മെയിൻ ഡ്രൈവർക്ക് പനിയും വണ്ടിയ്ക്ക് പണിയും | Gujarat Trip | EP - 19 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 675

  • @riyasmahammood
    @riyasmahammood 3 місяці тому +34

    ഗൾഫിലെ 50 ഡിഗ്രി ചൂടിൽ ഇരുന്നു ഈ മഴ കാണാൻ എന്തു ഭംഗി ❤

  • @radhakrishsna4224
    @radhakrishsna4224 3 місяці тому +17

    പുത്തേട്ട് ട്രാവൽ കുടുംബഅംഗങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @sunilsasidharan7098
    @sunilsasidharan7098 3 місяці тому +5

    Kuwaitil 52°Cചൂടിൽ ഈ മഴയും യാത്രയും നിങ്ങളുടെ. സംസാരവും എല്ലാം super❤❤❤❤❤❤❤❤❤❤❤❤❤

  • @hajimkhan8094
    @hajimkhan8094 3 місяці тому +31

    നിങ്ങളുടെ വീഡിയോയോ യാത്രയോ അല്ല ഈ ചാനൽ കാണാനുള്ള interest, നിങ്ങളുടെ ഫാമിലിയിലെ ഒത്തൊരുമ അതാണ് ഏറ്റവും ആകർഷണം, ഈ കാലഘട്ടത്തിൽ ഇല്ലാതെ പോകുന്നത് അതാണ്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @ashokancp2282
    @ashokancp2282 3 місяці тому +32

    രാജേഷ് ബ്രോ, കലക്കി, ബാക്കിയുള്ളോർ, ചോറും, കറിയും, വെച്ച് തരുമ്പോൾ വയർ നിറയുന്നില്ലേ? 😁😁😆😆😆❤️❤️😆😆😂😂😂

  • @paravoorraman71
    @paravoorraman71 3 місяці тому +38

    ജെലജയും കിളിയും ഉടൻ സുഖം പ്രാപിക്കാൻ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ.

  • @justinbruce4975
    @justinbruce4975 3 місяці тому +39

    വെള്ളം തെറിപ്പിച്ച് വണ്ടിയോടിച്ചത് കൊള്ളാം,വെള്ളം കാണുമ്പോൾ ബാല്യകാലം ഓർമ്മവരുന്നു അല്ലേ❤❤❤❤❤

  • @rajaniraju7389
    @rajaniraju7389 3 місяці тому +17

    എത്രയും പെട്ടെന്ന് അസുഖം മാറി സുഖമാവട്ടെ

  • @prasobhprasobh4870
    @prasobhprasobh4870 3 місяці тому +115

    അച്ചമ്മയും സൂര്യമാഡവും കൂൺകറി വച്ച് കഴിച്ചത് നിങ്ങളറിഞ്ഞോ😂😂😂😂

    • @balachandranpnair9014
      @balachandranpnair9014 3 місяці тому +6

      Achamma one of blessed mother. Achamma sukham aanello, may god bless your family.

    • @Bibin-ni7ve
      @Bibin-ni7ve 3 місяці тому +4

      രാജേഷ് ബ്രോ ഏങ്ങനെ ഏങ്കിലും വീട്ടിൽ പോണം

    • @aneesjumanaaneesjumana6943
      @aneesjumanaaneesjumana6943 3 місяці тому

      Vlog undo, kandilllallo

    • @nyctophile7278
      @nyctophile7278 3 місяці тому

      Uff nonayan thanne igane und paraju kodukkal mosham moshaam vallare mosshm

    • @Durwasav
      @Durwasav 3 місяці тому

      @@prasobhprasobh4870 നിങ്ങൾ അവരുടെ അടുപ്പിലും കേറിയോ

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 3 місяці тому +7

    തകർത്ത് മഴ പെയ്യുമ്പോൾ വീഡിയോ നല്ല രസമാണ്. മഴയത്ത് വീഡിയോ കുറയ്ക്കണ്ട.
    അഭിനന്ദനങ്ങൾ.

