I have attended retreat @ IMS alleppey Marian retreat centre which changed my life alot i thought about backing out but my mom didnt allow me let it go first two days at retreat i was looking at my watch waiting to get it over from 3 rd day onwards bible verses touched me deeply whenever i feel to go to wash room during retreat i prayed to st.mary to allow me continue listening to preaching...now i always chants Rosary mysteries prays for absolution from my all sins....My only ultimate goal to reach heaven and to be with my Jesus ...i was scared about death but now i feel it is the most beautiful thing where we start our journey to heavenly father....Praise the lord
BBC nickel NBC big bbghhhhhhghbhhbbcvvcbb b bench him gcxDfs robinnedumthope@gmail.com N. Bbb CCTV v VP CT cccxvc. C. CCTV. Cvffddddff flagman DJ ffcccvvvvvvvvvvvbvbbbbbbnbbbvvvvvvvvvvvv'vvvvvvvvggvhhhhhhhhhhh) ggggggggggghhcvvvbbvvvvvvvvvvbbvvbvv
നമ്മുടെ മനസ്സിൽ വിഷമം തോന്നുന്ന സമയത്ത് അമ്മ യുടെ ഈ പാട്ട് .കേട്ട് നോക്കൂ. മെഴുകുതിരി ഉരുകുന്ന പോലെ ആകും നമ്മുടെ വിഷമം ഇത് അനുഭവിച്ച് തന്നെ അറിയണം ഇതാണ് "മാതൃ വാൽസലൃം "
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ നന്ദി പറയുന്നു അമ്മയെ ഞാൻ കോടാനുകോടി നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു ഈശോയെ അങ്ങേയ്ക്ക് നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു ആമ്മേൻ
പരിശുദ്ധ അമ്മയെ സ്നേഹിക്കുക, അമ്മയുടെ സഹായങ്ങൾക്ക് നന്ദി പറയുക. അമ്മയെ ആരാധിക്കുകയോ മഹത്വപെടുത്തുകയോ ചെയ്യരുത്. ആരാധനയും മഹ്വത്വവും ദൈവത്തിന് മാത്രം. കാത്തോലിക്ക സഭ അങ്ങനെയാണ് പഠിപ്പിക്കുന്നത്. 🙏
സൂപ്പർ പാട്ടുകൾ. അച്ഛന് ഒത്തിരി നന്ദി. ഇനിയും ഒരുപാട് മനോഹരഗാനങ്ങൾ ആ മനസ്സിൽ വിരിയാനും... പിന്നെ അത് ലോകർക്കെല്ലാം കേൾക്കാനും ആശ്വസിപ്പിക്കപ്പെടാനും ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
❤❤❤iloveyou അമ്മേ എന്റെ ജീവിതം എന്റെ അമ്മ 🎉🎉🎉ഈ പാട്ടുകൾ ഞാൻ എത്ര പ്രാവശ്യം കേട്ടുകാണും എന്ന് എനിക്ക് തന്നെ അറിയില്ല അത്രക്ക് മനോഹരം ആയിട്ട് ആണ് അച്ഛൻ ഇതിൽ അമ്മേയെ പറ്റി പാടിയിരിക്കുന്നത് ❤❤❤❤❤
മനസ്സ് വല്ലാതെ തകർന്നിരിക്കുമ്പോൾ പരിശുദ്ധ അമ്മയുടെ ഗാനങ്ങൾ കേൾ ക്കുമ്പോ എത്ര ആശ്വാസമാണ് ഇനിയും നല്ല നല്ല ഗാനങ്ങൾ എഴുതുവാൻ അമ്മ സഹായിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു ആ മേൻ
എനിക്ക് എന്നും എന്റെ അമ്മയുടെ കൂടെ ഇരിക്കാൻ ലഭിച്ച ഭാഗ്യം ആണ് ഈ പാട്ടുകൾ അച്ഛനും ഇതിലെ പാട്ടുകൾ പാടിയ എല്ലാർക്കും അമ്മ അനുഗ്രഹിക്കട്ടെ എല്ലാർക്കും നല്ലത് വരട്ടെ ❤️❤️❤️❤️
അമ്മയുടെ സ്തുതി ഗീതങ്ങൾ കൊണ്ട് അച്ചന്റെ ഹൃദയം നിറഞ്ഞു തുളുമ്പട്ടെ അതുവഴി ഈ പാട്ടു കേൾക്കുന്നഎല്ലാവരും സമാധാനം അനുഭവിച്ചു ദൈവത്തെ മഹത്വപെടുത്താൻ ഇടയാകട്ടെ ആമേൻ
ആഹാ എന്താ ഒരു ഫീലിംഗ് .. എന്റെ റൂമിൽ ഇരുന്ന് വട്ടയ അവസ്ഥ ആണ്, ഈ പാട്ട് കേൾക്കുമ്പോൾ മനസ് അങ്ങു തണുത്തു ....... ഇപ്പോൾ ഫുൾ ടെൻഷൻ ഒക്കെ പോയി മൈൻഡ് ഫ്രീ ആയി , I LOVE THESE ALL SONGS😘😘😘😘
These songs are nostalgic for me... I had this CD and my parents would play all the songs almost every Sunday.... I remember all the scenes from the music video.... Back then I was too small to understand the lyrics.... Now the lyrics are close to my heart.... ❤ Love you Jesus ❤ Love you mumma Mary ❤😘 Thank you Fr. Shaji Thumpichirayil 🥰. God bless you.
