Your daughter so humble simple humane..... ..her attitude towards dog ..amazing....wellbroughtup girl...like mom like daughter....all best wishes..take care....
Good to see Muthu interacting with the dog, being a pet lover often speaks volumes about a person's character.. individuals who love dogs tend to be more compassionate, loyal, and dependable. They have a greater capacity for empathy and understanding, and they are often more open and accepting of people who are different from them..
Happy Vishu to the Puthettu Fleet & the operating team. Nice to see Akash, Ajish & Jo Bee. As usual Akash is back to his jovial self. Hope you will free Ratish Bro from his Camera duty.
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ🌼🌼🌼 നിങ്ങൾക്കെല്ലാവർക്കും ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി ഒത്തിരി ചിരിക്കാൻ ഉണ്ടായിരുന്നു നാളത്തെ വീഡിയോ കാത്തിരിക്കും ഞാനൊരു പ്രവാസിയാണ് ഞാൻ കുവൈറ്റിൽ നിന്നാണ് ഈ വീഡിയോ കാണുന്നത് ❤❤❤❤❤❤❤
സൂര്യയുടെ കോമഡി കേട്ട് ചിരിച്ചു🥰 ദാമു കുട്ടിയുടെ ചേച്ചിയമ്മ ചേട്ടനും കൂടെ കൂട്ടിക്കോളൂ ഇടയ്ക്ക് സ്മൂത്ത് ആയിട്ടുള്ള ഡ്രൈവിംഗ് മുത്തുവിന്റെ 👌👌 കുറച്ചുനേരം സൂര്യക്ക് ഓടിക്കാൻ കൊടുക്കൂ👍 എല്ലാ വണ്ടിക്കാരും കൂടി ഒരു നല്ല നല്ലൊരു ടൂർ പോലെ. പെങ്ങമ്മാരും ആങ്ങളമാരും എല്ലാവരും ഒത്തൊരുമിച്ചുള്ള യാത്ര 👍
What a soft humane character your daughter have (animal love)..well brought up by all means..softspoken ...daughter of a good mother &father. ..try to scale great heights through education also....you are a blessed daughter of blessed patents..
പുത്തേട്ടു ട്രാവൽസ് ബ്ലോഗ് കുടുംബത്തിന് എല്ലാവിധ വിഷു ആശംസകൾ . ഞാൻ സ്ഥിരമായി ഗൾഫിലിരുന്ന് രാവിലെ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ്. നിങ്ങളോട് ഞാൻ ആദ്യം പറയണമെന്ന് വിചാരിച്ചു യുപിയിലെ ലക്നവിലേക്ക് ഒരു ട്രിപ്പ് പോകണമെന്ന് ഞാൻ മൂന്നര കൊല്ലം യുപിയിൽ ഉണ്ടായിരുന്ന ആളാണ്. നിങ്ങൾ അവിടെ ചെല്ലുമ്പോൾ ലക്നവിലെ ആർ ഡി എസ് ഓ കോളനി റെയിൽവേ കോളനി അവിടെ ഒന്ന് കറങ്ങാൻ പോകണം കറങ്ങാൻ പറ്റിയ നല്ല സ്ഥലമാണ് കാണാൻ ഒന്നുമില്ല എങ്കിലും
സ്നേഹത്തിന്റേയും,നന്മയുടെയും ,സമ്രദ്ധിയുടേയും ഒരായിരം കണിക്കൊന്നകൾ പൂത്തുലയട്ടെ എല്ലാവരുടേയും മനസ്സുകളിൽ.പുത്തേററുകുടുംബത്തിലുള്ള എല്ലാപ്രിയപ്പെട്ടവർക്കും, എല്ലാ പ്രിയപ്പെട്ട ജീവനക്കാർക്കും വിഷു ആശംസകൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🎆🎆🎆🎆🎆🎆🎆🎆🎆
I am very much encouraged by your modesty, interaction with the family, employees, and friends. Your vlog would be an encouragement for so many other families. Our life is short, enjoy life while you can. Ratheesh is a very patient man, at the same time he does what is required him to do (bathroom incident). You have back bone, do not run away from problems. Enjoy life, family and friends. Have a wonderful trip.
