ചുമരിലെ ഈർപ്പം,Rising Dampness.ഒരു കിടിലൻ പരിഹാരമുണ്ട്.
Вставка
- Опубліковано 11 вер 2024
- വീടുകളിൽ ചുമരുകളിലെല്ലം ഈർപ്പം മണ്ണിനടിയിൽ നിന്നു എടുക്കുകയും അത് കാരണം ചുമരിലെ പെയിൻ്റും പുട്ടിയും പൊടിഞ്ഞ് പോവുകയും ചെയ്യുന്നു...
അതിനൊരു നല്ല പരിഹാരമാണ് ഈ വീഡിയോയിൽ നിർദ്ദേശിക്കുന്നത്...
ഇത് പുതുതായി പണിയുന്ന വീടുകളിലും, പഴയ വീടുകളിലും ഒരുപോലെ Effective ആണ് .
കൂടുതൽ വിവരങ്ങൾക്ക്...
താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Akhil - 9539012230
UNNIKRISHNAN -9539379111
(between Mon - Sat, 10 am to 7 pm)
#waterproof #kerala #india #palakkad #thrissur #zydex #pattambi #kodungalloor #wadakkanchery #irinjalakuda
Pinne ithu washing machine leak aanao...atho njngalde enthelum drainage leak ano ennu engane urappaakkum..ethu professional ne aa vilikkande....kitchen num aduthanu .veranda yil oru pipe um undh...pipe ntem kitchen nte okke aa side nte under aaa ee paint poyaths..so confused
Call the number in the Discription
ഞാൻ വിചാരിച്ചു എന്തൊ മാജിക് ഉണ്ടാകുമെന്നു ഇത് ചിലവ് കൂടുതൽ dr. പുട്ടി നല്ലത്
👍
❤❤❤❤❤tvm
Terass leekund. Frendilkoottiaduthadhan. 2 moolayilan leek.plaster cheidhu marunnilla. Odineleekan ennan parayunnadh.
Discription നിലെ നമ്പറിൽ വിളിക്കുക.
Between 10Am to 7Pm
Hello njngal first floor il aanu thaamasikkunne...one day accidentally njngalde first floor veranda ulla washing machine leak aayi...njngal arinijilla... pinne thaazhe ground floor il ithinte thazhe ulla room il paint poyi..ithipppo progress cheyyunnilla...appo reason washing machine leak thanne alle...mazha peyyumbo Ingane varu nilla..enthu kondanu washing machine water leak aayappo ingane vanbathu
Call the number in the Discription...
ക്യാപിലറി ആക്ഷൻ മൂലമാണ് പ്രശ്നം ഉണ്ടാകുന്നതെങ്കിൽ, പുറമെ ചെയ്യുന്ന ഇത്തരം പ്രവർത്തിക്ക് എങ്ങിനെ ഗുണം കിട്ടും? എറണാകുളം പട്ടണത്തിൽ 14 നിലയുള്ള ഫ്ലാററിലും ഈ പ്രോബ്ളം ഉണ്ടു്.
ക്യാപ്പിലെറി ആക്ക്ഷൻ ground flooril മാത്രമാണ് ഉണ്ടാകുന്നത്...
മുകളിൽ ഉണ്ടാക്കുന്ന പ്രശ്നം..ബാത്ത്റൂമിൽ നിന്നോ മറ്റു കാരണം കൊണ്ടോ ആകാം...
ഇനി ഈ പ്രശ്നം പരിഹാരം...
നിലവിൽ ഒരു വീടുപണിയുടെ ആരമ്പത്തിലാണെങ്കിൽ rising Dampness 3 step waterproof ചെയ്തു നല്ല ഒരു ശതമാനം ഒഴിവാക്കാം... പഴയ വീടാണങ്ങിൽ , അതികം damege പറ്റാതെ ചെയ്യാവുന്ന , കൂടുതൽ Effective ആയ രീതിയാണ് ഇത്..(Negative Waterproofing).
ട്രീറ്റ് ചെയ്ത പ്രതലം തേക്കുന്നതിനും പെയിന്റ് ചെയ്യുന്നതിനും എന്തെങ്കിലും പ്രശനം ഉണ്ടാകുമോ. ടെറസ് ആണെങ്കിൽ ഇതിനു എന്ത് ഉപയോഗിച്ചാണ് സംരക്ഷണം കൊടുക്കേണ്ടത്
ട്രീറ്റ് ചെയ്ത സ്ഥലം തേക്കുന്നതിനോ paint ചെയ്യുന്നതിനോ... കുഴപ്പം ഇല്ല.
പുതിയ വീട് പണിയുമ്പോൾ.. ആണെങ്കിൽ...main വാർപ്പിന് മുകളിൽ ഈ product ട്രീറ്റ് ചെയ്യാം ... ശേഷം. അതിനു മുകളിൽ പ്ലാസ്റ്റർ ചെയ്യാം...
അതിനു മുകളിൽ... വൈറ്റ് Coat വേറേ ഇഷ്ടമുള്ളത്... നലക്കാം
Zycosil Plus എന്ന product seapage Proof ആണ്... അതിനു മുകളിൽ leakage proof കൊടുക്കുന്നതാണ് കൂടുതൽ അഭികാമ്യം...
കൂടുതൽ അറിയാൻ
9539012230 Akhil
9539379111 Unnikrishnan
ഈ നമ്പറിൽ വിളിക്കുക...
കപിലറി ആക്ഷൻ ആണ് , butamin പെയിന്റ് അടിച്ചാൽ മതി
Customer is the king / Your choice.