പരദൂഷണം ആണുങ്ങളോ? പെണ്ണുങ്ങളോ? മുന്നിൽ, Gossip's

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 82

  • @nikhilvinod1507
    @nikhilvinod1507 Годину тому +11

    കുടുംബശ്രീയും അയൽക്കൂട്ടത്തിനെയും പരദൂഷണം സംഘങ്ങളായി ചിത്രീകരിക്കുന്നത് ഇത്തരം സ്ഥാപനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് . നമ്മുടെ സംസ്ഥാനത്തെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ഇത്തരം സ്ഥാപനങ്ങൾ വഹിക്കുന്ന പങ്കിനെ നിസ്സാര വൽക്കരിക്കുന്നതാണത്. അതിനോട് ഒട്ടുംതന്നെ യോജിപ്പില്ല. ജെൻഡർ വേർതിരിവില്ലാതെ എല്ലാവരും പരദൂഷണത്തിൽ ഏർപ്പെടാറുണ്ട്.

  • @sandhra9709
    @sandhra9709 2 години тому +34

    പെണ്ണുങ്ങളും ആണുങ്ങളും പരദൂഷണം പറയുന്നത് നല്ല ഭംഗിയിൽ കാണണമെങ്കിൽ ബിഗ്ഗ്‌ബോസ് live കണ്ടാൽ മതി 😂

  • @Akhil_sajeev_47
    @Akhil_sajeev_47 2 години тому +13

    അരിയണ്ണൻ്റെ വീഡിയോകൾ പണ്ട് സ്ഥിരമായി കണ്ടിരുന്നു. അന്നൊക്കെ socially relevant ആയിട്ടുള്ള വീഡിയോകൾ ആണ് പുള്ളി ചെയ്തിരുന്നത്.അന്നൊക്കെ പുള്ളിക്ക് കണ്ടൻ്റ്സ് അയച്ചുകൊടുക്കുകപോലും ചെയ്തിരുന്നു പക്ഷെ ഇന്ന് പുള്ളിയുടെ തല കാണുമ്പോഴേ വീഡിയോ സ്കിപ് അടിക്കുന്ന അവസ്ഥയായി. സീക്രട്ട് ഏജന്റിൽ നിന്നും അയൽക്കൂട്ടം ഏജൻ്റിലേക്ക്

  • @MariamMeha
    @MariamMeha 55 хвилин тому +2

    No doubt. U well said everything...പുരുഷന്മാർ തന്നെ ആണ്

  • @NINU..SHAIJU695
    @NINU..SHAIJU695 Годину тому +6

    ആണുങ്ങളുടെ പരദൂഷണം സ്ലട്ട് ഷൈമിങ് ആണ് main subject 👍...

  • @sivanijanani5890
    @sivanijanani5890 Годину тому +8

    My boss'le shajoninte dialogue," inganokke paranjenkile enikkoru mansamadhanam ullu" 😂 athanu paradushakante main😂

  • @jisnajohnson
    @jisnajohnson Годину тому +3

    Wow..
    Happy to hear a new version, eppozhum oru vibhagathe mathram kuttapeduthunnathil ninnum, maari chindhikkan prerippikkunna, thoughts.❤

  • @tata_mic4539
    @tata_mic4539 Годину тому +5

    Njn collegil padikkunna kaalathu njn oru seniornu premichu ayale propose cheithu ennokke ayalde frnds paranju nadannu. E kaaryam avar oru labil public aayit irunn prasangikkunnath ente oru frnd kettu. Angane aanu njn ingane oru gossip undenn thanne arinjath.
    Sathyathil njn 4 days aa seniorne vaai nokkit undayrnu. Pinne njn ayale maranne poi.😅😅 But story palathum aayi.
    So boys or girls everyone gossips.
    Namk parijayam ulla aalukale kurich samsaarikunath okke okay aanu, namk oru idea polum illatha kaaryangal allenki apavaathangal paranju parathi mattullavare upadravikkaruth.

  • @sidhak8616
    @sidhak8616 2 години тому +21

    Fb comment box il kudthal annungal thanney yannu.athil kannam ivaradu kushumbam fustration num.but avar samathikila

    • @sreehari.p8116
      @sreehari.p8116 2 години тому +2

      Gossip is independent of gender athu arum avaam ningal ippo paranjathu anu toxic

    • @View_finderr
      @View_finderr 2 години тому +3

      ഉള്ള കാര്യം ആണേൽ സമ്മതിച്ചാൽ പോരെ. സമ്മതിച്ചില്ലേൽ അയ്യോ എല്ലാം ആണുങ്ങൾ ആണേ എന്ന് കരഞ്ഞിട്ട് കാര്യം ഇല്ല. ജനിക്കുമ്പോൾ മുതൽ ആളുകൾ കാണുന്നതാണ്. അതുകൊണ്ടാണ് ലോകത്ത് എല്ലാം ഇടതും ഇത് അംഗീകരിക്കുന്നതും. പാവാട UA-camrs women audience നെ പിടിക്കാൻ ഇങ്ങനെ ഓരോന്ന് പറയും.