Traveling in the company of those we love is one of the best things in the world. Road trips are great ways to bond with kids, make remarkable vacation memories, teach them to enjoy simplicity and be present in the moment and obviously an easy way to spend a lot of time together as a family. take care all of u and have a nice trip
ഏതായാലും നിങ്ങളുടെ ലോറി ലൈഫ ,കണ്ടു , പ്രചോദനം , ആയി സോളോ ട്രാവലർ ( മനീഷ് , ആതിര ), ലോറി ലൈഫ് , ഏറ്റടുത്തതിൽ സന്തോഷം .
🚛🤝✅👍
പുത്തേട്ടു ഫാമിലിക്ക് എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
Rajesh bro super... ഉത്തരവാദിത്വം , പക്വത, മിതത്വം....super....
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ❤️🌹🌹
Your daughter so humble simple humane..... ..her attitude towards dog ..amazing....wellbroughtup girl...like mom like daughter....all best wishes..take care....
ഞാൻ കുഞ്ഞിക്കിളി ഫാൻ ആണ് പാവം കുഞ്ഞികിളി ദാമി കുട്ടിയുടെ അമ്മയും ചേച്ചിയും ആണ്❤❤❤❤❤❤❤
❤❤
@@rajeshps2375 ദാമി കുട്ടിക്ക് ethryaa baatta
Muthumolum best driver thanne. Guru ratheesh aanallo. Thanks.
ലാസ്റ്റ് സീൻ ആണ് അടിപൊളി ആകാശിനെറത്
AAP ke pariwar ko bahut shub kamnaye mem good bless you
എല്ലാവർക്കും നന്മയുയേും ഐശ്വര്യത്തിൻ്റേയും നല്ല ഒരു വിഷു ആശംസകൾ❤❤❤❤❤❤
സൂര്യ ഡ്രൈവ് ചെയ്യുന്നത് കണ്ടില്ല സൂര്യ കോമഡി😂😂😂😂❤❤❤❤❤❤
S
സൂര്യയെ ഇത്രയും നാൾ നിങ്ങൾ എന്തിനു ഒളിപ്പിച്ചു വച്ചു 😂ഈ കോമഡി താരത്തെ 😂സൂര്യ fan..
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ . മ മുത്തും സൂര്യയും സൂപ്പർ
ഇന്ന് കൂടിയ ലോറിയിൽ ചായിനെ പ്രതീക്ഷിച്ചു........... ചായിനെ മിസ്സ് ആകുന്നു
❤❤❤❤❤❤ family എല്ലാവരും കൂടി trip സൂപ്പർ മുത്തിനും കുഞ്ഞിക്കിളിക്കും ധാവുക്കുട്ടിക്കും ചക്കരയുമ്മ enjoy❤❤❤
യുണിഫോം ഈ കളറിനെക്കാൾ നല്ലത് മറ്റേ കളർ തന്നെ. മോൾ നന്നായി വണ്ടി ഓടിക്കുന്നുണ്ട്. എല്ലാപേരെയും സൃഷ്ട്ടാവ് അനുഗ്രഹിക്കട്ടെ.
ചേട്ടൻ അനിയത്തിക്കുകൊടുക്കുന്ന കോൺഫിഡൻസ്. അപാരം.
ആ കൊച്ചിനും യാത്ര വളരെ ഇഷ്ടമാണ് 👍👍👍👍
Good to see Muthu interacting with the dog, being a pet lover often speaks volumes about a person's character.. individuals who love dogs tend to be more compassionate, loyal, and dependable. They have a greater capacity for empathy and understanding, and they are often more open and accepting of people who are different from them..
