മൃതസംസ്ക്കാരത്തിനിടയിൽ പ്രേംനസീർ ചെയ്ത് | Prem Nazir | Jayan | Old Super Star | Malayalam Movies

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 331

  • @jayakrishnanm9500
    @jayakrishnanm9500 3 роки тому +177

    മരിച്ചിട്ടു 40വർഷമായിട്ടും അദ്ദേഹത്തെ ഓർക്കാത്ത ദിവസങ്ങൾ കുറവാണ്......

    • @sairabanu9089
      @sairabanu9089 3 роки тому +13

      സത്യം

    • @arikady
      @arikady 3 роки тому +1

      ദൈവം ഒന്നുമല്ലല്ലോ..

    • @jayakrishnanm9500
      @jayakrishnanm9500 3 роки тому +2

      അല്ല

    • @jckumar2623
      @jckumar2623 Рік тому

      ​@@arikady8i8 ji@

    • @shajinandhanam4117
      @shajinandhanam4117 Рік тому

      ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ശ്രീ ജയൻ സാർ 🙏❤

  • @ratheesh8100
    @ratheesh8100 3 роки тому +66

    ഞാൻ ജനിക്കുന്നതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് തിരശീല വിട്ട നടൻ.
    പക്ഷേ...
    വലിയ ഇഷ്ടമാണ്.

  • @radhakrishnan8923
    @radhakrishnan8923 9 місяців тому +5

    ഒരിക്കലും ആരും മറക്കാൻ പറ്റാത്ത നടൻ.. 🌹❤️❤️🌹

  • @BabyMukkath
    @BabyMukkath 10 місяців тому +3

    നടന വൈഭവം കൊണ്ടും,ശബ്ദ ഗാംഭീ ര്യം കൊണ്ടു o എല്ലാവരെ
    യും അതിശയിപ്പിച്ച അമാനുഷ
    വ്യക്തിത്തം. മൺമറഞ്ഞിട്ടും, ജനമനസ്സുകളിൽമൺമറയാ
    ത്ത ചിരജ്ഞീവി, അതുല്യ പ്രതിഭ. അഭിനയ പ്രഭുവിന് ആദരാജ്ഞലികൾ🎉🎉🎉🎉🎉🎉

  • @gokzjj5947
    @gokzjj5947 Рік тому +18

    മരണം ഇല്ല, ജന ഹൃദയങ്ങളിൽ എന്നും ജീവിക്കും, Hero jayettan
    ❤❤❤❤
    ❤❤❤❤❤❤❤❤❤

  • @sunilkumarsasidharan9220
    @sunilkumarsasidharan9220 3 роки тому +38

    ജനങ്ങൾ അദ്ദേഹത്തെ ഒരിക്കലും മറക്കില്ല മലയാളത്തിന്റെ ഇതിഹാസ നടൻ...... ആർക്കും അദ്ദേഹത്തെ ബ്രേക്ക്‌ ചെയ്യാൻ കഴിയില്ല.... എല്ലാപേരെയും വിസ്മയിപ്പിച്ച നടന വിസ്മയം അതാണ് ജയൻ

  • @wilsonthomas6894
    @wilsonthomas6894 3 роки тому +32

    ജയൻ സർ ഓർമ്മകൾ ഇപ്പോഴും ഓർക്കുന്നു അത് ഓർമ്മകൾ മാത്രം ഇപ്പോഴും ജീവിക്കുന്നു 🙏🙏🙏

  • @sheebas5483
    @sheebas5483 Рік тому +15

    ഇപ്പോഴും ഞങ്ങൾ ജയൻ മഹാനടൻ സിനിമ കണുനത് അദ്ദേഹത്തെ കണൻ.ഉള്ള ഇഷ്‌ടം മണ്. സുപർ.സ്റ്റാർ 😎

  • @mujeebrahman2391
    @mujeebrahman2391 Рік тому +14

    ആദ്യമായി താങ്കൾക്ക് ഒരു ബിഗ് സല്യൂട് ❤
    എന്റെ ഏറ്റവും വലിയ ഹീറോ എന്റെ ജയൻ തന്നെ ആ ഓർമകൾക്ക് മുന്നിൽ 🌹🌹🌹പ്രണാമം 🌹🌹🌹🙏😢