    • @sidhak8616
      @sidhak8616 2 години тому +6

      @sreehari.p8116 annungalum pennungalum paraum but asooya kooshumbu motham penugaludey thalayil mathram charthi vachirikunnathu kannam athanu paranjathu

    • @Jo-duz98
      @Jo-duz98 2 години тому +3

      ആണുങ്ങൾക്ക് എതിരെ ഉള്ള വീഡിയോ ഇടുമ്പോൾ കാണാം നിന്നെ പോലുള്ളവരുടെ കമന്റ്സ് ആണ് കൂടുതലും. എന്തിനു ഈ ചാനലിൽ കൂടുതൽ നിങ്ങൾ പെണ്ണുങ്ങൾ തന്നയാ കുറ്റം പറച്ചിൽ നടത്തുന്നത് പക്ഷെ അതൊന്നും നിങ്ങൾ സമ്മതിച്ചു തരില്ല.

    • @sreehari.p8116
      @sreehari.p8116 Годину тому +1

      @sidhak8616 athum toxic thane anu I agree 👍 💯

  • @deepthy7997
    @deepthy7997 2 години тому +8

    Gossips പറഞ്ഞാണ് മനുഷ്യൻ evolve ചെയ്തിട്ടുള്ളത്. Gossip കളിൽ നിന്ന് kadhakal !!!! കഥകൾ കേൾക്കാൻ ഇഷ്ട്ടമുള്ള ജനത !!!! പിന്നെ ഈ film ഒക്കെ കാണുന്നത് എന്ത്കൊണ്ടാണ്. മറ്റൊരു കുടുംബത്തിൽ നടക്കുന്ന കഥകൾ അല്ലേ ഈ മലയാളികൾ പോയി ഇരുന്ന് കാണുന്നത് 🤣🤣😂 theatre ഇൽ പോയി film കാണുന്ന പ്രേഷകരിൽ കുടുതലും ആണുങ്ങൾ തന്നെ അല്ലേ ???

  • @ReshmaShan-f5n
    @ReshmaShan-f5n Годину тому +2

    Well said there was many male reviewers who gossiped and degraded too much abt bb6contestant Jasmine asthough they all had a personal grudge on Jasmine.These guys r too much.

  • @meenusaji2396
    @meenusaji2396 43 хвилини тому +1

    Thank you for doing videos on these kind of interesting topics 💛

  • @DinkiriVava
    @DinkiriVava Годину тому +2

    രാഷ്ട്രീയക്കാർ..!! 😎

  • @vedaagni6883
    @vedaagni6883 8 хвилин тому

    നമ്മുടെ നാട്ടിൽ gender discrimination ഇല്ലാത്ത ചുരുക്കം ചില കാര്യങ്ങളിൽ ഒന്നാണ് പരദൂഷണം.2കൂട്ടരും പറയുകയും ചെയ്യും ഇതിന് ഇര ആവുകയും ചെയ്യും 🥲

  • @L_funs
    @L_funs 2 години тому +9

    പരദൂഷണമീഡിയ = മറുനാടൻ മലയാളി

  • @SarcasmBot
    @SarcasmBot 48 хвилин тому +2

    എട്ടുമണി ചർച്ചക്ക് വരുന്ന ടീമ്സിനെ പോലെ പരദൂഷണം പറയുന്ന വേറേ ആരേലുമുണ്ടോ!

  • @ALEX-gr7dx
    @ALEX-gr7dx 2 години тому +2

    Its basic nature.
    Language Evolution tanne gossip ayit related anu.
    Thinking fast and slow nalla reference anu.

  • @deepthy7997
    @deepthy7997 2 години тому +4

    Office പരദുഷൻ ആണ് സഹിക്കാൻ പറ്റാത്തത്. ആൺ പരദുഷകൻ diplomatic അയി പെൺ പരദുഷകർക്കിടയിൽ പറഞ്ഞാൽ മതി, ബാക്കി കാര്യം സ്ത്രീ പരദുഷകർ 🎉 അർഭാടം 🎉 ആക്കിക്കോളും 🤣😂😂😂😂 ഹോ!!! അതാണ് അതിലെ ഏറ്റവും വലിയ തമാശ!!!!😅😅

    • @jbitv
      @jbitv  Годину тому

      ❤️

  • @Beautyenthusiastt
    @Beautyenthusiastt Годину тому +1

    As a woman lost the job due to not pleasing the male manager.
    He has used the 'same method' you have mentioned in this video.

