Unnirajan IPS - 44 | Charithram Enniloode 2528 | Unnirajan IPS | Safari TV

Поділитися
Вставка
  • Опубліковано 5 вер 2024
  • Unnirajan IPS - 44 | Charithram Enniloode 2528 | Unnirajan IPS | Safari TV
    #charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 95

  • @BinuKaringanadan
    @BinuKaringanadan 8 місяців тому +17

    താങ്കൾ ശരിക്കും മഹാനായ genuine ആയ ഒരു ഉദ്യോഗസ്ഥൻ ആണ് എന്ന് താങ്കളുടെ ആദ്യ എപ്പിസോഡ് കൊണ്ടുതന്നെ മനസ്സിലായിരുന്നു എങ്കിലും. ഇന്ന് അത് പൂർണ്ണമായും ബോധ്യമായി. റിട്ടയർ ആയ ചില ഉദ്യോഗസ്ഥർ കേരളത്തിലെ മുഴുവൻ കേസും അന്വേഷിച്ച് തെളിയിച്ചത് താനാണ് എന്ന് തള്ളുന്ന കാലമാണ്. താങ്കൾ അതിൽ വ്യത്യസ്തനാണ്. താങ്കളെപ്പോലെ മിടുക്കന്മാർ അന്വേഷിച്ച കേസുകളുടെ ഡീറ്റെയിൽസ് വിറ്റാണ് ചിലരുടെ ജീവിതം.
    ജോർജ് തട്ടിൽ എന്ന ഇൻഷുറൻസ് ഉദ്യോഗസ്ഥനെ പറ്റി പറയാനുള്ള മനസ്സും അദ്ദേഹമാണ് ഈ കേസിന്റെ ഫുൾ ക്രെഡിറ്റ് എന്നും പറയാൻ കാണിച്ച മഹത്വം ഒരു ഉദ്യോഗസ്ഥനും ചെയ്യും എന്നു തോന്നുന്നില്ല.
    salute

  • @southernsoundpulse
    @southernsoundpulse 8 місяців тому +19

    അങ്ങനെ 4-5 ദിവസം കൊണ്ട് മുഴുവൻ കണ്ടു തീർത്തു !. Excellent narration! ഡേറ്റുകളും പേരുകളും സ്ഥലപ്പേരുകളും ഓർത്തിരിക്കാനുള്ള സാറിന്റെ കഴിവ് അതിശയകരം തന്നെ . അടുത്ത കഥക്കായി കാത്തിരിക്കുന്നു .

  • @a1221feb
    @a1221feb 8 місяців тому +26

    ജോർജ് ജോസഫ് പകുതി തള്ള് ആയിരുന്നു.... ഇദ്ദേഹം പറയന്നതിൽ കൃത്യത തോന്നുന്നു 👏

    • @kik722
      @kik722 8 місяців тому +1

      He is also so nuch efficient

    • @prologconcepts9768
      @prologconcepts9768 8 місяців тому +2

      George joseph is also good❤

    • @abhijithks463
      @abhijithks463 8 місяців тому +1

      That's because of his language style.

    • @sajijp7067
      @sajijp7067 5 місяців тому

      Yes

  • @jalajeshkp7206
    @jalajeshkp7206 8 місяців тому +10

    ഉണ്ണിസാറിന്റെയും ജോർജ് സാറിന്റെയും എല്ലാം എപ്പിസോഡും കണ്ടാൽ സമൂഹത്തിലെ ക്രിമിനൽസിനെ പെട്ടെന്ന് മനസിലാക്കാം.. ഡെന്നിസ് ജോസെഫിന്റെ എല്ലാ എപ്പിസോഡും കണ്ടാൽ മാന്യതയും സംസ്കാരവും പഠിക്കാം.. ആലപ്പി അഷറഫിനെ കേട്ടാൽ വാക്ക് ചാരുത മെച്ചപ്പെടുത്താം..അലക്സാണ്ടർ സാറിന്റെ എപ്പിസോഡ് കേട്ടാൽ ജയിലിന്റെ വിശേഷങ്ങൾ അടുത്തറിയാം..ലാൽജോസിനെ കേട്ടാൽ ഉയർച്ച താഴ്ചകളിൽ തളരാതെ മനസിനെ രക്ഷിക്കാം.... അങ്ങനെ എത്ര ആളുകൾ. Thanks സഫാരി

    • @sooryakanthipookal9578
      @sooryakanthipookal9578 8 місяців тому +2

      കെമാൽ പാഷ പറഞ്ഞത് കേട്ടില്ലേ?

