കാലം മാറി കുട്ടി !! Album song |roasted.

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 2,3 тис.

  • @akhilbloge7513
    @akhilbloge7513 Рік тому +509

    മച്ചാനേ നിങ്ങ പൊളിയാ.... നിങ്ങ വേറെ leval ആണ്. ഇമ്മാതിരി വിഡിയോ ചെയ്യാൻ നിങ്ങളെ കൊണ്ടേ പറ്റു..... Videos ok ഞാൻ maximum കാണുന്നുണ്ട്... All the best. മനസ്സിൽ എന്തെകിലും വിഷമം ഉണ്ടകിൽ നിങ്ങളുടെ video കണ്ടാൽ മതി. ചിരിച്ചു മടുക്കും...... അത്രക്ക് പൊളിയാ നിങ്ങൾ 🥰🥰🥰🥰

    • @guruji2912
      @guruji2912 Рік тому +3

      ഇത് ഇയാളുടെ വേറെ account ആണോ 😂

    • @najinajamm-pv8bj
      @najinajamm-pv8bj Рік тому +1

      Sooper

    • @RenjithaRetheesh-ny4rl
      @RenjithaRetheesh-ny4rl Рік тому

      ❤❤❤❤love you

    • @akhilbloge7513
      @akhilbloge7513 Рік тому +1

      @@guruji2912 ഇത് അദ്ദേഹത്തിന്റെ വേറെ അക്കൗണ്ട് അല്ല. ഇത് എന്റെ അക്കൗണ്ട് ആണ്... അദ്ദേഹത്തിന്റർ videos നെയും അദ്ദേഹത്തെയും ഞാൻ അത്രക്ക് ഇഷ്ട്ടപെടുന്നു എന്ന് മാത്രം ok........

    • @nusaifadileepnusaifadileep3387
      @nusaifadileepnusaifadileep3387 Рік тому

      സൂപ്പർ

  • @mulluzchannel147
    @mulluzchannel147 10 місяців тому +67

    സഹോദരാ താങ്ങളുടെ അവതരണ ശൈലി ആണ് എടുത്ത് പറയാൻ ഉള്ളത് പൊളി 🌹🌹

  • @smithasuresh9464
    @smithasuresh9464 Рік тому +111

    അനിയാ, നിന്റെ ചിരിയും സംസാരവും നല്ല ഭംഗി ഉണ്ട് ❤

    • @sowmya_87
      @sowmya_87 Рік тому +2

      Channel kandit support cheyu mo pls ❤️❤️

  • @Kurukkan333
    @Kurukkan333 Рік тому +258

    എത്ര നാളു കാത്തിരുന്ന ലാവുദിക്കണ നേരമായി
    ഒരു പൂ തന്നാൽ
    എന്തൊക്കെ പറഞ്ഞാലും ഇതൊക്കെ ഒരു കാലഘട്ടം ഓർമ്മ പെടുത്തുന്ന പാട്ടുകളാണ്😍

    • @sakeerkasakeerka1937
      @sakeerkasakeerka1937 10 місяців тому +2

      Sathyam ❤

    • @LisAbe
      @LisAbe 10 місяців тому +1

      Ithokke eth paatta? 🤔

    • @tjnvlogsbyathithi1936
      @tjnvlogsbyathithi1936 8 місяців тому

      ആദ്യ പറഞ്ഞത് പാട്ട്
      ഈ പാട്ട് കേട്ടപ്പോൾ വല്ല കുളത്തിലോ മറ്റോ chadan ആണ് തോന്നിയത്

    • @nechunechu6953
      @nechunechu6953 7 місяців тому

      Ayye..

