Exploring Mysore | Lucknow Trip | EP- 27 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 1 жов 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    Sri Chamarajendra Zoological gardens,
    Mysore Palace
    ST. Philomena's Cathedral
    #familyvlog#familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #ayodhya #lucknow
    #mysore #telegana #maharashtra #madyapardesh #bangalore
    #mysorepalace #mysorezoo
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 486

  • @sureshkumars2567
    @sureshkumars2567 4 місяці тому +58

    ലോറി ജീവിതത്തിൽ ഇത്ര വൈവിധ്യമർന്ന കാഴ്ചകൾ കാണിച്ചുതന്ന പുത്തെറ്റ്‌ ട്രാവൽ വ്ലോഗിനെ നന്ദി

    • @graceabraham4615
      @graceabraham4615 4 місяці тому

      നിങ്ങൾക്ക് വളരെ നന്ദി ❤❤

  • @johnsonvm12
    @johnsonvm12 4 місяці тому +34

    അച്ഛമ്മയ്ക്ക് കൂട്ടിരിക്കുന്ന
    കുഞ്ഞിക്കണ്ണനാണ്
    എൻ്റെ താരം.🕺

  • @josekanjirakadan3458
    @josekanjirakadan3458 4 місяці тому +51

    കുഞ്ഞിക്കിളി മെയിൻഡ്രൈവർക്കൊരു ഭീഷണി ആണ്......... 😀👌🏻👌🏻👌🏻

    • @reenaK-ut3in
      @reenaK-ut3in 4 місяці тому +5

      അതെ... കടത്തി വെട്ടാനുള്ള എല്ലാ സാധ്യതകളും കാണുന്നു 😂

  • @vijayalekshmik2696
    @vijayalekshmik2696 4 місяці тому +24

    👌👌👌 ; ജോബിയുടെ കാൽ വേദന പെട്ടെന്ന് മാറട്ടെ......

    • @sathivijayan51
      @sathivijayan51 4 місяці тому +1

      Athe, get well soon joby bro

    • @abdulrahuman4006
      @abdulrahuman4006 4 місяці тому +1

      അതേ. എത്രയും വേഗം സുഖമാകട്ടെ

  • @shajeerali2520
    @shajeerali2520 4 місяці тому +11

    വണ്ടി പ്രാന്തന്മാർ മൃഗങ്ങളെ കാണാൻ പോയാൽ എങ്ങനെ ഉണ്ടാകുമെന്ന് ഈ വീഡിയോ കാണിച്ചു തന്നു 😂ചെവി മുകളിലാണ് ഫിറ്റ്‌ ചെയ്തത്,2011 മോഡൽ കണ്ടാമൃഗം etc.. 😂പൊളി 😍

    • @alphonsababu8164
      @alphonsababu8164 4 місяці тому

      കുശുമ്പിനും കുനുട്ടിനും മരുന്നില്ല

    • @shajeerali2520
      @shajeerali2520 4 місяці тому

      @@alphonsababu8164 അയിന്ന് ഇവിടെ എന്തോന്നാടോ കുശുമ്പ് പറഞ്ഞത് 😂sarcasm മനസിലാക്കാനുള്ള ബോധം പോലും ഇല്ലേ 🥴

  • @SalamVp-l4q
    @SalamVp-l4q 4 місяці тому +30

    കുട്ടികൾക്കു വലിയമ്മ മതി തിരിച്ചു അങ്ങോട്ടും.. കുഞ്ഞു കിളി സൂപ്പർ . പടച്ചവൻ കാക്കട്ടെ. ആമീൻ 🤲🤲🤲🌹🌹🌹

  • @dasettanp
    @dasettanp 4 місяці тому +20

    ധാരാളം വീഡിയോകൾ മൈസൂർ പാലസിൻറെ കണ്ടിട്ടുണ്ട്..എന്നാൽ ഇത്രയും മനോഹരമായി ചിത്രീകരിച്ചത് ആദ്യമായി കണ്ടു.പറയാൻ വാക്കുകളില്ല..❤

  • @artandtravelwithrahul501.
    @artandtravelwithrahul501. 4 місяці тому +24

    എത്ര കണ്ടാലും ബോറടിക്കാത്ത ഒരു നഗരമാണ് മൈസൂർ❤️👌

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 4 місяці тому +10

    കുഞ്ഞിക്കിളിക്ക് ഒരു ബിഗ് സല്യൂട്ട്''ഞങ്ങൾക്ക് സൂ കാണുന്നതിനുള്ള അവസരം ഒരുക്കിയതിന് 'മുത്ത് വീട്ടിൽ പോയി എന്നാണ് കരുതിയത് , ഭക്ഷണ മേശയുടെ മൂലക്കു കാണുന്നതുവരെ '

  • @EAJetGamerz659
    @EAJetGamerz659 4 місяці тому +20

    വളരെ നല്ല രീതിയിൽ വീഡിയോ എടുത്തിട്ടുണ്ട്. പുത്തൂർ ട്രാവൽ വ്ലോഗ് ഫാമിലിക്ക് എല്ലാവിധ ഭാവി മംഗളങ്ങളും നേരുന്നു....

