മറ്റു വണ്ടികളെക്കുറിച്ചു ഒരു പാട് പേര് ചോദിച്ചിച്ചിരുന്നു .നമ്മുടെ KL 05 AL 0066 പോന്നതിന് ശേഷം 5 ദിവസം നൊക്കിയിട്ടും ലോഡ് കിട്ടിയില്ല . പിന്നീട് ആറാമത്തെ ദിവസം ആണ് ലോഡ് കിട്ടി മറ്റു വണ്ടികൾ പോന്നത് .അതുകൊണ്ട് തിരിച്ചു ഒന്നിച്ചു വരാൻ പറ്റിയില്ല .😊
എന്റെ ഉമ്മി ഇതുപോലെ ഗോതമ്പ് ദോശ ഞങ്ങളുടെ കുട്ടിക്കാലത് ചെയ്തു തരുമായിരുന്നു. ഞാൻ ഒരു 66വയസ്സുകാരനാണ്. ഈ ദോശ മാവിൽ കോഴി മുട്ടയും ചേർക്കുമായിരുന്നു. ഞങ്ങൾ ഇതിനു ചില്ല എന്നാണ് പറഞ്ഞിരുന്നത്. ഇത് ഒരു ഗുജറാത്തി പലഹാരമായിട്ടാണ് പറയപ്പെടുന്നത്. നിങ്ങൾക്കെല്ലാം നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പുത്തേറ്റ് എന്ന പ്രസ്ഥാനം ഇന്ന് ഈ നിലയിലേക്ക് വളർന്നു പടർന്നു പന്തലിച്ചതിന് പിന്നിൽ സഹോദരങ്ങളുടെ ആത്മാർപ്പണവും സൂക്ഷ്മതയും എത്രത്തോളമുണ്ട് എന്നത് അനുഭവ വിവരണത്തിൽ നിന്നും വ്യക്തമാവുന്നുണ്ട്. പുതിയ തലങ്ങളിലേക്ക് ഇനിയും പടർന്നു പന്തലിക്കട്ടെ പുത്തേറ്റ്....❤❤
രതീഷ് ചേട്ടൻ പറഞ്ഞതുപോലെ ഒരു നല്ല ഡ്രൈവർ ആവാൻ കുറെ കഷ്ടപ്പെടണം, ഞാനും 2yr ഒരാളുടെ കൂടെ പോയി പണി പഠിച്ചു, ആ ആശാൻ തന്നെ എനിക്ക് വണ്ടിയും സെറ്റ് ആക്കി തന്നു ഇപ്പോഴും ആ ആശാൻ ശിഷ്യൻ ബന്ധം ഉണ്ട്
നിങ്ങളുടെ ഇന്നത്തെ വിശേഷം കേട്ടപ്പോൾ ജൂനിയർ ഡ്രൈവർമാരുടെ കഥകൾ പറഞ്ഞത് എന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളിലേക്ക് എത്തിച്ചു. ഞാൻ കിളിയായി ഡ്രൈവറായതല്ല. എറണാകുളത്ത് മിൽമയുടെ വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ എറണാകുളത്തെ തന്നെ ഒരു ട്രാവൽസിലേക്ക് എന്നെ വിളിക്കുകയുണ്ടായി. അവിടെ ചെന്നപ്പോൾ ലോങ്ങ് ചെയ്സ് ടെമ്പോ ആയിരുന്നു എനിക്ക് കിട്ടിയത്.ചിന്മയ സ്കൂൾ ഓടിയിരുന്നു. ആ വണ്ടിയിൽ ഹെൽപ്പർ ആയി വന്നിരുന്നത് ഓണറുടെ വല്യമ്മയുടെ മകനാണ് ഓണർ അതോടുകൂടി എന്നോട് പറഞ്ഞു അവനെ വണ്ടി ഒന്ന് ഓടിക്കാൻ ഒക്കെ കൊടുക്കണം സൗകര്യം പോലെ ആ വാക്കിന്റെ പേരിൽ എംജി റോഡിൽ വരെ അവനെ വച്ച് ഓടിപ്പിച്ചു ഇത് തുടർന്നപ്പോൾ കൂടെയുണ്ടായിരുന്ന 8 ഡ്രൈവർമാർ നീ നിനക്ക് തന്നെ പണിയുണ്ടാകുകയാണ് മുന്നറിയിപ്പ് തരുകയും ഉണ്ടായി വണ്ടി നന്നായി ഓടിക്കാൻ തുടങ്ങിയപ്പോൾ വണ്ടിയുടെ ഓണർ എന്നോട് ഒരിക്കൽ ചോദിക്കുകയുണ്ടായി താൻ പിള്ളേരെയും വെച്ച് പാലുംവണ്ടി ഓടിക്കുന്നത് പോലെയാണോ ഓടിക്കുന്നതെന്ന് . ഈ സ്കൂൾ ട്രിപ്പിൽ ഒരു മിസ്സ് കേറി വരാറുണ്ടായിരുന്നു അവർ ലൈറ്റ് ആയി വരുമ്പോൾ സ്കൂളിൽ ടൈമിൽ എത്തുവാൻ വേണ്ടി കുറച്ച് സ്പീഡിൽ വണ്ടി ഓടിച്ചിട്ടുണ്ട്. അത് വെച്ചുകൊണ്ട് അവൻ എനിക്കിട്ട് പാര വെച്ചതാണ് അതിനുശേഷം അതേ വണ്ടിയിൽ തന്നെ അവൻ കന്നി ട്രിപ്പ് തിരുവാർപ്പ് പോയി. ഒരു രൂപ പോലും വരുമാനം ഇല്ലാത്തവനെ പത്തു രൂപ പോലും വാങ്ങിക്കാതെ അവന്റെ ചെലവും വഹിച്ച് തൊഴിലു പഠിപ്പിച്ച എനിക്ക് കിട്ടിയ പ്രതിഫലം. ട്രാവൽസ് കല്ലൂരാൻ ശിഷ്യൻ ജോൺസൺ അവൻ അറിയാൻ വേണ്ടി തന്നെയാണ് ഈ മെസ്സേജ് ഇട്ടത്.
