ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഉണ്ണിരാജ കുന്നംകുളം സ്റ്റേഷനിൽ CI ആയി ജോലി ചെയ്യുന്നത്.സത്യ സന്ധനായ ഈ ഓഫീസറെ യൗവന തീഷ്ണതയിൽ അന്ന് യൂണിഫോമിൽ കണ്ടിട്ടുണ്ട്. സിനിമയിലൊക്കെ കാണുന്ന പോലുള്ള STYLISH OFFICER.. 🔥🔥🔥അക്കാലത്തു ക്രിമിനലുകളുടെ പേടി സ്വപ്നം ആയിരുന്നു ഉണ്ണിരാജ.സാധാരണ മനുഷ്യരോട് പക്ഷെ മാന്യമായി പെരുമാറുന്ന ഓഫീസറും. കുന്നംകുളം സ്റ്റേഷനിൽ നിരവധി കൊടും ക്രിമിനലുകൾ ഇദ്ദേഹത്തിന്റെ അടി കിട്ടി കുഞ്ഞുങ്ങളെ പോലെ നിലവിളിച്ച കഥ കേട്ടിട്ടുണ്ട്.അതൊക്കെ ഒരു കാലം.. ഇനി ഇങ്ങനെ ഒരു ഓഫീസറും ഒരു പോലീസ് സേനയുമില്ല..!! Respect🙏🙏
എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം,പല കള്ളൻമാരും ഇന്ന് മാന്യമായി ബിസിനസ് ചെയ്ത് ജീവിക്കുന്നു എന്ന് പറയുന്നതിലെ ലോജിക്ക് ആണ്. അന്യന്റെ മുതൽ കട്ട് അത് വെച്ച് സ്വന്തം മക്കളെ നല്ല രീതിയിൽ വളർത്തുന്നതും കച്ചവടം ചെയ്യുന്നതും എങ്ങിനെയാണ് മാന്യതയുടെ ഗണത്തിൽ പെടുത്തുന്നത്?
സാറിന്റെ, ഒരു വീഡിയോ പോലും മിസ് ചെയ്തിട്ടില്ല..... ഓരോ വീഡിയോസിനും കട്ട വെയ്റ്റിംഗ് ആണ്.... കുറച്ചൂടി..... Duration ഉണ്ടാരുന്നേൽ നന്നായിരുന്നു...... ഗുഡ് luck Sir.... 👍🏼👍🏼👍🏼
കുരുമുളക് ലോറി തട്ടിക്കൊണ്ട് പോയ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. കാരണം പോലിസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കോടതിക്ക്, പോലിസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന പ്രതികൾ ആണെന്ന് ഭോദ്യം വന്നില്ല. അന്വേഷണ റിപ്പോർട്ട് വളരെ ദുർബലമായിരുന്നു. എന്നാൽ കേസിലെ മുഖ്യപ്രതിയായി പോലിസ് അറസ്റ്റ് ചെയ്ത കാലടിക്കാരൻ ഭാസ്കരനു ഇപ്പോഴും നേരെചൊവ്വേ നിവർന്നു നടക്കാൻ വയ്യ. അങ്ങനത്തെ ചെയ്താണ് ഉണ്ണിരാജൻ പോലിസ് ചെയ്തത്. കാൽ വിരലിന്റെ നഖത്തിൽ കൂടി ഈർക്കിലി വരെ കേറ്റി. ഭാസ്കരൻ നോർത്ത് ഇന്ത്യയിൽ വരെ പോയി വാഹനമോഷണം നടത്തുന്ന പ്രതിയായിരുന്നു. ഇപ്പൊ മോഷ്ടിച്ചു സാമ്പാധിച്ച പൈസ കൊണ്ട് ഒതുങ്ങി ജീവിക്കുന്നു
മിഥില ബാർ ഉടമ മിഥില മോഹൻ വധകേസ് അന്വേഷണത്തെ പറ്റിയുള്ള വിവരങ്ങൾ പങ്ക് വച്ചതിന് ഒത്തിരി നന്ദി . മോഹൻ കൊല്ലപെടുന്ന സമയത്ത് കൊച്ചിയിൽ വലിയ ഒരു ക്രിക്കറ്റ് കളി നടന്നിരുന്നു എന്നും കൂടുതൽ പൊലീസും കളിയുമായ ബന്ധപെട്ട ഡ്യൂട്ടിയിൽ ആയതിനാൽ ആ സമയം നോക്കിയാണ് കൊലയാളികൾ കൊലപാതകം പ്ലാൻ ചെയ്ത തെസും ഒക്കെ പത്രത്തിൻ അന്ന് വായിച്ചതോർക്കുന്നു . ഈ കൊലക്കേസ് അന്വേഷണത്തിൽ ഉണ്ണിരാജ സാറും പ്രധാന പങ്ക് വഹിച്ചു എന്നറിഞ്ഞതിൽ സന്തോഷം .