  • @ponnuponnu147
    @ponnuponnu147 Годину тому

    Hi Chetan ❤

  • @bintakuruvila2059
    @bintakuruvila2059 2 години тому +3

    ഹായ്യ👌👌👍👍♥️♥️

    • @jbitv
      @jbitv  Годину тому

      ❤️

  • @remyaajith2335
    @remyaajith2335 2 хвилини тому

    Nallla nireekshanam aanu,, nte oke achan thanne example aaanu,, avaroke pennungaloke angane aanu ingane aanu,, angane nadakanam illenkil kollathavara , mallavar seriyallla ennoke parayunne njn epozhum klkarund,, but epozhum respect venam,, achan angane onnuallathond clean image aaanen swayam karuthunnn,, youtube comments il mathramalla nammade oke vttil thanne und

  • @sushamamohan9549
    @sushamamohan9549 2 години тому +1

    ❤👍

  • @archakuttan4381
    @archakuttan4381 2 години тому +2

    Innu etavum kooduthal paradooshanam ullath... UA-camrsinidayil alle... Online paradooshana teams... Upgraded chinthagathiyulla paradooshanakar.... Athil aanum und pennum und.... Athinu parayunna peru personal abhiprayam parayunnatho matu veetile kutavum🤣....

  • @justknowitbyajmal1114
    @justknowitbyajmal1114 40 хвилин тому

    സപ്പിയൻസിൽ യുവൽ നോവ ഹാരരെ പറയുന്നത് ഗോസിപ്പിംഗ് ആണ് മനുഷനു നന്നായ് ഭാഷ പോകും ഡെവലപ്പ് ചെയ്യാൻ സഹായിച്ചത് എന്ന്

  • @DrR-s4w
    @DrR-s4w 51 хвилина тому +3

    പരദൂഷണം പറയുന്നതിൽ ജൻഡർ ഇല്ല എന്ന് പൂർണമായും പറയാൻ കഴിയും എന്ന് തോന്നുന്നില്ല ഞാൻ കണ്ടിട്ടുളത്തിൽ സ്ത്രീകൾ തന്നെ ആണ് ഇതിൽ മുൻപിൽ.എന്ന് പറഞ്ഞു പുരുഷന്മാർ പറയില്ല എന്നല്ല കഴിഞ്ഞ ഒരു ജനറേഷൻ നോക്കുകയാണെങ്കിൽ ഒരു മേജോറിറ്റി പുരുഷന്മാർക്കും പരദൂഷണം പോയിട്ട് ഒന്നു വിശ്രമിക്കാൻ പോലും ടൈം കിട്ടാറില്ല. എന്നാൽ സ്ത്രീകൾക്ക് അങ്ങനെ അല്ലാലോ അപ്പോൾ അവരുടെ ഒരു എന്റർടൈൻമെന്റ് ഇതൊക്ക ആയിരുന്നു അതുകൊണ്ടാണ് ഈ കുടുംബശ്രീ തൊഴിൽ ഉറപ്പ് ഒക്കെ പൊതുവെ കേരളത്തിൽ പരദൂഷണ കമറ്റി ആയിട്ടു ആളുകൾ കണ്ടത് അല്ലാതെ അതിൽ ഒരു അടിസ്ഥാനവും ഇല്ല എന്ന് പറയാൻ പറ്റില്ല. പിന്നെ പുരുഷന്മാറിലും ചില ആളുകൾ ഉണ്ട് ഈ റോഡ് സൈഡിലും കലിങ്കിലും ഒക്കെ കാണും 🤣.
    പൊതുവെ കേരളത്തിൽ കുറച്ചു പ്രായം ആയ സ്ത്രീകൾ തന്നെ ആണ് ഇപ്പോഴത്തെ പെൺകുട്ടികളുടെ വസ്ത്രം, എവിടെ പോകുന്നു, എങ്ങോട്ട് വരുന്നു, ഇപ്പോൾ വീട്ടിൽ കേറുന്ന എന്നൊക്കെ നോക്കി നല്ലകുട്ടിക്കുള്ള പഞ്ചായത്ത് അവാർഡ് കൊടുക്കാനായി നിയമിക്കപ്പെട്ടവർ. 😂

    • @rrtech7461
      @rrtech7461 48 хвилин тому +1

      100%

    • @GVlogs-d4v
      @GVlogs-d4v 45 хвилин тому +1

      😂😂

    • @athirajoy7823
      @athirajoy7823 33 хвилини тому +1

      Aanungalkk slut shaming aanu main... The cruel paradjooshanam.

