Kattile Pazhmulam | Malayalam Movie Song | Vilakku Vaangiya Veena | Video Song| Central Talkies

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 111

  • @aluk.m527
    @aluk.m527 Рік тому +45

    ഏതായാലും, ഇദ്ദേഹത്തെപ്പോലെ,, ഇന്ത്യയിലെത്തന്നെ അഭിനയത്തിൽ നൈപുണ്യം കാട്ടിത്തന്ന ഒരു ചക്രവർത്തിയുമെത്തില്ല,ഈ ഒരു പാട്ടു രംഗത്തെ മാത്രം നിരീക്ഷിച്ചാൽ, ഇത്രത്തോളം ഹൃദയത്തിൽ സമന്വയിപ്പിച്ച് വളരെ ഗ്ലാമറസ്സായിത്തന്നെ നമ്മെ ആ സ്വദിപ്പിക്കാൻ...💖🙏👌

  • @vsankar1786
    @vsankar1786 2 роки тому +34

    തന്നെ താനാക്കിയ തൻ്റെ പ്രിയകാമുകിയെ ഉപേക്ഷിച്ച് മറ്റൊരുവളെ സ്വീകരിച്ച് പ്രശസ്തിയുടെ പടവുകൾ കയറിയശേഷം സ്വയംകൃതാനർത്ഥത്തിലൂടെ എല്ലാം നഷ്ടപ്പെടുത്തി ഒടുവിൽ പൂർവ്വകാമുകിയുടെ സാന്ത്വനം തേടുന്ന കഥാനായകൻ്റെ വിലാപം...
    പാട്ടിൻ്റെ പാലാഴിയായ "വിലയ്ക്ക് വാങ്ങിയ വീണ"യിൽ നിന്നും ഗാനാസ്വാദകർ കടഞ്ഞെടുത്ത അമൂല്യ ഗാനാമൃതം...!
    പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ രചന ,സംഗീത സാമ്രാട്ട് ദക്ഷിണാമൂർത്തിയുടെ വിരഹാർദ്രസുന്ദര രാഗച്ചാർത്ത് ,ആസ്വാദകമനസിൽ നിലയ്ക്കാത്ത ഓളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ യേശുദാസിൻ്റെ മാസ്മരിക ആലാപനം...!
    ഗാനശിൽപ്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .

    • @sreeprakashps
      @sreeprakashps 7 місяців тому +1

      ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു ഗാനം. പലരും ഇത് തമ്പിസാറിന്റെ രചന ആണ് എന്നാണ് കരുതുന്നത്......

  • @HamsaKk-ru4ft
    @HamsaKk-ru4ft Рік тому +22

    ഇത്രയും മനോഹരമായി പാട്ടു രംഗങ്ങളിൽ അഭിനയിക്കാൻ നസീർ സാർ അല്ലാതെ മറ്റാരും ഇല്ല ഇത്ര തന്മയത്വത്തോടെ🙏🏻🙏🏻

  • @joseyohannan7795
    @joseyohannan7795 Рік тому +13

    ഇതുപോലെ പാട്ടിലൂടെ ജീവിയ്ക്കുന്ന നായകൻ വേറെ ഏതുള്ളു?
    രണ്ട് പേരെയും ....... ഓ.....എന്താ പറയുക ?

  • @toppitopps5872
    @toppitopps5872 2 роки тому +23

    നസീർ എജ്ജാതി ലുക്ക്‌...

  • @mahianimator
    @mahianimator 3 місяці тому +5

    ഹൊ സഹിക്കാൻ വയ്യ...ഇത് കാണുമ്പോൾ ആ കഥാ പാത്രത്തിൻ്റെ സങ്കടം നമ്മിലേക്ക് ആഞ്ഞു കുത്തുന്ന പോലെ..

  • @Snair269
    @Snair269 2 місяці тому +4

    Prem Nazir - Yesudas the most striking combination of Indian cinema !!

