സീമേച്ചി 😍😍😍ശരണ്യ ഒക്കെ അറിയുന്നുണ്ടാവും.. നേരിട്ട് എവിടെ വെച്ച് കണ്ടാലും ഞാൻ ഓടി വന്ന് കെട്ടിപ്പിടിക്കും എന്റെ ചേച്ചി കുട്ടിയെ 🥰🥰🥰അപ്പൊ വഴക്കൊന്നും പറഞ്ഞേക്കല്ലേ... അത്രക്ക് ഇഷ്ടമാ എനിക്ക്.. പടച്ചോൻ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ✨️✨️🤲🤲എന്റെ ചേച്ചിയെ 🥰🥰🥰
Hi ചേച്ചി... കഴിഞ്ഞ തവണത്തെ ബർത്ത് ഡേ ആഘോഷം ദൈവം അറിഞ്ഞു നടത്തിച്ചത് ആണെന്ന് ഈ വീഡിയോ കാണുമ്പോൾ തോന്നി പോകുന്നു കാരണം ഇതിലെ രണ്ടു പേരും പോയി 😔.. ഇനി ഇങ്ങനെ ഒരുമിച്ച് കാണാൻ വിധി ഇല്ല എന്ന് അറിയാമായിരിക്കും ഈശ്വരന്.. അതാവും അല്ലെ ചേച്ചി... ചേച്ചിക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കും.. അത്രയും നല്ല മനസിന്റെ ഉടമയാണ് ചേച്ചി... god bless u chechi 🙏🙏❤️❤️
ഹൃദയം പൊട്ടി കണ്ണുകളിൽ കൂടി ഒഴുകുന്നു എന്റെ പ്രിയ സഹോദരി വാക്കുകൾ ഒന്നും വരുന്നില്ല ഇന്ന് ശരണ്യ യുടെ അമ്മ വീട്ടിൽ വന്നു ശരണ്യ യും നന്ദുവും കൂടി ഉള്ള ഒരു ഫോട്ടോ വരച്ചു കൊണ്ട് തന്നു സന്തോഷം ആണോ സങ്കടം ആണോ എനിക്ക് അറിയില്ല എന്റെ പൊന്നു മക്കൾ ഒരുമിച്ചു ഉണ്ടാകും സ്വർഗ്ഗത്തിൽ എന്റെ പൊന്നു മോൾക്ക് പിറന്നാൾ ആശംസകൾ നേരുന്നു പ്രാർത്ഥന ഇന്നും
Hi seema chechee🥰🥰🥰. ശരണ്യ മോള് ഒരു ശക്തിയായി എന്നും ചേച്ചിയുടെ കൂടെ തന്നെയുണ്ടാകും. എന്നും ഭഗവാന്റെ അനുഗ്രഹം ചേച്ചിയ്ക്കുണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🥰🥰🥰😘😘
സീമേച്ചി 😍😍😍ശരണ്യ ഒക്കെ അറിയുന്നുണ്ടാവും.. നേരിട്ട് എവിടെ വെച്ച് കണ്ടാലും ഞാൻ ഓടി വന്ന് കെട്ടിപ്പിടിക്കും എന്റെ ചേച്ചി കുട്ടിയെ 🥰🥰🥰അപ്പൊ വഴക്കൊന്നും പറഞ്ഞേക്കല്ലേ... അത്രക്ക് ഇഷ്ടമാ എനിക്ക്.. പടച്ചോൻ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ✨️✨️🤲🤲എന്റെ ചേച്ചിയെ 🥰🥰🥰
സീമെച്ചിടെ രാജകുമാരി 🥰
കഴിഞ്ഞ വർഷം ഈ വീഡിയോ കാണുമ്പോ നല്ല സന്തോഷം ആയിരുന്നു പക്ഷേ ഈ വർഷം.... 😭😭😭🌹
പൊന്നുമോളെ വേദനയിലും പുഞ്ചിരിക്കുന്ന നിന്റെ മുഖം. മറക്കാനാവില്ലമോളെ. Miss യു. 🌹🌹🌹
Hpy B'day saranya 💕💞.(ഈ birthday വീഡിയോ ഇന്നലെ കണ്ട പോലെ... ഹോ എത്ര വേഗമാ ഓരോ വർഷവും കടന്ന് പോകുന്നത്... )
രണ്ടുപേരും സ്വർഗ്ഗത്തിൽ നിന്നും എല്ലാം കാണുന്നുണ്ടാവും. എത്ര വേഗം ഒരു വർഷം കഴിഞ്ഞു. ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🤲🤲🤲
Hi ചേച്ചി... കഴിഞ്ഞ തവണത്തെ ബർത്ത് ഡേ ആഘോഷം ദൈവം അറിഞ്ഞു നടത്തിച്ചത് ആണെന്ന് ഈ വീഡിയോ കാണുമ്പോൾ തോന്നി പോകുന്നു കാരണം ഇതിലെ രണ്ടു പേരും പോയി 😔.. ഇനി ഇങ്ങനെ ഒരുമിച്ച് കാണാൻ വിധി ഇല്ല എന്ന് അറിയാമായിരിക്കും ഈശ്വരന്.. അതാവും അല്ലെ ചേച്ചി... ചേച്ചിക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കും.. അത്രയും നല്ല മനസിന്റെ ഉടമയാണ് ചേച്ചി... god bless u chechi 🙏🙏❤️❤️
