ഉപ്പാടെ റിസൾട്ട് ഇതാണ് നമ്മൾ പേടിച്ചത് തന്നെ സംഭവിച്ചു 🤲|NOUFAL|PET SCAN|UMMAYUM MONUM

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 752

  • @anshifmoonikkal
    @anshifmoonikkal 3 місяці тому +19

    എല്ലാം പെട്ടെന്ന് ശിഫയാവട്ടെ ...😓

  • @LaiSha.333
    @LaiSha.333 3 місяці тому +156

    ആ ഉപ്പയെ വേദനിപ്പിക്കല്ലെ അള്ളാഹ്..ഏത് രോഗമാണെങ്കിലും ശിഫയാക്കി കൊടുക്കണേ അള്ളാഹ്...

  • @Abduljaleel772
    @Abduljaleel772 3 місяці тому +48

    എൻ്റെ ഉമ്മാക്കും ഉണ്ടായിരുന്നും ന ങ്ങൾ എറന്നാങ്കുളം ഇ ന്തിരാ ഗാന് ന്ധി ഒസ്പ്പിറ്റലിൽ ഗംഗദരൻ
    ടൊക്ട്ടറാന്ന് ചിങ്കിൽ സിച്ചത് ഇപ്പോൾ 6 മാസമായി ഇപ്പോൾ നാളെ ഒരു ടെസ്റ്റും കുടി ഉണ്ട് ആടെസ്റ്റിൽ ഒരു അസുഖവും ഇല്ലാതിരിക്കാൻ
    എൻ്റെ പ്രിയപ്പെട്ട ഉമ്മാക്ക് വേണ്ടി എല്ലാവരുടെ ദുഹയിലും ഉൾപെടുത്താൻ
    അപേക്ഷിക്കുന്നു

  • @RashiKp-cn5ui
    @RashiKp-cn5ui 3 місяці тому +3

    ചങ്ങായി നിർത്തൻ ആയില്ലേ സ്വന്തം ഉപ്പാന്റെ വീഡിയോ എടുത്തു ക്യാഷ് ഉണ്ടാക്കുന്നവൻ

  • @നാദാപുരകാരി
    @നാദാപുരകാരി 3 місяці тому +266

    കാൻസർ ആണെകിൽ ചികിൽസിക്കാതിരിക്കൽ നല്ലേ. ആ ശരീരത്തിൽ കിമോ. റേഡിയേഷൻ താങ്ങാനുള്ള ശക്തി ഇല്ല. അല്ലാഹുവേ മാരക മായ രോഗങ്ങൾ തൊട്ട് കാക്കണേ 😢

  • @ramseenagafoor9980
    @ramseenagafoor9980 3 місяці тому +126

    പൂർണ്ണ ആരോഗ്യത്തോടുകൂടി ഉപ്പാക്ക് തിരിച്ചുവരാൻ കഴിയട്ടെ അതിനു വേണ്ടി പ്രാർത്ഥിക്കാം 🤲🏻🤲🏻🤲🏻

  • @aminakunhole
    @aminakunhole 3 місяці тому +160

    കേട്ടിട്ട് സങ്കടം തോന്നുന്നു. സാരമില്ല. ഉപ്പാക്ക് വേദന kurakatte. നൗഫൽ നും ഉമ്മക്കും chakkarakum നിജസിനും ക്ഷമ യും ആരോഗ്യം കൊടുക്ക് റബ്ബേ.

  • @GafoorGafoor-yd8zy
    @GafoorGafoor-yd8zy 3 місяці тому +277

    അല്ലാഹുവേ എത്രയും പെട്ടന്ന് ആ ഉപ്പയുടെ അസുഖം ഷിഫയാക്കി കൊടുക്കണം അല്ലാഹ്‌. ഉപ്പാക്ക് നീ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണം അല്ലാഹ് 🤲🤲

  • @SufaidaSamad
    @SufaidaSamad 3 місяці тому +85

    അള്ളാഹു എളുപ്പം ശിഫ നൽകട്ടെ🤲. വേദന കുറച്ചു കൊടുക്കട്ടെ🤲.
    ചെയ്തു പോയ പാപങ്ങൾ പൊറുക്കാൻ ഒരു കാരണമാകട്ടെ 🤲.

