- 3 438
- 76 045 345
CRIME STORY
Приєднався 4 лип 2021
CRIME STORY is a journalistic venture to fight against all sorts of corruption, inequality and injustice.
MT യുടെ ഭാര്യ മാത്രമല്ല പ്രമീള ! പ്രമീളയുടെ യഥാർത്ഥ ചരിത്രമിത് !
MT യുടെ ഭാര്യ മാത്രമല്ല പ്രമീള ! പ്രമീളയുടെ യഥാർത്ഥ ചരിത്രമിത് !
MT VASUDEVAN NAIR I PRAMEELA
#mt_vasudevan_nair #prameela_nair#ex_wife_of_mt_vasudevan_nair #sitara
CRIME STORY #CRIMESTORY #crimestorymalayalam
MT VASUDEVAN NAIR I PRAMEELA
#mt_vasudevan_nair #prameela_nair#ex_wife_of_mt_vasudevan_nair #sitara
CRIME STORY #CRIMESTORY #crimestorymalayalam
Переглядів: 2 311
Відео
നിമിഷപ്രിയയെ രക്ഷിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥർ യെമനിലേക്ക് !NIMISHAPRIYA I BLOODMONEY I YEMEN
Переглядів 5094 години тому
നിമിഷപ്രിയയെ രക്ഷിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥർ യെമനിലേക്ക് ! NIMISHAPRIYA I BLOODMONEY I YEMEN #nimishapriya #kerala_nurse_case #yemen #Talal_Abdo_Mehdi #shone_george CRIME STORY #CRIMESTORY #crimestorymalayalam
യുക്രെയ്ൻ മുച്ചൂടും മുടിച്ച് പുടിൻ ! യുക്രെയ്ൻ മുച്ചൂടും മുടിച്ച് പുടിൻ !VOLOYMYRR ZELEZSKYY
Переглядів 1,6 тис.6 годин тому
യുക്രെയ്ൻ മുച്ചൂടും മുടിച്ച് പുടിൻ ! യുക്രെയ്ൻ മുച്ചൂടും മുടിച്ച് പുടിൻ ! VOLOYMYRR ZELEZSKYY I VLADIMIR PUTIN #volodymyrr_zelensky #vladimir_putin #ukraine #russia #volodymyrr_shilov
ദിവ്യ ഉണ്ണി അഴിയെണ്ണും ! നടൻ സിജോയും പണി വാങ്ങും !MRIDANGANADAM I DIVYA UNNI I SIJOY VARGHESE
Переглядів 2 тис.6 годин тому
ദിവ്യ ഉണ്ണി അഴിയെണ്ണും ! നടൻ സിജോയും പണി വാങ്ങും ! MRIDANGANADAM I DIVYA UNNI I SIJOY VARGHESE #divya_unni #sijoy_varghese #mridhanganadam #mridhangavision #guinness_book_of_records #uma_thomas_mla
ദിവ്യയും കളക്ടറും കുടുങ്ങും ! പുനരന്വേഷണം വരും !ADM NAVEENBABU I YATHISH CHANDRA
Переглядів 21 тис.7 годин тому
ദിവ്യയും കളക്ടറും കുടുങ്ങും ! പുനരന്വേഷണം വരും ! ADM NAVEENBABU I YATHISH CHANDRA #adm_naveenbabu #yathishchandra_ips #manjusha #pp_divya #collector_arun_k_vijayan CRIME STORY #CRIMESTORY #crimestorymalayalam
പേജർ സ്‌ഫോടനത്തിന് ശേഷം മലയാളി റിൻസൺ ഇറാന്റെ കസ്റ്റഡിയിലോ ?
