Це відео не доступне.
Перепрошуємо.

വിവേകാനന്ദൻ പാടുന്നു, കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും

Поділитися
Вставка
  • Опубліковано 5 сер 2011
  • / vvekanandv
    Idea Star Singer 2008 | Vivekanand | Kattile Pazhmulam Thandil Ninnum

КОМЕНТАРІ • 40

  • @user-gn7iy2gh9y
    @user-gn7iy2gh9y 4 дні тому

    പാട്ട് എത്ര കേട്ടാലും മതി ആകില്ല 🙏😘

  • @ranganathand9804
    @ranganathand9804 11 годин тому

    Mind blowing hasam superb god bless

  • @sree3451
    @sree3451 4 роки тому +25

    സ്റ്റാർ സിംഗർ ഷോ യിൽ അർഹിക്കുന്ന ആൾക്ക് സമ്മാനം കിട്ടിയതു വിവേകിന് മാത്രം.ശരത് സർ ഒക്കെ പലപ്പോഴും degrade ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്......എങ്കിലും പ്രേക്ഷകർ കൂടെ നിന്നു.love u vivek.😍😍😍

  • @rosanp5056
    @rosanp5056 Місяць тому +1

    ഒറിജിനൽ പട്ടിനേക്കാൾ soooper 👍👌

  • @dhanyavinod4524
    @dhanyavinod4524 24 дні тому

  • @vijayakrishnannair5769
    @vijayakrishnannair5769 Рік тому +3

    How he was singing, very beautiful, God bless him a lot

  • @sandhyaajithsarang7510
    @sandhyaajithsarang7510 9 місяців тому +1

    അപാരം വിവേക്..❤❤

  • @abhivlogs7275
    @abhivlogs7275 2 місяці тому

    വരികൾ ഭാസ്കരൻ മാസ്റ്റർ ആണ്

  • @drkmlakshmipathy
    @drkmlakshmipathy 8 років тому +7

    excellent ..highly devine

  • @mkdasan68
    @mkdasan68 4 роки тому +2

    A big fan of you Vivek. Super

  • @traveldiaryvlog2477
    @traveldiaryvlog2477 3 роки тому +2

    Amazing......vivek

  • @gopinathannambiarc2298
    @gopinathannambiarc2298 Рік тому +4

    Vivekanand ന് chances കൊടുത്താൽ അനർഹരായ പല പൊങ്ങച്ച പാട്ടുകാരുടെയും നില പരുങ്ങലിലാവും അതാണ് അവനെ ലോബികൾ അടക്കി ഒതുക്കി മൂലക്കിരുത്തിയത്.

  • @TheSeledan
    @TheSeledan 12 років тому +4

    superb.

  • @sivanpk4119
    @sivanpk4119 4 роки тому +4

    VIVEK....EE ORU PAATTU MAATHRAM MATHI....NINNE ISHTTAPEDAAN....ANNU NINTE FAAN AAYATHAANU JNAN....IDEA STAR SINGER NUMBER ONE GAAYAKAN VIVEK THANNE...ANNU THANNE NERIL KANUVAAN KOTHICHIRUNNU...BY Sivan cherai

  • @anjanagnair6151
    @anjanagnair6151 2 роки тому +1

    Excellent orchestra

  • @iammituraj
    @iammituraj 3 місяці тому

    One of the toughest songs ever ithonnum eduth paadan polum guts aarum kanikilla...

  • @RajendrababuCg-rt8ug
    @RajendrababuCg-rt8ug 8 місяців тому

    100 very good rajendrababu.

  • @perincherigopinathan3586
    @perincherigopinathan3586 3 роки тому +1

    Fantastic

  • @attherajeevporathala1638
    @attherajeevporathala1638 Рік тому +1

    νινєкαиαи∂αи... 🌹🌹🌹

  • @sherlyb9793
    @sherlyb9793 3 роки тому +1

    Superb

  • @momthegreatest
    @momthegreatest 4 місяці тому

    ❤❤❤

  • @vishramam
    @vishramam 6 років тому +10

    The young singer who was greatly torn apart and humiliated by Sarath and even by yesudas. I hate the idea program after that

    • @goofybits8248
      @goofybits8248 5 років тому +2

      Didn't really watch those episodes.
      But, 11 years and counting, am still looking for a more talented contestant in either Malayalam or Tamil reality shows!
      Closest was Alka Ajith!