  • @venugopalannairmg3975
    @venugopalannairmg3975 4 місяці тому +11

    എന്തൊരു ഗാനമാണിത്. മനോഹരമായ, അർത്ഥവത്തായ വരികൾ. . കാംഭോജി രാഗത്തിൻ്റെ സൗന്ദര്യം.ഗന്ധർവൻ്റെ ആലാപനം. ഗാന ചിത്രീകരണത്തിൽ നസീർ സാറിലെ പ്രതിഭ അവസരത്തിനൊത്ത് ഉയർന്നു ❤

  • @basheerazhikode7752
    @basheerazhikode7752 Рік тому +14

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല.
    നസീർ സാർ 🌹🌹🌹

  • @sharafudheentv5020
    @sharafudheentv5020 2 роки тому +18

    നസീര്‍സാര്‍ ഈപാട്ടിന്ന്ജീവന്‍കൊടുത്തു

  • @kpmnair3098
    @kpmnair3098 Рік тому +19

    നസീർ സാറിന്റെ ഏറ്റവും ഹൃദയസ്പർശിയായ അഭിനയ മുഹൂർത്തങ്ങളിൽ ഒന്ന്

  • @sivaneshmp7990
    @sivaneshmp7990 7 місяців тому +5

    നമ്മുടെ ചിറയിൻകീഴ് കാരുടെ അഭിമാനം😊😊😊😊

  • @muhammedashrafmanu8834
    @muhammedashrafmanu8834 2 роки тому +14

    അവാചൃം.... എന്നല്ലാതെയെന്തു പറയാൻ.. ഇത്രയും മനസ്സിൽ പതിഞ്ഞ ഒരു ഗാനം വേറെയില്ല....

  • @MsEnter10
    @MsEnter10 2 роки тому +30

    naseer sir is the expression king of malayalam cinema and dasettan's voice on naseer sir is like icing on cake.

  • @SasiEK-po2um
    @SasiEK-po2um Рік тому +2

    ഇവരൊന്നും നമ്മുടെ മനസ്സിൽ നിന്ന് ഒരിക്കലും മയില്ല കാരണം ആ പെർഫോമൻസ് അതുപോലെ അല്ലെ നസീർ സാറും ശാരദയും നമ്പർവൺ ജോഡി വിരഹത്തിന്റെ നൊമ്പരം മനസിന്റെ ആഴങ്ങളിൽ എടുത്ത് കാണിക്കാൻ ആരാ ഉള്ളത് ദാസേട്ടൻ സൂപ്പർ ശബ്‌ദം ക്‌ളാമാക്സിനു ചാർന്ന വരികൾ എല്ലാം സൂപ്പർ ❤❤❤❤👏👏👏👌👌👌👌👍👍

  • @abhivlogs7275
    @abhivlogs7275 4 місяці тому +2

    നസീർ സാർ അഭിനയം അപാരം!❤️

  • @kuttykrishnan3832
    @kuttykrishnan3832 Рік тому +12

    സ്വാമിക്കും, ദാസിനും ❤❤❤❤❤❤🙏

  • @MinefortKerala
    @MinefortKerala Рік тому +4

    പാട്ടിനു puthiya😄 thilakaum😍 ചാർത്തിയ നസീർ sar❤❤

  • @sapnaputhanveettil8309
    @sapnaputhanveettil8309 3 роки тому +21

    പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിനു സുഖമുണ്ട്.

  • @aksaiajeesh
    @aksaiajeesh 4 місяці тому +3

    എന്താ ഗ്ലാമർ 🌹🌹

  • @zoomcam7706
    @zoomcam7706 Рік тому +10

    NAZEER SIR AMAZING PERFOMANCE

  • @ramachandrankandathody1992
    @ramachandrankandathody1992 11 днів тому +2

    നസീർ ദാസേട്ടൻ കോംബോ അപാരം

  • @வினுமோன்
    @வினுமோன் Рік тому +13

    സ്വാമി ദാസേട്ടൻ നസീർ സർ ❤️❤️

  • @Tutelage810
    @Tutelage810 Рік тому +5

    Manmano veenayil
    Yesudas - no words🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +8

    *എത്ര മനോഹരമായ പഴയകാല ഗാനം.*
    *പഴമയുടെ ഗാനം എന്ന് നമുക്ക് തോന്നും എന്നാൽ പഴയകാല ആളുകൾക്ക് ഇത് അന്നത്തെ പുതുമയായിരുന്നു. ഇന്നും നമുക്ക് ഇത് പഴമയിലെ പുതുമയായി നിലനിൽക്കുന്നു., അതേ മാധുര്യത്തോടെ..*

  • @Rajeevan920
    @Rajeevan920 2 роки тому +14

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങളിലൊന്ന്......... 👏👏

  • @ramabhadran1952
    @ramabhadran1952 Місяць тому +1

    Prem nazeer അല്ല ഈ പാട്ട് പാടുന്നതെന്നു കരുതാൻ പറ്റുന്നില്ല. അത്രക്ക് ലയിച്ചാണ് പാടുന്നത്.