Переглядів 4939 годин тому
പേജർ സ്‌ഫോടനത്തിന് ശേഷം മലയാളി റിൻസൺ ഇറാന്റെ കസ്റ്റഡിയിലോ ? RINSON JOSE I PAGER ATTACK I ISRAEL I IRAN #rinson_jose #pager_attack #israel #iran #benjamin_nethanyahu CRIME STORY #CRIMESTORY #crimestorymalayalam
ADM നെ കാർബൺ മോണോക്സൈഡ് ശ്വസിപ്പിച്ച് കൊന്നു !ADM NAVEENBABU I KANNUR CPM
Переглядів 55 тис.11 годин тому
ADM നെ കാർബൺ മോണോക്സൈഡ് ശ്വസിപ്പിച്ച് കൊന്നു ! ADM NAVEENBABU I KANNUR CPM #adm_naveenbabu #kannur_cpm #manjusha #pp_divya #km_shajahan #tv_prasanth #arun_k_vijayan CRIME STORY #CRIMESTORY #crimestorymalayalam
അടി..അടി..അടി .... വേട്ടയ്യൻ കണ്ണൂരിലെത്തി !YATHISH CHANDRA IPS I KANUR DIG #kannur_cpm #kannur_dig
Переглядів 16 тис.12 годин тому
അടി..അടി..അടി .... വേട്ടയ്യൻ കണ്ണൂരിലെത്തി ! YATHISH CHANDRA IPS I KANUR DIG #kannur_cpm #kannur_dig #yathishchandra_ips #ponradhakrishnan #vypin_ioc_strike
16 കാരൻ 30 കാരനെ കു_ത്തി ! ആവേശം മൂത്ത് കുട്ടി മാർക്കോമാർ !TRISSUR CRIME
Переглядів 1,9 тис.14 годин тому
16 കാരൻ 30 കാരനെ കു_ത്തി ! ആവേശം മൂത്ത് കുട്ടി മാർക്കോമാർ ! TRISSUR CRIME #Thrissur #Crime #JuvenilesArrested #KeralaPolice #thekkinkad_maithanam
G സുധാകരൻ ഇനീം മിണ്ടും ! അവന്റെ ചൊറിച്ചിൽ തീർത്ത് സുധാകരൻ !
Переглядів 1,1 тис.2 години тому
G സുധാകരൻ ഇനീം മിണ്ടും ! അവന്റെ ചൊറിച്ചിൽ തീർത്ത് സുധാകരൻ ! G SUDHAKARAN I PATHANAMTHITA CPM #g_sudhakaran #pinarayivijayan #vs_achuthanandan #kr_gowriyamma #alappuzha_cpm
ബോംബുമായി പി പി ദിവ്യ കൊലക്കേസ് പ്രതിയുടെ വീട്ടിൽ !
Переглядів 18 тис.2 години тому
ബോംബുമായി പി പി ദിവ്യ കൊലക്കേസ് പ്രതിയുടെ വീട്ടിൽ ! P JAYARAJAN I HOUSEWARMING I PP DIVYA #pp divya #p jayarajan #mv jayarajan #vadakkumbad_nikhil_case #tp_case_muhammad_shafi
കൊടി സുനി കൊല്ലപ്പെടും !
Переглядів 46 тис.2 години тому
കൊടി സുനി കൊല്ലപ്പെടും ! KODI SUNI I PINARAYI VIJAYAN I P SASI #pinarayivijayan #p_sasi #kodi_suni #cpm #kannur_cpm #tp_chandrasekharan CRIME STORY #CRIMESTORY #crimestorymalayalam
ഫത്വയും പൊളിറ്റിക്കൽ ഇസ്‍ലാമും ! ആ പരിപ്പ് ഇവിടെ വേവിക്കണ്ട !
Переглядів 4012 години тому
ഫത്വയും പൊളിറ്റിക്കൽ ഇസ്‍ലാമും ! ആ പരിപ്പ് ഇവിടെ വേവിക്കണ്ട ! POLITICAL ISLAM I MEC 7 I CPM #political_islam #mec_7 #popular_friend #pfi #sdpi #Muslims_should_avoid_celebrating_New_Year CRIME STORY #CRIMESTORY #crimestorymalayalam
കൊടി സുനിക്ക് ലഹരി ചോര ! വക്കാലത്ത് പറയാൻ പി ജയരാജന് ആര് ?P JAYARAJAN I KODI SUNI
Переглядів 2,2 тис.2 години тому
കൊടി സുനിക്ക് ലഹരി ചോര ! വക്കാലത്ത് പറയാൻ പി ജയരാജന് ആര് ? P JAYARAJAN I KODI SUNI #kannur_cpm #p_jayarajan #kodi_suni #tp_chandrasekharan #vd_satheesan #kk_rama_mla CRIME STORY #CRIMESTORY #crimestorymalayalam
ഇസ്രായേൽ പേടിയിൽ പുടിന്റെ കാലുനക്കി ജൊലാനി !
