പൈസ കുറയും 😊സന്തോഷം കൂടും..എങ്ങനെ ?Shocking Ways to be Happy on a Low Income

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 189

  • @Uniquegirl757
    @Uniquegirl757 Місяць тому +178

    എനിക്ക് career stress aayathondu ഞാന്‍ അത് kallanju മീന്‍ കച്ചവടം തുടങ്ങി,,അടുക്കള panikkum പോകും,,,,ഇടയില്‍ തൊഴില്‍ ഉറപ്പിന് കൂടി പോകും ,,now ഞാന്‍ happy ആണ്

    • @hareeshkumar3660
      @hareeshkumar3660 Місяць тому +3

      ആദ്യം ഏത് മേഖലയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്?

    • @Uniquegirl757
      @Uniquegirl757 Місяць тому +7

      Hospital

    • @jvj411
      @jvj411 Місяць тому +6

      Oru joli kalanju 3 joli cheyunno??

    • @studytosuccess5569
      @studytosuccess5569 Місяць тому +16

      Samuhum srishtikunnna value nokkil alla joli choose cheyedath namal happy Anno enulathann 😊😊

    • @harsha.092
      @harsha.092 Місяць тому

      @@Uniquegirl757 എനിക്കും നല്ല carreer stress ആണ്.. പക്ഷെ ആവശ്യത്തിന് cash ഇല്ല, money save ചെയ്യാൻ പറ്റിയില്ലെങ്കിൽ അതിലും stress ആണ്, നാളെ എന്ത് ചെയ്യും എന്ന് ഓർത്തു, അതുകൊണ്ട് ഇപ്പോഴത്തെ stress സഹിക്കുന്നു.. ആവശ്യത്തിന് cash save ചെയ്തു നേരത്തെ retire ചെയ്യാൻ ശ്രമിക്കുകയാണ്.

  • @psychology__student827
    @psychology__student827 Місяць тому +64

    വരവ് അറിഞ്ഞു ചെലവ് ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാകില്ല സന്തോഷം മാത്രമേ ഉണ്ടാകൂ. എന്റെ ഫാമിലി അങ്ങനെ ആണ്. അത്കൊണ്ട് ലോണും കടവും പലിശയും ഒന്നും ഇല്ലാതെ ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിച്ചു പോകുന്നു.😊നേരെ
    മറിച് വരവിനെക്കാൾ ചെലവ് കൂടുമ്പോഴാണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നത് അത് പിന്നെ ലോണും കടവും ഒക്കെ ആയി ആകെ മാനസിക സമ്മർദ്ദത്തിലേക്ക് കൊണ്ടുപോകു.. മറ്റുള്ളവരെ കണ്ട് ജീവിക്കാതെ നമ്മുടെ കയ്യിലുള്ളത് കൊണ്ട് അട്ജെസ്റ് ചെയ്യാൻ പഠിച്ചാൽ ഒരു ബുദ്ദിമുട്ടുമുണ്ടാകില്ല.

  • @malinisyama5096
    @malinisyama5096 Місяць тому +61

    I had gone through stress and depression but As you told I accepted my career gap and now started tuitions at home and stitching also. I minimalized the materials and started ignoring the some people's concern for me. I listen most of your videos morning while cooking actually i get charged . I got health insurance 👍and spend time for walking and use open gym. Now happy.
    You dont even realise how many people have been helped by your videos. Thank you

    • @jbitv
      @jbitv  Місяць тому +7

      ❤️thanks malini

    • @poojajanardanan9338
      @poojajanardanan9338 Місяць тому

      @malinisyama5096 in which platform r u taking online tuitions? Kindly let me know

    • @ammuv19
      @ammuv19 Місяць тому

      @@poojajanardanan9338 I think she is talking about home tuition.

    • @malinisyama5096
      @malinisyama5096 Місяць тому

      @@poojajanardanan9338 ya i take home tution.

