ഉമ്മന്‍ ചാണ്ടിയെ പോലും ഞെട്ടിച്ച Suresh Kurupന് വിനയായത് 'CPM നേതാക്കളുടെ പേടി' |Sunnykutty Abraham

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 158

  • @laljeevan6102
    @laljeevan6102 10 днів тому +17

    100 % ശരിയായ വിലയിരുത്തൽ
    കഴിവുള്ളതിനാൽ ഒതുക്കി

  • @olattlatheef1207
    @olattlatheef1207 10 днів тому +13

    ഒരു തിരുത്ത്.
    1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2 സീറ്റിലല്ല, 3 സീറ്റിലാണ് ഇടതുമുന്നണി വിജയിച്ചത്.
    കോട്ടയത്ത് സുരേഷ് കുറുപ്പും മാവേലിക്കരയിൽ തമ്പാൻ തോമസും വടകരയിൽ K.P.ഉണ്ണിക്കൃഷ്ണനും ഇടതുമുന്നണി സ്ഥാനാർത്ഥികളായി വിജയിച്ചു...

  • @sudheer9786
    @sudheer9786 10 днів тому +23

    പ്രിയപെട്ട സണ്ണിക്കുട്ടി താങ്കൾക്ക് സമയം കിട്ടുകയാണെങ്കിൽ വയനാട്ടിൽ നിസ്വാർത്താനായ ഒരു കോൺഗ്രെസ്സുകാരനും അയാളുടെ മകനും ആത്മഹത്യ ചെയ്തത് കൂടി വാർത്ത ചെയ്യണേയ്

  • @pradeeppascal2251
    @pradeeppascal2251 2 дні тому +2

    ഇന്നത്തെ സംസ്ഥാനകമ്മറ്റിയിൽ സുരേഷ്കുറുപ്പിനോടൊപ്പം ഔന്നത്യമുള്ള ഒരാളെപ്പോലും കണ്ടെത്താൻകഴിയുകയില്ല.

  • @sasidharanpsasidharan859
    @sasidharanpsasidharan859 5 днів тому +6

    പ്രിയപ്പെട്ട മാർക്സിസ്റ്റ് പാർട്ടി നേതാക്കളെ നാളെ
    മുതൽ നിങ്ങളുടെ പാർട്ടി യിൽ ആരെയൊക്കെ എന്തൊക്കെ കൊടുക്കണ മെന്ന് ഈ കിഴങ്ങനോടു
    ചോദിച്ചു അതനുസരിച്ച്
    വേണം കൊടുക്കേണ്ടത്.
    20 വർഷം (4തവണ) എംപിയും 10വർഷം എംഎൽഎ യും ആയത്
    ഇവന്റെ പെമ്പിള വീട്ടിൽ നിന്നും കൊടുത്തു എന്നാണ്
    ഇവന്റെ വിചാരം......
    .

  • @vathakatens
    @vathakatens 11 днів тому +8

    വളരെ ശരിയായ നിഗമനം.

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 7 днів тому +3

    കുറുപ്പ് സാറിനോട് ഇപ്പോൾ വലിയ സ്നേഹമാണ് 😂😂😂

  • @ummerkm7296
    @ummerkm7296 6 днів тому +8

    കുറുപ്പിന് മന്ത്രി സ്ഥാനം നൽകാമായിരുന്നു ...
    പിന്നെ സണ്ണി ചേട്ടാ ,
    ഒരു പഞ്ചായത്ത്
    മെംബർ പോലുമാകാത്ത
    എത്രയൊ സീനിയർ
    നേതാക്കൾ കേരള രാഷ്ട്രീയത്തിലുണ്ട് ...
    MA ജോൺ ,ചെറിയാൻ ഫിലിപ് ,CP ജോൺ ,
    K N രവീന്ദ്രനാഥ് അങ്ങനെ എത്രയൊ പേർ ...
    MM ലോറൻസിന് 4 വർഷം
    മാത്രം MP സ്ഥാനമാണ് കിട്ടിയ ഏക പദവി ...
    കണാരൻ ,ചന്ദ്രാനന്ദൻ ,
    P ജയരാജൻ എന്നിവരൊക്കെ
    ഉന്നത പദവികൾ ലഭിക്കാതെ പോയിട്ടുണ്ട് ...
    AKG മന്ത്രി ആയിട്ടുണ്ടൊ ??
    E ബാലാനന്ദൻ ,
    കാനം രാജേന്ദ്രൻ ,പന്ന്യൻ രവീന്ദ്രൻ അങ്ങനെ എങ്ങനെയൊ എത്ര പേർ ???
    തീർച്ചയായും കുറുപ്പ് നല്ലവൻ ....
    പക്ഷെ ,ഈ വീഡിയൊ
    പതിവു പോലെ അച്ചായൻ്റെ
    കുത്തിത്തിരുപ്പ് മാത്രം ....

