യേശുവിന്റെ ഉയിർപ്പിന് 5 തെളിവുകൾ | George Koshy Mylapra | Brown Mathen Thomas
Вставка
- Опубліковано 9 лют 2025
- 31 തവണ യിസ്രായേൽ സന്ദർശിച്ചു ഗവേഷണപഠനം നടത്തിയ മാധ്യമപ്രവർത്തകൻ ജോർജ് കോശി മൈലപ്ര വിശദീകരിക്കുന്നു
#Redemption #Resurrection #Christianity
#GoodFriday: The central theme of your message.
#EasterMessage: Highlighting the connection to Easter.
#HopeAndPeace: Emphasize the positive aspects of the message.
#Resurrection: Referencing the core Christian belief.
#Faith: For viewers seeking spiritual inspiration.
#Christianity: Relevant for those interested in Christian content.
#Redemption: Reflecting the theme of salvation.
#CrossOfCalvary: Symbolic of Jesus’ sacrifice.
#PassionWeek: Relevant for Holy Week content.
#JesusChrist: The central figure of the message.
കർത്താവായ യേശു എന്റെ ജീവൻ.. എന്റെ വഴി.. എന്റെ സത്യം.. അവൻ ഇന്നും എന്നും എന്നേക്കും ജീവിക്കുന്നു ❤️
Amen🙏🏻
Amen
ആമീൻ
✌️✌️ 👌👌 🌹🌹🌹.. സർവ്വശക്തനായ ദൈവത്തിനു മഹത്വം.
Almighty Lord please
Forgive all my big and small sins 🙏👏🙏♥️
Thanks until my eternal life here also stay with me hour of my death 🙏
🙏Amen 🙏
കർത്താവു ഇന്നും ജീവിക്കുന്നു. യേശു കർത്താവു എന്റേജീവന്റെ ജീവനാണ്
Hallelujah amen 🙏🏻🙏🏻🙏🏻
നിങ്ങൾ എന്തുകൊണ്ട് യേശുവിൽ വിശ്വസിക്കുന്നു, യേശുവിനെ ആരാധിക്കുന്നു. എന്തുകൊണ്ട് യേശുവിനെയും നമ്മളെയും സൃഷ്ടിച്ച ദൈവത്തിനു സ്തുതിക്കുന്നില്ല. നിങ്ങൾ ഇപ്പോൾ സ്നേഹിക്കുന്ന ജൂത രാഷ്ട്രം ഉണ്ടല്ലോ ഇസ്രായേൽ അവരാണ് യേശുവിനെ കുരിശിൽ തറയ്ക്കാൻ കൊണ്ടുപോയത്. യേശുവിന്റെ പുത്രനായിരുന്നുവെങ്കിൽ യേശുവിനെ കുരിശിൽ തറക്കാൻ ദൈവം സമ്മതിക്കുമോ?യേശുവിനു മുൻപ് ജീവിച്ചു മരിച്ച ജനങ്ങൾക്കും യേശുവിനെ ശേഷം ജനിച്ച മനുഷ്യർക്കും വേണ്ടി അദ്ദേഹം സ്വയം കുരിശിലേറിയ നിങ്ങൾ വിശ്വസിക്കുന്നു എന്ത് അസംബന്ധമാണത്. യുക്തിക്ക് നിരക്കാത്തത്. യേശു തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്ന്.