  • @sibithsuttu
    @sibithsuttu 3 місяці тому +5

    രാജേഷ് bro fans.. 😇അടിച്ചു കയറി വാ 🫠

  • @rajeshkunchunny9387
    @rajeshkunchunny9387 3 місяці тому +2

    Super, വെള്ളം തെറിപ്പിച്ചുള്ള യാത്ര….. ബാലൃകാലസ്മരണ….

  • @baijujohn7613
    @baijujohn7613 3 місяці тому +7

    Mmmmm... മെയിൻ ഡ്രൈവർ കൊച്ചു പിള്ളാരേപ്പോലെ വെള്ളം തെറിപ്പിച്ച് കളിയ്ക്കാല്ലേ......😂😂😂👏👏👏😍😍😍

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 3 місяці тому +1

    😊. നാളെ കേരളത്തിലും ശക്തമായ മഴയ്ക്ക് സാദ്ധ്യത ഉണ്ട് എല്ലാം വർക്കും നല്ല ദിനം നേരുന്നു

  • @zulfikarfafag5626
    @zulfikarfafag5626 3 місяці тому +3

    കർണാടകയിലെ കാസറഗോഡ് പുതിയ അറിവ് Thanks

  • @gopalanu2699
    @gopalanu2699 3 місяці тому +3

    Ratheesh bro യുടെ ക്ഷമ സമ്മതിച്ചു കൊടുക്കണം ❤

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 3 місяці тому +41

    48, 49, ഡിഗ്രി ചൂട് ഖത്തറിൽ നിന്ന് കാണുന്ന ഒരു പാവം ഡ്രൈവർ😢 🌧️🌧️ മഴ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു❤❤❤🎉🎉🎉

    • @ArunKrishna-h3s
      @ArunKrishna-h3s 3 місяці тому +2

      ഞാനുമുണ്ട്

    • @jijoandrews2125
      @jijoandrews2125 3 місяці тому +2

      😢😢

    • @basheermohammed6046
      @basheermohammed6046 3 місяці тому +3

      ഞാനും ഖത്തറിൽ നിന്നും കാണുന്നു

    • @niyasfathima72
      @niyasfathima72 3 місяці тому +2

      ഞാനും ഖത്തർ ന്യൂ സൈലിയ ❤❤❤

  • @rejipabraham3510
    @rejipabraham3510 5 днів тому

    രതീഷിന് തട്ടാ മുട്ടിയും തറുതലയും മാത്രം അറിയാവള്ളോ...... ജലജയുടെ dialogSuper😀😃🌹

  • @minunandanbs
    @minunandanbs 3 місяці тому +12

    ഇന്നലെ ഒരു പുത്തേറ്റ് ട്രാവൽസ് വൈക്കം വഴി പോകുന്നത് കണ്ടു ❤

  • @lucyvarghese4655
    @lucyvarghese4655 3 місяці тому +1

    മഴയത്തെ റൈഡ് സൂപ്പർ ആയിരുന്നു.... റോഡിനോട് ചേർന്ന് ഉണ്ടായിരുന്ന ബീച്ച് ഒന്ന് ആസ്വദിക്കണം എന്നുണ്ടായിരുന്നു... എല്ലാവർക്കും പനിയൊക്കെ പിടിച്ചപ്പോൾ സങ്കടം ആയി. നല്ല ഫ്രഷ് മീൻ മുഴുവൻ വറുത്തു എല്ലാവരും തൃപ്തിയായി കഴിച്ചപ്പോൾ നല്ല സന്തോഷം തോന്നി.... എല്ലാവരുടെയും അസുഖം ഒക്കെ പെട്ടെന്ന് മാറട്ടെ....! Ctiticise ഒക്കെ ചെയ്യുന്നുണ്ടെന്ക്കിലും..... എല്ലാവരെയും ഒത്തിരി ഇഷ്ടമാ.... ഇഷ്ടപ്പെട്ടോട്ടെ 😊?

