ആസ്സാമിൽ നിന്ന് റബറുമായി കോട്ടയത്തേയ്ക്ക് |Meghalaya Trip| EP-24| Jelaja Ratheesh|
Вставка
- Опубліковано 1 гру 2024
- ആസ്സാമിൽ നിന്നും ലോഡുമായി കോട്ടയത്തേയ്ക്ക്
#jelajaratheesh
#family
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
വീണ്ടും പറയുന്നു, ജോബി ബ്രോക്ക് വേണ്ടി സംസാരിക്കാനും ചോദിക്കാനും ഇവിടെ ആളുകൾ ഉണ്ട്, ഓർമ്മയിരിക്കട്ടെ
മൂന്നുപേരുടെയും തമാശകൾ കേട്ടിട്ട് വളരെയധികം സന്തോഷം ഇങ്ങനെ തന്നെ തുടരുക👍👍 ഇനി വഴിയിലുള്ള നല്ല നല്ല കാഴ്ചകൾ കാണുവാൻ സാധിക്കട്ടെ റബർ ലോഡുമായി കോട്ടയത്തേക്ക് 🌹🌹
ജോബിയെ വല്ലാതെ തേക്കുന്നുണ്ടല്ലോ. ജോബി ഫാൻസ് കുടെയുണ്ട്
ചാഞ്ഞു കിടക്കുന്ന തെങ്ങ്... (അതോ കവുങ്ങോ.,)... അങ്ങോട്ട് ഓടി കേറുക തന്നെ 😂
അതെ😂
Ithokke enthina serious aki edukkunne..
കുറ്റം കണ്ടുപിടിക്കാൻ ലെൻസ് വച്ചിരിക്കുന്ന മലയാളികൾ... സൗഹൃദം ആണ് അവർക്കിടയിൽ... മുതലാളി തൊഴിലാളി ബന്ധം അല്ല....
അതെ
Assam ലെ ജീവനക്കാരൻ ലോഡ് കയറ്റുന്നത് നമ്മുടെ കേരള ത്തിന്റെ ജേഴ്‌സി യും ഇട്ടോണ്ട് 😌proud moment 😁😍കോട്ടയത്തു നിന്ന് പുറത്തേക്ക് റബ്ബർ കയറി പോകുന്നത് ഒത്തിരി കണ്ടിട്ടുണ്ട്... എന്നാൽ ഇങ്ങോട്ടേക്കു റബ്ബർ വരുന്നത് ആദ്യായിട്ട് കാണുക ആണ് 😍
മേഘലയയിലെ ജീവിതവും സംസ്കാരവും കാണിച്ചു തന്നതിന് നന്ദി 🥰🥰🥰🥰🥰🥰🥰
റബ്ബറുമായി കോട്ടയത്തേക്ക് അടിപൊളി👍👍👍
ജോബിക്ക് നല്ലൊരു ഡ്രൈവർ യുവതിയെ കിട്ടുകയും, ഭാര്യയും കുഞ്ഞുങ്ങളുമൊക്കെയായി നിരന്തരം യാത്ര ചെയ്യാൻ ഇടയാവട്ടെ.
കുഞ്ഞുങ്ങളും യാത്രക്കോ, ജോബിയെ വല്ലോം നടക്കുമോ 😜
ഡ്രൈവർ യുവതിയോ 🤣?
Appo idhara 🤔
@@geethas4005 അതേ😏
മൂന്ന് പേർക്കും നമസ്ക്കാരം. യാത്ര ശുഭകരമാകട്ടെ.
റബ്ബറു മായി കോട്ടയത്തേക്ക് അടിപൊളി ❤❤❤
മരുഭൂമിയിലേക്ക് ലോഡ് മണല്‍ കൊണ്ട് പോകുന്ന പോലെ 😂
തുടക്കം
എല്ലാ കോ ഡ്രൈവർമാർക്കും
ഉള്ള അറിയിപ്പ്
ആണ് കേട്ടോ ;🥺
ജോബി പറഞ്ഞത്
ശരിയാ
നാടൻ പാലിന്
ചാണകത്തിന്റെ
ചെറിയ മണം
ഉണ്ടാകും.😇
എൻ്റെ ഭർത്താവും പറയുമായിരുന്നു വണ്ടിയുടെ എല്ലാ കാര്യവും പഠിച്ച് ഡ്രൈവർ ആയാലെ നല്ല ഡ്രൈവർ ആവുകയുള്ളൂ എന്ന് ❤❤❤❤❤
ജോബി ബ്രോ പൊളിച്ചു തൂത്തു തൊടച്ചിട്ട് നല്ല ഡ്രൈവർ ആകേണ്ട 😂😂😂😂😂😂
ഈ co driver ആണ് നിങ്ങൾക്ക് ചേർന്നത്. നല്ല comedy ആണ്. രൂപം കൊണ്ടും സംസാരം കൊണ്ടും. He is very innocent.