അതേതു ദൈവമാണു @@noushadma6678
വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ. അതിൽ നിങ്ങൾക്കെന്താ പ്രശ്നം. hadma6678
@@noushadma6678 മദ്രസ പഠിപ്പിച്ചത് മാത്രം പറയാതെ ബൈബിൾ എന്നത് പഴയ നിയമവും പുതിയ നിയമവും കൂടി ഉള്ളതാണ്,orginal അല്ല തിരുത്തിയ ആണ് എന്ന് ആരാ ഈ ലോകത്തിൽ പറയുന്നത് ഒരേ ഒരാൾ നിങ്ങൾടെ പ്രവാചകൻ അതു പറയാൻ പുള്ളിക് ഒരു അർഹതയും ഇല്ല അത്രക് അക്രമവും പീഡനവും കൊള്ളയും നടത്തിയ ഒരു വ്യക്തി പറയുന്നത് കേൾക്കാനോ അതോ Jesus daiva പുത്രൻ ആണ് എന്ന് പറഞു സാക്ഷികൾ ആയ ജെറുസലേംകിലെ 120 ഇൽ അധികം ആളുകൾ പറയുന്നത് അല്ലെ കേൾക്കേടത് ഈ സത്യം പറഞ്ഞ ഓരോ ശിഷ്യനെയും ക്രൂരമായി കൊന്നിട്ടും അവർ രക്ഷ പെടാൻ വേണ്ടി അവർ കണ്ണുകൊണ്ട് കണ്ടതും ചെവികൊണ്ട് കേട്ടതും അവർ മാറ്റി പറയാൻ തയാറായില്ല, അവരിലൂടെ ആണ് first ക്രിസ്ത്യൻസ് ഉണ്ടായത്....ennit 700 വർഷങ്ങൾ കഴിഞ്ഞു, മുമ്പുണ്ടായിയുന്ന ഒരു പ്രവാചകൻമാർക്ക് ഇല്ലാത്ത വിശുദ്ധിയുടെ ഒരു അംശം പോലുമില്ലാത്ത ഒരു ആൾ പറയുന്നത് ആണോ കേൾക്കേണ്ടത്, ജീസസ് അന്നേ പറഞു ഞാൻ പോയതിനു ശേഷം കള്ള പ്രവാചകൻ മാർ വന്നു ഞാൻ പഠിപ്പിച്ചതിനു വിപരീതമായി നിങ്ങളെ പഠിപ്പിക്കും അവർ നിങ്ങളെ വഴി തെറ്റിക്കും എന്ന്, നിങ്ങൾടെ പ്രവാചകനെ അനുഗമിക്കുന്ന ലോകത്തിലെ 40 ശതമാനം ആളുകളും തീവ്രവാദ പ്രവത്തനങ്ങളിലൂടെ ലോകത്തിൽ എത്രയോ സാദാരണക്കാരെ കൊല്ലുന്നു, ഒരിക്കലും അവർ സമാദാനം ആഗ്രഹിക്കുന്നില്ല,നൈജീരിയ,ബോകൊഹം,സിറിയ,പാകിസ്താണ്,അഫ്ഗാനിസ്തൻ,ലിബിയ,ഇജിപ്ത്,സോമാലിയ,ഇറാൻ,ഇറാക്, etc...ഇവരെല്ലാം ആരെയാണോ മാതൃക ആകുന്നത് അയാളുടെ ജീവിതാശലി അവർ കാണിക്കുന്നു, ദൈവത്തിൽ നിന്നുള്ള മതമാണ് ക്രിതു മതം അതിൽ വിശ്വസിച്ചു പ്രവൃത്തിക്കുന്നവൻ ആരെയും കേറി കൊല്ലാൻ മനസുകാണിക്കില്ല, അവൻ കരുണ ഉള്ളവൻ ആയിരിക്കും ഇതിൽ നിനും എല്ലാം ഇതാണ് സത്യാ ദൈവ ആരാധന എന്ന് ഒരുവിധം തലക് വെളിവ് ഉള്ളവന് മനസിലാകും.
സാർ ഒത്തിരി നന്ദി രണ്ടുപേരും അഭിനന്ദനങ്ങൾ അർഹിക്കുന്നു എപ്പോഴും ഏത് അവസരത്തിലും ക്രിസ്ത്യാനിയെയും ക്രിസ്തുവിനെയും പുച്ഛിക്കുന്ന ഒരാളെങ്കിലും ഈ വീഡിയോ കാണും അത് ധാരാളം മതി പിന്നെ ഈ കാര്യത്തിൽ സംശയമുള്ള മക്കളും കാണും അവർക്കും വലിയൊരു അറിവ് തന്നെയാണ് ഇതിലൂടെ പകർന്നു കൊടുത്തത്
ജോജി, യേശു ഉയിർത്ത്, ജീവിക്കുന്നു. 100 % ശരി, നന്ദി യേശുവേ.