    • @Achuthan3986
      @Achuthan3986 9 днів тому

      I also gone through this same situation. I wasted my 6 years for Kerala Psc. After that I started my career in sales& marketing i couldn't manage stress then i resigned. I couldn't stick on any of the companies which i have joined. Now i can't clear interview due to my career gap and no experience certificate Now I stuck in my life. I don't know what to do next. Failure...

  • @KERALAFAME
    @KERALAFAME Місяць тому +17

    ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞാൽ എപ്പോഴും സമാധാനം തന്നെ. കയ്യിൽ ഒതുങ്ങാത്തത് ആഗ്രഹിച്ചാൽ എപ്പോഴും വിഷമം തന്നെ

  • @bibinjohn7550
    @bibinjohn7550 Місяць тому +56

    The privilege of better health care in our country is on point. You only get to know its value when you are living abroad.

    • @Sharadmahendar12
      @Sharadmahendar12 Місяць тому +17

      Yes,but it also depends on the state you are living in 😂 you cannot say the same when your living in UP,Bihar or MP..

    • @jbitv
      @jbitv  Місяць тому +1

      ❤️

  • @Takengaming-s61
    @Takengaming-s61 Місяць тому +17

    infosys le ഒരു കിഴങ്ങൻ കിളവൻ ഉണ്ട്, "യുവാക്കൾ 15 hr പണി എടുക്കണം" എന്ന് പറഞ്ഞവൻ,
    അയാളെ ഒക്കെ എന്താ ചെയ്യേണ്ടത്, വലിയ പണ്ഡിതൻ ആണ് ആ___ ഇപ്പൊ zoho യില് ഉണ്ട്.
    മുണ്ടും എടുത്ത് അയാൾ വരുന്നത് കണ്ടാൽ ചൊറിഞ്ഞു കയറി വരും.

    • @nikhiltk7452
      @nikhiltk7452 Місяць тому

      @@Takengaming-s61 നാരായണ മൂർത്തി അല്ലെ... 15 മണിക്കൂർ വർക്ക്‌ ചെയ്യണം സ്വന്തം സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം.. അല്ലാതെ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി ആകരുത്.....

  • @swaroopchirayinkil
    @swaroopchirayinkil Місяць тому +23

    You are giving more importance to the quality of life of your viewers....
    Im happy that people like you are making changes in the way we intake online content ❤

    • @jbitv
      @jbitv  Місяць тому +2

      ❤️

  • @amithlaldious9597
    @amithlaldious9597 Місяць тому +15

    one point most allukal depressed or lazy ayit work cheyan avarude job selection a huge factor. Always choose what you love & curious in studies. Maybe when your hobby or what you truly istapedunna oru karyam job ayal you may be more like to feel alive ratherthan passive involving in jobs.

    • @amithlaldious9597
      @amithlaldious9597 Місяць тому

      It can make better for your mental health also

    • @tvrashid
      @tvrashid Місяць тому +4

      നമ്മൾ ഇഷ്ടപ്പെടുന്ന ജോലി ആണേലും അത് നരകതുല്യമാക്കാൻ നമ്മൾ റിപ്പോർട്ട് ചെയ്യേണ്ടുന്ന ആളുകൾക്ക് സാധിക്കും.
      അടിക്കടി വിളിച്ചും മെയിൽ അയച്ചും ഡെഡ്ലൈൻ ഓർമിപ്പിച്ച് ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലി വെറുപ്പിച്ച് കയ്യിൽ തരും

    • @jbitv
      @jbitv  Місяць тому

      ❤️

    • @harsha.092
      @harsha.092 Місяць тому +1

      @@tvrashid സത്യം .. വല്ല freelance ചെയ്യുന്നവർക്കേ എൻജോയ് ചെയ്തു ചെയ്യാൻ പറ്റുകയുള്ളു..