👏👏👏👍🙏😇🥰❤️ പഴയ കഥകൾ, പുതിയ കഥകൾ, 20 വർഷത്തിന് മേലെ Truck ഓടിച്ചു അനുഭവസമ്പത്തുള്ള രതീഷ് Bro...👍💪🙏😇 ഇന്ത്യയിലെ റോഡുകളിൽ കഴിഞ്ഞ 20 വർഷംകൊണ്ട് വന്ന മാറ്റങ്ങൾ ഓർത്തെടുത്താൽ, വിവരിച്ചാൽ നന്നാവും ന്ന് തോന്നുന്നു.😊
മേഘാലയ ട്രിപ്പ് ഒരു അടിപൊളി ട്രിപ്പായിരുന്നു. നല്ലൊരു കോമഡിയും, തമാശകളും അനുഭവങ്ങളും പങ്കുവെച്ചുള്ള ഒരു യാത്രയായിരുന്നു. പക്ഷേ തിരിച്ചു വരുമ്പോൾ മറുള്ളവർ കൂടെ ഇല്ലാത്തതിനാൽ അതിൻ്റെ ഒരു കുറവു വളരെ വലുതായിരുന്നു.
ദോശമാവ് കലക്കുമ്പോൾ മിക്ക്സ്സിയിൽ ഇട്ട് ഒന്ന് അടിച്ചെടുത്താൽ നല്ലപ്പോലെ കലങ്ങി കിട്ടും ഞാൻ ഇടക്ക് അമ്മക്ക് വിശ്രമം കൊടുത്ത് അടുക്കള്ള ഭരണം എറ്റെടുക്കാറുണ്ട് 😀😀
Egg omlet with onion garlic tomatoes green chillies crushed pepper and some salt is easy to make nourishing tasty, goes well with boiled rice or tapioca or bread.
ജീവിത യാത്ര. സിഖ് കാർ കാനഡയിൽ ഇതേ ഡ്രൈവിംഗ് ലൈഫിൽ. വിജയിച്ചവരാണ് പക്ഷെ അവര് അഹങ്കാരികളായി പോയി നിങ്ങൾക് നല്ല ഭാവിയുണ്ട് All the best.. അനുഭവത്തിന്റെ കരുതും സംസ്കാരത്തിന്റെ വിനയവും ഉയരങ്ങളിൽ എത്തിക്കും.
ഞാനും ഒരുപാട് യാത്രകൾ ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ് . ട്രെയിൻ യാത്രയും റോഡ് യാത്രയും പക്ഷെ റോഡ് യാത്രയാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം .നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മനസിന് ഒരു കുളിര്മയാണ് ,എന്തെന്നാൽ അഞ്ചു പൈസ ചിലവില്ലാതെ ഇന്ത്യ മൊത്തം കാണാമല്ലോ .😂😂 എന്തായാലും രാജേഷേട്ടനും , ഏച്ചിക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്നാശംസിക്കുന്നു .
വണ്ടിയുടെ സൈഡിൽ പാചകം ചെയ്യുമ്പോൾ, പിന്നെ ഇരുന്നു കഴിക്കുന്ന സമയം, രണ്ട് പൈപ്പ് വെച്ച് ടാര്‍പോളിന്‍ ഷീറ്റ് വെച്ച് 2 സൈഡും മകളും കവർ ചെയ്താൽ പൊടി ഇല്ലാതെ ഇരുന്നു കഴിക്കാം
Wari Chora കാണാത്തതിൻ്റെ മോഹഭംഗം മാറിവരുന്നുണ്ട് ഈ വിഡിയോയിൽ രാജേഷ് ബ്രോക്ക്,😊 എന്തായാലും എല്ലാവരെയും ക്യാമറമാൻ അവിടെ കൊണ്ടുപോകും Amazing Destination Warichora🎉🎉🎉
മൂന്നാല് വണ്ടിക്കാരൻ മേഘാലയയിൽ വിട്ടിട്ട് പോകുന്നത് അവരെപ്പറ്റി ഒന്ന് കമൻറ് പറഞ്ഞാൽ നന്നായിരിക്കും അവരുടെ കാര്യം എന്തായി അവര് അവിടുന്ന് പോന്നോ ഇല്ലേ ആഗ്രഹ ആഗ്രഹം കൊണ്ടാണ് അതും കൂടി പറഞ്ഞാൽ നന്നായിരുന്നു
@thittayilgopi103/ അവരുടെ വണ്ടി, അവരുടെജോലിക്കാ ര്, അവർക്കില്ലാത്ത ആകാം ക്ഷ കാണികൾക്കെന്തിനാ എന്ന പ്രസക്തമായ ചോദ്യം ബാക്കി നില്കുന്നു. ഇന്നല ത്തെ കാറ്റ് ചൈനയിൽ നിന്ന് വീശിയതാണെന്ന് തോന്നു ന്നു. അതാണിത്ര പവ്വർ. ഇന്ത്യക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ചതാവും...
