എൻഗേജ്മെന്റിനെതിരെ ഉണ്ടായ പ്രശ്നങ്ങളിൽ തുറന്നടിച്ച് റോബിനും ആരതി പൊടിയും | Dr Robin - Arati Podi

Поділитися
Вставка
  • Опубліковано 14 жов 2024
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #robinradhakrishnan #aratipodi

КОМЕНТАРІ • 3,3 тис.

  • @minnus784
    @minnus784 Рік тому +26

    പ്രിയപ്പെട്ട ഡോക്ടറെ ഒന്ന് ആരോഗ്യം ശ്രദ്ധിക്കണേ നല്ല ക്ഷീണം ഫീൽ ചെയ്യുന്നു dr❤️podi 😍

  • @brutal0583
    @brutal0583 Рік тому +135

    Dr Robin Radhakrishnan❤️!
    Arati💛
    Hope this Love and Understanding always continues🙌🏻!.
    Always with you on your Bad nd good times brotherr❤️

  • @saranyan9802
    @saranyan9802 Рік тому +16

    രണ്ടു പേരും നല്ല ഭംഗി ഉണ്ട്,.. എല്ലാർക്കും അസൂയ ആണ്, നിങ്ങൾ രണ്ടു പേരും വന്നാൽ ഒരു പോസിറ്റീവ് ആണ്.. ഒത്തിരി കമന്റ് ഉണ്ട് മുഴുവൻ വായിച്ചു തിരില്ല,.. നിങ്ങളെ ഇഷ്ടപെടുന്നവർ എന്നും കൂടെ ഉണ്ടാകും.. ❤️❤️❤️

  • @Ak.47.Aneesh1
    @Ak.47.Aneesh1 Рік тому +333

    എന്റെ പൊന്നു ഡോക്ടർറെ എന്റെ ജീവിതത്തിൽ ഒരു ഇന്റർവ്യൂ മുഴുവൻ ഇത്ര ആകാംഷയോടു കാണുന്നത് dr ന്റെ ഇന്റർവ്യൂ മാത്രമാണ് നിങ്ങളുടെ ഇന്റർവ്യൂ എത്ര കണ്ടാലും മടുക്കുന്നില്ല നിങ്ങൾ ഒരു സംഭവം തന്നെ 💕👌🙏🙏

  • @BIE_H3AT
    @BIE_H3AT Рік тому +21

    ഒരു പോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു dr❤️ആരതി

  • @meeraponnu8519
    @meeraponnu8519 Рік тому +356

    ഞാൻ ആരുടെ ഇന്റർവ്യു ഞാൻ കാണാറില്ല ബട്ട്‌ റോബിൻ ചേട്ടന്റെ ഇന്റർവ്യു ഞാൻ മുഴുവനും കാണും അത്രക്കും ബോറടി ഇല്ലാതെ കാണാൻ പറ്റിയ ഒരു ഇന്റർവ്യു ആണ് റോബിൻ ചേട്ടന്റെ 🥰🥰🥰🥰

  • @messii.11
    @messii.11 Рік тому +62

    പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കണം ഡോക്ടർ🔥 ഡോക്ടർക്ക് full support ആയി ഞങ്ങൾ കാണും🙏ഇനി എന്തൊക്കെ കുത്തിതിരുപ്പും trollsum negatives um വന്നാലും ഡോക്ടറുടെ രോമത്തിൽ പോലുംഏൽക്കില്ല 💪ഡോക്ടർ നിങ്ങൾ സധൈര്യം മുന്നോട്ടു പോകുക 💪നിങ്ങളുടെ ഓരോ വിജയവും ഞങ്ങൾക്കു അഭിമാനവും സന്തോഷവും ആണ് 🙏 ആരതിയുടെ costume vere level ആയിരുന്നു💪UA-cam um Instagram um full വയലറ്റ് മയം 💜💜💜💜💜💜ആയിരുന്നു engagement nu 🙏അതിന്റെ അസൂയയാണ് ഈ കൃമികൾക്ക് 🙏podirob💜💜💜💜💜💜💜

    • @brutal0583
      @brutal0583 Рік тому +3

      🔥

    • @shafnanavas7728
      @shafnanavas7728 Рік тому +6

      💜 സത്യം... Purple ന് ഇത്രക്കും ഭംഗി ഉണ്ടായിരുന്നു അല്ലേ...
      അടിപൊളി theme ആയിരുന്നു 💜

    • @deepak1656
      @deepak1656 Рік тому +3

      സത്യം it was so mindblowing.... Purpl💜💜💜💜💜

    • @Roselit-1991
      @Roselit-1991 Рік тому +1

      Athe full violet ayirunnuu😍😍

    • @sajithajerome6517
      @sajithajerome6517 Рік тому +1

      💜💜👍👍

  • @sethu5646
    @sethu5646 Рік тому +20

    പൊടി..,ഡോക്ടർ വരച്ച ചിത്രങ്ങൾ സ്റ്റോറി ഇടണേ... Waiting..

  • @natasharose5542
    @natasharose5542 Рік тому +26

    Sathyathil ithu pole oru engagement kandittilla athraykkum happy ayirunnu.. Ithokke kandu asuya mootha kure ennangal karanju nilavilikkunnu .. Ningal adichu polikku njangale pole ulla orupadu perude prarthana ningalkoppam undu.. ❤️❤️🙏🏻🙏🏻🙏🏻

  • @Hezza666
    @Hezza666 Рік тому +58

    Our Dr:Robin😍💓
    Podirobz🔥🔥🔥
    പേ പട്ടികൾ ഓരി ഇട്ടൂന്ന് വെച്ച്
    നമ്മുടെ കാര്യങ്ങൾ നടത്താതിരിക്കാൻ പറ്റുമോ. ഡോക്ടർ
    ഡോക്ടർക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യ്.
    ഡോക്ട❤️ർ ഫാമിലി കൂടെ ഉണ്ട് 😘🔥

  • @Ss-my3dz
    @Ss-my3dz Рік тому +323

    GIRL RUN FOR YOUR LIFE. DO YOU WANT A MARRIAGE OR A LIFETIME OF MISERY. DILSHA GOT VERY LUCKY. IT IS NOT TOO LATE.