Love towards pets is fine ,but generalizing that all dog lovers are compassionate is stretching too far...infact Hitler was one who loved dogs😮
Yes... Nice to see .. . Dog wanted to accompany her....
ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤❤❤❤🎉🎉🎉🎉🎉
Enthu rasama family members ellarum koode ulla yathra ❤happy journey 🎉🎉🎉🎉🎉🎉🎉🎉🎉
ഉണ്ണിച്ചേട്ടന്റെ കുറവ് സൂര്യ പരിഹരിക്കും.. 👍
ഉറപ്പ് അല്ലെ ഉണ്ണിച്ചെട്ടൻ പുലി
Good morning Jelaja madam, Ratheesh bro, Rajesh bro, Surya, Ajeesh bro, Jobin, Vinod, Akash, Ganga, Damikutty..
*ജീവിതത്തിലെ പുത്തൻ പ്രതീക്ഷകൾ സ്വപ്നങ്ങൾ സന്തോഷങ്ങൾ യാഥാർഥ്യമാകാൻ ആഗതമായിരിക്കുന്ന മേടപ്പൊൻപുലരി പൊന്നണിഞ്ഞു നിൽക്കുന്ന കണിക്കൊന്ന പോലെ തിളങ്ങി നിൽക്കട്ടെയെന്ന് പ്രാർഥിച്ചുകൊണ്ട്, നേരുന്നു ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ ..!!!*
Happy Vishu to the Puthettu Fleet & the operating team. Nice to see Akash, Ajish & Jo Bee.
As usual Akash is back to his jovial self.
Hope you will free Ratish Bro from his Camera duty.
ഇങ്ങനെ കൂട്ടത്തോടെ പോയാൽ മതി ട്രിപ്പ് എന്താ രസം കാണാൻ എല്ലാരും ഉണ്ടെങ്കിൽ ഒരു ഓളം ആണ് വീഡിയോക്ക്
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ, യാത്ര മംഗളം ❤❤
പോരാ രതീഷ് സുഖമില്ല
Uniform looks smart and practical for the job. Wish you all safe drive to Lucknow and back to kerala after completing your mission.
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആ ശംസക്കൾ
എല്ലാവർക്കും ഹൃദയം നിറഞ്ഞ... വിഷു ആശംസകൾ
എന്റെ ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ
എല്ലാവർക്കും നന്മകൾ വരട്ടെ, ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💐
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ🌼🌼🌼 നിങ്ങൾക്കെല്ലാവർക്കും ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി ഒത്തിരി ചിരിക്കാൻ ഉണ്ടായിരുന്നു നാളത്തെ വീഡിയോ കാത്തിരിക്കും ഞാനൊരു പ്രവാസിയാണ് ഞാൻ കുവൈറ്റിൽ നിന്നാണ് ഈ വീഡിയോ കാണുന്നത് ❤❤❤❤❤❤❤
Njanum😊
സൂര്യയുടെ കോമഡി കേട്ട് ചിരിച്ചു🥰 ദാമു കുട്ടിയുടെ ചേച്ചിയമ്മ ചേട്ടനും കൂടെ കൂട്ടിക്കോളൂ ഇടയ്ക്ക് സ്മൂത്ത് ആയിട്ടുള്ള ഡ്രൈവിംഗ് മുത്തുവിന്റെ 👌👌 കുറച്ചുനേരം സൂര്യക്ക് ഓടിക്കാൻ കൊടുക്കൂ👍 എല്ലാ വണ്ടിക്കാരും കൂടി ഒരു നല്ല നല്ലൊരു ടൂർ പോലെ. പെങ്ങമ്മാരും ആങ്ങളമാരും എല്ലാവരും ഒത്തൊരുമിച്ചുള്ള യാത്ര 👍
പൂത്തോട്ട് ഫാമിലിക്കും എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
വിഷു ആശംസകൾ എല്ലാവർക്കും ശുഭയാത്ര ❤️❤️👍👍
നല്ല രസമുണ്ട് നിങ്ങളുടെ കുടുംബ ലോറി യാത്ര കാണാൻ. നല്ല രസകരമായ യാത്ര മുന്നോട്ട് പോകട്ടെ. അച്ഛമ്മ കൂടി വേണമായിരുന്നു... 👍🥰
വിഷു ആശംസകൾ 🌹🌹🌹നേരുന്നു എല്ലാവർക്കും മുത്തിന് ഒരു വാച്ചു കൊടുക്കണം ഡ്രൈവിങ് സീറ്റ്‌ഇൽ ഇരിക്കുമ്പോൾ ഒരു ഭംഗിക്ക് വേണ്ടി 👍👍
What a soft humane character your daughter have (animal love)..well brought up by all means..softspoken ...daughter of a good mother &father. ..try to scale great heights through education also....you are a blessed daughter of blessed patents..