  • @rha7420
    @rha7420 3 роки тому +98

    ജനഹൃദയങ്ങളിൽ ഇന്നും ജീവിച്ചിരിക്കുന്ന ഇതിഹാസ നടൻ ജയൻ ജയൻ മരിച്ചു എന്ന് ഇന്നും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ആരാധകൻ

    • @thankamanideviamma
      @thankamanideviamma Рік тому +1

      Jayanu pakaram vekkan arumilla. Pavam ithra pettennu poyallo
      🤭

  • @muralykrishna8809
    @muralykrishna8809 3 роки тому +24

    നമ്മള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത അതുല്യ നടന്‍., പ്രണാമം

  • @remadevi195
    @remadevi195 3 роки тому +45

    എത്ര വർഷങ്ങൾ കഴിഞ്ഞാലും ജയനെ മറക്കാൻ പറ്റില്ല

  • @SooryaKrishna-s7l
    @SooryaKrishna-s7l 10 місяців тому +4

    ജയന് പകരം ജയൻ മാത്രം... ഇനി ആരും ജനിക്കാൻ ഇല്ല..... നമിക്കുന്നു മോഹനൻ മാണ്ടാട്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Рік тому +10

    ഇത്ര യും വർഷങ്ങൾ എന്നിട്ടും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും മനസ്സിൽ.... ലോക സിനിമയിൽ അത്ഭുതം... പകരം വയ്ക്കാൻ ആരുമില്ല.... 💕നല്ല ഓർമ്മകൾ തന്ന വീഡിയോ... 💕ആശംസകൾ 💕അദ്ദേഹം ഇന്നും ജീവിക്കുന്നു എന്റെയും നിങ്ങളുടെ യും ഹൃദയത്തിൽ 💕പ്രണാമം 🙏

  • @sarathmannarkkad4564
    @sarathmannarkkad4564 3 роки тому +40

    😢😢.. കാലമെത്ര കഴിഞ്ഞു പോയാലും അങ്ങയുടെ ഓർമ്മകൾക്കു മരണമില്ലല്ലോ...

  • @rajannair2101
    @rajannair2101 9 місяців тому +3

    One of my favorite heroes. Long live Jayan

  • @babykumari4861
    @babykumari4861 3 роки тому +70

    ഇത് കേട്ടപ്പോൾ കലാഭവൻ മണി യെക്കുടി ഓർത്ത് പോയി

  • @kaladevipc9873
    @kaladevipc9873 3 роки тому +17

    ജയൻ. എല്ലാംകൊണ്ടും ആ പേരിനെ അനശ്വരമാക്കിയ മലയാളസിനിമയുടെ വിലമതിക്കാനാവാത്ത നിധി. ഇന്നും ഓരോ മലയാളിയും അദേഹത്തിന്റെ വിയോഗത്തിൽ ഹൃദയ വേദന അനുഭവിക്കുന്നു.😭🙏👍

  • @ushakumaripv5743
    @ushakumaripv5743 6 місяців тому +2

    എന്നെന്നും അനശ്വരനായ നടൻ ജയൻ 🥰🥰❤️❤️🌹🌹

  • @aswathyshaju710
    @aswathyshaju710 3 роки тому +28

    എന്തൊരു സൗന്ദര്യം ആണ് ജയൻസാറിന്. ഒരുപാട്പേര് മോഹിച്ചിട്ടുണ്ടാവണം അദ്ദേഹത്തെ 😭

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 6 місяців тому +2

    ഈ പ്രിയ നടനെ ഈ ജന്മത്ത് മറക്കാൻ എങ്ങനെ കഴിയും അത്രക്ക് മനസ്സിൽ നിറഞ്ഞു നിൽക്കുകയല്ലേ ഈ പ്രിയ നടൻ സിനിമ ലോകത്തിലെ ഇതിഹാസ നടൻ അല്ലേ ഈ സ്ഥാനത്തേക്ക് ആർക്കും കടന്നു എത്തുവാൻ ആകില്ല എന്ന് ഒഴിഞ്ഞു കിടക്കുകയാണ് ഈ സ്ഥാനം എയർക് മികവുറ്റ അഭിനയം കാഴ്ചവെച്ചു നടൻ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു

  • @Pinkili
    @Pinkili Рік тому +8

    പകരം വയ്ക്കാനില്ലാത്ത നഷ്ടം 😢😢😢ഇന്നും ആ സിംഹാസനം ഒഴിഞ്ഞു തന്നെ 😔😔😔

  • @janakiramdamodar
    @janakiramdamodar Рік тому +11

    ജയേട്ടൻ ഇതിഹാസം അതിനൊരിക്കലും മാറ്റമില്ല. 😭

  • @renjurajan6275
    @renjurajan6275 3 роки тому +34

    ഇന്ത്യൻ സിനിമയുടെ ഇതിഹാസം.... ഡ്യൂപ് ഇല്ലാതെ അഭിനയിക്കുന്ന ഏക നടൻ.... The one and one only 🕺🕺🕺🕺Jayan sir....

    • @mohammedunni7356
      @mohammedunni7356 3 роки тому

      Suhurthe Dyup illathe Abinayikkunna oreoruNadanalla Jayan jayan Pala chithrangalilumDyup Vechittundu Adyakala Chithrangal Anappachan ShathruSamharam RandulogamAngine kure padangalil jayanuVendi Dyupanu Standu Chaithathu Jayan MathramallaDyup OzhivakkiAbinayichittullathu Pala chithrangalil Rajamalli Avakashi Mayavi Angachamayam Angie Pala chithrangalilumpremNazir Dyup illathe Standu Rangangalil Abinayichittundu Kudathe Vincent RavikumarJos sathar Ratheesh Raghu Mammotty Mohanlal siddiq Rahman SureshGopi Hindiyil Amitabh VinodKhanna MithunChakraVarthi ThudangiAkshaykumarAjaydevGanAngine Etc Ethu Stand master ThyagarajanMasterude Abimugathil Adyeham paranjathanu

    • @babumv4288
      @babumv4288 2 роки тому

      @@mohammedunni7356 mohanlal

  • @lillycholiyil4606
    @lillycholiyil4606 Рік тому +8

    ജയന്റെ ചിതയിലെ ചാരത്തിന്റെ ചൂട് ആരാധകർ ഇന്നും നെഞ്ചിൽ സൂക്ഷിക്കുന്നുണ്ടാകും.. അഭിനയം, സൗന്ദര്യം, സഹസികത, പൗരുഷ്യം എല്ലാത്തിന്റെയും അമൂർത്ത ഭാവം.. മലയാളത്തിൽ ഇത്രയും നല്ല ഒരു നടൻ പിന്നീട് ഉണ്ടായിട്ടില്ല. പ്രണാമം.

  • @anilnarothparambil8349
    @anilnarothparambil8349 3 роки тому +14

    . നല്ല വിവരണം, ജയൻ എത്ര മാത്രം മാസ് മരികത നിറഞ നടൻ👍

  • @rubyxavier9131
    @rubyxavier9131 Рік тому +3

    ജീവൻ ഉള്ള കാലം വരെ ജയനെ മറക്കാൻ കഴിയില്ല 😢😢😢

  • @MRSivakumar2
    @MRSivakumar2 Рік тому +12

    മലയാളത്തിൽ പകരം വെക്കാൻ ഇല്ലാത്ത നടൻ ജയൻ സാർ .

  • @jayakrishnanm9500
    @jayakrishnanm9500 3 роки тому +68

    ഒരു മുഖം മാത്രം കണ്ണിൽ .... എന്ന ഗാനരഗം കാണുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോവും

  • @ramachandrannairpv6026
    @ramachandrannairpv6026 3 роки тому +103

    ഈ ലോകം ഉള്ളിടത്തോളം കാലം ഇതിഹാസ താരം ജയനെ മറക്കാൻ കഴിയില്ല. ജയൻ ഉണ്ടായിരുന്നു എങ്കിൽ ഇന്നത്തെ പല സൂപ്പർ നടന്മാരും വളരെ വൈകിയേ ചലച്ചിത്ര രംഗത്ത് എത്തുമായിരുന്നുള്ളു. അദ്ദേഹം ഇന്നും ജന മനസ്സിൽ ജീവിക്കുന്നു