  • @Anonymous.36275
    @Anonymous.36275 4 місяці тому +6

    കുട്ടികൾ ഇത്രയും ദീർക്കമായ യാത്ര കഴിഞ്ഞിട്ടും വളരെ energetic ആയി ഇരിക്കുന്ന കാണുമ്പോൾ സന്തോഷം. Family ലോറി trip എല്ലാവരും കുട്ടികൾ ഉൾപ്പെടെ enjoy ചെയുന്നുണ്ട്. അങ്ങനെ vacation മാക്സിമം ഉപയോഗ പെടുത്തി

  • @HSO-os3bk
    @HSO-os3bk 4 місяці тому +4

    Bagi ഡ്രൈവേഴ്സ് ന് അറിയില്ലല്ലോ ഇതിലും വലുത് ഓടിക്കുന്ന പെൺപുലികളാണ് ഈ നിൽക്കുന്നത് എന്ന് 👍😍

  • @sujikumar792
    @sujikumar792 4 місяці тому +7

    പുത്തേട്ടിനൊപ്പം മൈസൂർ കറങ്ങി കാഴ്ച്ചകൾ കണ്ടു തൃപ്തിയായി ക്യാമറമാൻ നന്നായി കൈകാര്യം ചെയ്തു. കുടംബം മൊത്തം എല്ലാം നല്ല ഉഷാറിലായിരുന്നു അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു

  • @SajanNa
    @SajanNa 4 місяці тому +7

    മൈസൂർ കാഴ്ചകൾ കാട്ടിത്തന്നതിന് വളരെ നന്ദി 🙏🙏🙏❤️❤️❤️👍👍👍

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 4 місяці тому +6

    ❤️ഹായ് കുഞ്ഞികിളി ❤️എല്ലാവർക്കും സുഖമല്ലെ ❤️എല്ലാവർക്കും ശുഭദിനം ❤️ഒപ്പം ശുഭയാത്ര നേരുന്നു ❤️❤️👍

  • @dalyjose1576
    @dalyjose1576 4 місяці тому +18

    27 വർഷങ്ങൾ ക്ക് ശേഷം പഴയ ഓർമ്മകൾ പുതുക്കി പുത്തേററിനൊപ്പം മൈസൂർ കാഴ്ചകളിലേക്ക് നന്ദി യോടെ.....

  • @UshaDevi-qh3wy
    @UshaDevi-qh3wy 4 місяці тому +5

    ജലജ ജി കൊട്ടാരത്തിലെ കാര്യങ്ങൾ കാര്യങ്ങൾ പറഞ്ഞു തന്നതുകൊണ്ട് കുറെ മനസ്സിലായി നന്ദി

  • @ajayanpillai1803
    @ajayanpillai1803 4 місяці тому +7

    നിങ്ങളുടെ video വളരെ സൂപ്പർ ആയിട്ടുണ്ട്‌. നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഒരു പ്രതീതി ഈ വീഡിയോയിലൂടെ കിട്ടുന്നു. കൂടുതൽ പുറം കാഴ്ചകൾ ഉൾപെടുത്താൻ ശ്രമിക്കുക. 🙏

  • @kumarratna6038
    @kumarratna6038 4 місяці тому +7

    എല്ലോർക്കും നമസ്കാരം.. അടിച്ചു പൊളിക്.. വൃന്തവൻ ഗാർഡൻ കൂടി പോയിട്ട് വരു. അടിപൊളി ആണ് 🙏

  • @shirlydavis9898
    @shirlydavis9898 4 місяці тому +5

    കുഞ്ഞി കിളി എല്ലാവർക്കും നല്ലൊരു കുട്ടി anchor ആയി മാറുമെന്ന് തോന്നുന്നു.മൈസൂർ trip ഇത്രയും ഭംഗിയായി അവതരിപ്പിച്ച പുത്തെറ്റ് ട്രാവൽ വ്ലോഗിന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.. ഓരോദിവസവും ഒന്നിനൊന്നു മെച്ചമായി പരിപാടി സൂപ്പർ ആയിവരുന്നുണ്ട്.. എല്ലാ വനിതകൾക്കും ജലജ മാത്രുകയായി മാറട്ടെ.. ആശംസകളോടെ..❤🎉