    • @Kurukkan333
      @Kurukkan333 7 місяців тому

      @@nechunechu6953 enth oru ayye

  • @salmaishaqq21
    @salmaishaqq21 7 місяців тому +42

    ലാവുധിക്കണ നേരമായി.......
    ഒരു പൂ തന്നാൽ .......
    അതിലൊന്നും തൊട്ടു കളിക്കല്ലേ....
    90s nte നോസ്റ്റ് ആണ് ആ songs❤

  • @shaheermanappadi
    @shaheermanappadi 5 місяців тому +22

    ബ്രോ നിങ്ങളുടെ വീഡിയോ കാണണം എന്നില്ല നിങ്ങളെ കാണുമ്പോ തെന്നെ ചിരി വരും നിങ്ങൾ പൊളിയാ ❤❤❤❤❤

  • @gajendranvasu6425
    @gajendranvasu6425 Рік тому +245

    ചിരിച്ചു ചത്താൽ ഇജ്ജ് ആണ് എല്ലാത്തിനും കാരണം 😄😄😄😄😄

  • @ashamol3992
    @ashamol3992 Рік тому +520

    ബ്രോയുടെ ചിരി സംസാരം അതാണ്‌ എന്നെ കൂടുതൽ ചിരിപ്പിച്ചത് 😂😂😂😂

    • @abubecker8370
      @abubecker8370 Рік тому

      ബ്രോ യുടെ വായിലേക്ക് നോക്കി വെള്ളമിറക്കാതെ...മാപ്പിളപ്പാട്ടിനെ നശിപ്പിക്കുന്ന ഈ ഊള പാട്ടിന്റെ വരികൾ കേട്ടു അഭിപ്രായം പറയാനാ പറഞ്ഞത്...

    • @anwaralimM-sz3ym
      @anwaralimM-sz3ym Рік тому +1

      😂😂😂😂

    • @sindhuprasad8752
      @sindhuprasad8752 Рік тому

      Satyam

    • @saleenaeranhikkal4123
      @saleenaeranhikkal4123 10 місяців тому +5

      Yss. Aa face expression kaanumbozhe chiri varunnu 🤣🤣🤣

    • @Asifvloggy
      @Asifvloggy 5 місяців тому

      😍

  • @muhsinamuhsina3336
    @muhsinamuhsina3336 Рік тому +206

    ഒരുപാട് ചിരിച്ചു. ബട്ട്‌, ആദ്യതെ 2 പാട്ട് ഒഴികെ ബാക്കി ഒക്കെ പേഴ്സണലി എനിക്ക് ഇഷ്ട്ടം ആണ് 😊

  • @user-agni387gh1o
    @user-agni387gh1o Рік тому +15

    ഇതിൽ മൂന്ന് പാട്ട് favorite ആണ്. But ചേട്ടന്റെ ചിരി😂😂😂😂

  • @sanukri4702
    @sanukri4702 8 місяців тому +10

    ഈ പാട്ടുകൾ ചിരിക്കാൻ ഉള്ളതായിരുന്നു എന്ന് ഇപ്പോൾ ആണ് മനസ്സിലായത്

    • @Jaleeelkka
      @Jaleeelkka 4 місяці тому

      എനിക്കും

  • @rifuzworld2182
    @rifuzworld2182 Рік тому +119

    ഇങ്ങളെ സംസാരം പിന്നെ ചിരി 🤣🤣🤣അത് മതി ബാക്കിയുള്ളോർക്ക് ചിരിക്കാൻ 🤣🤣🤣🤣പൊളിച്ചു ട്ടോ 😁

