കൈകുഞ്ഞിനെയും വെച്ച് PSC പഠനം, കൈനിറയെ റാങ്ക്; സര്‍ക്കാര്‍ ജോലിയിലേക്ക് അനുപമ | PSC| Toppers List
Вставка
- Опубліковано 7 лют 2025
- സര്‍ക്കാര്‍ ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്നത് കോഴിക്കോട് പേരാമ്പ്ര സ്വദേശിനി അനുപമയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. എന്നാല്‍ അത് എവിടെ തുടങ്ങണമെന്ന കാര്യത്തില്‍ യാതൊരു ഐഡിയയുമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ അച്ഛനാണ് പിഎസ്‌സിക്ക് പഠിക്കാന്‍ നിര്‍ദേശിക്കുന്നതും അടുത്തുള്ള കോച്ചിങ് സെന്ററില്‍ ചേര്‍ക്കുന്നതും
അന്ന് തുടങ്ങിയ യഞ്ജം അനുപമയ്ക്ക് ഒട്ടേറെ റാങ്ക് ലിസ്റ്റില്‍ ഇടം നേടി കൊടുത്തു. യുണിവേഴ്സിറ്റി അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, കമ്പനി ബോര്‍ഡ് അസിസ്റ്റന്റ് അവയില്‍ ചിലതാണ്. കോഴിക്കോട് എല്‍പിഎസടി പരീക്ഷയിലെ അഞ്ചാം റാങ്കും യുപിഎസ്ടി പരീക്ഷയിലെ 18ാം റാങ്കും അനുപമ നേടി. കെഎസ്എഫ്ഇ കൊയിലാണ്ടി ശാഖയില്‍ ജൂനിയര്‍ അസിസ്റ്റന്റാണ് അനുപമ
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi
അനുപമക്ക് കയ്യടികൾ👏👏.... ഒപ്പം അനുപമയുടെ ഭർത്താവിനും ഭർത്താവിന്റെ അച്ഛനും കയ്യടികൾ.. ഈ കാലത്ത് ഇങ്ങനെയൊരു ഭർത്താവിനെയും അമ്മായിഅപ്പനെയും ഒക്കെ കിട്ടാൻ തന്നെ ഭാഗ്യം വേണം...❤👍
Sathyam
Sathyam enik illathe poyathum
കുട്ടികളെ നോക്കുകയും അവരുടെ ഇടയിൽ ഇരുന്നു പഠിച്ചു job വാങ്ങിയതിനു സമ്മതിച്ചിരിക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻👏🏻
Ldc 2nd stage എഴുതി... തകർന്ന് തരിപ്പണം ആയി ഇരിക്കുന്നു... ഒന്ന് മനസ്സിലായി... തോറ്റു പോയി എന്ന് കരുതി ഇരിക്കേണ്ട
... പഠിച്ചുകൊണ്ട് ഇരിക്കാം...
ഒരു ദിവസം എനിക്കും വരും...
Satymm
Etha jilla
കിട്ടും പഠിക്കുക പ്രാർത്ഥിക്കുക... ക്രൂപാസനമാതാവിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചു padichu ezhuthu... എന്റെ എക്സ്പീരിയൻസ് ആണ്.. ഒന്നും പഠിക്കാൻ patathirunnittum അമ്മ എനിക്കു vfa 27 am റാങ്ക് തന്നു
Njanum 2ndil😢😢😢😢😢😢😢
4കുട്ടികളെ വെച്ച് പഠിച്ചു psc job കിട്ടി
Wow... Ethra age?
അനുപമ ചേച്ചിയുടെ കഠിനാദ്ധ്വാനത്തിനും നിശ്ചയസദാർഢ്യത്തിനും അഭിനന്ദനങ്ങൾ
ആസ്ത അക്കാദമി 😍😍😍
ഞാനും സർന്റെ ക്ലാസ്സ് കേട്ടു പഠിച്ചു. Tvm ld 77 മാർക്സ് വാങ്ങാൻ സാധിച്ചു 😍😍
Sirinte ella classum kando
Syllabus anusarich Ella classum kandu. padicha topic asthayude thanne rank file vangich revise cheythu
@@Jisha-e7d ok.
Husnte veetukarude support oru bhagyam thanneya. Njanum psc ku padikkunundu husnte veetukarumay vazhakkittu
Me to
വളരെ clear ആയിട്ട് പറഞ്ഞു തന്നു 🥰🙏🏼🙏🏼
Astha academy sirnte voice.. ❤️
അനുപമ സൂപ്പർ തന്നെ മോളേ അഭിനന്ദനങ്ങൾ
Aaastha academy😍👍🏻
Any way congratulations chechi
Ajith sumeru sir..
Aasta academy
Voice
Me too😊
Njanum
Congrats🎉🎉🎉🎉
അങ്ങനെ യുള്ള husbandine യും കിട്ടണം
Congratulations Anuechi ❤
Chechi... ❤
Congrats Anupama ❤
👍👍✍️🎉
Aastha❤
Kunjine nokkan arumillathath kond desp aayi erikunna njn...😢
Day care vittitt padiku. Njn angne arunu
Ente TTC classmat❤❤
Ajith sir aastha academy introduction class
Congratulations 🎉🎉
നീ പൊളിച്ചു❤❤❤
Astha sir kalakkiyallo
Good👍
ചേച്ചി general category ano
Salary package?
Oru phto tharruoo cechi poovitt poojikkanaa😢😢🙄🙄
Congrats Anuyechi ❤ ഞങ്ങളുടെ നാടിന് അഭിമാനം👏🏻👏🏻
👏🏼
ആശംസകൾ ❤️❤️
Congrats
Astha❤
Congrats Anu
❤🎉
Congtats
ipol ethu job work cheyunathu
Cograts
ആസ്താ അക്കാദമി 🙏
Joli kittio
Which coaching center
❤❤
Ipo evideya work cheyyunnth?
അനുപമേച്ചി❤
Aastha academy
Ajith sir sound❤
Comgratu lation
Ipo statement question s alle
S
Nte athe avastha..
@astha academey
Digital saksharatha mediya nagarasabha
. kottarakara 😌
Congrats 👏
Congrats❤
Congratulations 🎉🎉🎉🎉❤
❤❤❤❤
😍
Congrats❤️
❤❤
❤️
🔥🥰
❤❤
❤❤
👏👏
❤❤
👏👏👏👏
😍😍😍
🎉🎉👍👍
❤❤❤
♥️♥️♥️♥️