  • @aneesh.kareemkareem2441
    @aneesh.kareemkareem2441 4 місяці тому +8

    15:54 ചേച്ചിക്ക് എല്ലാം വണ്ടിയായിട്ടാണ് തോന്നുന്നത് 2012 മോഡൽ കാണ്ഡമൃഗം കൊടുക്കാനുണ്ട് 😂😂😂😂 റ്റാറ്റാ യുടെ എൻജിനും ലയ്‌ലാന്റ് ഗിയർ BOX ഉണ്ട് 😂😂😂

  • @josephjohn8632
    @josephjohn8632 4 місяці тому +2

    By this time all the viewers probably have understood the hardships of truck life, especially the one related to clean washrooms which are a necessity not a luxury. The toll booths are collecting exorbitant rates for passing through. There are no rules regarding amenities for toll payers. The rules are non-negotiable when it comes to paying the toll charges. Not for providing amenities. I have commented & urged Jalaja madam in the past about logging in to the surface transport ministries website to make a formal complaint with specific details including time & place. Now there are four females, in the future too you are all desirous of travelling throughout India. Do you want to suffer again?
    What are you waiting for?
    Go ahead with some action. Venting your hardships through the videos can help, but up to a certain point only. As we all know, public memory is short. It may please be recalled that Jalaja Madam & Ratish Bro have made some BPCL pump owners to maintain proper bathrooms through complaints & its follow up. So please go ahead, you are not asking for charity, but for a basic right.
    Wish Jo Bee a fast recovery from the sprain. As I have suggested ask Akash to take you all to some good GSB restaurant to taste konkani delicacies. During the Ganesh festival, do visit Mumbai with Akash. Let him take you to the GSB Mandal's Ganesh festival.It is one of the most celebrated places in Mumbai during the Ganesh festival week.
    It was hilarious to see Ratish Bro trying to bait Jo Bee into a visit to Meghalaya again. 😂
    But lately Jo Bee has turned a bit smart, he avoided taking a bite.
    In this coming monsoon why not send Rajesh Bro, Surya Madam & Kunjikkannan to Varichola? Rajesh bro would be too happy to go. If Ajish is around he would provide tasty food and driving support as well.

  • @sreelashivankutty6445
    @sreelashivankutty6445 4 місяці тому +8

    കുഞ്ഞിക്കിളി സുന്ദരിക്കുട്ടി വിവരണം സൂപ്പർ❤❤❤

  • @arunkrishna5937
    @arunkrishna5937 4 місяці тому +6

    എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️ഒരു പാട് നാളായി മൈസൂർ പാലസ് കണ്ടിട്ട് വീഡിയോ യിലൂടെ അത് കാണാൻ പറ്റി

  • @mknair6789
    @mknair6789 4 місяці тому +4

    പ്രിയരെ
    ആദ്യമെ പറയട്ടെ ഇന്നത്തെ മാർക്ക് ഫുൾ വീഡിയോ ഗ്രാഫർക്ക്
    ബെല്ലാരിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഇടക്കിടെ വന്ന് ഈ കാഴ്ചകൾ ഒക്കെ നേരിൽക്കണ്ടിരുന്നെങ്കിലും ഇപ്പോൾ നിങ്ങളിലൂടെ വീണ്ടും കാണുമ്പോൾ വല്ലാത്ത അനുഭൂതി :
    വണ്ടി പണിയുടെ കഷ്ടപ്പാടുകൾ ഒരു മയിലൂടെ ജോളി ആക്കി മാറ്റുന്ന നിങ്ങൾ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
    അതിന്നിടക്ക് രാജേഷ് ബ്രോയും സൂര്യയും ഒന്നിച്ചുള്ള ആ കൂടി ആലോചന എന്തിനെ പറ്റി ആയിരുന്നു ആവോ
    ദാമിക്കുട്ടിക്ക് അമ്മയെക്കാൾ പ്രിയം വലിയമ്മ ആണെന്നു തോന്നുന്നു:
    നിങ്ങളെ ഒക്കെ നേരിൽ കാണണ മെന്നുണ്ട്: ഇപ്പോൾ യാത്ര ചെയ്യാൻ പറ്റിയ അവസ്ഥയിലല്ല : ദൈവം അനുഗ്രഹച്ചാൽ എന്നെങ്കിലും നേരിൽ കാണാം എന്ന പ്രതീക്ഷ യോടെ നിങ്ങളുടെ മുരളി ചേട്ടനും ഷീല ചേച്ചിയും
    നിങ്ങൾ എല്ലാവർക്കും വേണ്ടി ഇന്ന് കപ്രശ്ശേരി കൃഷ്ണൻ്റെ അമ്പലത്തിൽ വെണ്ണ നിവേദ്യം നടത്തി :
    കൃഷ്ണൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർഥനയോടെ......