    • @ammu_jyothi
      @ammu_jyothi Місяць тому +1

      ​@@tvrashidസത്യം. ഫുൾ confidence പോകും ചില നേരത്തെ സംസാരം കേട്ടാൽ. ചിലപ്പോ ഒക്കെ രണ്ട് ചീത്ത വിളിക്കാൻ വരെ തോന്നി പോകും.

  • @ansu1273
    @ansu1273 День тому

    Thanks JBI. Its valuable

  • @ahnasmuhammed8701
    @ahnasmuhammed8701 Місяць тому +1

    5 time prayer.... Beautiful

  • @anitageorge1084
    @anitageorge1084 Місяць тому +7

    Almost ellaam njanum follow cheyyunund. But physical care & studying for career betterment is still haven't done yet. Thank you for reminding all these. Sherikum njanum right pathil arnunn ipo manasilayi.. thanks a lot JBI

    • @jbitv
      @jbitv  Місяць тому

      ❤️

  • @libinlr7895
    @libinlr7895 Місяць тому +10

    Need more videos about this topics

    • @jbitv
      @jbitv  Місяць тому +1

      ❤️

  • @shineyninan5705
    @shineyninan5705 Місяць тому +6

    എനിക്ക് work pressure കൂടിയപ്പോൾ ഞാൻ resign ചെയ്തു. ഇക്കാലത്തു work life balance ഒട്ടും ഇല്ല. ഈ സ്ഥിതി മാറണം

  • @sreeraj1able
    @sreeraj1able Місяць тому +10

    ഞാൻ വർക് ചെയ്യുന്നത് ഒരു നല്ല കമ്പനിയിൽ ആണ്, മീഡിയ എഡിറ്റർ ആയാണ് വർക് ചെയ്യുന്നത്.വർക് from ഹോം, ദിവസം രണ്ടോ മൂന്നോ മണിക്കൂർ മാത്രം വർക്. ലോഗ് ഔട്ട്‌ time കഴിഞ്ഞാൽ മാനേജർ ലോഗ് ഔട്ട്‌ ചെയ്യാൻ മെസ്സേജ് ചെയ്യും. പക്ഷെ വർക് കഴിഞ്ഞാലും time കഴിയുന്നത് വരെ സിസ്റ്റത്തിന്റെ മുന്നിൽ ഇരിക്കണം ആരുമായും കോൺടാക്ട് ഇല്ല.

  • @shahalhashlinn6186
    @shahalhashlinn6186 Місяць тому +3

    Nice bruh...u r perceptive is so similiar to mine

  • @jayasruthimvarghese7353
    @jayasruthimvarghese7353 Місяць тому +3

    Great content. I moved from a traditional job to a freelancer when Covid began. Had financial struggles, still I do. But I completely agree on what you said. I am much happier than what I used to be. My income has reduced but at the same time I do things that I value which keeps me greatly satisfied and happy. One can live within one's means. I gained financial literacy over the time. Also I focused more on self. It improved my relationships, health, learning, doing and everything. It keeps me balanced. Journaling, gratitude, meditation, community work, family, teaching, cooking, gardening, konmari (minimalism according to Marie Kondo), Kakeibo, music, reading, listening to podcasts and audio books, travelling - chiefly investing time in things that give meaning and purpose - all have helped me. And I perfectly know I could all these and still can because I moved away from the traditional job method. It's risky but worthy. I love my life and I am grateful to it.
    Thank you for your great video and may you do still more😊

  • @arjythsravan676
    @arjythsravan676 Місяць тому +1

    So many points of you worthy to be followed! Thank you sir!

  • @anaghanair1696
    @anaghanair1696 18 днів тому

    Very well explained. For common people like us you have very well summarised the content of many books and research papers. In easy to understand words.

