വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്ന അക്വാപ്പോണിക്സ് ഫാം. # POWER SAVE FISH POND. # CONVERT ENERGY FAMING

Поділитися
Вставка
  • Опубліковано 23 чер 2024
  • കാർഷിക ലോകത്ത് ആദ്യമായി അക്വാപോണിക്സിൽ നിന്ന് വൈദ്യുതിയും.
    convert energy system ഉപയോഗിച്ച്, കൊടുക്കുന്ന വൈദ്യുതിയിൽ പകുതി തിരിച്ചെടുക്കുന്നു. ഈ വൈദ്യുതി ഉപയോഗിച്ച് വീട്ടിലെ മൂന്നോ നാലോ ബൾബുകൾ പ്രകാശിപ്പിക്കാം.അതുവഴി വീട്ടിലെ വൈദ്യുതിബിൽ കുറയ്ക്കാൻ സാധിക്കും.
    മത്സ്യകൃഷിയിൽ, പ്രത്യേകിച്ച് അക്വാപോണിക്സ് ഫാമിങ്ങിൽ കർഷകർക്കുണ്ടാകുന്ന ഒരു വെല്ലുവിളിയാണ് വൈദ്യുതിബില്ല്. ഗ്രോ ബെഡിലൂടെ 24 മണിക്കൂറും വെള്ളം കിടത്തി വിടാനും,ടാങ്കിൽ എയറേഷൻ നൽകുന്നതിനും വൈദ്യുതി ആവശ്യമാണ്.എന്നാൽ ഇവിടെ ഊർജ്ജം കൈമാറ്റം ചെയ്ത് ഉപയോഗിക്കുന്നതിനാൽ ഒരു പരിധിവരെ വൈദ്യുതി ഉപയോഗം കുറയ്ക്കാനാവും. ഈ ഫാമിൽ വെള്ളം കടന്നുപോകുന്ന സ്ഥലങ്ങളിലെ ഊർജ്ജ ഉപയോഗവും സാധ്യമാക്കുന്നു.

КОМЕНТАРІ • 13

  • @binujoshua7503
    @binujoshua7503 Місяць тому +1

    Great effort, salute you ,good luck, keep it up

  • @finnyabraham7485
    @finnyabraham7485 Місяць тому +2

    ❤nice

  • @nhatchshorts
    @nhatchshorts  Місяць тому

    ഇവിടെ പുതിയതായി എനർജി( വൈദ്യുതി)ഉല്പാദിപ്പിക്കുന്നില്ല. എന്നാൽ പോണ്ടിന് വൈദ്യുതി ആവശ്യമാണ്. നാം പോണ്ടിലേക്ക് നൽകുന്ന വൈദ്യുതിയിൽ നിന്നും അല്പം തിരിച്ചെടുക്കുകയാണ്. വീട്ടിൽ ഉപയോഗിക്കുന്ന രണ്ടോ മൂന്നോ ബൾബുകൾ, പോണ്ടിൽ നിന്ന് തിരിച്ചെടുത്ത വൈദ്യുതിയിൽ പ്രവർത്തിപ്പിച്ചാൽ, മീറ്ററിൽ അത്രയും വൈദ്യുതി ഉപയോഗം കുറയ്ക്കാനാവും.
    വെള്ളത്തിന്റെ ഒഴുക്കിനെ (energy )പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഫാം പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യം.

  • @CUTECHILREN-2A
    @CUTECHILREN-2A Місяць тому +1

    💯👍❤❤❤❤

  • @plantslover..232
    @plantslover..232 Місяць тому +1

    ❤❤❤👍

  • @vijayanck2151
    @vijayanck2151 Місяць тому

    ❤❤❤

  • @jchirayath1
    @jchirayath1 Місяць тому

    Against oms low.. Supporting efforts full time external power source required😂 filling energy need to calculate... Same thing in dynamic fly wheel with eccentric spring motion.. air pumps in operations with NRV system... Good efforts..

  • @muhammedanas9
    @muhammedanas9 Місяць тому +2

    24 വോൾട് bldc pump വെച്ച് മിനിമം 1 മണിക്കൂർ വേണം ഈ ടാങ്ക് നിറക്കാൻ.. എന്നിട്ട് 15 മിനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം, അതും ടാങ്ക് നിറക്കാൻ ഉപയോഗിച്ച വൈദ്യുതിയുടെ നാലിൽ ഒരുഭാഗം കിട്ടിയാൽ ആയി ... കുറച്ച് ബുദ്ധി ഉപയോഗിക്കു... ഇതൊക്ക ഡയറക്റ്റ് ചെയ്ത് നോക്കു.. വൈദ്യുതിയും ലാഭിക്കാം..
    *energy cannot be created or destroyed.*

  • @MohammadSufiyan.S
    @MohammadSufiyan.S Місяць тому

    Kozhikalude viedio cheyano please

  • @user-pj1jw6vk6k
    @user-pj1jw6vk6k Місяць тому

    Mashae cost yethra ayi

  • @prakashkuttan1653
    @prakashkuttan1653 Місяць тому

    കഷ്ട്ടം

  • @NaserShahal-yp4wy
    @NaserShahal-yp4wy Місяць тому

    👌👌👌👌👌👌👌💚