ഇതിനു സമാനമായ ഒരു വെടിവെപ്പ് കൊലപാതക കേസ് 1981ൽ എറണാകുളത്തു തന്നെ നടന്നിട്ടുണ്ട്.സിനിമാ നിർമ്മാതാവ് ആയിരുന്ന മജീന്ദ്രൻ എന്നയാളെ അദ്ദേഹത്തിന്റെ വീട്ടിൽ പുലർച്ചെ ഒരാൾ അന്യോഷിച്ചു എത്തുന്നു. മുൻവാതിൽ തുറന്നു പുറത്തേയ്ക്കു ഇറങ്ങുമ്പോൾ രാജൻ എന്ന വാടക കൊലയാളി നെഞ്ചിൽ വെടി വെച്ച് കൊലപ്പെടുത്തുന്നു.അക്കാലത്തു വളരെ കോളിളക്കം സൃഷ്‌ടിച്ച കേസാണ് ഈ മജീന്ദ്രൻ കൊലക്കേസ്. സംഭവം എന്ന സിനിമ ഒക്കെ നിർമ്മിച്ചത് ഇദ്ദേഹമാണ്. സത്യൻ അന്തിക്കാടിന്റെ കന്നി സംവിധാനത്തിൽ ചൈതന്യ ഫിലിംസിന്റെ ബാനറിൽ ജോൺ പോളിന്റെ തിരക്കഥയിൽ കമലഹാസൻ, നെടുമുടി വേണു, അംബിക എന്നിവരെ വെച്ച് "ചമയം" എന്ന പേരിൽ ഒരു സിനിമ എടുക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നടക്കുന്ന സമയത്താണ് അദ്ദേഹം കൊല്ലപ്പെടുന്നത്. പിന്നെ ആ സിനിമ നടന്നില്ല.