  • @AnilKumar-iv6nr
    @AnilKumar-iv6nr 10 днів тому +4

    സൂപ്പർനേതാവാണ്

  • @sibylukose4466
    @sibylukose4466 День тому +1

    കോട്ടയത്ത്‌ മാണി ഗ്രൂപ്പ്‌ rebel സ്ഥാനാർഥി ഉണ്ടായിരുന്നു എന്നത് വസ്തുത ആണ്

  • @baburajcp5453
    @baburajcp5453 10 днів тому +6

    100%സത്യമാണ് സാർ

  • @sibylukose4466
    @sibylukose4466 День тому

    20 ൽ 17 സീറ്റ്‌ ആണ് യുഡിഫ് ജയിച്ചത്‌. LDF Thampan തോമസ്, KP Unnikrishnan, Suresh Kurup എന്നിവരാണ്

  • @AnilKumar-iv6nr
    @AnilKumar-iv6nr 10 днів тому +4

    സുരേഷ് കുറുപ്പിൻ്റെപ്രസംഗംഅടിപൊളിയിണ്

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 9 днів тому +3

    അച്യുതനന്ദൻ ഗ്രൂപ്പ്‌ എന്ന് പറഞ്ഞു കുറുപ്പിനെയും മറ്റു ചില നല്ല നേതാക്കളെയും പിണറായി ഒതുക്കി 😡

  • @vijayannn159
    @vijayannn159 4 дні тому +1

    40 ലേറെ വർഷക്കാലം CPM ൻ്റെ വിവിധ പദവികളിൽ ഉണ്ടായിരുന്ന സുരേഷ് കുറുപ്പിനേക്കുറിച്ച് നല്ലൊരുവാക്ക് ഒരു മാപ്ര പറയുന്നത് അദ്ദേഹം നേതൃപദവിയിൽ നിന്നൊഴിഞ്ഞതിന്നുശേഷം മാത്രം.
    ഇത് അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടല്ല നിശ്ചയം

  • @josephkarikkatuthomas8408
    @josephkarikkatuthomas8408 11 днів тому +1

    ❤ അവതരണം nice. True , True, True....

  • @johnkuttygeorge5859
    @johnkuttygeorge5859 10 днів тому +4

    സണ്ണിക്കുട്ടി സാറിൻ്റെ നിരീക്ഷണം വളരെ കൃത്യമാണെന്ന് എനിക്ക് തോന്നുന്നു
    സംശുദ്ധിയുള്ള ഒരു നേതാവാണ് ശ്രീ സുരേഷ് കുറുപ്പ് എന്ന ബോധ്യത്തിലാണ് പറയുന്നത്

  • @sivadasankavully9339
    @sivadasankavully9339 3 дні тому +2

    പാവത്തത്തിന് സുരേഷ്‌കുർപ്പിനോട് വലിയ സ്നേഹം സുരേഷ്‌കുറുപ്പിനെ കുറിച് താഗ്കൾ വിയർക്കേണ്ട. ആദ് വേണ്ടപോലെ ഞങ്ങൾ കൈകാര്യം ചെയ്ധോളം.!! ??. നമ്മുടെ കോട്ടയം നഗരസഭയിൽ ഒരു 211 കോടിയുടെ അഴിമതി നടന്നിട്ടുണ്ട് കോൺഗ്രസ്‌ ഭരണമാണ് . ഒന്ന് ചർച്ച ചെയ്യു. നാട് നന്നാക്കാൻ നടക്കുന്ന മാന്യ ദേഹമല്ലേ!! ??? 😂😂😂k
    .