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +62

      She seems to be the right fit for him. She’s also social media crazy.

    • @dj-qj6ud
      @dj-qj6ud Рік тому +4

      ​@@user-yk5lv8iw8xmad for each other 🥰

    • @safwan2136
      @safwan2136 Рік тому

      Eranghi pooda nayinde mone

    • @sunithaanil2665
      @sunithaanil2665 Рік тому +7

      Totolly agree

    • @harispk5708
      @harispk5708 Рік тому +6

      Aadhyam swantham vtl irikuna ketyon ellam tikanjavan anenn nokk.. Ath nokiyitt mathi baaki aalukale care cheyth nanakaan🤣

  • @shylajap239
    @shylajap239 Рік тому +36

    Ente dre alaralum, samsaravum ellam ishtamanu, podi thakarthu..made for each other ❤❤

  • @sujathasudev8651
    @sujathasudev8651 Рік тому +28

    റോബിൻ മുഖത്ത് നല്ല ക്ഷിണ മുണ്ട് മോനെ നന്നായി Rest എടുക്കൂ. നിങ്ങളെക്കണ്ടപ്പോൾ ഒത്തിരി സന്തോഷം❤️❤️🥰🥰

  • @aparnamanoj673
    @aparnamanoj673 Рік тому +15

    Aaa game changer prayogam enikk valland angu eshttapettu 🤭😁

  • @passionlyf172
    @passionlyf172 Рік тому +47

    Ethre aalukal nthokke paranjalum Dr personality adipolii aan😚❤️❤️❤️

  • @vishnuvijayan780
    @vishnuvijayan780 Рік тому +128

    ഒരു ദിവസം ലോകം നിങ്ങളെ അംഗീകരിക്കും,
    അതിന്റെ പിറ്റേന്ന് ലോകം അവസാനിക്കും.!!!🔥🔥🔥

    • @gokul3738
      @gokul3738 Рік тому +8

      Ha ha ha

    • @TedTed4638
      @TedTed4638 Рік тому +8

      silk crypto lulu mole fans vannallo

    • @alinathomas5920
      @alinathomas5920 Рік тому +9

      അയ്യേ lulu Mol fans welcome. Dr പുറകിൽ നിനും മാറരുത്

    • @dj-qj6ud
      @dj-qj6ud Рік тому +2

      😂😂

    • @73635p
      @73635p Рік тому +7

      അതെ, അന്ന് haters ന് ലോകാവസാനം 😂

  • @libinaraj7160
    @libinaraj7160 Рік тому +25

    ആരതി ചേച്ചി പൊളിയാണ് ചേച്ചി ഞങ്ങടെ ഡോക്ടർക്കു കിട്ടിയ നിധിയാണ് 💞💞💞💞

  • @santhoshnair8355
    @santhoshnair8355 Рік тому +65

    Had a talk with Robin.very friendly.Pleasing personality.
    Wish you a good future.
    Try for next opportunities

  • @annajohn-407
    @annajohn-407 Рік тому +41

    നല്ല ഇന്റർവ്യു, എല്ലാം ക്ലിയർ ആയിട്ടു പറഞ്ഞു. Dr &podi super 💕

  • @stevesteve1194
    @stevesteve1194 Рік тому +1270

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ഇന്റർവ്യൂ.... എത്ര കണ്ടാലും മടുക്കില്ല.... Dr❤️ആരതി ❤️❤️

  • @shalindeepak3606
    @shalindeepak3606 Рік тому +86

    ഇതിലും വലിയ എത്ര കാര്യങ്ങൾ ചർച്ച വിഷയങ്ങൾ ആകുന്നുണ്ട്. അതിനൊന്നും കിട്ടാത്ത എന്ത് പ്രത്യേകത ആണ് ഇതിനൊക്കെ ഉള്ളത് എന്ന്. മനസിലാകുന്നില്ല. സാമൂഹിത പ്രതിബദ്ധത ഉള്ള എന്തൊക്കെ വിഷയങ്ങൾ ഉണ്ടാകുന്നുണ്ട്. അതിനൊന്നും ഇത്ര reach കിട്ടുന്നില്ല.... 🤔🤔🤔

    • @shalindeepak3606
      @shalindeepak3606 Рік тому +1

      പ്രിയ സഹോദരി...
      ഞാൻ വാർത്ത. ന്യൂസ്‌ hour എല്ലാം കാണാറുണ്ട്. അതൊക്കെ അല്പമെങ്കിലും സാമൂഹിക പ്രതിബദ്ധത ഉള്ള കാര്യങ്ങൾ ആണെന്ന് വിശ്വസിക്കുന്ന ആളാണ്. പിന്നെ youtube എന്ന സോഷ്യൽ കമ്മിറ്റിഡ് ആയ ഒരു streaming application കയറുമ്പോൾ ഇങ്ങനത്തെ പല നോട്ടിഫിക്കേഷനും കാണാറുണ്ട് അതിന്റെ നിലവാരം. നോകിയെ കാണാറുള്ളു. അതുകൊണ്ട് പറഞ്ഞത് ആ അർത്ഥത്തിൽ എടുത്താൽ മതി....