Переглядів 3,4 тис.2 години тому
ഇസ്രായേൽ പേടിയിൽ പുടിന്റെ കാലുനക്കി ജൊലാനി ! ABU MOHAMMAD JOLANI I VLDIMIR PUTIN I BENJAMIN NETHANYAHU #abumohammad_al_jolani #vladimir_putin #benjamin_nethanyahu #russia #syria CRIME STORY #CRIMESTORY #crimestorymalayalam
പ്രതിഭ MLA bjp യിലേക്ക് ! CPM നടത്തിയത് ഹേറ്റ് ക്യാമ്പയിൻ !
Переглядів 1,9 тис.2 години тому
പ്രതിഭ MLA bjp യിലേക്ക് ! CPM നടത്തിയത് ഹേറ്റ് ക്യാമ്പയിൻ !
കൊച്ചിയെ വിറപ്പിക്കുന്ന ആ വൻ വിസ്ഫോടനം ഉടനെ മരണത്തിൽ നിന്ന് രക്ഷപെട്ട് ബ്രിഗേഡിയൻ ജോസ്‌കുട്ടി
Переглядів 35 тис.2 години тому
കൊച്ചിയെ വിറപ്പിക്കുന്ന ആ വൻ വിസ്ഫോടനം ഉടനെ മരണത്തിൽ നിന്ന് രക്ഷപെട്ട് ബ്രിഗേഡിയൻ ജോസ്‌കുട്ടി
പ്രതിഭ MLA യുടെ മകന്റെ മൂത്രവും മുടിയും പരിശോധിച്ചോ ?
Переглядів 4,6 тис.4 години тому
പ്രതിഭ MLA യുടെ മകന്റെ മൂത്രവും മുടിയും പരിശോധിച്ചോ ?
പിണറായിയും റിയാസും വേണ്ട ! ആട്ടിയിറക്കി സഖാക്കൾ !
Переглядів 16 тис.4 години тому
പിണറായിയും റിയാസും വേണ്ട ! ആട്ടിയിറക്കി സഖാക്കൾ !
മഞ്ജുഷ കൊല്ലപ്പെടും ! KODI SUNI I MANJUSHA
Переглядів 65 тис.4 години тому
മഞ്ജുഷ കൊല്ലപ്പെടും ! KODI SUNI I MANJUSHA
ഹനിയയ്ക്ക് പണി കൊടുത്തത് ഇറാൻ സൈനികർ !
Переглядів 2924 години тому
ഹനിയയ്ക്ക് പണി കൊടുത്തത് ഇറാൻ സൈനികർ !
ദിവ്യ പക്കാ ക്രിമിനലെന്ന് പോലീസ് ! കളക്ടറേ.. CPM നെ നമ്പണ്ട !ADM I PP DIVYA I ARUN K VIJAYAN
Переглядів 25 тис.4 години тому
ദിവ്യ പക്കാ ക്രിമിനലെന്ന് പോലീസ് ! കളക്ടറേ.. CPM നെ നമ്പണ്ട !ADM I PP DIVYA I ARUN K VIJAYAN
ഉമാ തോമസിനെ വീഴ്ത്തി ! FIR ൽ ഗുരുതര വകുപ്പുകൾ ?UMA THOMS MLA I JNL STADIUM ACCIDENT
Переглядів 1,9 тис.4 години тому
ഉമാ തോമസിനെ വീഴ്ത്തി ! FIR ൽ ഗുരുതര വകുപ്പുകൾ ?UMA THOMS MLA I JNL STADIUM ACCIDENT
വീണാമണിയെ കൊലപ്പെടുത്താൻ ശ്രമം !VEENAMANI I ADM NAVEENBABU
Переглядів 25 тис.4 години тому
വീണാമണിയെ കൊലപ്പെടുത്താൻ ശ്രമം !VEENAMANI I ADM NAVEENBABU
പ്രശാന്തനെ അടപടലം പൂട്ടും ! SIT യെ ചുരുട്ടിക്കൂട്ടി കുപ്പത്തൊട്ടിയിലിടും !
