Google Pay Payment Failed | പണം പെട്ടെന്നു തിരിച്ചു ലഭിക്കാൻ | Malayalam | Doobigo

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 259

  • @Doobigo
    @Doobigo  3 роки тому +15

    നിങ്ങളുടെ സംശയങ്ങൾ ഞങ്ങളുടെ WhatsApp നമ്പറിൽ അയക്കുക. ഞങ്ങൾ ഓൺലൈൻ വരുന്ന സമയത്തു മറുപടി തരാൻ ശ്രമിക്കുന്നതായിരിക്കും.. Google Pay യെ കുറിച്ചുള്ള എല്ലാ സംശയങ്ങളും ഞങ്ങൾക്ക് മറുപടി തരാൻ പറ്റി എന്ന് വരില്ല എന്നിരുന്നാലും പരമാവധി നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.. ഞങ്ങൾ എല്ലാവരും ജോലിക്കു പോകുന്നവർ ആയതു കൊണ്ട് മിക്കവാറും മറുപടി കുറച്ചു വൈകിയേ കിട്ടുകയുള്ളു, ക്ഷമിക്കുക..
    നിങ്ങൾക്കു കിട്ടുന്ന മറുപടി തൃപ്തികരം എന്ന് തോന്നുകയാണെങ്കിൽ ഞങ്ങളുടെ ചാനൽ Subscribe ചെയ്തു ഞങ്ങളെ സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ..
    ചാനൽ ലിങ്ക് : ua-cam.com/users/Doobigo
    ഞങ്ങളുടെ WhatsApp നമ്പർ : 8547041440
    Instagram : instagram.com/doobigo
    Facebook : facebook.com/doobigo
    ഞങ്ങളുടെ ചാനലിൽ മെച്ചപ്പെടുത്താൻ നിങ്ങളിൽ നിന്നും ഞങ്ങൾ WhatsApp നമ്പറിൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
    Doobigo : Go Happily 😊

    • @olivia_499
      @olivia_499 2 роки тому

      ഗൂഗിൾ പേ വഴി പണം അയക്കുമ്പോൾ അക്കൗണ്ട് ൽ നിന്ന് പണം കുറയുന്നുണ്ടല്ലോ.. നമ്മൾ പൈസ അയക്കുന്നതിനു ചാർജ് ഈടാക്കുന്നുണ്ടോ

    • @Doobigo
      @Doobigo  2 роки тому

      @@olivia_499 ithu vare illa.. enthu charge aanenu bankil anweshikku

    • @abdulgafoor698
      @abdulgafoor698 Рік тому

      Hi

    • @robin2496
      @robin2496 7 місяців тому

      Hlooo chetta

    • @saifudheenk3448
      @saifudheenk3448 6 місяців тому

      താനെ പണം കുറഞ്ഞതായി കാണുന്നു

  • @arivintepedakam2192
    @arivintepedakam2192 Рік тому +7

    ട്രാൻസാക്ഷൻ രണ്ട് പ്രാവശ്യം fail ആയി. പക്ഷേ ഒരു പ്രാവശ്യം മാത്രമേ പൈസ പോയിട്ടുള്ളൂ. അപ്പോൾ അത് ഏതിൽ നിന്നാണ് പോയതെന്ന് എങ്ങനെ മനസ്സിലാക്കും

  • @SP-sm1ho
    @SP-sm1ho 3 роки тому +59

    Google pay vazhi cash poyal bankil complaint cheyyan pattilla...athu Google pay yil thanne shariyakkanam

    • @shanushaji8051
      @shanushaji8051 3 роки тому +6

      Correct

    • @loading...7206
      @loading...7206 3 роки тому +1

      Valare shariya..gpay il paisa poyaal bank il paranjit kariyamilla

    • @airaakbar8639
      @airaakbar8639 2 роки тому +1

      Shariyaanu bankumayi yathoru bandham illa

  • @skariah55
    @skariah55 2 роки тому +4

    ഗൂഗിൾ പേ വിശ്വസിക്കാൻ പറ്റില്ല . കഴിവതും ബാങ്ക് app വഴി തന്നെ ഇടപാട് നടത്തുക .

    • @Doobigo
      @Doobigo  2 роки тому

      Google Pay Oru payment gateway mathram aanu .. bankinte official application upayogikkan aanu nammal parayaru ..

  • @mip2938
    @mip2938 2 роки тому +2

    Thanks bro ithu pole cheythappol enikk pettannu refund aayi

  • @mkmeadiaallmeadia3447
    @mkmeadiaallmeadia3447 2 роки тому +1

    Allo.എനിക്ക് ഫോണിലേക്ക് റീച്ചാർജ് ചെയ്തപ്പോൾ ഈ അനുഭവം ഉണ്ടായി. ഇതിനുള്ള പരിഹാരം

    • @Doobigo
      @Doobigo  2 роки тому

      Contact google pay and your network provider ..