  • @anjuanulal1206
    @anjuanulal1206 Рік тому +358

    എന്റെ പൊന്നോ അടിപൊളി. സംസാരത്തിൽ പിടിച്ചിരുത്തി. സൂപ്പർ 🤣🤣🤣🤣👌👌

    • @wordsofseban4577
      @wordsofseban4577  Рік тому +10

      😊

    • @RECNOXFF
      @RECNOXFF Рік тому +2

      Adipoli

    • @muneerm5203
      @muneerm5203 Рік тому +1

      എൻ്റെ പൊന്നു ചിരിച്ചു ചിരിച്ച് വല്ലാണ്ട് ആയിപ്പോയി...😂😂😂😂😂😂

    • @ammolnachuammolnachu2129
      @ammolnachuammolnachu2129 Рік тому +1

      അടി പൊളി 😂😂😅

  • @onlyvibes6827
    @onlyvibes6827 Рік тому +155

    ചിലപ്പോൾ പൂമരച്ചുവട്ടിൽ.ചിലപ്പോൾ ഒഴുകും നദിക്കരയിൽ...ചിലപ്പോൾ തീര പ്രദേശങ്ങളിൽ...😂😂🤣🤣ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു😂😂😂

    • @AZMI490
      @AZMI490 Рік тому +13

      എനിക്കും, വരികൾ എഴുതിയവൻ തൂങ്ങി ചത്തോ ആവോ 😂

    • @happymagic111
      @happymagic111 11 місяців тому +3

      Trollaan aanenkilum kaanunnundallo ..cuts kelkumpol full kettaal ithilum comedy kaanumallonn thonnum ..Athaanu aa paattu ezhuthiyavante vijayam..

    • @ThasleenaThasleena-q6s
      @ThasleenaThasleena-q6s 10 місяців тому +1

      Yes ചിരിച്ചു പണ്ടാരടങ്ങി

    • @mubashiramubimubashiramubi4729
      @mubashiramubimubashiramubi4729 10 місяців тому +7

      Geography sir aanennu thonnunnu😂😂

    • @anandavally2634
      @anandavally2634 10 місяців тому

      Nadhikkarayum,theerapradhesavum,thammil enthu vethyasamanu

  • @Ramshi-l1d
    @Ramshi-l1d 6 днів тому

    ന്റെ പോന്നോ ഇതെക്കെ എവിടെന്നു. ഒപ്പിക്കുന്നു. ചിരിയും. ഡയലോഗ് എല്ലാം. പൊളി ❤❤♥️♥️

  • @blackforce6664
    @blackforce6664 11 місяців тому +11

    ഒരു പൂ തന്നാൽ പാടിയത് MG ശ്രീകുമാർ ആണ് ആ സോങ്ങാക്കൊ അദ്ദേഹത്തിന്റെ hit കൾ ആണ് bro

  • @kallaaa7664
    @kallaaa7664 Рік тому +63

    ഞാൻ ചിരിച്ചത് ചെമ്പോത് പോലെ പിറകെ പോകുന്നു എന്ന് കേട്ടപ്പോ 😂😂😂😂

  • @sujabaiju7112
    @sujabaiju7112 Рік тому +66

    Bro ..... നിങ്ങളുടെ സംസാരം, ചിരി എല്ലാം സൂപ്പർ... Addict ആയി പോയി.... ബല്ലാത്ത ജാതി 😂😂😂 ചിരിച്ചു പണ്ടാരമടങ്ങി 😂😂

  • @praveenktna8607
    @praveenktna8607 10 місяців тому +6

    എല്ലാ ആൽബം songഉം ശോകവും സങ്കടവും ആണ്😂😂

  • @sherinsojan5865
    @sherinsojan5865 Рік тому +10

    ചേട്ടൻ്റെ സംസാരം ചിരിച്ചു ഒരു വഴിക്കായി😂😂😂

  • @nizalphayt3762
    @nizalphayt3762 Рік тому +72

    5:42 അന്നത്തെ hit ആണ് bro..cellphonil bluetooth ഇറങ്ങുന്ന സമയം ഇഷ്ട്ടമൊതീടുവാൻ പെണ്ണെ മടിയെന്തിനാ ❤️ ഹിറ്റ് ആരുന്നു 🤗🔥ലാവുദിക്കണ നേരമായിത...🌹
    ഒരുപൂ തന്നാൽ നീ എന്റെ കൂടെപ്പൊരുമോ..👍
    നാട്ടിലും വീട്ടിലും കനക് കട്ടി.... ❤എന്നിവ ഒരു കാലത്തു സിംഗിൾ പസുകൾ പോലും പാടി മനസ്സിൽ താലോലിച്ച വയാണ്... ❤ഹബീബെ നൊസ്റ്റാൾജിയ ആയി ചെയ്യാമായിരുന്നു 🔥🤝 വീണ്ടും ഓർമ്മപവടുത്തിയതിന്നു like ഉം subscribum ചെയ്യുന്നു 🤗🤝