ഞങ്ങൾക്കും ബാക്കി 4 വണ്ടിയുടെ കാര്യവും അറിയുവാൻ ആഗ്രഹിക്കുന്നു. ഈ വീഡിയോയിൽ ഒന്ന് പറയാമോ? ആ വണ്ടിയിൽ ലോഡായോ? നിങ്ങൾ അങ്ങ് ചെല്ലുന്നതിന് മുൻപ് അവർ നിങ്ങളുടെ കുടെ ജോയിൻ ചെയ്യുവാൻ സാധിക്കുമോ?
ഈ വീഡിയോ കണ്ടോണ്ട് ഇങ്ങനെ കടയിൽ ഇരിക്കുമ്പോൾ "ദാ പോകുന്നു പുത്തേത് ട്രാവെൽസ് ന്റെ ഒരു KA രെജിസ്ട്രേഷൻ ഭാരത് ബെൻസ് ട്രക്ക് സിമെന്റ് മായി പത്തനംതിട്ട -വള്ളിക്കോട് റൂട്ടിൽ കൂടി. 😄😄അടിപൊളി 🌹👍👍👌👌👌
സിലിഗുരി ദീദി എന്ന് വിളിക്കുമ്പോൾ ആ ലജ്ജാകരമായ സന്തോഷം that shy happiness when called siliguri didi 😀😀😀😀😀 (don't know that is the correct word in Malayalam)
Shyamoli Paribahan kolkotta based company ആണെന്ന് തോന്നുന്നു. South India യിൽ Bangalore to Vijayawada, Hyderabad തുടങ്ങിയ സ്ഥലങ്ങളിലേക്ക് bus service ആരംഭിച്ചിട്ടുണ്ട്.
ചേട്ടായി പറഞ്ഞത് നൂറു ശതമാനം സത്യമാണ്. പുതിയ തലമുറയിൽ ആരും അടിമപ്പണി എടുക്കാൻ തയ്യാറാവും എന്ന് തോന്നുന്നില്ല. എല്ലാവര്ക്കും A/C വണ്ടി ഓടിക്കാനുള്ള താല്പര്യം മാത്രമേ ഉണ്ടാവുകയുള്ളു, ബാക്കി കഠിനമായ പണികൾക്കു ഒരു താല്പര്യവും ഉണ്ടാവില്ല. പുത്തേറ്റു ഇപ്പോൾ വെറുമൊരു ലോറി കമ്പനി അല്ല. ഒരു ഫാമിലി ബ്രാൻഡ് ആണ്. അതുകൊണ്ടു നമ്മുടെ വണ്ടികളിലെ ജീവനക്കാരും സദാചാരവും സംയമനവും സൗഹൃദവും ഒക്കെ കാത്തു സൂക്ഷിക്കുന്നവരാകണം. പുത്തേറ്റിലെ ജീവനക്കാരെ നാട്ടുകാരും ഡ്രൈവർമാർ ആയിട്ടല്ല കാണുന്നത്, ഫാമിലി മെമ്പറെ പോലെയാണ്.
നിങ്ങൾ പറഞ്ഞത് സത്യം ആണ് പക്ഷെ ആരെങ്കിലും കൊണ്ടുപോകാതെ എങ്ങനെ റൂട്ട് പഠിക്കും വീട്ടിൽ ഇരുന്നാൽ പഠിക്കില്ലല്ലോ പിന്നെ ആദ്യം പോകുന്നവരും കാര്യങ്ങൾ ക്ഷമയോട് ചെയ്യണം 👍🏻
മറ്റു വണ്ടികളെക്കുറിച്ചു ഒരു പാട് പേര് ചോദിച്ചിച്ചിരുന്നു .നമ്മുടെ KL 05 AL 0066 പോന്നതിന് ശേഷം 5 ദിവസം നൊക്കിയിട്ടും ലോഡ് കിട്ടിയില്ല . പിന്നീട് ആറാമത്തെ ദിവസം ആണ് ലോഡ് കിട്ടി മറ്റു വണ്ടികൾ പോന്നത് .അതുകൊണ്ട് തിരിച്ചു ഒന്നിച്ചു വരാൻ പറ്റിയില്ല .😊
❤
You may reach kerala to exercise the franchise
എന്റെ ഉമ്മി ഇതുപോലെ ഗോതമ്പ് ദോശ ഞങ്ങളുടെ കുട്ടിക്കാലത് ചെയ്തു തരുമായിരുന്നു. ഞാൻ ഒരു 66വയസ്സുകാരനാണ്. ഈ ദോശ മാവിൽ കോഴി മുട്ടയും ചേർക്കുമായിരുന്നു. ഞങ്ങൾ ഇതിനു ചില്ല എന്നാണ് പറഞ്ഞിരുന്നത്. ഇത് ഒരു ഗുജറാത്തി പലഹാരമായിട്ടാണ് പറയപ്പെടുന്നത്.