  • @shanavastk8901
    @shanavastk8901 2 роки тому +2

    എനിക്ക് ഒരാൾ പത്തായിരം രൂപ ഗൂഗിൾ പേ വഴി അയച്ചുതന്നു. ട്രാൻസാക്ഷൻ നടന്നു അക്കൗണ്ടിൽ വന്നതായി കാണുന്നില്ല

    • @Doobigo
      @Doobigo  2 роки тому

      Avarod google payil complaint register cheyyan parayu

  • @bishruhafi4805
    @bishruhafi4805 3 роки тому +5

    G pay upayogikkunna orupad alukalude panam nashttappettittund ..phone pe kk aa prblm illa

  • @babymolshaiha4368
    @babymolshaiha4368 3 роки тому +3

    Njan google pay ട്രെയിൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യ്തു, but bank account cash പോയി ശേഷം submit kodukan വിട്ടുപോയി, ടിക്കറ്റ് ബുക്ക്‌ ആവാൻ എന്താ ചെയ്യുക, cash തിരിച്ചു accountലേക്ക് ക്രെഡിറ്റ്‌ ആവുമോ

    • @arathy5346
      @arathy5346 Рік тому +1

      Ayo ഇപ്പോ ith pole entem cash poyi ticket book ayathum illa

  • @muhammadg4266
    @muhammadg4266 3 роки тому +1

    Thanks muthey

  • @csgaming163
    @csgaming163 Рік тому +9

    Bro njan reacharge cheythu but phonil kerilla cash poyyi

    • @ThePappilon
      @ThePappilon 4 місяці тому

      Ayo same avastha enik ....tirich kittio?

  • @shamilexclusive
    @shamilexclusive 2 місяці тому

    ഇത് വരെ തിരിച്ചു കിട്ടാത്തവർക്കോ

  • @giyasj4790
    @giyasj4790 3 роки тому +1

    Thanks bro

  • @ayishaasharaf914
    @ayishaasharaf914 2 роки тому +2

    10000 self transfer cheith... Payment failed anu kanikkunnath.. But bank account il ninnum cash poi...

    • @Doobigo
      @Doobigo  2 роки тому

      Google Pay il thanne complaint register cheyyu

  • @Neethus.....
    @Neethus..... Рік тому +2

    Sat entta a/c ninnu 1800 oru online shop ayachu...but successfully kaanichu...pakshe avarude a/c credited aaye ellanu...nuna aano nerano ennariyilla..amount kittumo

  • @pranav5314
    @pranav5314 4 роки тому +1

    Good information

  • @vishnupk6135
    @vishnupk6135 4 роки тому +7

    Transaction history engane delete cheyyum ???

  • @vidhukumard511
    @vidhukumard511 3 роки тому

    ബാങ്കിന്റെ അല്ലാത്ത മറ്റ് ട്രാൻസക്ഷൻ വഴി പണം തിരിച്ചുകിട്ടാത്ത സാഹചര്യത്തിൽ ബാങ്കിന് ഉത്തരവാദിത്തം ഇല്ലന്ന് പറഞ്ഞാൽ എന്ത് ചെയ്യും.

    • @Doobigo
      @Doobigo  3 роки тому

      Google Pay Vazhi Ayachathaano

  • @jayanandank_j3887
    @jayanandank_j3887 2 роки тому +1

    ചേട്ടാ oru kaaryam ചോദിച്ചോട്ടെ . ഞാൻ ippo vi 299 inte pack recharge cheyyan nokkiyyappol 295 inte pack aanu recharged aayathu athu kondu aa pack change ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ

    • @Doobigo
      @Doobigo  2 роки тому

      Oru pack cheythu kazhinjal athu mattan pattillallo .. contact your network provider

  • @jasnajasi3600
    @jasnajasi3600 4 роки тому +2

    👍👍👍

  • @mujeebrehman7520
    @mujeebrehman7520 3 роки тому

    പണം പോയി ഒരുമാസം ആയി ഇതുവരെയും കിട്ടിയില്ല ഇതിൽ പറഞ്ഞ എല്ലാം ചെയ്തു

    • @Doobigo
      @Doobigo  3 роки тому

      Ningal ayacha aalude accountil ethiyilla ennu urapundenkil please contact google pay customer care .. bankil onnu paranju nokku ..

  • @shalinisatheesh2607
    @shalinisatheesh2607 3 місяці тому +1

    Processing എന്നാണ് കാണിക്കുന്നത്

  • @shareefpp947
    @shareefpp947 Рік тому

    ഈ ഒരു complaint phone pay ലാണെങ്കിൽ എങ്ങനെയാണ് അതിൻറെ പ്രൊസീജൻസ്

    • @Doobigo
      @Doobigo  Рік тому

      Cheytha transactionu mukalil click cheythal contact phonepe support ennu kanam .. athil click cheyth complaint reg cheyyam

  • @thanhanihala1162
    @thanhanihala1162 5 місяців тому

    Gpay ഇൽ റീചാർജ് ചെയ്യുമ്പോൾ സിം മാറി ചെയ്‌തുപോയാൽ എങ്ങനെ refund ചെയ്യും

  • @sabithmt8969
    @sabithmt8969 4 роки тому +1

    Good..

  • @dhanyaraju4943
    @dhanyaraju4943 2 роки тому

    എന്റെ ഫ്രണ്ട് ന്റെ a/c നിന്നും 3000 പോയി 2022 മാർച്ച്‌ 16 ന് ഇതുവരെ തിരിച്ചു കിട്ടിയില്ല google pay ഇൽ എല്ലാം ചെയ്തു ബാങ്ക് കൈമലർത്തി ടിക്കറ്റ് create ചെയ്തു... But refund ആയില്ല cash എന്തെങ്കിലും വഴി ഉണ്ടോ

    • @Doobigo
      @Doobigo  2 роки тому

      Google pay enthanu parayunnath..