  • @firosshaajas9165
    @firosshaajas9165 4 місяці тому +3

    സത്യം പറയാലോ😮😮 നേരിട്ട് പോയി കണ്ടിട്ട് ഇത്രയും മനോഹരമായി പാലസും സുവും കണ്ടിട്ടില്ല🎉🎉🎉🎉 ചേട്ടൻ അടിപൊളി ക്യാമറമാൻ 🎉🎉 ചേച്ചി സഞ്ചാരത്തിലെ സന്തോഷ് ജോർജ് കുളങ്ങരയും🎉🎉🎉🎉🎉

  • @sallubro1619
    @sallubro1619 4 місяці тому +1

    Zoo എന്റെ പൊന്നെ ഓർമിപ്പിക്കരുത് കൂട്ടുകാരന്റെ മക്കളെ കൊണ്ട് ഞാൻ പോയി വായിൽ കൂടി പത വന്ന് നടന്നു 🤣

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 4 місяці тому +2

    ലോറി ജീവതത്തിനിടയിലും ഇത്ര മനോഹര . മായി ജി. ജീവിതം ആശ്വസിക്കുന്ന പുത്തേട്ട് ഫാമിലിയ്ക്ക് കുടുംബത്തിന് എല്ലാം വിധ ആശംസകളും നേരുന്നു.

  • @TheKannan68
    @TheKannan68 4 місяці тому +2

    താമസിക്കുന്നതും, ഭക്ഷണം കഴിക്കുന്നതുമായ ഹോട്ടലുകളുടെ ബോർഡ് കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു......

  • @ushakumarib4625
    @ushakumarib4625 4 місяці тому +3

    മൈസൂർ കാഴ്ചകൾ മനോഹരം 👌👌👌 എല്ലാവർക്കും ഒരു നല്ല ദിവസം നേരുന്നു 🌹🌹🌹❤️❤️❤️

  • @johnk6725
    @johnk6725 4 місяці тому +3

    ഫോട്ടോഗ്രാഫറെ സമ്മതിച്ചിരിക്കുന്നു. എത്ര മനോഹരമായാ പാലസ് പകർത്തിയിരിക്കുന്നത്. രതീഷിനു ഒരു വലിയ താങ്ക്സ്. പിന്നെ ജലജയുടെ വിവരണം മനോഹരമായിട്ടുണ്ട്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @noufalm902
    @noufalm902 4 місяці тому +1

    ഇന്ന് കാണാൻ കുറച്ചു വൈകി ട്ടോ ക്ഷമിക്കണം ❤️❤️❤️

  • @rajnishramchandran1729
    @rajnishramchandran1729 4 місяці тому +5

    Good morning PUTHETTU squad...
    I have visited these three places along with Vrindavan Garden in 2011 during my training phase in Infosys.
    Today our cameraman is in Premium Edition mode.
    Politician Mulayam Singh Yadav son Akhilesh yadav did his engineering from mysore..during his course, his father was chief minister of UP, but he didn't had any VIP treatment..for further studies he went to sydney Australia.

  • @jojoji-th7wm
    @jojoji-th7wm 4 місяці тому +3

    ഓ അടിപൊളി പാലസ് ഇ ങ്ങനെകാണാൻ പറ്റിയല്ലോ ഭാഗ്യം

  • @VijayaKumar-cm6ep
    @VijayaKumar-cm6ep 4 місяці тому +1

    कुनजकिली को इस यात्रा मे एक लाभ मिलने वाला है भूगोल विषय मे भारत के राज्य भाषा पहनावा कृषि एक राज्य के पडौसी कोन से है जानकारी बढेगी

  • @subinraj6600
    @subinraj6600 4 місяці тому +3

    നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മൈസൂർ നഗരത്തിലെ കാഴ്ച്ചകൾ കാണുന്നത്. കണ്ടുകഴിഞ്ഞപ്പോൾ ചെറുപ്പകാലത്തെ മൈസൂർ വിനോദയാത്രയുടെ ഗതകാല സ്മരണകൾ ഉണർത്തി തന്നത്തിന് വളരെയധികം നന്ദി പറയുന്നു. എത്രയും പെട്ടെന്ന് കേരളത്തിലേക്ക് എല്ലാ വണ്ടികൾക്കും ലോഡ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ലോറി ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളും ധീരമായ മറികടന്ന് ഇതുപോലെ മാനസിക ഉല്ലാസം നൽകുന്ന കാഴ്ചകൾ കാണിച്ചു നൽകിയതിന് നന്ദി രേഖപ്പെടുത്തുന്നു

  • @rameshkarumam792
    @rameshkarumam792 4 місяці тому

    ലോറി പാർക്കിങിൽ പോയി മീൻകറി ചേർത്ത് ചോറുണ്ണുന്നത്....
    ജോയിയുടെ കാലിലെ ഉളുക്ക് ശ്രദ്ധിക്കാൻ പറഞ്ഞത്...
    കൂടെയുള്ളവരെ കുടുംബാംഗമായി കരുതുന്ന കാഴ്ച ഹൃദൃം....

