Це відео не доступне.
Перепрошуємо.

കുമ്പളങ്ങ കോഴിക്കറിയില്ലാതെ പാലക്കാടന്‍ കല്യാണമോ? | എന്റെ നാട് എന്റെ രുചി

Поділитися
Вставка
  • Опубліковано 10 лип 2024
  • ചില വിഭവങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, ആ നാടിനെ നമ്മള്‍ ചേര്‍ത്ത് വയ്ക്കുന്നത് ആ രുചിയോടൊപ്പമായിരിക്കും. കോഴിക്കോടന്‍ ഹല്‍വയും ബിരിയാണിയും, തിരുവന്തപുരത്തിന്റെ ബോളി, ഇടുക്കിക്കാരുടെ ഏഷ്യാഡ്, കോട്ടയത്തെ പിടിയും കോഴിയും, കണ്ണൂരെ കലത്തപ്പം, ആലപ്പുഴക്കാരുടെ സപെഷ്യല്‍ മീന്‍കറി, വയനാടന്‍ പോത്തുംകാല്‍കറി, പാലക്കാടന്‍ ലിസ്റ്റ് ഇങ്ങനെ നീണ്ട് നീണ്ട് പോകും.
    നമ്മള്‍ അറിയാത്ത പ്രാദേശികമായി മാത്രം കാണുന്ന എത്രയെത്ര രുചികളുണ്ടാകും? ആ രുചികളിലേക്കും വിഭവങ്ങളിലേക്കുമുള്ള യാത്രയാണ് എന്റെ നാട് എന്റെ രുചി. പാലക്കാടിന്റെ സ്വന്തം രുചിയായി കണക്കാക്കുന്നതാണ് കുമ്പളങ്ങയിട്ട കോഴിക്കറി. പല രീതിയിലും ഈ വിഭവം തയ്യാറാക്കുമെങ്കിലും കല്യാണതലേന്ന് തയ്യാറാക്കുന്ന കുമ്പളങ്ങക്കറിയുടെ രുചി ഒന്ന് വേറെ തന്നെയാണ്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #palakkad

КОМЕНТАРІ • 18

  • @chitranchandran3135
    @chitranchandran3135 Місяць тому +14

    കോഴിയിറച്ചി ഒരു കഷണവും കുറെ കുമ്പളങ്ങ കഷണവും കിട്ടും....😊

  • @SanojKumar-sj5fr
    @SanojKumar-sj5fr Місяць тому +5

    പാലക്കാടിന്റെ തനതായ രുചി കോഴികുംബളങ്ങ കറി....പ്രജീഷെ അവതരണം നന്നായിട്ടുണ്ട്.....thanks Mathrubhumi

  • @Shaluvlogs123
    @Shaluvlogs123 Місяць тому

    വീഡിയോ ക്യാപ്ഷൻ കണ്ട് ഞാൻ ലൈക്ക് ചെയ്തു 🙏

  • @rejichichu2414
    @rejichichu2414 Місяць тому +1

    Prajeesh 🔥

  • @chikkuthextreme
    @chikkuthextreme Місяць тому +1

    Adipoli ❤

  • @parammalvloge2343
    @parammalvloge2343 27 днів тому

    ഇതൊന്നും പുതി ഒരു കാര്യം ഒന്നും അല്ല : എൻ്റെ ന്നാട്ടിൽ ഒക്കെ മുൻ മ്പൊക്കെ ബീഫിൻ്റെ കൂടെ കാരണം അന്നൊക്കെ ബിഫ് കുറചേക്കാണൂ അതിൽ ചില വീട്ടുകാർ. ചേന ചിലർ കുമ്പളം.ഉരുള കിഴങ്ങ് ഒക്കെ ചേർത്തിരുന്നു

  • @arunJose-um7rl
    @arunJose-um7rl Місяць тому

    Chicken labham 😮

  • @subhadrammap4662
    @subhadrammap4662 29 днів тому

    ചിക്കനും ഉരുളക്കിഴങ്ങും കറി ചില നാട്ടിലുണ്ടു ചില സ്ഥലത്ത് ചിക്കനും ഏത്തയ്ക്കായും കൂടിയാണ്‌വെയ്ക്കുന്നത്.

  • @user-du5xn2bb5g
    @user-du5xn2bb5g 29 днів тому

    Bangaalilum anghine thanne.kadhoo gost

  • @Shibinbasheer007
    @Shibinbasheer007 Місяць тому

    💙🌿

  • @nirmalakumari8517
    @nirmalakumari8517 Місяць тому

    Oooo vayil vellam varunnu

  • @rameesmonzz9054
    @rameesmonzz9054 Місяць тому

    🎉

  • @smithasasi1855
    @smithasasi1855 Місяць тому

    ❤❤

  • @subim9914
    @subim9914 Місяць тому

    ❤🥰😍✨

  • @mohanansubramanian9798
    @mohanansubramanian9798 29 днів тому

    ഏട്ടോഓഓഓ.വായില്.വെള്ളംവരുണൂന്ന്...

  • @murshidulhaqueullus2021
    @murshidulhaqueullus2021 Місяць тому

    പാലക്കാട് മാത്രമല്ല പെരിന്തൽമണ്ണ ഭാഗത്തും ഇത് ഉണ്ട് പാലക്കാട്‌ ബോർഡർ ആയതു കൊണ്ടായിരിക്കും