പ്രവാസികളുടെ ഹൃദയം കീഴടക്കി അമ്മമാർ നാട്ടിലേക്ക് മടങ്ങി | AMMAKKOPPAM | EDITOREAL

Поділитися
Вставка
  • Опубліковано 1 жов 2024
  • #editoreal #ammakkoppam #realstory #motherslove #realnews
    Subscribe to Editoreal UA-cam Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive

КОМЕНТАРІ • 90

  • @muhammedshemil8882
    @muhammedshemil8882 Рік тому +17

    ഞാൻ കരഞ്ഞു പോയി സന്തോഷം കൊണ്ട് ആരാണോ ഇതിനു പിന്നിൽ അവർക്കൊക്കെ അള്ളഹു വിന്റെ റഹ്മത്തും ബർക്കത്തും ചൊരി ഞ്ഞ്കൊടുക്കണം അള്ളാ🤲🤲🤲

  • @usmannisar6264
    @usmannisar6264 Рік тому +27

    ഒരു പ്രാവശ്യം അല്ലെ ലൈക്‌ അടിക്കാൻ ഓപ്ഷൻ ഉള്ളൂ 😢😢😢

  • @rajnarashid5060
    @rajnarashid5060 Рік тому +10

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിൽ എന്റെ ഉമ്മയുടെ മുഖമാണ് വന്നത് കാരണം എന്റെ ഉമ്മാക്ക് ഒരു ഉംറക്ക് പോകാൻ ഒരുപാട് ആഗ്രഹമുണ്ട് ഞങ്ങൾ ആറ് പെൺമക്കൾ ആയതുകൊണ്ട് ഞങ്ങളുടെ ജീവിതത്തിനുവേണ്ടി അവരുടെ ജീവിതം മാറ്റിവച്ചുു അടുത്ത വീട്ടുകാരും കുടുംബക്കാരും ഉംറ യാത്ര പറയാൻ ഉമ്മാന്റെ അടുത്തേക്ക് വരുമ്പോൾ എനിക്ക് സങ്കടമാണ് എൻറെ ഉമ്മാക്കും ഒരു ഉംറചെയ്യാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ ആ ആമീൻ

    • @hafsath2833
      @hafsath2833 Рік тому

      ഉമ്മിയോട് പറയണം..sangadappedanda എന്ന്..അല്ലാഹു എല്ലാത്തിനും ഒരു നല്ല ഹലാൽ ആയ വഴി കാണിച്ച് തരും .❤❤❤❤❤❤

  • @rahmathsulaiman4964
    @rahmathsulaiman4964 Рік тому +18

    ഇതിന് വേണ്ടി പ്രവർത്തിച്ചവർക്കെല്ലാം അല്ലാഹുവേ അർഹമായ പ്രതിഫലം നൽകേണമെ , ആമീർ, Best of luck ❤

  • @MOHAMMEDALI-yl6ew
    @MOHAMMEDALI-yl6ew Рік тому +10

    ഇതിന് ചിലവാക്കിയ പണം ആര്ക്കായാലും നൂറു ഇരട്ടി തരും പടച്ചവൻ അത്രക്ക് സന്തോഷം ഉണ്ട് ആ ഉമ്മമാരുടെ മുഖത്തു

  • @ptvlog6474
    @ptvlog6474 Рік тому +16

    ഇത് കണ്ടു കരഞ്ഞുപോയി 😭😭😭

  • @aliakbarpallippatthumbil9042
    @aliakbarpallippatthumbil9042 Рік тому +11

    മുൻകൈ എടുത്തത് ആരാണെങ്കിലും .., ഒരു പ്രവാസി എന്ന നിലക്ക് മനസ്സ് തുറന്നു അവർക്ക് വേണ്ടി പ്രാർഥിക്കാൻ ഇതിലപ്പുറം എന്ത് വേണം...
    എല്ലാ അമ്മമാരുടെയും അനുഗ്രഹം കൊണ്ട് ഉന്നതിയിൽ ആറാടട്ടെ ..❤❤❤🤲🤲🤲🥰

  • @usmannisar6264
    @usmannisar6264 Рік тому +12

    അരുൺ ബായ്..,. ഉത്ഘാടനത്തിന് താങ്കളുമായി അടുത്തിഴപഴകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...... ഇത് കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി...താങ്കളെയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @malayali4784
    @malayali4784 Рік тому +5

    നല്ല പരിപാടി. ഞാൻ ഫാസ്റ്റ് കാണുകയാ മനസ്സ് നിറഞ്ഞു

  • @HarisHaris-ts9jk
    @HarisHaris-ts9jk Рік тому +37

    എല്ലാ ഉമ്മമാർക്കും മക്കൾക്കും ആരോഗ്യവും ആയുസും നൽകണേ യാ അല്ലാഹ്.