  • @ashokancp2282
    @ashokancp2282 3 місяці тому +4

    ജലജ മാഡത്തിന്റെയും, പൊന്നുവിന്റെയും, രതീഷ് ബ്രോയുടെ യും, അസുഖം എത്രയും പെട്ടെന്ന്, ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏❤️❤️❤️

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 3 місяці тому +4

    നാല് പേർക്കും എൻ്റെ ഹൃദയം നിറഞ്ഞെ ശുഭദിനാശംസകൾ 🙏💐💐💐💐 ജലജ ചേച്ചിക്ക് ജലദോഷം പനിയൊക്കെ ആയി അല്ലെ ഇനി നല്ലം പുതച്ച് കിടന്ന് ഉറങ്ങിക്കോളു നാട്ടിൽ എത്തിയിട്ട് നല്ല പോലെ റെസ്റ്റ് എടുക്കു❤❤❤❤😊

  • @madhujanatha704
    @madhujanatha704 3 місяці тому +6

    ❤ സത്യം പറഞ്ഞാൽ അനിയൻ പൊളിയാ

  • @jayarajannair9092
    @jayarajannair9092 3 місяці тому +15

    കുടുംബത്തിലെ എല്ലാവർക്കും സുപ്രഭാതം ❤

  • @joshikunnel5781
    @joshikunnel5781 3 місяці тому +2

    Interesting to hear Rajesh asserting himself, that too jovially.

  • @ajayanunnithan8428
    @ajayanunnithan8428 3 місяці тому +4

    പൊന്നു വിനെക്കാളും ഞങ്ങളുടെ കുഞ്ഞിക്കിളിയ താരം ശുഭദിനം ❤️

    • @SV-ch7ig
      @SV-ch7ig 3 місяці тому +1

      ......
      കുഞ്ഞിക്കിളി ഒരു കുഞ്ഞു സ്മാർട്ട് ഗേൾ ആണ് . പൊന്നു ഇത്തിരി കൂടി വലിയ കുട്ടിയാണ് , അതുകൊണ്ടു പ്രായത്തിന്റേതായ നാണം ഒക്കെ ഉണ്ടാകും . കുഞ്ഞിക്കിളിയും വലുതാകുമ്പോൾ നാണം ഒക്കെ വരും . പ്രകൃതി നിയമങ്ങൾ . അതുകൊണ്ടു പാവം പൊന്നുകുട്ടിയെ കുറ്റപ്പെടുത്തരുത് .

  • @tulunadu5585
    @tulunadu5585 3 місяці тому +9

    ഇന്ന് ദക്ഷിണ കന്നഡയിൽ വലിയ കാറ്റും മഴയും ആണ്.
    ഇവിടെ ഡെങ്കിപനിയും ഉണ്ട്,

  • @MohananCkt-tf6so
    @MohananCkt-tf6so 3 місяці тому +3

    എല്ലാവർക്കും ഒരു നല്ല ദിവസ o നേരുന്നു പനി വേഗം മാറട്ടെ

  • @augustinm.m.5470
    @augustinm.m.5470 3 місяці тому +1

    E.. tripil Rajesh bro anu Supr..🤝

  • @sabusahadevan1395
    @sabusahadevan1395 3 місяці тому +11

    രാജേഷ് ഏറ്റുമാനൂർക്ക്‌ ചെല്ലുമ്പോൾ സൂര്യയുടെ കൈയിൽ നിന്ന് സമ്മാനം കിട്ടാൻ സാധ്യത ഉണ്ട്

  • @rupeshvlog2260
    @rupeshvlog2260 3 місяці тому +31

    വെള്ളം കാണുമ്പോൾ കുഞ്ഞികിളിയെ ഓർമ്മ വന്ന്
    കുഞ്ഞികിളിഫാൻസ്😅😅

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 3 місяці тому +14

    പനിയെല്ലാം വേഗം സുഖമാവട്ടെ
    എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🌹🌹🌹🌹❤️❤️

  • @noohahmed2478
    @noohahmed2478 3 місяці тому +1

    Beautiful seen, while flowing water in the river. Hope there is rainy too.

