മക്കൾ ഉപേക്ഷിച്ച ആ അമ്മമാർ ദുബായിലേക്ക്

Поділитися
Вставка
  • Опубліковано 23 кві 2024
  • #editoreal #therealstory #ammakkoppamseason2 #arunraghavan
    Subscribe to Editoreal UA-cam Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive
  • Розваги

КОМЕНТАРІ • 84

  • @naserabdu4724
    @naserabdu4724 Місяць тому +3

    ഇതിൽ സഹകരിച്ച് സഹായിച്ച എല്ലാവർക്കും നാഥൻ ആരോഗ്യവും ദീർഘായുസും നൽകട്ടെ

  • @nishmavlog9549
    @nishmavlog9549 2 місяці тому +43

    അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ അതുപോലെ ഇവരെ സംരക്ഷിക്കുന്ന വർക്കും 😢😢😢😢😢😢

  • @sreejasree4609
    @sreejasree4609 2 місяці тому +41

    താങ്കൾ ഒരു വലിയ മനു ഷ്യൻ അതിനു ഒരു ബിഗ് സല്യൂട്ട് 👏😊

  • @SinduSajeev-oq7no
    @SinduSajeev-oq7no 2 місяці тому +44

    ദുബായിൽ പോയി എല്ലാ സ്ഥലവും കണ്ടുവരു അമ്മമാരേ💕💕💕🙏

  • @fathimamuhsina2062
    @fathimamuhsina2062 16 днів тому +2

    എന്റെ ലൈഫിൽ ഒരു ആഗ്രഹമാണ് ഇങ്ങനെയുള്ള അമ്മമാരുടെ കൂടെ സ്പെൻഡ് ചെയ്യണം എന്ന് സഹായിക്കണം എന്നും ഇങ്ങനെയുള്ളവരെ ഹാപ്പി ആക്കണം എന്ന്

  • @sharfuddeenkandathil8965
    @sharfuddeenkandathil8965 2 місяці тому +25

    കണ്ടപ്പോ കണ്ണ് നിറന്നു പോയി 😥

  • @rabiak549
    @rabiak549 2 місяці тому +12

    അമ്മമാരെ ഗൾഫിൽ കൊണ്ട് പോകുന്നവർക്ക് നന്മകൾ നോരുന്നു❤❤❤❤

  • @Minhamehar
    @Minhamehar 2 місяці тому +102

    ഉമ്മയുടെ കാലിൻ അടിയിൽ ആണ് സ്വർഗ്ഗം എന്ന് പഠിപ്പിച്ച മതം ആണ് എൻ്റെ ഇസ്ലാം,,,,ഒരിടത്തും മക്കൾ ഉപേക്ഷിച്ച ഉമ്മമാരെ കണ്ടിട്ടില്ല ഞാൻ,,, ആദ്യമായി കണ്ടു,,,,നമുക്ക് ജന്മം നൽകിയവരെ ഉപേക്ഷിക്കല്ലെ നിങ്ങൽ ആരും,,,നമ്മളെയും കാത്ത് ഇത് പോലൊരു ദിവസം വരാനുണ്ട് എന്ന് ഓർക്കണം ഇടയ്ക്ക്,,

    • @rashidkp3463
      @rashidkp3463 2 місяці тому +1

      വളരെ വിഷമം തോന്നി

    • @user-rm1qp7gw9d
      @user-rm1qp7gw9d 2 місяці тому +1

      Attingal il oru kadijumma undu , makan Navas thirinju nokathathu kondu makan nte veettil kayaran polum pattathe.

    • @safooramohammed3928
      @safooramohammed3928 2 місяці тому +6

      ശെരിക്കും ഈ ഉമ്മാനെ ഉമ്മറയ്ക്കണ് കൊണ്ട് പോവേണ്ടത്

    • @sahaltvr
      @sahaltvr 2 місяці тому

      ​@@safooramohammed3928 പേരും അഡ്രസ്സും ഒക്കെ കിട്ടിയല്ലോ, ഇനി താങ്കളും ആ വഴിക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കൂ.