    • @nisharajashekar5224
      @nisharajashekar5224 Рік тому

      Athe lokatharum illathapolr

    • @ansarcj3765
      @ansarcj3765 Рік тому

      Pinne ningal enthinu comend ittu ithu kandu parayu

  • @biggbosseason
    @biggbosseason Рік тому +326

    നിങ്ങളുടെ ജീവിതത്തിൽ അനാവശ്യമായി ആരും ഇടപെടാതിരിക്കട്ടെ ഇവരുടെ മാത്രം അല്ല ആരുടേയും സ്നേഹം മാത്രം ♥️

    • @zainulabid8634
      @zainulabid8634 Рік тому +14

      ഇയാൾ എപ്പോഴും dr അനാവശ്യമായി ഡീഗ്രേഡ് ചെയ്യുന്ന ആളല്ലേ. Ippo എന്ത്‌ പറ്റി. നീ എവിടെയെങ്കിലും ഒന്ന് ഒരച് നോക്കെടോ

    • @UshaKumari-ww6ik
      @UshaKumari-ww6ik Рік тому +13

      ​@@zainulabid8634 അത് ഇയാള് അല്ല,dr ഡെ സപ്പോർട്ട് ചെയ്യുന്ന ഫാൻ പേജ് കളുടെയും ആളുകളുടെയും പേരിൽl ഒരു പാട് fake id ഇറങ്ങിയിട്ടുണ്ട്,അവർ എല്ലായിടത്തും,അവർ toxicity വാരിവിതരുന്നുണ്ട്. കൂടാതെ dr.ഫാമിലി യെ കൊണ്ട് തന്നെ അവരെ മോശം പറയുക,അങ്ങനെ എന്തൊക്കെ ശ്രമിക്കുന്നു.

    • @Roselit-1991
      @Roselit-1991 Рік тому +4

      Swayam athorkkunnathe nallathaayirikkumm

    • @rejithabiju3467
      @rejithabiju3467 Рік тому +6

      ഡോക്ടറുടെ ഫാമിലി എന്തായാലും ഇടപെട്ട് പ്രേശ്നമുണ്ടാക്കത്തില്ല

    • @meenakshi5343
      @meenakshi5343 Рік тому +1

      ഇന്നത്തെ script മാറിപോയോ 🤭🤭🤭🤣🤣🤣🤣

  • @naina9897
    @naina9897 Рік тому +158

    Arati , you are a real life motive of many girls , how to build up carrier without depend anyone . Appreciate your effort and hardwork . May God bless yours abundantly .

  • @user-yk5lv8iw8x
    @user-yk5lv8iw8x Рік тому +52

    He is a mix of Vadakkunokki Yanthrathile Sreenivasan + Udayanaanu Tharathile Sreenivasan + Saroj Kumar Sreenivasan 😅

  • @sukumarannambiar6322
    @sukumarannambiar6322 Рік тому +90

    Ms. Arati & Dr. Robin, let the barking dogs bark, set aside the haters, you have many family members who are all behind you with all adulation, love and affection

  • @feminafemina-hy5wn
    @feminafemina-hy5wn Рік тому +30

    Aa Amma kodutha ring Dr ntte kayyil 😍😍😍😍😍😍

  • @sarajnhac9120
    @sarajnhac9120 Рік тому +42

    ഡോക്ടറിന്റെ "മനസ്സിലയില്ലെ " ആരതി ചേച്ചിക്കും കിട്ടിട്ടുണ്ടല്ലോ 🥰🥰🥰♥️♥️♥️

  • @nshadow6655
    @nshadow6655 Рік тому +27

    Orupad alkar support cheyyunnondanu dr ingne haters um ulladh...don't worry...kushumb thanne...adha aa kulumole karyam paranj ningle degrade cheyyane...

  • @jumailarafi2168
    @jumailarafi2168 Рік тому +56

    കൗമുദി മൂവിസിന് ബിഗ് സലൂട്ട് ഇത്രയും നല്ല ഇന്റർവ്യൂ ചെയ്തതിനു r💐💐💐💐

  • @madhup.r7626
    @madhup.r7626 Рік тому +65

    മറ്റുള്ളവർക്ക് വേണ്ടി മാറരുത്. നമ്മൾ എങ്ങനെ യാണോ അതു പോലെ പോകുക. എന്നിട്ട് ഇഷ്ടപെടുന്നവർ മതി. ആരതി റോബിൻ ❤️❤️❤️❤️❤️

  • @Chippy330
    @Chippy330 Рік тому +69

    Randperum nallathpole parasparam manasilakkiyund angane ullavare pirikkan nadakkunna Kure manadanmar Sasi avan iniyum hatersinte jeevitham bakkii😂😂😂ningal randperum life apidch polikkk ennum happy ayitt irikkan daivam anugrahikkattte 🥰🥰🥰

    • @aradhya8588
      @aradhya8588 Рік тому +2

      Sathyam🥰

    • @sarangisarangi9520
      @sarangisarangi9520 Рік тому

      ഇനി കല്യാണം കഴിഞ്ഞാൽ പറയ divorce എന്നായിരിക്കും ഹേറ്റേഴ്സിന് എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കണ്ടേ ഇവരുടെ ജീവിതത്തിൽ ഇടപെട്ട് അവർ ജീവിക്കാൻ മറന്നുപോകും 😂😂

    • @Hezza666
      @Hezza666 Рік тому

      അല്ല 🔥🔥🔥പിന്നെ 🔥🔥🔥

    • @Vijirajanchal247
      @Vijirajanchal247 Рік тому

      💜💜💜💜

    • @MrJomyjose
      @MrJomyjose Рік тому

      🔥🔥🥰👍

  • @Sandra-wn4sw
    @Sandra-wn4sw Рік тому +83

    Life is yours so enjoy your life in your own way, Don't think about the nonsense of others, Do what you want to do. All the best Dr and podi😍💖you guys are too cute😍my favorites ❤️