Lol most of his arguments are actually Strawman fallacy. Don't even addressing the anti resurrection argument of academics
@@Goat-e3g ഖുറാനിലെ യേശു മാറി പോയി, ഇനി എന്ത് argue ചെയ്തിട്ട് കാര്യം?. ഖുറാനിലെ യേശു വിന്റെ അമ്മ മറ്റൊരു മറിയ ആണ്, മൂസയുടെ സഹോദരി മറിയ. അത് ആദ്യം correct ചെയ്യുക. ഇസ്ലാമിക് scholars പണ്ട് പറഞ്ഞ ചരിത്രം കഥ യോ ക്കെ ഇപ്പോൾ മാറ്റി പറഞ്ഞു.
യേശുവേ ഈ പാപിയുടെ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്ണെ
ആരുടെ നിൻറെ അപ്പൻ്റെ പാപമോ??
അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 15 : 7
@@priyankaek5829അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്.
1 യോഹന്നാന്‍ 2 : 2
ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്‌ഛേദിതനെന്നോ അപരിച്‌ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്‌തു എല്ലാമാണ്, എല്ലാവരിലുമാണ്.
കൊളോസോസ് 3 : 11
യുഗങ്ങളുടെയും തലമുറകളുടെയും ആരംഭംമുതല്‍ മറ ച്ചുവയ്‌ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്‌ധര്‍ക്കുവെളിപ്പെടുത്തിയിരിക്കുന്നു.
കൊളോസോസ് 1 : 26
യേശു ഇന്നും ജീവിക്കുന്നു
പരിശുദ്ധാത്മാവിൻ്റെ നിറവില്ലാത്തതാണ് നിരീശ്വരവാദത്തിനു കാരണം . അവസാന കാലമാകുമ്പോൾ ഞാൻ എല്ലാവരിലും എൻ്റെ ആത്മാവിനെ നിവേശിപ്പിക്കും എന്ന രുൾ ചെയ്ത കർത്താവേ, സകല ജനതകളെയും അവിടുത്തെ🎉 പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ പ്രവചനം നിറവേറി കഴിഞ്ഞു
മരണവും ജനനവും യാഥാർത്ഥ്യങ്ങളാണ്
@@KuriakosV-r1u സാധാരണ മനുഷ്യരായി ജനിച്ച് വിശുദ്ധരായിത്തീർന്നവരുടെ സാന്നിധ്യം വിശുദ്ധജീവിതം നയിക്കുന്നവർക്ക് നിത്യം അനുഭവിച്ചറിയാൻ സാധിക്കും. വിശുദ്ധരെപ്പോലെ നിത്യം ജീവിക്കുന്നവരാകാൻ നിത്യജീവനെ സ്വന്തമാക്കുക. യേശു പറയുന്നു. ഞാനാകുന്നു വഴിയും സത്യവും ജീവനും. എന്നിലൂടെ അല്ലാതെ ആരും സ്വർഗ്ഗരാജ്യത്തിൽ എത്തുന്നില്ല.