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +7

    *എവെർഗ്രീൻ ആക്ഷൻ ഹീറോ ❤❤❤❤❤❤❤❤❤❤❤❤❤❤❤*

  • @rajanrajan-rt2sc
    @rajanrajan-rt2sc 3 роки тому +15

    നസീർസാർഒരെഒരൂ മനുഷ്യ സേന ഹി

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 роки тому +47

    മയക്കുന്ന ചിരിയും പൗരുഷവും ! എന്നു മറക്കാൻ അദ്ദേഹത്തെ .

  • @monachanjoseph6363
    @monachanjoseph6363 3 роки тому +35

    നസീർ സാർ ജയൻ സാർ പിന്നെ ബ്രൂസ് ലീ ജീവിതത്തിൽ മറക്കാൻ കഴിയാത്ത വൃക്തികൾ

    • @sandheepkumar1378
      @sandheepkumar1378 Рік тому +2

      സത്യം ഇതിഹാസങ്ങൾ ❤❤❤❤

  • @georgekuttyjohn941
    @georgekuttyjohn941 10 місяців тому +4

    ❤❤❤MR JAyAN❤❤❤

  • @RajuKanatharkunnam
    @RajuKanatharkunnam Рік тому +2

    ഇങ്ങനെ എന്നും ജയൻ സാറിനെ ഒർക്കുന്നത്മനസി ന്ന ഒരു ഹരമാണ് ഈ അവതരണത്തിന് നന്ദി. ജയൻ സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @kqrtzkiran3283
    @kqrtzkiran3283 2 роки тому +17

    ജയൻ എന്ന ഇതിഹാസം. തകർക്കാൻ പറ്റാത്ത സിംഹാസനം ആണ് ജയന്റെത്.

  • @devilstudios7234
    @devilstudios7234 3 роки тому +15

    ജയൻ.. ഇന്നും ഇഷ്ടം ❤️💖💖

  • @nazeernazeer7630
    @nazeernazeer7630 3 роки тому +10

    പ്രണാമം ജയൻ സർ എന്റെ മനസ്സിൽ അങ്ങേക്ക് മരണമില്ല

  • @premabalakrishnan2636
    @premabalakrishnan2636 3 роки тому +11

    Really jayan sir very good actor we cannot forgot in my life no never I like very much jayan sir all filim now days also seening his picture only

  • @manulogin514
    @manulogin514 3 роки тому +6

    താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്... Supprrr 👋

  • @dasarts7784
    @dasarts7784 3 роки тому +15

    ആ കാലഘട്ടത്തിലെ ആളുകൾക്ക് ജയന്റേത് മരിക്കാത്ത ഓർമകളാണ്

  • @safiyashajahan5569
    @safiyashajahan5569 3 роки тому +15

    മരിക്കാത്ത ഓർമ 🌹🌹🌹

  • @jayakrshinanmkd9190
    @jayakrshinanmkd9190 Рік тому +7

    ജയൻ മരിക്കുമ്പോൾ എനിക്ക് രണ്ടു വയസ്സാണ് എങ്കിലും എന്റെ ആരാധകൻ ജയനാണ് ഒരു മാസത്തിൽ ഒരു പ്രാവശ്യം സിനിമ കണ്ടിട്ടില്ലെങ്കിൽ മനസ്സിനൊരു വിഷമമാണ്

  • @rasheedullattil8025
    @rasheedullattil8025 3 роки тому +75

    കോളിളക്കം എന്ന സിനിമയിൽ ഒരു പക്ഷെ ഡ്യൂപ്പിനെ വച്ചിരുന്നെങ്കിൽ ജയൻ സാർ മലയാള സിനിമയ്ക്ക് നഷ്ടപെട്ടില്ലായിരുന്നു. വിധിയെന്നല്ലാതെ എന്ത് പറയാൻ.