നിങ്ങൾക്കെല്ലാം നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤️❤️❤️❤️❤️👍👍👍🌹🌹🌹🌹🌹🌹
നിങ്ങളുടെ അടുക്കളയുടെ വാതിൽ തുറന്നാൽ മേശ ആകുന്ന രീതിയിൽ ഉണ്ടാക്കിയാൽ വേറെ മേശ കൊണ്ട് പോകണ്ടല്ലോ
പുത്തേറ്റ് എന്ന പ്രസ്ഥാനം ഇന്ന് ഈ നിലയിലേക്ക് വളർന്നു പടർന്നു പന്തലിച്ചതിന് പിന്നിൽ സഹോദരങ്ങളുടെ ആത്മാർപ്പണവും സൂക്ഷ്മതയും എത്രത്തോളമുണ്ട് എന്നത് അനുഭവ വിവരണത്തിൽ നിന്നും വ്യക്തമാവുന്നുണ്ട്.
പുതിയ തലങ്ങളിലേക്ക് ഇനിയും പടർന്നു പന്തലിക്കട്ടെ പുത്തേറ്റ്....❤❤
❤
രതീഷ് ചേട്ടൻ പറഞ്ഞതുപോലെ ഒരു നല്ല ഡ്രൈവർ ആവാൻ കുറെ കഷ്ടപ്പെടണം, ഞാനും 2yr ഒരാളുടെ കൂടെ പോയി പണി പഠിച്ചു, ആ ആശാൻ തന്നെ എനിക്ക് വണ്ടിയും സെറ്റ് ആക്കി തന്നു ഇപ്പോഴും ആ ആശാൻ ശിഷ്യൻ ബന്ധം ഉണ്ട്
ചേട്ടന്റെ ശിക്ഷണത്തിൽ വളർന്ന മിടുക്കനായ അനിയൻ ....അത് പറഞ്ഞപ്പോ രാജേഷ് ബ്രോ യുടെ ചിരിക്കാണു മാർക്ക്
❤
നിന്നെ സമ്മതിക്കണം
രാജേഷിന്റെ എന്തൊരു നിഷ്കളങ്കമായ ചിരി 😊
❤
നീ കാശ് ചോദിച്ച് അങ്ങോട്ട് ചെല്ല് അപ്പോ കാണാം ചിരി
@@babukaravaloor1166 നിന്റെ പോലെ കാണുന്ന ആൾക്കാരോടൊക്കെ കാശു ചോദിക്കാൻ നടക്കുന്നവൻ അല്ല ഞാൻ.. Mind your words
നിങ്ങളുടെ ഇന്നത്തെ വിശേഷം കേട്ടപ്പോൾ ജൂനിയർ ഡ്രൈവർമാരുടെ കഥകൾ പറഞ്ഞത് എന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളിലേക്ക് എത്തിച്ചു. ഞാൻ കിളിയായി ഡ്രൈവറായതല്ല. എറണാകുളത്ത് മിൽമയുടെ വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ എറണാകുളത്തെ തന്നെ ഒരു ട്രാവൽസിലേക്ക് എന്നെ വിളിക്കുകയുണ്ടായി. അവിടെ ചെന്നപ്പോൾ ലോങ്ങ് ചെയ്സ് ടെമ്പോ ആയിരുന്നു എനിക്ക് കിട്ടിയത്.ചിന്മയ സ്കൂൾ ഓടിയിരുന്നു. ആ വണ്ടിയിൽ ഹെൽപ്പർ ആയി വന്നിരുന്നത് ഓണറുടെ വല്യമ്മയുടെ മകനാണ് ഓണർ അതോടുകൂടി എന്നോട് പറഞ്ഞു അവനെ വണ്ടി ഒന്ന് ഓടിക്കാൻ ഒക്കെ കൊടുക്കണം സൗകര്യം പോലെ ആ വാക്കിന്റെ പേരിൽ എംജി റോഡിൽ വരെ അവനെ വച്ച് ഓടിപ്പിച്ചു ഇത് തുടർന്നപ്പോൾ കൂടെയുണ്ടായിരുന്ന 8 ഡ്രൈവർമാർ നീ നിനക്ക് തന്നെ പണിയുണ്ടാകുകയാണ് മുന്നറിയിപ്പ് തരുകയും ഉണ്ടായി വണ്ടി നന്നായി ഓടിക്കാൻ തുടങ്ങിയപ്പോൾ വണ്ടിയുടെ ഓണർ എന്നോട് ഒരിക്കൽ ചോദിക്കുകയുണ്ടായി താൻ പിള്ളേരെയും വെച്ച് പാലുംവണ്ടി ഓടിക്കുന്നത് പോലെയാണോ ഓടിക്കുന്നതെന്ന് . ഈ സ്കൂൾ ട്രിപ്പിൽ ഒരു മിസ്സ് കേറി വരാറുണ്ടായിരുന്നു അവർ ലൈറ്റ് ആയി വരുമ്പോൾ സ്കൂളിൽ ടൈമിൽ എത്തുവാൻ വേണ്ടി കുറച്ച് സ്പീഡിൽ വണ്ടി ഓടിച്ചിട്ടുണ്ട്. അത് വെച്ചുകൊണ്ട് അവൻ എനിക്കിട്ട് പാര വെച്ചതാണ് അതിനുശേഷം അതേ വണ്ടിയിൽ തന്നെ അവൻ കന്നി ട്രിപ്പ് തിരുവാർപ്പ് പോയി. ഒരു രൂപ പോലും വരുമാനം ഇല്ലാത്തവനെ പത്തു രൂപ പോലും വാങ്ങിക്കാതെ അവന്റെ ചെലവും വഹിച്ച് തൊഴിലു പഠിപ്പിച്ച എനിക്ക് കിട്ടിയ പ്രതിഫലം. ട്രാവൽസ് കല്ലൂരാൻ ശിഷ്യൻ ജോൺസൺ അവൻ അറിയാൻ വേണ്ടി തന്നെയാണ് ഈ മെസ്സേജ് ഇട്ടത്.