വളരെ നല്ല പരിപാടി ഇത് കേൾക്കുമ്പോൾ തന്നെ ആത്മാവിനെ ശുദ്ധീകരിച്ച് പോകുന്ന ഒരു അനുഭവം ദൈവം നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
എൻ്റെ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു🙏
നിങ്ങൾ പൂർണ്ണഹൃദയത്തോടെ യേശുവേ ഞാൻ പാപിയാണ് എൻറെ അടുക്കൽ കടന്നു വരേണമേ എന്നെ അനുഗ്രഹിക്കണമേ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ യേശു അനുഗ്രഹിക്കൂം വിശ്വാസത്തോടെ വിളിച്ചു നോക്കൂ ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവമാണ് നിങ്ങളോട് പറയുന്നത്
Proud to be Christians ✌️✌️✌️
എന്റെ യേശുവേ എന്റെ രക്ഷകാ.. എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണ ആയിരിക്കണമേ 🙏
ലോകം മുഴുവൻ്റെമേലും
ഈ ലോകം മുഴുവൻ എന്തുതന്നെ പറഞ്ഞാലും... എന്റെ കർത്താ വ്.. എന്റെ ജീവൻ... 😘😘😘😘😘😘❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏
യേശു ഉയർത്തെഴുനെറ്റു.. ഇന്നും ജീവിക്കുന്നു
ഗ്രഹിക്കാൻ കഴിവ് ഉള്ളവർ ഗ്രഹിക്കട്ടെ.... യേശുപാൻ ആണ് സത്യം 😘
Jesus is our ultimate answer🔥🔥🔥💪💪💓💓
ദൈവത്തിനു മഹത്വം 🙏
Jesus, is our Lord & Saviour
യേശു സത്യമായും ഉയർത്തെഴുന്നേറ്റു
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12
ദൈവമേ, അങേ അറിയാത്ത വരുടെ മേൽ കരുണ യായിരിക്കേണമേ. സത്യം അവരെയറിയിക്കണേ ❤❤❤
പാപിയായ എ ന്നെ വിടുവിക്കേണമേ
ഇന്നും എന്നും എപ്പോഴും സത്യമായിട്ടുള്ളത് കർത്താവായ യേശുക്രിസ്തു❤Hallelujah Praise the Lord ❤
എന്റെ യേശു ഇന്നും ജീവിക്കുന്നു 🙏🙏🙏❤❤❤.
ഈശോയെ അങ്ങ് സത്യമായും ദൈവമായി എന്നും ജീവിക്കുന്നു 👍👍👍വിശ്വസിക്കുന്നു 🙏🙏🙏
What an amazing answers.. yes Jesus is the one and only Saviour...
യേശു ദൈവം അണ്❤
Amen amen ella mahathavum entne yeshuvintne namathinu amen
അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
ഏക ദൈവകാരോട് ആണ് അത് പറഞ്ഞത്.
യേശു ഉയർത്തെഴുന്നേറ്റു,,, അതിനു വളരെ വ്യക്തമായ തെളിവാണ് അപ്പസ്തോലന്മാർ,,,, ആരും തന്നെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയിട്ടില്ല,,,, യേശു ഉയർത്തെഴുന്നേറ്റു ഇല്ലായിരുന്നെങ്കിൽ തോമാശ്ലീഹാഭാരതത്തിൽ വരികയില്ല,,,, രക്തസാക്ഷിയാവുകയില്ല സാർ പറഞ്ഞത് ശരിയാണ് ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിനെ 600ഓളം പേർ കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു,,, ക്രിസ്ത്യാനികളെ കൊന്നൊടുക്കി സാബുൽ രാജാവ് ഡമാസ്കസിലേക്ക് പോകുമ്പോൾ ആകാശത്ത് നിന്ന് ഒരു വെള്ളിടി വെളിച്ചം ഇവന്റെ കണ്ണിൽ അടിച്ചു,,,,,, കുതിരപ്പുറത്തുനിന്ന് തട്ടി താഴെയിട്ടു ഈ വെള്ളിയുടെ വെളിച്ചത്തിൽ അവൻ ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിനെ കണ്ടു,,,, ആ സാവൂലാണ് വിശുദ്ധ പൗലോസ് ശ്ലീഹാ,,, യേശുക്രിസ്തുവിനു വേണ്ടി 14 ലേഖനങ്ങൾ എഴുതിയ പൗലോസ്,,,, പൗലോസിന്റെ പിന്നീടുള്ള പ്രേക്ഷിത യാത്രയും ക്രിസ്തുവിന് വേണ്ടി മരിച്ച ഭീകരം മരണവും,,, യേശു ഉയർത്തെഴുന്നേറ്റു
Jesus I love you.Jesus is myloveble Hero.praise the Lord.