  • @justinbruce4975
    @justinbruce4975 3 місяці тому +9

    ഇപ്പോ വേണമായിരുന്നു കുഞ്ഞിക്കിളിയെ കൊണ്ടുവരാൻ❤❤❤

    • @rahulthadath7876
      @rahulthadath7876 3 місяці тому

      അവൾക്ക് പകരം നിങ്ങൾ സ്കൂളിൽപോകുമോ.

  • @BMJ3609
    @BMJ3609 3 місяці тому +1

    I respect Rajeesh bro to stay calm and not to be angry…..

  • @rajuvarghese1982
    @rajuvarghese1982 3 місяці тому +1

    Voice over super aane chettanday.. 👍

  • @ashokancp2282
    @ashokancp2282 3 місяці тому +8

    രതീഷ് ബ്രോ, രാജേഷ് ബ്രോ, ജലജ മാഡം, പൊന്നു, ഡയലോഗ് പാപ്പനം കൊടിനെ വെല്ലും 😁😁👍

  • @pradeepcpillai9260
    @pradeepcpillai9260 3 місяці тому

    Putheth family vlog first adichu , kunjikili ❤

  • @remac8909
    @remac8909 3 місяці тому +4

    ഞാൻ അധികമായില്ല നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഒരു ദിവസം അഞ്ചോ ആറോ വീഡിയോ കാണും. ഹെവി ലൈസെൻസ് എടുത്തു നിങ്ങളുടെ കൂടെ കൂടാൻ തോന്നുന്നു. ലോകം കാണാനുള്ള ഉത്സാഹം കൊണ്ടൊന്നുമല്ല. പരസ്പര സ്നേഹം, ബഹുമാനം, ഒരുപാട് അറിവുകൾ, ഒക്കെ ആദരവോടെ നോക്കി കാണാനാണ്

    • @anshadhashim9236
      @anshadhashim9236 3 місяці тому +1

      Same avastha 😂 nan aadhyam thumbnail kaanarund oru video polum play aakillla oru day nan chumma nokii oru one week kond 70+video kandu theerth filim pole ippol UA-cam il daily kaanunna otta vlog ivarude aanu etra late aayalum kanditenorangullu

  • @genpt007
    @genpt007 3 місяці тому

    Main driverku PANIYUM Vandikku PANIYUM.. manglishil ezhthumbol randum orupole... Main driver ethrayum pettennu recover aakatte... vandi shariyayallo.... Pinne ee vlog nalloru PUTHETTU RAIN JOURNEY SUPER Vlog aayii...

  • @SandeepPp-r2s
    @SandeepPp-r2s 3 місяці тому +1

    പനി പെട്ടന്നു മാറട്ടെ 🙏♥️♥️♥️

  • @narrasrinivasarao435
    @narrasrinivasarao435 3 місяці тому +1

    Love travelling blog
    You are the best
    Enjoying every trip of your journey

  • @rajeshpillai4719
    @rajeshpillai4719 3 місяці тому +3

    പനി പെട്ടെന്ന് മാറട്ടെ ❤❤❤❤

  • @krishnekumar1781
    @krishnekumar1781 3 місяці тому +2

    എല്ലാ വർക്കും ശുഭദിനം നേരുന്നു❤❤❤❤❤❤❤

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 3 місяці тому +3

    ഒറ്റക്ക് പാടുന്ന... മെയിൻ ഡ്രൈവറെ... 😄👍

  • @Geethasaju-v6x
    @Geethasaju-v6x 3 місяці тому +3

    തട്ടാമുട്ടി തരുതലേം മാത്രേ ഉള്ളൂ ഞാൻ കൊറെ ചിരിച്ചു😂

  • @SyamSasi-r7c
    @SyamSasi-r7c 3 місяці тому +2

    രാജേഷ് ചേട്ടാ പഴയ വണ്ടി മാറിയിട്ട് പുതിയ വണ്ടി എടുക്കൂ കംപ്ലീറ്റ് ഒരുപാട് കുറവാണ്