  • @jahnwizlmbru131
    @jahnwizlmbru131 Місяць тому +3

    നല്ല view point... Stand and grow 🎉

    • @jbitv
      @jbitv  Місяць тому

      ❤️

  • @theantagonistdiary1131
    @theantagonistdiary1131 Місяць тому +14

    ഞാൻ വളരെ സന്തോഷത്തോടെ ജോലി ചെയ്യുന്നു. മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന ജോലി ആയതിനാൽ എന്നും എനിക്ക് ഡിമാൻ്റ് ഉണ്ട്. ദിവസം ആയിരം മുതൽ 9k വരെ സമ്പാദിക്കുന്നുണ്ട്. സീസണിൽ ഡെയിലി 5k ബാക്കിയാകും.
    എന്നും ജോലി ഉണ്ടാകില്ല എങ്കിലും..
    കൂലി കൊണ്ടും ജോലി കൊണ്ടും സന്തോഷവാൻ ആണ്.

  • @alsaleem9277
    @alsaleem9277 7 днів тому

    Good message

  • @libinlr7895
    @libinlr7895 Місяць тому +8

    Good informative video

    • @jbitv
      @jbitv  Місяць тому +2

      ❤️thanks bro

    • @IsmayilKm-v3l
      @IsmayilKm-v3l Місяць тому +2

      Eda paisakkaara😮😮😮

  • @sameerk
    @sameerk 21 день тому

    രാവിലെ വീട്ടിൽ നിന്ന് പോയി വൈകുംന്നേരം വീട്ടിൽ എത്തുന്ന ജോലിയാണ് എനിക്കിഷ്ടം. അതിൽ ഞാൻ ഹാപ്പി ആണ്

  • @Neethu-pr4np
    @Neethu-pr4np Місяць тому +11

    I started watching your videos 2 years back. I was motivated by your videos and started with health and life insurance. Also started investing in mutual funds. I feel so accomplished now as I have taken a small step to secure myself and my family financially. You deserve more subscribers and viewers as most of your videos are very relevant to this time. Also, I appreciate that you acknowledged the issues like loneliness, which I can relate as an NRI.

    • @jbitv
      @jbitv  Місяць тому +1

      ❤️ nalla fund compare cheythu invest cheyane, diversify cheyuka,

  • @akbarpb6391
    @akbarpb6391 28 днів тому

    njan tig welder aaanu ...kitchen equipments in uae..oru stressum illa.....cashum kittum....overtime extra kittum....ea company ozhivaakkiyal next company keraam ....no tension....own company thudangunna vare ingane ponam...oru 5 yr...

  • @ansumathew8158
    @ansumathew8158 Місяць тому +1

    Of all your videos .I want this one to watch repeatedly .So basic and useful content.Thankyou

  • @ashiksdasashi5762
    @ashiksdasashi5762 Місяць тому

    Very relatable content bro. നിങ്ങൾ പറഞ്ഞ പല കര്യങ്ങളും face ചെയ്യുന്ന ആളാണ് ഞാൻ. കുറഞ്ഞ salary ഇൽ ആണ് ജോലി ചെയ്യുന്നത്. അതിന്നിന്നെല്ലാം മാറ്റം വരുത്താൻ try ചെയ്തു കൊണ്ടിടിക്കുന്നു ❤🎉thanks for this video❤

  • @aybtimes
    @aybtimes Місяць тому +1

    വളരെ നല്ല വീഡിയോ. താങ്ക്യു bro❤

  • @harsha.092
    @harsha.092 Місяць тому +4

    Erudite and illuminating !

    • @jbitv
      @jbitv  Місяць тому

      ❤️

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 Місяць тому +3

    എന്തെങ്കിലും വർക്ക്‌ കിട്ടിയിരുന്നെങ്കിൽ ബാലൻസ് പിടിക്കാമായിരുന്നു.

  • @shafzz6486
    @shafzz6486 Місяць тому

    ശെരിയായിട്ടുള്ള കാര്യങ്ങൾ ആണ് 😊

  • @gahanaclive128
    @gahanaclive128 Місяць тому +1

    Well said, Jaibi. Very few people in Kerala talk about self-care, including the quality of food. Investing in our health is as crucial as financial investment.

  • @iamrider2539
    @iamrider2539 Місяць тому

    This got played on auto play and became one of the best video!