  • @zayan143
    @zayan143 3 місяці тому +400

    അള്ളാഹു രോഗം കൊണ്ട് ആരെ പരീക്ഷിക്കല്ലേ നാഥാ... 😞🤲🏻ആരോഗ്യമാണ് സംഭത്ത് പടച്ചോൻ തുണക്കട്ടെ.. 🤲🏻🤲🏻

  • @ayishasaleem7792
    @ayishasaleem7792 3 місяці тому +43

    ഒരുപാട് നേരായി കാത്തു നിക്കുന്നു എന്തായെന്നു അറിയാൻ. അല്ലാഹു സമാധാനം തരട്ടെ മോനേ

  • @naseebaa9007
    @naseebaa9007 3 місяці тому +17

    അള്ളാഹു എത്രയും പെട്ടെന്ന് രോഗം ഷിഫയാക്കട്ടെ ആമീൻ

  • @diludil4754
    @diludil4754 3 місяці тому +93

    പെട്ടെന്ന് ഉപ്പാന്റെ അസുഖം മാറ്റി കൊടുക്കണേ അല്ലാഹ് വേദന ഇല്ലാതെ ഉപ്പാനെ കാക്കണേ റബ്ബേ 🤲🤲🤲🤲

  • @MinoosWorld-kp9bj
    @MinoosWorld-kp9bj 3 місяці тому +9

    എന്റെ ഉപ്പക്കും tb ആണ് പ്രാർ ത്ഥനയിൽ ഉൾ പോടുത്തണേ 🤲

  • @nushaibalatheef5836
    @nushaibalatheef5836 3 місяці тому +5

    നൗഫലെ വിഷമിക്കണ്ട ട്ടൊ അല്ലാഹ് ഏതാണ് തീരുമാനിച്ചത് എങ്കിൽ അത് നടക്കുള്ളു നീ ഓരോ അപ്പ്‌ ടാഷൻ പറയുമ്പോളും ഇതിലൂടെ നീന്തി വന്നതാ ഇനി കൂടുതൽ എടങ്ങാറാക്കണ്ട വീട്ടിക്ക് വരിക ഉപ്പാക് വേദന കുറക്കാൻ മരുന്ന് കൊടുക്ക് ദുആ ചെയ്യുക സന്ദോഷം കൊടുക്കുക മോളെ പറ്റുമെങ്കിൽ വാപ്പാടെ അടുത്തേക്ക് കൊണ്ട് വരിക ജോലിക് സിനുവിന്റെ 90വരെ ആരെ എങ്കിലും നിർത്തുക നമ്മളാൽ കഴിയുന്ന പോലെ പരിഗണന അവര്ക് കൊടുക്കുക ബാക്കി എല്ലാം തവക്കൽ അല്ലാഹ് പലരും പലതും പറയും അവിടെ മരുന്നുണ്ട് ഇവിടെ ഉണ്ടെന്നൊക്ക വെറും കീമോ ഒള്ളു കുട്ടി അത് ഇവിടെ ഉമ്മാക് 19തവണചീത് റെഡിയേഷൻ കൊടുത്തു ഭയങ്കരക്ഷീണം വരും ഉപ്പാക് എനിക്ക് തോന്നില്ല താങ്ങാൻ കഴിയുന്നു

  • @sumayyamuhammad373
    @sumayyamuhammad373 3 місяці тому +109

    എനിക്ക് ഉപ്പയെ കണ്ടപ്പോ തന്നെ മനസ്സിലായിരുന്നു.😢എന്റെ ഉപ്പയുടെ അതെ പോലെത്തന്നെയാ അള്ളാഹു വേദന കുറച്ചു കൊടുക്കട്ടെ ആമീൻ 🤲🏻

    • @shamnakalachal7795
      @shamnakalachal7795 3 місяці тому +9

      Nkum manassilayirunnu.ivar medical clg n vere evdem kondu povum illa

    • @aaishaalim
      @aaishaalim 3 місяці тому

      enikkum. thonni enty uppakkum same

    • @RamsheenaBasheer
      @RamsheenaBasheer 3 місяці тому +5

      Entha അസുഖം

    • @shabnahameed3771
      @shabnahameed3771 3 місяці тому

      Ameen🤲

    • @AnsiiJabii
      @AnsiiJabii 3 місяці тому

      @@shamnakalachal7795sathyam med clglnn kurachude nalla hsptlil povayrnnu

  • @ShahanaNijasVlogs
    @ShahanaNijasVlogs 3 місяці тому +15

    🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @SowjathSulthan
    @SowjathSulthan 3 місяці тому +52