Переглядів 7 тис.7 годин тому
പ്രശാന്തനെ അടപടലം പൂട്ടും ! SIT യെ ചുരുട്ടിക്കൂട്ടി കുപ്പത്തൊട്ടിയിലിടും !
SIT കണ്ടെത്തിയത് ഉണ്ട ! മഞ്ജുഷ ഒക്കത്തിനേം തൂക്കും !
Переглядів 9 тис.7 годин тому
SIT കണ്ടെത്തിയത് ഉണ്ട ! മഞ്ജുഷ ഒക്കത്തിനേം തൂക്കും !
കനിവിന്റെ ലഹരി കുത്സിതങ്ങൾ !പപ്പായത്തണ്ടിനോട് പെരുത്ത് പ്രേമം !
Переглядів 13 тис.7 годин тому
കനിവിന്റെ ലഹരി കുത്സിതങ്ങൾ !പപ്പായത്തണ്ടിനോട് പെരുത്ത് പ്രേമം !
പെരിയ കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ ജോലി നൽകി
Переглядів 3,6 тис.7 годин тому
പെരിയ കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ ജോലി നൽകി
ചൈനയുടെ യുദ്ധവിമാനം ! രക്ഷപെടാൻ ഇന്ത്യയ്ക്ക് ഒരേയൊരു വഴി മാത്രം !
Переглядів 13 тис.7 годин тому
ചൈനയുടെ യുദ്ധവിമാനം ! രക്ഷപെടാൻ ഇന്ത്യയ്ക്ക് ഒരേയൊരു വഴി മാത്രം !
ADM നെ കൊന്നത് വിഷം കുത്തിവച്ചോ ?? ഫോറൻസിക് ഡോക്ടർമാർ മറച്ചുവെച്ച രഹസ്യം !
Переглядів 3,4 тис.7 годин тому
ADM നെ കൊന്നത് വിഷം കുത്തിവച്ചോ ?? ഫോറൻസിക് ഡോക്ടർമാർ മറച്ചുവെച്ച രഹസ്യം !
Dodo......ied kannoor lobbyute mafiya quotation gundas gangs atholoka tp51 party aado ennu Khyoderalla sopna thotar barnam pitichha puthy cheevi paaritteente barnam aannu ennum myth parenj potti potti chirickena chengali paaritteente speekeru Shameshir cholliachhu miniyannu cheriya perunnalinu chemp biriyani thinnu yuv rayavinte veetil dev some vaup kayyil olla paaritteente Moiteenum Avubeikarum irikkumpol
Panna purrimonee Govinda nintte bhariye onnu kallikan tharumo njan nalla kalli kodukkaam ieeda purrimonee Govinda nintte vaayill tharuum purrimonee Govinda nintte bhariya SAMALA awalle onnu kallikan tharumo Govinda 😢😢😢😢
Patichoo. Alle
2ഉം കൂടി ദയവായി ഓരോ ഊളത്തരം പറയരുത് UP സ്കൂളിൽ പഠിപ്പിക്കുന്ന അതായതു ഗവണ്മെന്റ് സ്കൂളിൽ ഉള്ള സാർമ്മരെ പോലെ 😂ഏതു കാലത്താടോ 😂.
🤔 എന്തെരോ... എന്തോ ❓🤔
ഉമയപ്പ പറയുന്നത് തന്നെയാണ് ഇത് ഒരു ശാഖയിൽ നിന്നു മാണോ നിങ്ങൾക്ക് കുറിപ്പുകൾ കിട്ടിയത്😂😂😂😂
Rocket engin kantupidicha india adhum kantupidikkum
കോടതി കണ്ണ് തുറക്കും എന്ന് ആശിക്കാം🙏
ദൈവമേ എങ്ങനെ എങ്കിലും പുറത്ത് വരട്ടേ
🎉🎉🎉
Sithara is the real catalyst in kalamandalam madam's life
Like MT has introspected Bhima from mahabharat
ബാക്കി വേണ്ടത് ഫ്ലാഗ് സുനി ചെയ്യും.... അണ്ണൻ അതിനാണ് ഇറക്കിയിരിക്കുന്നത്...