    • @firozvkd2955
      @firozvkd2955 Рік тому +1

      അന്നത്തെ ഹിറ്റ് കേൾക്കുമ്പോൾ തന്നെ ഒക്കാനം വരും 🤮🤮

    • @blackforce6664
      @blackforce6664 11 місяців тому

      ​@@firozvkd2955അന്നത്തെ ഒരു സൂപ്പർ ഹിറ്റ്‌ ആയിരുന്നു അതൊക്കെ ഒരു കാലം ആണെടാ നിന്റെ ഉപ്പാന്റെ കല്യാണത്തിനോക ഈ സോങ് ആരുന്നു

  • @AZMI490
    @AZMI490 Рік тому +136

    അയ്യോ 😂😂😂😂ചിരിച്ചു ചത്തെ, ഇല്ലെങ്കിൽ കൊല്ലെന്നെ 😂😂ആ രണ്ടാം song, തീര പ്രദേശങ്ങളിൽ 🤩

  • @sarithant1987
    @sarithant1987 Рік тому +19

    എന്റെ പൊന്ന് മോനെ 😂😂😂ഈ അടുത്തക്കലതോന്നും ഇത്ര അധികം ഞാൻ ചിരിച്ചിട്ടില്ല 🤣🤣🤣🤣🤣🤣🤣സമ്മതിച്ചിരിക്കുന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍🏻👍🏻👍🏻

  • @ShalinikrishShalu
    @ShalinikrishShalu Рік тому +7

    എന്റെ പൊന്നോ! !! ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂

  • @santhigopan9596
    @santhigopan9596 11 місяців тому +7

    പ്രേമിക്കുമ്പൊൾ മരത്തിൽ കയറാത്തവനും വല്ല കമുകിലൊ തെങ്ങിലൊ കയറിയെന്നിരിക്കും അവൻ പോലും അറിയാതെ😜