  • @jayan.jkvichu2298
    @jayan.jkvichu2298 Рік тому +29

    Dr റോബിൻ മച്ചാന്റെയും ആരതിയുടെയും ഇന്റർവ്യൂ കാണുമ്പോൾ കണ്ണ് എടുക്കാതെ കാണുന്ന ഞാൻ 🥰എന്ത്‌ രസമാണ് കണ്ടിരിക്കാൻ സൂപ്പർ പൊളിച്ചു 👍cute ഇന്റർവ്യൂ 🥰❤🥰ഇതുപോലെ അടുത്ത ഇന്റർവ്യൂന് വേണ്ടി കാത്തിരിക്കുന്നു 👍Dr റോബിൻ ❤ആരതി 👌🔥🔥🔥

  • @nshadow6655
    @nshadow6655 Рік тому +125

    Ente manushyaaa ningle etramathe interview ahnu njn kanane ennariyo😍😍😍😍adhum skip cheyyadhe...
    Love u dr 💞

  • @Life79751
    @Life79751 Рік тому +20

    Avar cheytha funny aya video super ayirunnu ❤😂 ipozhum orkupo chiri varum ....eyalude alarcha ...😂

  • @jithut3699
    @jithut3699 Рік тому +138

    പൊളിച്ചു എല്ലാത്തിനും അണ്ണാക്കിൽ thanne koduthu 🥰🥰🥰both dr and podi 🥰🥰

  • @nisaali3234
    @nisaali3234 Рік тому +119

    നിങ്ങൾ തമ്മിൽ നന്നായി മനസ്സിലാക്കാൻ ശ്രെമിക്കുന്നു 👌❤️
    നിങ്ങളെ ഞങ്ങളും😍🌹

  • @afsalmankara3951
    @afsalmankara3951 Рік тому +17

    നിങ്ങൾ പൊളിക്ക് മച്ചാ ആരും ആരുടെയും അടിമകളല്ല ദൈവത്തെ മാത്രം പെടിച്ചാൽ മതി, ദൈവത്തോട് ചോദിക്കുക ദൈവം തരും എല്ലാം, ആരോഗ്യത്തോടെ എന്നും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @raseec4737
    @raseec4737 Рік тому +35

    Aarathi innocent aanu.athukondaanu ithrem openaayitt parayunne.god bless bro&sis

  • @sindujohn3644
    @sindujohn3644 Рік тому +169

    So happy to see them Dr & Podi....
    Bold, strong & beautiful...
    ❤️❤️❤️🔥🔥🔥

  • @rimbuzz8056
    @rimbuzz8056 Рік тому +42

    100ൽ 98%പേർക്കും ഇഷ്ടം ആണ് ബാക്കി 2%തിനെ എന്തിനാ മൈന്റ് ചെയ്യുന്നത്
    Dr നെ കാണുമ്പോൾ ഒരു തമിഴ് നടന്റെ look ഉണ്ട് 😘😍😍

    • @hashimzaazzz4653
      @hashimzaazzz4653 Рік тому +1

      Njanghade muthumanikalk yannum sandhoshamundavatte

  • @jamsheena.7672
    @jamsheena.7672 Рік тому +63

    DR politicsill cherunnath mathram ishttamalla bakki okke okke aanu❤️

    • @babithas7224
      @babithas7224 Рік тому +2

      അത് drrude personal choice anu. Drku ഇഷ്ടമുള്ളത് ചെയ്യട്ടെ

  • @ashashihas1238
    @ashashihas1238 Рік тому +35

    Adalodakom team ,This is the way you should give clarification. ,allathe chumma vannirunnu swayam justify cheythu nattukare motham kuttam p parayaruthu , enthu clear aayittu aanu aa issue samsarichathu. 👍👍👍

  • @ganeshganesh3737
    @ganeshganesh3737 Рік тому +39

    Podi & Robin കണാൻ തന്നെ വെറെ ലെവല്ലാണ് 👌♥️♥️👍👍

  • @ramithashyju8915
    @ramithashyju8915 Рік тому +126

    Always happy for you both.Many are trying to pull u down and degrading with their own inborn talent.Just avoid that inborn talents...we cannot change them let them continue.One day they will become tired and stop this nuisance and destroy themselves.But u both will reach hights..with the blessings of many🥰

  • @mercelinegeorge2287
    @mercelinegeorge2287 Рік тому +61

    Dr❤️Arati....May God bless both of them abundantly 🥰

  • @jayamatur
    @jayamatur Рік тому +32

    ഒരു കൂട്ടം മന്ദബുദ്ധികളും അവരെ നിയന്ത്രിക്കുന്ന PR ചാനൽ കാരും കൂടി ബിഗ്ഗ്‌ബോസ് ഷോ യെ മലീനസപ്പെടുത്തി .ഇതു രണ്ടാം സീസൺ മുതൽ തുടങ്ങിയ കോമാളിത്തരം ആണ് .
    ആരുടെ കയ്യിന്നു പൈസ കിട്ടുന്നു അവരെ പ്രകീർത്തിക്കുക.എന്നിട്ടു വോട്ടിംഗ് നെ നിയന്ത്രിക്കുക .അർഹരല്ലാത്തവർ ടോപ് 5 എല് എത്തുന്നു .അർഹിക്കുന്ന പലരും മുന്നേ ഔട്ട് ആകുന്നു .
    ഇപ്പൊ കാണുന്ന ഈ സെലിബ്രേഷൻ ഒട്ടും അർഹിക്കാത്ത ഒരു മത്സരാർത്ഥി ആണ് റോബിൻ.കൂടാതെ PHYSICAL വിയലിൻസ് പോലെ ഷമിക്കാൻ പറ്റാത്ത തെറ്റിന് പുറത്തായ ഒരാൾ .
    This message is for Kaumudi movies.Have some class.കാരണം പ്രേക്ഷകർ മണ്ടന്മാരല്ല.