ഹൃദയം പൊട്ടി കണ്ണുകളിൽ കൂടി ഒഴുകുന്നു
എന്റെ പ്രിയ സഹോദരി
വാക്കുകൾ ഒന്നും വരുന്നില്ല
ഇന്ന് ശരണ്യ യുടെ അമ്മ വീട്ടിൽ വന്നു ശരണ്യ യും നന്ദുവും കൂടി ഉള്ള ഒരു ഫോട്ടോ വരച്ചു കൊണ്ട് തന്നു
സന്തോഷം ആണോ സങ്കടം ആണോ എനിക്ക് അറിയില്ല
എന്റെ പൊന്നു മക്കൾ ഒരുമിച്ചു ഉണ്ടാകും സ്വർഗ്ഗത്തിൽ
എന്റെ പൊന്നു മോൾക്ക് പിറന്നാൾ ആശംസകൾ നേരുന്നു പ്രാർത്ഥന ഇന്നും
Randalum ellam kanunund chechiii. Seema chechiye orupad ishtattooooo♥️
ശരണ്യക്ക് പിറന്നാൾ ആശംസകൾ. സീമയെപോലുള്ള ഒരമ്മയെ കിട്ടിയത് ശരണ്യയുടെയും നന്ദൂട്ടന്റെയും ഭാഗ്യമാണ്. സീമക്ക് നല്ലതേ വരൂ. God bless both of u
Chechiyammaaa.....saruchechi orupadu happy akum kude nandhuzzummmm.....
പാവം ആ ചിരി സൂപ്പർ ആയിരുന്നു
Hi seema chechee🥰🥰🥰. ശരണ്യ മോള് ഒരു ശക്തിയായി എന്നും ചേച്ചിയുടെ കൂടെ തന്നെയുണ്ടാകും. എന്നും ഭഗവാന്റെ അനുഗ്രഹം ചേച്ചിയ്ക്കുണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🥰🥰🥰😘😘
ചേച്ചി അന്ന് ഈ വീഡിയോ ഒത്തിരി സന്തോഷത്തോടെ ആണ് കണ്ടത്, എത്ര വേഗം ആണ് ദിവസങ്ങൾ പോകുന്നെ 🌹
എനിക്ക് ചേച്ചിയെ കാണണം എന്ന് ഭയങ്കര ആഗ്രഹം ആണ് ദൈവം എനിക്ക് അതിന് ഒരു അവസരം തരണമേന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
ശരണ്യമോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🌹🌹🌹
ജീവിച്ചു കൊതി തീരും മുന്നേ ഈ ലോകത്തോട് വിടപറയാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ രണ്ട് സഹോദരങ്ങൾ 😥😥😥
കരഞ്ഞു പോയി ഞാൻ ഈ വീഡിയോ കണ്ടപ്പോൾ. ശരണ്യ എന്നും ഓർമകളിൽ ഉണ്ട്
ജന്മദിനാശംസകൾ കുഞ്ഞേ... 😘❤️
Miss you saranya. 😭😭&nandhu🙏🏻
Seemechi ♥️♥️
🥺🥺Happy Birthday saranyachi❤️❤️miss uuuu
Happy birthday 🥰💝🌹🌹🌹
Saranyaude athmavinu nallathu bhavikkatte.
കിലുക്കാം പെട്ടിക്ക് ജന്മദിനാശംസകൾ ❤❤❤😘😘😘
ശരണ്യ ക്ക് പിറന്നാൾ ആശംസകൾ.... സീമ ചേച്ചിയെ ഒത്തിരി ഇഷ്ടം.... ഇപ്പോൾ കമന്റ് ഇട്ടാലും ചേച്ചി റിപ്ലൈ തരും അത് തന്നെ വലിയ സന്തോഷം 🥰🥰🥰😍
എല്ലാം കാണുന്നുണ്ടാകും ശരണ്യ കുട്ടി. എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും ശരണ്യ കുട്ടി
Happy birthday chacheeeee but I miss you 🥰🥰
Miss u Saranya chechi ,😘😘😘😘
Happy birthday ❤❤🌹🌹🌹miss uuuu
എന്ന് എന്നും കൂടെ ഒണ്ട് ശരണ്യ ചേച്ചി ♥️
Happy birthday chechi Kitty❤️❤️❤️. Seemamma don't be sad sharanya chechi is always with you ❤️❤️😘.