  • @ManojKumar-k8i3n
    @ManojKumar-k8i3n 4 місяці тому

    ലോറി ജീവിതം പോലെ തന്നെയാ പ്രവാസി ജീവിതവും ,,,എല്ലാം അനുഭവിക്കണം പറഞ്ഞാലൊന്നും കേള്‍ക്കുന്നവര്‍ക്ക് മനസിലാവില്ലാ ,,

  • @lightfingerdelhi
    @lightfingerdelhi 2 дні тому

    വലിയ കാര്യങ്ങൾ കുട്ടികളെ കൊണ്ട് പറയിപ്പിക്കുന്നുന്നത് കേൾക്കാൻ ബോർ ആണ്

  • @geethadevikg6755
    @geethadevikg6755 4 місяці тому +2

    Camera super, പഴയ ഓർമ്മകൾ പുതുക്കി, നന്ദി. വൃന്ദ വനവും ചാമുണ്ഡി ഹിൽസും പ്രതീക്ഷിക്കുന്നു.

  • @Invincibletalks
    @Invincibletalks 4 місяці тому +4

    Kunjukili superb

  • @sudhirsankaranarayan8406
    @sudhirsankaranarayan8406 4 місяці тому +2

    You can make a formal complaint to the highway authority to make toilet usable at any cost

  • @vinodskariah
    @vinodskariah 4 місяці тому +1

    കുഞ്ഞിക്കിളി തകർകുകയാണല്ലോ മൈസൂരിലെ കാഴ്ചകൾ അടിപൊളി

  • @retnakumaridas6749
    @retnakumaridas6749 4 місяці тому +3

    A special congratulation to the Cameraman for the beautiful video. Really fantastic!

  • @Santhiharilal
    @Santhiharilal 4 місяці тому +1

    👌 വീഡിയോസ് ❤️
    അവതരണം 👍 ഒപ്പം കൂടാൻ വല്ലാത്ത മോഹം

  • @gurusplacesandevents813
    @gurusplacesandevents813 4 місяці тому +1

    മൃഗങ്ങളെ അല്പം സൂം ചെയ്തു കാണിക്കാമായിരുന്നു..!!

  • @black8059
    @black8059 4 місяці тому +1

    പണ്ട് സ്കൂളിൽ പഠിക്കുമ്പോ എത്ര മലയാളി പൊട്ടൻമാരെ പറ്റിച്ച് നടന്ന സ്ഥലാ😂😂

  • @justinbruce4975
    @justinbruce4975 4 місяці тому +3

    സൂര്യമാഡത്തിനെ കൊണ്ടും വിവരണങ്ങൾ പറയിക്കണം❤

  • @azeezfirdhousi5835
    @azeezfirdhousi5835 11 днів тому

    ഞാൻ9597 വരെ Tourist Bus DrivER ആയിരിരുന്ന ഒരു പാട് പ്രാവശ്യം ഓട്ടം പോയിട്ടിട്ടുണ്ട് ആ കാലയളവിൽ അതിനകത്ത് കയറണമെന്ന് വിചാരിച്ചാലും അവിടെ ചെല്ലുമ്പോൾ ക്ഷീണം കാരണം ഉറങ്ങും പിന്നെ ഗൾഫു ജീവിതത്തിലും ആഗ്രഹമുണ്ടായിട്ടും നടന്നില്ല ഇപ്പോൾ ഗൾഫിലിരുന്നു ഈ വീഡിയോയിലൂടെ നേരിട്ടു കാണുന്നതിന് തുല്യം മൈസൂരും അനുബന്ധ റോഡും ഒരു പാട് മാറിയിരിക്കുന്നു

  • @AmbroseNedunilath
    @AmbroseNedunilath 4 місяці тому +1

    ആ വിരളി പിടിച്ച് നടക്കുന്ന പുലി മിക്കവാറും ഔട്ട്ഡോർ സ്റ്റേറ്റ് പോകുന്ന ഡ്രൈവർ ആകാനാണ് സാധ്യത. ട്രിപ്പ് കഴിഞ്ഞു വന്നപ്പോൾ ഭാര്യ പുലി ഇത്രയും ദിവസം താൻ എവിടെയായിരുന്നു എന്ന് ചോദിച്ച് അലമുണ്ടാക്കിയിട്ടുണ്ട്. അതാണ് അങ്ങനെ നടക്കുന്നത്