  • @riswanaar9591
    @riswanaar9591 Рік тому +9

    😂😂😂എന്റെ പൊന്നോ നിങ്ങളുടെ സംസാര ശൈലിയാണ് ഏറ്റവും രസം... പൊളിയാണ് 🥰🥰🥰

  • @nazarthattar1572
    @nazarthattar1572 Рік тому +242

    മനുഷ്യൻ കേൾക്കാത്ത പാട്ട് എവിടന്നു കിട്ടുന്നു ബ്രോ പൊളിച്ചു 😂😂😂😂😂😂😂😂😂🙏🙏🙏🙏

    • @Diyanvlog
      @Diyanvlog Рік тому +7

      ഇതൊക്കെ ആ നല്ല കാലത്തുള്ള songs

    • @waitingmydreams4818
      @waitingmydreams4818 Рік тому +5

      പഴയ കാലം ഒരുപാട് കേട്ടത്. ഇപ്പോൾ വീണ്ടും ഓർമകളിലേക്ക് 🥰

    • @bibinamol7073
      @bibinamol7073 Рік тому +2

      ചേട്ടാ ഒന്നും പറയാനില്ല അടിപൊളി വീഡിയോ ❤️✨️

    • @shafinaashraf2609
      @shafinaashraf2609 Рік тому +2

      സത്യം ഈ രണ്ടാമത്തെ പാട്ട് oke ആരേലും കേട്ടിട്ടുണ്ടോ

  • @noufalnoufuz4027
    @noufalnoufuz4027 Рік тому +14

    5:42 ❤️ ആ റോസ്സ്റ്റിംഗ് പോരാ മുത്തെ 🖤❤️

  • @prakasankandazhi8116
    @prakasankandazhi8116 Рік тому +7

    രാവിലെ തന്നെ ഇങ്ങനെ ചിരിപ്പിക്കല്ലേ ചങ്ങായി 😊😊😊

  • @maneesha.k828
    @maneesha.k828 20 днів тому +1

    എല്ലാ വീഡിയോയും ഇഷ്ടപ്പെട്ടു. നിങ്ങളെ പൊളിയാണ്👌👌👌👍 ഞാൻ ചിരിച്ച് ചിരിച്ച് . ചത്തു

  • @shakkeelayousuf4763
    @shakkeelayousuf4763 Рік тому +12

    ഇത്രയും valuable ആയ വീഡിയോ ഈ അടുത്തൊന്നും കണ്ടിട്ടില്ല 😂😂ചിരിച്ചൊരു വഴിക്കായി.😂

  • @ayishumehra2009
    @ayishumehra2009 Рік тому +12

    വല്ലാത്തൊരു വിഷമത്തിലേർന്നു ഇത് കണ്ടപ്പോ ok പമ്പ കടന്നു😅😅😅😅 masha allah വല്ലാത്ത roastng ആയിപ്പോയി

  • @muhamedshafeeque3739
    @muhamedshafeeque3739 Рік тому +15

    സെബാനെ ഇജ്ജി ബല്ലാത്ത പഹയൻ.. ചിരിച്ചു ഒരു വയിക്കായി

  • @ayuS-xv4ze
    @ayuS-xv4ze 10 місяців тому +5

    എന്തൊക്കെ പറഞ്ഞാലും ആ കുട്ടി പാടുന്നത് കേൾക്കാൻ നല്ല രസമുണ്ട്.❤

    • @afeenasahadaydin
      @afeenasahadaydin 2 місяці тому

      A kutti alla ath padiyath shahana anu padiyath

  • @asharafalialikkal5590
    @asharafalialikkal5590 9 місяців тому +4

    ബ്രോ ചിരിക്കാൻ കഴിഞ്ഞു, വീട്ടുകാരും, ഒരുമിച്ചു, കണ്ടു, കേട്ടു, നന്നായി, മാപ്പിളപാട്ടിനെ കൊല്ലുന്നവർക്കുള്ള, മാന്യമായ, താക്കീത്,, പൊളിച്ചു,, ഇനിയും പ്രതീക്ഷിക്കുന്നു,

  • @sainabaameer8330
    @sainabaameer8330 Рік тому +11

    ഒരു പൂ തന്നാൽ കൂടെ പോരുമോ എന്ന songil ഇക്ക പറഞ്ഞത് polichu🥰

  • @afuhlechuvlogs4130
    @afuhlechuvlogs4130 Рік тому +132

    എനിക്ക് ഇതൊക്കെ തന്നെ ആയിരുന്നു ആഗ്രഹം പക്ഷെ കിട്ടിയതോ 😂😂😂😂ബല്ലാത്ത ജാതി 😅😅😅

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 9 місяців тому +5

    ഈ പാട്ട് എഴുതിയവൻ , അവളാണോ ആരായാലും കൊള്ളാം. എന്തായാലും നിങ്ങളെ സമ്മതിച്ചു bro😂😂♥️♥️🌹

  • @Sabi-yt1vb
    @Sabi-yt1vb Рік тому +15

    😂😂😂എന്റെ ദിവസം തുടങ്ങുന്നത് രാവിലെ നിങ്ങടെ വീഡിയോ കണ്ടാണ്..പിന്നെ, അന്നത്തെ ദിവസം happy..ബല്ലാത്ത ജാതി തന്നെ ട്ടോ ബ്രോ... 👍👍👍ഈ പാട്ടൊക്കെ ഒരു കാലത്ത് സുന്ദരി സുന്ദരന്മാരൊക്ക മൂളി നടന്നതാ .. ഇതിനൊക്കെ ഇത്രയും "അർത്ഥം" ഉണ്ടെന്നു ഇപ്പൊ ഴാ അറിഞ്ഞത്..😅😅😅