Safe journey, ഒരുപാട് പേരുടെ പ്രാർത്ഥന നികളുടെ കൂടെ ഉണ്ട്.
ജോബിയുടെ കമൻ്റുകൾ അടിപൊളി, ഉരുളക്ക് ഉപ്പേരി മറുപടി
ഇടക്കുള്ള ജോബിയുടെcounterറുകൾ Super😂😂😂
നാടൻ പാൽ = ചാണക മണം
അതാണ് ജോബിച്ചൻ...
Welcome Back to Kerala ❤❤❤
നിങ്ങളുടെ മൂന്ന് പേരും സൂപ്പറാ ഈ ട്രിപ്പിന്റെ ഫുൾ ഉത്തരവാദിത്വം ചേച്ചിക്ക് ആണല്ലേ❤❤❤
അവിടത്തെ മാർക്കറ്റു കണ്ടിട്ട് നല്ല വൃത്തിയും വെടിപ്പും തോന്നുന്നു. കേരളത്തിലെ മാർക്കറ്റുകൾ കണ്ടാൽ, അവിടെ കാലുകുത്താൻ തോന്നില്ല.
In July 1994 for a variety trip experience l travelled in a Tata 407 as a cleaner, from New Delhi to Ernakulam, the load was polyurethane samples, an engineer at the godown shared details about its commercial uses and related things. The main driver and co driver were from Meerut. It was a variety trip experience of a lifetime.. was able to learn nuances about truck life closely... life lessons given by the main driver still helps a lots... with that trip my perception towards the lorry drivers changed and have lots gratitude for them.
കോ ഡ്രൈവർ നമ്മുടെ മുത്താണ് കേട്ടോ 💪💪ഉയിർ... Definitely he is a dedicated driver 👍🏻👍🏻🥰all of you enjoyed a lot🥰🥰🙏
ജോബി ചേട്ടായി കുപ്പിയിൽ നിന്ന് വന്ന ഭൂതാമോ. തീരുമ്പോൾ തീരുമ്പോൾ പണി കൊടുക്കാൻ 😆
നമസ്കാരം നല്ല കാഴ്ചകൾ തന്നതിന് ഇനിയും പുതിയ ലോഡുമായി കാണാ കാഴ്ചകൾ കാണിച്ചു തരുവാൻ ദൈവം അനുഗ്രഹിക്കട്ടെ💞💞💞💞💞💞💞
എല്ലാ വിധ ആശംസകളും നേരുന്നു. Happy and safe journey to all
ഭാര്യയും ഭർത്താവും കുടി തുടക്കുക ജോബിയുടെ കൂടെയേ ഞങ്ങൾ ഉണ്ട് തേപ്പു കൂടുന്നു
👏👏👏👍🙏😇🥰❤️ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് റബർ ലോഡ് ചെയ്യുന്നത് വീണ്ടും കാണുന്നത്.🙏😇
ക്യാമറമാനു നോക്ക് കുത്തി ചാർജ്ജ് ചോദിക്കാമായിരുന്നു (നമ്മുടെ നാട്ടിൽ ആണെങ്കിൽ അങ്ങനെയാണല്ലോ 😂😂😂
ജോബി ചേട്ടനെ നിർത്തി അങ്ങ് അപമാനിക്കുവാണല്ലേ....😍
രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കയറ്റി അയക്കുന്നതുപോലെ ആണല്ലോ കോട്ടയത്തോട്ടു റബ്ബർ കയറ്റി അയക്കുന്നത് 😂
ഇതിലെന്താണ് അതിശയം. ആയിരക്കണക്കിന് ടൺ റബ്ബറല്ലേ മലേഷ്യയിൽനിന്നുംമറ്റും നാട്ടിലേക്ക് ഇമ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടല്ലേ നാട്ടിലെ റബ്ബർ ഉൽപ്പാദകർക്ക് മുതൽമുടക്കുപോലും കിട്ടാത്തത്.