Yes..... Jesus our Lord❤
പ്രിയ ശ്രോതാവേ ഇതര മതങ്ങൾ പിൻതുടരുന്നവരാണെങ്കിൽ നിങ്ങൾക്ക് അനുഭവമില്ലാതെ യേശുവിനെ കണ്ടെത്താനാവില്ല നിങ്ങൾ സ്വസ്ഥമായിരുന്ന് സത്യത്തിൽ ദൈവം ഉണ്ടോ എന്ന് ചിന്തിക്കുക ദൈവം ഉണ്ടെങ്കിൽ ആരാണ് ആ ദൈവം എന്ന് ചോദിക്കുക. യഥാർത്ഥ ദൈവത്തെ പിൻതുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും യേശു നിങ്ങളുടെ അരികിൽ ഓടിയെത്തും എന്നിട്ട് നമ്മുടെ ഹൃദയത്തിൽ പറയും ഞാനാണ് നിനക്ക് വേണ്ടി മരിച്ചതെന്ന് . ഞാനാണ് സത്യ ഏക ദൈവമെന്ന് നമ്മുടെ ഹൃദയത്തിൽ പറയും.അപ്പോഴാണ് നാം ദൈവത്തെ കുറിച്ച് പഠിക്കാൻ ആരംഭിക്കുക... ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. ആ ദൈവത്തെ വെളിപ്പെടുത്തുവാൻ മഹത്വം വെടിഞ്ഞ് ജഡവാതാരമെടുത്ത ദൈവമാണ് യേശു ഈ സത്യം അറിയാത്ത മനുഷ്യന് അയ്യോ കഷ്ടം' ഇനി ഇത് വിശ്വസിക്കാൻ കഴിയാത്തവർ മനസാക്ഷിയിൽ കളങ്കമില്ലാതെ ജീവിക്കാൻ പഠിക്കുക നമ്മുടെ മനസാക്ഷി ദൈവം കത്തിച്ച ഒരു ദീപമാണ്.
ആത്മീയമായ ഉയിർപ്പ് അവിടെ സംഭവിച്ചതുകൊണ്ടാണ് ഇന്ന് ക്രിസ്തുമതം ലോകത്തെ ഏറ്റവും ശക്തമായ മാത്രമായി മാറിയത്. എന്നാൽ ബൈബിളിൽ പറയുന്ന സാമ്പത്തിന്റെ sharing ന്റെ കാര്യം വരുമ്പോൾ പല സഭകളും വിശ്വാസികളും ഇമ്മിണി പുളിക്കും എന്ന മനോഭാവത്തിലല്ലേ?
✌️✌️ യഥാർത്ഥ സത്യമായ അറിയിപ്പ് ഇതാണ്.. ഏതു മനുഷ്യനും ഏതു മനുഷ്യനായാലും ഈ ലോകത്ത് ജീവിച്ചിരിക്കുമ്പോൾ തന്നെ.. പ്രപഞ്ച സൃഷ്ടാവായ യേശുക്രിസ്തുവിന്റെ. ഈ ലോകത്ത് വന്നു.. ക്രൂശിൽ. മരിച്ചു. അത് എന്റെയും കൂടെ പാവത്തിന്റെ പരിഹാരത്തിന് ആണ് എന്നും..മരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുന്നേറ്റു എന്ന ഈ നഗ്നമായ സത്യം.. വായ്..കൊണ്ട്.. ഏറ്റുപറഞ്ഞ് ഹൃദയംകൊണ്ട് വിശ്വസിച്ചാൽ നിത്യ രക്ഷയ്ക്ക് അവകാശി ആകും... NB... അങ്ങനെ ആയതിനുശേഷം മരണപര്യന്തം വിശ്വസ്തനായി വിശ്വസ്തനായി ദൈവത്തോട് ചേർന്ന് ജീവിക്കുക.. എന്നാൽ വിശുദ്ധന്മാർക്കായി വിശുദ്ധനായ ദൈവമായ യേശുക്രിസ്തു ഒരുക്കിയിരിക്കുന്ന വിഭാവനം ചെയ്തിരിക്കുന്ന ആ നിത്യ സന്തോഷത്തിലേക്ക് മരണശേഷം നമ്മുടെ ജീവൻ എത്തിപ്പെടും.. സ്തോത്രം..