    • @dhanyaraju4943
      @dhanyaraju4943 2 роки тому

      @@Doobigo
      ബാങ്ക് statement അയച്ചു കൊടുക്കാൻ പറഞ്ഞു കൊടുത്തു but statement ഇൽ ആ തുക കാണിക്കുന്നില്ല so....

    • @Doobigo
      @Doobigo  2 роки тому

      @@dhanyaraju4943 thirichu credit aayillenkil google pay customer care thanne contact cheyyanam

  • @nidhink1981
    @nidhink1981 Рік тому

    എൻറെ ക്യാഷ് പോയി പക്ഷേ അതിലും payment റൈസ് ഡിസ്ട്രിബ്യൂട്ടർ എന്ന ഓപ്ഷൻ ഇല്ല എന്തു ചെയ്യും

    • @Doobigo
      @Doobigo  Рік тому

      Having issues enna link kanum ..

  • @vahabvattaloor115
    @vahabvattaloor115 2 роки тому

    ബാങ്കിൽ പോയിട്ട് കാര്യമില്ലല്ലോ ബാങ്കിൻറെ apps alla Google pay

    • @Doobigo
      @Doobigo  2 роки тому

      Google pay yil thanne complaint reg cheyyuka...

  • @moideenkuttythurakkal1421
    @moideenkuttythurakkal1421 3 роки тому +2

    മൊബൈലിൽ റീചാർജ് ചെയ്ത ഫയൽ ഡ ആയാൽ തിരിച്ചുകിട്ടുമോ മണി അത് എങ്ങനെയാണ് ചെയ്യുക

  • @shamnadinaayaayarin9655
    @shamnadinaayaayarin9655 3 місяці тому

    ഗൂഗിൾ പയിൽ നിന്നും ക്യാഷ് അയച്ചു കിട്ടി പക്ഷെ ബാലൻസിൽ ക്യാഷ് കാണിക്കുന്നില്ല 😢😢

  • @_____rashi8776
    @_____rashi8776 2 роки тому

    ഞൻ എന്റെ gpay ഇൽ ക്യാഷ് അയച്ചു failed ഒന്നും ആയിട്ടില്ല but ക്യാഷ് ഡെബിറ്റ് ആയി പക്ഷെ ക്യാഷ് അയച്ച ആളുടെ അക്കൗണ്ട് ഇൽ ഏതിയിട്ടുമില്ല ഇതു എന്താ ചെയ്യാ pleas help

    • @Doobigo
      @Doobigo  2 роки тому

      ചെയ്ത transaction നു മുകളിൽ ക്ലിക്ക് ചെയ്ത് ഗൂഗ്ൾ പെയിൽ തന്നെ complaint രെജിസ്റ്റർ ചെയ്യുക...

    • @_____rashi8776
      @_____rashi8776 2 роки тому +1

      @@Doobigo thank you sir

  • @sanragm2446
    @sanragm2446 2 роки тому +3

    bro my cash poyi refund ayila refund avumen paraja days um kayiju cash stuck ayathan entha ipo cheyuaa?

  • @SumeshKrishnan-fv2ik
    @SumeshKrishnan-fv2ik 4 місяці тому

    Number മാറി പൈസ ക്രെഡിറ്റ്‌ ആയാൽ തിരിച്ചു കിട്ടാൻ വഴി ഉണ്ടോ. ആ വെക്തി തിരിച്ചു അയച്ചു തരാതെ ഇരുന്നാൽ

    • @Doobigo
      @Doobigo  4 місяці тому

      മെയിൻ ആയിട്ടുള്ള വഴി ആ വ്യക്തിയെ സമീപിക്കൽ തന്നെ ആണ്.. പിന്നെ ചെയ്യാൻ പറ്റുന്ന കാര്യം പോലീസ് സ്റ്റേഷനിൽ ഒരു complaint കൊടുക്കുക.. അതിന്റെ ഒരു കോപ്പി ബാങ്കിലും കൊടുക്കുക.. പക്ഷെ ഉറപ്പൊന്നും ഇല്ലാട്ടോ..

  • @kratos4gaming926
    @kratos4gaming926 3 роки тому +1

    Bro today I transfer 201 from my friend account to mine but the credit amount shown in my bank was 52₹.. will it credit or what's the problem for refund?? Plz reply

    • @Doobigo
      @Doobigo  3 роки тому

      Please check statement of your bank account through NET banking or mobile banking .. or goto bank branch and check ...

    • @kratos4gaming926
      @kratos4gaming926 3 роки тому

      @@Doobigo mine is SBI.. so that I check through yono sbi.. it shows the 149 balance in my statement. but while checking the account balance there is 0.68 remaining.. can u give your insta ID.. for contacting you

    • @Doobigo
      @Doobigo  3 роки тому

      @@kratos4gaming926 Please contact your branch for assistance..

    • @kratos4gaming926
      @kratos4gaming926 3 роки тому

      @@Doobigo now it mentions atm charges

    • @Doobigo
      @Doobigo  3 роки тому +2

      @@kratos4gaming926 chilappo ATM debit cardinte oru varshathe charge pidichathaakum...