പതിയാശേരിയിൽ നടന്ന കേസ് ഞങ്ങക്കറിയാം സാർ മരിച്ചവൻ്റെ പേര് മ എന്നും സ്ത്രീയുടെ പേര് സൈ എന്നുമാണ് അവരും അവരുടെ വിട്ടുക്കാരും കെട്ടി തുക്കി കൊന്നതാണ് എന്നാണ് അന്ന് പറഞ്ഞിരുന്നത് അണത്തെ പോലിസും - SP ഒരു സ്ത്രീയായിരുന്നും കൈകുലി വാങ്ങിച്ച് കേസ്സ് ഒതുക്കി കളഞ്ഞതാണ് എന്നൊരും സംസാരം അന്ന് അവിടെ ഉണ്ടായിരുന്നും മരിച്ചവൻ്റെ കുടുംബം പാവപ്പെട്ടവരായിരുന്നും ആ സ്ത്രീയുടെ സഹോദരൻ അത്യവശ്യം സമ്പത്തുള്ളയാളും -സഹോദരൻ്റെ വീട് തൊട്ടടുത്ത് ഉള്ള വീടുമായിരുന്നും ആസ്ത്രിക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നത് മരിച്ചയാൾ കണ്ടും നാണക്കേട് ഭയന്ന് കൊന്നും ഇതാണ് ജനസംസാരം അന്ന് ഇന്നും മാറ്റം ഉണ്ടെന്ന് തോന്നുന്നില്ല അന്നത്തെ SP (IPS ) കാരിയെയും അറിയാം സാർ ഇനി നാട്ടുകാർ പറഞ്ഞതാണോ സാർ പറഞ്ഞതാണോ സത്യം എന്നറിയണമെങ്കിൽ ആ സ്ത്രീ കുറ്റം (അരോഗിക്കപ്പെട്ട) പോലിസ് ഉദ്യേഗസ്തർക്കോ അറിയും
😂😂Now,, some,,, spirit vendors are in,, spiritual,,, mood... They are the partial,, travellers,,, of some pencil political parties and caste establishments.. Some are became the government authorized,,members,,, of,, boards, and corporations.. 😅😅😂
തമിഴ്നാട് പൊലീസുമായിട്ടുള്ള ഏറ്റുമുട്ടലിൽ കൊല്ലപെട്ട വാടക കൊലയാളിയുടെ പേര് ഡിണ്ടിഗൽ പാണ്ടിയെന്നാണെന്ന് തോന്നുന്നു . പത്രത്തിൽ പണ്ട് വായിച്ച ചെറിയ ഓർമ്മയാണ് . തിരുവനന്തപുരം കാരൻ വാടക കൊലയാളി സതീഷ് കാലിയയും കുറെ നാൾ സംശയത്തിൻ്റെ നിഴലിൽ ആയിരുന്നു എന്നുള്ള കാര്യവും ഓർക്കുന്നു .
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഉണ്ണിരാജ കുന്നംകുളം സ്റ്റേഷനിൽ CI ആയി ജോലി ചെയ്യുന്നത്.സത്യ സന്ധനായ ഈ ഓഫീസറെ യൗവന തീഷ്ണതയിൽ അന്ന് യൂണിഫോമിൽ കണ്ടിട്ടുണ്ട്. സിനിമയിലൊക്കെ കാണുന്ന പോലുള്ള STYLISH OFFICER.. 🔥🔥🔥അക്കാലത്തു ക്രിമിനലുകളുടെ പേടി സ്വപ്നം ആയിരുന്നു ഉണ്ണിരാജ.സാധാരണ മനുഷ്യരോട് പക്ഷെ മാന്യമായി പെരുമാറുന്ന ഓഫീസറും. കുന്നംകുളം സ്റ്റേഷനിൽ നിരവധി കൊടും ക്രിമിനലുകൾ ഇദ്ദേഹത്തിന്റെ അടി കിട്ടി കുഞ്ഞുങ്ങളെ പോലെ നിലവിളിച്ച കഥ കേട്ടിട്ടുണ്ട്.അതൊക്കെ ഒരു കാലം.. ഇനി ഇങ്ങനെ ഒരു ഓഫീസറും ഒരു പോലീസ് സേനയുമില്ല..!! Respect🙏🙏
ഉണ്ണിരാജാ സാറിൻറെ ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടു. വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ.
എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം,പല കള്ളൻമാരും ഇന്ന് മാന്യമായി ബിസിനസ് ചെയ്ത് ജീവിക്കുന്നു എന്ന് പറയുന്നതിലെ ലോജിക്ക് ആണ്. അന്യന്റെ മുതൽ കട്ട് അത് വെച്ച് സ്വന്തം മക്കളെ നല്ല രീതിയിൽ വളർത്തുന്നതും കച്ചവടം ചെയ്യുന്നതും എങ്ങിനെയാണ് മാന്യതയുടെ ഗണത്തിൽ പെടുത്തുന്നത്?