@@sruthygeorge1641മണവാളൻ കൂടെയുള്ളവർ സാബത്തല്ല ശബാത്തല്ല നോക്കേണ്ടത്
വെള്ളിയാഴ്ച രക്ഷാകരകർമ്മത്തെ ധ്യനിക്കുകയും ഞായറാഴ്ച ഉത്ഥാനത്തിന്റെ ഓർമ്മയിൽ
ദൈവത്തെ പ്രകീർത്തിക്കുകയുമാണ് വേണ്ടത്
എന്റെ സ്കൂൾകാലത്ത്പോലും വെള്ളിയാഴ്ച നോമ്പാചരണം പോലെയായിരുന്നു
വ്യാഴാഴ്ച മീൻ കറി തീർക്കും
വെള്ളി ലളിതമായ പച്ചക്കറി
മാത്രം
Amen.Praise the Lord.
He is Risen from the Dead.
The history of Jesus and Jesus is not a myth but it is a truth. A huge number of people including myself experience
Yeshu uyarthu.. Innum jeevikunnu...daivathinu Mahathwam
11:27__ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍.
യോഹന്നാന്‍ 17 : 3
Brother
Ayachavan who?
Ayakkappettavan who?
Verthirichu manassilakkuka
To day’s talk was extremely good for all Malayalees in the world those who heard the message. Thank you for sharing. God Bless you all always.
Hallelujah. Praise The Lord.
The only person who divided the world history itself into two, BC and AD, Jesus Christ..🙏🙏
Ame, Praise the Lord
Jesus Christ is the one and only true living God ✌️✌️✌️❤️
യേശു സത്യമായും ഉയിർത്തെഴുന്നേറ്റു.. അവൻ ഇന്നും ജീവിക്കുന്നു 🙏🙏🙏
MARICHU UYIRTHEZHUNNETTA OREORU DHAIVAM YESHUCHRISTHU❤❤❤❤ ITHRAYUM VISHADHEEKARANNAM THANNA SIR NU NANNI🙏🙏 GOD BLESS YOU AND ALL❤❤❤
Yes.. He has Arisen... 🙏
എന്റെ കർത്താവേ എന്റെ ദൈവമേ Amen 🙏🌹
എൻ്റെ യേശു ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു.
യേശുവേ നന്ദി നന്ദി,.......... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️
God bless u
Yesuve Nanni Yesuve Sosthram
Glory to God. Thank u Jesus my lord n savior. 🙏 God bless you 🙏
Congratulations to lay people coming with these types of talks.
എന്റെ കർത്താവും എന്റെ ദൈവവുമേ ഞങ്ങളോടു കരുണ ചെയ്യേണമേ🙏🏻
ലോകത്തിന്റെ കാല ചക്രത്തെ വിഭജിച്ചത് AD / BC എന്നത് തന്നെ.. ക്രിസ്തുവിന്റെ ചരിത്രത്തെ ഉറപ്പിക്കുന്നതാണ്...ക്രിസ്തു ആരുടെയും ഭാവനയിൽ ഉദിച്ച ഒരു കെട്ടു കഥാപാത്രം അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ കാലത്തെ വിഭാഗിച്ചത്..