ഈ മെസ്സേജ് സ്ക്രീന്ഷോട് എടുത്ത് ഞാൻ അവർക്കു അയച്ചു കൊടുത്തിട്ടുണ്ട്..
ചേട്ടൻ ബാവയുടെയും അനിയൻ ബാവയുടെയും പഴയ കഥകൾ ഒക്കെ ആണ് ഈ ചാനലിന്റെ ഹൈലൈറ്റുംവീഡിയോ കാണാനുള്ളപ്രചോദനവും🥰👍🚛🚛🚛
😂😂
സിലിഗുരി ദീദിക്കും സഹപ്രവർത്തകർക്കും ശുഭദിനം ആശംസിക്കുന്നു......❤
എല്ലാവർക്കും നമസ്കാരം എന്റെ മോൻ finna ശേഷി ഉള്ള കുട്ടി ആണ് അവൻ എന്നും 11 മണി ആകാൻവേണ്ടി കാത്തിരിക്കുവാണ് നിങ്ങളെ കാണാൻ ആഗ്രഹമുണ്ട് ❤️
മറ്റുള്ളവർക്കെല്ലാം ലോഡായൊ
❤
❤❤
❤❤❤
❤
പാചകത്തിലെ കൈപ്പുണ്യം സമ്മതിച്ചു. ആരുടേതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ 👍🏻👍🏻👍🏻
സിലിഗുരി ദീദി.... അത് അടിപൊളി ആയിട്ടുണ്ട്
എല്ലാവർക്കും നല്ലത് വരട്ടെ
മറ്റ് വണ്ടികളിലെ ഡ്രൈവർ മാരെ miss ചെയ്യുന്നവർ ആരൊക്കെ 🥰🥰👍🏻👍🏻
സീരിയലിൻ്റെ അടിയിൽ കമൻ്റിടുന്നവൻ ഇവിടെയും വന്നോ
👏👏👏👍🙏😇🥰❤️
പഴയ കഥകൾ, പുതിയ കഥകൾ, 20 വർഷത്തിന് മേലെ Truck ഓടിച്ചു അനുഭവസമ്പത്തുള്ള രതീഷ് Bro...👍💪🙏😇
ഇന്ത്യയിലെ റോഡുകളിൽ കഴിഞ്ഞ 20 വർഷംകൊണ്ട് വന്ന മാറ്റങ്ങൾ ഓർത്തെടുത്താൽ, വിവരിച്ചാൽ നന്നാവും ന്ന് തോന്നുന്നു.😊
I want to thank the "Cameraman" for creating such wonderful Videos. Good work !!
മേഘാലയ ട്രിപ്പ് ഒരു അടിപൊളി ട്രിപ്പായിരുന്നു. നല്ലൊരു കോമഡിയും, തമാശകളും അനുഭവങ്ങളും പങ്കുവെച്ചുള്ള ഒരു യാത്രയായിരുന്നു. പക്ഷേ തിരിച്ചു വരുമ്പോൾ മറുള്ളവർ കൂടെ ഇല്ലാത്തതിനാൽ അതിൻ്റെ ഒരു കുറവു വളരെ വലുതായിരുന്നു.