Nice to see the family together in uniform. Looks formal and professional 🎉🎉
തിരിച്ചു വീട്ടിൽ എത്തുമ്പോൾ ആയിരിക്കും പണി കിട്ടുന്നത്. ദാമൻ കുട്ടി ഭക്ഷണം കഴിക്കാൻ ലോറി എടുക്കേണ്ടിവരും 😀
😂😂
😂😂
പുത്തേട്ടു ട്രാവൽസ് ബ്ലോഗ് കുടുംബത്തിന് എല്ലാവിധ വിഷു ആശംസകൾ . ഞാൻ സ്ഥിരമായി ഗൾഫിലിരുന്ന് രാവിലെ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ്. നിങ്ങളോട് ഞാൻ ആദ്യം പറയണമെന്ന് വിചാരിച്ചു യുപിയിലെ ലക്നവിലേക്ക് ഒരു ട്രിപ്പ് പോകണമെന്ന് ഞാൻ മൂന്നര കൊല്ലം യുപിയിൽ ഉണ്ടായിരുന്ന ആളാണ്. നിങ്ങൾ അവിടെ ചെല്ലുമ്പോൾ ലക്നവിലെ ആർ ഡി എസ് ഓ കോളനി റെയിൽവേ കോളനി അവിടെ ഒന്ന് കറങ്ങാൻ പോകണം കറങ്ങാൻ പറ്റിയ നല്ല സ്ഥലമാണ് കാണാൻ ഒന്നുമില്ല എങ്കിലും
ആത്മമിത്രമേ....
അടിപൊളിയാണ്. നിങ്ങൾ 🙏നിങ്ങൾക്ക് എന്റെ big സല്യൂട്ട്....
വിഷു ആശംസകൾ എല്ലാവർക്കും 👌❤️🥰😍
മുത്തിനെ പോലെയാണ് എൻ്റെ മോളും ; വഴിയിലുളള പട്ടിയാണെങ്കിലും പെട്ടെന്ന് ഇണങ്ങും🥰🥰🥰
സ്നേഹത്തിന്റേയും,നന്മയുടെയും ,സമ്രദ്ധിയുടേയും ഒരായിരം കണിക്കൊന്നകൾ പൂത്തുലയട്ടെ എല്ലാവരുടേയും മനസ്സുകളിൽ.പുത്തേററുകുടുംബത്തിലുള്ള എല്ലാപ്രിയപ്പെട്ടവർക്കും, എല്ലാ പ്രിയപ്പെട്ട ജീവനക്കാർക്കും വിഷു ആശംസകൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🎆🎆🎆🎆🎆🎆🎆🎆🎆
സൂര്യയുടെ ഇടക്കുള്ള സംശയം വളരെ രസമുണ്ട്
ഡാമിക്കുട്ടി അച്ഛമ്മ തന്നെ ❤
മുത്തിന്റെ ഡ്രൈവിങ് അടിപൊളി, നല്ല ശ്രദ്ധയുണ്ട്, സൂര്യാ മാഡത്തിന്റെ, ഡ്രൈവിങ് കാണാൻ കാത്തിരിക്കുകയാണ്
I am very much encouraged by your modesty, interaction with the family, employees, and friends. Your vlog would be an encouragement for so many other families. Our life is short, enjoy life while you can. Ratheesh is a very patient man, at the same time he does what is required him to do (bathroom incident). You have back bone, do not run away from problems. Enjoy life, family and friends. Have a wonderful trip.
