ബൈബിൾ: രഹസ്യങ്ങൾ തുറക്കുന്നു. Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 204

  • @VimalaJames-h7l
    @VimalaJames-h7l 19 днів тому +59

    🙏❤️എന്റെ ഈശോയെ അച്ഛൻ പഠിപ്പിക്കുന്ന എല്ലാം ഹൃദയത്തിൽ സം ഗ്രഹിക്കാനും, മറക്കാതെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും, ജീവിതത്തിൽ പ്രവർത്തികമാക്കാനും എന്നെയും, ഇതിൽ പങ്കെ ടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏❤️🌹

  • @ShibiShaji-jo5qn
    @ShibiShaji-jo5qn 19 днів тому +19

    ഈശോയെ ബൈബിൾ ക്ലാസ്സ്‌ മുടങ്ങാതെ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @MarykunjuAntony
    @MarykunjuAntony 15 днів тому +1

    ഈ നൂറ്റാണ്ടിന്റെ ഒരു പ്രധാന പ്രവാചകൻ.. ഡാനിയേൽ അച്ഛന്റെ Bible Class.... ഞാൻ എന്റെ കൊച്ചു diary... യിൽ ശേഖ രിച്ചു വയ്ക്കു കയാണ്... ഈ നിധി... മുഴുവൻ സ്വീകരിച്ച ശേഷം... വേണ്ടവർ ക്കൊക്കെ... ഞാൻ ഇതു പകർന്നു കൊടുക്കണം...ഓ എന്റെ ദൈവമേ... അങ്ങയുടെ ഈ മകനെ ഓരോ നിമിഷവും കാത്തു പരിപാലിച്ചു കൂടുതൽ wisdom നൽകി പരിശുദ്ധ ആത്മാവിന്നാൽ നിറക്കേണമേ... Amen.... Halleluia... 👏❤️🌹🙏🙏🙏🌹👏🙏

  • @rosilingeorge7148
    @rosilingeorge7148 18 днів тому +15

    എന്റെ ഈശോയെ ഈ ഒരു വർഷം മുടങ്ങാതെ എനിക്ക് ബൈബിൾ വായിക്കാൻ പരിശുദ്ധനമാവിന്റെ അനുഗ്രഹം ഉണ്ടാവണമേ

  • @tersammaantony534
    @tersammaantony534 18 днів тому +11

    ഈശോയേ ഞങ്ങളുടെ മക്കൾക്ക് വചനം വായിക്കാനും ഉൾക്കൊള്ളാനും ഉള്ള അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ

    • @lissyxavier5032
      @lissyxavier5032 17 днів тому

      BIBLE Vaaikumbol ulla urakkam maatti tharane ente PONNU EESSOYE 🙏🙏🙏🙏🙏

  • @tersammaantony534
    @tersammaantony534 18 днів тому +9

    എന്റെ ഈശോയേ വചനം എൻ്റെ ഹൃദയത്തിൽ സ്വീകരിക്കാൻ പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @lalyjigimon2862
    @lalyjigimon2862 19 днів тому +24

    എന്റെ ഈശോയെ എന്നെ സഹായിക്കണമേ. ഈശോയെ അങ്ങയെ കൂടാതെ എനിക്ക് ഒന്നും സാധിക്കുകയില്ല. ഈശോയെ എനിക്ക് മുടങ്ങാതെ പങ്കെടുക്കാൻ അനുഗ്രഹിക്കണമേ

  • @valsammavarghese541
    @valsammavarghese541 19 днів тому +26

    നന്ദി യേശുവേ. പൂർത്തിയാക്കുവാൻ കൃപ തരണമേ. പരിശുദ്ദാത്മാവേ സഹായിക്കണമേ, ആമേൻ 🙏🙏🙏🔥

  • @tersammaantony534
    @tersammaantony534 18 днів тому +10

    ഈശോയേ വചനം മനസ്സിലാക്കാനുള്ള വിവേകവും ജ്ഞാനവും നൽകണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ

  • @mollytomy9196
    @mollytomy9196 19 днів тому +17

    അച്ഛാ ഒത്തിരി നന്ദി, ഇങ്ങനെ ബൈബിൾ പഠിക്കാൻ സാധിക്കുന്നതിൽ. ഗോഡ് bless

  • @jeejasanthosh1733
    @jeejasanthosh1733 18 днів тому +7

    ഈശോയെ എന്റെ കുടുംബത്തിൽ പ്രവർത്തിക്കേണമേ

  • @joemolsaji4071
    @joemolsaji4071 19 днів тому +11

    എന്റെ അപ്പച്ചാ ഈ bible വായനയിലൂടെ അപ്പച്ചൻ എന്നോട് നേരിട്ട് സംസാരിക്കണമേ 🙏🏻. അപ്പച്ചൻ എന്നോട് പറയുന്ന കാര്യങ്ങൾ അനുസരിച്ചു മുൻപോട്ടു പോകുവാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @bindukunjachan8823
    @bindukunjachan8823 19 днів тому +7

    എത്ര സമയമെടുത്താലും ഞങ്ങൾക്ക് 73 പുസ്കങ്ങളിലും ഈശോയെ കാണിച്ചു തരണം.

  • @rubypaul7402
    @rubypaul7402 19 днів тому +9

    ഈശോ എനിക് പൂർത്തിയാക്കാൻ അനുഗ്രെഹിക്കണമേ ആമ്മേൻ

  • @SophiaKj-z4h
    @SophiaKj-z4h 19 днів тому +6

    എന്റെ ഈശോയെ ദാനിയേലചന്ടെ ബെബിള് വായനയിൽ പംകുചേരാന് അനുഗൃഹികണമേ🙏

  • @sistersalomisis6154
    @sistersalomisis6154 19 днів тому +3

    ഈശോയേ നന്ദി, ഈ വചന പഠനം ധ്യാനപൂവ്വം പൂത്തിയാക്കാനും ജീവിക്കാനും പങ്കുവയ്ക്കാനും പരിശുദ്ധാത്മാവിൻ്റെജ്ഞാനവും കൃപയും തരുമെന്ന് വിശ്വസിച്ചു നന്ദി പറയുന്നു

  • @tersammaantony534
    @tersammaantony534 18 днів тому +3

    ഈശോയേ ഞങ്ങളുടെ മേലും ലോകംമുഴുവൻ്റെമേലും കരുണയായിരിക്കണമേ

  • @PaulKO-e9g
    @PaulKO-e9g 19 днів тому +6

    ദൈവത്തിന് സ്തുതി ഹല്ലേലൂയാ ഡാനിയേൽ അച്ഛനെ നന്ദി

  • @reenajoseph..2866
    @reenajoseph..2866 19 днів тому +4

    യേശുവേ അങ്ങയെ പഠിക്കാൻ എന്നെ സഹായിക്കണമേ ആമേൻ ആമേൻ ആമേൻ ❤

  • @reenaanil7534
    @reenaanil7534 18 днів тому +3

    കർത്താവെ നിന്റെ സാന്നിധ്യം എനിക്ക് തരണേ ആമേൻ 🙏🙏🙏

  • @LeesaJose-xo5ol
    @LeesaJose-xo5ol 19 днів тому +5

    ഇശോയെ ദാനിയേൽ അച്ഛനെ പരിശുദ്ധൽമാവിനാൽ അഭിഷേകം ചെയ്യേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 17 днів тому +1

    കർത്താവേ അവിടുത്ത വചനതിന്റെ ചുരുൾ അഴിയുബോൾ എന്റെ നാവിൻ തുമ്പിൽ നിന്നും മ്റ്റുള്ളവരികലേക് പകർന്നു കൊടുക്കുവാൻ എന്റെ മേൽ കൃപ ചൊരിയേണമെ ആമ്മേൻ ❤️ Mary DAS GEORGE