14:25 😂 Rajesh Bro smile... Silguri Didi 😊... Respect ❤
Goodmorning to puthettu team 👍👍❤️❤️
മൂന്നുവ്ണ്ടിക്സ്ൾക്കും ലോഡ് ayo
പുത്തേട്ട് കുടുംബത്തിനും സഹയാത്രികർക്കും അഭിവാദ്യങ്ങൾ
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️
Happy to watch all your videos. Happy to see a very happy and understanding family ❤
കാരണവർ നന്നായാൽ കുടുംബവുo നന്നാവു്😊നന്മകൾ നേരുന്നു പ്രിയരെ❤
അയ്യോ നിങ്ങൾ രണ്ട് പേരും പാവം രാജേഷ് ബ്രോ യെ പീഡിപ്പിക്കുകയാണല്ലേ പുള്ളി ഒന്നും മിണ്ടാതെ ഇരുന്നു ചിരിക്കുന്നു 😂😂😂😂😂
ഹായ് ഞാൻ ഹെവി മെക്കാനിക് ആണ് നിങളുടെ ഈ പരിപാടി കാണാൻ നല്ല രസമാടെൻഷൻ മാറി കിട്ടും ഒപ്പം ഉൻമേഷവും❤❤❤
ദോശമാവ് കലക്കുമ്പോൾ മിക്ക്സ്സിയിൽ ഇട്ട് ഒന്ന് അടിച്ചെടുത്താൽ നല്ലപ്പോലെ കലങ്ങി കിട്ടും ഞാൻ ഇടക്ക് അമ്മക്ക് വിശ്രമം കൊടുത്ത് അടുക്കള്ള ഭരണം എറ്റെടുക്കാറുണ്ട് 😀😀
സൂപ്പർ, വീഡിയോ ഇഷ്ട്ടപ്പെട്ടു 👌👌👌❤️
നമസ്തേ പുത്തേട്ട് എല്ലാവർക്കും സുഖം തന്നെയല്ലേ❤❤❤
മെയിൻ ഡ്രൈവർ ക്ക് ഒരു മയം വച്ചിട്ടുള്ളത്,അനുസരണാശീലം കുടുംബസമാധനതിന് അത്യന്താപേക്ഷിതം ആയതു കൊണ്ടാണ്😅😅😅😅😅😂😂😂
😂😂😂😂😂
Super Chetan 🎉
Egg omlet with onion garlic tomatoes green chillies crushed pepper and some salt is easy to make nourishing tasty, goes well with boiled rice or tapioca or bread.
Rajesh ചേട്ടന്റെ ചിരി ഒരു രക്ഷയില്ല
👌👌👌🌷
ജീവിത യാത്ര.
സിഖ് കാർ കാനഡയിൽ ഇതേ ഡ്രൈവിംഗ് ലൈഫിൽ. വിജയിച്ചവരാണ്
പക്ഷെ അവര് അഹങ്കാരികളായി പോയി
നിങ്ങൾക് നല്ല ഭാവിയുണ്ട്
All the best.. അനുഭവത്തിന്റെ കരുതും സംസ്കാരത്തിന്റെ വിനയവും ഉയരങ്ങളിൽ എത്തിക്കും.
മൂന്ന്പേർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
ഞാനും ഒരുപാട് യാത്രകൾ ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ് . ട്രെയിൻ യാത്രയും റോഡ് യാത്രയും പക്ഷെ റോഡ് യാത്രയാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം .നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മനസിന് ഒരു കുളിര്മയാണ് ,എന്തെന്നാൽ അഞ്ചു പൈസ ചിലവില്ലാതെ ഇന്ത്യ മൊത്തം കാണാമല്ലോ .😂😂 എന്തായാലും രാജേഷേട്ടനും , ഏച്ചിക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്നാശംസിക്കുന്നു .
വണ്ടിയുടെ സൈഡിൽ പാചകം ചെയ്യുമ്പോൾ, പിന്നെ ഇരുന്നു കഴിക്കുന്ന സമയം, രണ്ട് പൈപ്പ് വെച്ച് ടാര്‍പോളിന്‍ ഷീറ്റ് വെച്ച് 2 സൈഡും മകളും കവർ ചെയ്താൽ പൊടി ഇല്ലാതെ ഇരുന്നു കഴിക്കാം
Good preparation by trio
മറ്റു വണ്ടികൾ വന്നു കഴിഞ്ഞു അവരെ വെച്ചു ഒരു വീഡിയോ ചെയ്യണേ. അവരുടെ വിശേഷം കൂടെ അറിയാമല്ലോ.
ഇതുപോലെ ഒരു ഭാര്യയെ കിട്ടിയ ചേട്ടനും, ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയ ചേച്ചിയും ഭാഗ്യവാനും ഭാഗ്യവതിയുമാണ്
🌺🌺 ഹാപ്പി ജേർണി🌺🌺
Wari Chora കാണാത്തതിൻ്റെ മോഹഭംഗം മാറിവരുന്നുണ്ട് ഈ വിഡിയോയിൽ രാജേഷ് ബ്രോക്ക്,😊
എന്തായാലും എല്ലാവരെയും ക്യാമറമാൻ അവിടെ
കൊണ്ടുപോകും
Amazing Destination
Warichora🎉🎉🎉
❤❤❤❤👍👍👍super beautiful video ❤❤Hai chattaaaaa Chachi &Rajash bro ❤❤
ratheesh gave the answer to many people's questions.
