News Story | പ്രേംനസീർ മരിച്ചിട്ടില്ല...| മകൾ റീത്തമനസ്സ് തുറക്കുന്നു | About Prem Nazir

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 538

  • @kunjuqatar5123
    @kunjuqatar5123 2 роки тому +8

    ഈ ലോകത്ത് മുഴുവൻ തിളങ്ങി നിന്നിരുന്ന ഒരു നടൻ അതുപോലെ എല്ലാവരെയും ഒരേ കണ്ണ് കൊണ്ട് കാണുകയും സഹായിക്കുകയും ചെയ്ത നല്ല മനുഷ്യൻ അതുപോലെ ഇന്ന് മലയാള സിനിമയിൽ ഒരേ നടനൊള്ളു അത് നമ്മുടെയൊക്കെ വാരി കൊടുക്കുന്ന മമ്മുക്ക തന്നെ

  • @priyasoman871
    @priyasoman871 4 роки тому +22

    എന്റെ അച്ഛനെ പോലെ ഞാൻ ഇഷ്ടപെടുന്ന ഒരേ ഒരു നടൻ, ഒത്തിരി ഇഷ്ടാണ്, ഇപ്പോഴും ഈ ലോകത്തിൽ ഉണ്ടെന്നു വിശ്വസിക്കുന്നു, ഇങ്ങനെ ഒരാൾ ഇല്ലാന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, മകളെ അറിയില്ലായിരുന്നു, ഇങ്ങനെ ഒരു ഇന്റർവ്യൂ നടത്തിയ ആൾക്ക് ഒത്തിരി നന്ദി. RIP the Legend of Malayalam Film, Very Humble Person and a Great Humanist...👍👌😘🤗😍💞

  • @sudeertv7479
    @sudeertv7479 2 роки тому +3

    പ്രേനസീറിന്റെ മകളുടെ വാക്കുകളിൽനിന്നും പ്രതിഫലിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം, അദ്ദേഹത്തിന്റെ യഥാസ്ഥിതീക ചിന്താഗതി, അദ്ദേഹത്തിന്റെ നല്ല സ്വഭാവത്തെ രൂപപ്പെടുത്തിയുണ്ടെന്നുള്ളതാണ്

  • @jafarbacha8717
    @jafarbacha8717 5 років тому +221

    ലോകത്തു ഒരു നടനും തകർക്കാൻ പറ്റാത്ത റെക്കോർഡിനുടമ നിത്യഹരിത നായകൻ പത്മഭൂഷൺ പ്രേം നസീർ യുവതലമുറയ്കും പ്രിയങ്കരൻ

    • @Fluby-x3
      @Fluby-x3 5 років тому +5

      എന്റെ മരിക്കാത്ത ഓർമ്മകൾ ജയൻ

    • @aswanthashwanth580
      @aswanthashwanth580 3 роки тому +1

      Super actor

    • @aswanthashwanth580
      @aswanthashwanth580 3 роки тому

      @@Fluby-x3 ys...oru dhurndhamaya marannam...marakkan pattatha onnaanu...

    • @ravikumarv7256
      @ravikumarv7256 3 роки тому +1

      ശെരിയാണ്

    • @nikinapjoseph9619
      @nikinapjoseph9619 3 роки тому

      @@aswanthashwanth580 ...

  • @georgejoseph2656
    @georgejoseph2656 4 роки тому +12

    എന്തൊരു marvelous വീഡിയോ. തീരരുതേ തീരരുതേ എന്ന് ആശിച്ചു പോയി. കേരളത്തിന്റെ എല്ലാ നന്മകളുടെയും, സ്നേഹത്തിന്റെയും, മനോഹാരിതയുടെയും പ്രതീകം - പ്രേം നസീർ. അദ്ദേഹം ഇപ്പോൾ ഇല്ലാത്തതിൽ നമ്മുടെ ഹൃദയത്തിന്റെ അടിതൊട്ടിൽ വിതുമ്പുന്നു. ആ നല്ല കാലങ്ങൾ ഒരിക്കലും തിരികെ വരില്ലല്ലോ.

  • @girijadevi3869
    @girijadevi3869 Рік тому +13

    നമ്മുടെ പ്രിയപ്പെട്ട മുത്തായ ശ്രീ പ്രേം നസീറിനെപ്പറ്റി എത്ര കേട്ടാലും കേട്ടാലും മതിവരില്ല.❤❤❤🎉🎉🎉🎉

    • @viswanathannanunair327
      @viswanathannanunair327 Місяць тому

      😅😮😮😮😅😮😮😮😮😅😮😅😅😅😅😮😅😮😮😅😮😅😅😮😅😮😅😮😅😅😅😅😅😅😅😮😮😅😅😅😮😮😅😅😮😮😮😅😅😮😮😮😮😅😅😅😅😮😮😅😮😅😅😅😅😮😮😮😮😮😅😅😅😅😅😅😮😮😮😮😅😅😅😅😅 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 😅 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45 19:45

  • @Megastar369
    @Megastar369 2 роки тому +6

    മലയാള സിനിമായുടേ സൗഭാഗ്യം നസീർ സാർ😘😘😘❤️❤️❤️❤️❤️

  • @ratheeshbabu78
    @ratheeshbabu78 4 роки тому +41

    പ്രേം നസീറിന് പകരം വെക്കാൻ ഇന്ന് വരെ ആരും വന്നിട്ടില്ല അതാണ് ആ മഹാ നടന്റ മഹാത്മ്യം