  • @24ct916
    @24ct916 8 місяців тому +9

    ഈ എപ്പിസോഡിൽ ഒരു കഥ പറച്ചിൽ മാത്രമല്ല ഒരുപാട് അറിവുകളും ലഭിച്ചു.

  • @vineethkrishnan.u8544
    @vineethkrishnan.u8544 8 місяців тому +9

    UNNIRAJAN sir's fans ❤❤❤

  • @sreelakshmitn1101
    @sreelakshmitn1101 8 місяців тому +10

    ഇദ്ദേഹത്തിന്റെ അവതരണ രീതി intresting ആണ് അതുകൊണ്ട് അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കാൻ ആളുകൾ ഉണ്ട്

  • @girish618
    @girish618 8 місяців тому +5

    Sir ഇതൊക്കെ പറയുമ്പോൾ എല്ലാ മനുഷ്യനും കരുതൽ നോക്കി ജീവിക്കണം

  • @Registrationat
    @Registrationat 8 місяців тому +4

    George Thattil👍

  • @dilipmsnature2967
    @dilipmsnature2967 8 місяців тому +3

    Unique style , honest words mature way of narration......❤❤❤❤

  • @alappuzha9
    @alappuzha9 8 місяців тому +8

    സർ, ജോർജ് തട്ടിൽ കലക്കി... പുള്ളി പോലീസ് ആകുന്നത് ആയിരുന്നു നല്ലത്... 👍👍

    • @bluemoonjoice7783
      @bluemoonjoice7783 5 місяців тому +1

      അദ്ദേഹം റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ ആണ് സുഹൃത്തേ.

  • @jancy873
    @jancy873 8 місяців тому +2

    👏🏻👏🏻👏🏻👏🏻for George thattil

  • @muhammedameen1574
    @muhammedameen1574 8 місяців тому +2

    ഓ.. എത്ര തരം ക്രിമിനൽ മനസ്സ് ഉള്ളവരാണ് നമുക്കു ചുറ്റും 😇

  • @9846kukkuvakkom
    @9846kukkuvakkom 8 місяців тому +3

    ഒരു thriller movie പോലുണ്ട്, insurance case😮😮😮😮

  • @Sghh-q5j
    @Sghh-q5j 8 місяців тому +47

    ജോർജ് ജോസഫ് സർന് ശേഷം വീണ്ടും പതിനൊന്നു മണിക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങി

    • @24ct916
      @24ct916 8 місяців тому +14

      😂😂
      അന്ന് പകുതി തള്ളൽ
      ഇന്ന് മുഴുവൻ സത്യം

    • @vishnuprasad9822
      @vishnuprasad9822 8 місяців тому +4

      Goerge jospeh thenga

    • @mufeedafarooq6237
      @mufeedafarooq6237 8 місяців тому

      ​@@24ct916മുഴുവൻ തള്ളി മറിക്കൽ .... എന്നാലും കേൾക്കാൻ രസമുണ്ടായിരുന്നു

    • @nadeerkutty5939
      @nadeerkutty5939 8 місяців тому +9

      ജോർജ് തട്ടിൽ ബുദ്ധിപൂർവ്വം നടത്തിയ ഇൻവെസ്റ്റിഗെഷൻ ജോർജ് ജോസഫ് ആയിരുന്നുവെങ്കിൽ അടിച്ചുമാറ്റിയേനെ പിന്നെ അല്ല

    • @VVVinod
      @VVVinod 8 місяців тому +4

      George joseph 🤣🤣🤣🤣🤣🤣🤣

  • @chandaradsmathoor3146
    @chandaradsmathoor3146 8 місяців тому +4

    എന്റെ പൊന്നു സന്തോഷ്‌ ചേട്ടാ., നിങ്ങളോടുള്ള സകല ഇഷ്ട്ടം വച്ചു പറയട്ടെ...... എങ്ങിനെ കിട്ടി ഇയാളെ....