  • @amalsukumar6730
    @amalsukumar6730 Рік тому +7

    അളിയാ സംസാരം കേൾക്കാൻ നല്ല രസമുണ്ട് keep it up 🎉

  • @Lion_of_god
    @Lion_of_god Рік тому +9

    മറ്റുള്ളവരുടെ കയിവിൽനമ്മൾ അസൂയപ്പെടരുതെന്നാണ്. നിങ്ങളുടെ ഈ ചിരിപ്പിക്കാനുള്ള കഴിവ് 👍

    • @ayraasreeprasad3231
      @ayraasreeprasad3231 Рік тому

      അത് അയാളുടെ കഴിവ്. കൊറച്ചു നേരം ചിരിപ്പിച്ചില്ലേ

    • @wordsofseban4577
      @wordsofseban4577  Рік тому +2

      Trollayittonnum kanand bro🤝🏻kurach narathekk oru relaxation 😊angane kandaal mathi

  • @FAHEEM_SHA_CALICUT
    @FAHEEM_SHA_CALICUT Рік тому +13

    ചെമ്പോത്ത് പോണപോലെ വർണിച്ചിട്ടുണ്ട് മനോഹരമായിട്ടുണ്ട്

    • @wordsofseban4577
      @wordsofseban4577  Рік тому +1

      🤝🏻😊

    • @hohoq120
      @hohoq120 Рік тому

      @@wordsofseban4577 ആ സോങ്ങിലെ ആ പെൺകുട്ടി ഇന്ന് ജീവിച്ചിരിപ്പില്ല. 🙏

    • @mrinalmurali565
      @mrinalmurali565 7 місяців тому

      ​@@hohoq120first songile penkutty aano??

  • @VijayiN-j4e
    @VijayiN-j4e 3 дні тому

    എനിക്കും സെബാന്റെ ചിരിയാണ് ഇഷ്ടം പോളിയാണ് bro❤️❤️❤️❤️❤️

  • @BavutuP
    @BavutuP Місяць тому +1

    നിങ്ങൾ ആളു സൂപ്പറാ പൊളിച്ചു ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @thasnikcthasnikc4975
    @thasnikcthasnikc4975 Рік тому +4

    സംസാരം തന്നെ poliyaanu 👍👍🥰🥰അതിൽ തന്നെ ഇരുന്ന് വീഡിയോ കണ്ട് പോവും 👍👍👍

  • @nishatp4943
    @nishatp4943 Рік тому +7

    എന്റെ mone ചിരിക്കാൻ വയ്യ 😂😂😂😂 പൊളിച്ചു ട്ടോ 😂😂😂😂

  • @ajitharajan3468
    @ajitharajan3468 Рік тому +4

    ഒരു രക്ഷയും ഇല്ല 🤣🤣🤣ചിരിച്ചു ഒരു പരുവം ആയി പൊന്നെ 🙏🙏നമിച്ചു 🙏🙏🙏

  • @Jahangir988
    @Jahangir988 5 місяців тому +1

    നിങ്ങൾ പറഞ്ഞത് ഞാൻ കണ്ടു നിങ്ങൾ പറഞ്ഞതും ഞാൻ കേട്ടു തിരിച്ചും അതുപോലെ വേണമെന്ന് നിങ്ങൾ പറഞ്ഞത് സത്യം ഒരു പെണ്ണനായ ഭർത്താവ് അതാണ് ആ കുട്ടി ഉദ്ദേശിക്കുന്നത്