  • @arsha128
    @arsha128 3 роки тому +2

    Chetta.. Can you help me.. 🙏google pay vazhi Mari transaction cheythu petrol pump aah transfer aayea.. But eath petrol pump il aah ayachenn ariyilla... Ariyavunnaduth oke chodichu... Wt to do 🙄🤐

    • @Doobigo
      @Doobigo  3 роки тому +1

      Mobile Number Type cheythano ayache.. ? QR code scan cheythitt allallo.. Phone numberil anel ayacha numberil vilichu nooku

    • @arsha128
      @arsha128 3 роки тому

      @@Doobigo QR code scan cheytha ayache.number undayirunnu .. Aah number il vichapol call pogunillaa

  • @muhammadrisan5216
    @muhammadrisan5216 4 роки тому +2

    6000 roopa self transfer cheydhu . payment failed aayi but account I'll cash kaanan illa

    • @Doobigo
      @Doobigo  4 роки тому

      Ningalude first accountil ninnum panam poyo .. Gpayil settingsil customer care umayi chat cheyyan option und ..Athil complaint koduthal mathi ...

  • @adithyankichu6075
    @adithyankichu6075 4 місяці тому

    Airtel payment banking anu bro😢

  • @reshmisatheeshbabu2512
    @reshmisatheeshbabu2512 3 роки тому

    Meeshoyil. Google pay Payment nadathii product book cheythatan.... Accountil ninnum debit aayi successful, completed ennan kanikkunath... Bt order place aayittilla.. Paisa refund cheyth kittumo??

    • @Doobigo
      @Doobigo  3 роки тому

      First meeshoyil complaint register cheyyuka .. avark cash credit aayittilla ennu parayuka aanel google pay il complaint register cheyyuka ...

    • @reshmisatheeshbabu2512
      @reshmisatheeshbabu2512 3 роки тому

      @@Doobigo thank youu...

  • @sandhyak.g7643
    @sandhyak.g7643 2 роки тому +1

    👍🙏👏

  • @shefemava8099
    @shefemava8099 5 місяців тому

    Raice dispute എന്ന ഓപ്ഷൻ കാണുന്നില്ല

  • @varshavarsha2203
    @varshavarsha2203 3 роки тому

    Anikum ithupole Oru experiyance ayiii

    • @Doobigo
      @Doobigo  3 роки тому

      Panam thirichu kittiyille .

  • @nishasumesh9680
    @nishasumesh9680 2 роки тому

    Sir njan ഇന്നലെ online shoping ചെയ്യാൻ cash Gpay ചെയ്തു pakshe accountil നിന്നും cash poyi but അത് അവിടെ കിട്ടിയതും ഇല്ല eni എന്താണ് ചെയ്യുക plz...,.. Help

    • @Doobigo
      @Doobigo  2 роки тому

      Cheytha transaction mukalil click cheythu complaint reg cheyyu.. avarod chat cheyyan pattum ..

  • @sandrajose1230
    @sandrajose1230 3 роки тому +1

    Payment success ay ennu thanne aan kanikkunnath but ayacha aalk kittiyilla cash povukayum cheythu.Appo raise dispute kodthal shariyakumo

    • @Doobigo
      @Doobigo  3 роки тому +1

      Avark credit aayo onnude check cheyyu .. athinu sesham complaint koduthal mathi

    • @thoufeeknaseer4433
      @thoufeeknaseer4433 3 роки тому +1

      Cash kittiyo

    • @sandrajose1230
      @sandrajose1230 3 роки тому +2

      @@thoufeeknaseer4433 Yes. 2days edthu avrk cash credit avaan.Raise dispute kodthitundayrnu

    • @sandrajose1230
      @sandrajose1230 3 роки тому +1

      @@Doobigo Thnks for ur reply😊.Raise dispute njn kodthirunnu.2 days kazhnjappol avrk cash credit ay

  • @kukkukukku7223
    @kukkukukku7223 3 роки тому +2

    എനിക്ക് പൈസ തിരികെ ലഭിച്ചു

  • @Thasrii_
    @Thasrii_ Рік тому

    Bro njan ippo payment cheidhapol ath failed aai. Angane kanikunnu. But enden paisa poitilla chech Balance adichapol mumb undaya athe cash kanikunnu. Apo ndha cheyya 2days kazhinj avark povo.?
    2amath try cheith nokiyal mumb ayacha cash povo.
    Reply plz

    • @Doobigo
      @Doobigo  Рік тому

      avarkku pokan chace kanunnilla..

  • @SreeNandhitha-u5x
    @SreeNandhitha-u5x 23 дні тому

    Faild click cheythitte onnum avunnilla

  • @Haizusaii
    @Haizusaii Рік тому

    Hlo chetta faild ayal account ninu cash pokuvoo 😢 kore vattam faild ayitund chetta enna cheyum eni ...kore days ayit mikapozhum faild vanitund account ninu cash poyenano 😢

    • @Doobigo
      @Doobigo  Рік тому

      accountil ninnum cash poyo ennariyan bankil poyi account statement edukku..

  • @sharathpk4127
    @sharathpk4127 8 місяців тому

    Raise dispute കാണുന്നില്ലല്ലോ എന്താ ചെയുക

    • @Doobigo
      @Doobigo  8 місяців тому

      Ippol Having Issues enna link aanu kanikkuka..