    • @AbdulRahman-ml1gc
      @AbdulRahman-ml1gc 3 роки тому +2

      ഒരിക്കലും നടക്കാത്ത മോഹം സമയം അത്

    • @mohandas5231
      @mohandas5231 3 роки тому +3

      പ്രണാമം ജയൻ സാർ

  • @pradeepks1479
    @pradeepks1479 Рік тому +11

    ജയൻസാറിന് പകരം വക്കാൻ ഇതുവരെ ഒരു നടൻ വന്നട്ടില്ല അദ്ദേഹത്തിന് നൽകിയ ആദരവാണ് നമ്മുടെ മണിച്ചേട്ടന് കിട്ടിയത് ഇതുപോലെ ഒരു നടനും ഈ ആദരവ് കിട്ടില്ല

  • @jacobthomas6620
    @jacobthomas6620 3 роки тому +11

    Before and after nobody like Jayan. The one and only action super star ⭐️ 🌟💐💕🏆🎖

    • @nasarnasar4223
      @nasarnasar4223 Рік тому

      കരിപുരണ്ട ജീവിതങ്ങൾ എന്ന സിനിമയുടെ ഷൂട്ടിംഗിന് ചെറുതുരുത്തി TB യിൽ താമസിക്കുമ്പോഴാണ് ശ്രീ നസീറിനെയും ജയനെയും കാണുന്നത്. ജയന്റെ personality ഇന്നും കണ്ണിൽ നിന്നും മായുന്നില്ല.

  • @jarishnirappel9223
    @jarishnirappel9223 Рік тому +4

    ജയൻ എന്നും ഓർമയിൽ

  • @sandhoopsandhoop1277
    @sandhoopsandhoop1277 3 роки тому +26

    നസിർ ജയൻ മരണം ഇല്ലാത്തവർ ❤️🌹❤️🌹

  • @mukeshmanikattil1670
    @mukeshmanikattil1670 Рік тому +2

    ജയൻസാർ മലയാളസിനിമയുടെ. എക്കാലത്തെയും സൂപ്പർ സ്റ്റാർ

  • @mambuillybiju9590
    @mambuillybiju9590 3 роки тому +9

    മണ്ണിൻ നിന്ന് പോയാലും ജനമനസുകളിൽ എന്നും ജീവിക്കും

  • @hkvison.harikumar3032
    @hkvison.harikumar3032 Рік тому +3

    ജയന് പകരം ജയൻ മാത്രം 🌻🌹🌻🌹🙏

  • @sunitharajan2322
    @sunitharajan2322 3 роки тому +19

    ആ നടന വിസ്മയ ത്തെ എങ്ങനെ മറക്കാൻ കഴിയും...😭😭😭😭

  • @sujathavarambil2744
    @sujathavarambil2744 Рік тому +4

    അതുല്യ നടൻ. 🙏🙏🙏

  • @manump2972
    @manump2972 2 роки тому +7

    തീരാനഷ്ട്ടം 🙏😢

  • @jobinkkjobinkk373
    @jobinkkjobinkk373 3 роки тому +17

    കണ്ണ് നിറയാതെ കണ്ടു തീർക്കാൻ ആവില്ല

  • @sandranepoleon5766
    @sandranepoleon5766 3 роки тому +19

    "God bless you Prem Nazir and Jayan "

  • @rajeshta6586
    @rajeshta6586 2 роки тому +6

    JAYAN.........♡♡♡♡♡

  • @RameshRamesh-wx7qi
    @RameshRamesh-wx7qi Рік тому +4

    Jayan sir❤❤❤❤😢😢😢

  • @najeelas
    @najeelas 3 роки тому +17

    ആദരാഞ്ജലികൾ 😭💕

  • @rajeshta6586
    @rajeshta6586 2 роки тому +6

    I love you jayetta.......♡♡♡♡♡

  • @JosephJoseph-i1k
    @JosephJoseph-i1k Рік тому +2

    എന്നെന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 роки тому +6

    അനശ്വര നടൻ ജയനക്ഷത്രം

  • @JoseJose-sw3fz
    @JoseJose-sw3fz 3 роки тому +4

    ജയന് പകരം ജയൻ മാത്രം

  • @lollipop2621
    @lollipop2621 3 роки тому +5

    ഹെലികോപ്റ്റർ അപകടം അതും ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ,, കോളിളക്കം എന്ന സിനിമക്ക് വേണ്ടി ,, കോളിളക്കം മറ്റു ചിത്രങ്ങളേക്കാളും വിജയം നേടി , ജയൻ്റത് സാധാരണ മരണമായിരുന്നെങ്കിൽ ,ഇത്രയേറെ താര പദവി ലഭിക്കില്ലായിരുന്നു എന്നതാണ് എൻ്റെ അഭിപ്രായം