  • @ramukalanad2277
    @ramukalanad2277 3 місяці тому +4

    ഞങ്ങൾ ഒരു റൂമിലെ രണ്ടാളും കാണും വീഡിയോ ❤ കാസ്രോട് പുള്ളോ 🎉

  • @manojsreedhar804
    @manojsreedhar804 3 місяці тому +1

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤

  • @gopalvasudev8993
    @gopalvasudev8993 3 місяці тому +1

    ആശംസകൾ♥️♥️♥️♥️♥️♥️♥️❤️❤️

  • @padmavathi9733
    @padmavathi9733 3 місяці тому

    എല്ലാ വീഡിയോയും കാണാറുണ്ട് ഞാൻ കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ആണ് മകൾ കണ്ണൂർ പള്ളികുന്ന് ആണ് എപ്പോഴെങ്കിലും ആ വഴി പോകുമ്പോൾ ഞാൻ മകളുടെ വീട്ടുപടിക്കൽ വന്ന് നിക്കാoറോഡ് സൈഡിൽ തന്നെയാണ് വീട് - ആകാശവാണി കണ്ണൂർ നിലയത്തിലാണ് മകൾ .ആകാശവാണി ഗ്രറ്റിൻ്റെ നേരെ എതിർ ഭാഗത്തെ വീട്ടിലാണ് മകൾ ( നേരെ മുന്നിൽ തന്നെ 1

  • @rajnishramchandran1729
    @rajnishramchandran1729 3 місяці тому +4

    Good morning PUTHETTU squad..wish you safe journey..ജലജ മാഡം, ഇനിയും ഉയിരുകൾ കീഴടക്കാൻ കഴിയട്ടെ...

    • @lucyvarghese4655
      @lucyvarghese4655 3 місяці тому

      ഉയിരുകൾ " അല്ല ഉയരങ്ങൾ.... തിരുത്തിയതിൽ വിഷമം ഉണ്ടോ?❤

  • @premankpkn7772
    @premankpkn7772 3 місяці тому +1

    നമസ്കാരം:-
    യാത്രക്ക് ആശംസകൾ., ചേച്ചീടെം മോൾ ടേം പനി എത്രയും പെട്ടന്ന് ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കോരി ചൊരിയുന്ന പേമാരിയിലെ തണുപ്പും മഴ നനയലുമാണ് പനിക്ക് കാരണം. അനുജനെ വിളിച്ചു വരുത്തിയത് ഏതായാലും നന്നായി. ഇതാക്കെ മുൻകൂട്ടി കാണാനുള്ള കഴിവും കൂടി ചേട്ടനു ണ്ടേ? ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤🎉

  • @anildas1656
    @anildas1656 3 місяці тому +1

    രതീഷ് ബ്രോ
    വണ്ടി BS 6 ആക്കെണ്ട സമയം കഴിഞ്ഞിരിക്കുന്നു.
    എന്നിട്ട് ഈ നമ്പർ തന്നെ ലേലം കൊണ്ട് പിടിക്കുക
    ഇനിയും പഴയ വണ്ടിയുമായി ലോംങ് ഓടാൻ ബുദ്ധിമുട്ടാകും.

  • @shashiarayil630
    @shashiarayil630 3 місяці тому +5

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤

  • @nairanand
    @nairanand 3 місяці тому +8

    എല്ലാവർക്കും നമസ്കാരം ശുഭയാത്ര പനിയും ജലദോഷവും സൂക്ഷിക്കണം 🌹🌹🙏🙏❤️❤️

  • @ushakumarib4625
    @ushakumarib4625 3 місяці тому +1

    മഴക്കാഴ്ചകൾ മനോഹരം 🌹🌹🌹👍👍

  • @Binukumar123
    @Binukumar123 3 місяці тому +3

    നിങ്ങൾ രണ്ട് ദിവസം റെസറ്റ് എടുത്തിട്ട് സാവധാനം വന്നാൽ മതി. എത്രയും വേഗം സുഖം പ്രാപിക്കട്ടെ. കൊല്ലക്കാർക്ക് വേണ്ടി ബിനു കുമാർ . LS പാരിപ്പള്ളി