  • @sruthyss6393
    @sruthyss6393 5 місяців тому

    Phone pay accountil cash ayakkathe cash poyi entha cheyyendathu

  • @Gopika.p379
    @Gopika.p379 5 місяців тому

    .Njn kurach days mune admission registration vendi lbs kodikan poyi avide cheynu paisa pay cehyan gpay ondo enu choich gpay vazhi paisa ayach but ath lbsil chenila bankil ninu paisa poyi pinr kail iruna oru 800 kude koduth ini bankil ninu poya 800 engana kittum 😢pls rply

    • @anshidhaanshi6350
      @anshidhaanshi6350 5 місяців тому

      Same issue cash kittyoo

    • @Gopika.p379
      @Gopika.p379 5 місяців тому

      @@anshidhaanshi6350 ano ethra days ayi ipam thane 10days karunju anittum vanila athum 800 rs😓

    • @Doobigo
      @Doobigo  5 місяців тому

      Ningal first payment failed aayi kanikkunna transaction il click cheyyuka .. athil thazhe HAVING ISSUES enna link kanum .. athil click cheyth complaint reg cheyyuka . Athinu sesham bankil chennu oru complaint ezhuthi kodukku ..

  • @jayendranathnath6728
    @jayendranathnath6728 3 роки тому

    അകൗണ്ട് മാറി പണം നിക്ഷേപിച്ചു. അകൗണ്ട് നമ്പർ അറിയാൻ എന്ത് വഴി

    • @Doobigo
      @Doobigo  3 роки тому

      Google Pe yil complaint register cheythu nokku.. Pakshe kittan chance kanunnilla.. ayacha mobile numberil nerittu contact cheythu nokkikkodayirunno?

  • @jomonsvlogmalayalam5969
    @jomonsvlogmalayalam5969 Рік тому

    raise disbute കാണിക്കുന്നില്ല

    • @Doobigo
      @Doobigo  Рік тому +1

      ippol Having Issues enna link aanu..

  • @archanaachu842
    @archanaachu842 5 місяців тому

    Cash keriyenn msg vannu but balance check cheyumbol old amount ah kaanikunne vere payment onnum cheythitumila. Onn help cheyyamo

  • @binnuk9753
    @binnuk9753 4 роки тому +2

    Hii bro...
    Account error vannal ntha cheyyende....

  • @malluardor8737
    @malluardor8737 2 роки тому

    Nthoke gpay um pay tm vannal wallet money ,avde thanne irikum
    Ulla kashim kude kalayanait

    • @samjose222
      @samjose222 2 роки тому +1

      ബാങ്ക് app more safe

  • @gopikaprasannan2309
    @gopikaprasannan2309 7 місяців тому

    Recharge confirmation issue vannal nth cheiyanam

  • @sajeenas9111
    @sajeenas9111 3 роки тому +1

    Waiting for congirmation enne Kurache neram konde kanikinu outgoing sevenagal thirunathe mumbane recharge cheythathe messagum vannilq ini entha cheya
    Pls reply

    • @Doobigo
      @Doobigo  3 роки тому

      Accountil ninnum panam poyo? Gapyil thanne complaint register cheyyu..

    • @Doobigo
      @Doobigo  3 роки тому

      Accountil ninnum panam poyo? Gapyil thanne complaint register cheyyu..

  • @reshman6295
    @reshman6295 2 роки тому

    Njn 1999/ ayach ente account il ninnu cash poyiii
    Avarkk kittiyillaa enthu cheyyum
    Dispute koduthal kore divasam kazhiyoo refund aaakan

    • @Doobigo
      @Doobigo  2 роки тому

      Dispute koduthal pettenu kittum .. illel google pay customer care contact cheyyu

    • @Nihal-o2e
      @Nihal-o2e 2 роки тому

      @@Doobigo Disput koduthal nammude accountilekk ahnno credit Avuka?

  • @aneeshvijayan8049
    @aneeshvijayan8049 2 роки тому

    സുഹൃത്തേ ഫോൺ പ്ലെയിൻ
    ഇങ്ങനെ തന്നെയാണോ

    • @Doobigo
      @Doobigo  2 роки тому

      Correct ariyilla .. ennalum complaint register cheyyan ulla link undakum .. cheytha transactionu mukalil click cheythu nokku ..

  • @SujithkumarS-gh7ff
    @SujithkumarS-gh7ff 3 роки тому +1

    Kseb bill pay cheythu ennal cash account ninnu poyi payment failed kannichu enthu cheyyum

    • @Doobigo
      @Doobigo  3 роки тому +1

      3 working days kazhinju cash thirichu kittiyillenkil Gpayil complaint register cheyyuka ...

    • @ajmalyaseen04
      @ajmalyaseen04 3 роки тому

      Same problem kseb bill 2 times fail aay and one recharge failed. Accountil ninnu 4000 poy on jan 9 th still w8ng for refund.

    • @sri22012
      @sri22012 3 роки тому +1

      @@ajmalyaseen04 yes Saturday cheytha payment failed...but ithuvare nte bank il credit vannittilla

  • @alahad88195
    @alahad88195 3 роки тому +1

    Bro njn payment chythapo failed ayi but accntl ninn cash poi ath refund avuo

    • @Doobigo
      @Doobigo  3 роки тому +1

      Video yil parayunnath pole cheyyu

  • @arundhathib8281
    @arundhathib8281 3 роки тому

    3 month kzhnju failed transaction cheythl kitumo

    • @Doobigo
      @Doobigo  3 роки тому

      Google Pe yil thanne complaint cheyth nokku..

  • @user-cz6oz9md4m
    @user-cz6oz9md4m 3 роки тому +4

    Payment processing ennu longtime kaanikkunnath enthaanu

    • @Doobigo
      @Doobigo  3 роки тому +1

      Accountil Ninnum Cash Poyirunno?