Lorry field vere level aakiyathu ningal aaaaanu... Best wishes
Lady driver a ankilum gents dtriverude able undu a thaalum rajesh nalla santhosham ulla alanu
❤
കൂട്ടത്തിൽ നിങ്ങളുടെ ലോറി വാങ്ങിയ കഥ കൂടെ ചേർക്കണം...അതിയ വാഹനം,യെങ്ങനെ bharat benz എത്തി അതു പോലെ
Pavam രാജേഷ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Rajesh bro ye പലരും കണ്ണ് വെക്കുന്നുണ്ട്.... 😅😅😅😅
മൂന്നാല് വണ്ടിക്കാരൻ മേഘാലയയിൽ വിട്ടിട്ട് പോകുന്നത് അവരെപ്പറ്റി ഒന്ന് കമൻറ് പറഞ്ഞാൽ നന്നായിരിക്കും അവരുടെ കാര്യം എന്തായി അവര് അവിടുന്ന് പോന്നോ ഇല്ലേ ആഗ്രഹ ആഗ്രഹം കൊണ്ടാണ് അതും കൂടി പറഞ്ഞാൽ നന്നായിരുന്നു
പ്രതികരണം പരിപാടി നിർത്തിവെച്ചിരിക്കുന്നു
@thittayilgopi103/ അവരുടെ വണ്ടി, അവരുടെജോലിക്കാ ര്, അവർക്കില്ലാത്ത ആകാം ക്ഷ കാണികൾക്കെന്തിനാ എന്ന പ്രസക്തമായ ചോദ്യം ബാക്കി നില്കുന്നു. ഇന്നല ത്തെ കാറ്റ് ചൈനയിൽ നിന്ന് വീശിയതാണെന്ന് തോന്നു ന്നു. അതാണിത്ര പവ്വർ. ഇന്ത്യക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ചതാവും...
ഞങ്ങൾക്കും ബാക്കി 4 വണ്ടിയുടെ കാര്യവും അറിയുവാൻ ആഗ്രഹിക്കുന്നു. ഈ വീഡിയോയിൽ ഒന്ന് പറയാമോ? ആ വണ്ടിയിൽ ലോഡായോ? നിങ്ങൾ അങ്ങ് ചെല്ലുന്നതിന് മുൻപ് അവർ നിങ്ങളുടെ കുടെ ജോയിൻ ചെയ്യുവാൻ സാധിക്കുമോ?
അതെ അവരുടെ കാര്യം എന്തായി
ജലജ ,പനി മാറിയോ@@neerajsonasona6864
Hai puthet gays 🎉🎉🎉 Siliguri Co employees Sugamalle 😂😂😂😂All fans undallo congratulations 😅😅 TomyPT Veliyannoor ❤❤❤
നിങ്ങൾ ചേട്ടൻ അനിയൻ മാർ തന്നെ ആണോ. ഇതിപ്പോൾ സീരിയൽ കാണുന്ന പോലെയാണ് എല്ലാ ദിവസം കാണും
Yes
😂@@rajeshps2375
ഈ വീഡിയോ കണ്ടോണ്ട് ഇങ്ങനെ കടയിൽ ഇരിക്കുമ്പോൾ "ദാ പോകുന്നു പുത്തേത് ട്രാവെൽസ് ന്റെ ഒരു KA രെജിസ്ട്രേഷൻ ഭാരത് ബെൻസ് ട്രക്ക് സിമെന്റ് മായി പത്തനംതിട്ട -വള്ളിക്കോട് റൂട്ടിൽ കൂടി. 😄😄അടിപൊളി 🌹👍👍👌👌👌
രാജേഷ് ബ്രോയ്യ് de മാസ്റ്റർ പീസ് "അതെ അതെ "😅😊
😂😂
😂😂
Mein ഡ്രൈവറുടെത് "അപ്പൊ നമ്മടെ "
@@sharoobsharoob964 🤣🤣
Nalla combination😊
Nexalbari is very near to siliguri.
സിലു ഗുരി ദീദി ക്ക് ഒരു ബിഗ് സല്യൂട്ട് 😍😍😍😍
Ladakkilottu varuvaanengil vilikkanam all support you
Happy journey 🥰🥰🥰❤️
പീഡനങ്ങൾ ഏറ്റുവാങ്ങാൻ രാജേഷ് ബ്രോയുടെ ജീവിതം ബാക്കി....... 😊😊
सिलिगुडी दीदी : Siliguri deedi : സിലിഗുഡി സഹോദരി : Siliguri Sister.
ചേട്ടനും അനിയനും അടിപൊളി
സന്തോഷകരമായ യാത്ര നേരുന്നു
വീഡിയോ സൂപ്പർയാത്രഅടിപൊളി
Shyamoli എന്ന scania ബസ് ഒരു ഇന്റർനാഷണൽ സർവീസ് ആണ് കൊൽക്കത്തയിൽ നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്ക് ആണ് സർവീസ്
Passport mathram mathiyo atho visayum veno?
നാടൻ ഭക്ഷണത്തിന്റെ അംബാസ്സഡർ 🙏🙏👍
What hàppen to other 3 vehicle drivers?
Did they got return load ?
No news about them?😊😊
Wow super memories we are also traveling with you and your family..... memories 🎉🎉🎉🎉🎉🎉
Nice to see you..... Good morning & safe journey...
എല്ലാവർക്കും നമസ്കാരo
Good evening my sister👭 and brothers. Good video it was.
അതാണ്
വീട്ടമ്മയുടെ
കൈപ്പുണ്യം.
