ഈ അബദ്ധം നിങ്ങൾ ചെയ്യരുത് , 5 Term Insurance Mistakes

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 32

  • @jbitv
    @jbitv  3 місяці тому +2

    Buy term insurance upto 10% discount online👉 bit.ly/3WiZVuE

  • @sanjusspace
    @sanjusspace 3 місяці тому +3

    Health insurance mistakes video please

  • @krishnadasperikamana6388
    @krishnadasperikamana6388 2 місяці тому +1

    Monthly pay out നല്ല നഷ്ടം ആണ്. കാരണം നമുക്ക് തരേണ്ട lumpsum അമൗണ്ട് അവർക്ക് ഇൻവെസ്റ്റ് ചെയ്തു ലാഭം ഉണ്ടാക്കാൻ കഴിയും. Simply നോമിനിക്കു ബാങ്കിൽ ഇൻവെസ്റ്റ് ചെയ്ത് interest കൊണ്ട് ജീവിക്കാൻ കഴിയും . അതായത് നോമിനീ shd be educated for financial management.

  • @soniaantony8194
    @soniaantony8194 3 місяці тому +5

    വർഷത്തിൽ ഒരിക്കൽ മദ്യപിക്കുന്ന ഒരാൾ മദ്യപിക്കറില്ല എന്നു പറഞ്ഞാൽ പിന്നീടുണ്ടാകുന്ന പ്രശ്നം എന്താണെന്ന് മനസ്സിലായില്ല. എന്തോ പ്രശ്നം ഉണ്ടാകും ക്ലെയിം reject ആകും എന്നു മനസ്സിലായി. പക്ഷെ അതെങ്ങനെ ?

    • @Amaldeep-m7v
      @Amaldeep-m7v 3 місяці тому

      മദ്യപാനം മൂലം ഉണ്ടാകുന്ന ഏതേലും അസുഖം വന്ന് ഹോസ്പിറ്റലിൽ ആയാൽ ഇൻഷൂറൻസ് ക്ലെയിം ചെയ്യാൻ പറ്റില്ല. അത് റിജക്ട് ആകും

    • @gokuldas345
      @gokuldas345 3 місяці тому

      @@soniaantony8194 പോളിസി എടുത്തതിന് ശേഷം മദ്യപാനം തുടങ്ങിയതാണെങ്കിലോ

    • @petergeorge8280
      @petergeorge8280 2 місяці тому

      മദ്യപിച്ച അന്ന് വാഹനപകടം ഉണ്ടായി പോലീസ് FIR ൽ എഴുതിയാൽ പണി കിട്ടും.

  • @Hisham-gz3ri
    @Hisham-gz3ri 3 місяці тому +4

    കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @ChrisjayVarghese
    @ChrisjayVarghese 3 місяці тому +1

    Adacha panam enthaayalum thirike kittanam ennu aagrahamullavarkku Zero cost term insurance opt cheyyam, at no extra cost.
    Min 62 vayassu vare ulla tenure opt cheyyunnavarkkaanu pala companies um ithu provide cheyyunnathu. Oru 60 vayassu il Policy continue cheyyanda ennu theerumanichal adacha cash minus GST thirike kittum. (Company anusarichu Policy Tenure lum Exit Age lum difference undaavum)
    NB: Aarum thettidharichu Term Return On Premium (TROP) plan edukkaruthu. Athu vere aanu. Nashttam aanu
    Family le nalloru percentage income um earn cheyyunna aal ningalaanu engil ningal illaatha avasthayilum family nalla reethiyil jeevikkanam engil Term Insurance eduthe pattuu

  • @boss50726
    @boss50726 3 місяці тому +9

    Video starts 3:40

  • @ash.swathi
    @ash.swathi 3 місяці тому

    Nice video

  • @sushamamohan9549
    @sushamamohan9549 3 місяці тому +1

    ❤❤❤

  • @schithranair
    @schithranair 3 місяці тому

    👍👍👍

  • @rejeeshkallayil7243
    @rejeeshkallayil7243 3 місяці тому +2

    Bandan life എങ്ങനെ..വിശ്വസിക്കാമോ

  • @Amaldeep-m7v
    @Amaldeep-m7v 3 місяці тому

    Bro...in term insurance, is there any option that we can change our nominee in between? Please reply 🙏🏻

    • @akhilraj6628
      @akhilraj6628 3 місяці тому +1

      yes , through there customer login portel

  • @വട്ടോളി
    @വട്ടോളി 3 місяці тому +15

    ഉണ്ണിക്ക് Kuku Fm പോലെ ആണ് Jbi ക്ക് Policy Bazaar 😁

    • @issacgeorge2905
      @issacgeorge2905 3 місяці тому +1

      Ippo ella youtubersum policy bazar promotion anu

  • @mohammedrayis4906
    @mohammedrayis4906 3 місяці тому

    🙋‍♂️

  • @livingearth4166
    @livingearth4166 3 місяці тому

    Policy bazar nalla fraud anu. Mutual fund enn paranju ulipil enne kettan noki nice aytt

  • @anilkumarks362
    @anilkumarks362 16 днів тому

    ഈ സാറിന് പോളിസി ബസാർ കമ്മീഷൻ കൊടുക്കുന്നുണ്ട്

  • @kittudesperado
    @kittudesperado 3 місяці тому

    LIC of India only ❤

  • @Lorryudama-manaf-original
    @Lorryudama-manaf-original 3 місяці тому +2

    Poli y bazar udayipp anu....same policy company website il koranja premium anu.....ivanmar online discount ennu paranj kanikunnath verum udayipp anu ..1st year matre discount kittu....

    • @jithinraphy
      @jithinraphy 2 місяці тому

      @@Lorryudama-manaf-original discount in first year premium ennu ezhuthi vachittundallo. Sraddichille? (Btw, I am not promoting policy bazaar. Njanum term insurance edukkanulla nalla vazhi ethannu nokkukayanu).

    • @sivak4293
      @sivak4293 Місяць тому

      ​@@jithinraphypls contact me

    • @honeywilliam4823
      @honeywilliam4823 Місяць тому

      @@jithinraphy adutho

  • @ThomasPhilip-rq6dl
    @ThomasPhilip-rq6dl 3 місяці тому +2

    ഇവന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നർ മുടിഞ്ഞു പോക്കും

  • @sujisunny1267
    @sujisunny1267 3 місяці тому