  • @sandhya1946
    @sandhya1946 Рік тому +10

    വന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയിരുന്നു .....
    പോയപ്പോൾ ഒരുപാട് സങ്കടവും ........❤❤❤❤❤❤

  • @UmmuHabeeba-g5g
    @UmmuHabeeba-g5g Рік тому +17

    മറുകാടൻ എരപ്പാളീ കാണെടാ മാധ്യമ പ്രവർത്തനം എന്തെന്ന്, അരുണേട്ടാ ഇഷ്ടം മാത്രം

  • @musafir1139
    @musafir1139 Рік тому +6

    ❤❤❤കൂടെ കട്ടക്ക് ഞങ്ങൾ പ്രവാസികൾ ഉണ്ട്‌ ..നന്മ പ്രവർത്തനനഗലുമായി മുന്നോട്ട് നീങ്ങു

  • @hafsath2833
    @hafsath2833 Рік тому +1

    ഇതൊന്നും കാണാൻ വയ്യ അല്ലാഹ്...ഈ ഉമ്മമാരോക്കെ എത്ര കഷ്ടപ്പെട്ട്...ആരുടെയൊക്കെ എന്തൊക്കെ കുത്ത് വാക്ക് കേട്ട്...എന്തെല്ലാം അപവാദങ്ങൾ ഈ പാവം മക്കളും ഉമ്മയും എത്ര കാലം കേട്ടിട്ട് ഉണ്ടാവും..അല്ലാഹുവേ..ഞങ്ങളും ഒരുപാട് അനുഭവിച്ചത് ആണ്...അല്ലാഹ്..ഇനിയെങ്കിലും ഇവരുടെയും ഞങ്ങളുടെയും ജീവിതത്തിൽ നീ സമാധാനവും സന്തോഷവും നൽകി anugrahikkane...എല്ലാവിധ rahmathum ബർക്കത്തും ജോലിയിലും സമ്പത്തിലും കുടുംബത്തിലും നീ നൽകണേ റഹ്മാനെ...😢😢😢😢😢😢😢😢😢😢😢😢🤲🤲🤲🤲

  • @faseelachettali3518
    @faseelachettali3518 Рік тому +2

    ഇദ് കണ്ടപ്പോൾ ഒരുപാട് കരഞ്ഞു എന്റെ പൊന്നു മോൻ പോയി ട്ട് 1വർഷവും 6മാ സവും ആയി വർ ശങ്ങ ളാ യി വാടക വീട്ടിൽ ആണ് ഒരു കൊച്ചു വീട് പൂ ർ ത്തി യാകാൻ കഷ്‌ ട്ട പ്പെ ടുകയാണ്

  • @safa8150
    @safa8150 Рік тому +4

    Alhamdhulillah 🌹
    Alhamdhulillah 🌹
    Alhamdhulillah 🌹
    Ma sha allah🥰🥰🥰

  • @_.shahinashaahu._4493
    @_.shahinashaahu._4493 Рік тому +1

    Alahu ningalk nalath varathatte

  • @aneeraashrafkp8459
    @aneeraashrafkp8459 Рік тому +4

    മാഷാഅല്ലാഹ്‌. എന്തപറയാനാ ണമെന്നറിയില്ല. കണ്ണ് നിറഞ്ഞു പോയി

  • @rehnanaushad8099
    @rehnanaushad8099 Рік тому +3

    വളരെയധികം സന്തോഷമുള്ള വാർത്ത ❤❤❤❤

  • @mariyajaleel3007
    @mariyajaleel3007 Рік тому +1

    ഇതിൽ ഉൾപ്പെട്ട എല്ലാവർക്കും ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ എന്റെ ഭർത്താവും ഉണ്ട് ദുബായിൽ പോവാൻ ആഗ്രഹമുണ്ട് വീടിന്റെ ആധാരം പണയത്തിലാണ് കുട്ടികളുടെ പഠിപ്പും എല്ലാം കൂടി നടക്കൂല ഉംറ ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട് എല്ലാവർക്കും അതിനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ

    • @muhammedrayi325
      @muhammedrayi325 4 місяці тому

      امين امين امين يارب العالمين

  • @sulekhahussain5355
    @sulekhahussain5355 Рік тому +1

    ഇത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു വളരെ സന്തോഷം എനിക്ക് ഒരു മോൻ ഉണ്ട് ദുബായിൽ എന്റെ മോനെ കാക്കണേ അള്ളാഹ്

  • @sajnasajna4971
    @sajnasajna4971 Рік тому +2

    Ariyathe karanju poyi priya suhruthe..ithinte pinnil pravarthicha ellavarkkum rabb arhamayaa pradhifalam nalkatte aameen aameen ❤️🤲🏻

  • @ZafarZahra
    @ZafarZahra Рік тому +3

    Orupaad sandosham,,,all the best❤❤

  • @lailasworld5148
    @lailasworld5148 Рік тому

    ഞാനും ഒരുപാട് കാലമായി ആഗ്രഹിക്കുന്നു എനിക്ക് ഒന്ന് ഗൾഫിൽ പോവാൻ അതിനുള്ള സാമ്പത്തിക ഞങ്ങൾക്കില്ല

  • @shameerpt1808
    @shameerpt1808 Рік тому +4

    ചങ്ക് പൊട്ടി😢😢😢😢😢 ❤❤❤❤❤

  • @FaziVlogs17
    @FaziVlogs17 4 місяці тому

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ❤❤❤❤…🤲🤲

  • @mohiyudheenmakkada1569
    @mohiyudheenmakkada1569 Рік тому +3

    Editorial CEO .Mr Arun and Team👍👍👍

  • @_Kids_AND_MOM
    @_Kids_AND_MOM 2 місяці тому

    എനിക്ക് ഉണ്ട് ആഗ്രഹം ആര് ഇല്ല കൊണ്ട് പോവാൻ ഇപ്പോൾ 50 വയസ്സയി... ഭർത്താവ് മരണപ്പട്ടു3

  • @mymoonart4923
    @mymoonart4923 Рік тому

    ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങൾക്കെല്ലാവർക്കും ഒരു ആഗ്രഹം

  • @umairaduayiumi3849
    @umairaduayiumi3849 5 місяців тому

    എനിക്കും ഇഷ്ടം ഉണ്ട് ഉംറ ചെയ്യാനും ഗൾഫ് കാണാനും പറ്റുമോ ആവോ 52 എയ്ജ് ആയി

  • @കറകളഞഇന്ത്യക്കാരൻ

    എന്തെങ്കിലും പറഞാൽ കുറഞ് പൊകും അത്കൊണ്ട് ഒന്നും പറയുന്നില്ല.
    എല്ലാവരെയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ❤❤❤

  • @pathuzaynuzvlog2134
    @pathuzaynuzvlog2134 Рік тому +2

    ഒരു പാട് സന്തോഷം തോന്നി ഉംറ ചെയ്യാനു ഗൾഫ് കാണാനും ഒരു പ7 ട് ആഗ്രഹം ഉണ്ട് അള്ളാഹു സാധിപ്പിച്ച് തരും എന്ന് കരുത്😢😊😊

  • @sadathibnyousef683
    @sadathibnyousef683 Рік тому

    ഞങ്ങളേ വിട്ട് പോയ എന്റെ ബ്രോ ജസീമിന്റെ ഉമ്മ അവർക്ക് മറ്റു രണ്ട് മക്കളെ കൊണ്ട് മരണം വരെ സന്തോഷം കൊടുക്കണേ അല്ലാഹ് ആഫിയത്തും ദീര്ഗായുസും കൊടുക്കണേ അല്ലാഹ്

  • @salmanulfaris5249
    @salmanulfaris5249 Рік тому +2

    Ma Sha Allah❤😊

  • @bushrap1707
    @bushrap1707 Рік тому +1

    സങ്കടവും സന്തോഷവും തോന്നിയ നിമിഷം

  • @soudafasal9016
    @soudafasal9016 Рік тому +2

    Mashaallah, God bless yours❤

  • @KokersVlog
    @KokersVlog Рік тому

    ❤❤❤❤❤

  • @കിച്ചു-സ5ഭ
    @കിച്ചു-സ5ഭ Рік тому

    എനിക്ക് ഉമ്മയെ കൊണ്ട് വരണം ആഗ്രഹം ഉണ്ട്

  • @sherin4358
    @sherin4358 Рік тому

    ഇതിൽ പങ്കെടുക്കാൻ എന്താ ഞങ്ങൾ ചെയ്യേണ്ടത്

  • @ramsheenakalam2159
    @ramsheenakalam2159 Рік тому

    Ithilum valiya sandosham avark undavate ennu duha cheyyunnu athodoppom ee punnya pravarthik sahayicha elavarum oru paad snehadarav👍👍