  • @reenajoseph1511
    @reenajoseph1511 5 років тому +116

    ഉപ്പാനെ പോലെ ആരും തന്നെ ഈ ലോകത്ത് ഉണ്ടാകില്ല മനുഷ്യരും മാറിയില്ലേ അത്ര നല്ലൊരു മനുഷ്യൻ ആയിരുന്നു നിങ്ങളുടെ ഡാഡി ഐ ലവ് യു

  • @singwithpramod2219
    @singwithpramod2219 2 роки тому +3

    🙏🙏🙏🙏🙏🙏ഈ അത്‍ഭുത മനുഷ്യൻ എന്നും എന്നും മലയാളിയെ അത്‍ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും........ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @badushakhan6197
    @badushakhan6197 5 років тому +99

    മഹാനായ പ്രേം നസീർ സാറിന്റെ മകൾ അഹങ്കാരം ഒട്ടും തൊട്ടു തീണ്ടീട്ടില്ലാത്ത വ്യക്തിത്തത്തിനിടമ. Great.

  • @sulaimanmt3675
    @sulaimanmt3675 4 роки тому +11

    നല്ലൊരു ഉപ്പയുടെ മകൾ നല്ലൊരു കുടുംബം തന്നെ.. ആ വാക്കുകളിൽ എല്ലാം വ്യക്തമായിമനസിലാക്കാം.....

  • @OrbitVideovision
    @OrbitVideovision 4 роки тому +18

    നസീർ സാറിന്റെ ഈ മകളെ ചെറുപ്പത്തിൽ കാണാൻ വളരെ സുന്ദരി ആയിരുന്നു.. തനി നസീർ സാറുതന്നെ അന്ന് കണ്ണട വയ്ക്കുമായിരുന്നു... ഇപ്പോൾ പ്രായം ഏറെ യായി..

    • @aiguomo1954
      @aiguomo1954 3 роки тому +1

      Yea... Njingalude channelile video njn ipol kandathe ullu.. Nazir sirnte 1991ile documentary..

  • @ശാസ്ത്രമേനമോവാകം

    പ്രേംനസീർ സാറിന്റെ മകൾ സംസാരിക്കുമ്പോൾ അവരുടെ മുഖത്ത് പ്രേംനസീർ സാറിനെ ഞാൻ കണ്ട്കൊണ്ടിരിക്കുകയായിരുന്നു !!!വലിയ കൗതുകത്തോടെയാണ് മകളുടെ വാക്കുകളോരോന്നും ശ്രവിച്ചത് !!അവതാരകന് നന്ദി✌️😎

    • @aadhi7903
      @aadhi7903 5 років тому

      Exactly...sharikkum uppayae polae....

  • @hariharix6907
    @hariharix6907 5 років тому +81

    തിരശ്ശിലക്ക് പിന്നിൽ സ്നേഹവും വാല്സല്യവുമുള്ള വളരെ നല്ലൊരു മനുഷ്യനാണ് പ്രോം നസീർ

  • @abdullahkutty8050
    @abdullahkutty8050 5 років тому +40

    മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അഭിനയചക്രവർത്തി പ്രേoനസീർ ...

  • @murukadasmadavandas688
    @murukadasmadavandas688 5 років тому +337

    നസിർ സാറിന്റെ മകളെ കാണിച്ചു തന്നതിന് നന്ദി. മകൾ curect അദ്ദേഹത്തിന്റെ കൂട്ട് തന്നെ

    • @nathaibrahim1886
      @nathaibrahim1886 4 роки тому +5

      Exactly correct copy of naseer sir

    • @subramanianes9135
      @subramanianes9135 4 роки тому

      @@nathaibrahim1886 lllolllllllolllllaaoolaaoaaloaaalaoaaaalaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaAaaaaaaaaaaaaaaAaAaaaaaaaaaaaaaaz

    • @gamingwithadhilcs355
      @gamingwithadhilcs355 4 роки тому

      @@subramanianes9135 k

    • @THE-gl6wj
      @THE-gl6wj 4 роки тому

      കൂട്ടോ,?

    • @SabuXL
      @SabuXL 3 роки тому +1

      @@THE-gl6wj പ്രാദേശിക ഭാഷാ പ്രയോഗം ആണ് എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ. അല്ലാ അത് അറിഞ്ഞ് തന്നെ ഒന്ന് എറിഞ്ഞതാണോ..?
      താങ്കൾ പോലും അറിയാതെ എത്രയോ വാക്കുകൾ മറ്റു നാടുകളിൽ ഉള്ളവർക്ക് ചിരി പകരുന്നത് പ്രയോഗിക്കുന്നുണ്ടാകും.

  • @dileeshms2725
    @dileeshms2725 5 років тому +54

    ഒരുപാട് ഇഷ്ടമുള്ള നടൻ... നല്ല വ്യക്തിത്വമുള്ളയാൾ.... pleasing personality.. ഇന്ന് മലയാളം Film Industry ക്ക് ഒരു പാട് നഷ്ടമായി ഈ മഹത് വ്യക്തിയുടെ. അഭാവം...