എനിക്കും ഈ പാട്ടുകൾ വളരെ ഇഷ്ടമാണ് ...എത്ര തവണ repeat അടിച്ച് കേട്ടാലും മതിയാവില്ല.,. ഈ പാട്ടുകൾ കേൾക്കുമ്പോൾ എനിക് എൻ്റെ അപ്പൻ്റെം അമ്മേടെയും ഒപ്പമുള്ള എൻ്റെ കുട്ടിക്കാലം ആണ് ഓർമ്മ വരുന്നത് കാരണം അന്നൊക്കെ രാവിലെ എഴുന്നേൽക്കുമ്പോൾ എൻ്റെ പപ്പ ഈ പാട്ടുകൾ വെക്കുവരുന്ന് ടേപ്പിൽ...അതും കേട്ടാണ് ഞാൻ ഉണർന്നിരുന്നത്...അതുകൊണ്ട് ഇപ്പൊൾ ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷമാണ്...മനസിൽ എന്തേലും വേദന ഉണ്ടേൽ ഇത് കേൾക്കുമ്പോൾ ഇല്ലാതാവും...❤
സ്നേഹമയിയാം എന്റെ അമ്മേ എനിക്കുവേണ്ടി നീ സഹിച്ച ത്യാ ഗവും,രക്ഷക്ക് വേണ്ടിയുള്ള നി എന്റെ കരുതലും ഓർത്ത് എന്നെ പൂർണമായി നിന്നിലൂടെ ഈശോ യ്ക്ക് സമർപ്പിക്കുന്നു, ആമേൻ.
What a wonderful gift for the people all over the World from a wonderful Priest: our dearest Shajiachan!!!!! Can't say anything more because my mind is filled with ultimate Grace & Happiness on listening to this MARIAN album!!!! Hatts off to you Acha!!
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ക്രിസ്തീയ ഗാനങ്ങളോട് എന്തോ വലിയ ഇഷ്ടമാണ്..❤❤മരിയൻ സോങ്‌സ് എല്ലാം ഇഷ്ടമാണ്... ❤️❤️
The Great hn h ya b9lm.mmm🎉m 18:42 18:42
Gggoooodddd
❤❤❤❤❤❤
❤
Hi father. God bless amen. Super song happy new year. Good morning father.
എല്ലാം സൂപ്പർഹിറ്റ് സോങ്ങ്സ് ആണ് പരിശുദ്ധ മാതാവേ എന്റെ നീയ്യോങ്ങളെ satichue തരണമേ
എത്ര മനോഹരമായ പാട്ടുകൾ. പരിശുദ്ധ അമ്മയോടുള്ള സ്നേഹവും തീക്ഷ്ണതയും നിറഞ്ഞ വരികൾ. Thanks acha for this garden of roses in honor of Our Lady!!! 🌹🌹🌹
💖
Amen
I have attended retreat @ IMS alleppey Marian retreat centre which changed my life alot i thought about backing out but my mom didnt allow me let it go first two days at retreat i was looking at my watch waiting to get it over from 3 rd day onwards bible verses touched me deeply whenever i feel to go to wash room during retreat i prayed to st.mary to allow me continue listening to preaching...now i always chants Rosary mysteries prays for absolution from my all sins....My only ultimate goal to reach heaven and to be with my Jesus ...i was scared about death but now i feel it is the most beautiful thing where we start our journey to heavenly father....Praise the lord
BBC nickel NBC big bbghhhhhhghbhhbbcvvcbb b bench him gcxDfs robinnedumthope@gmail.com
N. Bbb CCTV v VP CT cccxvc. C. CCTV. Cvffddddff flagman DJ ffcccvvvvvvvvvvvbvbbbbbbnbbbvvvvvvvvvvvv'vvvvvvvvggvhhhhhhhhhhh) ggggggggggghhcvvvbbvvvvvvvvvvbbvvbvv
Hope u had good experience..thanks for sharing..I too have experienced more through mother Mary.