  • @jayadevan9000
    @jayadevan9000 12 років тому +3

    it is by p bhaskaran i think but asianet says s k thampi

  • @ayyappankutty6227
    @ayyappankutty6227 4 роки тому

    Super.

  • @raghavanchaithanya9542
    @raghavanchaithanya9542 7 місяців тому

    Haivivek

  • @user-er4cj9qi1s
    @user-er4cj9qi1s 2 місяці тому

    Where is this guy now ?

  • @ideaokl6031
    @ideaokl6031 11 місяців тому +2

    ഒന്നും പറയാനില്ല👍🏻👍🏻👍👍👍👍👌👌👌👌👌👌👌✊✊✊✊✊🏻✊🏻✊🏻✊🏻✊🏻✊🏻🙏🏻

  • @bhavyachitra7652
    @bhavyachitra7652 7 місяців тому

    ആ........
    കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
    പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
    ആനന്ദകാരിണീ - അമൃതഭാഷിണീ
    ഗാനവിമോഹിനീ വന്നാലും
    കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
    പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
    നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
    വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
    കനകഗോപുര നടയില്‍ നിന്നും ക്ഷണിയ്ക്കുന്നൂ
    നിന്നെ ക്ഷണിയ്ക്കുന്നൂ
    കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
    പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
    ആനന്ദകാരിണീ - അമൃതഭാഷിണീ
    ഗാനവിമോഹിനീ വന്നാലും
    കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
    പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
    മന്മനോവീണയില്‍ ...
    മന്മനോവീണയില്‍ നീശ്രുതി ചേര്‍ത്തൊരു
    തന്ത്രിയിലാകവേ തുരുമ്പുവന്നൂ
    തലയില്‍ അണിയിച്ച രത്നകിരീടം
    തറയില്‍ വീണിന്നു തകരുന്നൂ
    കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
    പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
    വരവാണീ ഘനവേണീ
    വരുമോ നീ വരുമോ
    മധുരമധുരമാ ദര്‍ശനലഹരി തരുമോ
    നീ തരുമോ
    മന്ദിരമിരുളുന്നൂ ദേവീ
    തന്ത്രികള്‍ തകരുന്നൂ ദേവീ
    തന്ത്രികള്‍ തകരുന്നൂ

  • @premanas24
    @premanas24 Рік тому

    😊😊

  • @traveldiaryvlog2477
    @traveldiaryvlog2477 3 роки тому +1

    Anugraheetha gayakan......

  • @vimapadikkal3077
    @vimapadikkal3077 Місяць тому

    നീ ഇപ്പോൾ എവിടെയാണ് എന്ത് ചെയുന്നു

  • @akhilkramesh911
    @akhilkramesh911 2 роки тому

    ✨️

  • @sree3451
    @sree3451 4 роки тому +11

    സിനിമ യില്‍ അവസരങ്ങള്‍ കഴിവ് നോക്കി ആയിരുന്നെങ്കില്‍ എത്രയോ ഉയരങ്ങളില്‍ എത്തേണ്ട ഒരു ഗായകന്‍!!!! Pakaram അവസരങ്ങളെ കിട്ടിയത് നജീം അര്‍ഷാദ്‌...... 👎👎

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 роки тому

    Mudinja advt.

  • @rajeev9397
    @rajeev9397 2 роки тому

    But, he is just singing.. Not enjoying it....

  • @bennykaliyickalpappy8709
    @bennykaliyickalpappy8709 Рік тому +1

    ഈ പാട്ട് തികച്ചും യാന്ത്രികമായി പാടിയത് പോലെ തോന്നി... കഴിഞ്ഞ വർഷം flowers topsinger season 2 ൽ Beven Biju പാടിയത്തുമായി നോക്കിയാൽ വിവേക് പാടിയത് അത്ര സുഖം പോര എന്ന് തോന്നും... സ്വന്തം അഭിപ്രായമാണ്...പൊങ്കാല ഇടരുത്😊
    ua-cam.com/video/Xx6TSQKV2Fc/v-deo.html

  • @saseendrababuc2784
    @saseendrababuc2784 5 місяців тому

    ❤️

  • @user-gv5kr6vq7f
    @user-gv5kr6vq7f 10 місяців тому