  • @prasanthvk8390
    @prasanthvk8390 3 роки тому +28

    Great Great Great Nazir sir

  • @mohamedashraf.v.v809
    @mohamedashraf.v.v809 3 роки тому +8

    Great Prem Nazir🙏

  • @nazarmanazarma6043
    @nazarmanazarma6043 3 роки тому +7

    നസീർ എന്ത് ചൈയ്‌തു🤔❤️❤️ തു പറയാൻ മറന്നോ

  • @mrperfect5341
    @mrperfect5341 3 роки тому +12

    One on only JAYAN sir🔥🔥🔥

  • @rosybenny4454
    @rosybenny4454 3 роки тому +9

    Our brother is in heaven.

  • @dhaneeshav2047
    @dhaneeshav2047 3 роки тому +6

    Real..hero

  • @jayadasbs6209
    @jayadasbs6209 3 роки тому +9

    the most super hero JAYAN -Super....

  • @jacobthomas6620
    @jacobthomas6620 3 роки тому +9

    When Jayan died I was a student of first year B.Com in Tkm arts college, kollam, classes suspended earlier. I don’t go to kollam city bcuz of large crowd. It is a big shock to all keralites. Also in 1984 the assassination of Indira Gandhi, I was in Tkm college, kollam. , first year M.com . I still remember that day , feel like the world stopped. As soon as the news spread schools and colleges closed in respect for the prime minister (Iron Lady)

  • @remadevi195
    @remadevi195 3 роки тому +8

    ജയനെ മറക്കില്ല ഒരിക്കലും

  • @manojraman2841
    @manojraman2841 3 роки тому +21

    അന്നും ഇന്നും എന്നും ആവേശം

  • @premkumar-ln4ws
    @premkumar-ln4ws 5 місяців тому

    Immortal super star JAYAN

  • @ddsouza3382
    @ddsouza3382 3 роки тому +5

    Heart touching rare photos.....

  • @pindropsilenc
    @pindropsilenc 3 роки тому +10

    പൊന്നു സ്നേഹിതാ എൻറെ പേര് ജയൻ
    നിങ്ങടെ പേര് എന്താണെന്ന് എനിക്കറിയില്ല ഒരു കാലഘട്ടങ്ങളിൽ നാടകം തുടങ്ങുന്ന പോലുള്ള അവതരണം അടിപൊളി
    ഇതിഹാസ താരം ആക്ടർ ജയൻ സാറിനെക്കുറിച്ച് ഞാൻ ഒരുപാട് അന്വേഷിച്ചിട്ടുണ്ട്
    ഇതിൽ പറയുന്ന സംഭവബഹുലമായ കഥ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ശരിക്കും എന്നെ ആശ്ചര്യപ്പെടുത്തി
    അടിപൊളി മുത്തേ സൂപ്പർ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rahulsr7214
    @rahulsr7214 3 роки тому +61

    അനശ്വര നടൻ ജയൻ അദ്ദേഹത്തിന്റെ അന്ത്യ യാത്ര video സംഘടിപ്പിക്കാൻ ശ്രമിക്കാമോ?

    • @angamalydiary5058
      @angamalydiary5058  3 роки тому +7

      ശ്രമിക്കാം കിട്ടിയാൽ ഇടാം... നിലവിൽ ആരുടെ കയ്യിലും ഇല്ലാ എന്നാണറിഞ്ഞത്...

    • @rahulsr7214
      @rahulsr7214 3 роки тому +1

      @@angamalydiary5058 Ok Sir. Thanks for your kind reply 💞🤗👍🙏

    • @venugopalkb4385
      @venugopalkb4385 3 роки тому +2

      @@angamalydiary5058 Apakadathinte Video Labhikumo Andhya Yathrayudeyum?