  • @justinbruce4975
    @justinbruce4975 3 місяці тому +2

    ഇപ്രാവശ്യം തുടക്കം മുതൽ മഴയായി പോയല്ലോ രതീഷ് ഏട്ടാ❤❤❤❤

  • @palathumparayaam8205
    @palathumparayaam8205 3 місяці тому

    ഞാനും നിങ്ങളുടെ കൂടെ മനസാൽ സഞ്ചരിക്കുകയാണ്. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു 👍🙂

  • @williammendonza2636
    @williammendonza2636 3 місяці тому +4

    Yathra samayathu maida kondu undakkiya food,deep oil fry cheytha food items etc.paramaavadhi ozhivakkuka.Fever ullappol prathyekichu angane ulla food kazhikkaruthe ennu apeksha.Also consume fruits & vegetables as much as possible plz. Plz Avoid eating meat & concentrate on full wheat ( not refined) , brown rice with more fibre , eggs & fresh fish if possible. veettamma enna reethiyil mrs jaleja ma'am ee karyathil kuude ullavarkku oru inspiration & example aayi maaranam ennaanu ente aagraham.ponnu moleyum kuudi engane enkilum heavy driver aaki mattanam. She is extremely talented . Driving - inum mattum ponnu mol kuuduthal munnottu varanam.WONDERFUL VLOG. HEARTY CONGRATS.YOUR FAMILY IS THE BEST & AWESOME EXAMPLE FOR WOMEN EMPOWERMENT. MR RATHEESH IS SIMPLY A WONDERFUL & EXEMPLARY FATHER.KUDOS ! KEEP IT UP PLZ!

  • @muralidharannair2404
    @muralidharannair2404 3 місяці тому +1

    Jalaja, ratheesh, ponnu, Rajesh happy journey all the best wishes ❤❤❤❤

  • @shajumpshajump7479
    @shajumpshajump7479 3 місяці тому +2

    എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു

  • @krishnakumari5729
    @krishnakumari5729 3 місяці тому +1

    Ellavarkkum vegam sukhamavatte ❤❤❤❤

  • @seemaprabha1501
    @seemaprabha1501 3 місяці тому +1

    മെയിൻ ഡ്രൈവറുടെ പനിയും മാറി, പൊന്നു
    കോളേജിലും പോയിട്ടുണ്ടാവും.സൂര്യയുടെ കൂൺകറി
    കൂട്ടാൻ പറ്റിയോ
    അതോ പുതിയ ട്രിപ്പിലാകുമോ🤔🤔❤❤

  • @vishnuraj2697
    @vishnuraj2697 3 місяці тому

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍❤

  • @digitalxpressnta
    @digitalxpressnta 3 місяці тому +2

    മെയിൻ ഡ്രൈവറെ അനുഗ്രഹിച്ചയച്ചയാൾക്കും വർക്ക് ഷോപ്പിലെ ഇലക്ട്രീഷ്യനും ഈ എപ്പിസോഡ് സമർപ്പിക്കുന്നു😅

  • @chandrababupolassery2079
    @chandrababupolassery2079 3 місяці тому +2

    പൊന്നു ഒന്ന് വ്ലോഗ്ങ്ങിൽ ശോഭിച്ചു വന്നതാണ്. അപ്പോഴേക്കും പനി വന്നു ശോഭ കെടുത്തി.
    ഇനിയും സമയം ഉണ്ടല്ലോ!
    പാവം അച്ഛമ്മയും മരുമകളും പറമ്പിലെ കൂണ് തിന്നു ജീവിക്കുകയാണ്. നിങ്ങൾ ഫൈവ് സ്റ്റാർ ഭക്ഷണവും.
    എല്ലാവർക്കും വിജയാശംസകൾ നേരുന്നു.
    Goodbye

  • @mm1991scp
    @mm1991scp 3 місяці тому

    Wishes to all Puthettu members and family !
    Jelaja chechi one small suggestion, please carry Asasthya Rasayanam while traveling and have 1 spoon whenever sore throat/sneezing starting. It gives good relief and helpful in changing weather conditions.