  • @kanisaifuddin6989
    @kanisaifuddin6989 5 років тому +66

    മലയാളം സിനിമയിലെ നിത്യ വസന്തം ഇന്നും ജനങ്ങളുടെ മുമ്പിൽ ഓർമ്മയിൽ ജീവിക്കുന്നു ♥️♥️♥️🤩🤩🤩

  • @kkgireesh4326
    @kkgireesh4326 3 місяці тому +2

    ഇപ്പോഴത്തെ സിനിമാക്കാരുമായി ഒരു ബന്ധവും വേണ്ട കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ടല്ലോ അക്കാ ര്യത്തിൽ ശ്രീ പ്രേം നസീറിനെ നമിക്കുന്നു..🙏

  • @aaface
    @aaface 5 років тому +121

    ഭൂമിയില്‍ അപൂര്‍വ്വമായി കാണാന്‍ കഴിയുന്ന നല്ല മനുഷ്യരില്‍ ഒരാളായിരുന്നു പ്രേം നസീര്‍..

  • @maheswariphotographyarattu9156
    @maheswariphotographyarattu9156 5 років тому +79

    എനിക്കേറ്റവും ഇഷ്ടമുള്ള നടൻ അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും ഞാൻ അധികം കാണുന്നത്

    • @gyangobind3989
      @gyangobind3989 5 років тому +5

      എന്റെ അമ്മാമയുടെ ഇഷ്ട്ട hero ആണ്..... വായിച്ചറിഞ്ഞു കേട്ടപ്പോൾ നല്ല മനുഷ്യൻ ആണ്... ഗ്രേറ്റ് പേഴ്സണാലിറ്റി ആയിരുന്നു എന്ന് .... ആ ഇത്തയുടെ സംസാരത്തിൽ തന്നെ ഉണ്ട്..... എത്ര മാന്യമായ സംസാരം❤️🙏

    • @kannurchandrasekhar522
      @kannurchandrasekhar522 4 роки тому +3

      Njanum Angine Thanne

  • @asha.g.kiodangoor3341
    @asha.g.kiodangoor3341 2 роки тому +11

    എന്നെ സ്വാധീനിച്ച ഏറ്റവും മഹാനായ മനുഷ്യൻ .....എന്റെ നസീർ സാർ🌹 അദ്ദേഹത്തിന്റെ കുടുംബത്തോട് എന്നും ആദരവു മാത്രം.🙏🙏🙏

  • @rasheedev7528
    @rasheedev7528 5 років тому +110

    നാട്യങ്ങളില്ലാത്ത പച്ചമനുഷ്യൻ 68 വയസ്സായ ഞാൻ ഇപ്പോഴും അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ കണ്ട് ആ സ്വൊദിക്കുന്നു

    • @knowledgeinmalayalambyamit1232
      @knowledgeinmalayalambyamit1232 5 років тому +3

      21 വയസ്സുള്ള ഞാനും . കാര്യം അദ്ദേഹത്തിന്റെ അഭിനയം natural അല്ല .....എന്നാലും എനിക്കിഷ്ടമാണ്

    • @rasheedev7528
      @rasheedev7528 5 років тому +2

      @@knowledgeinmalayalambyamit1232 അന്നത്തെ അഭിനയമൊക്കെ നാടകീയമായിരുന്നു സത്യനും കൊട്ടാരക്കരയുമായിരുന്നു ഒരു വിധം നന്നായി അഭിനയിച്ചിരുന്നത് ഏതായാലും മകന് ഇഷ്ടപ്പെട്ടതിൽ സന്തോഷം നസീർ ഒരു മരുഷ്യസ്നേഹിയായിരുന്നു

    • @knowledgeinmalayalambyamit1232
      @knowledgeinmalayalambyamit1232 5 років тому +1

      @@rasheedev7528ആ മനുഷ്യസ്നേഹം കൂടിയാണ് നസീർ സാറിനെ ഇഷ്ട്ടപ്പെടാനുള്ള ഒരു പ്രധാന കാരണം .കൂടാതെ നസീർ സാറിന്റെ പ്രത്യേക ശരീര ഭാഷയും അഭിനയവും . നാടകീയതയില്ലാത്ത അഭിനയത്തിൽ മികച്ചു നിന്നത് സത്യൻ മാഷ് തന്നെ

    • @keraliteinfo8639
      @keraliteinfo8639 4 роки тому +4

      @@knowledgeinmalayalambyamit1232 അവസാനകാലത് നസീർ sirnte അഭിനയം കൂടുതൽ മികച്ചത് ആയിരുന്നു.... അദ്ദേഹം കാലത്തിനു അനുസരിച്ചു മാറി തുടങ്ങിയിരുന്നു.

    • @ajith.m.sms.5558
      @ajith.m.sms.5558 2 роки тому

      👍👍

  • @anandank2920
    @anandank2920 3 роки тому +4

    നിത്യഹരിത നായകൻ ശ്രീ പ്രേം
    നസീർ സാറിന് ആദരാഞ്ജലികൾ.