വീഡിയോ അടിപൊളി
Ratheesh super brother❤❤
ലോഡ് ആയോ മറ്റു വണ്ടികൾക്കും
Route ഒക്കെ വായിച്ച് പറയുന്നതിൽ Thanks😊
Rajeshine kaliakkaruthe ketto aloru pavamanu
Add regular Eno salt in wheat aatta for Wheat Dosa... it will be similar to rice+Uzhunth mix.. it's tasty and healthy/ digestive 👍 😂😅
Award kittiyalle 👍🏻👍🏻👍🏻
March last time no8181passing through mundakayam
26:20 അല്ലെങ്കിൽ വീട്ടിൽ ചെല്ലുമ്പോൾ കുനിച്ചു നിർത്തി കുമ്പിന് ഇടികിട്ടും 😂😂😂😂
സിലിഗുരി ദീദി എന്ന് വിളിക്കുമ്പോൾ ആ ലജ്ജാകരമായ സന്തോഷം
that shy happiness when called siliguri didi 😀😀😀😀😀 (don't know that is the correct word in Malayalam)
@@nikhilt3904please translate in english
നമ്മുടെ പിള്ളേരുടെ വിവരമൊന്നുമില്ലല്ലോ
ഉഴുന്നു കൂടിയ പലഹാരത്തോടൊപ്പം ഇറച്ചി കഴിക്കരുതെന്നു കേട്ടിട്ടുണ്ട്.
Shyamoli Paribahan kolkotta based company ആണെന്ന് തോന്നുന്നു. South India യിൽ Bangalore to Vijayawada, Hyderabad തുടങ്ങിയ സ്ഥലങ്ങളിലേക്ക് bus service ആരംഭിച്ചിട്ടുണ്ട്.
രാജേഷ് എട്ടോ എന്നാ പറ്റി.... അടുത്ത ട്രിപ്പ് ൽ കുറച്ചൂടെ ഉസ്സാർ ആകണം.. കഴിഞ്ഞ കൊൽക്കത്ത ട്രിപ്പും കൊടഗ് ട്രിപ്പും ഒക്കെ പോലെ അടിച്ചു പൊളിക്കണം 😍
നമസ്തേ പുത്തേട്ട്. എല്ലാവർക്കും സുഖം തന്നെയല്ലേ 👍👍
Mutta thodu(calcium contains)thane podichu kozhitheettiyde koode mix cheythu kodukam
I am waiting for your videos🎉🎉🎉
ചേട്ടായി പറഞ്ഞത് നൂറു ശതമാനം സത്യമാണ്. പുതിയ തലമുറയിൽ ആരും അടിമപ്പണി എടുക്കാൻ തയ്യാറാവും എന്ന് തോന്നുന്നില്ല. എല്ലാവര്ക്കും A/C വണ്ടി ഓടിക്കാനുള്ള താല്പര്യം മാത്രമേ ഉണ്ടാവുകയുള്ളു, ബാക്കി കഠിനമായ പണികൾക്കു ഒരു താല്പര്യവും ഉണ്ടാവില്ല.
പുത്തേറ്റു ഇപ്പോൾ വെറുമൊരു ലോറി കമ്പനി അല്ല. ഒരു ഫാമിലി ബ്രാൻഡ് ആണ്. അതുകൊണ്ടു നമ്മുടെ വണ്ടികളിലെ ജീവനക്കാരും സദാചാരവും സംയമനവും സൗഹൃദവും ഒക്കെ കാത്തു സൂക്ഷിക്കുന്നവരാകണം. പുത്തേറ്റിലെ ജീവനക്കാരെ നാട്ടുകാരും ഡ്രൈവർമാർ ആയിട്ടല്ല കാണുന്നത്, ഫാമിലി മെമ്പറെ പോലെയാണ്.
❤️
❤❤
ആദ്യ മായി ലോറി വാങ്ങിയ കഥ ഒന്ന് പറയാമോ പ്ലീസ്
Enthukodu vandi yil fridge plan cheyyunnilla Ratheesh baiii
ആശംസകൾ
Ratheesh paranjath correct 💯❤❤❤
നിങ്ങൾ പറഞ്ഞത് സത്യം ആണ് പക്ഷെ ആരെങ്കിലും കൊണ്ടുപോകാതെ എങ്ങനെ റൂട്ട് പഠിക്കും വീട്ടിൽ ഇരുന്നാൽ പഠിക്കില്ലല്ലോ പിന്നെ ആദ്യം പോകുന്നവരും കാര്യങ്ങൾ ക്ഷമയോട് ചെയ്യണം 👍🏻
Good morning all puthettu company ❤❤❤❤❤❤
p-lz announce the price when u visit market and buying goods
V nice 👌 🎉🎉
രാജേഷ് bro എന്തൊരു പാവം ആണ് 😊
pazhayathu ormipichu vazhakkadiykkenda
നല്ല വിവരണം കാഴ്ചകൾ സൂപ്പർ,❤❤ കൃത്യസമയത്തു ഭക്ഷണം ഉറക്കം ശീലം ആകണം ഇല്ലെങ്കിൽ ആരോഗ്യതെ ബാധികും ❤❤❤
Superb...🤝🤝🤝👏👏👏😍😍😍🎉🎉🎉🎉🎉🎉🎉🎉🎉