@@kripajakripa4533 🙏🙏REALLY
നല്ല ഒരു ടോക്ക് 👍🏼 🙏🏼🥰❤
എന്റെ ഈശോ തീർച്ചയായും, ഉയർത്തെഴുന്നേറ്റു. അവൻ ഇന്നും ജീവിക്കുന്നു. നമ്മെ സ്നേഹിക്കാൻ വേണ്ടി 🙏🙏🙏👍
May Jesus Christ bless you all 🙏🏻🙏🏻🙏🏻🙏🏻❤️
Udhithanaya yeshuvine njan vishwasikunnu ente rakshakanum nathanumayi njan ettu parayunnu 🙏🌹
What MrGeorge. said is absolutely correct. Congratulations.May God bless you🌹🌹🌹🌹
ഇന്നലെയും, ഇന്നും, എന്നും ഉള്ളവനായ ഇശോയിക്ക് സ്തുതി ആയിരിക്കട്ടെ
Amen Amen.
ലോകത്തിൽ പലരാജാക്കന്മാരുടെയും ചക്രവർത്തികളുടെയും ലോകത്തിലെ നേതാക്കന്മാരുടെയും കല്ലറകൾ അടഞ്ഞു കിടക്കുമ്പോൾ ലോകത്തിൽ ഒരാളുടെ കല്ലറ മാത്രം തുറന്നു കിടക്കുന്നു അത് ലോകത്തെയും കീഴടക്കി മരണത്തെയും കീഴടക്കി ഇന്നും ജീവിക്കുന്ന യേശു എന്ന ഏക സത്യ ദൈവത്തിന്റെ കല്ലറ മാത്രം തുറന്നു കിടക്കുന്നു യേശുക്രിസ്തു ജീവിക്കുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കിയത് എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയിൽ നിന്നും തെറ്റിച്ച എന്റെ പൊന്നു തമ്പുരാൻ ആണ് യേശു ഞാൻ ആരുടെ മുമ്പിലും വിളിച്ചുപറയും യേശുക്രിസ്തു മരണത്തെ ജയിച്ചു ഇന്നും ജീവിക്കുന്നു എന്ന്
എൻറെ കർത്താവ് അപ്പൻ ഇപ്പോഴും ജീവിക്കുന്നു...🙏🙏🙏
എൻറെ കർത്താവ് ഇന്ന് വലിയ വൻ❤❤❤❤❤
You are correct bro
എല്ലാവർക്കും ഉയർത്തെഴുന്നേൽക്കണം!!!!!
Amen 🙏🏼 Amen 🙏🏼 Amen 🙏🏼
"ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു." - 1 യോഹന്നാൻ 2:17
Inspring ,well explaned lesson .thank you
Essence of gospel.. Ain't not grave when my body gon down '...
നന്ദി സഹോദരാ
ക്രിസ്തു ഉയർത്തിരുന്നില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥംഅത്രെ. ..
Wisely clarified.Jesus still lives.Amen
തീർച്ചയായും എനിക്ക് പറയാനുണ്ട് ഞാൻ ഹിന്ദുവായിരിക്കുന്ന കാലത്ത് ഒന്നും മൂന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് 11 ദിവസമായി പട്ടിണി കിടക്കുകയാണ് ഒരു രാത്രിയിൽ ഞാൻ നിലവിളിച്ചുകൊണ്ട് ചോദിച്ചു ഈ അവസ്ഥയിൽ നിന്നും എന്നെ വിടുവിക്കുന്ന ഒരു ദൈവം ഉണ്ടോ ഉണ്ടെങ്കിൽ എനിക്കൊന്നു വെളിപ്പെടണം ആ രാത്രിയിൽ ഞാനിരിക്കുന്ന മുറിയിൽ ഒരു വലിയ പ്രകാശം ഉണ്ടായി അതിനു മധ്യത്തിൽ ഞാൻ കണ്ടത് യേശുവിനെയാണ് പിറ്റേദിവസം നേരം വെളുത്തപ്പോൾ എനിക്ക് ആയിരം രൂപ ഒരാൾ കൊണ്ട് വരികയാണ് പിന്നീട് നടന്നതൊന്നും ഞാൻ വിശദീകരിക്കുന്നില്ല
🙏🙏 GOD BLESS YOU
🙏
Amen
Praise God ❤
ഹോ..ഭയങ്കരം തന്നെ..