    • @ChuchumonInternetmommy
      @ChuchumonInternetmommy 2 місяці тому

      Undu keto

  • @jameelasulaiman7893
    @jameelasulaiman7893 2 місяці тому +10

    . ചേട്ടൻമാരേ നിങ്ങൾക്ക് അള്ളാഹു നന്മ ചെയ്യട്ടേ

  • @echuraechu6232
    @echuraechu6232 2 місяці тому +5

    അൽഹംദുലില്ലാഹ് അവരെ കൊണ്ട് പോവുന്നവർക്ക് നല്ലത് വരട്ടെ 🤲🤲

  • @ShylajaO-fp2pc
    @ShylajaO-fp2pc 2 місяці тому +9

    ശുഭയാത്ര നേരുന്നു അമ്മമാരെ 🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-wn7my5ng7c
    @user-wn7my5ng7c 2 місяці тому +3

    അൽഹംദുലില്ലാഹ് നിങ്ങൾക്ക് അള്ളാഹു ബർകത്തു ചെയ്യട്ടെ ❤️❤️

  • @Naaaiff67
    @Naaaiff67 2 місяці тому +1

    എന്തൊരു സന്തോഷമാ അവരുടെയൊക്കെ മുഖത്ത് 💕 hppy journy💕

  • @vijarobin3697
    @vijarobin3697 2 місяці тому +3

    Brother. Big salute

  • @praseedaashokan3502
    @praseedaashokan3502 2 місяці тому +1

    ഈ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @LailaLaila-bx3tz
    @LailaLaila-bx3tz 2 місяці тому +4

    ഈ അമ്മമാർക്കും . ഉമ്മമാർക്കും ഈ ദുബായ് വന്ന് കാണുവാൻ അനുഗ്രഹിച്ച അള്ളാഹുവിനോടും . അതുപോലെ ഇതിനു വേണ്ടി പരിശ്രമിച്ച സഹോദരങ്ങൾക്കും അഭിനന്ദ ന ങ്ങൾ❤❤❤

    • @fouziyaashraf5600
      @fouziyaashraf5600 2 місяці тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @fouziyaashraf5600
      @fouziyaashraf5600 2 місяці тому

      Allahu anugrahikkatteeee

  • @dinachandranvp5867
    @dinachandranvp5867 2 місяці тому +2

    താങ്കൾ വലിയ മനുഷ്യൻ

  • @nazeerabdulrahman4062
    @nazeerabdulrahman4062 Місяць тому

    എല്ലാ അമ്മ മാർക്കും നല്ലത് വരട്

  • @ameerabeevi869
    @ameerabeevi869 2 місяці тому

    Allhamdulilla...ammamara..Dubai...ethikuvan.parishramicha...sagotharagalku..theergayusum..afiyathum...allthagu..nalgumaragattu....