    • @angamalydiary5058
      @angamalydiary5058  3 роки тому

      @@venugopalkb4385 try cheyyunnundu...kittiyittillaaa ithu vare...

    • @venugopalkb4385
      @venugopalkb4385 3 роки тому

      @@angamalydiary5058 OK sir thanks

  • @m.sajeevpurushothamansajee34
    @m.sajeevpurushothamansajee34 3 роки тому +46

    എടൊ എല്ലാ സിനിമക്കാരമ്മാരും മുങ്ങിയപ്പോൾ സ്വന്തം ചിലവിൽ ജയന്റെ ബോഡി നാട്ടിൽ എത്തിച്ചു ബാക്കിയുമുള്ള എല്ലാ കാര്യങ്ങളും ചെയ്തത് പ്രേം നസീർ എന്ന നടന്റെ പണത്തിന്റെ പിറകിലായിരുന്നു ആ പ്രേം നസീർ ഏതവനാ വൃത്തി കെട്ടവൻ എന്നു വിളിക്കാൻ നാവു പൊങ്ങിയത് pj ആന്റണി സത്യൻ തുടങ്ങി എത്രയൊ പേർ അന്തരിച്ചപ്പോൾ എന്ന ഒറ്റ നടന്റെ പണത്തിൻ മേലായിരുന്നു നാട്ടിൽ എത്തിച്ചതും മറ്റെല്ലാ ചിലവും നടന്നതും പ്രേം നസീർ നെ ആദരിക്കണ്ട പക്ഷെ അവഹേളിച്ചാൽ ദൈവം പോലും പൊറുക്കില്ല

    • @angamalydiary5058
      @angamalydiary5058  3 роки тому +5

      അതിന് നസീർ സാറിനെ ആര് അപമാനിച്ചു

    • @sandhoopsandhoop1277
      @sandhoopsandhoop1277 3 роки тому +3

      സത്യം ആണ് ❤️❤️❤️

  • @AjayKumar-go3sv
    @AjayKumar-go3sv 2 місяці тому

    An interesting and a good video

  • @roshinasaji1585
    @roshinasaji1585 3 роки тому +5

    Super hero

  • @dileep.v.m3967
    @dileep.v.m3967 Рік тому

    Heart rending video😢😢😢😢😢

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q Рік тому +4

    ജയൻ എന്റെ ആരാ തകനാണ്. ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്നു. ജയൻ മാത്രം മരിക്കാൻ എന്ദു സംഭവിച്ചു എന്നറിയില്ല. ബാലൻകെ നായരും പൈലറ്റും ബാക്കിയായി. ഹെലികോപ്റ്റാരും കത്തി. ജയൻ മാത്രം മരിച്ചു. 🤔😭

  • @vidya.B5997
    @vidya.B5997 3 роки тому +15

    മണി ചേട്ടനെ പോലെ തീരാ വേദന ആണ് ജയൻ സാറും. ഇ വീഡിയോ വെളിപ്പെടുത്തുന്ന വ്യക്തിയും എന്നെ ഇ വിഡിയോ full കാണാൻ തോന്നിപിക്കും

  • @RavindranC-y7j
    @RavindranC-y7j Рік тому

    Wonderful acting and handsome figure losses worldcinema

  • @sandranepoleon5766
    @sandranepoleon5766 3 роки тому +9

    Jayan the Great

  • @omanakuttannairomanakuttan7242
    @omanakuttannairomanakuttan7242 7 днів тому

    പ്രിയ ജയൻ സാറിന് പ്രണാമം ❤

  • @sasidharana716
    @sasidharana716 Рік тому +2

    സുഹൃത്തെ നിങൾ പ്രേംനസീർ ജയൻൻ്റെ ശവസംസ്കാരംത്തിനിടെ ചെയ്തത് എന്ന് പറഞ്ഞിട്ട് ആൾക്കാരെ പറ്റിക്കരുത്.