  • @shenoyp2665
    @shenoyp2665 4 місяці тому

    പെങ്ങളുടെ വിവാഹം നടന്ന ചർച്ച്വീണ്ടും നമ്മുടെ ചാനലിൽ കണ്ടതിൽ ഒരുപാട് സന്തോഷം 9വർഷം പുറകോട്ട് പോയി

  • @sadeeptheertha7512
    @sadeeptheertha7512 4 місяці тому +1

    Natilek pokuna vazi parashini onu poo

  • @rajeshkunchunny9387
    @rajeshkunchunny9387 4 місяці тому +1

    കാഴ്ചകൾ വളരെ വളരെ നല്ലതായിരുന്നു കൊട്ടാരം കാണിച്ചുതന്നതിന് പ്രത്യേക നന്ദി❤

  • @THRESIAMMA-se1ki
    @THRESIAMMA-se1ki 4 місяці тому +1

    ഒരു ലോറിക്കാരി സന്തോഷ് ജോർജ് കുളങ്ങരെയെപ്പോലെയായിത്തീരട്ടെ ആശംസകൾ

  • @ashrafmp7440
    @ashrafmp7440 4 місяці тому

    ബഗ്ഗി ഓടിക്കുന്നവർക്ക് അറിയില്ലല്ലോ നമ്മൾ ലേഡി ഡ്രൈവർമാർ ആണെന്ന് 😄😄😄

  • @graceabraham4615
    @graceabraham4615 4 місяці тому +1

    ഇതുവരെയും മൈസൂർ പോകാത്ത ഞാൻ വീഡിയോ കണ്ടു. ഇങ്ങനെ ഓരോ സമയം കണ്ടെത്തുന്ന നിങ്ങൾ വെരി ഗുഡ് 🎉🎉 എനിക്കും കാണാൻ പറ്റി സന്തോഷം

  • @kaalan__yt6455
    @kaalan__yt6455 4 місяці тому +4

    നമ്മുടെ പുത്തട്ട വ്ലോഗ് കാണുന്ന 2024 എസ്എസ്എൽസി പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും ഭാവുകങ്ങൾ നേരുന്നു തുടർന്നുള്ള നിങ്ങളുടെ പഠനത്തിന് ഈ വീഡിയോയിലെ നാടുകളെ കുറിച്ചുള്ള നേർക്കാഴ്ചയും ജലജ മേടത്തിന്റെയും രതീഷ് ബ്രോയുടെയും വിവരണങ്ങളും നിങ്ങൾക്ക് ഭാവിയിൽ ഉപകാരപ്രദമാകും തുടർന്നു കാണുക ❣️💯💥💐❤️‍🔥
    ബേബി മംഗലം ഡാം

  • @akashnishad5846
    @akashnishad5846 4 місяці тому +1

    മാഡം, നിങ്ങളുടെ വീഡിയോ ഹിന്ദിയിലും ചെയ്യൂ, നിങ്ങൾ എപ്പോഴാണ് ഛത്തീസ്ഗഢിലേക്ക് വരുന്നത്?❤❤❤❤

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 4 місяці тому

    ഇത്രയേറെ മലയാളികളെ അവിടെ കണ്ടിട്ട് ആരും നിങ്ങളെ തിരിച്ചറിഞ്ഞില്ലെ

  • @nijokongapally4791
    @nijokongapally4791 4 місяці тому +1

    മൈസൂർ പാലസ് പെയിന്റിംഗ് കോൺട്രാക്ട് കിട്ടുമോ എന്ന് കൂലൻകക്ഷി ചർച്ച നടത്തുന്ന സൂര്യ രാജേഷ് ബ്രോ 👍🤣❤️🥰

  • @Dramaticmoon
    @Dramaticmoon Місяць тому

    ആഹാ ആന യുടെ തല ഒറിജിനൽ ആണെന്ന് എത്രപേർക്ക് അറിയാം 😄

  • @satharabdulsathar2423
    @satharabdulsathar2423 4 місяці тому +1

    ഇതിനേക്കാൾ സൂപ്പറാ ഹൈദ്രബാദ് ബഹദൂർപുര സൂ ഞങ്ങൾ പകൽ നോഎൻട്രിയാണ് സിറ്റി ആരുമണിവരെ അതിൽ കറങ്ങും