  • @abhijithsagar4398
    @abhijithsagar4398 5 років тому +29

    നസീര്‍ സാർ എക്കാലവും മലയാള സിനിമയുടെ മഹാനടന്‍. മാതൃക ആക്കേണ്ട വ്യക്തിത്വം. പ്രണാമം 🙏

  • @joymonjofin1797
    @joymonjofin1797 5 років тому +134

    ഒരേയൊരു നിത്യഹരിത നായകൻ അന്നും ഇന്നും എന്നും.. 💘💘💘

  • @MuZicSLifE962
    @MuZicSLifE962 5 років тому +130

    നസീർ സാർ ഇന്നും ജീവിക്കുന്നു... പ്രണാമം 🙏🙏🙏

    • @abdukt8384
      @abdukt8384 5 років тому

      Q maazees kabeer c

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 роки тому +1

      നല്ലോരുമനുഷൃ സ്നെഹം നമ്മേവിട്ട് പോയതിൽ ദുഖിക്കുന്നൂ

  • @shoukathali7785
    @shoukathali7785 4 роки тому +15

    നസീർസാറിന്റെ മകളുടെ ശബ്ദം
    കേട്ടപ്പോൾ സാറാണോ സംസാരിക്കു
    ന്നതെന്ന് തോന്നിപോയി
    നിത്യാഹരിത നായകൻ ഇന്നും ജനമനസ്സിൽ ഒന്നാം സ്ഥാനത്താണുള്ളത്.
    ജാഡയില്ലാത്ത നല്ലമനുഷ്യനായിരുന്നു.
    നസീർസാർ

  • @satharmattathil6786
    @satharmattathil6786 5 років тому +120

    ഒരു നല്ല അഭിമുഖം. ബാല ചന്ദ്രമേനോൻ പറഞ്ഞതു പോലെ പ്രേംനസീറിനെ എത്ര കണ്ടാലും മതിയാവില്ല, എത്ര കേട്ടാലും മതിയാവില്ല..

    • @farishtheymannath7028
      @farishtheymannath7028 5 років тому +1

      Yes എത്ര കേട്ടാലും മതിയാവില്ല

    • @aswanthashwanth580
      @aswanthashwanth580 3 роки тому +1

      Ys ....njan nazzerkkanta pazhya movikal kaanum

  • @mahi_talk
    @mahi_talk 4 роки тому +9

    നല്ല സംസാരം , മക്കളെ നല്ലതുപോലെ വളർത്തിയെന്നു തോനുന്നു

  • @rasheedvk7320
    @rasheedvk7320 5 років тому +118

    ജാതി മത ഭേദമില്ലാതെ മനുഷ്യരെ സ്നേഹിച്ച മഹാനായ കലാകാരൻ ഇല്ലാത്തവനെ സഹായിക്കുക വഴി മാത്രമേ സ്നേഹം എന്ന പദ० പൂർണമാകൂ എന്ന് കാണിച്ചു തന്ന പ്രതിഭ 💖

  • @jayaprakashjp4394
    @jayaprakashjp4394 2 роки тому +2

    മഹാനായ കലാകാരന്റെ ആത്മാവിന് nithyasanthikay പ്രാർത്ഥിക്കുന്നു 🙏🙏

  • @murshidkamal5303
    @murshidkamal5303 5 років тому +68

    ഹീറോകൾ വന്നു പോകും പക്ഷെ ലെജൻഡ് അന്നും ഇന്നും എന്നും # നസീർ സാർ

  • @subaidanassar5196
    @subaidanassar5196 2 роки тому +2

    ഇത്രയും മഹാനായ ആളെ അയാൾ എന്ന പദം ഉപയോഗിച്ചപ്പോൾ മനസ്സിലായി വിമര്ശകന്റെ നിലവാരം

  • @jammuperingadi2479
    @jammuperingadi2479 5 років тому +23

    പകരം വെക്കാൻ ആരും തന്നെയില്ല നസീർസാറ്ന് നസീർ സാർ മാത്രം .ഒരു പാട് സിനിമകൾ അദ്ദേഹത്തിന്റേത് ഞാൻ കണ്ടിറ്റുണ്ട് എല്ലാ സിനിമയും എനിക്ക് വളരെ ഇഷ്ട്ടപെട്ടതായിരിന്നു

  • @babeeshkaladi
    @babeeshkaladi 4 роки тому +8

    ഉപ്പയെ മുറിച്ച മുറി .
    നസീർ ന് മരണമില്ല ജീവിക്കും ഓരോ മലയാളിയുടെ ഹൃദയത്തിലും 🙏💖

  • @vsmathai2405
    @vsmathai2405 2 роки тому +7

    അദ്ദേഹത്തെ രണ്ടു പ്രവിശം കാണാൻ എനിക്ക് ഭാഗ്യം കിട്ടി. ഓർമ്മകൾ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു ലോകം ഉള്ള ടത്തോളം കാലം അദ്ദേഹത്തിന് മരണം ഇല്ലാ. 🙏🙏🌹❤❤

  • @jayakrishnannair5425
    @jayakrishnannair5425 5 років тому +142

    നമ്മുടെ സ്വന്തം... നസിർ സർ... സുന്ദരൻ..... അദ്ദേഹത്തിന്റെ ഭംഗിയും മനുഷ്യത്വവും..... great

  • @subhashmenonc8842
    @subhashmenonc8842 5 років тому +66

    നിത്യവസന്തം പ്രേം നസീര്‍...നല്ല നടന്‍ സിനിമാ ലോകത്തിന് മാതൃകയാണ്...പകരം വയ്കാനില്ലാത്ത അതുല്ല്യ പ്രതിഭ... താരജാഡയുള്ള ഇന്നത്തെ നടന്‍മാര്‍ ഇദ്ധേഹത്തെ കണ്ട് പഠിക്കണം...മഹാനായ നടന്‍ആണ്..പ്രേം നസീര്‍...

