ദിവ്യകാരുണ്യ ഈശോയെ,നിന്നെ അറിയുമ്പോൾ നിന്റെസ്നേഹം മനസ്സിലാക്കുമ്പോൾ നിന്നെ വിട്ട് ഒരിടത്തും പോകാൻ കഴിയില്ല. ഓരോ ആത്മാവിനും വേണ്ടി മുറിയുന്ന സ്നേഹമെ നന്ദി , ആരാധന, മഹത്വം🙏🙏🙏
സ്വന്തം ദിവ്യകാരുണ്യാ നുഭവം പങ്കുവച്ച് ഞങ്ങളെ ദൈവസ്നേഹത്തിലേക്ക് കൂടുതൽ നയിച്ച പോളച്ചന് പ്രത്യേകം നന്ദി 🙏 ഈശോയ്ക്ക് മഹത്വമുണ്ടാകട്ടെ. അനേകം മക്കളെ ദൈവസ്നേഹത്തിലേക്ക് ആനയിക്കാൻ അച്ചന്റെ എല്ലാ ശുശ്രൂഷകളെയും ഈശോ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏
ബഹു. അച്ചനിലൂടെ ലഭിച്ച ദിവ്യകാരുണ്യ അനുഭവസാക്ഷ്യം എന്നെ ആഴത്തിൽ സ്നേഹിക്കുന്ന ദിവ്യകാരുണ്യ ഈശോയിലേക്ക് തിരിഞ്ഞ് നടക്കുവാൻ ശക്തമായി പ്രചോദിപ്പിക്കുന്നു. ബഹു. പോൾ അച്ചന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു.🙏 ശാലോം ടി.വിയ്ക് പ്രത്യേകം നന്ദി❤🙏
ഈശോയെ ഞാനും അങ്ങയുടെ കൂടെ കൂടുതൽ സമയം ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ ഒന്നും ഞാൻ ആഗ്രഹിക്കുമ്പോലെ നടക്കുന്നില്ല. അങ്ങ് എന്നെ കാത്തിരിക്കുന്നതിനേഓർത്തു നന്ദിപറയുന്നു 🙏🌹🌹🌹🌹🙏🙏🙏🙏
എന്റെ ഈശോയെ അങ്ങയിലേക്ക് കൂടുതൽ അടുക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ.. അങ്ങേയിക്കായി ഓടി നടക്കുന്ന പോളച്ചനെ, കൂടെ നടന്നനുഗ്രഹിക്കേണമേ 🙏🙏🙏.
Oh my Jesus only those who love you from the core of heart can understand this. Surely he will give messeges when we sit calmly before him. Love you jesus want to give you to all those who don't know you.
ദിവ്യകാരുണ്യ ആരാധനയും ആരാധിക്കുന്ന അതേ ഈശോ തന്നേയല്ലേ വിശുദ്ധ കുര്‍ബാനയിലേ ഈശോ വിശുദ്ധ കുര്‍ബാന സമയം ഇത്തരത്തിൽ ഒരരാധന മനോഭാവം നാം കാണിക്കുന്നില്ലല്ലോ. എൻറ് ഈശോയെ അവിടുന്ന് എനിക്ക് വെളിപ്പെടുത്തണമേ 🎉🎉🎉
ഞാൻ വഴിതെറ്റി , ഞാനറിഞ്ഞില്ല . ഈശോ എന്നോടൊത്തുണ്ടായിരുന്നതിനാ ൽ സാത്താനോ മനുഷ്യരോ എന്നിക്കു് ഒരു ഉപദ്രവും ചെയ്തില്ല. ഈ സത്യം മനസിലാ ക്കിത്തന്നതും ഈശോതന്നെ! ഈശോയോടൊത്തിരിക്കാൻ ഇനിയും ആഗ്രഹമുണ്ട്. കഴിയണമെങ്കിലും ഈശോ കനിയണം. അതാണെന്റെ അവസ്ത ! കർത്താവേ കനിയണമേ!
ഏറ്റവും ഭയഭക്തി ബഹുമാനത്തോടെ ദിവ്യകാരുണ്യത്തെ സമീപിക്കാനുള്ള വരം എനിക്ക് തരണേ ഈശോയെ...