  • @joicymartin9727
    @joicymartin9727 19 днів тому +2

    തമ്പുരാനെ അങ്ങയുടെ വചനം ആഴത്തിൽ പഠിക്കാനും ഗ്രഹിക്കാനും എൻ്റെ ഹൃദയത്തെ തുറക്കണമേ

  • @Mariaraji-k1s
    @Mariaraji-k1s 19 днів тому +2

    ഇത്രയും ആഴത്തിൽ എന്റെ ഈശ്വയെ സ്വാധീനിക്കാൻ 🙏🙏🙏🌹

  • @jainjain3333
    @jainjain3333 18 днів тому +1

    എന്റെ ഇശോയെ അച്ഛൻ പഠിപ്പിക്കുന്ന കാര്യങ്ങൾ മനസിലാക്കാനുള്ള കൃപ തരേണമേ അങ്ങയുടെ പരിശുദ്ധൽമാവിനാൽ നിറകേണമേ 🙏🙏🙏🙏

  • @benny-cw7ms
    @benny-cw7ms 19 днів тому +3

    എൻ്റെ ഹൃദയം തുറന്ന് തരണമേ യേശു നാഥാ

  • @dallypaul5862
    @dallypaul5862 18 днів тому +2

    Yesuve nandhi

  • @lisasimpson-777
    @lisasimpson-777 20 днів тому +8

    GOD IS GOOD🙌🙌🙌🙌🙌🙌 HALLELUJAH HALLELUJAH HALLELUJAH HALLELUJAH ✝️✝️✝️✝️✝️✝️✝️✝️🙌

  • @preethakj
    @preethakj 19 днів тому +3

    Lord, give Fr Daniel and us the grace to complete this blessed journey!!! May this venture benefit millions of people to understand Bible like never before.
    Thank you Father, Son and Holyspirit !!!

  • @valsammashaji4798
    @valsammashaji4798 18 днів тому +2

    പരിശുദ്ധല്മവേ ബൈബിൾ പഠിക്കാനുള്ള ജ്ഞാനം തരണമേ.

  • @OusephVoVO
    @OusephVoVO 18 днів тому +2

    Isoye Bible class mudangate padikkuvanulla anugraham taraname ammen 🙏

  • @albiyabiji6859
    @albiyabiji6859 18 днів тому +1

    ഈശോയെ വചനം പഠിക്കാൻ അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവിനെ നൽകണമേ

  • @lulujoseph4783
    @lulujoseph4783 19 днів тому +8

    ദൈവമേ അനേകരെ വചനം പഠിക്കാൻ ഒരുക്കേണമേ 🙏🙏

  • @lalithasekar4296
    @lalithasekar4296 17 днів тому +1

    ❤❤Amen❤❤ Hallelujah ❤❤

  • @animmavarghese970
    @animmavarghese970 18 днів тому +1

    Eeshoye bless us with your spirit ലോർഡ്

  • @reenafernandez2186
    @reenafernandez2186 19 днів тому +2

    God bless you Father abundantly, our sincere prayers for you.

  • @valsalakrishnadas9247
    @valsalakrishnadas9247 19 днів тому +5

    Praying for you Father and your missions

  • @omanaxavier9470
    @omanaxavier9470 19 днів тому +4

    Praise the lord. Thank you father for this description about bible. Thank you lord. God bless father.

  • @lissyjoseph7984
    @lissyjoseph7984 19 днів тому +3

    ഈശോയെ അനുഗ്രഹിക്കണെ

  • @jeenathankachan9169
    @jeenathankachan9169 17 днів тому

    Jesus please give me grace for listening and following God' s words
    Thank you Jesus for this opportunity
    The Name ofJesu bless our Fr Danial 's all chalanges, actions, and intentions

  • @PaulKO-e9g
    @PaulKO-e9g 19 днів тому +2

    നന്ദി നമസ്കാരം ഹലേലുയ

  • @ShanyaVarghese
    @ShanyaVarghese 18 днів тому +1

    Thank u father God bless u❤

  • @Sherinmp
    @Sherinmp 19 днів тому +1

    Best instructions Before leaving Earth..❤

  • @selinthomas3415
    @selinthomas3415 16 днів тому

    We love You Jesus❤️❤️❤️
    Jesus we trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Jesus have mercy on us🙏🙏🙏
    Ave Maria 🙏

  • @lalynicholas3855
    @lalynicholas3855 19 днів тому +1

    God Jesus mercy on my family🙏 Jesus I trust in you❤. Jesus I love you❤. Jesus I believe you🙏

