സുരേഷ് കുറുപ്പ് RMP യിലേക്ക് ! സ്വീകരിക്കാൻ ഒരുങ്ങി രമ !KK RAMA I SURESH KURUP I TP CHANDRASEKHARAN

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 39

  • @abdulrazakrazak3491
    @abdulrazakrazak3491 3 дні тому +16

    സി.പി.എം. എനി . സ്വാഹ. എല്ലാ വിദ ആശംശകളും നേരുന്നു

  • @MickelThomas-e2z
    @MickelThomas-e2z 3 дні тому +13

    നല്ല കാര്യം രമ്യക്ക് നല്ലത് വരട്ടെ സുരേഷ് കുറുപ്പിനും

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 2 дні тому +1

    അടിപൊളി

  • @knprabhakarannair3168
    @knprabhakarannair3168 2 дні тому +2

    😮 എങ്കിൽ TP യുടെ ഗതി കുറുപ്പിനും. അപ്പോഴും പ്രതികളുടെ വക്കീലായി വരും ചേട്ടൻ കുറുപ്പ്

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 дні тому +5

    Definitely
    He will be RMP MLA
    And minister....in next
    UDF ministry
    All the best....dear Boss

  • @rameshkurup7065
    @rameshkurup7065 3 дні тому +6

    ആവട്ടെ എല്ലാവർക്കും തീരുമാനം എടുക്കാൻ

  • @varghesemathai8277
    @varghesemathai8277 3 дні тому +8

    Suresh Kurup ❤❤❤❤❤❤❤❤

  • @anoopk4918
    @anoopk4918 3 дні тому +4

    Very good decision..

  • @rahulkuriyat1105
    @rahulkuriyat1105 3 дні тому +2

    ഇത്ര നാളും കൂർക്കം വലിച്ചു ഉറങ്ങുക ആയിരിന്നു 😀😀😀

  • @KarthikeyanK-m1z
    @KarthikeyanK-m1z 3 дні тому +7

    വാസ വനും കൊള്ളാം വാസവദത്തയും കൊള്ളാം. നേര തത്ത പാർട്ടി വിടണ്ട തായിരുന്നു.

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 2 дні тому

      എന്നാൽ ഇപ്പോൾ ഉടനെ വിടും കാത്തിരുന്ന് കാത്തിരുന്ന് കാത്തിരുന്ന്............... ആർ എം ബി.സുരേഷ് കുറുപ്പിന്റെ സ്ഥാനം എത്രയോ മുകളിൽ.

  • @ravindranathannair3389
    @ravindranathannair3389 3 дні тому +2

    സുരേഷ് കുറുപ്പ്, എന്റെ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു 3 പ്രാവശ്യം MP ആയി. വളരെ ഇഷ്ടമാണ് ബഹുമാനമാണ്. വോട്ട് കൊടുത്തു. ഇപ്പോൾ ചെയ്തതാണ് ശരി. G സുധാകരൻ ഇത്‌ കാണണം.

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 2 дні тому

      മോഹം കൊള്ളാം അതിമോഹം ആകരുത്. സുരേഷ് കുറുപ്പിനെ ഉൾക്കൊള്ളാനുള്ള പ്രാണി കേരളത്തിൽ ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ല. ഇതുപോലുള്ള കുറെ അവരാതി മക്കൾ കിടന്ന് കൊണക്കാം.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 дні тому

    അത് നന്നായി..... 👍🏻👍🏻🙏🏻

  • @damodaraswami02
    @damodaraswami02 3 дні тому +1

    R.m.p. ഉഷാർ ആവട്ടെ..