  • @loveandloveonlylove9408
    @loveandloveonlylove9408 Рік тому

    Mashallh Kandit kann nirnju Allah njglkm madapidakla kondu varnula thoufeeq nalkne

  • @Shibinbasheer007
    @Shibinbasheer007 Рік тому +1

    💙💜🫶🏽

  • @remanizacharias2042
    @remanizacharias2042 Рік тому +1

    😭😭👏👏👌👌👍👍♥♥🙏🙏

  • @umalimmaumalimma1101
    @umalimmaumalimma1101 Рік тому

    എനിക്ക്മ്മക്കൾഇല്ലാഎന്നെദുബാഇക്കാണിക്കാൻആൾഇല്ലാ

  • @rishalck-xw7fn
    @rishalck-xw7fn Рік тому +1

    Hi

  • @mashoodmohammed
    @mashoodmohammed Рік тому

    🤲🤲🤗😍😍🤲😘😘😘😘😥😥Umma.. 😥
    Kannuniranju

  • @asyashafeer1082
    @asyashafeer1082 Рік тому

    Welcome again Abudhabi......

  • @shinyc1378
    @shinyc1378 Рік тому

    good video. god bless you all 💕🙏🙏🙏❤️🌹

  • @aksarm.v3744
    @aksarm.v3744 Рік тому

    😭😘😘

  • @suharamanaf5355
    @suharamanaf5355 Рік тому

    Aameeen. Aameeen aameeen

  • @jaseenamk7211
    @jaseenamk7211 Рік тому

    ,🤲🤲🤲🌹🌹🌹🌹🌹

  • @baithulnoor2324
    @baithulnoor2324 Рік тому

    🥰

  • @Muzammil-wb2nn
    @Muzammil-wb2nn Рік тому

    Masha allah

  • @abduljaleel2739
    @abduljaleel2739 Рік тому

    Ameen

  • @raseenaa.r5873
    @raseenaa.r5873 Рік тому

    Mashallah 👍🏻🤲❤️

  • @thahirasalam5875
    @thahirasalam5875 Рік тому

    Marsha Allah ❤❤

  • @AbsarCp-xg7dd
    @AbsarCp-xg7dd Рік тому

    ❤️❤️😍

  • @aslameeyakt5459
    @aslameeyakt5459 Рік тому

    ماشاءالله❤

  • @sharminaibrahimkutty7175
    @sharminaibrahimkutty7175 Рік тому

    mashaAllah

  • @lulufathima7119
    @lulufathima7119 Рік тому

    Njanum 😢

  • @sameeraibrahim-yb8ne
    @sameeraibrahim-yb8ne Рік тому

    Masha allaha 🤲🤲🤲

  • @kamarudheenv6197
    @kamarudheenv6197 Рік тому

    Good 👍

  • @shifununuvallikkad9291
    @shifununuvallikkad9291 Рік тому

    Editorial... 💐

  • @seenajaleel5526
    @seenajaleel5526 Рік тому

    😂😂

  • @faseelachettali3518
    @faseelachettali3518 Рік тому

    0:01

  • @shamsi_zichu
    @shamsi_zichu Рік тому

    ❤️🥹🥰

  • @gafoorjesi1159
    @gafoorjesi1159 Рік тому

    Masha allah ❤

  • @MoideenPka
    @MoideenPka Рік тому

    😢😢😢

  • @bangloregardenbangloregard3375

    💕💕💕

  • @fadilfaizal4698
    @fadilfaizal4698 Рік тому

    exelent

  • @sadiqmuhammed2712
    @sadiqmuhammed2712 Рік тому

    The best of editorial ❤❤❤🎉🎉🎉🎉🎉🎉

  • @smartplusinternational9858
    @smartplusinternational9858 Рік тому

  • @mohammedshafeeq6405
    @mohammedshafeeq6405 Рік тому