  • @lincyjohn9421
    @lincyjohn9421 19 днів тому +2

    Thank God 🙏🏿

  • @manojmathew2368
    @manojmathew2368 18 днів тому

    Thank u Lord Jesus Christ for helping to study and understand Holy Bible so well through Fr Daniel 🙏

  • @jessykatherine3483
    @jessykatherine3483 19 днів тому +1

    Amen Hallelujah 🙏

  • @srranisjc2126
    @srranisjc2126 17 днів тому

    Praise the lord ❤❤❤❤. Jesus I love you ❤❤❤❤

  • @SinoThomas-f8m
    @SinoThomas-f8m 11 днів тому

    ദൈവമേ അനുഗ്രഹിക്കേണമേ

  • @minisajan5078
    @minisajan5078 18 днів тому

    Danielacha, God bless you abundantly for sharing your wisdom regarding Bible🙏🙏

  • @salykurian3504
    @salykurian3504 18 днів тому

    Lord, help all those willing or have the desire to follow this journey,help all of us to be filled with holy spirit. Bless this priest.

  • @binoyaugustine2011
    @binoyaugustine2011 19 днів тому +1

    Excellent class ❤

  • @AgnesttopsftAlosious
    @AgnesttopsftAlosious 18 днів тому

    െ ബാഗോയെ വചനം എന്റെഹ ദയത്തിൽ നിറയാൻ പരിശുദ്ധാത്മാവിൻ നിറയ്ക്കണേ .

  • @stellasunny3691
    @stellasunny3691 19 днів тому +3

    Praise the lord🙏

  • @anilasabu3682
    @anilasabu3682 19 днів тому +1

    Eshoye arathana 🙏🏻🙏🏻🙏🏻

  • @BetsyMohan
    @BetsyMohan 19 днів тому +3

    Praise God Amen 🙏

  • @vasundharamaria3920
    @vasundharamaria3920 19 днів тому +2

    Praise the Lord ❤️love you infant JESUS Ave Maria 🙏❤️🙏❤️

  • @devsiamary3473
    @devsiamary3473 19 днів тому +3

    Jesus I trust in you. 🙏🙏🙏🙏

  • @UnniUnni-wl9mm
    @UnniUnni-wl9mm 18 днів тому +1

    God

  • @maryrenjith5270
    @maryrenjith5270 19 днів тому +1

    Lord fill me with the holy spirit as I listen

  • @lisammamathew9791
    @lisammamathew9791 19 днів тому +1

    Eeshoye Angayude njanamkondr enne nirrakkaname

  • @lincyjohn9421
    @lincyjohn9421 19 днів тому +1

    Amen amen amen amen amen amen amen amen amen

  • @AgnesttopsftAlosious
    @AgnesttopsftAlosious 18 днів тому

    ഈശോയെ ഞാൻ വചനം വാക്കുകയും എഴുതിയ o പടിക്കുന്നു ഒന്നും മനസിൽ നിന്ന് മാ |റന്നു യാക്കുന്നു എന്നിക്കു എല്ലാം ഓർമ തരണേഈ േശ യെ🙏🙏🙏🙏🙏🙏

  • @MettyAntony-n3w
    @MettyAntony-n3w 19 днів тому +2

    Amen 🙏 Hallelujah ❤ Yeshuve Nanni 🙏

  • @yasopalani75
    @yasopalani75 19 днів тому

    Thank you my loving Jesus . I love bible to study Amen 🙏🙏 thank you our loving father 🙏🙏

  • @jessyvarghese689
    @jessyvarghese689 20 днів тому +3

    Hallelujah

  • @sheelamathew7296
    @sheelamathew7296 19 днів тому

    ❤❤❤❤❤Praise the Lord🙏🙏🙏 Ammen🙏🙏

  • @lathikak.v3669
    @lathikak.v3669 20 днів тому +2

    Jesus I Trust In You❤❤❤

  • @Lovely.1536
    @Lovely.1536 18 днів тому

    Thanks father

  • @ancypeter9506
    @ancypeter9506 19 днів тому +1

    Eshoye Bless me to attend every day, Open my mind& heart, Holy Spirit help me to grasp, to store, to produce, the fruits....Holy spirit bless me , be with me.....