    • @user-cz6oz9md4m
      @user-cz6oz9md4m 3 роки тому +1

      @@Doobigo yes

    • @Doobigo
      @Doobigo  3 роки тому +2

      @@user-cz6oz9md4m please contact google pe customer care .. settingsil poyal chat cheyyan pattum ...

    • @muhammedshamilkpshamilkp8992
      @muhammedshamilkpshamilkp8992 3 роки тому +1

      @@Doobigo chat cheythittum paisa thirich kittiyilla

    • @arom4l80
      @arom4l80 3 роки тому

      @@muhammedshamilkpshamilkp8992 ipolum kittit ille

  • @shanavastk8901
    @shanavastk8901 2 роки тому +1

    Hi

  • @annmaria601
    @annmaria601 2 місяці тому

    Chettaaa Google pay ill phone reacharge cheyithaa haaa payisaaa poyii but recharge ayiii illaaa engane payisaaa thirichuuu kittummm Athuu onuuu parayuvoo plzzz..........

  • @sanoopsanthosh3906
    @sanoopsanthosh3906 3 роки тому +2

    Cash thirike kittan nthanu cheyadath

  • @satheeshjikky4756
    @satheeshjikky4756 3 роки тому

    Bro it's more than 16 days but not credited mail ayachitond

    • @Doobigo
      @Doobigo  3 роки тому

      please contact google pe customer care

  • @smokergamingyt7984
    @smokergamingyt7984 3 роки тому +1

    Chetta processing payment cancel cheyyunath engana

    • @Doobigo
      @Doobigo  3 роки тому

      Cancel cheyyan pattum ennu thonnunnilla ...

  • @shamsushamsu3829
    @shamsushamsu3829 4 місяці тому

    Cash ingott ayachirunnu ithil vannitundenn msg vannu balance chekk cheyyumbol kash kereetilla eth kondan

  • @npmknr1691
    @npmknr1691 3 роки тому +1

    Oru karyom ila ith pole cheythu but kittiyilla

    • @Doobigo
      @Doobigo  3 роки тому

      Sir athil settingsil poyal customer care umayi chat cheyyan.. allenkil avark mail cheyyuvan ulla option und.. onnu try cheyth nokkamo..

    • @sachoosvlogs6174
      @sachoosvlogs6174 3 роки тому

      Yenik ഈ video usefull ആയിട്ടോ,,,
      എന്റെ cash തിരിച്ചു കിട്ടി,,🥰

  • @sabithaanas1213
    @sabithaanas1213 2 роки тому

    Recharge cheythath number thetti poyaal cash thirichu engane pidikkam

    • @Doobigo
      @Doobigo  2 роки тому

      Reacharge aayikazhinjal kash thirichu pidikkuvan pattumo .. sadyatha illallo

  • @seemaarun1790
    @seemaarun1790 2 роки тому

    Phone pay aa nallath

  • @sruthiek3173
    @sruthiek3173 3 роки тому +1

    Sir ente account nu Paisa poyi ethu bare refund ayitilla ..5 days ayi entha Cheyyan patuka

    • @Doobigo
      @Doobigo  3 роки тому +1

      Google Pay settingsil poyi complaint register cheyyu..

    • @sruthiek3173
      @sruthiek3173 3 роки тому

      @@Doobigo athengane cheyyum

    • @Doobigo
      @Doobigo  3 роки тому

      @@sruthiek3173 Allenkil Transaction nadathiya transaction referencil click cheyyuka.. athil raise dispute ennoru link und.. athil click cheythalum mathi..

    • @nimmigeorge8226
      @nimmigeorge8226 2 роки тому

      Enteethu Dec. 16 th nu 10,000 poyi ithu vare kittiyilla, bank tran.details ellam koduthu entha chayuka.

    • @ajithashaji5827
      @ajithashaji5827 2 роки тому

      @@nimmigeorge8226 Paisa kittiyo

  • @neethuaslamneethusikkili574
    @neethuaslamneethusikkili574 3 роки тому

    ഹായ് bro..... ഞാൻ oct 15 21 ൽ ഒരു ഷോപ്പിന് 1194/- g pay അയച്ചു, എന്റെ a/c cash അപ്പൊ തന്നെ debit ആയി, bank msg വന്നു, fedbook ലും debit കാണിച്ചു, ... bt, അവർക്ക് ഇത് വരെ credit ആയില്ല. Gpey ഹിസ്റ്റോറിയിൽ ഈ ഇടപാട് തന്നെ കാണിക്കുന്നുമില്ല. ഇനി എന്താ ചെയ്യുക

    • @Doobigo
      @Doobigo  3 роки тому

      Bank statementil reference no kittum .. athupayogichu google pay customer care complaint kodukku

    • @neethuaslamneethusikkili574
      @neethuaslamneethusikkili574 3 роки тому +1

      @@Doobigo thank u....

  • @bindhubiju4098
    @bindhubiju4098 4 роки тому +2

    Number മാറി ചാർജ് ചെയ്തത് റീഫണ്ട് ചെയ്യാൻ പറ്റുമോ? Plz reply mee

    • @Doobigo
      @Doobigo  4 роки тому

      Recharge aayipoyenkil refund cheyyan pattum ennu thonnunnilla .. pattumenkil maari ayacha numberil contact cheyyuka ..