  • @manikandanpillai
    @manikandanpillai День тому +1

    C p m enna party eppole verum t illa pattiyanunnu ellavarummanasilakkunnathu nallathanu

  • @sushilkurisingal
    @sushilkurisingal 6 днів тому +7

    സുരേഷ് നെ കുറിച്ച് പറഞ്ഞത് എല്ലാം നല്ലത്.... പക്ഷെ ഇതെല്ലാം കുത്തിത്തിരിപ്പ് തന്നെ... വയനാട് ഇരട്ട കൊല യെ കുറിച്ച് ഒരു വീഡിയോ ചെയ്തു കൂടെ

  • @sasidharankk9670
    @sasidharankk9670 12 годин тому

    സുരേഷ്‌കുറിപ്പിനെ സ്ഥാനാർത്ഥി ആക്കിയപ്പോൾ ഹരികുമാർ അരിശം കയറി പരസ്യമായി പൊട്ടിത്തെറിച്ചു!

  • @sivasankaranpillai4801
    @sivasankaranpillai4801 10 днів тому +1

    Sir.a very thought full comment. Well said. Thank you.

  • @muraleedharanmyladupara8755
    @muraleedharanmyladupara8755 6 годин тому

    എന്ന് ഈ മഹാന് സുരേഷ് കുറിപ്പിനെ കുറിച്ച് ഈ അഭിപ്രായം തന്നെ ആയിരുന്നോ

  • @Abhi305-pg6sc
    @Abhi305-pg6sc 5 днів тому +1

    2 തവണ mla 4 തവണ എംപി...പരിഗണിച്ചില്ല....ഇതു കോൺഗ്രസ്‌ അല്ല

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha8887 2 дні тому

    ശുദ്ധ കമ്യൂണിസം ഇനി വേണ്ട എന്ന് അഭിനവ യജമാന സ്വരുപികൾ നിനച്ചിട്ടുണ്ടാകും 👌വിനാശ കാലേ വിപരീത ബുദ്ധി 👍കലിയുഗ വൈഭവം 🙏

  • @subramanaianparameswaran2568
    @subramanaianparameswaran2568 11 днів тому +1

    An outstanding and super presentation sir

  • @manipulatedprince5025
    @manipulatedprince5025 5 днів тому

    എന്റെ കന്നി വോട്ട് കൊടുത്ത നേതാവ്... പിന്നെ ഇന്ന് വരെ അരിവാൾ ചുറ്റികക്ക് കുത്തേണ്ടി വന്നിട്ടില്ല... Suresh kurupp ❤

  • @kunjumonk.j3518
    @kunjumonk.j3518 10 днів тому

    100%ശരിയാണ്

  • @abyabraham2977
    @abyabraham2977 10 днів тому +2

    സ്വയം ഒഴിവായത് എന്ന് പറയൂ

  • @deepakdev9728
    @deepakdev9728 2 дні тому

    അവസാനത്തെ വാചകം തീരെ ശരിയായില്ല. കോണ്‍‌ഗ്രസ് തഴഞ്ഞ ഒരു ഡസന്‍ പേരുടെ പേരു പറയട്ടെ??

  • @TheAjivarghese
    @TheAjivarghese 10 днів тому +1

    Absolutely right. SK is an ideal political leader. I too surprised. Proud of you SK.

  • @Kaafir916
    @Kaafir916 День тому

    കുറുപ്പ് ഡൈ ചെയ്യില്ല…..
    മറ്റവൻ ഡൈ ചെയ്യും പോരാത്തതിന് തലയിൽ കറിച്ചട്ടിയും വെക്കും….🤪

  • @mohandas8123
    @mohandas8123 10 днів тому +2

    3 പ്രാവശ്യം എംപി,2 പ്രാവശ്യം MLA ഇത് പോരെ😢

    • @jayakumarag7850
      @jayakumarag7850 8 днів тому

      പോര. മന്ത്രി ആകാനുണ്ട്. 2 തവണ എം എൽ എ ആയ സജി ചെറിയാൻ, എംഎം മണി, വീണ ജോർജ്, ഒരു തവണ എൽ എ ആയ മുഹമ്മദ് റിയാസ്, ഡോ. ബിന്ദു മന്ത്രിമാരായി. എം പി ആയ ശേഷം എം എൽ എ മാരായ എം ബി രാജേഷ്, രാജീവ് മന്ത്രിമാരായി.