  • @swissfrancis3243
    @swissfrancis3243 9 місяців тому +1

    കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
    പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
    ആനന്ദകാരിണീ - അമൃതഭാഷിണീ
    ഗാനവിമോഹിനീ വന്നാലും
    കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
    പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
    നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
    വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
    കനകഗോപുര നടയില്‍ നിന്നും ക്ഷണിയ്ക്കുന്നൂ
    നിന്നെ ക്ഷണിയ്ക്കുന്നൂ
    കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
    പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
    മന്മനോവീണയില്‍ ...
    മന്മനോവീണയില്‍ നീശ്രുതി ചേര്‍ത്തൊരു
    തന്ത്രിയിലാകവേ തുരുമ്പുവന്നൂ
    തലയില്‍ അണിയിച്ച രത്നകിരീടം
    തറയില്‍ വീണിന്നു തകരുന്നൂ
    കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
    പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
    വരവാണീ ഘനവേണീ
    വരുമോ നീ വരുമോ
    മധുരമധുരമാ ദര്‍ശനലഹരി തരുമോ
    നീ തരുമോ
    മന്ദിരമിരുളുന്നൂ ദേവീ
    തന്ത്രികള്‍ തകരുന്നൂ ദേവീ
    തന്ത്രികള്‍ തകരുന്നൂ❣

  • @sreekanthmm4837
    @sreekanthmm4837 2 роки тому +8

    ഈ ജന്മം ഇവിടെ തീരണം ഇനിയൊരു പുനർജനി : വേണ്ട നാൻ കടവുൾ ചിത്രത്തിൽ പറഞ്ഞ സംഭാഷണം മറു പിറവി ഇല്ലാത്ത വിധം എനിക്ക് മരണം വേണം അതെ അതെനിക്ക് തരണം 😊😊😊❤️❤️❤️

  • @akhilkumar461
    @akhilkumar461 2 роки тому +3

    Excellent kaamboji janyam of Melakarta number 28 Hari kaamboji. Sai RAM

  • @basanthms74
    @basanthms74 10 місяців тому +1

    ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം

  • @user-jt6og8yi
    @user-jt6og8yi 3 роки тому +7

    Pazhaya Ganangal Manashinu Sugamanu Kelkkumbol ...🙏👍🎼

  • @praveenaprakash6184
    @praveenaprakash6184 20 днів тому

    Oh god..njn Kure day aayi..😂ninakkayi sarvavum ennu padi nadakkunnu😂ippm kitti.thnis🎉🎉

  • @madhusudanannair2850
    @madhusudanannair2850 2 роки тому +12

    ആ............
    കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
    പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
    ആനന്ദകാരിണീ.. അമൃതഭാഷിണീ
    ഗാനവിമോഹിനീ വന്നാലും....
    നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
    വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
    കനകഗോപുര നടയില്‍ നിന്നും ക്ഷണിയ്ക്കുന്നൂ
    നിന്നെ ക്ഷണിയ്ക്കുന്നൂ
    കാട്ടിലെ.......
    മന്മനോവീണയില്‍ ...
    മന്മനോവീണയില്‍ നീശ്രുതി ചേര്‍ത്തൊരു
    തന്ത്രിയിലാകവേ തുരുമ്പുവന്നൂ
    തലയില്‍ അണിയിച്ച രത്നകിരീടം
    തറയില്‍ വീണിന്നു തകരുന്നൂ
    തറയില്‍ വീണിന്നു തകരുന്നൂ
    കാട്ടിലെ......
    വരവാണീ ഘനവേണീ
    വരുമോ നീ വരുമോ?
    മധുരമധുരമാ ദര്‍ശനലഹരി തരുമോ?
    നീ തരുമോ?
    മന്ദിരമിരുളുന്നൂ ദേവീ
    തന്ത്രികള്‍തകരുന്നൂ ദേവീ
    തന്ത്രികള്‍ തകരുന്നൂ

    • @vsankar1786
      @vsankar1786 2 роки тому +2

      മധുസൂദനൻ നായർ...ആസ്വാദകമനസിൽ പാലാഴി തീർത്ത ഈ വിരഹാർദ്രസുന്ദര ഗാനത്തിൻ്റെ വരികൾ കുറിച്ചതിന് നന്ദി.