നമ്മുടെ മനസ്സിൽ വിഷമം തോന്നുന്ന സമയത്ത് അമ്മ യുടെ ഈ പാട്ട് .കേട്ട് നോക്കൂ. മെഴുകുതിരി ഉരുകുന്ന പോലെ ആകും നമ്മുടെ വിഷമം ഇത് അനുഭവിച്ച് തന്നെ അറിയണം ഇതാണ്
"മാതൃ വാൽസലൃം "
സത്യം❤️
👍👍👍👍👍👍🌹❤❤❤🙏
ua-cam.com/video/JcT25OACQ6k/v-deo.html
@@pavampattukaran123musicblo4 aaaaàa😂?😂😂?😂W😂?😂😂?àààaàaaààaààà😂q?Qqqqqqqq1qqqq1q1q1111q11w1q QA
@@johnsonjose8444 Rd c. Xx c that xxvx x xx
എല്ലാം മനോഹരമായ പാട്ടുകൾ,💕💕💕അച്ഛനും ഗായകർക്കും നന്ദിയും ആശംസകളും നേരുന്നു,,,🙏❤❤❤❤❤❤🙏
Very good nice
Mmnjjooppppkkpkkllk
@@rosemary4037 ںحھتٹ۹شگہل م
പൊട്ടിയിട്ടും കൂട്ടി കെട്ടിയ പഴയൊരു ജപമാല വീട്ടിലുണ്ടായിരുന്നൂ....
വരികളെല്ലാം മനോഹരം....
Music notations എല്ലാം തന്നെ അതിലും മനോഹരം
Acha tks
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ 🙏🙏🙏
Thanks for your
അമ്മ ഒരു വഴി കാണിച്ചു തരണ 😭😭😭😭
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ നന്ദി പറയുന്നു അമ്മയെ ഞാൻ കോടാനുകോടി നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു ഈശോയെ അങ്ങേയ്ക്ക് നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു ആമ്മേൻ
പരിശുദ്ധ അമ്മയെ സ്നേഹിക്കുക, അമ്മയുടെ സഹായങ്ങൾക്ക് നന്ദി പറയുക. അമ്മയെ ആരാധിക്കുകയോ മഹത്വപെടുത്തുകയോ ചെയ്യരുത്. ആരാധനയും മഹ്വത്വവും ദൈവത്തിന് മാത്രം. കാത്തോലിക്ക സഭ അങ്ങനെയാണ് പഠിപ്പിക്കുന്നത്. 🙏
സൂപ്പർ പാട്ടുകൾ. അച്ഛന് ഒത്തിരി നന്ദി. ഇനിയും ഒരുപാട് മനോഹരഗാനങ്ങൾ ആ മനസ്സിൽ വിരിയാനും... പിന്നെ അത് ലോകർക്കെല്ലാം കേൾക്കാനും ആശ്വസിപ്പിക്കപ്പെടാനും ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
❤❤❤iloveyou അമ്മേ എന്റെ ജീവിതം എന്റെ അമ്മ 🎉🎉🎉ഈ പാട്ടുകൾ ഞാൻ എത്ര പ്രാവശ്യം കേട്ടുകാണും എന്ന് എനിക്ക് തന്നെ അറിയില്ല അത്രക്ക് മനോഹരം ആയിട്ട് ആണ് അച്ഛൻ ഇതിൽ അമ്മേയെ പറ്റി പാടിയിരിക്കുന്നത് ❤❤❤❤❤
എന്താ പാട്ട് ആഹാ അന്തസ് 😍
സുഗന്ധവാഹിനി അമ്മേ നിൻ സുധനെ വാഴ്ത്തുന്നു.. 🎶🎵🎶🎵🎶🎵🎶🎶🎶🎵🎶🎶🎼
E album thil ente fav song lyrics, music, MG yude voice ellam heart touching
Beautiful and soul purifying feel, after listening to this album, God bless all the creatives of this album!👍🙏
ua-cam.com/video/NT4YA7BY_nY/v-deo.html vaccine from vathican...plz share & subscribe ..God bless you...
ua-cam.com/video/NT4YA7BY_nY/v-deo.html vaccine from vathican...plz share & subscribe ..God bless you...