  • @neerajnila6320
    @neerajnila6320 5 років тому +12

    പ്രേം നസീർ സാറിന്റെ മുഖ സൗന്ദര്യം ആണ് അദ്ദേഹത്തിന്റെ മനസിനും ഉള്ളതു ആ മഹാനായ മനുഷ്യ സ്നേഹിയുടെ സ്മരണകൾക്ക് മുന്നിൽ എന്റെ ആദരാഞ്ജലികൾ

    • @johnsonthms7
      @johnsonthms7 4 роки тому

      ഡാഡി, മമ്മീ മകൾ റീത്ത സംസാരവും

  • @abdulsalimkochi_art
    @abdulsalimkochi_art 4 роки тому +11

    കുട്ടിയായിരിക്കുമ്പോൾ മറക്കില്ലൊരിക്കലും എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയി. പാലാരിവട്ടം ജനതയിൽ ഒരു വീട്ടിലാണ് ഷൂട്ടിംഗ്.
    ആ വല്യ ഗേറ്റിനു മുൻപിൽ നസീർ സാറിനെ കാണാൻ ആൾക്കാർ തിരക്ക് കൂട്ടി നിൽക്കുമ്പോൾ ആ വീടിന്റെ ബാൽക്കണിയിലേക്ക് നസീർ സർ ഒരു പൂർണചന്ദ്രനെ പോലെ കടന്നുവന്ന് കൈവീശിയത് ഇന്നും ഓർക്കുന്നു. 😍🥰
    എന്റെ ബാല്യകാല നൊസ്റാൾജിയ..❤️

  • @shhs2673
    @shhs2673 4 роки тому +12

    1989മരണം.
    എന്റെ ജനനം 1992
    ചെറുപ്പത്തിൽ ഫിലിം കാണുമ്പോൾ അപ്പോഴും ജീവിച്ചിരിക്കുന്ന നടനായിരുന്നു എന്നാണ് ഞൻ വിചാരിച്ചിരുന്നത് പക്ഷെ പിന്നെയാണ് അറിഞ്ഞത് ആ മഹാനായ നടൻ മരിച്ചെന്ന്.
    പക്ഷെ ഇപ്പോഴും ജീവിക്കുന്നു ഓരോരുത്തരുടെയും മനസ്സിൽ 😘😘❤️

    • @chinjukk2688
      @chinjukk2688 5 місяців тому

      Same ഞാനും അങ്ങനെ ആയിരുന്നു വിചാരിച്ചതു

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 4 роки тому +128

    എന്റെ ജീവിതത്തിൽ ആകെ നഷ്ടബോധം തോന്നിയത് നസീർ സാറിനെ നേരിട്ട് ഒന്ന് കാണാൻ സാധിച്ചില്ല എന്നുള്ളത് ആണ്

  • @rajanjl1427
    @rajanjl1427 4 роки тому +34

    Nostalgia. On the day l joined in S.B College for my B.Sc Chemistry course in 1974, there was a Public Meeting in our College campus felicitating Prem Nazir. I still remember every word he spoke.

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 роки тому +6

    .....സൊൻതം ജീവിതത്തിൽ ഒരു തരിംപ് പോലും അഭിനയിചചിടടിലലാതത ഒരേയൊരു നടൻ..... നസീർ സാർ എനന ശ്രീ പ്രേം നസീർ..... ഒരിയ്ക്കലും മരിയകാതത ഓർമകൾക്ക് മുന്നിൽ ഒരു പിടി കണ്ണീർ പൂക്കൾ 🙏🙏

  • @razakpoonoor4355
    @razakpoonoor4355 5 років тому +19

    നേരിൽ കാണാനും. സംസാരികാനും സാധിച്ചു കോഴിക്കോട്ട് ഒരു പരിപാടിയിൽ വെച്ച്. ഇന്നും എന്നും ഓർമിക്കാൻ . മറക്കാൻ കഴിയില്ല. ഒരിക്കലും.

  • @Sadhvi_V
    @Sadhvi_V 5 років тому +18

    I happened to aquatinted with Reetha aunty and her late husband Dr. Sharafudeen when they lived in Samail, Oman. They are very humble. Miss you aunty(I am Jumana’s friend)

  • @smaelsukumaran3088
    @smaelsukumaran3088 2 місяці тому

    Excellent progremme.Nasir sirwill never go awayfrom us with outany community feelings.He isgreat ,great, great.🎉🎉🎉🎉🎉🎉❤❤❤❤❤❤ ❤❤❤❤

  • @ruparani7810
    @ruparani7810 5 років тому +118

    അദ്ദേഹത്തിന്റെ ചിരിയും സംസാരവും മുഖവും.ബഹുമാനം തോന്നുന്നു മകളോട്.മരണം മലയാള സിനിമയുടെ തീരാനഷ്ടം.