  • @BijuThomas-m5t
    @BijuThomas-m5t Рік тому +2

    I❤ JAYAN

  • @udayakumarvs5710
    @udayakumarvs5710 3 роки тому +12

    ഇപ്പോൾ ജയന്റെ വീട് ഉണ്ടോ ജയൻ അടക്കം ചെയ്ത സ്ഥലം ഉണ്ടോ തമിഴ്നാട്ടിൽ മറീന ബീച്ചിൽ പോയി നോക്കണം ജയന്റെ മാത്രമല്ല നസീർ സത്യൻ മുതലായവർ എവിടെ

  • @leelan4581
    @leelan4581 3 роки тому +14

    അനശ്വര നടൻ ശ്രീ ജയൻ 😰😓🤤😭😥🙏🙏🙏🙏🙏😓🙏🙏🙏🙏🙏🙏

  • @abiharammathayi
    @abiharammathayi 5 місяців тому +2

    സിനിമ ലോകം ഉള്ളടത്തോളം കാലം മരിക്കാത്ത

  • @saranyasaru2693
    @saranyasaru2693 Місяць тому

    Jayan❤️👍😘

  • @ratheeshratheesh3264
    @ratheeshratheesh3264 3 роки тому +10

    1971ൽ സത്യൻ മരിച്ചതും 1981 ൽ ജയൻ മരിച്ചതും പ്രേംനസീറിനു വെല്ലുവിളികൾ ഇല്ലാതെ മലയാളസിനിമയിൽ ദീർഘകാലം തുടരാനുള്ള ഘടകമായി അങ്ങനെയാണ് വെല്ലുവിളികൾ ഇല്ലാതെ നിത്യഹരിത നായകനായി ദീർഘകാലം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കാനായത്..

    • @mohammedunni7356
      @mohammedunni7356 3 роки тому +7

      Sathyan ullappozhuSathyanekkalum janapreethi PremNazirinayirunnu jayandeyumkuduthalayirunnuAnnuNazir pinneEngine Beshaniyakum Sathyathil Mammotty lal EnnivarudeVaravodeyanu PremNazirinuSthana chalanamUndayathu Athum Adyeham SajeevaRashtreeyathil irangiyaKaranam Cinemakal kurachirunnu Athanu Sathyam 1952 to 1984 vareMalayala cinemayude Mudichuda MannanayirunnuSreeNazir Athanu sarikkum Albudam ithihasam

    • @abdulnazarnazar607
      @abdulnazarnazar607 Рік тому +1

      ജയൻ എന്ത് സൂപ്പർസ്റ്റാർ 4സിനിമയിൽ നായകനായാൽ സൂപ്പർസ്റ്റാർ ആകുമോ വിമാനാപകടത്തിൽ മരിച്ചത് കാരണം ശ്രദ്ദിക്കപ്പെട്ടു അല്ലെങ്കിൽ 81ഇൽ ഔട്ടായേനെ

    • @santhoshar9836
      @santhoshar9836 Рік тому

      @@abdulnazarnazar607 ജയന്റെ ഏതൊക്കെ സിനിമകൾ കണ്ടിട്ടുണ്ട്

    • @balakrisnanck8030
      @balakrisnanck8030 Рік тому

      5:49

    • @balakrisnanck8030
      @balakrisnanck8030 Рік тому

      5:55

  • @jayakumartn237
    @jayakumartn237 3 роки тому +5

    Great premnazir

  • @rahuljohn9069
    @rahuljohn9069 3 роки тому +13

    The GOD of Mollywood and Kerala 🙏🙏🙏🙏

  • @niyasks6863
    @niyasks6863 3 роки тому +4

    മഹാ നടമാർ

  • @jayakrishnanm9500
    @jayakrishnanm9500 3 роки тому +38

    നെഞ്ചിൽ ഒരു നീറ്റൽ അനുഭവപ്പെടുന്നു

  • @ayappancp6422
    @ayappancp6422 Рік тому +13

    ഇത് താങ്കൾ പറഞ്ഞു തന്നതിന് വളരെ നന്നി കാരണും അേദ്ദ്യ ഹത്തിന്റെ 96 സിനിമകൾ ആവർ ക്ഷും തന്നെ കണ്ട വനാ താങ്കൾക്കും താങ്കളുടെ സഹായികൾക്കും നന്ദി നമസ്കാരും ഇനിയും മുന്നോട്ട്