Cost/quality advantage may be the reason.
MRF നുള്ള റബ്ബർ അത്രയും ഭദ്രമായി/ക്വാളിറ്റി യില് പാക്ക് ചെയ്യുന്നു❤❤❤
മൂന്നുപേർക്കും നമസ്കാരം.... 🙏💕
Jobi, you are great. Your talking is also an excellent
ഇന്ത്യയെപ്പറ്റി അറിയാൻ ഇതുപോലെയുള്ള യാത്രകൾ വേണം തുടരുക
പാവം ജോബി.😢😢😢
ജോബിയാ രണ്ട് പേരും നല്ല പോലെ പണികൊടുക്കുന്ന ഉണ്ട് എന്നിട്ട് പറയും ഇത് തമാശ ആണ് എന്ന് പറയും വല്ലപ്പോഴും മനസ്സിൽ കൊള്ളും കേട്ടാ ഓക്കേ അടിപൊളി ട്രിപ്പ് മൂന്ന് പേർക്കും ഗോഡ് ബ്ലെസ്
❤❤❤❤❤❤Happy journey chattaaaaa Chachi & joby bro ❤❤❤ God bless all ❤❤👍👍👍👍👍
യാത്രാ വിവരണം വളരെ ഇഷ്ടമായി, ലളിതമായി അവതരിപ്പിച്ചിരിക്കുന്നു🙏🙏👍
Joby Annan tshirt ittapo pwliyanello...
Panch phoran. Varavu used in Odisha , West Bengal . Uluva, kaduku, jeera, perumjeera,Karumjeera koot.
ജോബി നല്ലകോഡി... നല്ലസ്ഥലം അടിപൊളി 👍❤
കടപ്പുറത്തേക്ക് മണൽ😊 ശുഭയാത്ര🤲👏
ക്യാമറമാന്റെ സൗണ്ടിന് ഒരു മാറ്റം ജലദോഷം പിടിച്ചോ 🥰
2004 ൽ ACC സിമന്റ് മാത്കര (കൊഴമ്പത്തൂർ ) ലോറിയിൽ ക്ലിനർ പണി എടുക്കുമ്പോൾ... രാത്രി ഡ്രൈവർ ഉറങ്ങുബോൾ നമ്മൾ ഉറങ്ങാതിരിക്കണം.ലോഡ് കയറ്റാൻ വിളിക്കുന്നുണ്ടോ എന്ന് നോക്കണം... ലോഡ് കയറ്റുബോൾ ചാക് എണ്ണണം.. ടാർപ്പായ കെട്ടണം.ബിൽ വാങ്ങണം.ഗ്രീസ് അടിക്കണം . വണ്ടി എല്ലാ ദിവസവും കഴുകണം..ഡ്രൈവർ ഉറങ്ങാൻ പറയുമ്പോൾ അല്ലാതെ ഉറങ്ങാൻ പറ്റില്ല..എനി സൈഡിൽ ഇരുന്ന് ഉറങ്ങിയാൽ ഡ്രൈവറുടെ വായിൽ ഉള്ളത് കേൾക്കണം.. ആ ഡ്രൈവർ സീറ്റിൽ ഒന്ന് ഇരിക്കാൻ പോലും സമ്മദിക്കുകയും ഇല്ല... ഇങ്ങനെ കഷ്ടപ്പെട്ട് 4 കൊല്ലം ക്ലിയർ പണിയെടുത്താണ് ഞാൻ ഒരു ഡ്രൈവർ ആയത്... അതെല്ലാം വെച്ച് നോക്കുമ്പോൾ ഇപ്പോൾ ലോറി ലൈഫ് ഒന്നും അല്ല....
സത്യം
സത്യം
It is called panch foran, it is used in all curries
രാജസ്ഥാനിലേക്ക് മണൽ കയറ്റിപോകുന്നത്ത് പോലെയാണ് കോട്ടയത്തെക്കു റബർ ലോഡ് മായിപ്പോകുന്നത്
ജോബി സൂപ്പർ സ്റ്റാർ ആയി
110 Teyar vandyum kanatha poyeddundu veerapan kaadukalikuda
പിന്നെയും ജോബിയുടെ മേലെ കേറി തുടങ്ങി..