  • @bhagavansahai6969
    @bhagavansahai6969 3 роки тому +3

    നല്ല Educated family.... 👍Verygood 🙏

  • @പിന്നിട്ടവഴികളിലൂടെ

    എന്നും അഭിമാനത്തോടെ ഓർക്കാൻ പ്രേം നസീർ മാത്രം, വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന് നിർബന്ധം ഉള്ള മനുഷ്യ സ്നേഹി.

  • @namelessmalluking
    @namelessmalluking 2 роки тому +1

    You are great ...Now Iam Like you
    brother

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +3

    Nazir Sir The Great Actor ☺😍👌👍👋💪

  • @nkutty56
    @nkutty56 5 років тому +25

    The one and only matinee idol. EverGreen Nazir Sir. Beautiful from any angle. RIP Sir.

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 5 років тому +203

    ഉപ്പാനെ അതുപോലെ എടുത്തുവെച്ചപ്പോലുണ്ട് മോളും .സംസാരശൈലിയും ഒക്കെ സെമിലാരിറ്റിയുണ്ട് .ആ ഉപ്പയെ ഓർത്തു എന്നും അഭിമാനിക്കാം ഈ മക്കൾക്ക് .ഒരിക്കലും ആരുടെ മനസ്സിലും മരണമില്ലാthe തുടരുന്നു

    • @sayyedmuhammed7780
      @sayyedmuhammed7780 5 років тому +4

      Saundd sem

    • @reshmimaheshan8053
      @reshmimaheshan8053 5 років тому +5

      Yes... Same Nazeer Sir...

    • @quranlearning9929
      @quranlearning9929 5 років тому

      Uppa umma parayan ariyillallo ith varaykum English kambam

    • @shashamla4617
      @shashamla4617 5 років тому

      I lie the interview

    • @unnyaarcha
      @unnyaarcha 5 років тому +2

      @@quranlearning9929 makkal enthu vilikkanam ennu janmam kodutha parents theerumaanikkattey. naattukaaralla.

  • @manojprabhu3498
    @manojprabhu3498 4 роки тому +3

    ലോകം കണ്ട മികച്ച നടനും നല്ല മനുഷ്യനുമായിരുന്ന നസീർ സാറിൻ്റെ തിരുവാഭരണം, പഞ്ചവടി ടാക്സി കാർ - സി.ഐ ഡി നസീർ ലോട്ടറി ടിക്കറ്റ് അങ്കത്തട്ട് തുടങ്ങി ആ കാലഘട്ടത്തിലെ മുഴുവൻ സിനിമകളും കാണാൻ പത്തു വയസുകാരനായ എനിക്ക് എല്ലാ വെളളിയാഴ്കളിലും അച്ഛൻ്റെ കൈയിൽ നിന്ന് പിടിച്ചുപറിക്കാൻ ആവേശമായിരുന്നു ഇന്നും സിനിമകൾ കാണുമ്പോൾ ഒരു നിമിഷമെങ്കിലും അച്ഛനെയും നസീർ സാറിനെയും ഓർക്കും ജനവരി 16ഉം ഏപ്രിൽ 7 ഉം നസീർ സാറിനു വേണ്ടി മാറ്റിവെക്കുന്നു

  • @saheershanp
    @saheershanp 4 роки тому +25

    അഹങ്കാരം ഇല്ലാത്ത ഒരു നടൻ ഉണ്ടങ്കിൽ അത് പ്രേം നസീർ മാത്രം നല്ല ഒരു മനസിന്റെ ഉടമ

  • @iamyourfriend5207
    @iamyourfriend5207 4 роки тому +8

    റീത്ത ഷറഫുദീൻ പ്രേം നസീറിൻ്റെ മകൾ പുനലൂരിൻ്റ മരുമകൾ. ഞാനൊരു പുനലൂർ കാരനായതിൽ എനിക്കും അഭിമാനം

  • @praveenindhu2528
    @praveenindhu2528 4 роки тому +36

    നസിർ സാറിന്റെ ഓർമകൾക്ക് മരണം ഇല്ല...

  • @najumaashraf695
    @najumaashraf695 3 роки тому +2

    You. are great

  • @sulthan6632
    @sulthan6632 3 роки тому +2

    മക്കളെ നല്ലതുപോലെ വളർത്തി.. ഹ്മ്മ് എനിയ്ക്കും udde ഒരു വാപ്പ എന്റുമ്മോ

  • @reality1756
    @reality1756 5 років тому +28

    പ്രേം നസീർ എന്റെ ഇഷ്ട നടൻ. ഞാൻ കണ്ടസിനിമയിൽ എല്ലാം എനിക്ക് ഇഷ്ടമാണ്. പക്ഷെ റൗഡി ആയി ഒരിക്കലും നന്നാവില്ല. എനിക്കതു കാണാനും ഇഷ്ടമല്ല. ഇത്രയും ദൈവാനുഗ്രഹം ഉള്ള നടൻ. ഒരിക്കൽ ചിറയിൻകീഴ്‌, മോളുടെ ഒരു examinu പോയപ്പോൾ ഞാൻ ഒരു ഓട്ടോക്കാരനോട് പറഞ്ഞു ആവീട് കാണാൻപോയി. അയാൾ എത്ര സന്തോഷത്തോടെ യാണ് എന്നെ ആവീട് കാണിച്ചു തരാൻ n കൊണ്ടുപോയതു. പക്ഷെ പൂട്ടിയിട്ട വീടിന്റെ മുന്നിൽ നിന്നും ഒരു ഫോട്ടോ എടുത്തു മടങ്ങി