    അള്ളാഹു നല്ലത് മാത്രം വരാൻ ദുആ ചെയൂ ന്ന് പടച്ചോൻ കുടുബം ത്തിനു
    എന്ത് വേതന ആയാലും റബ്ബേ മരുന്നു കൊണ്ട് മാറുന്ന അസുഖം തരണം അള്ളാ പാവങ്ങൾ anu 🤲🏻😭😭😭

  • @NajilaNajila-ol3xq
    @NajilaNajila-ol3xq 3 місяці тому +83

    ഞാൻ wait ചെയ്തിരിക്കുകയിരുന്നു uppa രോഗം എന്താണ് എന്ന് അറിയാൻ എത്രയും പെട്ടെന്ന് allahu രോഗം മാറ്റി tharatt

  • @pottanyt117
    @pottanyt117 3 місяці тому +38

    അല്ലാഹുവേ വേദനയില്ലാത്ത ഒരു ജീവിതം കൊടുക്ക് റബ്ബേ ആ ഉപ്പക്ക്.പൊറുത്തുകൊടുക്ക് allah🤲🏻🤲🏻
    നൗഫലെ വീട് ചെറിയ തോതിൽ ഒരുക്കി ഉപ്പാനെ അവിടെ കയറ്റിക്കൂടെ.ആഗ്രഹം ഉണ്ടാകില്ലേ uppakk

  • @bindhuvasudevan8738
    @bindhuvasudevan8738 3 місяці тому +1

    ഇതൊക്ക എന്തിനാ ഇങ്ങനെ പബ്ലിക് നു മുന്നിൽ പ്രെധർശനം ചെയ്യുന്നേ എങ്ങനെ പറ്റുന്നു ക്യാമെറയ്ക്കു മുന്നിൽ ഇരുന്ന് ഇങ്ങനെ സംസാരിക്കാൻ തന്നെ

  • @shibnaashraf1070
    @shibnaashraf1070 3 місяці тому +61

    പടച്ചോൻ ആഫിയതുള്ള ദീർകായുസ്സ് തരട്ടെ

  • @subaidaak8815
    @subaidaak8815 3 місяці тому +50

    നാഥാ അസുഖം എത്ര യും പെട്ടന്ന് സുഖപ്പെടുത്തണേ അള്ളാ

  • @shabnashafeek706
    @shabnashafeek706 3 місяці тому +5

    Noufal ikka ചക്കരയുടെ കല്യാണം കഴിഞ്ഞിട്ട് 1 മാസമേ ആകുനുള്ളി.. ഓളെ ഇങ്ങനെ ഹോസ്പിറ്റലിൽ നിർത്താതെ ഇരിക്കുന്നതാണ് നല്ലത്...👍

    • @Zidaaan7
      @Zidaaan7 2 місяці тому +2

      😮ar you mad. why don't you think his father's critical moment. is that important 😢why the people are like this

  • @Yamiz-im6ss
    @Yamiz-im6ss 3 місяці тому +14

    Video nokkiyirikkernnu.... uppade asugam ethrayum pettonnu shifayakkane allah...

  • @JasnaA-bf2rh
    @JasnaA-bf2rh 3 місяці тому +1

    Uppa ഇല്ലാതാകുമ്പോൾ ഉപ്പാന്റെ വില മനസ്സിലാവും... സ്നേഹം കൊടുക്കേണ്ട സമയം സ്നേഹം കൊടുത്തു ചേർത്ത് നിർത്തണം..