കള്ളൻ എന്നും കള്ളൻ തന്നെ
അത് ജോർജ് ജോസഫ് ഉം ഇത് പോലെ പറയാറുണ്ട്
സഫാരി ചാനലിന്റെ പൊന്ന് തൂവൽ ആണ് ഈ പോലീസ് സീരീസ്.. 👍.. മിഥിലാ കേസ് ഇപ്പോഴും നടക്കുന്നു.. 25 വർഷം കഴിഞ്ഞു... നമ്മുടെ നിയമ വ്യവസ്ഥ 😢
ഈ സാറിന്റെ ഓർമശക്തി കിട്ടിയിരുന്നെങ്കിൽ 🤔
Super and awsome episode ❤❤
Thanks SGK and safari team 🎉🎉🎉
Enthenkilum oru change cheyyede comment il.. ella video ilum oru dialogue😂
@@Todd_Bohely അതുകൊണ്ടല്ലേ താങ്കൾ എന്നെ note ചെയ്തത് 🤣🤣🤣🤣🤣 Anyway nice to meet you 👍🏽👍🏽
@@Aby3990 😁👍
സാറിന്റെ, ഒരു വീഡിയോ പോലും മിസ് ചെയ്തിട്ടില്ല..... ഓരോ വീഡിയോസിനും കട്ട വെയ്റ്റിംഗ് ആണ്.... കുറച്ചൂടി..... Duration ഉണ്ടാരുന്നേൽ നന്നായിരുന്നു...... ഗുഡ് luck Sir.... 👍🏼👍🏼👍🏼
Tell us some of the cases which have not yet been detected
UNNIRAJAN sir's fans assemble here❤❤
കുരുമുളക് ലോറി തട്ടിക്കൊണ്ട് പോയ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. കാരണം പോലിസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കോടതിക്ക്, പോലിസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന പ്രതികൾ ആണെന്ന് ഭോദ്യം വന്നില്ല. അന്വേഷണ റിപ്പോർട്ട് വളരെ ദുർബലമായിരുന്നു. എന്നാൽ കേസിലെ മുഖ്യപ്രതിയായി പോലിസ് അറസ്റ്റ് ചെയ്ത കാലടിക്കാരൻ ഭാസ്കരനു ഇപ്പോഴും നേരെചൊവ്വേ നിവർന്നു നടക്കാൻ വയ്യ. അങ്ങനത്തെ ചെയ്താണ് ഉണ്ണിരാജൻ പോലിസ് ചെയ്തത്. കാൽ വിരലിന്റെ നഖത്തിൽ കൂടി ഈർക്കിലി വരെ കേറ്റി. ഭാസ്കരൻ നോർത്ത് ഇന്ത്യയിൽ വരെ പോയി വാഹനമോഷണം നടത്തുന്ന പ്രതിയായിരുന്നു. ഇപ്പൊ മോഷ്ടിച്ചു സാമ്പാധിച്ച പൈസ കൊണ്ട് ഒതുങ്ങി ജീവിക്കുന്നു
ഇന്ത്യൻ പൂറ്റിലെ കോടതികൾ എല്ലാം പൊളിച്ചു കളഞ്ഞു കക്കൂസ് പണിയണം
Oru rakshayilla....❤❤
Jesna missing case sir kandupidichu therumo sir
ഓ സൂപ്പർ ❤❤
Iam present🤚
വിചാരണകൾ താമസിക്കുന്നതാണ് യഥാർത്ഥ പ്രശനം
ഉണ്ണിരാജൻ sir ൻ്റ ഓരോ episode കഴിയുന്തോറും സാറോടുള്ള ബഹുമാനവും ആരാധനയും കൂടി വരുന്നു...വരുന്ന തലമുറയ്ക്ക് ഉള്ള പ്രചോദനം കൂടിയാണിത്..🙏🙏❤❤
Haiii sir 😊
ഇപ്പോൾ സാറിനെപ്പോലെ കുറ്റാന്വേഷണ കഴിവുകൾ ഉള്ള പോലീസ് ഓഫീസേഴ്സ് കുറവാണ്. പലർക്കും ഒരു സർക്കാർ ജോലി മാത്രമാണിന്ന്!
pulli ullappol athilm shokam aarnnu.. valare kurav aarikkm nalla officers.. ippol kurachoode better aanu bt still majority bad aanu
തൃശൂർ ഉള്ള ആ ബാർ മുതലാളി ആരാണ്?