  • @sab8282
    @sab8282 2 роки тому +2

    Nazeer sir was a gentle man in words and actions and also in real life, my father was a great fan of him, so I also watched movies, as a daughter u r blessed with a great father,

  • @jayangadhank2697
    @jayangadhank2697 4 роки тому +1

    ഓർമ്മയ്ക്കായ് എന്നും ജനകൃദയങ്ങളിൽ നിറദീപമായി തിളങ്ങിടട്ടെ . സ്മരണാജ്ഞലികൾ
    മസ്ക്കറ്റു് Ret group

  • @aneesh1073
    @aneesh1073 2 роки тому +3

    Unbetable actor ❤️🇮🇳 still he is super star

  • @anand1pillai
    @anand1pillai 4 роки тому +4

    Premnazir was a very progressive, egalitarian and a thoroughbred gentleman who saw beyond religion, I expected his children would remain the same!

  • @pgn4nostrum
    @pgn4nostrum 3 роки тому

    നല്ല വിശദീകരണം
    നല്ല വീഡിയോ
    വളരെ നന്നായിട്ടുണ്ട്
    പ്രേം ജവാനും
    റീത്താമോൾക്കും ആശംസകൾ 💐😊

  • @oziosmans
    @oziosmans 5 років тому +9

    Legend all time Evergreen
    Prem Nazeer Sir - Tributes
    🎬⚘🙏❤

  • @ikhaleelneo7138
    @ikhaleelneo7138 4 роки тому +62

    ഈ ഇത്തയുടെ bodylanguage Evergreen actor പ്രേംനസീറിന്റെ lady version പോലെ തോന്നിയത് എനിക്ക് മാത്രമാണോ

    • @nashamujeeb6572
      @nashamujeeb6572 3 роки тому +4

      നിങ്ങൾക്ക് മാത്രം ആണ് 🤭🤭

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro 3 роки тому +2

      താങ്കൾ പറഞ്ഞത് 100% ശരിയാണ്

    • @mariyajohn3252
      @mariyajohn3252 3 роки тому +1

      കുറച്ചു.... പക്ഷെ അദ്ദേഹത്തിന്റെ സൗന്ദര്യം കിട്ടിയിട്ടില്ല

    • @muhammedhaneefa5677
      @muhammedhaneefa5677 2 роки тому

      O

    • @rejigeorge7204
      @rejigeorge7204 2 роки тому

      Educated, respectable personality.

  • @sasikumarkv6000
    @sasikumarkv6000 5 років тому +34

    നസീറിന്റെ മുഖച്ഛായ ഒപ്പെടുത്തപോലെ ഫാഗ്യമുള്ള മകൾ. അധികം അച്ഛനോടോപ്പും കൂടുതൽ താമസിക്കാൻ കഴിഞ്ഞില്ല.

    • @gn8036
      @gn8036 4 роки тому

      ഭാഗ്യം

  • @salmanulfarisct5666
    @salmanulfarisct5666 4 роки тому +5

    നസീർ ikka ഞാനൊക്കെ ജനിക്കുന്നതിനു വിട്ടു പിരിഞ്ഞു ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല 😪😪😪😪😪

  • @g.srajeevkumar5061
    @g.srajeevkumar5061 4 роки тому +11

    Prem Nazeer
    The most sincere and good person which l had ever known.
    What a handsome he was.. Any way our Prem Nazeer is still living in our heart.

  • @anilmathew3091
    @anilmathew3091 4 роки тому +2

    ഒരുപാട് ഇഷ്ടം ആണ് നസീർ സാറിനെ

  • @AjithKumar-yk7fg
    @AjithKumar-yk7fg 5 років тому +10

    Most handsome actor with glamours sound .

  • @binuscorpia
    @binuscorpia 3 роки тому +3

    മാഡം നന്നായി മലയാളം സംസാരിക്കുന്നു. വളരെ സന്തോഷം

  • @dineshgopal7487
    @dineshgopal7487 4 роки тому +2

    Thanks keralapanorama

  • @rajeshwarinair2998
    @rajeshwarinair2998 3 роки тому +1

    Very. Good. Humanbeing. And. Great. Man

  • @paruskitchen5217
    @paruskitchen5217 3 роки тому +1

    Pranamam

  • @shanibka3959
    @shanibka3959 Рік тому

    Mammukkayum dq yum ningaluda dady nene pole yannu ❤❤❤❤

  • @aboobackerck6838
    @aboobackerck6838 3 роки тому +1

    ഒരിക്കൽ നടന്നായിരുന്ന മുതയ്യ മദ്രാസിൽ പോയി വിഷമിച്ചപ്പോൾ നസീർ സഹായിച്ചതും മറ്റുള്ളവരെ സഹായിക്കുന്നതും അറിയാനിടയായി ,