വീഡിയോഗ്രാഫറുടെ മുഖം കൂടി ഇടയ്ക്ക് കാണിക്കൂ. 😊😊❤❤
Kannurill njn inn oru puthettunte vandi kanduu
Happy return journey to Jelaja,Ratheesh and Joby.... ithuvare nadathiya trip il one of the best after Kashmir is Meghalaya trip..
മൂന്നു പേർക്കും ആശംസകൾ ., from saudi arabia
1210 se nte elladivasavum gres adichuu kazhuthu odinjittundu onnala 17 vandikal
പാലിന്റെ സ്മെല്ല് നോക്കി നാടൻ ആണോ എന്ന് നോക്കുന്ന ജലജ ചേച്ചി 😅😅😅
തമിഴ്നാട്ടിൽ മാത്രം അല്ല കേരളത്തിലും ആദ്യം ക്‌ളീനർ ആയി ആണ് ഡ്രൈവർ ആകുന്നത് 👍
റബർ ലോഡ് കയറ്റുന്ന ഒരു ആസാമി പയ്യൻ നമ്മുടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയാണ് ഇട്ടിരിക്കുന്നത്.
Chay enthiye
ഇഷ്ടം പോലെ റബ്ബർ ഉള്ള നാട്ടിലേക്ക്, ആതും കൊണ്ട് വരാൻ തുടങ്ങി
മെയിൻ ഡ്രൈവർ ഡയറക്ട് അപ്പോയിൻ്റ്മെൻ്റ്😅ആണ്😊
Very good journey ,nothing to say more. Please continue
Which route are you coming back... Siliguri, Kishanganj, Purnia, Bhagalpur, Dumka, Asansol, Kolkata is another option... crossing Ganga river at Bhagalpur for heavy vehicles is at night only
Wednesday early morning 3am tripunithurayil koodi pass cheytho towards kottayam side?
Njan manasil vicharichu onnukil rubber allenkil tea products ayyirukum enn pakshe nattilotte trip kittum vicharichilla sadarana assamil attike alle ullu pakshe Keralail trip kittumo rubber okke evide ninn angod alle pokkune
Raber Sadharana MRF ninuum Goa leka kondu pokunna njagalu ethupola load Goa ek kondupokunne
കൊള്ളി കൊടുക്കാ എന്നാണ് പറയുന്നത് മട്ടാഞ്ചേരിയിൽ ഉണ്ടായിരുന്നു 🥰🥰🥰🥰👏👏👏👏👏👍👍👍👍👍👍
രാജസ്ഥാൻ മരുഭൂമിയിൽ ലെക്ക് മണൽ കയറ്റുന്നൂ ലെ
നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ നിന്നും സ്ഥിരമായി ഓട്ടം കിട്ടിയാൽ നന്നായിരുന്നു. റബറും കുരുമുളകും മഞ്ഞളും കശുവണ്ടിയും ഒക്കെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നവർ ഉണ്ടാവും.
തേയില കളുടെ. നാട്ടിനിന്നും. അക്ഷരനഗരിലേക്ക്.. 👍👍👍🤗🤗🤗❤️❤️❤️പാലക്കാരൻ...
Joby മച്ചാന്റെ കൗണ്ടർ പൊളി😂
Wishing all of u a happy return journey 👍
കിളിനർ പണിയെടുത്ത് ഡ്രൈവർ ആയവർ തന്നെയാണ് ഒറിജിനൽ ഡ്രൈവർ ഒരു ശംഷയവും ഇല്ല
Pavem joby.enthina ethrayum peedipikunathe.
Happy journey back home all of you. Is it worth while taking rubber such a long distance to kerala when you can get rubber over there.
Good morning nice good video and tea nice good view for jibi please safe drive
The mixed spices you saw in the market may have been ingredient for "panch phoron', a spice mix.
Happy return journey to Jelaja Ratheesh and Joby. Hope you will return by the end of this week.
ചിരവ അടുത്ത യാത്ര യിൽ വാങ്ങി വയ്ക്കണം. സ്റ്റൂൾ പോലെ ഇരിക്കാനും പറ്റും. നിങ്ങളും വ്ലോഗും 👌👌👌👌👌👌👌ആണുട്ടോ. ഇപ്പോൾ jnanum aditt ആയി 🥰🥰🥰❤️❤️❤️❤️
Electric ചിരവ (100w)(മിക്സി യുടെ പ്ലഗിൽ വെക്കാ0)മതി കേട്ടോ.2 മിനുട്ടിന് 1 നാളികേരം ചിരകാം
Joby looks 'chullan' n T- Shirt. Sthiram aakkikoode?