കുരുമുളക് കണ്ണൻ
ശക്തൻ സ്റ്റാൻഡു😅
❤
പോലീസിന്റെ വിജയഗാതകൾ ഒത്തിരി കേട്ടിട്ടുണ്ട്...ആരും പരാജയ കഥ പറയുന്ന കണ്ടിട്ടില്ല... ഒരാളെങ്കിലും അത് പറയുന്ന കേൾക്കാൻ ഒരാഗ്രഹം...
@@sanalvijayan5593 സൈമൺ സർ ഉം തോറ്റ കേസ് ഒത്തിരി പറഞ്ഞിട്ടുണ്ട്
Sound ഇല്ല
മിഥില ബാർ ഉടമ മിഥില മോഹൻ വധകേസ് അന്വേഷണത്തെ പറ്റിയുള്ള വിവരങ്ങൾ പങ്ക് വച്ചതിന് ഒത്തിരി നന്ദി .
മോഹൻ കൊല്ലപെടുന്ന സമയത്ത് കൊച്ചിയിൽ വലിയ ഒരു ക്രിക്കറ്റ് കളി നടന്നിരുന്നു എന്നും കൂടുതൽ പൊലീസും കളിയുമായ ബന്ധപെട്ട ഡ്യൂട്ടിയിൽ ആയതിനാൽ ആ സമയം നോക്കിയാണ് കൊലയാളികൾ കൊലപാതകം പ്ലാൻ ചെയ്ത തെസും ഒക്കെ പത്രത്തിൻ അന്ന് വായിച്ചതോർക്കുന്നു .
ഈ കൊലക്കേസ് അന്വേഷണത്തിൽ ഉണ്ണിരാജ സാറും പ്രധാന പങ്ക് വഹിച്ചു എന്നറിഞ്ഞതിൽ സന്തോഷം .
പ്രതി ഏതു ബാർ ഉടമ ആണ്
@@sam75723 ബാംഗ്ലൂർ സർവ്വീസ് നടത്തുന്ന ബസ്സുള്ള ആ മുതലാളി ആയിരിക്കും. പണ്ട് അയാളുടെ ബസ്സുകളിൽ സ്പിരിറ്റ് കടത്തിയിരുന്നു.
ബാർ ന്റെ പേര് അറിയില്ല പ്രതിയുടെ പേര് കുരുമുളക് കണ്ണൻ എന്നാണ്
Prasent Sir
Ashoka inn
❤❤❤
സർ മോഹി.. എന്ന് പറയുന്നത് മൃദുല മോഹൻ.. കൊലപാതകം.. ആണന്നു എല്ലാവർക്കും മനസിലാകും...
ഇതിനു സമാനമായ ഒരു വെടിവെപ്പ് കൊലപാതക കേസ് 1981ൽ എറണാകുളത്തു തന്നെ നടന്നിട്ടുണ്ട്.സിനിമാ നിർമ്മാതാവ് ആയിരുന്ന മജീന്ദ്രൻ എന്നയാളെ അദ്ദേഹത്തിന്റെ വീട്ടിൽ പുലർച്ചെ ഒരാൾ അന്യോഷിച്ചു എത്തുന്നു. മുൻവാതിൽ തുറന്നു പുറത്തേയ്ക്കു ഇറങ്ങുമ്പോൾ രാജൻ എന്ന വാടക കൊലയാളി നെഞ്ചിൽ വെടി വെച്ച് കൊലപ്പെടുത്തുന്നു.അക്കാലത്തു വളരെ കോളിളക്കം സൃഷ്‌ടിച്ച കേസാണ് ഈ മജീന്ദ്രൻ കൊലക്കേസ്.