  • @annajerin3977
    @annajerin3977 Місяць тому +11

    Would like to bring to your notice - 1st standardil "icse"il kuttikale padipikkunne karyangal.
    Question - What are the roles of Father in the Family ?
    Answer - Father earns money to support the family. Father helps children in studies. Father helps mother in Kitchen.
    Question -What are the roles of Mother in a Family ?
    Answer - Mother Looks after the house. She cooks delicious food for the family. She also earns money to support the Family.
    Schoolil pokunne thanne kurachu vivaram vekkan ane.. Avide ingane stereotyping ane padipikane.

    • @harsha.092
      @harsha.092 Місяць тому +5

      I think CBSE is more scientifically designed than ICSE. CBSE keeps upgrading their syllabus to introduce international standards. You cant find this kinda answers in CBSE text books.

    • @jbitv
      @jbitv  Місяць тому +9

      Curriculum committee il ullavarude bodhamanu pusthakamayi varunnath

  • @adhustech
    @adhustech Місяць тому +1

    Thanks, I’m going through a similar situation. I'll make sure to set aside an emergency fund.👍👍👍👍

  • @malluroutes
    @malluroutes Місяць тому

    Well said brother

  • @abymathew1815
    @abymathew1815 Місяць тому +8

    Jaibi... നിങ്ങളോട് ബഹുമാനം തോനുന്നു..❤

    • @jbitv
      @jbitv  Місяць тому

      ❤️

  • @Das4325
    @Das4325 Місяць тому

    ഒരുപാടു ഗുണകരമായ ഒരു information ആണ് bro thank u💙👍🏻👍🏻

  • @vijayakrishnan1700
    @vijayakrishnan1700 Місяць тому +13

    വയനാട് ദുരന്തത്തിൽ സർക്കാർ ദുരിതാശ്വാസ ഫണ്ട് മുക്കിയതിനെ പറ്റി ഒന്നും മിണ്ടുന്നില്ലേ അണ്ണാ.. അഖിൽ മാരാർക്ക് ഇട്ട് ഉണ്ടാക്കികൊണ്ട് ഇരുന്നതായിരുന്നല്ലോ ഇപ്പം എന്ത് പറ്റി.. 😂😂ഇത്തരം വാർത്തകൾ അണ്ണൻ അറിയില്ല സ്വഭാവികം.

    • @althaf5493
      @althaf5493 Місяць тому +7

      വാർത്ത കൊടുത്ത മാധ്യമങ്ങൾ തിരുത്തിയത് അറിഞ്ഞില്ലേ അണ്ണാ?

    • @vijayakrishnan1700
      @vijayakrishnan1700 Місяць тому

      @@althaf5493 അതിലെ തിരുത്ത് ഒന്ന് പറയണ്ണ.. ഞങ്ങളാരും അറിഞ്ഞില്ലല്ലോ..

    • @vijayakrishnan1700
      @vijayakrishnan1700 Місяць тому

      ​@@althaf5493തിരുത്തിയത് ഒന്ന് പറഞ്ഞിട്ട് പോയെ നീ...

    • @vijayakrishnan1700
      @vijayakrishnan1700 Місяць тому

      @@althaf5493 ആ തിരുത്തിയ വാർത്ത അണ്ണൻ ഒന്ന് പറഞ്ഞെ...

    • @kappilkappil9024
      @kappilkappil9024 Місяць тому

      @@vijayakrishnan1700 അന്നന്ന് കണ്ടതിനെ വാഴ്ത്തുന്നു മാമുനികൾ

  • @JustinSerYT
    @JustinSerYT Місяць тому +4

    Real influencer ❤️👌

    • @jbitv
      @jbitv  Місяць тому

      ❤️

  • @rgt2402
    @rgt2402 Місяць тому

    Thank you for this❤

  • @desalmenachery6179
    @desalmenachery6179 Місяць тому +2

    Super. very interesting and informative 👌

    • @jbitv
      @jbitv  Місяць тому

      ❤️

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Місяць тому +1

    Scratch jeans ethra naal use cheyyan pattum..?
    Normal jeans okke oru 3 Yr last cheyyarunde.. (some jeans last longer )
    Twice a week use and once a week wash um cheyyethaal.