    • @yusafyusaf2258
      @yusafyusaf2258 8 місяців тому +1

      ശരിയാണ് ബ്രൊ

  • @sajeevkumar4503
    @sajeevkumar4503 8 місяців тому +3

    ഒരു മനുഷ്യന് എങ്ങിനെയാണു ഇങ്ങിനെ ഒക്കെ ചെയ്യാൻ കഴിയുന്നത്

  • @abhiramiramachandran1062
    @abhiramiramachandran1062 8 місяців тому +3

    98 ല്‍ CI യുടെ salary പറഞ്ഞത് കുറഞ്ഞ് പോയോ? 1961 ല്‍ UPSA (now it is UPST) service ല്‍ കയറിയ my relative served Govt till 1991 March. He became the H M two before retirement. At the time of retirement he was drawing 3003 Rs as salary

  • @user-us1cu2td1x
    @user-us1cu2td1x 8 місяців тому +1

    ❤ thanks 💞👏👏👏

  • @ichaappi_vlog
    @ichaappi_vlog 8 місяців тому +3

    100 എപ്പിസോടെങ്കിലും ഉണ്ടാവാൻ വിധി കൂട്ടണേ...... 🙏🙏🙏

  • @ktashukoor
    @ktashukoor 8 місяців тому +6

    George തട്ടിൽ ❤ sir...

  • @ravikumarnair3164
    @ravikumarnair3164 8 місяців тому +2

    Namaskar unni sir

  • @mohammedremin1991
    @mohammedremin1991 8 місяців тому +4

    Eee sir nte avatharanam oru rasamundu, more over joseph sir nepole swayam pokkipparayarilla, he just narrates……….

  • @jabirkuttiyani7602
    @jabirkuttiyani7602 8 місяців тому +2

    Sir, ചേകനൂർ മൗലവി കേസുമായി എന്തെങ്കിലും അനുഭവങ്ങളോ വിവരങ്ങളോ ഉണ്ടെങ്കിൽ, പങ്കുവെക്കാമോ?

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 8 місяців тому +1

    👍👍

  • @vineethkrishnan.u8544
    @vineethkrishnan.u8544 8 місяців тому +1

    Adipoli presentation 👏🎉❤❤❤

  • @rajeswarig3181
    @rajeswarig3181 5 місяців тому +1

    ❤❤❤🙏

  • @vineethkrishnan.u8544
    @vineethkrishnan.u8544 8 місяців тому +2

    Adipoli❤❤❤

  • @cisvee
    @cisvee 8 місяців тому +2

    George Thattil is an INSURANCE INVESTIGATOR .
    He is not a SURVEYOR.
    These two professions are different, performing different functions.
    Please do the needful to rectify the error.

  • @sreejalali4200
    @sreejalali4200 8 місяців тому +1

    Waiting

  • @sumeshbright2070
    @sumeshbright2070 8 місяців тому +1

    സൂപർ❤

  • @shamabaiju3239
    @shamabaiju3239 8 місяців тому +2

    I'm here

  • @dipinsivadas7114
    @dipinsivadas7114 8 місяців тому +1

  • @arunar3794
    @arunar3794 8 місяців тому +3

    എത്തിപോയേ...🎉🎉🎉

  • @Tramptraveller
    @Tramptraveller 8 місяців тому +1

    ❤❤❤❤

  • @Sinayasanjana
    @Sinayasanjana 8 місяців тому +2

    😢🎉🎉🙏

  • @jojivarghese3494
    @jojivarghese3494 8 місяців тому +6

    സുകുമാര കുറുപ്പിനെക്കാൾ ഭീകരൻ ഈ ബെന്നി.

  • @svs3715
    @svs3715 8 місяців тому +4

    Benni ippo bus owner anu.
    Krurananu ayal

  • @ShanavasShanu-du7kb
    @ShanavasShanu-du7kb 8 місяців тому +1

    1 set

  • @user-ph8tx5wv5x
    @user-ph8tx5wv5x 8 місяців тому +3

    ഡ്യൂട്ടി കഴിഞ്ഞു വന്നു ആദ്യം നോക്കുന്നത് ഉണ്ണിസാർ വന്നോ എന്നാണ്

  • @shaaradi
    @shaaradi 5 місяців тому

    ശോഭൻ brothers

  • @balachandranav9732
    @balachandranav9732 8 місяців тому +1

    Nominee is only the trustee of legal heir's

  • @dixon405
    @dixon405 8 місяців тому +1

    Hi sir

  • @Noram28
    @Noram28 6 місяців тому

    ബെന്നി യുടെ ഇൻഷുറൻസ് കേസ് ഇപ്പോഴും ഓർക്കുന്നു... ഇന്നും ഇൻഷുറൻസ് എന്ന് കേൾക്കുമ്പോൾ ഓർമ്മ വരും