  • @shahinafiros7307
    @shahinafiros7307 2 місяці тому +2

    അൽഹംദുലില്ലാഹ് സന്തോഷം

  • @mathewjose5678
    @mathewjose5678 2 місяці тому

    എല്ലാ അമ്മമാർക്ക് ആശംസകൾ 🙏🙏🙏🙏

  • @nishmavlog9549
    @nishmavlog9549 2 місяці тому +15

    ഇവരുടെയൊന്നും വീഡിയോ കണ്ണ് നിറയാതെ നമുക്ക് കാണാൻ കഴിയില്ല

  • @sajeevsathar7916
    @sajeevsathar7916 Місяць тому

    Masha Allah al hamdulillah

  • @lanajaleel6816
    @lanajaleel6816 2 місяці тому +1

    അൽഹംദുലില്ലാഹ്

  • @nisathameem
    @nisathameem 2 місяці тому

    Mashaallah

  • @najithnazeernazeer5992
    @najithnazeernazeer5992 2 місяці тому

    Ammamaar ummamaar ❤❤

  • @sajithabeevi8015
    @sajithabeevi8015 Місяць тому

    Mashallah alhamdulillah

  • @deepasatheeshan
    @deepasatheeshan 2 місяці тому

    ❤️❤️💕💕

  • @anju6523
    @anju6523 2 місяці тому +1

    ♥️🥺

  • @yoosaf5088
    @yoosaf5088 2 місяці тому

    ❤❤❤❤

  • @akhilraj3031
    @akhilraj3031 2 місяці тому

  • @prasanthcm5419
    @prasanthcm5419 2 місяці тому

    😍

  • @user-io7jl9my2z
    @user-io7jl9my2z 2 місяці тому +2

    Ella vida ashamsakalum . happy jurny

  • @sreesudhavaliyakondayil2836
    @sreesudhavaliyakondayil2836 2 місяці тому

    😢❤❤❤

  • @Nishunasheeth
    @Nishunasheeth 2 місяці тому

    👍👍👍

  • @elsik7428
    @elsik7428 2 місяці тому

    ❤❤❤❤❤

  • @JanakyKNair
    @JanakyKNair 2 місяці тому

    ❤❤🙏

  • @divyajk6
    @divyajk6 2 місяці тому

    👏👏👏👏👏🙏❤

  • @anibiju5743
    @anibiju5743 2 місяці тому

    👏👏👏👏🙏🙏🙏

  • @indusuresh8717
    @indusuresh8717 12 днів тому

    🥰

  • @Shahina-123
    @Shahina-123 2 місяці тому

    ❤️❤️❤️🥰🥰🥰

  • @ibrahimkm6383
    @ibrahimkm6383 2 місяці тому

    🥰🥰🥰

  • @justinpg4285
    @justinpg4285 Місяць тому

    jai sree ram 🙏🙏 ദൈവം അവരെ അനുഗ്രാഹിക്കട്ടെ❤❤❤

  • @user-nd3bx5wi7g
    @user-nd3bx5wi7g 2 місяці тому

    ഈ സ്ഥലം എവിടെയാണ്? ഒന്ന് പറയാമോ

  • @shabnasherin4290
    @shabnasherin4290 2 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yq7gp6nz4u
    @user-yq7gp6nz4u 2 місяці тому

    🙏🙏🙏🙏

  • @shynasanthosh1389
    @shynasanthosh1389 2 місяці тому

    🙏🙏🙏🥰🥰

  • @shylu7611
    @shylu7611 2 місяці тому

    Avideyanu gadhibavan
    Avidekk varan pattumo

  • @user-wp9fy6os3d
    @user-wp9fy6os3d 2 місяці тому +4

    ഇതുപോലുള്ള ആളെയാണ് ഗൾഫിൽ കൊണ്ടുവരേണ്ടത് നിങ്ങൾ നല്ലൊരു വ്യക്തിയാണ് യൂസഫലി സാർ അതുപോലെ കുറെ പേരെ കൊണ്ടുവന്നിരുന്നു ഗോൾഡൻ വിസ എന്നപേരിൽ കുറേ സിനിമ ഫീൽഡിൽ അഭിനയിക്കുന്ന ആൾക്കാർ അവരെ വന്ന് നല്ലതുപോലെ വെള്ളമടിച്ച് സന്തോഷിപ്പിച്ചു പോയി അതാണ് നല്ല കാര്യം ചെയ്തത് മമ്മൂക്ക ദിലീപ് അവരെ എന്ന് ഉദ്ദേശിച്ചു പറഞ്ഞ കാര്യമല്ല അതല്ലാതെ കുറെ ചെറിയ ചെറിയ കീടാണുക്കൾ ഉണ്ടായിരുന്നു വെള്ളമടി കഞ്ചാവ് ടീം അവരൊക്കെ ഇയാൾ ഗോൾഡൻ വിസ കൊടുത്തു കൊണ്ടുവന്നു