ദിവ്യകാരുണ്യ ഈശോയെ,നിന്നെ അറിയുമ്പോൾ നിന്റെസ്നേഹം മനസ്സിലാക്കുമ്പോൾ നിന്നെ വിട്ട് ഒരിടത്തും പോകാൻ കഴിയില്ല. ഓരോ ആത്മാവിനും വേണ്ടി മുറിയുന്ന സ്നേഹമെ നന്ദി , ആരാധന, മഹത്വം🙏🙏🙏
Jesus Christ bless us all 🙏🙏🙏 Thanks a lot Jesus Christ 🙏❤
ദിവ്യ കാരുണ്യ ഈശോയെ പാപിയായ എന്റെ മേൽ കരുണ ആയിരിക്കണേ 🙏🙏🙏🙏🙏
സ്വന്തം ദിവ്യകാരുണ്യാ നുഭവം പങ്കുവച്ച് ഞങ്ങളെ ദൈവസ്നേഹത്തിലേക്ക് കൂടുതൽ നയിച്ച പോളച്ചന് പ്രത്യേകം നന്ദി 🙏
ഈശോയ്ക്ക് മഹത്വമുണ്ടാകട്ടെ.
അനേകം മക്കളെ ദൈവസ്നേഹത്തിലേക്ക് ആനയിക്കാൻ അച്ചന്റെ എല്ലാ ശുശ്രൂഷകളെയും ഈശോ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏
ഇതൊരു വലിയ തിരിച്ചറിവ് ആണ്. എന്റെ ഈശോ എത്ര അഗാധമായി മനുഷ്യനെ സ്നേഹിക്കുന്നു. സ്നേഹത്തിന്റെ മഹാ സാഗരം അതാണെന്റെ ഈശോ ❤
ദിവ്യ കാരുണ്യമായ ഈശോയെ എന്റെ നിയോഗങ്ങൾ ഏറ്റെടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏
വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന മക്കളെ ഈ കൂദാ ശ സ്വീകരിക്കാൻ അനുഗ്രഹിക്കണമേ 🙏
യേശുവേ നന്ദി.......
എനിക്ക് കരയാൻ തോന്നുന്നു ഈശോയുടെ സ്നേഹം ഓർത്ത് ❤️❤️❤️
ബഹു. അച്ചനിലൂടെ ലഭിച്ച ദിവ്യകാരുണ്യ അനുഭവസാക്ഷ്യം എന്നെ ആഴത്തിൽ സ്നേഹിക്കുന്ന ദിവ്യകാരുണ്യ ഈശോയിലേക്ക് തിരിഞ്ഞ് നടക്കുവാൻ ശക്തമായി പ്രചോദിപ്പിക്കുന്നു.
ബഹു. പോൾ അച്ചന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു.🙏
ശാലോം ടി.വിയ്ക് പ്രത്യേകം നന്ദി❤🙏
ഞാനും ആഗ്രഹിക്കുന്നു... ഈശോ എന്നോടും സംസാരിക്കണമെന്ന്....
പ്രാർത്ഥിക്കുന്നു 🙏
ഹൃദയത്തെ തൊടുന്ന ദൈവാനുഭവം പങ്കുവച്ചതിന് ഇശോയിൽ നന്ദി.
ദിവ്യകാരുണ്യ ഇശോക്ക് സ്റ്റുതിയായിരിക്കട്ടെ.
വിശ്വാസിക്കുന്നു ഈശോയെ നമിക്കുന്നു ഈശോയെ❤
ദിവ്യകാരുണ്യ ഈശോയെ എന്നേയും കുടുംബത്തേയും സുഖപ്പെടുത്തേണമേ നന്ദി ഈശോയേ 🎉🎉🎉
ബ. പോൾഅച്ചാ , ദിവ്യകാരുണ്യ ഈശോയോടുള്ള സ്നേഹം വർദ്ധിപ്പിക്കുവാൻ ഈ message ഒത്തിരി സഹായിച്ചു. God bless you .
ഈശോയെ ഞാനും അങ്ങയുടെ കൂടെ കൂടുതൽ സമയം ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ ഒന്നും ഞാൻ ആഗ്രഹിക്കുമ്പോലെ നടക്കുന്നില്ല. അങ്ങ് എന്നെ കാത്തിരിക്കുന്നതിനേഓർത്തു നന്ദിപറയുന്നു 🙏🌹🌹🌹🌹🙏🙏🙏🙏
Thank you my Lord Thank you my Jesus. Ethrao adhikam, അങ്ങ് ഞങ്ങളെ സ്നേഹിക്കുന്ന നന്ദി യേശുവേ സ്വസ്ഥമായി ആരാധന ആരാധന ആരാധന🙏🙏🙏🙏🌹🌹🌹🌹
ഈശോയേ, അങ്ങയെ വ്യക്തിപരമായി ആഴ ത്തിൽ സ്നേഹിക്കാൻ എന്നെയും അനുഗ്രഹിക്കണമെ.
അച്ചനെ ദിവ്യനാഥൻ കൂടുതലായി അനുഗ്രഹിക്കട്ടെ.