    • @jayamatur
      @jayamatur Рік тому +7

      @@dhanya3102 പുച്ഛം ആണ് PR കമ്പനി ടെ സ്ഥായി ആയ ഭാവം.ഹഹ്ഹഹ്ഹ ...
      പറഞ്ഞത് എന്തിനാണ് വച്ചാൽ,അടുത്ത സീസൺ എങ്കിലും നന്നായി പോട്ടെ എന്ന് വച്ചിട്ടാണ് .
      Otherwise Robin is not at all a significant person to hate too...Because people with common sense knows who survived the show using their skills and who survived with PR....So darling, keep your mockery and arrogance to yourself..

    • @jayamatur
      @jayamatur Рік тому +8

      @@dhanya3102 ഇന്നത്തെ കാപ്പി കാശു ധന്യക്ക് കിട്ടി. ഭാഗ്യവതി ...which agency???

    • @hifanee6592
      @hifanee6592 Рік тому

      @@jayamaturvattappara malvanam churuli egency 😂😂😂

  • @hafsathmt2530
    @hafsathmt2530 Рік тому +52

    ഒത്തിരി ഒത്തിരി ഇഷ്ടം നിങ്ങളെ കാണാൻ 🥰🥰🥰🥰

  • @shylajaleel8214
    @shylajaleel8214 Рік тому +24

    Dr&Arathi ivarude interview Kanan waiting aan. Eppol kandaalum mathi varilla. Enth pavaman Dr&Arathi. God bless you both. ❤️❤️😘😘

  • @shyniarjun9127
    @shyniarjun9127 Рік тому +27

    Skip cheyyathee kanda interview enna comments aanallo full😂😂..enthonnade..paranju cheyichathann arum parayilla

  • @sumabalachandran4139
    @sumabalachandran4139 Рік тому +306

    Always with you dear Dr Robin and Arathikkutty ❤️❤️❤️❤️❤️

  • @d__mech07
    @d__mech07 Рік тому +51

    അടിപൊളി ഇന്റർവ്യൂ മച്ചാനെ🥰🔥

  • @shinigopi6383
    @shinigopi6383 Рік тому +8

    ഞങ്ങളുടെ ചക്കര മുത്തുകൾക്ക് നല്ലത് മാത്രം വരട്ടെ എന്നും പ്രാർത്ഥിക്കാം എന്നെങ്കിലും കാണാൻ പറ്റിയാൽ മതിയായിരുന്നു ♥️♥️♥️♥️♥️👍👍👍👍👍👍👍👍

  • @fathimapathu2834
    @fathimapathu2834 Рік тому +91

    ഒരുപാടു നാള് സന്തോഷത്തോടെ... സമാധാനത്തോടെ ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤗🤗 podirob ❤️🥰🥰

  • @ROBINRADHAKRISHNAN
    @ROBINRADHAKRISHNAN Рік тому +103

    അത് അത്രേയുള്ളൂ 🔥🔥റോബിൻ ഇഷ്ടം ❤️

  • @smithasadanandan6666
    @smithasadanandan6666 Рік тому +58

    ഡോക്ടർ ന്റെ എല്ലാ ഇന്റർവ്യൂ വും കണ്ട ഞാൻ... വേറെ ആരൊക്കെ ഉണ്ട്.... 🥰🥰🥰

  • @jithut3699
    @jithut3699 Рік тому +27

    ചൊറിയണ്ടവർ avide😛kidannu chorijo both are happy 😍😍😍😍😍😍

  • @veenavenu6859
    @veenavenu6859 Рік тому +94

    Crystal clear interview... Doctor and podi... 🥰🥰🥰🥰

  • @shijisabu4105
    @shijisabu4105 Рік тому +30

    അപ്പോൾ നമ്മുടെ ഡോക്ടർ ഒരു ചിത്രകാരൻ ആണ്❤️❤️❤️

    • @saliniyesudas7266
      @saliniyesudas7266 Рік тому +7

      ഞാനും ഓർത്തു. ആരും അത് ശ്രദ്ധിച്ചില്ലേന്ന്. ഇപ്പോൾ happyi.... Talent ഇല്ലെന്ന് പറഞ്ഞു കുറെ എണ്ണങ്ങളുണ്ടല്ലോ'' ''ഇനി എങ്കിലും കുര നിർത്തിയാൽ മതിയായിരുന്നു. എവിടെന്ന് '...... അവറ്റകൾ അത് തുടർന്നുകൊണ്ടിരിക്കും വേറെ വല്ല പണിയും വേണ്ടേ ....

    • @sophiajaleel2324
      @sophiajaleel2324 Рік тому

      അത് ഏത് ടൈമിൽ ആണ്? പറയാമോ

    • @rabeenashakeer7150
      @rabeenashakeer7150 Рік тому

      ​@@sophiajaleel232432:24

  • @helenjisha
    @helenjisha Рік тому +141

    Arathiyude talk l ipo "manasilayo" repeat ayitt keri varunnundalloo 😂😂😍

    • @kunjuzzz2010
      @kunjuzzz2010 Рік тому +8

      😂sathyam

    • @anuanu5855
      @anuanu5855 Рік тому +3

      😂

    • @Rezwanbaby
      @Rezwanbaby Рік тому +2

      Hehe njaanum athu sraddichu😂😂

    • @annakoshy
      @annakoshy Рік тому +6

      Dr effect 😍

    • @Rezwanbaby
      @Rezwanbaby Рік тому +6

      Enikku dr bigg boss il eppozhum nadannukondirikkile and repeated aayi manassilaayille manassilaayillee ennulla samsaravum okke kandittaan njaan dr ne kooduthal sraddikkaan thudangiye pinne angoottu ishttaayi dr nte game….