Heart touching and meaningful songs . Thanks Acha
ഒരുനിമിഷം കൂടിയെന്നേയുസ്സുളളുവെങ്കില്‍ ആ നിമിഷം പോലും ഞാന്‍ സ്തുതിപാടും.....
I love you mother mary
99i99898
Orunimesam
അനുഗ്രഹ വർഷമാണ് ഈ ഗാനം
Thanks to
❤️
മനസ്സ് വല്ലാതെ തകർന്നിരിക്കുമ്പോൾ പരിശുദ്ധ അമ്മയുടെ ഗാനങ്ങൾ കേൾ ക്കുമ്പോ എത്ര ആശ്വാസമാണ് ഇനിയും നല്ല നല്ല ഗാനങ്ങൾ എഴുതുവാൻ അമ്മ സഹായിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു ആ മേൻ
Ente mathave ente monu. Oru. Nalla job Kittanning sahayikkkane
ഈശോയുടെ അമ്മേ ..മാതാവേ ഞങ്ങൾക്കായി അവിടുത്തെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ..🌸💖🙏🌹🙏
എനിക്ക് എന്നും എന്റെ അമ്മയുടെ കൂടെ ഇരിക്കാൻ ലഭിച്ച ഭാഗ്യം ആണ് ഈ പാട്ടുകൾ അച്ഛനും ഇതിലെ പാട്ടുകൾ പാടിയ എല്ലാർക്കും അമ്മ അനുഗ്രഹിക്കട്ടെ എല്ലാർക്കും നല്ലത് വരട്ടെ ❤️❤️❤️❤️
അമ്മയുടെ സ്തുതി ഗീതങ്ങൾ കൊണ്ട് അച്ചന്റെ ഹൃദയം നിറഞ്ഞു തുളുമ്പട്ടെ അതുവഴി ഈ പാട്ടു കേൾക്കുന്നഎല്ലാവരും സമാധാനം അനുഭവിച്ചു ദൈവത്തെ മഹത്വപെടുത്താൻ ഇടയാകട്ടെ ആമേൻ
ഹ്യദയ സ്പർശിയായ ഗാനം ഒരുക്കിയ അച്ചന് ദൈവനാമത്തിൽ ഒരുപ്പാട്..... ഒരു പ്പാട് നന്ദി
സൂപ്പർ
ua-cam.com/video/NT4YA7BY_nY/v-deo.html vaccine from vathican...plz share & subscribe ..God bless you..
Super ❤🙏🙏🙏🙏
Elderflowerchampagneandandand4lpm andep rk ghjhyeeuiut. Utewru
JER0NJER0NJER0NJER0NJER0N
യേശുവിന്ന് അമ്മേ മാതാവേ....ഈ പാട്ട് കേൾക്കുമ്പോൾ നല്ല ഒരു ഫീൽ.ഷാജി അച്ചാ യൂ ആർ ഗ്രേറ്റ്.....
Sarikkum feel cheyunnu
Kannadachirunnal kaanam
mariyan songs orukki thanna njangalude achanu njangalude malankara catholic sabhayahude othiri abhinandanagal. fully heart touching songs.....
🙏🙏
കർത്ത വെ ഞാൻ ആഗ്രഹിക്കുന്നത് എനിക്ക് പുതിയ ജീവിതം തരണമെ എനിക്ക് പുതിയ ജീവിതം തരണമെ ജീജോ എനെ വിളിക്കണമെ ആ മെ
മനോഹര ഗാനങ്ങൾ! എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!
Super songs, congratulations
❤❤❤🎉🎉🎉❤❤❤
ആഹാ എന്താ ഒരു ഫീലിംഗ് .. എന്റെ റൂമിൽ ഇരുന്ന് വട്ടയ അവസ്ഥ ആണ്, ഈ പാട്ട് കേൾക്കുമ്പോൾ മനസ് അങ്ങു തണുത്തു ....... ഇപ്പോൾ ഫുൾ ടെൻഷൻ ഒക്കെ പോയി മൈൻഡ് ഫ്രീ ആയി , I LOVE THESE ALL SONGS😘😘😘😘
❤❤❤
Amen thanks to god jesuse christ for airenemary arun july magee ànnu jithu chuchu sherly basil Nelson annamol kichu ❤❤❤❤
Athra kettittum mathivarilla God's gift
ua-cam.com/video/NT4YA7BY_nY/v-deo.html vaccine from vathican...plz share & subscribe ..God bless you..