  • @jasminneil8186
    @jasminneil8186 Годину тому

    👌👌😊

  • @chaitanya687
    @chaitanya687 9 хвилин тому +1

    Streekalude paradhooshanam danger allenu sthreekal polum parayila. Gossiping kondum purushanmar money undakunu enu venam apol manasilakan.. Parayuvar mathramalla kelkunavarum oru poley ithinte baghamakum. Athu kondu comments ita aalukal avarude names koodi add cheyendathu ayirunu. Sakala paradooshana channelum kanunathu kondale ithoke correct ariyan patunathu. Ithil gender onumila. Parayunavar parayum allathavaru ozhivaki pokum. Anghana maari pokunavar ayirikum mikkavarum target. Avaru natukaru parayunathu orthu vishamikanum pokunila. Pine purushanmar koode ula sthreekale kurichu parayunathoke kelkuna baki purushanmaru polum vishwasichal alle. Avarku ariyalo athoke

  • @delhiMedico
    @delhiMedico 43 хвилини тому

    Sathyam parayalo pennum anum ennonnum difference illa 2kootarum ithil onninonnu mecham anu

  • @amshow3538
    @amshow3538 2 години тому

    😊😊

    • @jbitv
      @jbitv  Годину тому

      ❤️

  • @mohammedrayis4906
    @mohammedrayis4906 2 години тому

    🙋‍♂️

    • @jbitv
      @jbitv  Годину тому

      ❤️

  • @yeswetalk1993
    @yeswetalk1993 2 години тому +3

    Daily video ayyappol Comedy show content pole ayyi

    • @jbitv
      @jbitv  2 години тому +4

      ❤️thanks

    • @teenaharshan9554
      @teenaharshan9554 2 години тому +9

      @@yeswetalk1993 ജൈബിയെ സ്ഥിരം കാണുന്ന കേൾക്കാൻ ഇഷ്ടപെടുന്ന ഒരുപാട് പ്രേക്ഷകർ ഉണ്ട്. ഞങ്ങൾക്ക് വേണ്ടിയാണ് ആൾ വീഡിയോ ചെയ്യുന്നത്. താങ്കൾക്ക് ഇഷ്ടമില്ലേൽ മറ്റു കാര്യങ്ങൾ ചെയ്തോളു. ആരും നിർബന്ധിച്ചില്ലല്ലോ 🙄

    • @aswathyp2997
      @aswathyp2997 41 хвилина тому

      ​@@jbitv👌

  • @teenaharshan9554
    @teenaharshan9554 2 години тому +1

    First comment 😍

    • @jbitv
      @jbitv  Годину тому

      ❤️

  • @KANESHUMARI
    @KANESHUMARI Годину тому

    പരദൂഷണം പറയുവാൻ വേണ്ടിയല്ലേ ഭാഷ തന്നെ ഉണ്ടാക്കിയത്

  • @View_finderr
    @View_finderr 2 години тому +9

    എന്റെ പൊന്നു ചേട്ടാ ഏത് നേരവും ഈ പെണ്ണുങ്ങളെ പൊക്കാനേ സമയം ഉള്ളോ? എന്തേലും പുതിയ നല്ലയൊരു content പ്രതീക്ഷിക്കുന്നു.

    • @jbitv
      @jbitv  2 години тому +20

      പ്രെതീക്ഷിക്കണ്ട എന്തിനു

    • @View_finderr
      @View_finderr 2 години тому +5

      @@jbitv ശെരിയ അതിന് effort ഒക്കെ ഇടേണ്ടി വരും.

    • @jbitv
      @jbitv  2 години тому +21

      അയിന് തന്നെ ഞാൻ നിർബന്ധിച്ചോ, നിനക്ക് വാക്ക് തന്നട്ടുണ്ടോ, തന്റെ പണിക്കാരൻ ആണോ ഞാൻ? വേണ്ടേൽ കാണാതെ പോടെയ്, തന്നെ സുഖിപ്പിക്കൽ ആണല്ലോ നമ്മടെ പണി. .😁

    • @View_finderr
      @View_finderr 2 години тому +5

      @jbitv ആ വളരെ മാന്യമായി ഒരു ചോദ്യം ചോദിച്ചാൽ കിടന്ന് അങ്ങ് മെഴുകുന്നത് ഇപ്പോൾ സ്ഥിരം ആണല്ലോ. ഒന്നര കൊല്ലം മുമ്പ് growing stage ഇൽ വല്യ മാന്യ കൊണയൻ ആയിരുന്നു. Subs കൂടിയപ്പോ പാവാട താങ്ങലും lgtv വായിലെടുപ്പും subcribers നോട്‌ പട്ടി വിലയും 🔥. Kidu bro.

    • @jbitv
      @jbitv  2 години тому +10

      നിനക്കാണല്ലോ എന്നിട്ട് ആൺ പ്രേമം ഒലിപ്പിക്കൽ അധികം 😂

  • @milanjoeabraham6595
    @milanjoeabraham6595 44 хвилини тому +1

    Thaanum paradooshanam thanne aanu