പാര്‍ട്ടി വേറേ ലെവലാണ്.... ഒടുവില്‍ സുരേഷ് കുറുപ്പും രാഷ്ട്രീയം വിടുന്നു | Suresh Kurup leaves CPM

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 64

  • @priyaknair9825
    @priyaknair9825 13 днів тому +16

    ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു നേതാവ്. അർഹിക്കുന്ന ഒരു അംഗീകാരവും ലഭിച്ചില്ല.
    നല്ല തീരുമാനം sir🌹

  • @jopanachi606
    @jopanachi606 13 днів тому +18

    തലക്കകത്ത് ആള് താമസം ഉളള ഒരുത്തനും ഇപ്പോഴത്തെ കമ്യൂണിസത്തിൽ മെമ്പർ ആയി പ്രവർത്തിക്കില്ല.

    • @SathyanKV-i7d
      @SathyanKV-i7d 10 днів тому

      😆cpm ന്റെ ഇപ്പോഴത്തെത് ആമാശയ. രാഷ്ട്രീയമാണ്

  • @manjujose7856
    @manjujose7856 13 днів тому +15

    നന്മ ഉള്ള കമ്മ്യൂണിസ്റ്റ് കാരനെ കണ്ടാൽ, ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആണ് പിണറായിക്ക്.

  • @prakashthakazhi6279
    @prakashthakazhi6279 13 днів тому +10

    സുരേഷ് കുറുപ്പ് കേരളത്തിൻറെ മുഖ്യമന്ത്രി ആകാൻ വരെ യോഗ്യൻ ആയിരുന്നു.... അത്രയും നല്ലൊരു നേതാവായിരുന്നു

  • @MohandasKR-c1r
    @MohandasKR-c1r 13 днів тому +9

    പരാജയന് ഏറ്റവും പ്രിയം നല്ല ഒന്നാന്തരം മോഴകളേയാണ്.
    മീശയുള്ള മാമന്മാരേ ഓരോരുത്തരെ ആയി വെട്ടി നിരത്തി.

  • @BijuBiju-yz2ky
    @BijuBiju-yz2ky 13 днів тому +5

    അർഹത ഉണ്ടായിട്ടും ഒരു അംഗീകാരം കിട്ടാത്ത ഒരു നല്ല നേതാവ് ആയിരുന്നു സുരേഷ് കുറുപ്പ്

  • @jojuthonipurackal9984
    @jojuthonipurackal9984 13 днів тому +4

    ഈ പാർട്ടി തന്നെ ഒന്ന് പോയിക്കിട്ടിയാൽ മതിയായിരുന്നു.

  • @asokvabraham1102
    @asokvabraham1102 13 днів тому +4

    നല്ല ആളുകളെ മാതൃകആക്കുക

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 13 днів тому +1

    നല്ലവരെ ഇവർക്കു വേണ്ട അതാണ് സത്യം ✌️

  • @krishnakumar-v9d
    @krishnakumar-v9d 13 днів тому +3

    പോളിറ്റ് ബുറോ യിൽ വരണ്ട നേതാക്കൾ ആണ് സുരേഷ് കുറുപ് ഉം സുധാകകാരനും ഒക്കെ അവരെ ക്കട്ടിൽ ഒരുപാട് ജൂനിയർ ആയവർ പോളിറ്റ് ബ്യുറോ യിലും കേന്ദ്രകമ്മറ്റിയിലും വന്നു. എല്ലാം കണ്ണൂർ ലോബി

  • @jacobmathew2035
    @jacobmathew2035 12 днів тому +1

    സുരേഷ് കുറുപ്പ്, ആ നേതാവിനെ നമിക്കുന്നു 🙏🏻🙏🏻🙏🏻 ഇതു പോലെ ഒരു നല്ല നേതാവിനെ അടിച്ചിരുത്തിയ cpm എന്ന പാർട്ടി ജനഹിതം നോക്കിയല്ല പ്രവർത്തിക്കുന്നത്.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 13 днів тому +1

    ഉള്ളിൽ അല്പം മനുഷ്യത്വം ഉള്ള ഒരാളും ഇനി ആ പാർട്ടി യിൽ നിൽക്കില്ല.....