  • @anusreepv23
    @anusreepv23 Рік тому +32

    Such a humble man and women 😢doctorine enthina ellarum target cheyyunne avara onnum thanne doctor parayarilla pinna enthini ivanamar doctorr target cheyyunne 🥺🥺🥺 serikkum dhroham ann aa randalkarod ivanmar cheyyunnath 😢dr and podi❤❤❤

  • @wizardevil
    @wizardevil Рік тому +461

    When people throw stones at you, don't throw them back. Collect them all and build an empire.” 👑,⚡

    • @subymatthew
      @subymatthew Рік тому +20

      👌

    • @happyhappy-zu1ws
      @happyhappy-zu1ws Рік тому +15

      🥰👍

    • @brutal0583
      @brutal0583 Рік тому +13

      🔥

    • @balagopalanvarrier3095
      @balagopalanvarrier3095 Рік тому +12

      👍❤️

    • @ഇത്തിക്കരപക്കി
      @ഇത്തിക്കരപക്കി Рік тому

      @@shinasdoff എടാ ഊളെ അത്‌ doctr ന്റെ പെണ്ണ് ആണ്... അവളുടെ പുറകെ ഒലിപ്പിച്ച് നടക്കുവോ നടക്കാതിരിക്കുവോ അത്‌ അദ്ദേഹത്തിന്റെ ഇഷ്ടം... നീയൊക്കെ എന്തിനാടാ ഇങ്ങനെ ഉളുപ്പില്ലാതെ വന്ന് ഊള cmmnt ഇടുന്നത്... Fame ഇല്ലാതെ ആക്കി എന്ന്... എടാ അദ്ദേഹത്തെ കൊണ്ടാണ് ഈ നാട്ടിലെ social media തന്നെ ജീവിച്ചു പോകുന്നത്... അതിപ്പോ positv ആണെങ്കിലും negativ ആണെങ്കിലും എല്ലാവർക്കും ഇപ്പൊ doctr വേണം viral ആകണമെങ്കിൽ... അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് അദ്ദേഹം ഒരുപാട് ഉയരങ്ങളിൽ എത്തി ഇനിയും എത്തും... നീയൊക്കെ ഇങ്ങനെ ഊമ്പിയ commnt ഉം ഇട്ടു നടന്നോ...

  • @infinity9387
    @infinity9387 Рік тому +437

    Arathi❤️🔥. That clarity in her words🙌
    She is always on the point. Really matured.A self made successful women!🤍

    • @infinity9387
      @infinity9387 Рік тому +8

      @@gautham_p9935 yes!❤️

    • @sobhav390
      @sobhav390 Рік тому +1

      Yes 🤚

    • @hifanee6592
      @hifanee6592 Рік тому +2

      100 k 7 manikkorinullil dr damyliyekaal munne vew kootunnathu haters aanu😂😂😂

  • @mandrak360
    @mandrak360 Рік тому +33

    കേരളത്തിൽ ഇപ്പോൾ സൈക്കോ കളുടെ ബഹളം ആണല്ലോ ഇവനും പെണ്ണ് കിട്ടിയോ പിന്നെന്താ.... കുഴപ്പം

  • @adithyass3772
    @adithyass3772 Рік тому +58

    Dr❤️Arati.They have a mutual understanding between them.More than that they both accept the way they are including positives and negatives,that's what important in a relationship.

  • @evetttdxxger2016
    @evetttdxxger2016 Рік тому +24

    Uff othiri aakamshayode njan kaathirikarnn...love podirob 😻❤️

  • @prajithpraju5253
    @prajithpraju5253 Рік тому +11

    ആര് എന്തൊക്കെ പറഞ്ഞാലും drമച്ചാനും podi ചേച്ചിയും എനിക്ക് പ്രിയപെട്ടവരാണ്.. അവരെ വേണ്ടാത്ത കാര്യങ്ങളിൽ വലിച്ചിഴച്ചാൽ ഞാനും ഉണ്ട് ചോദിക്കാൻ എന്നെ പോലെ എത്രയോ പേരുണ്ട് എന്നെനിക്കറിയാം.... എന്റെ ഫാമിലിയെ തൊട്ടാൽ എനിക്ക് പൊള്ളും 🔥പ്രതികരിക്കും 🔥🙏

  • @anaswaraa.s4000
    @anaswaraa.s4000 Рік тому +218

    Most fav couple❤️❤️ our dr bro &podi 🥰🥰

  • @milu9654
    @milu9654 Рік тому +83

    Always with robin😍😍😍😍
    ഞങ്ങളുടെ പ്രിയപ്പെട്ട Dr love👍👍

  • @KS96737
    @KS96737 Рік тому +13

    Amboo Riyasinte Hindi Bigg Boss 😂😂😂 avnu inipo ith kettitt ilakumallo 😂😂😂😂 by the way these two people makes a perfect made for each other pair 😍😍😍❤❤❤ 11:00 No parayenda idath no parayanam athu polichu ..manasilakendavark manasilakum 😂😂😂😂