  • @blackforce6664
    @blackforce6664 11 місяців тому +1

    ഈ വീഡിയോ കണ്ടു ഞാൻ ഒരു പൂ തന്ന എന്നാ സോങ് കേട്ടു അതൊക്ക ഒരു vibe👌

  • @angrygrl4446
    @angrygrl4446 Рік тому +50

    🤣🤣🤣കുരിപ്പ് രാവിലെ തന്നെ ചിരിച്ചു വയ്യാതായി.. 🤭🤭🤭

    • @wordsofseban4577
      @wordsofseban4577  Рік тому +2

      🤣

    • @nizalphayt3762
      @nizalphayt3762 Рік тому +3

      5:42 അന്നത്തെ hit ആണ് bro..cellphonil bluetooth ഇറങ്ങുന്ന സമയം ഇഷ്ട്ടമൊതീടുവാൻ പെണ്ണെ മടിയെന്തിനാ ❤️ ഹിറ്റ് ആരുന്നു 🤗

  • @asinglejourney1982
    @asinglejourney1982 Рік тому +12

    എനിക്ക് ചിരിച്ചിട്ട് എന്തേലും സംഭവിച്ചാൽ സെബാൻ ആണ് ഉത്തരവാദി..😂😅

  • @ramiummer
    @ramiummer Рік тому +35

    ആദ്യത്തെ 2 പാട്ടൊഴികെ ബാക്കി songs നല്ല പട്ടുകളാണ്. ഇഷ്ടമുള്ള കുറച്ചു ആൽബം പാട്ടുകളിൽ ചിലത്...😊😊😊😊

  • @VijayiN-j4e
    @VijayiN-j4e 3 дні тому

    സെബാന്റെ എല്ലാം വീഡിയോ അടിപൊളി ആണ് നല്ല സന്തോഷം ഉണ്ട് കാണുമ്പോൾ തന്നെ

  • @shakkeelahashim1885
    @shakkeelahashim1885 28 днів тому

    എനിക്ക് വീഡിയോ കണ്ടിട്ടല്ല ഈ ഇക്കാന്റെ എക്സ്പ്രക്ഷൻ കണ്ടിട്ടാ ചിരി അടക്കാൻ പറ്റുന്നില്ല എന്തായാലും ഇക്ക പൊളിയാ 🥰🥰🥰🥰👍👍👍

  • @suchitrap1968
    @suchitrap1968 Рік тому +5

    ഇതിലെ പഴയ പാട്ടുകളൊക്കെ എനിക്കിഷ്ട്ടാണ് 🥰🥰🥰🥰

  • @ramjith.rramankutty673
    @ramjith.rramankutty673 Рік тому +18

    എത്രനാള് കത്തിരുന്നു... ആ പാട്ട് നല്ല പാട്ട് ആണല്ലോ..

  • @Education27-n9u
    @Education27-n9u Рік тому +32

    ചിരിച്ചു ഒരു വഴിയായി...sad ആയിട്ട് youtube തുറന്നത് ആയിരുന്നു വല്ല song കേൾക്കാം കരുതി...ഇതിപ്പോ😂😂😂😂😂😂😂😂😂വല്ലാത്ത ജാതി ഏൻ്റെ sad mood പോയ വഴി ഏതാവോ😅😅

    • @sowmya_87
      @sowmya_87 Рік тому

      Channel kandit support cheyu mo pls ❤️❤️

  • @hadilbusra3292
    @hadilbusra3292 День тому

    നിങ്ങളുട സംസാരമാണ് എല്ലാവരെയും ചിരിപ്പിക്കുന്നത് നിങ്ങളുടെ ഫാമിലിയുടെ ഭാഗ്യം എല്ലാവരെയും ചിരിപ്പിക്കാനുള്ള ഈ കഴിവും മനസ്സും എന്നും നിലനിൽക്കട്ടെ ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ തവക്കൽതു അലല്ലാഹ് മാഷാഅല്ലാഹ്‌ ❤❤❤❤❤❤❤