  • @seemaprabha1501
    @seemaprabha1501 4 місяці тому +1

    നിങ്ങളുടെ വീഡിയോയിലൂടെ വർഷങ്ങൾക്ക് ശേഷം മൈസൂർ വീണ്ടും കാണാനായി.ഇത്രയും മനോഹരമായി ,പാലസ്, ചർച്ച്,സൂ ,പാലസിനുള്ളിലെ കാഴ്ചകൾ, വിവരണങ്ങൾ എല്ലാം
    ഉള്ള സമയം കൊണ്ട്
    ഒരുപാട്കാര്യങ്ങൾ
    മറ്റുള്ളവരിലെക്കെത്തിക്കുന്ന ക്യാമറ മാനും മെയിൻ ഡ്രൈവറും 🎉🎉🎉

  • @navaskaippally1596
    @navaskaippally1596 4 місяці тому +1

    മൈസൂർ ശ്രീ രംഗ പട്ടണവും സന്ദർശിക്കുമെന്ന് കരുതുന്നു.

  • @hakkimnoohukannu8256
    @hakkimnoohukannu8256 4 місяці тому

    ഈ സീബ്രായുടെ വര വെളുപ്പിൽ കറുപ്പാണോ, അതോ കറുപ്പിൽ വെല്ലയോ

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 4 місяці тому +1

    Thank You Very Much ,, മൈസൂറിലെ കൊട്ടാരവു൦ ,കാഴ്ച ബ൦ഗ്ളാവുമൊക്കെ , സാധാരണക്കാ൪ക്കു കൂടി കാണാനുള്ള സൌകര്യം ഉണ്ടാക്കീ തന്നതിനു൦ വളരെയധികം നന്ദി !!!!

  • @selvarajsudakaran4750
    @selvarajsudakaran4750 4 місяці тому +1

    നിങ്ങളെ ഒന്നിച്ചു കാണുന്നത് തന്നെ സന്തോഷം ആണ് ❤️
    വീഡിയോസ് സൂപ്പർ 👍
    വിവരണം ഗംഭീരം 👌
    എല്ലാവർക്കും നന്മകൾ നേരുന്നു 🙏🙏🙏❤️❤️❤️

  • @sachinsalim6578
    @sachinsalim6578 4 місяці тому +1

    Guru sweet nalla മൈസൂർ പാക്ക് കിട്ടും

  • @ArunRaj-vt1bl
    @ArunRaj-vt1bl 4 місяці тому +2

    Sooper love from Tamil Nadu❤

  • @celinejohn7178
    @celinejohn7178 4 місяці тому +1

    Hi all,
    Where is Muthu ? Not seen.

  • @thomasmathai2068
    @thomasmathai2068 4 місяці тому +1

    Ennale uchakku Surya madam,muthu neyoum cheruvandoor vachu oru red swifit carill kandayirunnu.

  • @agnair10575
    @agnair10575 4 місяці тому +1

    30:47 ആറും അറുപതും ഒരുപോലെയാണെന്ന് ഒരു പഴഞ്ചൊല്ല് ഓർമ്മവരുന്നു

  • @Anna-lg8hw
    @Anna-lg8hw 4 місяці тому +6

    ഒരുമ താൻ പെരുമ 🤝👏👍
    Puthettu travel vlog family ക്ക് എല്ലാ ആശംസകൾ ❤❤❤

  • @sreevarma9281
    @sreevarma9281 4 місяці тому +2

    Kunjikili, she is lucky because she enjoys the vacation time, she can proud to explain her friends. God bless you molu

  • @binuak7031
    @binuak7031 4 місяці тому +1

    ഓമശ്ശേരി, വെളിമണ്ണ ഞാനും അവിടെ അടുത്താണ്. എനിക്ക് കണ്ടുമുട്ടാൻ കഴിഞ്ഞില്ലെങ്കിലും ഒരു നാട്ടുകാരനെ വിഡിയോയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @radhakrishnannair8816
    @radhakrishnannair8816 4 місяці тому +1

    ഗുഡ്മോർണിംഗ്, നിങ്ങൾ മൈസൂര് കറങ്ങു, ഞാൻ ഓനെ വീക്ക്‌ ട്രിവാൻഡ്രം സൈഡിൽ കറക്കം ആണ് ❤👍👍👍

  • @SreeSree-ik3yr
    @SreeSree-ik3yr 4 місяці тому

    கேமரா மேன் சேட்டா இன்னைக்கு தான் நீங்கள் வீடியோ எடுக்காமல் சாப்பிடுதேங்கள் வாழ்த்துக்கள்