  • @junaidplr8204
    @junaidplr8204 2 роки тому

    Cash nammude accountil ninn poovaathe thanne nammal raise dispute cheythaal enthaanu sambavikkuka

    • @Doobigo
      @Doobigo  2 роки тому

      Angine rasie dispute cheyyan sadikkilla..

    • @Doobigo
      @Doobigo  2 роки тому

      @Aashiq Zyd athil wait cheyyan parayunnundakum ....

  • @pk.5670
    @pk.5670 2 роки тому

    Success avukayum panam avarude bankil credit ayittilla enkil enth cheyum

    • @Doobigo
      @Doobigo  2 роки тому

      Customer care contact cheyyuka

    • @pk.5670
      @pk.5670 2 роки тому

      @@Doobigo no use. Avar parannu 💯💯💯 keritund .bank il poyi nokkan. Bank il poyappol keritilla ennanu paranjath.

    • @Doobigo
      @Doobigo  2 роки тому

      @@pk.5670 please whatsapp us ..

  • @akshay3421
    @akshay3421 3 роки тому +1

    Koop 750 rs poi

  • @ajay8842
    @ajay8842 3 роки тому

    Ente payment failed aay but fund poylla new account aan cash send cheyyan patinnilla athentha?

    • @Doobigo
      @Doobigo  3 роки тому

      New account maximum amount limit und .. oru 1Rs ayachu test cheyth nokku

  • @jaisymilton7848
    @jaisymilton7848 18 днів тому

    Dispute kanikkunnilla

    • @Doobigo
      @Doobigo  15 днів тому

      ഇപ്പോൾ Having issues എന്ന ലിങ്ക് ആണ് കാണിക്കുക..

  • @tiktakbyjalla_huda1057
    @tiktakbyjalla_huda1057 3 роки тому

    Recharge no. മാറി tipe cheythu paisa poyal enthu cheyyum

    • @Doobigo
      @Doobigo  3 роки тому

      Recharge mari poyal pinne thirichu kittal nadakkan sadyatha illa .. aa partiye nerit contact cheyyu

    • @anoopanoop1085
      @anoopanoop1085 3 роки тому

      Siber cell cash kittiya alude accound block cheyum

    • @Doobigo
      @Doobigo  3 роки тому

      @@anoopanoop1085 recharge aanu ..

  • @dreamerdreamer851
    @dreamerdreamer851 3 роки тому

    Pls help me brother 🙏🙏🙏
    ഞാൻ ഇന്ന് Google pay വഴി പണം അയച്ചു..bt ath sendaayilla.. പിന്നെ your money has bot been debited enn കാണിക്കുന്നു...ഇനി aa panam അയക്കേണ്ടതില്ല... നാളെ അത് automatic aayit sendaavumo???
    Accountul ninn inn പണം പോയിട്ടില്ല...nale പോകുമോ😭😭😭

  • @shaimonvarghesevarghese1286
    @shaimonvarghesevarghese1286 11 місяців тому

    Bank parayunnathu Google pay third party ennanu bro

    • @Doobigo
      @Doobigo  11 місяців тому

      Google Pay, Phonepe okke third parti appukal aanu..

  • @hubbysgirl9661
    @hubbysgirl9661 3 роки тому

    Raoise disbute kanikkunnilla

  • @Du_ttu5552
    @Du_ttu5552 9 місяців тому

    Ethra divasathinullil cash refundakum

    • @Doobigo
      @Doobigo  9 місяців тому

      3 working days

  • @iglmayaviyt7287
    @iglmayaviyt7287 3 роки тому

    Bro ente gpay accound dealeate ayi poyi.puthiya acc keri appol 1 ruppa athentha

    • @Doobigo
      @Doobigo  3 роки тому

      Manasilayilla ..

    • @iglmayaviyt7287
      @iglmayaviyt7287 3 роки тому

      @@Doobigo ente gpay accound remove ayi poyi password maranu poyi

    • @Doobigo
      @Doobigo  3 роки тому

      @@iglmayaviyt7287 Ningalk ormayulla oru password chumma adikkuka.. appoli incorrect Pin try again ennu paranju varum.. Athinu thottu thazhe Forgot Pin ennoru link kaanum.. Athil click cheyth password change cheyyam

    • @iglmayaviyt7287
      @iglmayaviyt7287 3 роки тому

      @@Doobigo appol parayunath this accound belong to you enna

    • @Doobigo
      @Doobigo  3 роки тому +1

      @@iglmayaviyt7287 pinne oru vazhi mathre ullu .. just ithu try cheyyuka .. urappilla ready aakumo ennu just try ..1. Open Gpay Go to settings click on close account
      2. Uninstall Gpay
      3. Go to mobile settings click on app settings click on play store and click on clear data and clear cache
      (Illenkil mobile sve vecreenil thanne ulla play store iconil amarthi pidichal app info ennu kanum. Athil click cheythal clear data and clear cache kodukkam)
      4. Restart your phone
      5. Install GPAY Again
      6. Keep balance in your sim

  • @darkangel..1858
    @darkangel..1858 3 роки тому +1

    Paymement processing kanikunnathu entha cheyyuka

    • @Doobigo
      @Doobigo  3 роки тому

      3 workings days kazhinjum thirichu vannillenkil Google Payil thanne complaint cheyyanam