  • @sumayyasumayya-it6ue
    @sumayyasumayya-it6ue 3 місяці тому +22

    Pettennu പരിപൂർണ ശിഫ നൽകട്ടെ

  • @Aizuworld-p8e
    @Aizuworld-p8e 3 місяці тому +2

    Main docter vanno

  • @banupattayil4922
    @banupattayil4922 3 місяці тому +91

    അള്ളാഹു ഉപ്പാക്ക് രോഗം ഷിഫയാക്കി കൊടുക്കട്ടെ. വേദന കുറച്ചു കൊടുക്കട്ടെ. ആമീൻ

  • @FahimHafiz-c5g
    @FahimHafiz-c5g 3 місяці тому +11

    Ya allhaa മാരകമായ രോഗങ്ങൾ തന്ന് നീ പരീക്ഷിക്കല്ലേ നാഥാ 🤲😢

  • @ourcutefamily4294
    @ourcutefamily4294 3 місяці тому +17

    അല്ലാഹു എത്രയും പെട്ടെന്ന് രോഗം ശിഫ ആക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻 എന്റെ ഉപ്പാക്കും ഇതുപോലെയായിരുന്നു വയറിൽ നിന്നും കുറേ നീര് കുത്തിയെടുത്തിരുന്നു 😞😞അങ്ങനെ കുറെ വേദനയും സഹിച്ചു ഉപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് 16 വർഷമായി😢🤲🏻😞 ഈ ഉപ്പയെ കണ്ടപ്പോൾ എന്റെ ഉപ്പയെ ആണ് ഓർമ്മ വന്നത് നൗഫൽക്കായുടെ ഉപ്പയുടെ അസുഖം പെട്ടെന്ന് ശിഫയാക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @pennu4231
    @pennu4231 3 місяці тому +72

    വാപ്പ ഇല്ലാത്ത വിഷമം എനിക്ക് നന്നായി അറിയാം, എൻറെ വാപ്പ എന്നെ വിട്ടു പോയിട്ട് മൂന്നുവർഷമായി, റബ്ബ് നൗഫലിനെ വാപ്പയുടെ അസുഖം എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ

  • @Insha-ug3hi
    @Insha-ug3hi 3 місяці тому +24

    പടച്ചോനെ ഉപ്പാന്റെ അസുഗം എത്രയും വേഗം ഷിഫയാക്കി കൊടുക്കണേ... ആരെയും രോഗം കൊണ്ട് ബുദ്ധിമുട്ടിക്കല്ലേ നാഥാ 🤲🏼🤲🏼🤲🏼

  • @shaheemp8351
    @shaheemp8351 3 місяці тому +2

    Vandoor gov homeo chikilsand nalla chikilsenu admitoke und

  • @IChURamShi
    @IChURamShi 3 місяці тому +2

    അല്ലാഹ് പെട്ടന്ന് ഷിഫയാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shehinasanzarshehinasanzar
    @shehinasanzarshehinasanzar 3 місяці тому +5

    Ya Allah AAA uppakk athbhuthakaramaya shifa nalkane Allah 🤲🤲santhoshathodu koodi ellare koodeyum puthiya veetil keran aaaa uppakk aaayus nalkkaneee Allah

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 3 місяці тому +54

    അല്ലാഹുവേ ആ പാവത്തിനെ ഇനിയും പരീക്ഷിക്കല്ലേ നാഥാ 😢😢എല്ലാ അസുഖങ്ങളും ഷിഫയാക്കി കൊടുക്കണേ സുബ്ഹാനെ 😢😢🤲🤲🤲🤲

  • @abdulrahiman297
    @abdulrahiman297 3 місяці тому +1

    ക്ഷയ രോഗത്തിന്
    6 മാസം മുടങ്ങാതെ
    മരുന്ന് എട്ക്കണം
    ഒരു നേരം
    മരുന്ന് വിട്ട്
    പോയാൽ തുടക്കത്തിൽ
    നിന്ന് പിന്നെയും
    6 മാസം
    എട്ക്കണം
    അങ്ങനെ എവിടെയോ
    പറഞ്ഞ് കേട്ട
    പോലെയുണ്ട്
    ശരിക്കും അറിയില്ല
    മറ്റേ അസുഖം
    ഇല്ലാതിരിക്കട്ടെ എന്ന്
    പ്രാർത്ഥിക്കുന്നു

  • @ayshmufiworld4016
    @ayshmufiworld4016 3 місяці тому +25

    ഞാൻ മനസ്സിൽ ഭയന്നത് തന്നെ സംഭവിച്ചു 😔ബയോപ്‌സി കേട്ട പ്പോ തന്നെ ഭയന്നിന് 😢😢

  • @Abduljaleel772
    @Abduljaleel772 3 місяці тому +1

    നൗഫലിനും അത് പോലെ എല്ലാ വർക്കും എൻ്റെ അസ്സല്ലാ മുഹലൈക്കും
    നൗഫ ലെ ഒരു കാര്യം പറയണം എന്ന് തോന്നി
    കെൻസർ അന്നങ്കിൽ റ്റവും നല്ല ടോക്ട്ടറാന്ന് എറണ്ണാങ്കുളം ഗംഗ്ഗാതൻ ടൊക്ട്ടർ ഇന്തിരാഗാന്ന്ധി ഒസ്പ്പിറ്റലിലും ഉണ്ട് ലക് ഷോർ ഒസ്പ്പിറ്റലിലും ഉണ്ട്

  • @shimilas8123
    @shimilas8123 3 місяці тому +2

    Cancer aanel treatment cheyyaruthtto.chemo cheyth avar ulla jeevanum edukkum..last aaleyum kittilla..