  • @mjjohnson4196
    @mjjohnson4196 13 днів тому +2

    Suresh kurup nice gentleman 👏

  • @unnisreedhar
    @unnisreedhar 13 днів тому +2

    മാവേലിക്കര, കോട്ടയം, വടകര, 1984, election, LDF

  • @madhubirk5740
    @madhubirk5740 10 днів тому

    ഒന്നാം പിണറായി സർക്കാരിൽ പ്രമുഖ സ്ഥാനമാനങ്ങൾ കിട്ടാതിരുന്നപ്പോൾ തന്നെ മിത്തും സനാതന വിരുദ്ധതയും ഉയർത്തിപ്പിടിച്ചെങ്കിൽ മരുമോന്റെ റെക്കമെന്റേഷനിലെങ്കിലും എന്തെങ്കിലും കിട്ടിപ്പോയേനെ...
    തമിഴിൽ പറഞ്ഞാൽ... 😔പോളയ്ക്ക ത്തെരിയാത്തവൻ 😔😔😔

  • @ravikk8655
    @ravikk8655 12 днів тому

    കൊള്ള പാർടിക് നല്ലവരെ വേണ്ട

  • @chandrasekharan7221
    @chandrasekharan7221 13 днів тому +1

    Party needs monied people

  • @sreekumarv7870
    @sreekumarv7870 5 днів тому

    1984

  • @balakrish6868
    @balakrish6868 11 днів тому

    എന്ന് കണ്ണൂർ ലോബി പാർട്ടിയെ വിഴുങ്ങിയോ അതോടെ ആ പാർട്ടിയുടെ കേരളത്തിലെ മരണ മണി മുഴങ്ങി. അത് മനസിലാക്കാൻ ആ പാർട്ടിയിൽ തലയിൽ ആൾ താമസം ഉള്ളവർ ഇല്ല. പിന്നെ ഇപ്പോഴത്തെ നേതാകൾക്കു അവരുടെ കാലം കഴിഞ്ഞാലും ഈ പാർട്ടി നിലനിൽക്കണമെന്ന്
    തരിമ്പും ആഗ്രഹമില്ല. പോകുന്നതിനു മുൻപ് 3 തലമുറകുയുള്ളത് അടിച്ചു മാറ്റണം. അതിനു സഹായകമായവരെ മതി നേതൃ സ്ഥാനത്തേക്ക്.ആദർശ ശാലികളെ കൊണ്ട് എന്ത് ഗുണം.

  • @Reghug1967
    @Reghug1967 13 днів тому

    രണ്ടല്ല മൂന്നെണ്ണം വിജയിച്ചിരുന്നു പാലക്കാട് സിങ്കിൾ A വിജയരാഘവനും ജയിച്ചിരുന്നു 👍

  • @Ramlath-g8c
    @Ramlath-g8c 12 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤✌️

  • @sajeevtp3858
    @sajeevtp3858 12 днів тому

    സുരേഷ് കുറുപ്പ് എന്ന നേതാവിന് രാഷ്ട്രീയ കുതന്ത്രങ്ങൾ താൽപര്യമില്ലാത്ത ആളായിരുന്നു ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഒരുപക്ഷേ സിഎം സുരേഷ് കുറുപ്പ് ആകുമായിരുന്നു
    അനർഹരായ വരും കുതന്ത്ര തന്ത്രങ്ങളും കൈവശമുള്ളവർ പാർട്ടിയെ കൈപ്പിടിയിലൊതുക്കി ഒരു ജനകീയതയും ഇല്ലാത്തവരെ മന്ത്രിമാരായി ജനകീയ മുഖം ഉള്ളവരെ മാറ്റിനിർത്തി പാർട്ടി നയം പറഞ്ഞു അഴിമതിക്കാരെ അധികാര സ്ഥാനത്ത് കൊണ്ടുവന്നു എന്ത് കഷ്ട

  • @jeevanvk5526
    @jeevanvk5526 13 днів тому

    നല്ലവൻ മാരെ ഇപ്പോൾ ആർ ക്കു വേണം. കൊളള ക്കാരുടെ രാജധാനിയിൽ നല്ല വർ ക്കു സ്ഥാനം ഉണ്ടാകില്ല

  • @sreekumarv7870
    @sreekumarv7870 5 днів тому

    In 1984 LDF got 3 seats not 2. Suresh Kurup Thampan Thomas and KP Unnikrshnan

  • @MohananPk-r2n
    @MohananPk-r2n 12 днів тому

    പാർട്ടിയിൽ കുടുംബാധിപത്യം കൊണ്ടുവരാൻ നോക്കുകയാണ് പിണറായി . തനിക്ക് ശേഷം പ്രളയം എന്നാണ് കയ്യിലിരിപ്പ്. നട്ടെല്ലും തന്റേടവും ഭരണ പാഠവും ഉള്ളവരെ പാർട്ടിക്കും വേണ്ട പിണറായിക്കും വേണ്ട. കക്കാനും മുക്കാനും കഴിയില്ലല്ലോ.🤔 ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത അപ്പം ഗോവിന്ദനെപോലെയുള്ളവരെ മതി ഇപ്പോൾ പാർട്ടിക്ക്.🤔