    • @madhusudanannair2850
      @madhusudanannair2850 2 роки тому

      @@vsankar1786 🙏🙏🙏

    • @SantoshKumarK1959
      @SantoshKumarK1959 2 роки тому +1

      Thank you Madhu

    • @minukarunakaran7894
      @minukarunakaran7894 2 місяці тому +1

      🙏❤️സരസ്വതീമാതാ❤️🙏
      🕉️🔱❤️🙏

    • @madhusudanannair2850
      @madhusudanannair2850 2 місяці тому

      @@minukarunakaran7894 🙏🙏

  • @kuttykrishnan3832
    @kuttykrishnan3832 Рік тому +6

    ഇതുപോലൊരു ഗാനം മലയാള ഗാനശാഖ സ്വപ്നം കാണുമോ!!!!!!!!¡?

  • @vivekpradeep9953
    @vivekpradeep9953 3 роки тому +5

    Beautiful 😍😘😍

  • @stevenson6113
    @stevenson6113 Місяць тому +1

    കാട്ടിലെ പാഴ് മുളം തണ്ടിൽ നിന്ന് പാട്ടീൻറ പാലാഴി തീർത്തു😂

  • @jayaprakashanpk4156
    @jayaprakashanpk4156 2 роки тому +4

    ഇഷ്ട ഗാനം🥰

  • @sreepriyasreekala4093
    @sreepriyasreekala4093 12 днів тому

    Njangalude nazir sar❤❤❤

  • @shanavaskamal
    @shanavaskamal 4 місяці тому

    can relate this song to rafisaabs o bhagavan climax of both songs almost same all time best songsil ulla song

  • @mathewsjohn301
    @mathewsjohn301 2 роки тому +5

    Ver good

  • @Geetha.k-re4wl
    @Geetha.k-re4wl 2 місяці тому

    Kaambhoji ragam ithra manoharamo????❤❤ it..😅❤❤

  • @ajithprakash9937
    @ajithprakash9937 7 місяців тому

    No one can act like Prem nazir specialy Songs . ❤

  • @jacobchacko9751
    @jacobchacko9751 11 місяців тому +1

    Thanku enta Prem Nazir sir l

  • @arun4557
    @arun4557 2 роки тому +4

    🙏❤❤❤

  • @rknair995
    @rknair995 Рік тому

    All songs of this movie srr beautifull loveable to hear

  • @vishramam
    @vishramam 2 роки тому +2

    Padunna ikkayekkal, abhiyikjunna oru chakravarthini audience il

  • @nishaasanthosh1923
    @nishaasanthosh1923 2 роки тому +1

    My fav. Song❤️❤️❤️❤️

  • @cousins177
    @cousins177 12 днів тому

    🎉🎉🎉

  • @chainsmokerzzz1318
    @chainsmokerzzz1318 2 роки тому +2

    Paattu kidu paattu ahh but visualum songsum oru bandhvum illa 😇

  • @vasudevan1737
    @vasudevan1737 Рік тому +1

    🙏👌❤️❤️❤️❤️❤️❤️❤️😍😍😍😍🥰🥰🥰

  • @josekv2997
    @josekv2997 2 роки тому +3

    Dasattan da masz

  • @madhusoodanankanuur6006
    @madhusoodanankanuur6006 2 роки тому +6

    Hussain aslam jayettanu thodam pattatha ganamanithu veruthe vidditharam parayathe.