  • @ts.nithinnithin3110
    @ts.nithinnithin3110 3 місяці тому

    നിങ്ങൾ travel ചെയുന്നവരലെ അപ്പോൾ Flu vaccine എടുക്കുന്നത് നല്ലതാണ് (The Centers for Disease Control and Prevention (CDC) recommends annual flu vaccination for everyone age 6 months or older. The flu vaccine can lower your risk of getting the flu. It also can lower the risk of having serious illness from the flu)

  • @shaliniomana6295
    @shaliniomana6295 3 місяці тому +4

    ❤എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ വ്ലോഗ്.,.. ഒരുമാസം ആയുള്ളൂ കാണാൻ തുടങ്ങിയിട്ട്. ഏറെ കുറേ എല്ലാ വീഡിയോ കളും കണ്ടു തീർത്തു.... ഇവരുടെ ആളുകളോട് ഉള്ള സമീപനം, തമാശ, പാചകം, ആഹാരം കഴിക്കുന്നത്‌ എല്ലാം ❤ദൈ വം അനുഗ്രഹിക്കട്ടെ 🙏

  • @muhammedkabeer8664
    @muhammedkabeer8664 3 місяці тому +1

    Hello kumbala kazhinjhal pinne mogral toun nammude naad nammal dubail ullathan ningalude videos eppozhum roomile ellavarum kanum mogral toun ethiyal oru video cheyyanam nammalude roomil ellavaru mogral aann ath kond

  • @ajeeshkannan5447
    @ajeeshkannan5447 3 місяці тому +3

    ഹായ് ചേട്ടാ ചേച്ചി വീഡിയോ സൂപ്പറാട്ടോ...

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 3 місяці тому

    Wish you a happy n safe journey dear brothers n sisters

  • @anoopraveendran5054
    @anoopraveendran5054 3 місяці тому

    rajeshetante dialouge foodinte karyam paranjath polichuuuuuu

  • @harirohitnair4016
    @harirohitnair4016 3 місяці тому

    My sister take care. It was good video. Love you all

  • @FaisalUdinureKandathilFaizi
    @FaisalUdinureKandathilFaizi 3 місяці тому

    Video kanunna kasargod nileshwaram swadeshiyude vakha oru ❤

  • @sujareghu7391
    @sujareghu7391 3 місяці тому

    തട്ടാ മുട്ടീം തറുതലയും കൂടണ്ട. ബോറാകും. കാത്തിരുന്നു കാണുന്ന ഏക ചാനലാണ് നിങ്ങളുടെ ഒത്തൊരുമയാണ് ഈ ചാനലിലേക്ക് അടുപ്പിച്ചത്.❤❤❤

  • @shibuak3643
    @shibuak3643 3 місяці тому +1

    ചേച്ചി ഈ ട്രിപ്പ് തുടങ്ങിയപ്പോൾ തന്നെ ഓരോ അസുഖങ്ങൾ ആയിരുന്നല്ലോ പനി എത്രയും പെട്ടെന്ന് മാറട്ടെ..... പൊന്നുവിന്റെ അസുഖം കുറഞ്ഞോ ❤❤❤❤

  • @sahadevannair5314
    @sahadevannair5314 3 місяці тому

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤

  • @deepaksarode3764
    @deepaksarode3764 3 місяці тому +1

    Hi Rajesh bro 🍫🤠
    Belagav to Udupi New route information 👍👍👍👍

  • @perumalperumaal4273
    @perumalperumaal4273 3 місяці тому +1

    Thirunelveli Driver Durai vanakkam 🎉🎉🎉🎉❤

  • @sajeevanvr230
    @sajeevanvr230 3 місяці тому

    മഴയത്തു വളരെ സൂക്ഷിച്ചു വണ്ടി ഓടിക്കണം സ്കിട് ആകാൻ സാധ്യത കൂടുതലാണ് ❤️

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 3 місяці тому

    Nattilundu thagarppan mazhayaa❤❤❤take care alll😊

  • @prakashkk5856
    @prakashkk5856 3 місяці тому +1

    പാവം മെയിൻ ഡ്രൈവർ വേഗം സുഖം ആകട്ടെ 🙏❤

  • @mrctrading1497
    @mrctrading1497 2 місяці тому +1

    ഷിരൂർ അവിടെ അല്ലേ അർജുന് അപകടം സംഭവിച്ചത്.....