ഇത്തവണ എല്ലാ വണ്ടിയും ഒരുമിച്ചു പോവുകയും തിരിച്ചുവരികയും ചെയ്യാൻ ഭാഗ്യം ഉണ്ടാകട്ടെ.
എല്ലാവര്ക്കും വിഷു ആശംസകൾ.
Very nice to see you all with families together and your other travelling together.have fun and drive safe.God bless you all.
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤❤❤❤
ഹൃദയം നിറഞ്ഞ വിഷുആശംസകൾ ❤️❤️❤️❤️
Vishu asamsakkal to puthettu team n to all viewers n friends 🎉❤
വിഷു ആശംസകൾ എല്ലാ പ്രിയപ്പെട്ടവർക്കും
എല്ലാവരും സൂപ്പർ 👍👍👍
ആരോ വളർത്തുന്ന പട്ടിയാ അതാണ് ഇത്ര ഇളക്കം 🥰🥰🥰🥰🥰👍🏿👍🏿👍🏿
വിഷു ആശംസകൾ ചേച്ചി ❤️ചേട്ടൻ എല്ലാവർക്കും 🥰❤️❤️🥰❤️❤️❤️❤️❤️
എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ
സൂര്യയെകൊണ്ട് തോറ്റല്ലോ
എല്ലാ മഹിളാരത്നങ്ങൾക്കും മറ്റ് എല്ലാവർക്കും എൻ്റെ വിഷു ആശംസകൾ അച്ഛാ മ്മയ്ക്കും കുടുംബങ്ങൾക്കും പ്രത്യേകം ആശംസകൾ
ഇന്നത്തെ ആദ്യ കമെന്റ്..❤❤പുത്തെറ്റു ഫാമിലി ❤️
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ❤❤🎉🎉
വന്ദിട്ടെ... ഞങ്ങടെ Heros വന്ദിട്ടെ.... ജോബി ചേട്ടൻ and ആകാശ് ബ്രോ 😍😍😍😍😍എന്നാലും ചായി ബ്രോ നിങ്ങളും കൂടെ ഇതിൽ ഉണ്ടാരുന്നേൽ 😕
ചായി ബ്രോയെ കാണാൻ ഇല്ലലോ.
@@vineethtt9816 ബസ് ൽ duty എടുക്കുന്നുണ്ട്
കുറെ നാൾ ആയി രതീഷ് ഭായി യെ കണ്ടിട്ട് ഇച്ചരി ഗ്ലാമർ കുടി രതീഷ് bhai. നമ്മുടെ ചായി എന്തിയെ. അജീഷ് ഭായി അടിപൊളി.
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ🎉
പുത്തെറ്റ് ഫാമിലിക്കു എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤
പുത്തേട്ടിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷുആശംസകൾ. ഇനി ഭക്ഷണം വെച്ച് കഴിക്കണേ ,എന്നാലേ ആകാശിന്റെ കുറച്ചു തഗ്ഗ് കേൾക്കാൻ പറ്റൂ.
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു❤❤❤❤❤❤❤❤
പുത്തെറ്റ്ന്റെ വീര കേസരികൾക്കും ജാൻസി റാണിമാർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🎉
Ellarum kudi orumichu pokunnathu rasam und. Baki ullavarkum oru nalla identity kittum mathramalla verthe vandi odikal mathramalla the jeevitham kudi aswasthikan oru avasaram kittund. Ottaku pokumbo aswathikunnila ennala but ellarum kudi pokumbo ulla thamashem food kazhkunnem oru vere feel aanu. Ellarum oru kootukudumbam feel.