  • @satheeskumar1412
    @satheeskumar1412 4 місяці тому

    കുഞ്ഞിക്കിളിക്ക് ഒരു ചിക്കൻ മസാല ദോശ വാങ്ങി കൊടുക്കണെ😂😂😂

  • @kirantpkannan3010
    @kirantpkannan3010 4 місяці тому

    2012 മോഡൽ 2013 മോഡൽ 🤣🤣🤣 ഇതെന്താ വണ്ടിയോ 🤣

  • @breezytitan
    @breezytitan 4 місяці тому

    ഈ വീഡിയോയുടെ ഡേറ്റ് എന്നാണ് എന്ന് പറയാമോ, എന്നാണ് ഷൂട്ട് ചെയതത് എന്ന്

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 4 місяці тому +1

    മനോഹരമായാ കാഴ്ച്ചകളും യാത്രയും സൂപ്പർ 🌹🌹🌹

  • @sajithanandananandan8646
    @sajithanandananandan8646 4 місяці тому +1

    Tippu.sulthan...

  • @justinbruce4975
    @justinbruce4975 4 місяці тому +3

    മൈസൂർ കാഴ്ചകൾ സൂപ്പർ

  • @priya-q7j4j
    @priya-q7j4j 4 місяці тому

    എത്രയും പെട്ടന്ന് നാട്ടിലേക്കുള്ള ലോഡ് കിട്ടട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @BabuP-w3i
    @BabuP-w3i 4 місяці тому

    കുഞ്ഞിക്കിളിയാണ് താരം.ഒത്തിരി സംഗതികള് കയ്യിലുണ്ട്..❤❤❤

  • @krishnasatish7889
    @krishnasatish7889 4 місяці тому +20

    👍 for highlighting the difficulties of truck life.everyone should know about it.providing good washrooms are necessary and important.nobody should blame truck drivers only for keeping washrooms dirty.have seen people throwing waste on the floor in airports also

  • @FrancisJoseph-z4h
    @FrancisJoseph-z4h 4 місяці тому +2

    Mysore is called heritage city

  • @ponnammajohnson6358
    @ponnammajohnson6358 4 місяці тому +1

    മൈസൂർ പാലസ്, സൂ എല്ലാം അടിപൊളി 🌹🌹❤❤❤👏👏👏🎉🎉🎉

  • @mohithuthaman6050
    @mohithuthaman6050 4 місяці тому +1

    Rajesh bro ano kajanji

  • @sadasivansreedharan8641
    @sadasivansreedharan8641 4 місяці тому

    30-32 മിനിറ്റ് ആണെങ്കിലും പ്രധാന പ്പെട്ടവയെല്ലാം കവർ ചെയ്യുന്നുണ്ട്.കുഞ്ഞിക്കിളിയുടെയും കുഞ്ഞിന്റെയും പേര് എന്താണ്?

  • @funmooves
    @funmooves 4 місяці тому +1

    Kunjikilli is good infront of camera. Should be giving her more screen time 😊

  • @harirohitnair4016
    @harirohitnair4016 4 місяці тому +2

    Thanks for Mysore trip video my dear sisters and brothers

  • @eldhosepaulose9148
    @eldhosepaulose9148 3 місяці тому

    ഞങ്ങൾ zoo ഇൽ വച്ചു കണ്ടിരുന്നു.. 😊👋🏻

  • @augustinejoseph6379
    @augustinejoseph6379 4 місяці тому +1

    Yesterday I am in Mysore Really I am missed so sad😢😢❤

  • @priya-q7j4j
    @priya-q7j4j 4 місяці тому

    പൊളിച്ചടുക്കിയ മൈസൂർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rajeshmanakkala9859
    @rajeshmanakkala9859 4 місяці тому +1

  • @JoR-sb9km
    @JoR-sb9km 4 місяці тому +1

    എല്ലാം നല്ല രീതിയിൽ വീഡിയോ എടുത്തിട്ടുണ്ട്❤❤

  • @kamalakshak2927
    @kamalakshak2927 4 місяці тому +1

    Hi good morning to you all Mysore to mangalapurm rootele load kittiyal ende numberne vilikene. please puttur

  • @CRISTIANOANU
    @CRISTIANOANU 4 місяці тому +1

    Gulfil dutykku idayil video kanunnavar like cheyyumo

  • @vijayav3763
    @vijayav3763 4 місяці тому

    യാത്രകളിൽ പൊതുസ്ഥലങ്ങളിൽ കഴിയുന്നതും mobile charge ചെയ്യാനിടാതെ സൂക്ഷിക്കണേ. അത്രയ്ക്ക് അത്യാവശ്യം വന്നാൽ net off ആക്കാൻ മറക്കരുത്.
    Be safe & happy
    ❤you all Puthetts.....