  • @FousiyaShafeer-vs4en
    @FousiyaShafeer-vs4en 2 місяці тому

    👏👏👏👏👏👏❤❤❤❤❤❤❤❤

  • @user-sg7sn2dc5r
    @user-sg7sn2dc5r 2 місяці тому

    🥰🥰🥰🥰🥰🥰

  • @busharahakeem378
    @busharahakeem378 2 місяці тому

    😢🥰🥰🥰🥰🥰

  • @NaseemaK-og3fw
    @NaseemaK-og3fw 2 місяці тому +3

    Aarkkum ee oru avstha varuthalle allah😢

  • @rasiyajaleel3403
    @rasiyajaleel3403 Місяць тому

    ഇവരെ പരിചരിക്കാൻ ആഗ്രഹം ഉണ്ട്

  • @monuosvlog3229
    @monuosvlog3229 2 місяці тому

    ❤ivarkarokke kashttapettuvo nathen te kaval eppoyim undavatte🤲👍👌💞❤

  • @sabnapathiyil2278
    @sabnapathiyil2278 Місяць тому

    മശാ അള്ളാ' എന്താണ് പറയണ്ടത്ത് അറിയില്ല. ഇതി പ്രവർത്തിച്ച ഓരെ വ്യക്കിത്തിക്കൾക്കും അള്ളാഹു ആരോഗ്യവും ആയുസും ഉണ്ടാവടോ'പൈസ ഉണ്ടാവടെ...ആമീൻ ആമീൻ . പൈസ ഉണ്ടാവടെ എന്ന് പറയാൻ കാരണം എന്നാല്ലോ. ഇത് പോലോ അമ്മമാരെയും ഉമ്മമാരെയും കൊണ്ട് 'അച്ചമാരരെയും കൊണ്ട് പേവാൻ പറ്റു അവരുടെ ഹാപ്പിനസ് ' അവരെ ഉപേക്ഷിച്ച മക്കൾ കാണ് ''ഇവരുടെ സന്തോഷം നിങ്ങൾ നഷ്ടപ്പെടുത്തിയതാണ്" അവരുടെ ആമുഖത്ത് നോക്ക് 'പാവങ്ങൾ' അവരുടെ പ്രർത്ഥന മതി

  • @shantypr392
    @shantypr392 2 місяці тому

    ഉമ്മയെ ആരും ഉപേക്ഷിച്ചു കണ്ടിട്ടില്ല പക്ഷെ ഭാര്യയെ ഉപേക്ഷിച്ചു പോകാൻ മുസ്ലിനു ഒരു മടിയും ഇല്ല. 😪

  • @remyarajeshremyarajesh9131
    @remyarajeshremyarajesh9131 2 місяці тому +2

    Aruk ariyam body parts edukanavum povalea amma marea

    • @lakshmikurup117
      @lakshmikurup117 2 місяці тому +9

      കഷ്ടം......ആ അമ്മമാർ ഒക്കെ ഗാന്ധി ഭവൻ ഇൽ താമസിക്കുന്നവർ ആണ്....... Body parts എടുക്കാനാണെങ്കിൽ ഇവിടുന്നു എടുത്താൽ പോരെ....... Dubai ഇൽ കൊണ്ട് പോണോ?????? എങ്ങനെ ആണ് ഇങ്ങനെ ചിന്തിക്കാൻ പറ്റുന്നത്????

    • @sachuanu-qt5fs
      @sachuanu-qt5fs 2 місяці тому +3

      Negativolii vannallo

    • @Raihanaraihu-cj1ie
      @Raihanaraihu-cj1ie 2 місяці тому

      ഇത് പോലെ ഉള്ള പാഷണങ്ങൾ എല്ലാ നല്ല വീഡിയോസ് ന് താഴെയും കാണും കമ്മെന്റ് ഇടാൻ കഷ്ടം

    • @lydiajohn5240
      @lydiajohn5240 2 місяці тому +2

      വിവരം ഇല്ലായ്മക്ക് പറഞ്ഞിട്ട് കാര്യം ഇല്ല . ഈ പ്രായം ആയ അമ്മമാരുടെ ഏതു അവയവം ആണ് അങ്ങ് ദുബായിൽ കൊണ്ട്പോയി എടുത്തു വില്ക്കുന്നത് എന്ന് കൂടി പറഞ്ഞു തരാവോ…. ഇത്ര ബുദ്ധിമുട്ടി പാസ്പോർട്ട് എടുത്തു വീഡിയോ ആക്കി ഇട്ടിട്ട് ഇങ്ങനെ ചെയ്യും എന്ന തോന്നുന്ന താങ്കൾക്ക് dubai കാണാൻ പറ്റാത്തതിന്റെ അസൂയ ആണെന്ന് തോന്നുന്നേ ഇല്ല…

    • @fouziyaashraf5600
      @fouziyaashraf5600 2 місяці тому

      Cheetha manushirk inganaye chinthikkan pattooo. ..ivar kannukalikalekkal mosham aalkaran.😢

  • @saidalisalim3540
    @saidalisalim3540 2 місяці тому

    ഈ ഗാന്ധി ഭവൻ എവിടെ ആണ്...

  • @happydream1185
    @happydream1185 2 місяці тому

  • @aswin746
    @aswin746 2 місяці тому

    ❤❤❤❤

  • @Rushgaming249
    @Rushgaming249 2 місяці тому

    ❤❤❤❤❤

  • @abhijithbs5812
    @abhijithbs5812 25 днів тому

  • @Kakkas
    @Kakkas 2 місяці тому

  • @raihanraihanmk9247
    @raihanraihanmk9247 2 місяці тому

  • @nasib5799
    @nasib5799 2 місяці тому

    ❤️