  • @Butterfly-f4f
    @Butterfly-f4f 3 місяці тому +24

    പടച്ചതമ്പുരാനെ എത്രയും പെട്ടെന്ന് അസുഖങ്ങളെല്ലാം ഷിഫ ആക്കി കൊടുക്കണേ തമ്പുരാനെ ആമീൻ🤲🏻🤲🏻🤲🏻

  • @faseelamongam
    @faseelamongam 3 місяці тому +4

    അല്ലാഹു ഉപ്പാക്ക് അസുഖം എത്രയും പെട്ടെന്ന് ഷിഫകൊടുക്കട്ടെ ആമീൻ🤲

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 місяці тому +2

    പാവം ഉപ്പാ അള്ളാഹു അസുഖമറ്റി കെടുക്കട്ടെ🤲🤲🤲

  • @SajithaJafar-k3o
    @SajithaJafar-k3o 3 місяці тому +1

    ബിലാലും നിജാസും നല്ല കുട്ടികൾ

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 3 місяці тому +19

    പടച്ച തമ്പുരാനെ മരുന്നു കൊണ്ട് ആ ഉപ്പാന്റെ അസുഖം ഷിഫാ നൽകണേ നാഥാ 🤲കേട്ടപ്പോൾ ഒത്തിരി വിഷമം തോന്നുന്നു 🥺നാളെ റിസൾട് നോക്കുബോൾ സീനിയർ dr പേടിക്കാൻ ഒന്നും ഇല്ല,മരുന്നു കൊണ്ട് ബിതമവും എന്നാ ഒരു വാക്ക് പറയണേ നാഥാ 🤲

  • @soudhapm1318
    @soudhapm1318 3 місяці тому +2

    Nijasum.belalum.ullathanu.nowfala.nenta.diyreum.avar.nekketta

  • @catlove12345
    @catlove12345 3 місяці тому +1

    😰😰😰 എല്ലാം അള്ളാഹു ഷിഫയാക്കട്ടെ... വേദന കുറച്ചു കൊടുക്കട്ടെ

  • @Jasi-dp6gc
    @Jasi-dp6gc 3 місяці тому

    ഇനിയെങ്കിലും അല്ലാഹുവിലേക്ക് കൈകൾ ഉയർത്താൻ നോക്ക് 🤲🤲

  • @aminukutithara5
    @aminukutithara5 3 місяці тому +17

    ഉപ്പാനെ അള്ളാഹു ബുദ്ധി മുട്ടി കാത്തിരിക്കട്ടെ 🤲🏻🤲🏻

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 3 місяці тому +27

    എല്ലാരേയും പടചോൻ കാക്കട്ടെ എൻെറ ഉമ്മാകും കാൻസർ ആയിരുന്നു ഇപോൾ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല എന്നാലും പേടിയാണ് അള്ളാഹു ശിഫ നൽകട്ടെ ആമീൻ ❤❤

  • @sajeeva4704
    @sajeeva4704 3 місяці тому +11

    🤲🤲🤲🤲🤲 അല്ലാഹു ശിഫയാക്കി തരട്ടെ

  • @SaleemSalee-nh3ew
    @SaleemSalee-nh3ew 2 місяці тому

    എങ്ങനെ രോഗം varaathirikuka പടച്ചോൻ എല്ലാം കാണുന്നുണ്ട്. നിങ്ങളുടെ കളികകൾ

  • @riyukpz3934
    @riyukpz3934 2 місяці тому +1

    Insha allhaa ...onnum indakil illaaa...pedikkanda ....nammal ellarum padachon od parayunnund...