Happy birthday saranya ❤❤
Happy birthday mole 🎂🎉,
Big salute checchikku..❤️..
Daivam ennum ningale anugrahikkatte ❤️
Happy birthday sharanya sruthi chechi from kannur at thillenkery
Hai❤️ Mam സന്തോഷം ഒപ്പം സങ്കടവും🙏🏻🙏🏻
Happy Birthday Saranyakutty...miss you a lot...
മക്കളെ രണ്ടു പേരെയും കണ്ടിട്ട് സങ്കടം വന്നു സീമ 😥😥
Chechiye orupad ishttaman😍nalla manassin orayram🙏
Saranya chechikku pirannal ashamsakal
Happy birthday ❤️❤️❤️❤️❤️ .miss úuuuuuuú😘😘😘
രണ്ടുപേരും സ്വർഗ്ഗത്തിൽ ഇരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരിക്കും. ❤️❤️❤️❤️
ഹാപ്പി ബർത്ത് ഡേ ശരണ്യ ചേച്ചി miss you❤❤❤❤❤
Happy birthday mole 💕💕💕
Happy Birthday chechi ❤️ miss you
Miss yu sharanya
Happy Birthday Sharanya Chechi....
കണ്ണുനിറഞ്ഞു നന്ദുട്ടനെ കൂടി കണ്ടപ്പോൾ
അന്ന് എന്ത് സന്തോഷം ആയിരുന്നു ഇനി എന്ത് പാവം
Happy birthday saranyakutty❤️❤️❤️❤️
Saranya🥰🥰🥰🥰🥰🥰🥰
❤️❤️❤️❤️ ഒന്നും പറയാനില്ല 🙏❤️
ജന്മദിനാശംസകൾ
Teresa mam paranjirunnu oru video idum nn.saranya chechinte bday nte annu. Ath city lights il ano varunne???
ജന്മദിനാശംസകൾ⚘⚘⚘⚘⚘⚘🙏
ആശംസകൾ ഡിയർ സഹോദരി
Sharanyude ammayod endhelum vdo idan parayu chechi
Chechyyykutty ethupole njan marichu pokubol enneyum orkkane
😒😒😒പാവം ശരണ്യ 😘😘😘
ഒന്നുംപറയാൻ കഴിയുന്നില്ല അത്രയേറെ വിഷമമുണ്ട് ലവ് you സീമചേച്ചി 😘😘😘
Happy Birthday... 🎂🎂🎂💐💐💐
Happy Birthday chechiii❤ missyou dear
നന്ദൂട്ടൻ്റെയും ശരണ്യയുടെയും ആത്മാവിന് നിത്യ ശാന്തി നേരുന്നു🙏🙏🙏
Hi Seema very touching video. May their soul rest in peace. God bless u all
ചെച്ചി. ❤🙏
💐💐
അയ്യോ രണ്ടു പേരും ഇന്നില്ല... 😭😭😭😭
കരഞ്ഞു പോയി ചേച്ചി ഇന്ന് ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ 😭😭😭😭
നിങ്ങൾക്ക് ഒരിക്കലും മരണമില്ല.
Sahikan pattanilla ee video kandittu
Njn ee video orepade pravishyam eduthe nookarunde too see nandutten and Sharanya cheechi 😞💔
അപ്പു ചേച്ചിയുടെ മകനാണോ 💕
God bless you
രണ്ട് മക്കളും😭😭😭👍
Happy Birthday 😭😭😭😭😭😭😭
Beautiful
😘😘😘😘
Happy birthday 😔
Kannu niryathe kanan pattillaa
💖💖
🙏❤️
🥰🙏
😍😍😘😘😘😘😘😘😘😘😘😘😘
🙏🙏🙏🌹🌹🌹🎂🎂🎂🍰🍰
😍❤😍
❤❤❤❤❤❤❤❤
🌹💞
❤️❤️😒
🤲😭🥰🥰🥰
Parayan വാക്കുകൾ illa
💔💔💔💔
Enthu parayanam ennariyilla karanjupooyi seemame
❤❤❤❤
🥰
♥️♥️
❤️❤️
❤️