പ്രമീള നായരെ കുറിച്ച് ധാരാളം ബ്ലോഗുകളിൽ നിന്നും മനസ്സീലാക്കാൻ സാധിച്ചു. എന്നാൽ ആരുംതന്നെ പ്രമീള നായർ ചെയ്ത വലിയ തെറ്റ് വിശകലനം ചെയ്യുന്നില്ല. വലിയൊരു കുടുംബത്തിൽനിന്ന് 1960 കാലഘട്ടത്തിൽ സ്വന്തം അമ്മയോട് വഴക്കിട്ട് ഒരുത്തൻ്റെ കൂടെ കല്യാണം കഴിക്കാതെ ഇന്നത്തെപ്പോലെ ലിവിങ് ടുഗെതർ നടത്തിയത് അന്നത്തെ കാലത്തെ ആ അമ്മയ്ക്ക് എത്രത്തോളം വേദന നൽകിയിട്ടുണ്ടാകും എന്ന് ആരും ചിന്തിക്കുന്നേയില്ല. എത്രത്തോളം ബുദ്ധിമതി ആണെങ്കിലും കുരുത്തം എന്ന് പറയുന്ന ഒന്ന് അവർക്ക് കിട്ടിയില്ല. പെറ്റമ്മയെ വേദനിപ്പിച്ച് ഒരു ജീവിതം തുടങ്ങിയാൽ എത്രത്തോളം വിജയിക്കുമെന്ന് നാമെല്ലാവരും മനസ്സിലാക്കുന്നത് നന്ന്
താങ്കൾ പറഞ്ഞത് കുറെ ഒക്കെ ശെരി തന്നെ. അമ്മയെ വേദനിപ്പിച്ചു പോയ പലരും പിന്നീട് നന്നായി ജീവിക്കുമ്പോൾ അ അമ്മ ഏറ്റവും സന്തോഷിക്കും. ഉദാഹരണങ്ങൾ ധാരാളം ഉണ്ടു. സിനിമാ നടി പാർവതി and Jeya raam വിവാഹം ഏറ്റവും വലിയ ഉദാഹരണം. അന്നത്തെ കാലത്ത് ജാതി ഒരു വലിയ പ്രശ്നം ആയിരുന്നു. ഇവിടേ അ പ്രശ്നം ഇല്ല. രണ്ടു പേരും നായന്മാർ തന്നെ. ഏകദേശം ഒരേ മാതിരി പഠിപ്പ്. So വലിയ issues ഇല്ല . ഏതായാലും അവർ അ വിവാഹത്തിൽ ദുഃഖിച്ചു തന്നെ മരിച്ചു. എന്നാല് ഈ കാര്യങ്ങൽ പറഞ്ഞത് കൊണ്ട് എംടി ചെയ്ത തെറ്റ് തെറ്റ് അല്ലാതെ ആകുന്നില്ല ല്ലൊ.
Pramila was a forward and intelligent woman. Her mistake: trusted a cheat like MT blindly.
ഡ്രൈവർ സിബിഐയുടെ കൈയിൽ അകപ്പെട്ടാൽ പിന്നെ എല്ലാ കാര്യങ്ങളും സ്വാഹ😂😂😂😂 അതുകൊണ്ട് ഇദ്ദേഹം കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസ് സംരക്ഷണം ഇദ്ദേഹത്തിന് ഒരുക്കണമെന്ന് പൊതുജനങ്ങൾ പറയുന്നു അതോടൊപ്പം പി പി വിദ്യയും രഹസ്യങ്ങളുടെ ഒരു കലവറയാണെന്നും ഇവരും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ഇല്ലെങ്കിൽ ഉന്നത നേതാക്കൾ കുടുങ്ങുമെന്ന് ഭയം അവരെ അലോസരപ്പെടുത്തുന്നുണ്ടെന്നും അവർക്കും പോലീസ് സംരക്ഷണം ഒരുക്കണമെന്നും പൊതുജനങ്ങൾ പറയുന്നുണ്ട് അതോടൊപ്പം തന്നെ എ ഡി എമ്മിന്റെ ഭാര്യയും ഒരു അപ്രതീക്ഷിത ആക്രമണത്തെ ചെറുക്കാൻ ഒരുങ്ങിയിരിക്കണമെന്നും പൊതുജനങ്ങൾ പറയുന്നു
1.1.25.അല്ലെ ഇതിൽ 1.12.25 എന്നാണ് തിയ്യതി ഇട്ടിരിക്കുന്നത്
Good analysis. 🙏🙏🙏
Yathersj chandra. Oru. Dable. Puli thanne. Alla orustrong. Simhathinte. Gouravsm ulla nalla. Police..big. Daluty Jay. Drerram.jay. Mothigi.