ദിവൃകാരുണൃ ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു ❤
ഈശോയെ എനിക്ക് നടുവേദനമൂലം ഞായറാഴ്ച പോലും പള്ളി യിൽ പോകുവാൻ കഴിയുന്നില്ല കനിവുണ്ടാകണേ❤
Njan kurbanayil ennum orthu kazhchavechu prarthikkam. Yesu sukhapeduthum.
Great Message❤
“O Sacrament most Holy,
O Sacrament Divine,
All praise and all thanksgiving,
Be every moment Thine!”❤
എന്നെ ദൈവ സ്നേഹം കൊണ്ട് നിറച്ചതിന് നന്ദി, സ്തുതി,ആരാധനാ....
ഈശോയെ... സ്നേഹമേ... എന്റെ കുഞ്ഞിന്റെ കൂടെ ആയിരിക്കണേ ♥️
ഇത്ര മനോഹരമായ ഒരു എപ്പിസോഡ് നൽകിയ ശാലോം ടെലിവിഷന് നന്ദി
Enikkum tharene🙏നിന്നെ കൂടുതൽ സ്നേഹിക്കാനും, നിന്നോടൊപ്പം ആയിരിക്കാനും 🙏🙏🙏
Eshoye nandhi sthuthi Aaradhana ❤
നന്ദി ഈശോയെ🥰🙏🏻🌹👍🏻🌷
കർത്താവെത്ര നല്ലവനെന്നു രുചിച്ചറിയുവിൻ
Respected father your message touched deep in the heart
Praise the Lord.Hallelujah 🙏🙏🙏
Fr. Paul was my senior in the novitiate and he was very kind and caring to all.. Really happy to hear that he is doing it in fullness now.
Amen yeshuve stothram yeshuve nanni yeshuve aradhana❤
കർത്താവേ ഈശോയുടെ സ്നേഹം അനുഭവിച്ചറിയാൻ കൃപ തരണേ appa🙏🙏🙏
🙏🙏🙏 ദൈവത്തിനു സ്തുതി
Thankyou Jesus for loving this priest and all of us❤
ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന
ഈശോയെ എന്നെയും അനുഗ്രഹിക്കണേ 🙏
🙏✝️ഫസ്റ്റ് കമെന്റ് 🙏✝️
Esoyaa.......,🙏🏻 Aacha enta maganuvendy prarthikename Avan jolisthalath othiri pryasapedugayaa, sahayikename 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻
ഈശോയെ നിൻ്റെ സ്നേഹം എനിക്കും തരണമേ ആമേൻ
Very heart touchimg mesage. God bless you Acha.
Thank you for the message.God bless you Acha
❤🙏
എന്റെ ഈശോയെ അങ്ങയിലേക്ക് കൂടുതൽ അടുക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ.. അങ്ങേയിക്കായി ഓടി നടക്കുന്ന പോളച്ചനെ, കൂടെ നടന്നനുഗ്രഹിക്കേണമേ 🙏🙏🙏.
ആമേൻ 🙏🙏🙏
Oh my Jesus only those who love you from the core of heart can understand this. Surely he will give messeges when we sit calmly before him. Love you jesus want to give you to all those who don't know you.
GLORY TO YOU GOD 🙏🙏🙏❤️❤️❤️🌷🌷🌷
എൻറെ കർത്താവേ എന്റെ ദൈവമേ
Jesus I love you.
Sorry I avoided you many times, evenif you never forgotten me.
The personel love and concern as u said if we can experience we can get answer and solution for every problem in life. Thank you for your sharing.
സ്നേഹം നിറഞ്ഞ Paulacha പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണേ
God bless you
Karthave njangalude viswasam vardhipickaname ❤🙏🙏🙏
Entey eshoyey love you ❤
Holy Eucharist ,I adore You.🙏🙏🙏🙏♥️
Praise you holy sacrament ❤
Amen 🙏
My LORD and My GOD 🙏🙏🙏
ഹല്ലേലൂയ 🙏 🙏 🙏 🙏 ഹല്ലേലൂയ 🙏 🙏 🙏 🙏 ഹല്ലേലൂയ 🙏 🙏 🙏 🙏 ഹല്ലേലൂയ 🙏 🙏 🙏 🙏
ഗോഡ് ബ്ലെസ് യൂ അച്ഛാ. സൊ innasent father.. Just likejesas
Thank you Jesus......