  • @sajeevtp3858
    @sajeevtp3858 12 днів тому

    84 കളിൽ 22 ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട് സഹതാപതരംഗം മാഞ്ഞു അടിച്ചപ്പോൾ കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖവുമായി ഒരു 24കാരൻ കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ വിജയിച്ചു വന്നു അദ്ദേഹത്തിൻറെ ആ സ്വഭാവം ആ ചിരി കേരള രാഷ്ട്രീയത്തിലെ ഏക എംപിയായി വർഷങ്ങൾ മാറിമറിഞ്ഞു സുരേഷ് കുറുപ്പ് എംപി ആയി എംഎൽഎയായി എന്നാൽ അദ്ദേഹത്തിന് കേരള രാഷ്ട്രീയ നേതാക്കളുടെ പദവിയിലേക്ക് ഉയർത്തിക്കൊണ്ടു വന്നില്ല അനർഹരായ വളരെയധികം ആൾക്കാരെ മന്ത്രിസ്ഥാനം വരെ നൽകിയപ്പോൾ എന്തുകൊണ്ടാണ് സുരേഷ് കുറുപ്പിനെ മന്ത്രിസഭയിലേക്ക് എടുക്കാത്തത് എന്ന് പലപ്പോഴും ആലോചിച്ചിട്ട് ഉള്ള കാര്യമാണ് എന്നാൽ അനശ്വര സ്ഥാനത്തിന് ഏൽപ്പിക്കുമ്പോൾ അർഹരായവർക്ക് അറിയപ്പെടുന്ന അവസ്ഥയാണ് പാർട്ടിയിലുള്ള

    • @asokvabraham1102
      @asokvabraham1102 3 дні тому

      ആദ്യം mp ആയത് 28വയസിൽ ആരുന്നു കറിയ തോമസിനെ 5853വോട്ടിനു തോൽപ്പിച്ചത്

  • @joykaniyamparambil3113
    @joykaniyamparambil3113 13 днів тому

    Kottayam is generally known as a UDF constituency. From here he has gone to Parliament more than twice. Similarly from ETM to Assembly twice also. This shows he is a janakeeyan and he got many UDF votes also. A good and simple leader, a prominent lawyer.

  • @OmanakuttanKunjupanicker
    @OmanakuttanKunjupanicker 13 днів тому

    1984 ൽ വടകരയിൽ K P . Unnikrishnan ജയിച്ചു

  • @philipthomas9777
    @philipthomas9777 13 днів тому

    സോഷ്യലിസം നടപകിമടുത്തവരൊക്കെ പടിയിറങ്ങുന്നു. 😂😂തലക് വെളിവുണ്ടാകാൻ അല്പം സമയമെടുത്തു. അത്രേയുള്ളൂ 😂😂

  • @prasannanvasudevannair7708
    @prasannanvasudevannair7708 12 днів тому

    Fools rush in where angels fear to tread.

  • @kannan6927
    @kannan6927 12 днів тому

    Ellam Mandric effect.

  • @chandranpillai7162
    @chandranpillai7162 12 днів тому

    Nalla janakeeya nethavayal mathram pora ,nalla patha sevakan koodi ayirikkanam oru party nethavu , athinte udhaharanamanu saghavu Sureash kurup , G Sudhakaran thudangiya nethakkal

  • @emptypaper007
    @emptypaper007 12 днів тому +1

    സുരേഷ്‌കുറുപ്പ് വി ഡി സതീശന്റെ ആരെങ്കിലുമാണോ?? ഒരു ചായ കാച്ചൽ 🤔🤔

    • @balakrish6868
      @balakrish6868 11 днів тому

      സുരേഷ് കുറുപ്പ് ആര് ആയിരുന്നു എന്ന് അറിയണമെങ്കിൽ 70 കളിലെ വിദ്യാർഥികളോട് ചോദിക്കണം.

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 13 днів тому

    He has wasted his life, by siding with communism- he should apologize to kerala hindus. It is a lesson for " hindu comrades" of kerala...

  • @RamuK-dk7tq
    @RamuK-dk7tq 10 днів тому

    Kollayum ,kolapathakavum nadathunna criminalukaya pinarayiyeum jayarajanareyum aa nn u partikku aavasyamennu Janamghal pothuve parayunnu

  • @sirajudeen8757
    @sirajudeen8757 13 днів тому

    കലൂർ പ്രശ്നക്കാരൻ

  • @ravikk8655
    @ravikk8655 12 днів тому

    കൊള്ള പാർടിക് നല്ലവരെ വേണ്ട

  • @ravikk8655
    @ravikk8655 12 днів тому

    കൊള്ള പാർടിക് നല്ലവരെ വേണ്ട