  • @sulekha508
    @sulekha508 4 роки тому +34

    മകൾ നസീർ സാറിന്റെ തനി പകർപ്പ്... face, സൗണ്ട്..... shelam.. എന്ന വാക്ക് 😍

  • @majeedmaju7673
    @majeedmaju7673 5 років тому +13

    റീത്ത ഡാഡിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വളരെ ആകർഷിച്ചു
    മുൻപ് ഒരു ലേഖനം വായിച്ച ഓർമയിൽ ഒരു കാര്യം ഓർമ്മ വന്നു. പ്രേംനസീർ തിരുവന്തപുരത്തു എവിടെ ഷൂട്ടിംഗിനു വന്നാൽ കുറച്ചു സമയത്തേക്കാണെങ്കിലും മക്കളെ കാണാൻ വീട്ടിലേക്കു ഓടിയെത്തുമായിരുന്നു. Evergreen memories of premnazir too much

  • @geetharajan8147
    @geetharajan8147 5 років тому +18

    He was great and very handsome 🥰

  • @antonyk7828
    @antonyk7828 5 років тому +34

    Nazir Sir Enikku Jeevanaanu. Malayala cinemayil nhan bahumanikkukayum eshtapedukayum cheyyunna Maha Nadan....Sir Angeykku Pranamam......

  • @rajandaniel1532
    @rajandaniel1532 4 роки тому +10

    He was a great actor very great actor i appreciate his face

  • @narayananh9889
    @narayananh9889 2 роки тому +2

    Prem Nazir was a dedicated, disciplined actor who maintained the dignity of his profession and remained above controversy. He was a man of sterling character. He will be a role model to actors like Dileep and Salman Khan.

  • @sreejasanthakumar4449
    @sreejasanthakumar4449 3 роки тому +1

    Thank you for the lovely video💜🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 роки тому +8

    Ever green Actor Hero late Shri. Premnazir's daughter Smt. Reetha appears before us as she fondly
    remembers her Father , the days she spent with him and recollect those good old days when her
    Father visited their house at Chirayankeezhu, as they all had a good time in the presence of their
    favourite Father. As a father , Nazir was a stickler of discipline. He was entirely different from an
    actor in the company of his children. He never allowed his daughters to go out freely and mix
    with others. But he was very much a lovable person. Being a busy actor , he did not get much time
    to spent with his family. Reetha misses her Father a lot even now. It was interesting to listen
    to her speaking about her Father, who was the heartthrob of millions and millions of people who
    respected and loved him , merely because of the extraordinary qualities he possessed. The great
    Prem Nazir will live in their hearts for a very long time to come.

  • @123Beeran
    @123Beeran 5 років тому +11

    It was a great program. I love ❤️ it. ആയിരം പ്രണാ മങ്ങൾ നിത്യ ഹരി തനായകന്

    • @anzara985
      @anzara985 5 років тому +1

      Marannam elatha nadan

  • @mohamedashraf.v.v809
    @mohamedashraf.v.v809 5 років тому +28

    പ്രേംനസീർ, പകരം വെയ്ക്കാനില്ലാത്ത നടൻ.

  • @pankajakshankp3467
    @pankajakshankp3467 2 роки тому +2

    🙏🙏🙏🙏🙏

  • @sasidemo2370
    @sasidemo2370 2 роки тому

    🙆‍♂️SIR 🙏SUPER👍👍 SUPER👍👍 SUPER👍👍👍 OLD N👍👍SUPER👍👍👍👍👍

  • @haneefunniyal9226
    @haneefunniyal9226 5 років тому +15

    ഫൌണ്ടേഷന്റെ പ്രവർത്തനം ഉടൻ തുടരണം. നസീറിനു പറയത്തക്ക ഒരു സ്മാരകമില്ല.ഇതാവട്ടെ അദ്ദേഹത്തിന്റെ സ്മാരകം...

  • @rajannair3065
    @rajannair3065 5 років тому +70

    നമ്മുടെ കലാം സാറി നെ പോലെ ഒരാൾ അതാണ് നസീർ സർ

    • @linuslinus6806
      @linuslinus6806 4 роки тому

      പോട പോളയടി

    • @zimba8666
      @zimba8666 4 роки тому +2

      കലാം സാർ എവിടെ കിടക്കുന്നു ഉപമിച്ചോളൂ പക്ഷെ ഇത്രത്തോളം വേണോ.

    • @nijasnijas4525
      @nijasnijas4525 4 роки тому +1

      യസ്

  • @manoj8496
    @manoj8496 4 роки тому +2

    നല്ല മനുഷ്യൻ my favourite actor for ever

  • @spskann2196
    @spskann2196 4 роки тому +2

    Ente nattil fathernte classmate aayirunnu .ore nattukar.Pitru thulyanaya addehathinu eppozhum pranamam.🙏🙏

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 5 років тому +20

    He നസീറിക്കാ_Was great.

  • @George-j1z1y
    @George-j1z1y 5 років тому +25

    He is a legend we respect his soul

  • @shajeercholayil1108
    @shajeercholayil1108 4 роки тому +1

    Masha allah ♥️♥️♥️♥️👍👍👍