  • @safwan2136
    @safwan2136 Рік тому +78

    Annnum Innum Ennum Dr Robin Radhakirshnan ❤️❤️❤️🔥🔥🔥

  • @aarongaming3378
    @aarongaming3378 Рік тому +36

    Nice interview. Dr Robin & Arati Podi ❤️❤️🔥. Keep going dears. We are all with both of you. God bless you dears. May God fullfill your ambitions. We are expecting ur films and projects in future. Don't worry about negative & degradings. Haters are the real promoters of you. Stay happy, blessed & healthy. Love you dears. Dr Robin & Arati ❤️❤️🔥🔥

  • @goldenachiever470
    @goldenachiever470 Рік тому +24

    May Allah bless u dears
    Keep going ❤
    നിങ്ങൾക്ക് ശരി എന്ന് തോന്നുന്നത് ചെയ്തു മുന്നോട്ട് പോവുക full support
    Dr ന്റെ നീക്കങ്ങൾ ഒക്കേ നിരീക്ഷിക്കുന്ന ആളെന്ന നിലക്ക് ഉറപ്പോടെ പറയാം u r on the right track
    Plan ചെയ്ത് വെച്ച കാര്യങ്ങൾ എല്ലാം സാധിക്കട്ടെ ഒരുമിച്ച് മുന്നോട്ട് പോവട്ടെ
    We love u guyzz ❤❤
    Unregistered PR ഒപ്പ്

  • @lalisa-xx7zt
    @lalisa-xx7zt Рік тому +26

    Njnm oru kalath Robin fan ayrntl puchikunu 😏🚶

    • @aryaajith1934
      @aryaajith1934 Рік тому

      Mee too

    • @harispk5708
      @harispk5708 Рік тому +1

      ​@@aryaajith1934 Ninte pucham aarku venam.. Pucham anenkilum interviews oke tiranju pidichu kanunundaloo🤣🤣

  • @aspiremiddleest4483
    @aspiremiddleest4483 Рік тому +96

    We all full support dr Rabin ever forever bocz he is very good man 🔥👌❤️polichu bro 🔥👌❤️

  • @feminafemina-hy5wn
    @feminafemina-hy5wn Рік тому +20

    Podi samsaarikkumbol Dr Nokki irikkunnath ❤️❤️

  • @ajithknair5
    @ajithknair5 Рік тому +18

    മോതിരം മാറ്റത്തിന് അലറിക്കൊ
    താലി കെട്ടിന് അലറിക്കൊ
    പക്ഷെ ആദ്യ.... പ്ലീസ് അലറരുത്

  • @sethu5646
    @sethu5646 Рік тому +416

    ഓരോ ഇന്റർവ്യൂ കാണുമ്പോഴും കൂടുതൽ കൂടുതൽ സ്നേഹിച്ചു പോകുന്നു ഇവരെ.. പരസ്പരം നന്നായി മനസിലാക്കി തന്നെയാണ് രണ്ടുപേരും മുന്നോട്ട് പോകുന്നത്... മുന്നോട്ടും എല്ലാ നന്മകളും ഉണ്ടാകട്ടെ..❤️❤️❤️

    • @sulekhad2619
      @sulekhad2619 Рік тому +4

      Correct

    • @rinsharinu2376
      @rinsharinu2376 Рік тому +5

      Adichu polichu randalum😍😍😍😍

    • @dreamyyworld
      @dreamyyworld Рік тому +2

      👍🏻🥰

    • @sandwanag
      @sandwanag Рік тому +2

      Enth kandit 🤣🤣randum kannapi.avare eshtapedunavar colonies

    • @rinsharinu2376
      @rinsharinu2376 Рік тому

      @@sandwanag enthayalum innekalum rasand randalum podirob💋❤️

  • @jamunaanilkumar3007
    @jamunaanilkumar3007 Рік тому +28

    Waiting ആയിരുന്നു. Happy ആയി.
    മോൾ Dr. എന്നു വിളിക്കുന്നതാണ് നല്ലത്..

  • @athirakrishnan3429
    @athirakrishnan3429 Рік тому +28

    Arathi is very matured and Robin is too honest guy Made for each other aroke enthoke paranjalum podi's engagement costume was top not argument in that

  • @Harvey791
    @Harvey791 Рік тому +116

    Clarity in words , stay happy and achieve your dreams by supporting each other like this. Wishing both for a beautiful life ahead.

  • @leejavr4646
    @leejavr4646 Рік тому +23

    നിങ്ങളെ ഒരു പാട് ഇഷ്ടമാണ് , ദുഷ്ട മനസ്സുകൾ എന്തെങ്കിലും പറയട്ടെ നിങ്ങളെ ബാധിക്കാതെ ഇരിക്കട്ടെ

  • @sandra_alex_
    @sandra_alex_ Рік тому +20

    I just want you both to be happy. That's it!! I'm a person who cried a lot when he evicted from big boss. And I have a strong emotional connection with him. So when ever he go through a difficult time. It's effects me too. So I don't want you both to be suffer anymore in this social media. Nowadays, trolls are more like a Humiliation. And it's really hurts 💔

  • @Doc_Tor_
    @Doc_Tor_ Рік тому +50

    25:54 Dr nta koode koodi podikkum kitti 'manassilayo' 😹

  • @sandhya807
    @sandhya807 Рік тому +47

    DR ningalkku ethire ninnathu kondu mathram famous aaya aal aanu Riyas . Avaneppole ullavar attention kittan vendi mathram aanu ningale irritate cheyyunnathu. Avane okke avoid cheyyu