  • @vineethmadathil9511
    @vineethmadathil9511 Місяць тому

    Good one bro ❤

  • @akhila4494
    @akhila4494 Місяць тому

    Good explanation❤

  • @aswathyp2997
    @aswathyp2997 Місяць тому

    Informative

  • @abhijithpa2354
    @abhijithpa2354 Місяць тому

    ❣️Thank you

  • @anushamohan4944
    @anushamohan4944 Місяць тому +1

    One of the best channels

    • @jbitv
      @jbitv  Місяць тому

      ❤️

  • @Sanchari_98
    @Sanchari_98 Місяць тому

    Thankyou ❤️🤍

  • @ashbingeorge8985
    @ashbingeorge8985 Місяць тому

    EY okkea joli cheyan poya panni eddukanea time ollu14 muthal 16 hours varea work cheyeadivarum.

  • @Manmohanpmtapes
    @Manmohanpmtapes Місяць тому +1

    Thanks ❤

    • @jbitv
      @jbitv  Місяць тому

      ❤️

  • @jithinjaleel7379
    @jithinjaleel7379 Місяць тому

    ❤do more videos like this

  • @thethirdeye7300
    @thethirdeye7300 Місяць тому +1

    Jaiby Bro...

  • @anasabdullatheef2227
    @anasabdullatheef2227 Місяць тому +7

    Bro ithil most of thingsum njan ippo cheyyunnund
    Work out
    Padikkuka
    Ellam
    Healthy food
    Pinna ente ippolthe job resign koduthu ee 30 th aan ente last working day

    • @jbitv
      @jbitv  Місяць тому

      ❤️

  • @renjeevpr6182
    @renjeevpr6182 Місяць тому

    Shirt supperrr

  • @mithamurali9945
    @mithamurali9945 Місяць тому

    🥳

  • @AkhilaMolpJospehs
    @AkhilaMolpJospehs Місяць тому

    👍🥰

  • @sushamamohan9549
    @sushamamohan9549 Місяць тому +1

    👍❤

    • @jbitv
      @jbitv  Місяць тому

      ❤️

  • @Akhil_sajeev_47
    @Akhil_sajeev_47 Місяць тому +23

    ധ്രുവിൻ്റെ വീഡിയോകൾ ട്രാൻസലേറ്റ് ചെയ്യുന്നതൊക്കെ നല്ലതാണ്. പക്ഷെ നിങ്ങളുടേതായ കണ്ടൻ്റുകളുടെ quantity കുറയുന്നുണ്ട് നല്ലപോലെ. ചാനലിന്റെ ഐഡന്റിറ്റി പോലും പോവും. ധ്രുവിൻ്റെ വീഡിയോ already കണ്ട് കഴിഞ്ഞവർ മറ്റൊരു ടോപിക് ആയിരിക്കും അന്വേഷിക്കുന്നത് പക്ഷെ ഇതേ സംഭവത്തിൻ്റെ ട്രാൻസ്‌ലേഷൻ കാണാൻ മാത്രം വെറുതെ ആരും സമയം കളയില്ലല്ലോ. ട്രാൻസ്‌ലേഷൻ വീഡിയോസ് ഇടുന്ന കൂടെ നിങ്ങളുടെ കണ്ടൻ്റുകൾ കുറയാതെ നോക്ക് bro

    • @jbitv
      @jbitv  Місяць тому +26

      മാസം 15-28 വീഡിയോസ് മിക്കപ്പോഴും ചെയ്യാറുണ്ട്. അതിൽ 2 എണ്ണമാണ് ട്രാൻസ്ലേഷൻ..അതിനാൽ താങ്കളുടേത് തോന്നലാവാനാണ് സാധ്യത.