Happy 17th years of Priesthood 🫂💞✝️🕊️ We love you Fr Paul and I remember you always in my prayers 🫂💞✝️🕊️⛪🕊️
അച്ചാ ഞാനും ചെത്തിപ്പുഴ നിത്യാരാധന ചപ്പാലിൽ ഇടക്കൊക്കെ പോയി ഇരിക്കാറുണ്ട് 🙏🙏🙏🙏🌹🌹🌹🌹
Jesus have mercy on us
കർത്താവേ കാത്തു കൊള്ളേമേ
Karthave yennodum samsarikanname nandhi daivame nandhi🙏🙏🙏
I love you JESUS Amen Halleluah
🙏🏼🙏🏼👏🏼👏🏼
Aaradhana Aaradhana Aaradhaa
Jesus ❤❤❤❤
Thank you for love Jesus ❤
Dhyiva karunna easoyo njaghlude mole avidathe snaghathil ninnum akannu pokathe epozhum eashoyude avidathe thiru rakthathal uchi Muthal ullam kal vare pothinju sushikename 🙏🙏🙏🙏
നമുക്ക് ഈശോ മാത്രം മതി സ്നേഹം തന്നെ ആയ eesho
Amen. Alleluia....!
Appa angaye snehikuvan angayodu chernnu geevikkuvan angayude sannidhiyil angayodu chernnirikuvan anugrahikkaname. Kripa nalkaname
🙏🏻🙏🏻🙏🏻❤
Ente makalude vivaham vinaya priya nadakan prarthkename
❤❤️🔥💞
🙏🌹💞✝️💞🌹🙏
Acha please please include my Family in your prayers. God bless you Abundantly. Praise the Lord Almighty.❤❤❤❤❤
❤❤❤❤❤❤
Please pray for Jojomon and cure him forever. 🌹🥀🙏👍👍
ദിവ്യകാരുണ്യ ആരാധനയും ആരാധിക്കുന്ന അതേ ഈശോ തന്നേയല്ലേ വിശുദ്ധ കുര്‍ബാനയിലേ ഈശോ വിശുദ്ധ കുര്‍ബാന സമയം ഇത്തരത്തിൽ ഒരരാധന മനോഭാവം നാം കാണിക്കുന്നില്ലല്ലോ. എൻറ് ഈശോയെ അവിടുന്ന് എനിക്ക് വെളിപ്പെടുത്തണമേ 🎉🎉🎉
For greater glory of God
🙏🙏🙏🙏🙏🙏🙏
Amen ❤❤
🙏🙏🙏🙏🙏🙏🙏🙏
കരുണയെന്ന കയർ
അതെ ത്രയോ അപാരമാണ്. സത്യമാണ്
ഞാൻ വഴിതെറ്റി , ഞാനറിഞ്ഞില്ല .
ഈശോ എന്നോടൊത്തുണ്ടായിരുന്നതിനാ
ൽ സാത്താനോ മനുഷ്യരോ എന്നിക്കു് ഒരു
ഉപദ്രവും ചെയ്തില്ല. ഈ സത്യം മനസിലാ
ക്കിത്തന്നതും ഈശോതന്നെ!
ഈശോയോടൊത്തിരിക്കാൻ ഇനിയും ആഗ്രഹമുണ്ട്. കഴിയണമെങ്കിലും ഈശോ
കനിയണം. അതാണെന്റെ അവസ്ത !
കർത്താവേ കനിയണമേ!
Esoye divination karunnythodu kudy njagalude kudumpatheum cherkanameee
Esoye.aradhana.........
ആമീൻ 🙏🏻🙏🏻🙏🏻
ആമ്മേൻ എന്നല്ലേ പറയേണ്ടത്... ആമീൻ എന്ന് പറയുന്നത് മുസ്ലിം മത വിഭാഗക്കാരാണ്..
Ente eashoye njaghalude mole njaghalk arkum vishamam undakunna oru thirumanaghalum edukuvan easoye anuvathikaruthe epozhum kude molude Oppam undakename
Jose enna sahodharande karyam paraju kettappol ariyathe ende kannukal niranju poyi Eeshoyee Appaa ✝️🕎
Pray for Lijomon, Vineeta, Roshelle, Daniel, Lizamma, Antony and baby in the womb of Vineeta, Jojomon all others in the world.🌹🥀🙏👍👏
Please pray for Cyriac, Oomana,Vijai Antony for fill the love of God and the fear of God.
Hallelujah amen
👏🙏🙏🙏🙏
🙏🙏😘🥰😔
❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
💗💗💗💗💝🙏🙏🙏
Eshoye Ente makkalude jeevithanthasu enthanennu avarkku velippeduthikoduthu avare parishudhathmavinal nirakkename.
Amen
David ൻറ കാലിലെ മുഴയുടെ ഓപ്പറേഷൻ കൂടാതെ സൗഖൃത്തിനായി പ്രൊർത്ഥിക്കണമേ, ആമ്മേൻ