ഹിന്ദുക്കൾ ആണെങ്കിൽ വേഗം അനുഭവം ഉണ്ടാവും,മുസ്ലീമുകൾക്കു അത്രയും വരില്ല..
എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളിലെ കൃത്യൻ കുട്ടികൾ വിശന്നു ചാവുന്നുണ്ട്..ആരും മൈൻഡ് ചെയ്യില്ല
റോമൻ ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്
Amen 🙏🙏🙏
Correct
We believe our Guru 's Resurrection❤
Oh Lord Jesus u r my Savior and God amen 🙏🏻🙏🏻🙏🏻
കർത്താവ് സത്യമായും ഉയിർത്തെഴുന്നേറ്റു. ഹല്ലേലുയ്യാ!!!
Asukrthugivikmhallluyassththi❤❤❤❤❤❤❤😂❤😂
"തന്റെ ക്രൂശു എടുത്തു കൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല." - ലൂക്കോസ് 14:27
"അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു." - 2 കൊരിന്ത്യർ 5:18
Jesus is our Lord and Saviour❤❤❤
Praise God.. we are always grateful for the work He is doing through George Koshy uncle. We used to read his children’s publication- Balalokam and cherish it now also.. thankful for the spiritual values you could share with us… and a bit disappointed that this book is not published now
Thank you, both of you. Amazing Grace.
ദൈവകോപത്തിൽ നിന്ന് ദൈവം സൃഷ്ടിച്ച മനുഷ്യനെ രക്ഷിക്കാൻ ദൈവം തന്നെ മകനായി ആ ദൈവത്തിന് തന്നെ നര ബലി കൊടുക്കുന്നു.....നല്ല ബെസ്റ്റ് വിശ്വാസം.
Praise the Lord 🙏🙏🙏❤❤❤
മരണത്തെ ജെയ്ച്ചവൻഎന്റെ യേശു.
ജീവിക്കുന്ന നാഥാ അമേൻ
Hallelujah sthothram sthothram sthothram...glory to God....praise God
God bless you brothers
Great 🎉❤ Praise the Lord 🎉❤🎉❤
പീഡാനുഭവത്തിനുശേഷം നാല്‍പതു ദിവസത്തേക്ക് യേശു അവരുടെയിടയില്‍ പ്രത്യക്‌ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവന്‍ അവര്‍ക്കു വേണ്ടത്ര തെളിവുകള്‍ നല്‍കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്‌ഷപ്പെട്ടു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 3
Whole heartedly I believe in the resurrection of Jesus Christ who shed His Blessed Blood on the cross to save me from my sins and give me an eternal life in heaven with my Lord Jesus
ഞാൻ യേശുവിനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്... രോഗിയായിരുന്നപ്പോൾ അമ്മയോടൊപ്പം യേശു സദാ ഉണ്ടായിരുന്നു. ക്യാൻസർ വന്നിട്ടും അമ്മയ്ക്ക് ഒരു വേദനയും ഇല്ലായിരുന്നു.. 2019- St.Thomas day - യിൽ രാവിലെ കുർബാന സ്വീകരിച്ച ശേഷം അമ്മ മരിച്ചു.
Thank you Jesus sthotharom amen
യേശുവേ.. എന്റെ യേശുവേ....❤❤❤❤❤
So convincing.
അവഗണിച്ചു പോകാൻ ഒരുങ്ങി.. അത് ചെയ്യാത്തത് അനുഗ്രഹമായ്യ് താങ്ക്സ് ഗോഡ്.... താങ്ക്സ് 🎉🎉🎉
Ente yesu appan mathramanu jeevikkunna daivam. Praise the lord amen
"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3
Yes I believe my Jesus
"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4