Ellavarem athupole nokunnathu kond aakam angane thonnunne..
Traveling in the company of those we love is one of the best things in the world. Road trips are great ways to bond with kids, make remarkable vacation memories, teach them to enjoy simplicity and be present in the moment and obviously an easy way to spend a lot of time together as a family. take care all of u and have a nice trip
Mole allavarkkum Happy vishu .God bless you
പുത്തേട്ടെ ഫാമിലിക്ക് നന്മ നിറഞ്ഞ വിഷു ആശംസകൾ 🙏ശുഭയാത്ര 🌹🌹🌹
Pavam. Ccmara. Man.
Njn. Neril. Kanan. Varunda
Nalla. Family. ❤❤❤
Happy. Vishu. 💐💐💐💐💐💐❤️❤️❤️❤️❤️
അളിയോ, യൂണിഫോം നല്ല കളർ, പെങ്ങളോട് വഴക്കാണ്😮
❤❤❤❤❤❤❤👍👍👍👍👍super super Happy vishu all ❤❤muthaaaaa super ❤❤ Happy journey ❤ God bless all ❤❤
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഹാപ്പി വിഷു❤❤❤❤❤❤❤
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
❤
എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു...
All are happy mood... this will lead life very positive way 🎉
നമസ്കാരം . എല്ലാവർക്കും ഹാപ്പി വിഷു ശുഭയാത്ര💞💞💞💞💞💞💞
ഇതുപോലെ😂 കാഴ്ച കൾ വേറെ എവിടെ കിട്ടും മുത്ത് ൻ്റെ കൂടേപോരനാണ്ട് 🐕 ന് ആകാശ് 😂😂❤
സൂര്യ ചേച്ചി വണ്ടി ഓടിക്കുന്നില്ലല്ലോ ചേച്ചി വീഡിയോ സൂപ്പർ ❤❤❤
ഹായി ജലജ❤❤❤
പുത്തേട്ടു ഫാമിലി അസൂയ തോന്നുന്നു. ഹാപ്പിയായി
Thirunelveli Driver Durai vanakkam 🙏🙏🙏👍👌
Surya 😅adipoli dialog 😂super trip🎉
പുതുതായി ഡ്രൈവിങ്ങ് എടുത്തവരെ ലോറി ഓടിക്കാൻ പ്രോത്സാഹനം നൽകുന്ന കാര്യത്തിൽ ജലജയും രതീഷും എല്ലാവർക്കും ഒരു മാതൃകയാണ്.
Masha allah😘supr enjoy
Happy vishu❤അടിപൊളി ട്രിപ്പ് all the best
love the children travelling with you, CHRIST bless your trip
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ശുഭ yatra❤️❤️👍👍
❤😂Climax comedy super
വിഷു ആശംസകൾ നേരുന്നു 👍👍
Hai puthet gays 🎉🎉🎉 Ellavarum nalla വിഷു ആശംസകൾ നേരുന്നു 😂😂😂 yathrakal thudaratte TomyPT Veliyannoor ❤❤❤❤❤❤❤
ഒരായിരം വിഷു ആശംസകൾ 🎉❤❤❤❤❤
വീഡിയോസൂപ്പർമൂന്നു ലേഡി ഡ്രൈവർമാരുംഅടിപൊളി
Forests motham kada adipoli❤❤❤
All the best and vishu ashamsakal 🎉💥💥🔥💐
നിങ്ങളുടെ ഒരുമ സൂപ്പർ
Congratulations for the award, Anthony Daniel from Goa, watching all ur vedio,
Have a nice happy journey God bless you and all
എന്നാലും നമ്മുടെ ചായി Bro യെ കണ്ടിട്ട് കുറച്ച് നാളായി ......
ആകാശ് ബ്രോ നിങ്ങളും കൂടെ ഉണ്ടേൽ വീഡിയോ വേറെ ലെവലാ