  • @myhome13579
    @myhome13579 Рік тому +258

    ഞങ്ങളുടെ ജീവന്റെ ജീവനായ രണ്ടു പേർ.. Simple & cute.. Both of them lucky 🥰🥰🥰

  • @jincymol6318
    @jincymol6318 Рік тому +37

    18:09 manasilaayo
    18:26 manasilaayo
    18:36 manasilaayo
    25:54 manasilaayo
    28:28 manasilaayo
    38:36 manasilaayo
    Aaro evido parayana pole😊😊

    • @rrr20203
      @rrr20203 Рік тому +4

      Valla panikkum po ammachiii🤣🤣🤣

    • @jincymol6318
      @jincymol6318 Рік тому

      @@rrr20203 ente comment nte thazhe ninakkenthada karyam poi valla paniyeduth jeevikkan nokkeda

  • @jeejaramesh9373
    @jeejaramesh9373 Рік тому +109

    ചെരേണ്ടതിനെ മാത്രമേ ദൈവം എന്നും ചേർത്ത് വെക്കൂ DR&Podi 🥰🥰🥰

  • @alwaysFredzz
    @alwaysFredzz Рік тому +685

    ഡോക്ടറുടെ എല്ലാം interviews skip ചെയ്യാതെ കണ്ടിരുന്നു😍😍

  • @shynlank8981
    @shynlank8981 Рік тому +13

    Costume adipoli ആയിരുന്നു..... Designer aayathe കൊണ്ട്‌ നല്ലത്‌ ആയിരിക്കും ന് ariyamayirunnu.... എന്നാലും athukkum മേലെ ആയിരുന്നു ❤❤❤❤❤❤❤

  • @Droidd1993
    @Droidd1993 Рік тому +75

    കുശുമ്പും കണ്ണുകടിയും ഉള്ളവർ വന്ന് negative comments ഇട്ട് തുടങ്ങിയോ? 😂🤣🤌🏻

    • @anjus5999
      @anjus5999 Рік тому +8

      എപ്പോഴേ തുടങ്ങി 🤣🤣🤣🤣

    • @deepak1656
      @deepak1656 Рік тому +4

      Thirichu ingottu ethinokathae vidham koduthitim undu😂😂😂

    • @leebs1930
      @leebs1930 Рік тому

      Kuru pottathirikumo ingottu varunnondalle angot pokunne ivante oke oru gathikedu ishtamillathavarudde vedio kanukem negetive comment idukem net waste time wast

  • @fathimsuhara2661
    @fathimsuhara2661 Рік тому +230

    Ignore haters,.... Ignore negativity..... keep smiling Dr Robin Arathi podi 💞💞💞💞💞

  • @stranger7622
    @stranger7622 Рік тому +5

    25:50 മ്മ് ചേച്ചി ശെരിക്കും കണ്ടിട്ടുണ്ട് ഇപ്പോ confirm ആയി 😂👍🏻😆

  • @teenavarughese29
    @teenavarughese29 Рік тому +50

    May God give both all the blessings in life.
    God bless Dr.Robin and Arati 🙏🙏.
    Ignore the negativity and keep going .

  • @sarangisarangi9520
    @sarangisarangi9520 Рік тому +85

    ഡോക്ടറുടെ ഇൻറർവ്യൂക്ക് വേണ്ടി എത്ര നേരാ വെയിറ്റ് ചെയ്യുന്നു ❤️❤️

  • @chenthilkumarramachandran2391
    @chenthilkumarramachandran2391 Рік тому +283

    Skip ചെയ്യാതെ കാണുന്ന inrerview എന്നും Dr ൻ്റെ interview മാത്രം.

  • @kothaamandalamkamalakshy8575
    @kothaamandalamkamalakshy8575 Рік тому +69

    Robinte videos കണ്ട് ഞാനും വളരെ addicted ആണ് .... Inspired ആണ് ... എനിക്കും അലറാൻ തോന്നും...

  • @Aabees4709
    @Aabees4709 Рік тому +32

    ഇത്രയും വലിയ interview ആയിട്ടും പെട്ടെന്ന് തീർന്ന പോലെ തോന്നി

  • @riyak5143
    @riyak5143 Рік тому +262

    Always with PODIROB🥰💎👑👸💎🥰 match made in heaven 🥰🥰🤗🤗

  • @nj18489
    @nj18489 Рік тому +417

    Super interview 🤩🤩
    Arati is lucky to have Robin, he is a real gentleman and Robin is lucky to have a really bold and beautiful girl like Arati 🤩🤩🤩

    • @hifanee6592
      @hifanee6592 Рік тому +6

      100 k 7 manikkorinullil dr damyliyekaal munne vew kootunnathu haters aanu😂😂😂

    • @goodvibes911
      @goodvibes911 Рік тому +1

      Mayir

    • @smithabiju9001
      @smithabiju9001 Рік тому +8

      Drkku vendi paniyedukkunna mandanmar haters 👍

    • @goodvibes911
      @goodvibes911 Рік тому

      @@smithabiju9001 avane oru mandan athinte koode oru potti podi

    • @JJoseph7
      @JJoseph7 Рік тому +2

      ​@@hifanee6592 Haters alla swayam pokkal kelkaan oru sugam😂.. Hindi Bigg bossil okke onnenkil India mottam famous aaya aalkar allenkil avidethe reality show winners controversy makers seriel artistine aane vilikuka..Allate Keralatil kurach per matram ariyunna swayam velya celebrity aanenn paranzh nadakunavare alla😂.. Pinne Hindi Bigg boss ippo teernitte ullu.. Adutha kollam aavumbotekk aane puthiya aalkare vilikuka.. Oru kollam munpe vilich book cheyyan idheham aarane.. Ithum vishwasikuna niskukal aane idhehathinte fans.. Ningalde ee support kaanan tanne oru rasam aane😂