വീടുകളിലെ വാൾ ഭിത്തിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാം

Поділитися
Вставка
  • Опубліковано 16 вер 2024
  • ഏഷ്യൻ പെയിൻറ്
    സ്മാർട്ട് കെയർ
    ഡാം ബ്ലോക്ക് 2K വാൾ ഭിത്തിയിൽ ഉണ്ടാവുന്ന ഈർപ്പം , പെയിൻറ് ഭിത്തിയിൽ നിന്ന് പൊളിഞ്ഞു വരുന്നത് എല്ലാത്തിനും പരിഹാരം

КОМЕНТАРІ • 84

  • @mytalentmalayalammtmtv8719
    @mytalentmalayalammtmtv8719 Рік тому +7

    നല്ല നല്ലൊരു പ്രോഡക്റ്റ് പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി

  • @saleemev8991
    @saleemev8991 11 місяців тому +19

    ആ റൂമിൽ പുറത്തു നിന്നുള്ള ലീക്ക് നന്നായിട്ടുണ്ട്. ആദ്യം റൂമിന്റെ പുറം ഭിത്തിയിൽ വാട്ടർ പ്രൂഫ് ആണ് ചെയ്യേണ്ടത് അല്ലാതെ ഈ വർക്ക്‌ പ്രയോജനമില്ല ❤

    • @maniarttech5589
      @maniarttech5589  11 місяців тому +6

      ബ്രോ,..... ഈ പ്രോഡക്റ്റ് വാട്ടർപ്രൂഫ് ആണ് മുറിക്കാത്ത വെള്ളം പനിച്ചു നില്കുന്നുണ്ടായിരുന്നു അതുപോലെ തന്നെ വൈറ്റ് സിമന്റ് അടിച്ചപ്പോൾ നനവിന്റെ കുറവും കാണിച്ചിരുന്നു അതാണ് ചില ഭാഗത്ത് സിമന്റ് വിട്ടുപോരുന്നതിന് കാരണം റൂമിന്റെ അകം പുറം വാട്ടർപ്രൂഫ് അപ്ലൈ ചെയ്യണം അതുപോലെതന്നെ ഈ മുറിക്കകത്ത് പൈപ്പ് കണക്ഷൻ ലീക്ക് ഉണ്ടായിരുന്നു അങ്ങനെ പല കാരണങ്ങളാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണിത്
      നിങ്ങളുടെ അഭിപ്രായത്തിന് ഒരുപാട് നന്ദി🙏🙏🙏🙏

    • @saleemev8991
      @saleemev8991 11 місяців тому

      ❤❤

    • @ahammadaslam428
      @ahammadaslam428 11 місяців тому

      ഉവ്വോ 😂

    • @shareefmuthu4207
      @shareefmuthu4207 11 місяців тому +1

      0:58

  • @maniarttech5589
    @maniarttech5589  Рік тому +8

    ഇതിന് ഒരുപാട് കാരണങ്ങളുണ്ട്
    ഭിത്തി തേക്കുമ്പോൾ സിമൻറ് അളവു കുറയുന്നത്
    വൈറ്റ് സിമൻറ് അടിക്കുന്നതിനു മുൻപ് ഭിത്തിയിൽ വെള്ളത്തിൻറെ നനവ് കുറവ്
    വൈറ്റ് സിമൻറ് നല്ല രീതി ബ്രഷിന് അപ്ലൈ ചെയ്യാത്തത്
    ഭിത്തിയിൽ ഒരുപാട് വെള്ളം നില്കുന്നത്
    വാർക്കയുടെ മുകൾവശം തേക്കാത്ത അങ്ങനെ കുറെ കാരണം
    ഇതിന് പറയാനുണ്ട്

    • @Govinda-Mamukoya
      @Govinda-Mamukoya 3 місяці тому +1

      ഇതിൻ്റെ കാരണം ഇന്നും ആർക്കും അറിയില്ലാ നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നില്ലാ

  • @jahangheermoosa5685
    @jahangheermoosa5685 3 місяці тому +3

    നിങ്ങളുടെ പണിക്കാരൻ സൂപ്പറാ. റൂമിന്റെ തറയിലെ ടൈൽസിൽ ഇട്ട് കുഴച്ചതിന്റെ അടയാളം പോകാൻ വീട്ടുകാർ എന്തു വാങ്ങി അടിക്കണം.

    • @maniarttech5589
      @maniarttech5589  3 місяці тому

      നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു വീഡിയോയ്ക്ക് വേണ്ടി മാത്രം കുറച്ചു കൂട്ടിക്കാണിച്ചതാണ്

    • @ferarichamp
      @ferarichamp 15 днів тому +1

      😂😂😂

  • @anilkumarvpvp2185
    @anilkumarvpvp2185 Рік тому +4

    കൊള്ളാം നല്ല വീഡിയോ

  • @patriotic8128
    @patriotic8128 11 місяців тому +2

    Problathinte main karanam..
    Kollam.

  • @anilkumarvpvp2185
    @anilkumarvpvp2185 Рік тому +2

    Enike orupade ishttapettu bro🎉🎉🎉

  • @aswathyachu2701
    @aswathyachu2701 Рік тому +4

    nalla product ano

  • @aswathyachu2701
    @aswathyachu2701 Рік тому +6

    product price

  • @stinky2202
    @stinky2202 11 місяців тому +2

    Hey bro. Ee waterproofing products ellam oru tharam water repellents alle? Appol pinne athil putty nalla reethiyil ottumo atho kurach naalin shesham ilakumo?

    • @maniarttech5589
      @maniarttech5589  11 місяців тому

      എല്ലാ പ്രോഡക്റ്റിനും ഒരു കാലാവധിയുണ്ട് അതുവരെ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവില്ല ഭിത്തിയിലെ പ്രശ്നം പരിഹരിക്കാൻ ആദ്യം നോക്കണം അതുകഴിഞ്ഞിട്ടു വേണം പിന്നീടുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ

    • @maniarttech5589
      @maniarttech5589  11 місяців тому

      BRO....നിങ്ങളുടെ അഭിപ്രായത്തിന് ഒരുപാട് നന്ദി

  • @nasernsermp2408
    @nasernsermp2408 Місяць тому +1

    ബ്രോ. എന്റെ വീടിന് സൺസൈഡിന് ചാരിയു ള്ള ചുമരാണ് മഴപെയ്താൽ ചുമരിലൂടെ വെള്ളം ഇറങ്ങി റൂമിലേക്ക് വരുന്നുണ്ട് പെയിന്റ് അടിച്ചിട്ടില്ല പ്രൈമർ അടിച്ചിട്ടുള്ളൂ. നല്ല പെയിന്റ് അടിച്ചാൽ മാറുമോ അതോ വാട്ടർപ്രൂവ് ചെയ്യണമോ.

    • @maniarttech5589
      @maniarttech5589  Місяць тому +1

      രണ്ടു(3 കോട്ട് )വൈറ്റ് സിമന്റ് ഡോക്ടർ ഫിക്സഡ് മിക്സ് ചെയ്തു അടിച്ചതിനുശേഷം ഏതെങ്കിലും വാട്ടർ പ്രൂഫ് പെയിന്റ് അടിച്ചാൽ ഈ പ്രശ്നം മാറിക്കിട്ടും

  • @AmeerSalim
    @AmeerSalim Рік тому +4

    ഭിത്തിയിൽ നാലു സൈഡും താഴെ നിന്നും 3 അടിയോളം ഇതു പോലെ ആണ്. മുകളിലേക്ക് കുഴപ്പമില്ല. അത്രയും ചെയ്യാൻ ഒരു റൂമിനു എത്ര kg വേണ്ടിവരും.

  • @radhakrishnant.g5977
    @radhakrishnant.g5977 7 місяців тому +1

    Dr Fixit pidifin 2k is better

    • @maniarttech5589
      @maniarttech5589  7 місяців тому

      എല്ലാ പ്രോഡക്റ്റിലും അതിന്റെതായ ഗുണങ്ങളുമുണ്ട് ദോഷങ്ങളും ഉണ്ട്

  • @NisamNisu-k7g
    @NisamNisu-k7g 6 місяців тому +1

    Kichen baakath white adichappol walln undaya kara whiten puratheekk varunnu അതിനെന്തെങ്കിലും paint undo plz Ripley

    • @maniarttech5589
      @maniarttech5589  6 місяців тому

      ഉണ്ട് ആദ്യം വാളിലെ അഴുക്കുകൾ സോപ്പുപൊടി ഉപയോഗിച്ച് കഴുകി കളയുക പിന്നെ തള്ളി നിൽക്കുന്ന ഭാഗം ചെരണ്ടി കളയുക അവിടെ പൂട്ടി അപ്ലൈ ചെയ്യു പിന്നെ Dam roof weather Court അടിക്കുക മാറ്റങ്ങൾ കാണാം

    • @maniarttech5589
      @maniarttech5589  6 місяців тому

      പിന്നെ Emerson പെയിന്റ് അപ്ലൈ ചെയ്യുക അപ്പോൾ ഏറെക്കുറെ മാറ്റങ്ങൾ കാണാം

  • @sivaramankumaran7289
    @sivaramankumaran7289 11 місяців тому +2

    Matterkkuvada

  • @woodgrainkerala
    @woodgrainkerala 9 місяців тому +1

    👏👏👏

  • @maniarttech5589
    @maniarttech5589  Рік тому +1

    Thanks to all

  • @glowbinhh
    @glowbinhh Рік тому +3

    Adipoli product...

  • @thefootballer-ez2bc
    @thefootballer-ez2bc Рік тому +3

    👍👍👍👍

  • @ashiqm36
    @ashiqm36 21 день тому +1

    ഒരു room മൊത്തം ചെയ്യാൻ എത്ര കിലോ വേണം

  • @qwert112233100
    @qwert112233100 11 місяців тому +1

    Work cheythu kodukunundo?

  • @sunu1319
    @sunu1319 11 місяців тому +3

    സഹോദര ഇതിൽ വെള്ളം ചേർക്കരുത് എന്ന് കമ്പനിപറയുന്നത്

    • @maniarttech5589
      @maniarttech5589  11 місяців тому

      , അതിന്റെ കൂടെ വെള്ളം ചേർക്കരുത് ശരിയാണ് പറഞ്ഞത്
      ആ....പ്രോഡക്റ്റിന്റെ എഫക്ട് ശരിക്കും കിട്ടണമെങ്കിൽ വെള്ളം അരുത് നമ്മുടെ ഭിത്തിയിലെ ഫംഗൽ മാറുന്നതിന് ചെറിയ രീതിൽ വെള്ളം ചെറുകുന്നത് കഴുപ്പമില്ല

    • @aneesabasith7352
      @aneesabasith7352 7 місяців тому

      8​@@maniarttech5589

    • @prabhakarankhd8389
      @prabhakarankhd8389 Місяць тому

      ശരിയാ വെള്ളം തീരെ ഉപയോഗിക്കാൻ പാടില്ല👍

  • @JallusWorld
    @JallusWorld 11 днів тому +1

    ഇത് അടിച്ചിട്ടും പൊള്ളുന്നു കമ്പനിക്കാരനെ വിളിച്ചു വരുത്തിയപ്പോൾ ബ.. ബ...ബ... അവൻ പോയ വഴിക്കു പുല്ല് പോലും കുരുക്കില്ല

    • @maniarttech5589
      @maniarttech5589  11 днів тому

      എന്ത് ചെയ്യാനാ ബ്രോ

    • @JallusWorld
      @JallusWorld 10 днів тому

      @@maniarttech5589 കമ്പനിക്കാരനെ വെല്ലുവിളിച്ചു അവസാനം അവന്മാർ കിടന്നു കരയുന്നു എന്തൊക്കെയോ പറഞ്ഞു എസ്‌കെപ്പ് ആകുന്നു

  • @Manojcpanikker
    @Manojcpanikker 11 місяців тому +1

    ഇപ്പോൾ 8 മാസം കഴിഞ്ഞു അല്ലെ. ഈ മതിലിന്റെ ഇപ്പോഴതെ പിക് ഇടാമോ

    • @maniarttech5589
      @maniarttech5589  11 місяців тому

      ഇത് മതിലല്ല റൂമാണ്

    • @watchofficial-bc2be
      @watchofficial-bc2be 10 місяців тому +1

      ഇപ്പോ വല്ല പ്രശ്നവും ഉണ്ടോ

  • @Riyas.P-br2sv
    @Riyas.P-br2sv 8 місяців тому +1

    ഒരു രണ്ടുവർഷം കഴിഞ്ഞാൽ വീണ്ടും ഇതുപോലെ വരും

  • @shyjuKoyyode
    @shyjuKoyyode 5 місяців тому +1

    How is result

    • @maniarttech5589
      @maniarttech5589  5 місяців тому

      നല്ല റിസൾട്ട് ആണ് ഒരു അഞ്ചു കൊല്ലത്തേക്ക് ok

  • @shinopchacko3759
    @shinopchacko3759 2 місяці тому +1

    ഏത് പുട്ടിയാണ് ഇട്ടത് ...ഏത് കംബനിയുടെ സാധന മാണ്...

  • @jabimogral3479
    @jabimogral3479 3 місяці тому +1

    Ithinte mukalil paint adikan pato

  • @ramanbaburajan63
    @ramanbaburajan63 9 місяців тому

    വീട്ടിൽ വന്നു ചെയ്തു തരുമോ?

    • @maniarttech5589
      @maniarttech5589  9 місяців тому

      ഇല്ലാ.... എനിക്ക് workes കുറവാണു

  • @mifthahussunna7488
    @mifthahussunna7488 Рік тому +4

    ഇതിന്റെ കാരണം?

    • @aneeshklm6528
      @aneeshklm6528 11 місяців тому

      ബാത്ത് റൂം ഓപ്പോസിറ്റ് ഭിത്തിയിൽ ആണ് കൂടുതൽ കാണുന്നത്

    • @Scooboottan
      @Scooboottan 2 місяці тому

      Capillary action.

  • @ansarpa6317
    @ansarpa6317 Рік тому +2

    പൗഡർ Aply ചെയ്ത് എത്ര മണിക്കൂർ കഴിഞ്ഞാണ് പൂട്ടി വലിക്കേണ്ടത്

  • @user-ws6po1lo3i
    @user-ws6po1lo3i Рік тому +5

    ഇതിന് എത്ര രൂപയാണ്

  • @anooparavind9640
    @anooparavind9640 Рік тому +1

    Hi... ഇത് ചെയ്തശേഷം ഈർപ്പം പിടിക്കുന്നു.. Painter പറയുന്നു... ഉണങ്ങുന്നടം വരെ വരും... പിന്നെ നില്കും എന്നാണ്... സത്യമാണോ??

    • @maniarttech5589
      @maniarttech5589  Рік тому

      ഭിത്തിയുടെ ഉള്ളി പൈപ്പ് എന്തെങ്കിലും പൊട്ടികാണുമെന്നു ചെക്കേ ചെയ്‌തോ ഉള്ളിലെ നന്നവ് ഉണ്ടാക്കിലെ നമ്മുടെ പ്രൊഡക്ട് വർക്ക്‌ ആകാതില്ല....

  • @vksharma6658
    @vksharma6658 11 місяців тому +1

    ഇതിന് total എത്ര കോസ്റ്റ് ആകും.

    • @maniarttech5589
      @maniarttech5589  11 місяців тому

      1kg 595/-

    • @maniarttech5589
      @maniarttech5589  11 місяців тому

      രണ്ട് രീതിയിൽ എടുക്കാം ലുസ അടിക്കാം അല്ലെകില്ലേ കുറച്ചു കുടി കട്ടിക്കിടാൻ എങ്ങനെ വേണമെങ്കിൽ ഉപയോഗികാം

  • @sureshkumarp2
    @sureshkumarp2 11 місяців тому +2

    വാൾ ഭിത്തി...... Wall ഭിത്തി... രണ്ടും ഒന്നല്ലേ.

    • @maniarttech5589
      @maniarttech5589  11 місяців тому

      അത് ശരിയാ ബ്രോ😆😆😆😆

  • @bijokoshy8334
    @bijokoshy8334 11 місяців тому +1

    ഇത് പിന്നെയും പോകും

    • @maniarttech5589
      @maniarttech5589  11 місяців тому

      വെള്ളത്തിന് മുകളിലേക്ക് അപ്ലൈ ചെയ്യുമ്പോൾ product പിടുത്തം വളരെ കുറവായിരിക്കും

    • @bijokoshy8334
      @bijokoshy8334 11 місяців тому

      @@maniarttech5589 entte veettil kurachu undu mukalil fithil alle ennal thazheyum alla nammude chair hightil anu njan maduthu cheythu🙏

  • @johnpattassery2717
    @johnpattassery2717 5 місяців тому +1

    ആദ്യം മലയാളം ശരിയായി എഴുതാൻ പഠിക്കുക

  • @philominasoman1041
    @philominasoman1041 Рік тому +3

    Nice product....