വണ്ടി നാഷണൽ പെർമിറ്റ് കൊണ്ട് നിർത്തിയിട്ടാണ് ഹെവി പെരുമ്പാവൂരിൽ നിന്ന് എടുക്കുന്നത് രണ്ടായിരത്തിൽ ഇന്ന് സൗദിയിൽ ട്രെയിലർ ഓടിക്കുന്നു 23 വർഷം ആയി സൗദിയിൽ ഓടിക്കാൻ തുടങ്ങിയിട്ട്
Granite നല്ലത് എവിടെ കിട്ടും?
Kolla kadayil Sooji vilikkunna parupadi ayi poyello. Rubber from Assam to Kottayam
2perum
Koodi
Joby
Achaayane
Verudhe
Vidunnillallo
Sathyamanu chettta njan kore panicheydada gres adichu thakarnnittundu nattil arkkum ariyilla
കോട്ടയതെക്ക് റബ്ബർ കയറ്റുന്നു 😭😭😭റബ്ബർ വില ഇല്ലാതെ ഇവിടെ കർഷകർ 😢 മനോരമ യുടെ MRF റബ്ബർ പുറത്ത് നിന്ന് വാങ്ങുന്നു.
ആ പയ്യൻ കോ ഡ്രൈവർ അല്ലാ, ക്ലീനർ പയ്യൻ ആണ്! അവൻ വണ്ടി ഓടിച്ചു വല്ല കുഴപ്പവും ഉണ്ടായാൽ മെയ്ൻ ഡ്രൈവർ കുഴപ്പത്തിൽ ആവും!!
മേഘാലയ യിൽ Mawsynram എന്ന വില്ലേജിൽ കൂടി പോകാമായിരുന്നു. കുറച്ചുകൂടി നല്ല ടൗൺ പ്രദേശമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലം!!
10 മിനിറ്റ് 2000 കാഴ്ച്ചക്കാർ ഇത് റിക്കോഡ് ഇടും
The bamboo slices are for making kites.
ഈ താങ്ങു കിട്ടിയത് ശരിക്കും മെയിൻ ഡ്രൈവർക്കാണ് 😂😂
🥰🥰❤👍🚛🚛🚛പഞ്ചാബികൾ ആണ് നാഷണൽ പെർമിറ്റ് നല്ല ഡ്രൈവർ മാർ എന്ന് ആണ് മറ്റുള്ളവർ പറയുന്നത് 🙏😂
Hai puthet gays 🎉🎉 Nalla yathra Avatharanam 😮 nalla kazchakal yathrakal thudaratte 😅😅we are waiting 😊😊😊 TomyPT Veliyannoor ❤😂❤❤
റബ്ബറിന്റെ നാട്ടിലേയ്ക്ക് റബ്ബറുമായി😍😍
ഡൽഹിയിലും ഉണ്ട് ഡബിൾ ഡക്കർ പാലം.
യമുനക്കു കുറുകെ, താഴെ റെയിൽവേ മുകളിൽ കൂടി റോഡ്
Jobi chettan poli
❤❤❤ ഹായ് വയനാട്ടിൽനിന്നും ജോബി ❤❤❤❤
മേഘാലയിൽ നിന്നുള്ള യാത്ര വിവരണം നന്നായിരുന്നു 🌹
ദിവസങ്ങൾക്ക് ശേഷം വീണ്ടും നാട്ടിലേക്ക് 👍
ജോബിചേട്ടനും ഫാൻസുണ്ടട്ടോ 🥰
മെയിൻ ഡ്രൈവർ മാനേജ്മെന്റ് ക്വോട്ടായിൽ നിയമനം കിട്ടിയ ആളാണ്, കൂടെ വണ്ടിയുടെ ഓണറുമാണ്! അതുകൊണ്ട് അധികം മൂപ്പിക്കൽ വേണ്ട!!😊
KL04(Ratheesh fan)
വാകത്തിയുടെ വില എത്രയാണ്
This type of bridge is in Vijayawada too. Bottom Train and Top road.