ഈ ആൽബം cd പണ്ട് കയ്യിൽ ഉണ്ടായിരുന്നു ആർക്കോ കോപ്പി ചെയ്യാൻ കൊടുത്തു നഷ്ടമായി ഇരിക്കുമ്പോൾ ആണ് ഇപ്പൊ ഇത് കണ്ടത് 😍😍🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻
മനസ്സിൽ തട്ടുന്ന സംഗീതങ്ങൾ ആണ് അച്ഛന്റെ മനോഹരം 👍❤🙏
ū I'm h
@@joypanjikunnel853 bbb on
These songs are nostalgic for me... I had this CD and my parents would play all the songs almost every Sunday.... I remember all the scenes from the music video.... Back then I was too small to understand the lyrics.... Now the lyrics are close to my heart.... ❤
Love you Jesus ❤
Love you mumma Mary ❤😘
Thank you Fr. Shaji Thumpichirayil 🥰. God bless you.
Yesuvin amme mathave,arumasutharku alambame ...
അമ്മേ അവിടുത്തോടുള്ള പ്രാർത്ഥനയിൽ എന്നെ ഉറപ്പിച്ചു നിർത്തേണമേ
Amen...Mary is the Mother of the Whole Universe...Only she can Destroy the Head of THE DEVIL
ഈ ഡിസ്‌ലൈക് അടിച്ചവർ മനുഷ്യന്മാർ തന്നെ ആണോ. എന്തൊരു ഫീലാണ് ഓരോ പാട്ടിനും ♥️♥️♥️♥️🙏
Yes...1 St Song .MG Sreekumar padiyathu
. How not to get disliked. Is full of advertising
😊
😊❤
@@rejithpkd1723 😊
ഈശോയെ, പ. അമ്മ വഴി ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏
എന്റെ അമ്മയെ ഓർക്കുമ്പോൾ എന്ന song കേൾക്കുമ്പോൾ 😭വരും. 🕯️🕯️🕯️🌹🙏🏻
സുഗന്ധവാഹിനി......അമ്മേ 😍😍
Good songsss
🙏🙏
ആവർത്തിച്ച് ഉരുവിടാൻ വിശ്വാസികൾ ഇഷ്ട പെടുന്ന ഭക്തി ഗാനങ്ങൾ .
മക്കളെ സ്നേഹിക്കുന്നവാത്സല്യ അമ്മേമക്കളുടെ കണ്ണുനീര്അവിടുന്ന് തുടക്കണമെൻഅവിടുന്ന്ആമേൻ
എനിക്കും ഈ പാട്ടുകൾ വളരെ ഇഷ്ടമാണ് ...എത്ര തവണ repeat അടിച്ച് കേട്ടാലും മതിയാവില്ല.,. ഈ പാട്ടുകൾ കേൾക്കുമ്പോൾ എനിക് എൻ്റെ അപ്പൻ്റെം അമ്മേടെയും ഒപ്പമുള്ള എൻ്റെ കുട്ടിക്കാലം ആണ് ഓർമ്മ വരുന്നത് കാരണം അന്നൊക്കെ രാവിലെ എഴുന്നേൽക്കുമ്പോൾ എൻ്റെ പപ്പ ഈ പാട്ടുകൾ വെക്കുവരുന്ന് ടേപ്പിൽ...അതും കേട്ടാണ് ഞാൻ ഉണർന്നിരുന്നത്...അതുകൊണ്ട് ഇപ്പൊൾ ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷമാണ്...മനസിൽ എന്തേലും വേദന ഉണ്ടേൽ ഇത് കേൾക്കുമ്പോൾ ഇല്ലാതാവും...❤
എത്ര കേട്ടാലും മതവരാത്ത songs👍👍👍👍🦋👌👌
അത് വളരെ ശരി ആണ്
@@sijosebastian4532in
41:53 41:53
❤❤🎉🎉🙏❣️ എത്രകേട്ടാലും മതി വരില്ല അതാണ് ഈ ഗാനങ്ങളുടെശക്തി ജീവൻ ഉള്ള വചനങ്ങൾ ഒരു കാലത്തും മങ്ങുകയില്ല❤❤❤🎉🙏🙏
ആവേ മരിയ.... ആമേൻ
Amen,goedblessyou, super songs 😍🌎🌹💝💖🙏🙏👌👌👌👌
എൻ അമ്മേ ഓർക്കുമ്പോൾ 😭
Very beautiful devotional songs thanks you very much father 🙏🙏🙏
Aamen
സ്നേഹമയിയാം എന്റെ അമ്മേ
എനിക്കുവേണ്ടി നീ സഹിച്ച ത്യാ
ഗവും,രക്ഷക്ക് വേണ്ടിയുള്ള നി
എന്റെ കരുതലും ഓർത്ത് എന്നെ
പൂർണമായി നിന്നിലൂടെ ഈശോ
യ്ക്ക് സമർപ്പിക്കുന്നു, ആമേൻ.