  • @ramukalanad2277
    @ramukalanad2277 3 місяці тому +5

    കർണാടകയിൽ ഉള്ളത് കാസർകോട് 😅 ഞമ്മളെ നാട് കാസറഗോഡ് ❤❤

  • @dinnaaj2981
    @dinnaaj2981 3 місяці тому +1

    Athe seriyannallo nalla chicken curryum mattancurryum vechu thannapol ratheesh bro ethuthanne alle paranjathe nalla super ayirunnu enne

  • @sanumonpthomas7208
    @sanumonpthomas7208 3 місяці тому

    Videoyilude ende naad (Bhatkal) kandathil santhosham.......

  • @AshrafAchu-ul8he
    @AshrafAchu-ul8he 3 місяці тому

    Rajesh bro special hii
    Good cooking Rajesh bro
    Camera man ❤❤❤❤

  • @ZEROANDHERO-ge3hg
    @ZEROANDHERO-ge3hg 3 місяці тому +1

    ponnu😊❤️ മല്ലിയില മാറ്റിവെക്കുന്നതല്ല പൊന്നൂസ് പറഞ്ഞത് ഫുഡ്‌ കഴിക്കട്ടെ വീഡിയോ off ആകാൻ പറഞ്ഞതാ

  • @aleyammamathew2995
    @aleyammamathew2995 3 місяці тому

    Watching from dubail .nice there rain .here veryhot

  • @Rahul9768..
    @Rahul9768.. 3 місяці тому +2

    29:29...Le മെക്കാനിക് : ഇപ്പം ശരിയാക്കി ത്തരാം..
    മെയ്‌തീനേ... ആ ചെറീയ സ്ക്രൂഡ്രൈവറിങ്ങ്
    എടുക്ക്.....

  • @rajnishramchandran1729
    @rajnishramchandran1729 3 місяці тому +1

    In the vlog, Ratheesh bro mentioned, NWKSTRC, it is North Western Karnataka Road Transport Corporation,
    KSRTC, Bangalore operates in Southern Karnataka. NWKSRTC, Hubli operates in North-Western Karnataka except Vijayapura district. KKRTC, Gulbarga, Operates in North-Eastern Karnataka and Vijayapura district.

  • @celinejohn7178
    @celinejohn7178 3 місяці тому +2

    Good morning all of you.
    പൊന്നു വിനെ കോളേജിൽ വിട്ടിട്ട് പോകുവാനാണോ തീരൂമാനം.
    സൂരൃയും അമ്മയും എല്ലാവരും കൂൺ
    കറി ഉണ്ടാക്കി.
    വേഗം എത്തിയാൽ കഴിക്കാം. 10:47

  • @shabukamaldas4328
    @shabukamaldas4328 3 місяці тому

    സൂപ്പർ മഴ നാട് മിസ് ചെയുന്നു

  • @santhoshthomas-ut5pz
    @santhoshthomas-ut5pz 3 місяці тому

    Jalajayude pani maratte veettil chennaludane onnu chutti idanam kto kannu kittathe nokkanam 💚💚LOVE you all💚💚💚💚💚 ningalude ella video njan kanum

  • @ushakumarip1297
    @ushakumarip1297 3 місяці тому

    നേരത്തെ പറയണമെന്ന് വിചാരിച്ചു. കുളിക്കുമ്പോഴൊക്കെ തല കുളിക്കണ്ട, OK കുഴപ്പമില്ലാന്നൊക്കെ പറയും, പക്ഷെ എല്ലായിടത്തേയും വെള്ളം തല കുളിക്കാൻ പറ്റിയതല്ലല്ലോ. പിന്നെ മഴയുമല്ലേ.

  • @mohanrajnair865
    @mohanrajnair865 3 місяці тому +2

    Jog Falls- Tallest(Highest)Water falls in India. It has 4 falls- Raja,Rani,Rocket and Sprinkler.

  • @lalsonchacko5302
    @lalsonchacko5302 3 місяці тому

    ചേച്ചി നല്ലാ വീഡിയോ 😍❤️