  • @josejohn7324
    @josejohn7324 19 днів тому

    Jesus fill us with your wisdom

  • @gigisebastian9750
    @gigisebastian9750 19 днів тому +1

    Hallelujah hallelujah hallelujah 🙏Amen 🌹🌹🙏🙏🙏🙏🌹🌹✝️✝️✝️

  • @temishijo8226
    @temishijo8226 18 днів тому

    ജ്ഞാനം നൽകണേ

  • @jessypaul8334
    @jessypaul8334 19 днів тому +1

    Jesus pls help me to complete this journey without fail and live accordingly

  • @lissyvarghese2197
    @lissyvarghese2197 19 днів тому +2

    ഹല്ലെലുയ്യ ആമേൻ ഈശോക്ക് നന്ദി 🙏🙏❤️

  • @AnnieKo-v3l
    @AnnieKo-v3l 19 днів тому +2

    Thank you Jesus

  • @josepj716
    @josepj716 14 днів тому

    Jesus have mercy on us❤❤❤❤

  • @studyworld6771
    @studyworld6771 19 днів тому +1

    Appa bless us Appa remove my pains,debts,ànxities Amen

  • @blessingsdwellings
    @blessingsdwellings 17 днів тому

    Jesus give me wisdom to understand this Bible reading and complete it successfully. 🙏🏽

  • @lovelyjohns6372
    @lovelyjohns6372 19 днів тому +2

    Thank you Lord!!

  • @pradeeshalbert1625
    @pradeeshalbert1625 19 днів тому +1

    Great information about The Holy Bible

  • @jollymathew4350
    @jollymathew4350 19 днів тому +1

    Thank you Jesus praise you Jesus adore you Jesus 🙏🙏🙏🙏

  • @Sherin_Simon
    @Sherin_Simon 20 днів тому +2

    Jesus' my Lord my God❤❤❤❤

  • @sabujoseph6072
    @sabujoseph6072 19 днів тому +2

    Amen ❤❤❤

  • @lathasebastian1906
    @lathasebastian1906 19 днів тому

    Thank you j Jesus, God bless you acha

  • @lizyphilip4073
    @lizyphilip4073 19 днів тому +1

    Amen Esoyepadikanulla kripa tharename

  • @GeorgeMg-b2x
    @GeorgeMg-b2x 19 днів тому

    Hallelujah hallelujah amen 🙏

  • @marykj5589
    @marykj5589 19 днів тому +1

    ❤❤❤❤❤

  • @shajuthomas9089
    @shajuthomas9089 19 днів тому

    Eesoye ente Eesoye Nanni🙏🙏

  • @pearlyvarghese805
    @pearlyvarghese805 19 днів тому

    Praying for you Father. 🙏

  • @maryrani7461
    @maryrani7461 18 днів тому

    Amen 🙏🙏🙏🙏

  • @binujohn111
    @binujohn111 19 днів тому +1

    ❤❤❤❤❤❤❤❤❤ ഈശോയേ❤❤❤❤❤❤❤❤❤❤ ഈശോയേ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Limsajohnson
    @Limsajohnson 20 днів тому +1

    Praise the Lord Amen

  • @ionabalantyne5892
    @ionabalantyne5892 19 днів тому

    Lord God help me to complete the study of my bible through fr Daniel ❤

  • @filodavis2395
    @filodavis2395 19 днів тому

    Praise the lord

  • @ranilawrence3925
    @ranilawrence3925 19 днів тому +4

    ഈശോയെ നന്ദി...... ഡാനിയേൽ അച്ഛൻ ഈശോ തന്ന മരുഭൂമിയിലെ മന്നയാണ്....... ഞങ്ങൾക്ക്

  • @meenakthomas9101
    @meenakthomas9101 18 днів тому

    Amen 🙏 🙏

  • @MaryThomas-nb7xb
    @MaryThomas-nb7xb 19 днів тому +1

    Thanku jeses

  • @lathafdcc8462
    @lathafdcc8462 19 днів тому

    Thank you Jesus