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 5 днів тому

      ഒരു വ്യക്തിയല്ല തീരുമാനിക്കുന്നത് പാർട്ടിയാണ് തീരുമാനിക്കുന്നത് അതും മനസ്സിലാക്കാനുള്ള കഴിവ് നിനക്ക് ഇല്ലെങ്കിൽ................​@@jayakumarag7850

  • @rajanvabraham627
    @rajanvabraham627 9 днів тому +3

    സണ്ണിക്കുട്ടിക്ക് സമയമുണ്ടെങ്കിൽ സുൽത്താൻ ബത്തേരിയിലെ DCC ട്രെഷറാർ NM വിജയനും മകനും ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം കൂടി ഒന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.സണ്ണിക്കുട്ടിയുടെ വിഷമം കണ്ടാൽ സുരേഷ് കുറുപ്പും ജി. സുധാകാരനും ഉള്ളപ്പോൾ ഇയാൾ CPIM നെ പിന്തുണച്ചിരുന്നു എന്ന് തോന്നും.

  • @mastermuhammed1000
    @mastermuhammed1000 3 дні тому +1

    തനിക്ക് ഇത്റയും സ്നേഹമോ സിപിഎം നോട് പോടോ കോൺഗ്രസ് മാപ്റേ താൻ വയനാട്ടിൽ ആത്മഹത്യ ചെയ്ത കഥയൊക്കെ പറയടോ

  • @dr.ramachandrana7943
    @dr.ramachandrana7943 4 дні тому

    Cpm നോട് എന്തൊരു സ്നേഹം

  • @elizabethabraham5808
    @elizabethabraham5808 5 днів тому

    This fellow has lots of itches in this matter.🤩🤩

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 3 дні тому

    Sureshsimham❤❤❤❤❤❤ 1:40

  • @goplakrishnannair6865
    @goplakrishnannair6865 10 днів тому +3

    1984 ൽ UDF ന് 18 സീറ്റ് കിട്ടിയില്ല. UDF-ന് 17 സീറ്റാണ് കിട്ടിയത്. കോട്ടയം,മാവേലിക്കര, വടകര ഒഴിച്ചുള്ള 17 മണ്ഡലങ്ങളിൽ യു.ഡി.എഫ് വിജയിച്ചു.

  • @sudheer9786
    @sudheer9786 10 днів тому +5

    4തവണ ലോകാസഭയിലും, 2തവണ നിയമസഭയിലും.... 2പെൻഷനും കിട്ടുന്നല്ലോ നല്ലത് പാർട്ടിയിൽ നിന്നും പുറത്തു പോയാൽ ലെവി കൊടുക്കണ്ട. ഇത്രയും നല്ല നേതാവായിട്ടും എന്തിന് ഇത്രയും കാലം കോൺഗ്രസ്‌ എതിർത്തു

  • @kunjaniyan100
    @kunjaniyan100 8 днів тому +6

    സുരേഷ് കുറിപ്പിന് പോലും ഇല്ലാത്ത ആക്ഷേപം താങ്കൾക്ക് എന്തിനാണ്.എന്തെങ്കിലും കുത്തിതിരുപ്പു നടത്താൻ കഴിയുമോ എന്നു നോക്കി സമയം പാഴാക്കി കളയാതെ,A ഗ്രൂപ്പിനെ ഒന്നു സജീവം ആക്കാൻ നോക്കു.ആ ഗ്രൂപ്പിന്റെ വ്യക്താവായിരുന്നല്ലോ താങ്കൾ.ഇപ്പോൾ അവർക്ക് നാഥൻ ഇല്ലാത്ത അവസ്‌ഥയാനുള്ളത്. എന്തെങ്കിലും ചെയ്യാൻ കഴിയുന്നതു ഇപ്പോൾ ചെയുക.

    • @freedommidnight8572
      @freedommidnight8572 5 днів тому

      എനിക്ക് തോന്നുന്നില്ല, ആ കറക്ക് കമ്പനി ഇപ്പൊ സൈഡ് ആയ പോലെ യാണ്

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 9 днів тому +1

    സുരേഷ് കുറുപ്പ് ഒരു വികാരം ആയിരുന്നു കുറുപ്പച്ചൻ.