  • @SHINEKumarMK
    @SHINEKumarMK 3 дні тому +3

    ഇവർ മാര് ഒക്കെ ഓന്തിനേ പോലെയാ..... അവസരത്തിനൊത്ത് മാറും

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 дні тому +3

    വളരെ നല്ല തീരുമാനം ❤🎉

  • @ksgopalakrishnan1814
    @ksgopalakrishnan1814 2 дні тому

    Good idea

  • @ajithninan7789
    @ajithninan7789 3 дні тому

    Super🙏🙏🙏

  • @rejul123
    @rejul123 3 дні тому +1

    TP യുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കാം😊

  • @Surendran_
    @Surendran_ 3 дні тому +1

    പിന്നെ എന്താ വൈകിയത്?പ്രതീക്ഷയിലാണോ അവിടെ ഇരുന്നത്?

  • @vasudevanpillai5389
    @vasudevanpillai5389 3 дні тому +3

    എവിടുന്നു കിട്ടുന്നു ഇതൊക്കെ😅

  • @shamsudeenm5193
    @shamsudeenm5193 2 дні тому

    ഇനി ടിപിയുടെ മകന്റ വിവാഹത്തിന് വടകരയിലേക്കുള്ള ട്രെയിൻ ടികെറ്റ് പോക്കറ്റിൽ നിന്നും കണ്ടെത്താതിരിക്കട്ടെ TP യുടെ ഗതിയും...... ഇതുവരെയും ഉറക്കമായിരുന്നു.

  • @ManojNair-uo2zq
    @ManojNair-uo2zq 3 дні тому

    Best decision if it's true

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 3 дні тому

    Sureshsooryan
    Ofnavacommunism
    ❤❤❤❤❤❤ 2:12

  • @KhalidTv-q7i
    @KhalidTv-q7i 2 дні тому

    നിന്റെ അപ്പനും കൂടെ ഉണ്ടെന്ന് പറയൂ മാപ്രച്ചി 🌹മോളേ 😄😜

  • @narayananan2588
    @narayananan2588 2 дні тому

    ഭാഗ്യം ക്രൈം ചാനലിൽ രമ യേ പറ്റി നല്ലത് പറയട്ടെ

  • @radhamanikanicheri3766
    @radhamanikanicheri3766 3 дні тому +2

    Tp akathirikkatte

  • @manojvarghese1435
    @manojvarghese1435 3 дні тому +1

    Chathiyan. 1989 muthal idehathinu vendi work cheytha njan athorthu lajjikkunnu. Pension kittunnundallo ille?

  • @sajimonvv2335
    @sajimonvv2335 2 дні тому

    കുറുപ്പ് ഒരിക്കലും ഒരു കമ്യുണിസ്റ്റ് അല്ല,പക്ഷേ ഇടതുപക്ഷ തിന്റെ നല്ല ഒരുമുഖം ആണ്.ഒരു സദപട്ടി പ്രവർത്തകൻ വെട്ടിൽ ചെന്നൽ ഉള്ള അനുഭവം പല സഘകൾക്കുമുണ്ട്. എന്നാലും കുറുപ്പിനെ ഇഷ്ട്ടം ആന്ന്.

  • @komanakuttan7237
    @komanakuttan7237 3 дні тому +1

    Never

  • @SurendranathanNairG
    @SurendranathanNairG 3 дні тому

    SHAP SAMSKARAM EPPOZHUM KONDUNADAKKUNNU. SABAREMALAYILUM ATHU KANICHU. ANUBHAVICHOO.

  • @shajimonsamuel1153
    @shajimonsamuel1153 3 дні тому

    Pakkaaaa Fake News.... Reachinu Vendiiiii Cheap News Edallaaaa I Respect this Channel

  • @madhubabu4814
    @madhubabu4814 День тому

    CPM ൽ നിന്ന് എല്ലാം സൗഭാഗ്യങ്ങളും അനുഭവിച്ചു... ഇനി RMP യിൽ ചേർന്ന് വിധവയായ രമയ്ക്ക് ഒരു തണലാകുന്നെങ്കിൽ - ലാൽ സലാം കുറുപ്പ് സഖാവെ..

  • @ShareefKv-yn2kk
    @ShareefKv-yn2kk День тому

    മാന്യമായ നേതാവാണ്
    സുരേഷ് കുറുപ്