    • @darkangel..1858
      @darkangel..1858 3 роки тому

      Cash poyittilla

    • @darkangel..1858
      @darkangel..1858 3 роки тому

      Veendum payment cheyyano atho aa paymentil thanne cash povumo

    • @Doobigo
      @Doobigo  3 роки тому +1

      @@darkangel..1858 chilappol pokan chance und

    • @smokergamingyt7984
      @smokergamingyt7984 3 роки тому +1

      Bro cash poyayirunno

  • @febiaelsajohn5047
    @febiaelsajohn5047 2 роки тому

    Bro...today I recharged my recharged my brother's phn...payment success aayi..bt ithe vare phnil charge keriyilla.wt to do?😢

    • @Doobigo
      @Doobigo  2 роки тому

      Contact google pay customer care

  • @abhijithkrishna9406
    @abhijithkrishna9406 3 роки тому

    Failed ennu kanichal panam thirichukittumo

    • @Doobigo
      @Doobigo  3 роки тому

      Accountil ninnum cash poyo? Undenkil avarude accountil credit aayillenkil Google Payil thanne complaint register cheyyuka..

  • @lichuzzworld5725
    @lichuzzworld5725 3 роки тому

    Ptm vazhi cash poyaalo

    • @Doobigo
      @Doobigo  3 роки тому

      Paytm il thanne complaint option undallo ..

  • @jubairjuby7823
    @jubairjuby7823 Рік тому

    Raise respute illa

    • @Doobigo
      @Doobigo  Рік тому

      Having issues link kaanum ippol

  • @dilshadbilal9502
    @dilshadbilal9502 2 роки тому

    ഇങ്ങനെ ഒന്നും വരുന്നില്ല

    • @Doobigo
      @Doobigo  2 роки тому

      Customer care contact cheyyu

  • @nivedhyaponnuuzz184
    @nivedhyaponnuuzz184 3 роки тому

    raise dispute kaanunnila

    • @Doobigo
      @Doobigo  3 роки тому

      New Version illenna thonnunne.. Settingsil poyi chat option und..

  • @kukkukukku7223
    @kukkukukku7223 3 роки тому

    3000 പോയി

    • @Doobigo
      @Doobigo  3 роки тому +1

      Google payil.thanne complaint register cheyyu ...

  • @bathiposoat9534
    @bathiposoat9534 3 роки тому

    Recharge refund avvn inda

    • @Doobigo
      @Doobigo  3 роки тому

      Failed aanel complaint register cheythu refund aakkam ...

    • @bathiposoat9534
      @bathiposoat9534 3 роки тому

      @@Doobigo miss ayyt entw number kk njan recharge chiydhu ath refund avvn chance inda

    • @Doobigo
      @Doobigo  3 роки тому

      @@bathiposoat9534 recharge aayi kazhinjal refund kittan vazhiyilla ..

    • @Doobigo
      @Doobigo  3 роки тому

      @@bathiposoat9534 recharge aayi kazhinjal refund kittan vazhiyilla ..

    • @bathiposoat9534
      @bathiposoat9534 3 роки тому

      @@Doobigo ente sim an aya any solution

  • @hari6281
    @hari6281 3 роки тому

    Ath kannikunnilla

    • @Doobigo
      @Doobigo  3 роки тому

      Transaction historiyil pokuka.. Failed aaya transactionu mukalil click cheyyuka .. Athil oru drop down kanam .. athil click cheythal raise dispute enna link kaanuvan sadikkum..

  • @_sa_v_az_
    @_sa_v_az_ 3 роки тому

    Bro
    Ende frnd cash ayachu processing ennu vannu 2 day kaynju avandeyil success ayi endeyil received enne vannu bt balance chek akkumboo cash kanikunilla any solution

    • @Doobigo
      @Doobigo  3 роки тому +1

      Please contact GPay customer care.. Settingsil poyal avarumayi chat cheyyano mail cheyyano sadikkum..

  • @the_blackspot
    @the_blackspot Рік тому

    Raise disbute ennah option ennik kanikunillah bro😢

    • @Doobigo
      @Doobigo  Рік тому

      ippol having issues enna link aanu..

  • @abdulsameer.tm1233
    @abdulsameer.tm1233 3 роки тому

    Hi, ഞാൻ കഴിഞ്ഞ നവംബർ 17/2020ആണ് പൈസ ട്രാൻസ്ഫർ ചെയിതെ എന്റെ എക്കൗണ്ടിൽ നിന്ന് പൈസ പോയി അയച്ച ആൾക്ക് കിട്ടിയില്ല, ഫൈൽഡ് ആയിട്ട് ഇല്ല, അയച്ച ആൾ പറയുന്നു വന്നില്ല എന്ന്, എന്റെ പൈസ കിട്ടാൻ വഴി ഉണ്ടോ

    • @Doobigo
      @Doobigo  3 роки тому

      Google pay yil complaint register cheyyu ..

    • @abdulsameer.tm1233
      @abdulsameer.tm1233 3 роки тому

      ചെയ്തു ശരിയാവുന്നില്ല, ലാസ്റ്റ് എറർ കാണിക്കുന്ന

    • @Doobigo
      @Doobigo  3 роки тому

      @@abdulsameer.tm1233 Gpayil settingsil poyi kazhinjal avarude customer care yumayi chat cheyyan sadikkum .. illenkil avark mail cheyyan sadikkum ..

    • @thoufeeknaseer4433
      @thoufeeknaseer4433 3 роки тому

      Cash kittiyo. Enikkum innale ite pole kanikanu

  • @nihalcf1163
    @nihalcf1163 Рік тому

    Thopppi