  • @Rabiya-nr2zo
    @Rabiya-nr2zo 3 місяці тому +7

    എന്റെ ഉപ്പക്കും ഇത്പോലെ മെഡിക്കൽ കോളേജിൽ നടന്നിട്ടുണ്ട് അവിടെ പൊയൽ പിന്നെ തിന്നാനും കിടക്കാനും പറ്റുമെന്ന് പ്രേതീക്ഷിക്കണ്ട ടെസ്റ്റിനും അത് പോലെ മരുന്ന് വാങ്ങാനും ഒക്കെ നടന്ന് മടുക്കും അല്ലഹു ഈ ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കട്ടെ 🤲

  • @subeenasube1232
    @subeenasube1232 3 місяці тому +1

    കിഡ്നി ക്ക് കംപ്ലൈന്റ്റ്‌ ഇണ്ടോ കാലിന് നീർ കണ്ടത് കൊണ്ട് ചോദിച്ചതാ

  • @RabiyaPp-cj7nc
    @RabiyaPp-cj7nc 3 місяці тому +8

    സാരമില്ല അള്ളാഹു ഷിഫ ആകട്ടെ

  • @sabi.....4024
    @sabi.....4024 3 місяці тому +16

    പടച്ചോനെ എന്താ ഈ കേൾക്കുന്നത് 😭😭😭😭പെട്ടന്ന് ശിഫ ആക്കി തരണേ അല്ലാഹ് 😭😭

  • @fxthimaaa_
    @fxthimaaa_ 3 місяці тому +3

    അള്ളാഹു കാമിലായ ശിഫ നൽകട്ടെ
    ആമീൻ 🤲🏻

  • @surumimol1480
    @surumimol1480 3 місяці тому +1

    എന്തായാലും വിഷമിക്കേണ്ട നൗഫലെ 😢എന്ത് പറഞ്ഞു സമദാനിപ്പിക്കണമെന്ന് അറീല. റബ്ബിനോട് പൊറുക്കലിനെ തേടുക. റബ്ബ് നിങ്ങളെ കൈവെടിയില്ല. ഇന്ഷാ അല്ലാഹ് റബ്ബ് എത്രയും പെട്ടെന്ന് രോഗം ശിഫ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mumthaz9990
    @mumthaz9990 3 місяці тому +3

    Pettannu body slim aayappol thonni allahu pettannu shiffa tharattee

  • @zayanzayan5089
    @zayanzayan5089 3 місяці тому +2

    Noufalkka video kaanane thonnunilla njangalkkum beajaar Ann ellam sugamavette prarthana maathram🤲🤲🤲

  • @sareenthikkodi9443
    @sareenthikkodi9443 3 місяці тому

    അളളാഹുഫാതതിഹ്സലാതതിൻറബർകതത്കെൺട്ശിഫയാകടെനൂറെഹബീബ്തങളെപേയികാണുക്അ ളളാഹുശിഫതരു

  • @Moloos774
    @Moloos774 3 місяці тому

    Noufu nee risult nokkumpol.. Nk pedi.. Nte monkk orupaad kaalaayitt oru chardiyaan... Nk pediyavunnu... Nee yeth dr.. Aan kanichath.. Plss

  • @Hafseenarafeeq-p9y
    @Hafseenarafeeq-p9y 3 місяці тому +34

    നാഥാ ഉപ്പാൻ്റെ അസുഖം എത്രയും പെട്ടെന്ന് സുഖപെടുതനെ ആമീൻ

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 3 місяці тому +4

    എന്താ തല ഇങ്ങനെ കാണിക്കുന്നത് നൗഫു

    • @JunaidhaJunaidha-bi7xv
      @JunaidhaJunaidha-bi7xv 3 місяці тому +1

      ഞാനും വിചാരിക്കലുണ്ട് ചെറുതായി വെട്ടിയാൽ നല്ലതല്ലേ

  • @Naseemasubi
    @Naseemasubi 2 місяці тому

    പടച്ചോനെ ഒന്നുകൊണ്ടും ബുദ്ധിമുട്ടിക്കല്ലേ എല്ലാം ശിഫ ആക് റബ്ബേ 🤲🤲🤲🤲

  • @AshmilK-gv3id
    @AshmilK-gv3id 3 місяці тому +8

    ഉപ്പാന്റെ അസുഗം മാറി ആഫിയത്തുള്ള ദീർഗായുസ് നൽകണേ അള്ളാ 🤲🤲

  • @SeyyadAli-l3m
    @SeyyadAli-l3m 3 місяці тому +12

    അല്ലാഹു ഉപ്പാക്ക് അസുഖം എത്രയും പെട്ടെന്ന് ഷിഫ കൊടുക്കണമേ ആമീൻ🤲

  • @suhailasulu7865
    @suhailasulu7865 3 місяці тому +1

    Kalil neer nallathallaa😢😢😢care, uppanod dhikr oke chollan parayuuu...