സംഭവം എന്ന സിനിമ ഒക്കെ നിർമ്മിച്ചത് ഇദ്ദേഹമാണ്. സത്യൻ അന്തിക്കാടിന്റെ കന്നി സംവിധാനത്തിൽ ചൈതന്യ ഫിലിംസിന്റെ ബാനറിൽ ജോൺ പോളിന്റെ തിരക്കഥയിൽ കമലഹാസൻ, നെടുമുടി വേണു, അംബിക എന്നിവരെ വെച്ച് "ചമയം" എന്ന പേരിൽ ഒരു സിനിമ എടുക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നടക്കുന്ന സമയത്താണ് അദ്ദേഹം കൊല്ലപ്പെടുന്നത്. പിന്നെ ആ സിനിമ നടന്നില്ല.
മോഹിയുടെ മകൻ കൊന്നു എന്നായിരുന്നുആളുകൾ പറഞ്ഞു ഇറക്കിയ കള്ള കഥകൾ
Deleyed justtice is denied justin only😢
ജയിലിൽ കിടക്കുന്നതും വീണ്ടും കുറ്റവും കളവും ചെയ്യാൻ ഉള്ള പിജി സർട്ടിഫിക്കറ്റ് കിട്ടാനുള്ള അവസരമാക്കിയെടുക്കയാണ്. എന്തൊക്കെ വഴികളാണ്
1
പതിയാശേരിയിൽ നടന്ന കേസ് ഞങ്ങക്കറിയാം സാർ
മരിച്ചവൻ്റെ പേര് മ എന്നും
സ്ത്രീയുടെ പേര് സൈ എന്നുമാണ്
അവരും അവരുടെ വിട്ടുക്കാരും കെട്ടി തുക്കി കൊന്നതാണ് എന്നാണ് അന്ന് പറഞ്ഞിരുന്നത്
അണത്തെ പോലിസും - SP ഒരു സ്ത്രീയായിരുന്നും കൈകുലി വാങ്ങിച്ച് കേസ്സ് ഒതുക്കി കളഞ്ഞതാണ് എന്നൊരും സംസാരം അന്ന് അവിടെ ഉണ്ടായിരുന്നും
മരിച്ചവൻ്റെ കുടുംബം പാവപ്പെട്ടവരായിരുന്നും
ആ സ്ത്രീയുടെ സഹോദരൻ അത്യവശ്യം സമ്പത്തുള്ളയാളും -സഹോദരൻ്റെ വീട് തൊട്ടടുത്ത് ഉള്ള വീടുമായിരുന്നും
ആസ്ത്രിക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നത് മരിച്ചയാൾ കണ്ടും നാണക്കേട് ഭയന്ന് കൊന്നും ഇതാണ് ജനസംസാരം അന്ന്
ഇന്നും മാറ്റം ഉണ്ടെന്ന് തോന്നുന്നില്ല
അന്നത്തെ SP (IPS ) കാരിയെയും അറിയാം സാർ
ഇനി നാട്ടുകാർ പറഞ്ഞതാണോ സാർ പറഞ്ഞതാണോ സത്യം എന്നറിയണമെങ്കിൽ ആ സ്ത്രീ കുറ്റം (അരോഗിക്കപ്പെട്ട) പോലിസ് ഉദ്യേഗസ്തർക്കോ അറിയും
സന്ധ്യ മാഡം ആയിരിക്കും
നല്ല ഇൻവെസ്റ്റികഷൻ വിവരണം
വളരെ ഗൗരവമേറിയ ഒരു കേസ് ഞാൻ നിങ്ങളെ ഏല്പിക്കുകയാണ് ...പ്രാഗിൽ വെച്ചു കാണാതായ ലാൽ ജോസിനെ അന്വേഷിച്ചു കണ്ടെത്തി തരുമോ ???