  • @arunjith1741
    @arunjith1741 8 місяців тому +2

    1 st

  • @shaaradi
    @shaaradi 5 місяців тому +1

    ഇരിഞ്ഞാലക്കുട ഞ വിരി കൊളത്തിൽ കൊല്ലപ്പെട്ട തങ്കപ്പൻ

  • @kik722
    @kik722 8 місяців тому

    police ❤❤❤

  • @muthuoliyath
    @muthuoliyath 8 місяців тому +2

    പൈസ.ചിലവാക്കിയിട്ട്.ജയിലിൽ.പോകുന്ന.മനുഷ്യർ

  • @gijeshsimon1149
    @gijeshsimon1149 8 місяців тому +1

    Insurance thattan sramicha bus conductor Benny. BMW owner muthalali peru parayan pattatha pramugan. Not fair sir

  • @saljithsai
    @saljithsai 8 місяців тому +1

    1st

  • @sajinsha
    @sajinsha 8 місяців тому +1

    8th

  • @gireeshkgpillai4365
    @gireeshkgpillai4365 8 місяців тому +1

    George Joseph verum tarikida

  • @jayathomas2737
    @jayathomas2737 8 місяців тому +3

    സുകുമാരക്കുറുപ്പിനെ പോലെ ഒരു ദുഷ്ടൻ ആണല്ലോ ഈ ബെന്നി

    • @shajinkt5788
      @shajinkt5788 8 місяців тому +1

      ബെന്നിയല്ല അവൻ പന്നി🐖🐖🐖

  • @sameermelethil2211
    @sameermelethil2211 8 місяців тому +2

    എവിടെന്നാ ഇങ്ങനത്തെ ബുദ്ദി ഒക്കെ ഇവറ്റകൾക്ക് കിട്ടുന്നത് 🤔

  • @fasilfazz5300
    @fasilfazz5300 8 місяців тому +1

    Innu njn first 😂

  • @bijuca9909
    @bijuca9909 8 місяців тому

    ഇത് ഏത് നിയമം ആണ് നോമിനിക്ക് ഇതിൽ അവകാശമില്ല എന്ന് സാർ പറഞ്ഞാൽ നന്നായിരുന്നു എന്നായിരുന്നു അതോ കോടതി ആണോ ഇത് തീരുമാനിക്കുക

  • @samtechsamtech1042
    @samtechsamtech1042 8 місяців тому +1

    Infration😂

    • @aswinashok6083
      @aswinashok6083 8 місяців тому +1

      ഞാനത് ആദ്യ എപ്പിസോഡ് മുതൽ ശ്രദ്ധിച്ചു..

  • @shaaradi
    @shaaradi 5 місяців тому

    PN ഉണ്ണിരാജൻ അന്ന് വാടാനപ്പിള്ളി ci

  • @shaaradi
    @shaaradi 5 місяців тому

    ബസ്സിൽ നിന്ന് അറസ്റ്റ് ചെയ്തത് ഉണ്ണിരാജൻ രാത്രി

  • @Kudumanpoty
    @Kudumanpoty 6 місяців тому

    ബെന്നി ആള് 😅😅

  • @458244E
    @458244E 8 місяців тому +2

    ഇഴയുന്നു....

  • @shyjug8385
    @shyjug8385 8 місяців тому +1

    👍👍

  • @sanjayms9860
    @sanjayms9860 8 місяців тому +1

  • @deepamanoj1215
    @deepamanoj1215 8 місяців тому

    ❤️❤️❤️

  • @polsanjoseph2611
    @polsanjoseph2611 8 місяців тому +1

  • @jalajabhaskar6490
    @jalajabhaskar6490 8 місяців тому

    ❤❤

  • @tressajohntressajohn
    @tressajohntressajohn 8 місяців тому

    ❤❤

  • @user-ph8tx5wv5x
    @user-ph8tx5wv5x 8 місяців тому

    👍👍👍