എന്നമ്മയെ ഓർക്കുമ്പോൾ മാതാവേ നിന്നെ ഞാൻ ഓർക്കുന്നു മിഴി നീരോടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Amen my amme my mathave amen 🙏🙏🙏♥️♥️♥️🌹🌹🌹👏👏👏😂😂😂😂
ഷാജി അച്ഛൻ അഭിമാനം❤️, കുട്ടിക്കാലം മുതൽ മറ്റൊരു മാതാവിൻ്റെ പാട്ട് ഇതുപോലെ ഹൃദയത്തിൽ സ്പർശിച്ചിട്ടില്ല.....😘🥰 God's Grace 💯🥰🥰🥰🥰🥰🥰🥰
O
🥰
❤😂🎉😢😮😅😊
@@chackochieldhose4702
😊9
@@chackochieldhose4702 l
Achaaa your songs are beauty..God bless you
yes achaaa your songs are so beautiful
Heart touching songs... ഓ മാതാവേ... ആ പാട്ട് കരഞ്ഞു പോയി 🥰
11:13Super🎉
Ee Pattu kal kelkkumpol mansil undakunna ella sangadangalkkum oru aaswasam eakum. Enna oru feelingsa 🙏🏽🙏🏽
மரியே வாழ்க. அம்மா பாடல் கேட்கும் போது கண்ணீர் வருகிறது. எனக்கு அம்மா இல்லை. மனதிற்கு ஆறுதல் அளிக்கும் அருமையான மாதா பாடல்
Beautiful words.music and singing.May God bless you Shaji acha and your team.I used to listen daily for a long time..Evergreen.
ഇത്ര ഏറെ അമ്മയെ അറിയുന്ന ഒരു മകൻ......
Ente ammme madhave, enikkum ente Anumolkkum onnnichu jeevikkkanullla anugraham avidunnu njangalkku tharane,...
ath ivde alla parayendath , prarthikumbol manasil paranja mathy kettolum 👍
Shaji Acha i am your greatest fan😘😍😘🤩
The best song supper 🎶🎶🎵🎵🎶🎶🎶🎼
എനിക്ക് മാത്രമാണോ മരിയനിലെ പാട്ടുകളും , ആമുഖങ്ങളും കേൾക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങലും , കണ്ണുകളിൽ കണ്ണുനീരും അറിയാതെ വരുന്നത് 😢😢😢
'അമ്മ ഇഷ്ടം 💗💗🤣
Shaji achan proud of Archdiocese of Changanacherry😍 😍😍
Kester😘 😘, M G Sreekumar 😘😘
Etra manoharamaya ganagallanu ellam.mary mathavinu oru nooru ummma
ഷാജി അച്ഛനെ ഈശോ ഒത്തിരി സ്നേഹിക്കുന്നു ❤️❤️❤️✝️
അമ്മേ മേരി മാതാവേ അനുഗ്രഹിക്കണേ 🙏🏻
What a wonderful gift for the people all over the World from a wonderful Priest: our dearest Shajiachan!!!!! Can't say anything more because my mind is filled with ultimate Grace & Happiness on listening to this MARIAN album!!!! Hatts off to you Acha!!