😂😂😂😂
കഥ ബോറായി സ്വയം തോന്നിയ ലാൽജോസ്.. തിരികെ നാട്ടിലേക്ക് പോയി കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുന്നു.... 👋
😂😂
😀😀
പ്രാഗിൽ വെച്ച് കാണാതായെങ്കിൽ അത് മറ്റേത് തന്നെ😝
സാറിന്റെ സേവനം എയര്പോര്ട്ടില് അത്യാവശ്യമായിരുന്നു ഡബിൾ സിലിന്ഡറ് എന്ജിന് സ്വര്ണ० കടത്തുന്നത് തടയാമായിരുന്നു
ധന്ധിക്കൽ പണ്ഡിയൻ കൊല്ലപ്പെട്ടതാണ് മിഥിലാ മോഹൻ കേസ് എവിടെയും എത്താതെ പോയത്
Malayattoor ulla Ellavareyum ariyuna njan…😂😂😂
first
Vannallo
First
"വലപ്പാട് നടന്ന കൊലപാതകം" ഞാൻ ഉദ്ദേശിക്കുന്നതാണ് എങ്കിൽ, Episode-32 -ൽ ചില പ്രത്യേക കമന്റുകൾ ധാരാളമായി വന്നു കണ്ടേക്കാം. ;)
😂
✋️ I reported Sir 🫡
എന്തിന്? ഈ വീഡിയോക്ക് എന്താണു കുഴപ്പം?
@@24ct916😁😂🤣🤣🤣
ഇന്ത്യൻ കോടതികൾ എല്ലാം പൊളിച്ചു കളഞ്ഞു കക്കൂസ് പണിയണം എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടി
😂😂Now,, some,,, spirit vendors are in,, spiritual,,, mood... They are the partial,, travellers,,, of some pencil political parties and caste establishments.. Some are became the government authorized,,members,,, of,, boards, and corporations.. 😅😅😂
സാർ ബോഡി എന്ന് പറഞ്ഞാൽ പോരെ?
How many people are in waiting for this program, Mr Major Ravi.
andi aa vaanathinte thallu aarkk kekkanam
@@akshayjoshyk66Ayaaludey samsaaram mahaa bore aanu....kannadachi veembilakkunnathu polundu.....koodaathe hate speechum
വന്നിട്ടുണ്ട് ഇതിൽ വർഷങ്ങൾക്ക് മുൻപ്
@@johanbijujohn2999 Vannittundenkil athu mathi
Kurumulaku kannan
തമിഴ്നാട് പൊലീസുമായിട്ടുള്ള ഏറ്റുമുട്ടലിൽ കൊല്ലപെട്ട വാടക കൊലയാളിയുടെ പേര് ഡിണ്ടിഗൽ പാണ്ടിയെന്നാണെന്ന് തോന്നുന്നു .
പത്രത്തിൽ പണ്ട് വായിച്ച ചെറിയ ഓർമ്മയാണ് .
തിരുവനന്തപുരം കാരൻ വാടക കൊലയാളി സതീഷ് കാലിയയും കുറെ നാൾ സംശയത്തിൻ്റെ നിഴലിൽ ആയിരുന്നു എന്നുള്ള കാര്യവും ഓർക്കുന്നു .
Kall*da aano
അല്ല. ആ contractor 1997-2000 സമയത്ത് പക്ഷെ വേറെ ഒരു കേസിൽ കുറച്ച് കാലം ജയിലിൽ പോയിട്ടുണ്ട്.
Avaru irijalakuda alle ..
ഇയാള് ഒരു കൈക്കുലിക്കാരൻ ആണ്
❤
❤❤❤❤❤
♥️♥️♥️
❤
❤❤❤
❤
❤