സത്യം പറയു സ്വന്തം വില കളയണ്ട
മാതാവിന്റെ ചികിത്സക്ക് അല്ല മകന്റെ അനു 😂
ഷോൺവിചാരിച്ചാൽ ഈസി ആയിട്ട് അവളെ ഇറക്കി കൊണ്ടുവരുവാൻ സാധിക്കും ഷോ ൺ അങ്ങോട്ട് പോയി അവിടത്തെ കോർട്ടിൽ വാദിച്ചാൽ മതി.
റയിൽവേ.സ്റ്റേഷനിൽ എത്തിയ ശേഷം.എന്ത് കൊണ്ട് നാട്ടിൽ.പോകാതെ നവീൻ തിരി കെ ക്വാർട്ടേഴ്സിലേക്ക് പോയി? നാവീനെ ആരും പിടിച്ചു കൊണ്ട് റയിൽവേ സ്റ്റേഷനിൽ നിന്നും കിഡനപ് ചെയ്ത് കോണ്ട് പോയിട്ടില്ല എന്നും പോലീസ് CCTV ദൃശ്യങ്ങൾ നോക്കി തെളിയിച്ച കാര്യങ്ങള് ആണല്ലോ... അപ്പോള് നവീൻ കൈക്കൂലി വാങ്ങിയെന്ന് വെളിപ്പെടുത്തൽ നടത്തിയത് കൊണ്ട് ഉള്ള മാനക്കേട് കൊണ്ട് അല്ലേ.നവീൻ ട്രെയ്ൻ കയറാതെ തിരികെ പോന്നത് ക്വാർട്ടേ്സിലേക്ക് പോയത് ആത്മഹത്യ ചെയ്യാൻ താൽപര്യം കാണിച്ചിരുന്നു എന്ന് തന്നെ മനസിലാക്കാൻ എളുപ്പം.ആണല്ലോ... സിപിഎം പാർട്ടി യെ ഇഷ്ടം അല്ലെന്ന് ഉള്ളത്.കൊണ്ട് തോന്നിയത് പോലെ ഒക്കെ കളവ് പറഞ്ഞു നടക്കുന്ന രീതി ശരി ആണോ?
ദിവ്യക്കും കൂട്ടർക്കും സപ്പോർട്ട പറയണ്ടാ
CRIMINALS OF CPM
🙏🙏
😁😁😁
Date. Mattugha
നവീൻ സാറിന്റെ കുടുംബത്തിന് എപ്പോഴാ നീതി ലഭിക്കുക
ഇതു പോലെ തമാശ പറയരുത്. ഒരു ചുക്കും നടക്കില്ല.
പറഞ്ഞ് പറഞ്ഞ്.... ഒന്ന് നിർത്തു
I thought that US is a country.Now it seems that it's a person.Thanks for the information.
സിബിഐ വരില്ല അല്ലേ
Dear Mr Nandakumar.. thanks a million for exposing this serious scam that had happened under the nose of Army chief, Adjutant General , Vice chief Army commanders .. 264 families bare ever in debates to you..
എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ ബോഡി ദഹിപിച്ചുകളഞ്ഞില്ലേ
ഈ കഞ്ചാവ് എവിടെ നിന്ന് കിട്ടി എന്ന് ആന്യേഷിച്ചില്ല കഞ്ചാവ് മാഫിയ രക്ഷപ്പെട്ടു
AC യിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് കാറിനുള്ളിലേക്ക് കടത്തിവിട്ടാണ് നവീൻ ബാബുവിനെ അബോധാവസ്ഥയിലാക്കിയതെന്നത് അവിശ്വസനീയമാണ്. കാരണം കാറിനുള്ളിലുണ്ടായിരുന്ന മറ്റുള്ളവരാരും ബോധം കെട്ടില്ലല്ലോ!? പറയുന്ന കാര്യങ്ങൾ യുക്തിഭദ്രമായിരിക്കണം
അവർ പുറത്തിറങ്ങിയ ശേഷം door അടച്ചു ചെയ്ത താണെങ്കിലോ.... അങ്ങനെ ആയിരിക്കില്ലേ... അറിയില്ല..... നേരറിയാൻ സിബിഐ വരുന്നത് വരെ കാത്തിരിക്കാം 🙏🙏🙏🙏
അടവ് നയം ഇന്ന് നിങൾക്ക് മാത്രം മനസ്സിലായില്ല..
വേറെ പണി ഇല്ലെ പഴയ കഥ. ആർക്കു കേൾക്കണം.
chumma. തള്ളല്ലെ
സിബിഐ. എവിടെ
അതിനർത്ഥം CBI വേണ്ട കേരള പോലീസ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ കേസ് ഏറ്റെടുക്കുമെന്നാണോ? ഇത് ഭരണക്കാർ ഒരുക്കിയ കെണിയാണ്. ഇത് വിശ്വസിച്ച് നവീൻ്റെ കുടുംബം സുപ്രീം കോടതിയിൽ പോകാതിരിക്കരുത്.
Angan ana lu konu thali
നവീൻ്റെ കുടുംബം സുപ്രീം കോടതിയിൽ സമീപിക്കേണ്ട സജ്ജീകരണം കൂടി ഒരു ഭാഗത്ത് നടത്തണം. കാരണം ജഡ്ജിന് "കൈ വിറ" വന്നാൽ വിധി എതിരായേക്കും . സമ്മർദ്ദം ഉണ്ടാകാതിരിക്കുമോ? ജനു 7 വരെ എന്തിനാണ് വിധി നീട്ടി കൊണ്ടു പോകുന്നത്? ആരെ ബോധിപ്പിക്കാനാണ് വിധി നീട്ടുന്നത്?
ജനുവരി 6 വരെയും ഹൈകോർട്ട് അവധിയാണ്... ഡിസംബർ 21 ന് ഹൈ കോടതി വെക്കേഷൻ തുടങ്ങി... അത് ജനുവരി 6 വരെയാണ് 🙏
100%
Vere oru joleum ella maprakale
അയ്യോ അപ്പൊ ചേട്ടാ ദിവ്യയും കളക്ടറും കുടുങ്ങുമോ.... പാവം രണ്ടു പേരുടെയും ഫോൺ നമ്പറിൽ വിളിച്ചു പറഞ്ഞേരെ കുടുങ്ങുമെന്ന്.... അല്ലെങ്കിൽ അവരെ ഇക്കാര്യം അറിയിച്ചില്ലെങ്കിൽ അടുത്ത പണി ചേട്ടന് കിട്ടും......
ശ്ശെ. കളഞ്ഞു. അത് നടക്കട്ടായിരുന്നു. അതിനാണ് അമ്മയെക്കൊണ്ട് പുറത്തിറക്കിച്ചത്. എല്ലാം കളഞ്ഞു ക്രൈം.
Shilook sid currect.
That's what Kerala needs now, sincere police officer as a team leader. Kerala police don't have any duty conscious so they don't deserve public respect.
ഒരു ചുക്കും നടക്കില്ല. വെറുതെ ഓരോ ക്യാപ്ഷൻ കൊടുക്കുന്നു.
A big salute YATHEESH CHANDRA ❤❤❤
ക്രൈം സ്റ്റോറി... ഈ അഭിപ്രായം തന്നെ പിന്നീടും പറയണേ.. ദിവ്യ കേസ്സിന്റെ ആന്ദ്യം വരെ നോക്കി യിട്ട് പോരെ ഇദ്ദേഹത്തെ ദിവ്യനാക്കാൻ....