  • @milnajoshy6783
    @milnajoshy6783 2 роки тому +1

    Ragamalika ragam

  • @josekv2997
    @josekv2997 2 роки тому +1

    Anta ishttaganam

  • @josekv2997
    @josekv2997 Рік тому

    Atrakattalum mativaratta ganam

  • @joseml6903
    @joseml6903 27 днів тому

    Who is singing - Yesudas or Prem Nazir

  • @Ana_kha_annuAnakhaannu46
    @Ana_kha_annuAnakhaannu46 5 місяців тому

    AmmYi better aakiyilley 😂😂😂😂😂 uchakaluthey dutyku poyilley kashtam odichu vittalum ethelum vaziku pinnum varum

  • @vyshnavrj5313
    @vyshnavrj5313 2 роки тому +2

    Aaishiqui 2 was copied from this

  • @XavierMA-sx4oy
    @XavierMA-sx4oy 6 місяців тому

    ii
    i

  • @PrasadNambiyar-ci1ub
    @PrasadNambiyar-ci1ub 9 днів тому

    Don't talk nonsense yesudas ne kal jayan padum jayan is no where near yesudas

  • @hussainaslam6046
    @hussainaslam6046 2 роки тому +7

    ദാസിനേക്കാള്‍ നന്നായി ജയേട്ടന്‍ പാടിയേനേ- ക്ലാസിക്കലില്‍ ചെമ്പൈ വരെ ജയേട്ടനുമുന്നില്‍ തൊഴുകും

    • @thondiyathbalakrishnanindi138
      @thondiyathbalakrishnanindi138 2 роки тому +1

      Pazhaya ganangalude bhangy onnu vere thanne 👍👍👍

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 2 роки тому +9

      Dassettan best.

    • @NikhilKumar-pf1zt
      @NikhilKumar-pf1zt 2 роки тому +10

      തെറ്റാണ് ബ്രോ. ക്ലാസിക്കൽ വിഭാഗത്തിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചലനം സൃഷ്ടിച്ചത് ദാസ് സർ ആണ്. അതുകൊണ്ട് തന്നെ ഈ പാട്ട് ഇണങ്ങുന്നത് അദ്ദേഹത്തിനാണ്.

    • @satheeshkumarsivakripa7111
      @satheeshkumarsivakripa7111 2 роки тому +1

      ഇതുക്കെയാണ് പാട്ടുകൾ

    • @hussainaslam6046
      @hussainaslam6046 2 роки тому

      @@thondiyathbalakrishnanindi138 chakka ennu parayumbol kokkennu parayunno?

  • @ramamoorthys5579
    @ramamoorthys5579 Рік тому

    NAMASGHARAM. MY FAVOURITE SONG. MGE FROM THOOTHUKUDI TAMIL NADU

  • @mohan19621
    @mohan19621 2 місяці тому

    ആ............
    കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
    പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
    ആനന്ദകാരിണീ.. അമൃതഭാഷിണീ
    ഗാനവിമോഹിനീ വന്നാലും....
    നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
    വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
    കനകഗോപുര നടയില്‍ നിന്നും ക്ഷണിയ്ക്കുന്നൂ
    നിന്നെ ക്ഷണിയ്ക്കുന്നൂ
    കാട്ടിലെ.......
    മന്മനോവീണയില്‍ ...
    മന്മനോവീണയില്‍ നീശ്രുതി ചേര്‍ത്തൊരു
    തന്ത്രിയിലാകവേ തുരുമ്പുവന്നൂ
    തലയില്‍ അണിയിച്ച രത്നകിരീടം
    തറയില്‍ വീണിന്നു തകരുന്നൂ
    തറയില്‍ വീണിന്നു തകരുന്നൂ
    കാട്ടിലെ......
    വരവാണീ ഘനവേണീ
    വരുമോ നീ വരുമോ?
    മധുരമധുരമാ ദര്‍ശനലഹരി തരുമോ?
    നീ തരുമോ?
    മന്ദിരമിരുളുന്നൂ ദേവീ
    തന്ത്രികള്‍തകരുന്നൂ ദേവീ
    തന്ത്രികള്‍ തകരുന്നൂ
    ചിത്രം വിലയ്ക്കു വാങ്ങിയ വീണ (1971)
    ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ
    ഗാനരചന പി ഭാസ്കരൻ
    സംഗീതം വി ദക്ഷിണാമൂര്‍ത്തി
    ആലാപനം കെ ജെ യേശുദാസ്