    • @abhinav_2021
      @abhinav_2021 Місяць тому +4

      ​@@jbitvRecommendation varunnath translation videos mathram aan

    • @Akhil_sajeev_47
      @Akhil_sajeev_47 Місяць тому

      👍​@@jbitv

    • @Sreelekshmisreeps
      @Sreelekshmisreeps Місяць тому

      ​​@@jbitvtranslationum chila samayath nallathan bro thanku😊dhruv videos kanum enalum namde keralathile sahacharyam vech parayumbo kurachoodi connect cheyan patum...you are doing it well great sir🎉

  • @msd-rg7xv
    @msd-rg7xv Місяць тому +1

    👍

    • @jbitv
      @jbitv  Місяць тому

      ❤️

  • @sooryasree1758
    @sooryasree1758 Місяць тому +1

    • @jbitv
      @jbitv  Місяць тому

      ❤️

  • @sharathganesh8540
    @sharathganesh8540 Місяць тому +2

    👍🏻👌🏻👌🏻👌🏻👌🏻

    • @jbitv
      @jbitv  Місяць тому

      ❤️

  • @renjeevpr6182
    @renjeevpr6182 Місяць тому

    Shirt supper

  • @SheebaM-rn3kz
    @SheebaM-rn3kz 21 день тому

    Malayalam,english typing ariyam. Genuine aya online job undo

  • @smiluthomas3927
    @smiluthomas3927 Місяць тому +3

    Ee AI images in between is really boring 😞 Bayankara artificial feel.

    • @jbitv
      @jbitv  Місяць тому

      ❤️

  • @donapaulose
    @donapaulose Місяць тому

    Super Video 🙂🤍

  • @AbhilashRaghavan-be8fk
    @AbhilashRaghavan-be8fk 11 днів тому

    karactu karyam

  • @HARIKRISHNAN-qf6wv
    @HARIKRISHNAN-qf6wv Місяць тому +1

    എനിക്ക് +2 മാത്രമാണ് വിദ്യാഭ്യാസം ഉള്ളത്...30 വയസ്സ് ആയി... ഒരു കമ്പനി ൽ worker ആയിട്ട് ആണ് ജോലി ചെയ്യുന്നത് , 8 മണിക്കൂർ ജോലി 500 രൂപ ആണ് വേതനം...ഒരു മാസം ഒരു 14000 രൂപ സാലറി കിട്ടും shift ഡ്യൂട്ടി ആണ്...ബാക്കി വരുന്ന സമയം swiggy or zomato ഓടാൻ പോകുന്നതാണോ അതോ ആ സമയം ഏതേലും കോഴ്സ് പഠിക്കാനോ മറ്റോ വിനിയോഗിക്കുന്നതാണോ നല്ലത്...പഠിച്ചാൽ തന്നെ ഒരു job oriental course പഠിക്കണം കാരണം പ്രായം...ചേട്ടന്റെ അഭിപ്രായം എന്താണ്... ഒരു opinion പറയാമോ?

    • @jbitv
      @jbitv  Місяць тому +2

      30 വയസ്സല്ലേ ആയുള്ളൂ. ജോലിയിൽ കാര്യമായ ഉയർച്ച ഇല്ലങ്കിൽ. അത് നിർത്തി തൊഴിലാദിഷ്ഠിത കോഴ്സ് ചെയ്യു, എന്നിട്ട് ബാക്കി ടൈം swiggy ഓടിയാൽ ഈ 14000 + കിട്ടും പഠിക്കുമ്പോൾ വിദേശത്ത് കൂടി പോവാൻ പറ്റുന്ന തരത്തിൽ, ടെക്നിക്കൽ ആയുള്ളത്, ഫോർക് ലിഫ്റ്റ്, ഹെവി, ഹിറ്റാച്ചി പോലെയുള്ളതും നല്ലതാണ്. .ചെയ്യു. .ഭാവിയിൽ കുടുംബം ഒക്കെ ആവുമ്പോ അല്ലെങ്കിൽ പരുങ്ങലാവും