  • @abyabraham2977
    @abyabraham2977 10 днів тому +2

    രോഗം അല്ല. ജീര്‍ണ്ണത എന്ന് പറയൂ.
    പത്ര പ്രവര്‍ത്തകന്‍ ആണ് പോലും

  • @alexchacko5802
    @alexchacko5802 10 днів тому +1

    I think his biggest failure in kerala politics is he is not corrupted.

  • @ThomasMathew-h5o
    @ThomasMathew-h5o 9 днів тому

    1984 ൽ വടകരയിൽ നിന്ന് ശ്രീ. K.P ഉണ്ണികൃഷ്ണൻ (കോൺ. S ) ഉം LDF ആയിരുന്നു വിജയിച്ചത് . .. ഏതായാലും മുല്ലപ്പള്ളിയുടെയുടെയും മുൻ MLA സുജനപാലിന്റെയും ഒപ്പം 1960ൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ച 1970ൽ ഡിഗ്രി കഴിഞ്ഞ ശ്രീ. മധുവിന്റെയും മകന്റെയും വിടവാങ്ങൽ വേളയിൽ ചെയ്ത ഈ വീഡിയോ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @girishkumar1827
    @girishkumar1827 3 дні тому

    V d സതീശനെ കുറിച് ഒരു സ്റ്റോറി plee😘

  • @muraleedharanmyladupara8755
    @muraleedharanmyladupara8755 6 годин тому

    സുരേഷ് കുറുപ്പിനെ എം പി യൂ.എംഎൽഎ യും ആക്കിയത് ഈ മഹാൻ ആണ് എന്ന് കൂടി പറയുക സണ്ണിക്കുട്ടി

  • @sureshk3283
    @sureshk3283 3 дні тому

    സുരേഷ് കുരുപ്പിനെകാൾ എത്രയോ ജൂനിയർ ആയ അനിൽ കുമാർ സംസ്ഥാന കമ്മിറ്റിയിൽ. സുരേഷ് കുറുപ് ജില്ല കമ്മിറ്റിയിൽ. അതായത് ജൈക് തോമസിന്റെ സ്ഥാനം. അഴിമതി തൊട്ട് തീണ്ടാത്ത നേതാവ് ആണ് കുറുപ്. ജാഡ തരി പോലും ഇല്ല. എപ്പഴും ചിരിച്ചു മാത്രമേ കാണു. ജനകീയൻ.

  • @kumbalery
    @kumbalery 6 годин тому

    4 തവണ ലോകസഭ എംപിയും 3 തവണ നിയമ സഭ സീറ്റും കൊടുത്തു.... കോൺഗ്രസിനെ പോലെയല്ല....

  • @georgemammen5493
    @georgemammen5493 11 днів тому +1

    Kurup is a 100 % clean fellow - nobody can find any fault with him is the main draw back which the party finds -

  • @avaniappu5888
    @avaniappu5888 3 дні тому +2

    നീ പോയി പ്രിയങ്കയുടെ മകനുവേണ്ടി പോസ്റ്റർ തയാറാക്കു അടുത്ത എംപി ആണു അവൻ 💪🏾💪🏾💪🏾

  • @pamenon6590
    @pamenon6590 День тому

    Its better for Suresh Kurup to keep away when he is completely ignored

  • @sheeladevi6030
    @sheeladevi6030 11 днів тому +2

    ഒരുപാവത്തിനെകൊണ്ട് പണം പിരിവ് നടത്തി അടിച്ചുമാറ്റിയതിനുശേഷം അയാളെ ആദ്മഹത്യയിലേക്ക് തള്ളിവിട്ട കോൺഗ്രസ്‌ നേതൃത്വം പൊളിയല്ലേ 😂😂😂അല്ല പിന്നെ. ഇത്ര ചെറ്റത്തരം സിപിഎം ചെയ്യില്ല സാർ 😂😂😂😂

  • @penginbaskett-ze9gx
    @penginbaskett-ze9gx 11 днів тому +1

    ഒരു പാവം പൊട്ടനെ ഭാരതം മൊത്തം ഇട്ടു വട്ടം കറക്കി പ്രധാനമന്ത്രി ആകണമെന്ന് പറഞ്ഞു നിങ്ങളൊക്കെ പറ്റിച്ചതാ 🤣🤣🤣

  • @elizabethabraham5808
    @elizabethabraham5808 6 днів тому

    🤩🤩🤩🤩 congress is feeling v concerned.