  • @Irfanaa-q6q
    @Irfanaa-q6q 3 місяці тому +2

    അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ

  • @JinishaNarayanan
    @JinishaNarayanan 3 місяці тому

    Amalayil ninnum vegam Rcc yilekk poikkoluu... Njagal avde ninnum 2years treatment nadathi. Maattam illaanjit Rcc kanichitt aanu maariyath

  • @nijamudeen8385
    @nijamudeen8385 3 місяці тому

    Doctor റിസൽട്ട് നോക്കിയോ എന്താ പറഞ്ഞത്

  • @sajnaAbdulkabeer
    @sajnaAbdulkabeer 3 місяці тому +7

    വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്നു. എല്ലാം ശിഫയാക്കി തരട്ടെ 🤲

  • @Noname-fg5zp
    @Noname-fg5zp 3 місяці тому +1

    Uppantea asugh ethrum pettannu shifa akki kodukknea allah❤

  • @Zidaaan7
    @Zidaaan7 2 місяці тому

    Onn nirthi podey.sondham vappane vech kalikkunnu 🥵🥵 enthonnedeii

  • @ayshakasimayshakasim
    @ayshakasimayshakasim 2 місяці тому

    മാരകമായ രോഗങ്ങളെ തൊട്ടു കാക്കണേ അള്ളാഹു 🤲🏻

  • @Muthus-jc358
    @Muthus-jc358 2 місяці тому

    എനിക്ക് tb ആണ് ഗർഭപത്രത്തിൽ ആണ് എനിക്ക് 24വയസാണ്

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei 3 місяці тому +31

    അല്ലാഹ് പെട്ടന്ന് തന്നെ അല്ലാഹ് അസുഖം സുഖപ്പെടുത്തിട്ടെ 😢

  • @jyothiramesh6551
    @jyothiramesh6551 3 місяці тому

    എനിക്കും ആദ്യമേ മനസിലായിരുന്നു... ദൈവം കാക്കട്ടെ... ഒരുപാട് വേദനിപ്പിക്കരുത് ആ ഉപ്പാനെ....

  • @fathimajumana4696
    @fathimajumana4696 2 місяці тому

    TB means tuberculosis ano
    പടച്ചവൻ പെട്ടെന്ന് ഉപ്പാടെ അസുഖം സുഖപ്പെടുത്തി തരട്ടെ ആമീൻ 🤲

  • @shameenak9738
    @shameenak9738 3 місяці тому +1

    Noufal ഏത് വാർഡിലാണ് ഉപ്പാ കോഴിക്കോട് ആണോ

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 3 місяці тому +21

    അല്ലാഹുവേ ആ ഉപ്പാന്റെ അസുഗം മാറ്റി കൊടുക്ക് അല്ലാഹ് 🤲🏻🤲🏻

  • @Adhil_Sheha_Ameer10
    @Adhil_Sheha_Ameer10 2 місяці тому

    Nijaas നല്ല ഒരു മനസ്സാണ് നിങ്ങള്‍ക്ക്...എല്ലാരൂടെ വിഷമങ്ങളും മാറ്റി തരട്ടെ ...

  • @HarshinaHarshi-yg1jk
    @HarshinaHarshi-yg1jk 3 місяці тому

    Uppatte അസുഗം മാറ്റി kodukentt നൗഫേൽക്ക ക്ഷമ നൽകേട്ട

  • @raihanathfaisal4403
    @raihanathfaisal4403 3 місяці тому +15

    അള്ളാഹു ഉപ്പാക്ക് ഷിഫാനൽകട്ടെ

  • @catlove12345
    @catlove12345 3 місяці тому

    പാവം ചക്കര 😞😞😞. Food എന്തേലും ആക്കി നേരത്തിനു കഴിക്കാൻ നോക്ക് ചക്കരെ. ഇല്ലേൽ നിങ്ങൾക്കും ക്ഷീണവും അസുഖവും ആവും 😞😞