    • @HARIKRISHNAN-qf6wv
      @HARIKRISHNAN-qf6wv Місяць тому

      @@jbitv thanks chetta❤️

    • @HARIKRISHNAN-qf6wv
      @HARIKRISHNAN-qf6wv Місяць тому

      Forklift operator and heavy രണ്ടും രണ്ട് course ആണ്...forklift പഠിക്കാൻ 35000 അടുത്ത് ആവും fees... heavy ആണേൽ ഒരു 14000 ആവൂ...ഇതിൽ ഏത് എടുക്കുന്നത് ആവും ജോലി കിട്ടാൻ നല്ലത്...ഒന്ന് പറയാമോ?

  • @USA6rz
    @USA6rz Місяць тому +3

    Bro oru replay thero plz💞

    • @jbitv
      @jbitv  Місяць тому +3

      hi

  • @MohdAbdulrahman-ul7qd
    @MohdAbdulrahman-ul7qd Місяць тому

    Did you understand druve rathee hindi english language video

  • @libinlr7895
    @libinlr7895 Місяць тому +2

    Paid sick leave eduth vtl 2 weeks irikn entha oru sugam

    • @jbitv
      @jbitv  Місяць тому

      ❤️

    • @browblush8318
      @browblush8318 Місяць тому

      അത് പോലും എടുക്കാൻ കയിയാത്ത le ഞാൻ

  • @Daredevil007-v7m
    @Daredevil007-v7m Місяць тому

    No marriage and no kids is the best way for quality of Life

  • @gagan2952
    @gagan2952 Місяць тому +5

    matancherry mafia ana video yude comment anthane pause cheythathe😂😂🤡

    • @Society193
      @Society193 Місяць тому +5

      കളസം ടീമിന്റെ വെറുപ്പീര് കാരണം ആയിരിക്കും 🤡🤡🤡

    • @gagan2952
      @gagan2952 Місяць тому +1

      @@Society193 🤡🤡

    • @bijoysebastian6547
      @bijoysebastian6547 Місяць тому +1

      No one dare to talk against Terrorists People because..

  • @AKSHAYCMENON
    @AKSHAYCMENON Місяць тому

    ചേട്ടാ 'കഥ ഇന്നുവരെ' സിനിമ കാണാൻ ഒരു ടിക്കറ്റ് ബുക്ക്‌ ചെയ്യാമോ പ്ലീസ്.. 🤌.. 🌹🌹.. 🎖️🎖️.. 😘😘

  • @athulraj8094
    @athulraj8094 Місяць тому +2

    before few years:- i thought im middle class
    Now:- my class is not defined or not exist 🥲🥲

  • @sanifismail
    @sanifismail Місяць тому +1

    👍

    • @jbitv
      @jbitv  Місяць тому

      ❤️

  • @albin6350
    @albin6350 Місяць тому +1

    ❤🎉

    • @jbitv
      @jbitv  Місяць тому

      ❤️

  • @literallynotavailable
    @literallynotavailable Місяць тому

    👍👍

  • @priyankavictor111
    @priyankavictor111 Місяць тому

    👍

  • @jaisejohn4003
    @jaisejohn4003 Місяць тому +1

    • @jbitv
      @jbitv  Місяць тому

      ❤️

  • @dineshkalyani5418
    @dineshkalyani5418 Місяць тому

    🤝👍🏾

  • @Society193
    @Society193 Місяць тому +1

    ❤️

    • @jbitv
      @jbitv  Місяць тому

      ❤️

  • @mithunkv9421
    @mithunkv9421 Місяць тому

  • @ashiksunny2088
    @ashiksunny2088 Місяць тому +1

    ❤👍

    • @jbitv
      @jbitv  Місяць тому +1

      ❤️

  • @shilpanila57
    @shilpanila57 Місяць тому