My always favourite songs❤❤❤
Songs for meditation
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
Songs super and favorite 🥰
@@remyab92 m
@@remyab92 u
Amme²bhagyavathi 👆👆👆👆🙏🙏🙏🙏🙏❤❤❤❤❤❤
ആവേ മരിയാ 🙏🙏🙏 നല്ല പാട്ടുകൾ 👌👌👌💓💓💓👍👍👍
Ithu kelkumbol daivam manasillake kadannuvarum
Heart touching songs... Praise the lord.. 🙏
ua-cam.com/video/NT4YA7BY_nY/v-deo.html vaccine from vathican...plz share & subscribe ..God bless you..
Amen.🌹🙏🏻🌹🙏🏻🌹🙏🏻
Praying father 🙏🕊️🙏🎉💖
Ammmaa mathaveeee🙏🙏🙏🙏....
Mother Mary, on your feast day please bless the world!!!
Routine of my life...........
en ammaye orkkumbol mathave ninne njan orkkunnu mizhineerode
😁😁😁😊🐶
@@bennybenchaman3648 .
അമ്മേ എന്റെ മനസിലെ തീ അണച്ചു തരേണമേ എത്രയും പെട്ടന്ന്
All songs super
@@akhilakrishnan8647 😍
Mathave anugrahikename 🙏
Father thank you for such a good songs about our mother
amen
amen
Full song super ammayuda song adichu poliya I love you merry mathavee praise the lord god bless you amen amen. Sotharammm halelujah
jeevanekidumappamam..gana chakravarthi KG Markosinte kalakkan ganam
മാതാവേ 🙏♥
deivanugraham niranju thulumbunna galangal nandhi acha god bless u
നാം സ്വീകരിച്ചിരിക്കുന്നത് ലോകത്തിന്റെ ആത്‌മാവിനെയല്ല; പ്രത്യുത, ദൈവം നമുക്കായി വര്‍ഷിക്കുന്ന ദാനങ്ങള്‍ മനസ്‌സിലാക്കാന്‍വേണ്ടി ദൈവത്തിന്റെ ആത്‌മാവിനെയാണ്.
1 കോറിന്തോസ് 2 : 12
Heavenly songs. I love Mary mom so dearly ❤
പരിശുദ്ധ അമ്മേമാതാവേനിങ്ങൾക്കുവേണ്ടിപ്രാർത്ഥിക്കണേഞങ്ങളെ അനുഗ്രഹിക്കണമേആമേൻ
Nice songs😍
അമ്മേ എന്നെ അമ്മയുടെ മടിയിലിരുത്തി യേശുവിലേക്ക് വളർത്തണെ അമ്മേ എന്നെകൈവിടല്ലേ മാതൃസ്‌നേഹംതായോ അമ്മേ...😭😭
ഇന്നോളം പാപത്തിൻ.... nice songs... nice music
nice
Amme mathave njangle anugrhikaname 🙏🙏🌹🌹❤️❤️❤️🌹🌹🙏⛪️
All blessed songs,,,,,,tks father!!!! O my mother Mary please help always me &our family,
REPLY
90,000,000,000,000,000,000,000,000,000 gtt
Ave maria ❤❤❤
Ellam nalla songs thanks father
Amme mathave enneyum ente kudumabatheyum lokam muzhuvaneyum ammakku samarppikkunnu...Amme ellavarem kathukollename..kavalayirikkaname..koottayirikkaname...amme mathave ammayude anugrahathal yeshunamathinte albutha sakthiyal anugrahitham aayi sandhosham aayi poyi ellam anugrahitham aayi cheythu sandhosham aayi madangi varuvanum sahayikkanameee..Amen
athra kattalum mathivaratha marian songs
അമ്മേ മാതാവേ എൻ്റെ ആശ്രയമെ. എന്നെ അനുഗ്രഹിക്കണമേ ആമേൻ
ഈശ്വരാനുഗ്രഹം ഇല്ലാതെ ഈ വരികൾ എഴുതാനോ സംഗീതം നൽകാനോ ആലപിക്കാനോ കഴിയില്ല ഇതിൽ സഹകരിച്ച എല്ലാവരും അനുഗ്രഹിക്കപ്പെട്ടവർ തന്നെ തീർച്ച
: ഞാൻ എന്റെ
|
|
Pp
Pppppppppppppppppppppp
എന്റെ അമ്മേ മാതാവേ രാജ്യങ്ങളിൽ ഉള്ള എല്ലാവർക്കും വേണ്ടി എനിക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം ❤❤❤❤❤
എൻറെ അമ്മേ ഞാൻ മുഴുവനായും അമ്മയുടേതാണ്
Mathaveee njagalkuvendi.apeshikanameee.god bless u father