  • @MuhammedNaseem-f3t
    @MuhammedNaseem-f3t 3 місяці тому +2

    അളാഹുവേ എന്താ യാലും ഉപ്പാനെ രോഗതതിലിട്ട് കഷ്ടപെടുത്തല്ലെ റബേ

  • @NajmaNajma-he6sl
    @NajmaNajma-he6sl 3 місяці тому +1

    Enik ഉപ്പനെ കണ്ടപ്പോ തോന്നി എന്റെ ഉമ്മാന്റെ ആങ്ങള ഇതുപോലെ ശരീരം ആയിരുന്നു ഇപ്പോൾ അള്ളാഹു കൊണ്ട് പോയി 2 മാസം ആണ് dr പറഞ്ഞതു. ഞങ്ങൾ കണ്ണൂർ ഫൈസി ഉസ്താദിന്റെ അടുത്തുപോയി അന്ന് ആണ് ചോർ തിന്നത് അവിടുന്ന് ഇറങ്ങിയപ്പോൾ ഇങ്ങോട്ട് പറഞ്ഞു ചോർ വേണം എന്ന് അള്ളാഹ് ശിഫ നൽകട്ടേ എത്രയും pettann

  • @Sajnashamsudeen
    @Sajnashamsudeen 3 місяці тому

    അസുഖം first സ്റ്റേജ് ആണെങ്കിൽ ചികിൽസിച്ചാൽ വേഗം തന്നെ മാറിക്കിട്ടും 🤲

  • @JazaPuzhakkal-mn8uj
    @JazaPuzhakkal-mn8uj 3 місяці тому

    എന്റെ ummak ighane ആയിരുന്നു ippo oru varshamayi naghale vitt poyit😢

  • @shamnats
    @shamnats 3 місяці тому

    Pet scan cheyyunath canser evideokke ennu കണ്ടുപിടിക്കാനാണ്. Ini ബയോപ്‌സി റിസൾട്ട് vannankile അവസ്ഥ മനസിലാകൂ. പടച്ചവനെ അസുഖം ഷിഫയാക്കി കൊടുക്കണേ 😢🤲🏻

  • @muhsimuhammad2155
    @muhsimuhammad2155 3 місяці тому

    Tb ആൺ പകരുന്നതാണ് , എല്ലാവരും മാസ്ക് use ചെയ്യുക, കുഞ്ഞിൻ്റെ അടുത്ത് പോകതിരിക്കുക, കോൺടാക്ടിലുള്ള എല്ലാവരും ശ്രദ്ധിക്കുക , eppayum follow up cheyyuka , take care

  • @ShahidaShahi-r1f
    @ShahidaShahi-r1f 3 місяці тому

    എന്റെ ഉപ്പാക്കും ഇതായിരുന്നു അസുഖം മരിച്ചിട്ട് 3വർഷം ആയി 😢

  • @umaibiaumaibia8375
    @umaibiaumaibia8375 3 місяці тому

    ഉപ്പയുടെ ശരീരത്തിൽ അങ്ങിനെ കാൻസർ ഉണ്ടെങ്കിൽ അണുക്കളെ എത്രയും പെട്ടന്ന് അല്ലാഹ് കരിച്ചു കളയട്ടെ ആ ശരീരത്തിൽ വേദന താങ്ങാനുള്ള കരുത്തില്ല

  • @thaslima5210
    @thaslima5210 3 місяці тому +1

    എല്ലാപേരുടെ സംസാരം കേട്ടപ്പോൾ വളരെ വിഷമം മുണ്ട് അള്ളാഹു ഉപ്പാടെഅസുഗം സുഗമാക്കിതരട്ടെ 🤲🤲🤲🤲🤲😭😭😭

  • @shakirabujair1360
    @shakirabujair1360 3 місяці тому

    പടച്ച റബ്ബ് നമ്മെ രോഗങ്ങളെ കൊണ്ട് പരീക്ഷിക്കുന്നത് പാപമോചനത്തിന് ഉളള അവസരമാണ്.അല്ലാഹുവിലേക്ക് അടുക്കാനുള്ള ഒരു പരീക്ഷണം.🤲

  • @UmmayaM-e6o
    @UmmayaM-e6o 3 місяці тому +4

    വേഗം രോഗം ശിഫയാക്കി തരട്ടെ

  • @SanashifnaShifna
    @SanashifnaShifna 3 місяці тому +2

    അല്ലാഹുവേ പെട്ടന്ന് രോഗം ഷിഫയാക്കിക്കൊടുക്ക്

  • @kamarusgarden2973
    @kamarusgarden2973 3 місяці тому +7

    എല്ലാ അസുഖങ്ങളും പെട്ടെന്ന് മാറ്റി ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲💕