Unnirajan IPS - 50 | Charithram Enniloode 2534 | Unnirajan IPS | Safari TV

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 138

  • @shadowk9squad928
    @shadowk9squad928 8 місяців тому +219

    ഉണ്ണി രാജൻ sir 50 വീഡിയോ കണ്ടവർ ഉണ്ടോ❤🎉🎉

  • @jayapriyan8510
    @jayapriyan8510 8 місяців тому +62

    50 EPISODE മുടങ്ങാതെ കണ്ടവർ ആര് എല്ലാം... ഉണ്ട്......

  • @subhashkumar-hh7ej
    @subhashkumar-hh7ej 5 місяців тому +7

    ജോർജ് ജോസഫ് മുതൽ തുടങ്ങിയതണ് ഞാൻ : ലൈക്ക് ഉണ്ടോ

  • @xyzab826
    @xyzab826 7 місяців тому +3

    ഈ പറയുന്ന സലിം ഞങ്ങളുടെ വീട്ടിൽ ഒരു തവണ (പട്ടാമ്പി ആണ് അന്ന് അവന്റെ വീടെന്നു പറഞ്ഞത് )മോഷണം നടത്താൻ ശ്രമിച്ചതാണ് ഒരു പയ്യനുമൊപ്പം, വീട് പൂട്ടി ഇരിക്കുകയായിരുന്നു അതിനിടക്ക് അച്ഛൻ അവിടെ എത്തി പിക്കാസ് വെച്ച് ആക്രമിക്കാൻ ശ്രമിച്ചു, എന്നാൽ ഇവനെ ചവിട്ടി തെറിപ്പിച്ചു ഓടി പോയ ഇവന്റെ പുറകിൽ ആളുകൾ കൂടി പിന്നെ തല്ലിന്റെ പൂരം ആയിരുന്നു, അന്ന് അച്ഛൻ ഇടപെട്ടത് കൊണ്ട് മാത്രമാണ് നാട്ടുകാരുടെ കൈയ്യിൽ നിന്നും രക്ഷപെട്ടത്. രസം അതല്ല അന്നത്തെ സ്ഥലം ഡിസ്ട്രിക്ട് ജഡ്ജി ഞങ്ങളുടെ തറവാട് വീട്ടിൽ ഉണ്ടായിരുന്നു. നടപടി ക്രമം പൂർത്തിയാക്കാൻ ശ്രമിക്കാതെ മദ്യപിച്ചു ഡ്യൂട്ടി സമയത്ത് എത്തിയ ASI യെ IG യെ വിളിച്ചു പറഞ്ഞു അവർ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്യിപ്പിച്ചു. ഇന്നും നാട്ടുകാർ ഇതൊക്കെ ഓർക്കുന്നു.

  • @ravikumarnair3164
    @ravikumarnair3164 8 місяців тому +4

    Namaskar unni sir. I was waiting

  • @Dipin7
    @Dipin7 8 місяців тому +3

    10 എങ്കിൽ 10. കിടക്കട്ടെ അവനൊക്കെ 👍🏻👍🏻👍🏻... Happy new year sir 😍

  • @viralshots992
    @viralshots992 8 місяців тому +1

    Stunning memory power 🌹😍

    • @DB-rl6ql
      @DB-rl6ql 8 місяців тому

      👍🏻👏🏻

  • @qmsarge
    @qmsarge 8 місяців тому +3

    15:41 തഗ്ഗുകളെ അമർച്ച ചെയ്തത് വില്യം സ്ലീമാൻ എന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആയിരുന്നു. ഇന്ത്യൻ പോലീസുകാരെ ഉപയോഗിച്ച് നല്ലൊരു informer network അയാൾ ഉണ്ടാക്കി. Thugee Department എന്ന് അയാൾ ഉണ്ടാക്കിയ വിഭാഗത്തിൽ നിന്നാണ് ഇന്ത്യയിലെ CID പോലെയുള്ള വിഭാഗങ്ങൾക്ക് മാതൃക ആയത്.

    • @prasanthdivakar9973
      @prasanthdivakar9973 8 місяців тому +1

      Sleemanabad - a village in Madhya Pradesh was named after William Sleeman for eliminating thugs

  • @alappuzha9
    @alappuzha9 8 місяців тому +9

    ക്രിസ്മസ് കഴിഞ്ഞു വന്നു.. നാല് എപ്പിസോഡ് അങ്ങ് ഒറ്റ അടിക്ക് കെട്ട് തീർത്തു... അടിപൊളി

  • @sadiqgreen4565
    @sadiqgreen4565 8 місяців тому

    U r voice is motivational. 👍 thank u sir.

  • @gvasudevanpillai5820
    @gvasudevanpillai5820 8 місяців тому +1

    സൂപ്പർ അന്നേഷനവിവരണം

  • @TheSpyCode
    @TheSpyCode 8 місяців тому +2

    Shadow police operator Joey is my friend's dad. I think such people don't appear in front of the camera.. If Safari brings them it will be cool.

  • @Jsjp87
    @Jsjp87 8 місяців тому +6

    ആഘോഷ ദിവസങ്ങളിൽ സ്വൈര്യം ഇല്ലാതെ 3 departments 1 പോലീസ്, 2 fire and rescue, 3 ഹോസ്പിറ്റൽ Emergency Department
    ഏതേലും വിട്ടുപോയെങ്കിൽ ക്ഷമിക്കണം

    • @ajuantony4
      @ajuantony4 8 місяців тому +2

      Hospitality, Multiplex, etc.. employees

    • @johnyv.k3746
      @johnyv.k3746 8 місяців тому +1

      ബിവറേജസ്, ബെവ്ക്കോ, ബാർ....

    • @ajuantony4
      @ajuantony4 8 місяців тому

      @@johnyv.k3746 No way because they always work in a time frame, No additional hours. Also they are paid better in a government salary scale. Can you imagine a bevco staff working for 5k salary doing 15 - 17 hrs shift for a month without a single day off? That happens to hotel management trainees 365 days.
      In addition they have to co-op with the attitude of the Guests. A lot of attitude, show offs, abuses and insults. There isn't any system to protect them from these.

  • @RockyMountaindiaries
    @RockyMountaindiaries 8 місяців тому

    Yes I am

  • @manubhaskarmanubhaskar8342
    @manubhaskarmanubhaskar8342 8 місяців тому +3

    👍👍👍

  • @24ct916
    @24ct916 8 місяців тому +9

    👍❤️
    ശിക്ഷ അനുഭവിച്ചാലും നന്നാകാത്ത പ്രതികളെ ആജീവനാന്തകാലം തടവിൽ പാർപ്പിക്കാൻ നിയമം ഇല്ലേ?

    • @venugobal8585
      @venugobal8585 8 місяців тому

      Why... Residing the government facilities.. in the life time...

    • @athulnamath8925
      @athulnamath8925 29 днів тому

      ചിലവോ😅

    • @24ct916
      @24ct916 27 днів тому

      @@athulnamath8925 അതിനല്ലേ അവിടെ പണി എടുപ്പിക്കുന്നത്.

    • @athulnamath8925
      @athulnamath8925 27 днів тому

      @@24ct916 എല്ലാ ജയിലിലും പണിയെടുപ്പിക്കലൊന്നും ഇല്ല .മാത്രമല്ല പണിക്ക് കൂലിയു മുണ്ട്...

  • @binoshkannan4960
    @binoshkannan4960 8 місяців тому +1

    50 episode കണ്ടു🙏🙏🙏🙏🙏🙏

  • @Usr-i1t
    @Usr-i1t 5 місяців тому

    അതെ

  • @athulram9470
    @athulram9470 8 місяців тому +1

    Hai unni sir salute proud of you

  • @sreekandannairrb8092
    @sreekandannairrb8092 8 місяців тому

    ഉണ്ട്

  • @laljeevan6102
    @laljeevan6102 Місяць тому

    ❤❤

  • @user-sl7qj4zz2d
    @user-sl7qj4zz2d 8 місяців тому

    50❤❤❤

  • @jayapriyan8510
    @jayapriyan8510 8 місяців тому +4

    സാർൻ്റെ പോലീസ് സർവീസ് സ്റ്റോറി ഒരുപാട് കര്യങ്ങൾ പറഞ്ഞ്... അതിൽ സാറിൻ്റെ കൂടെ ജോലി ചെയ്ത പല സഹപ്രവർത്തകരുടെ പേര് പറയുകയും... അവരെയെല്ലാം സ്മരിക്കുകയും ചെയ്തു... സാറിൻറെ സർവീസ് കാലത്ത് ഉണ്ടായ കസ്റ്റഡി മരണങ്ങൾ കുറിച്ചുകുടി പറയണം... പുത്തൂർ ഷീല വധക്കേസിലെ പ്രതി സമ്പത്ത് മുതൽ..അവസാനം ഉണ്ട് ആയ നെടുങ്കണ്ടം കസ്റ്റഡി മരണം വരെ...എന്ത് എങ്കിലും ഒരു കേസ് സത്യം ആയി പറയാൻ പറ്റുമോ..?

  • @balakrishnank8690
    @balakrishnank8690 8 місяців тому

    50EpisodeKandu.Super

  • @vijayalakshmim4166
    @vijayalakshmim4166 8 місяців тому

    Yaa

  • @arunjith1741
    @arunjith1741 8 місяців тому +3

    1 st

  • @konarkvideos7847
    @konarkvideos7847 8 місяців тому

    എല്ലാം വീഡിയോയും കണ്ടു

  • @abdulkhadermattanur7899
    @abdulkhadermattanur7899 8 місяців тому

    അറിവുകൾ

  • @deepamanoj1215
    @deepamanoj1215 8 місяців тому +1

    ❤️❤️❤️

  • @MrAbhilashash
    @MrAbhilashash 8 місяців тому +8

    ജോർജ് ജോസഫ് സാറിനെ പോലെ തളല്ല ഉണ്ണിരാജ സർ.. ജോർജ് ജോസഫ് തള്ളി തള്ളി ലാസ്റ്റ് പറയും പ്രതിയെ കോടതി വെറുതെ വിട്ടെന്ന് 😂

    • @athulnamath8925
      @athulnamath8925 29 днів тому +1

      മോഡസ് ഓപ്പറണ്ടി😅

  • @yadhukrishnan9832
    @yadhukrishnan9832 8 місяців тому +1

    ഉണ്ണി രാജൻ സാർ പഴയ ഒരു ഇടി വണ്ടി ആയിരുന്നു സിംഗം 👊🏻

    • @sajijp7067
      @sajijp7067 4 місяці тому

      നല്ല.ആരോഗ്യവാൻ

  • @jayathomas2737
    @jayathomas2737 8 місяців тому

    Very good ❤

  • @muhammadniyasn7778
    @muhammadniyasn7778 8 місяців тому +1

    15:27 cpo examin special topic padichath ormavarunnu.IPC,CrPC , evidence act,police act,etc

  • @thomaskarottapuram5635
    @thomaskarottapuram5635 8 місяців тому

    I think,preparation to commit decoite sec 399IPC and Assemble to commit decoite sec 402 IPC

  • @_my_tutor
    @_my_tutor 8 місяців тому

    Highway Dacoity Team Reporting Sir

  • @krishnachandran5549
    @krishnachandran5549 8 місяців тому

    Missed 5 episodes due to year end vacation... But listened to all the pending ones on the drive back from munnar to TVM ( when family members were sleeping)... ❤

  • @jithinmohanedavana
    @jithinmohanedavana 8 місяців тому +3

    Fifty അടിച്ച് 'ഉണ്ണിയേട്ടൻ'

  • @rajasekhar7934
    @rajasekhar7934 8 місяців тому

    super

  • @fasilfazz5300
    @fasilfazz5300 8 місяців тому +7

    Pbvr like ❤

  • @amaljithpunathil4525
    @amaljithpunathil4525 8 місяців тому +1

    George ജോസഫ് നു ശേഷം പിന്നെ unni sir ഇന്റെ story kelkhunath

    • @saithayil7751
      @saithayil7751 8 місяців тому +1

      George Josephine pole thall alla Unni Rajan sirinte stories. Unni Rajan Sir ❤

  • @user-mz8yo1ow6d
    @user-mz8yo1ow6d 8 місяців тому

    🎉

  • @freethinker6799
    @freethinker6799 8 місяців тому +2

    2nd

  • @jacksonjohn5177
    @jacksonjohn5177 8 місяців тому

    50um kandu

  • @jalajabhaskar6490
    @jalajabhaskar6490 8 місяців тому

    Newyear eve celebrations are always headache for police

  • @akhilakhi8783
    @akhilakhi8783 8 місяців тому

    ഈ ഉണ്ണിരാജൻ സാറിന് സ്ഥിരമായി ഇതുപോലെ കഥപറയാൻ സഫാരി ചാനലിന് സാഹചര്യം ഒരുക്കി കൊടുത്തൂടെ 👍🏻

  • @jjclove
    @jjclove 7 місяців тому

    50 episodes..with in 1 week

  • @vbzish
    @vbzish 8 місяців тому

    Hajar😊

  • @vishnupm6878
    @vishnupm6878 8 місяців тому

    50*❤❤❤❤❤

  • @rahuljayan6802
    @rahuljayan6802 8 місяців тому

    Perumbavoor case ormayund..sidhique ikka nammde oru suharth ann

  • @heshkumar6426
    @heshkumar6426 8 місяців тому

    Yes

  • @RS-pc1ip
    @RS-pc1ip 8 місяців тому +1

    Dump eduthillenkil case theliyatha avastha aanallo unniyetta

  • @sudheeshgiri2888
    @sudheeshgiri2888 8 місяців тому +1

    1st

  • @martynmathew
    @martynmathew 8 місяців тому +1

    E കേസ് ഫുൾ ഡീറ്റെയിൽസ് സർ പറഞ്ഞില്ല...അനേഷണം പൂർണകാത്തത് കൊണ്ടാണോ??

  • @jabirkuttiyani7602
    @jabirkuttiyani7602 8 місяців тому

    ഒരു പാട് പേരുണ്ടാകും. ഇല്ലാതെ എവിടെപ്പോകാൻ?

  • @sajinsha
    @sajinsha 8 місяців тому +1

    6th

  • @amalrazick5353
    @amalrazick5353 8 місяців тому

    Vigilance team eduth kond poya gold ഉടമസ്ഥൻ തിരിച്ച് കിട്ടിയോ?

  • @qmsarge
    @qmsarge 8 місяців тому

    43 പവനും ഒരു ലക്ഷവും വീട്ടിൽ വെച്ചിരുന്ന വീട്ടുകാർ ഏതെങ്കിലും കാരണം കൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല എന്ന ഒരു ധാരണ പ്രതികൾക്ക് ഉണ്ടായിരുന്നോ?
    ഈ വീട്ടിൽ ഇത്രയധികം സ്വർണ്ണം ഉണ്ട് എന്ന് എങ്ങിനെ പ്രതികൾ മനസ്സിലാക്കി എന്ന് ഉണ്ണിരാജ സർ പറഞ്ഞും ഇല്ല.
    സർ പറഞ്ഞ ബാംഗ്ലൂർ ബോംബ് കേസിൽ ആണ് ഗൂഢാലോചനയിൽ പങ്കുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ അബ്ദുൾ നാസർ മദനിയെ പ്രതിയാക്കിയത്.

  • @johnyv.k3746
    @johnyv.k3746 8 місяців тому +1

    ഇപ്പറഞ്ഞ കേസിൽ പെട്ടവർ തന്നെയല്ലേ കിഴക്കമ്പലത്ത് ജൂവലറി ഉടമയെ വെട്ടി പരിക്കേൽപ്പിച്ച് സ്വർണം കവർന്നത്?

  • @jayakrishnanr5568
    @jayakrishnanr5568 8 місяців тому

    Still Keralites refuce to accept that terrorism doesn't exist in Kerala.

  • @kannanpr3644
    @kannanpr3644 8 місяців тому

    സിദ്ധിക്കിന് എന്താണ് ജോലി എന്തെന്നാൽ ഇത്രയും ഗോൾഡ് വീട്ടിൽ സുഷിക്കാൻ

  • @jojivarghese3494
    @jojivarghese3494 8 місяців тому

    അപ്പീലിനിറങ്ങി എങ്ങനെ അവർ ഗൾഫിലേക്ക് രക്ഷപ്പെട്ടു.? എങ്ങനെ അവർ പാസ്പോർട്ട്‌ സംഘടിപ്പിച്ചു?

  • @najeeb.v
    @najeeb.v 6 місяців тому

    ഇന്നോവ കാർ പെട്ടെന്ന് നാനോ ആയോ

  • @ashim5929
    @ashim5929 8 місяців тому

    Iam sorry to say that our rules and regulations are like a expired packet of biscuit, like there is something to eat but it got expired,

  • @neo3823
    @neo3823 8 місяців тому +1

    Usual suspects 😂

  • @libinsunny8493
    @libinsunny8493 8 місяців тому

    ഉണ്ണി സർ 50 അടിച്ചു 🫡♥️👍

  • @infotech5895
    @infotech5895 8 місяців тому

    ഇതുവരെ തീരാറായില്ലേ...

  • @mohanrajtk1780
    @mohanrajtk1780 8 місяців тому

    Sir...ordinary people stilll say hw can live kerala...crime support kerala

  • @haneefmasai3537
    @haneefmasai3537 8 місяців тому

    കണ്ടാല്ലോ

  • @fishingtrip7937
    @fishingtrip7937 8 місяців тому

    ജിഷ കേസിൽ തൂക്കാൻ വിധിച്ചയാളല്ല പ്രതി എന്നാണല്ലോ ജോർജ് ജോസഫ് പറയുന്നത്

    • @rasputin774
      @rasputin774 8 місяців тому +2

      അയാൾക്ക് പ്രശസ്തി വേണം😅

    • @nationalist_47
      @nationalist_47 8 місяців тому +1

      ജോർജ് ജോസഫ് ആ കേസ് നടക്കുന്ന സമയത്ത് ആ പരിസരത്തു പോലും illa... അദ്ദേഹം അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ആണ് വന്നിരുന്നു പറയാറ്.

  • @user-rd3wf8it6p
    @user-rd3wf8it6p 8 місяців тому +1

    😂

  • @kik722
    @kik722 8 місяців тому

    ❤❤❤❤❤❤

  • @sanithk7066
    @sanithk7066 8 місяців тому

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 8 місяців тому

    👍👍

  • @danasanthosh3794
    @danasanthosh3794 8 місяців тому +2

    ❤❤❤❤

  • @Tramptraveller
    @Tramptraveller 8 місяців тому

    ❤❤❤❤

  • @sujithchellappan1571
    @sujithchellappan1571 8 місяців тому

    ❤❤❤

  • @sanjayms9860
    @sanjayms9860 8 місяців тому

  • @Adarsh19893
    @Adarsh19893 8 місяців тому

  • @tressajohntressajohn
    @tressajohntressajohn 8 місяців тому

    ❤❤❤

  • @Ignoto1392
    @Ignoto1392 8 місяців тому