  • @balumaliakel8201
    @balumaliakel8201 6 днів тому

    Merit is no more the requirement of success in CPM..Now they need only Adimakal to the Captain ...

  • @mallutribe439
    @mallutribe439 5 днів тому +3

    കുത്തിത്തിരുപ്പുമായി വന്നല്ലോ മഹാൻ, കോൺഗ്രസിലെ പ്രശ്നങ്ങൾ ടിയാൻ കാണില്ല, പറയില്ല

  • @sasidharankk9670
    @sasidharankk9670 12 годин тому

    Black and white poster അല്ല കളർ ആയിരുന്നു.

  • @padmakumark6962
    @padmakumark6962 11 днів тому +1

    സണ്ണി ചേട്ടാ ഞങൾ ക്കു ഇതെല്ലാം അറിയാം ചേട്ടാ ചേട്ടന് കോൺഗ്രസ്‌ ഭരണം യെങ്ങനെ യെങ്കിലും ഭാരതത്തിൽ വരണം അത്രയേ ഉള്ളു അത് നടക്കും എന്ന് തോന്നുന്നില്ല.

  • @sajantk2869
    @sajantk2869 5 днів тому

    Sahavu Suresh kuruppu❤❤

  • @praveenuae08
    @praveenuae08 6 днів тому

    കുറുപ്പ് എന്ന പേരാണ് സിപിഎം ന് പ്രശ്നം, പിന്നേ വിദ്യാഭ്യാസം..

    • @nandu462
      @nandu462 6 днів тому

      Kottayam cpim vote bank 80 % ezhava&dalith.athinte koode oru 20 % kooode venam athinu kurupine nirthum.nairakumbol achayan congressinu avar kuthilla😅

  • @UmeshUmesh-oe4kw
    @UmeshUmesh-oe4kw 6 днів тому +2

    നിഷ്പക്ഷ മാധ്യമ പ്രവർത്തക വൈയനാട്ടിൽ ഒരു കോൺഗ്രസ്‌ കാരനും മകനും ആത്മഹത്യാ ചെയ്തത് അറിഞ്ഞോ? വലത്തേ കണ്ണ് പൊട്ടിയിരിക്കുകയാണോ ഇടതു വശത്തെ ഇലകൾ മാത്രം കടിച്ചു പോകുന്നത്

  • @basheeralsaif4466
    @basheeralsaif4466 3 дні тому

    നീ ചരിത്രം പഠിക്കാന്‍ നോക്കു 1984 LDF 3 സീറ്റ്

  • @greendubai33
    @greendubai33 День тому

    താങ്കൾക്ക് എന്തിനാണ് ഇത്ര സങ്കടം. സിപിഎം ൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവർ തീർക്കട്ടെ. അതോ താങ്കൾ സിപിഎം ൻ്റെ വെൽ വിഷർ ആയോ വി

  • @MohanKumar-tx7kd
    @MohanKumar-tx7kd 23 години тому

    മനോരമയിൽ നിന്നും യൂ ഡി എഫിൽ നിന്നും അച്ചാരം വാങ്ങി അവർക്ക് വേണ്ടി വിടുപണി ചെയ്യുന്ന താങ്കൾ കേരള നാടിന് മഹാ അപമാനമാണ്.തമ്മിലടിച്ച് ജീർണിച്ച് നിൽക്കുന്ന കോൺഗ്രസിനെ പറ്റി ഒരു വീഡിയോ ചെയ്യുക.നല്ല ലൈക് കിട്ടും.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 11 днів тому

    കേരളത്തിൽ... രാഷ്ട്രീയഎം.... പണ്ടും.. ജാതി..അടിസ്ഥനതി ല്.. ആണ്.. ഇപ്പൊ അത്.. ഒരു വർഗ്ഗ യുദ്ധം.. ആയി മാറിയിരിക്കുന്നു.. ഇനി.. അടുത്ത ഖടം.. തീവ്ര വാദം.. അത്.. ചില..സ്ഫോട.. നങ്ങളിൽ.. കൂടി.. ആയിരിക്കും.തുറ ്ന് . അടിക്കുക..😮😮😢😢

  • @radhakrishnanpk8296
    @radhakrishnanpk8296 9 днів тому

    ഈ വിവരമൊക്കെ എവിടുന്നു കിട്ടി സണ്ണിക്കുട്ടിക്ക്

  • @BalakrishnanPv-st6wp
    @BalakrishnanPv-st6wp 7 днів тому +2

    എടോ സണ്ണി ലക്ഷക്കണക്കിന് ആളുകൾ പാർട്ടിയിൽ പ്രവർത്തിക്കുന്നത് MLA mp മന്ത്രി ഇവരാകാനില്ല നിൻ്റെ കോൺഗ്രസ്സല്ല സി പി എം

  • @sreekumarnair1591
    @sreekumarnair1591 9 днів тому +2

    സണ്ണിക്കുട്ടി സാറെ വേണ്ടാട്ടോ, സിപിഎം ന്റെ കാര്യം നോക്കാൻ ആളുണ്ട്. കോൺഗ്രസ്സ് കണ്ടുപിടിച്ച നിങ്ങളുടെ ഉപദേശം ഇവിടെ സിപിഎം ന് വേണ്ട. ഹോ എന്തൊരു സങ്കടം ഈ മുതല കണ്ണീർ നമുക്ക് മനസിലായെ 🤣

  • @MahendraVKumar
    @MahendraVKumar 2 дні тому

    അഭിപ്രായം പറയുന്നതിനെ സംഘിയാക്കും. രോഗഗ്രസ്തമായ സി.പി.എം. ചീഞ്ഞളിഞ്ഞ സി.പി.എം. എനിക്ക് തെറ്റുപറ്റി.

  • @ayishak6100
    @ayishak6100 11 днів тому

    CPM POLITICAL CHANGE IS THE REASON

  • @MYMOONASALAM-o8e
    @MYMOONASALAM-o8e 11 днів тому

    Suresh Kurup,behave andtalk gently ,He didn't know today's professional power politics

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 10 днів тому

    17 സീറ്റ് udf നേടി 18 നേടിയിട്ടില്ല

  • @aajaleelnilamel3072
    @aajaleelnilamel3072 7 днів тому +2

    എടോ സണ്ണിക്കുട്ടാ താൻ ഒന്ന് ഉപദേശിച്ചു കോൺഗ്രസിനെ നന്നാക്കാൻ നോക്കൂ സുരേഷ് കുറുപ് തന്നെ വിളിച്ചു പറഞ്ഞോ, ഇയാൾക്കു എന്തൊരു നോവ്

  • @p.n.venugopal285
    @p.n.venugopal285 10 днів тому

    84 ൽ kp unnikrishnan ജയിച്ചില്ലേ?

  • @baburajan1844
    @baburajan1844 11 днів тому

    What Congress did to Narasimha Rao n Pranab Mukherji?? If that's attitude towards leaders of such top stature, what to say leaders of lower positions in Congress?? . Nobody can be more thankless n unjust than Sonia-Rahul Congress towards its own leaders. Put your house in order first.

  • @anilakshay6895
    @anilakshay6895 10 днів тому

    ഷൈ പോറ്റി പുരേഷ് കുറുപ്പ് കെ സുധാകരൻ കോൺഗ്രസ് പക്ഷത്ത് വരണം

  • @SolomonVaravukalayil
    @SolomonVaravukalayil 9 днів тому

    17 സീറ്റ് UDF മാവേലിക്കര . വടകര , കോട്ടയം LDF

  • @anishbharathanpunjayan3272
    @anishbharathanpunjayan3272 9 днів тому

    Suresh കുറുപ്
    Thampan thomas and kp ഉണ്ണികൃഷ്ണൻ won from കോട്ടയം, മാവേലിക്കര and വടകര

  • @radhakrishnanpm924
    @radhakrishnanpm924 10 днів тому +1

    സണ്ണിക്കുട്ടി അച്ചായ
    അച്ചായന് എങ്ങെനെയെങ്കിലും സിപിഐ (എം) BJ P ഈ പാർട്ടി കളെ യൊക്കെ കുറ്റം പറയണം
    അച്ചായന് പള്ളി കോൺഗ്രസ്സ് മനോരമ പത്രം
    ഇതിൽ നിന്നൊക്കെ മോചനം ഇല്ല
    കുറച്ച നാൾ മുൻപ് രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പുകഴ്ത്തുന്നതു കേട്ടു
    ഇതൊക്കെയാണ് അച്ചായനി സം. .
    ലോകം വളരെ പുരോഗമിച്ചൂ
    അച്ചായാ

  • @vpvm5081
    @vpvm5081 6 днів тому

    Atmabhinam oru vishayam ane. Adima ayi ninnal palathum nedam. Kottayam Pathanamthitta jillakalil kore alkar engane ane eppo partye pedich adima manobajvatjode ninnal jeevichupokam oru sakhavayal ulla avasta.

  • @rejimone.m1749
    @rejimone.m1749 7 днів тому

    Suresh Kurup can speak English

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 10 днів тому

    വടകര കെ പി ഉണ്ണികൃ്ണൻ ജയിച്ചു മാവേലിക്കര കോട്ടയം വടകര എൽഡിഎഫ് ജയിച്ചു

  • @mathewp.thomas6524
    @mathewp.thomas6524 11 днів тому +1

    Achudanante aalalle

  • @nandu462
    @nandu462 6 днів тому

    Achayan mani congress ippo koodeyundu.athukindu kottayathu nainmarude votu venda cpimnu athanne😂😂

  • @ANISHMATHEWNEERANAL
    @ANISHMATHEWNEERANAL 10 днів тому

    😊😊😅

  • @kkuttykallara1698
    @kkuttykallara1698 10 днів тому

    Suresh kurup must join in BJP

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 10 днів тому

    Wayanattil snehathinte kada thakarnnathe iyyal kandille

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 10 днів тому

    Sunny kutty Indian swathathryia samara charithram vayichu padikkuka

  • @manojvarghese1435
    @manojvarghese1435 9 днів тому

    Chumma olathathada. 2 pravsyam mla. 6 pravsyam mp. Ithil kooduthal party enna cheythu kodukkana

  • @josephkarikkatuthomas8408
    @josephkarikkatuthomas8408 11 днів тому

    പാര്‍ട്ടിയിലെ വൈദ്യന്മാര്‍ 😂

  • @manikandanpillai
    @manikandanpillai День тому

    C p m ninte okke avasanam kurikkunna oru panna raaskal

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 10 днів тому

    Vallathum kazhambulla puthiya karyam parayuka

  • @alexchacko5802
    @alexchacko5802 10 днів тому

    Yethu party yum aayikollatte , oru party yil pattathilla yennu thonnumbol matte party yil cheruka. Athinu kollathavan useless aanu yennanu karuthandathu. Athe karanam kondayirikum party thazhanjathum. Marichu aarokke aattiyalum parihasichalum thante party yentho valiya sambavam aanu athu Soviet union yil undayathaanu thante aashaya guru karalmax aanu thante friend Lenin num Stalin num aanu yennu paraju kadichu thoongunnavare aanu moodanmaar yennu vilikunnathu alapuzha ulla oru sudhakaran ne pole. Yennal smart um intelligent um aaya Sarin congress vittu CPM yil chernnu MLA aayi malsarichu allathe Sarin Gandhiji yude tholiyil kayittu nadannathaanu yennum paranju avide kadichuthoongi kidannilla. Athaanu smart politician um mandha budhikal allenkil mooda lokathu jeevikunna politicians um thammil ulla vidhyasam. CPM yil undayirunna oru Muslim MLA Abdullakutty ippol BJP yude vice president alle.

  • @RajuMalaparabil
    @RajuMalaparabil 10 днів тому

    Sureh.kurupinu.kulapaathakam.ariyilla

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 10 днів тому

    Eyalude thalayil congress thimiram bathichirikkukayane.Edo janangale sevikkan padha viyum partiyum venda

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 10 днів тому

    Ellavarkum ariyam thinna nirangi ayathu kondane ithun parayunnathe

  • @RajuMalaparabil
    @RajuMalaparabil 10 днів тому

    Suresh.kurup..south.side.aanu.north.side.aayirunnu.enkil.ok

  • @roymonyelavilayil2056
    @roymonyelavilayil2056 7 днів тому

    Kurupin patiya pani alla

  • @rajasekharanknair9016
    @rajasekharanknair9016 5 днів тому

    Sunnycha nee kolittilaklan nokkanda