  • @Ootturuli
    @Ootturuli Рік тому +1

    ഞാൻ ആദ്യായിട്ടാ ചാനൽ കാണുന്നെ ഒരു രക്ഷയും ഇല്ലാത്ത അവതരണം

  • @Lyjeditz
    @Lyjeditz Рік тому +6

    സദാചാരക്കാർ അടിച്ചു പോസ്റ്റർ ആക്കും.... ആാാ സീൻ പൊളിച്ചു... 😂😂🤣🤣🤣🤣🤣🤣🤣

  • @കുമ്പിടിസ്വാമികൾ

    "ഉരുളകിഴങ്ങ് തിന്നാൽ വളി പോകാത്ത മാരനെ വേണം".

  • @mubeenrahman5651
    @mubeenrahman5651 Рік тому +5

    ഞാൻ songs video s ഒക്കെ കാണുമ്പോ ഇത് പോലെ പറയുന്ന ഒരു സ്ബാവം ഉണ്ട് ചിരിച്ച് ചിരിച്ച് uppaad പോയി ബ്രോ😂😂😂

  • @Shahanaanas0167
    @Shahanaanas0167 8 місяців тому +1

    ഇക്കാ ഇങ്ങള് ചിരിപ്പിച്ച് കൊല്ലും😂

  • @SaranyaSaranya-lf5ff
    @SaranyaSaranya-lf5ff 2 місяці тому

    ചിരിച്ചു ചിരിച്ചു കിളിപോയി ചേട്ടാ. ഏട്ടൻ ഒരു സംഭവം തന്നെ😂😂😂😂

  • @rachanapk4088
    @rachanapk4088 Рік тому +6

    ഞാൻ ആദ്യമായിട്ട് നിങ്ങളുടെ വീഡിയോ കാണുന്നത് 👌👌👌😄 ചിരിക്കാൻ വയ്യഅടിപൊളി 😄😄😄

  • @riderfaizi2558
    @riderfaizi2558 Рік тому +120

    വിഷമം വരുമ്പോൾ ഒന്ന് ചിരിക്കുന്നത് നല്ലതാണ് 😂😂

  • @SundardasSundardas-jq6vy
    @SundardasSundardas-jq6vy Рік тому +14

    Bro യുടെ സംസാരമാണ് സൂപ്പർ 😂😂ചിരിച്ച് മണ്ണുകപ്പി 😂😂😂😂

  • @fathimahiba745
    @fathimahiba745 10 місяців тому +2

    നിങ്ങൾ പൊളിയാണ് bro. വളരെ ഇഷ്ട്ടായി.

  • @വെള്ളരിപ്രാവ്-ഘ5സ

    Explantion ഒരു രക്ഷയുമില്ല ചിരിപ്പിച്ചു കൊല്ലും seban😄😂😂

  • @mentuchingumentuchingu8842
    @mentuchingumentuchingu8842 Рік тому +20

    രണ്ടാമത്തെ പാട്ടിൽ പ്രണയം നടിച്ചത് ന്ന് ആവില്ല അവിഹിതം നടിച്ചു ന്നാവും 🙄 മരച്ചോട്ടിലും കുറ്റിക്കാട്ടിലും ഒക്കെ പോയി പ്രണയിച്ചാൽ അത് അവിഹിതം 🙄

    • @sainas7516
      @sainas7516 10 місяців тому

      😂😂😂😂😂🤣🤣🤣🤣🤣🤭

    • @lakshmi8814
      @lakshmi8814 10 місяців тому

      😂😂😁😁🤣🤣🤣

  • @nasiyatpm1928
    @nasiyatpm1928 Рік тому +77

    ചിരിച്ചു ഒരു വഴിയായി. എങ്ങനെ സാധിക്കുന്നു bro

    • @nasiyatpm1928
      @nasiyatpm1928 Рік тому

      ശോ എന്നെ pin ചെയ്ത് വെച്ചിരിക്കുന്നു. Thanks bro❤️ എനിക്ക് ബ്രോയുടെ എല്ലാ വീഡിയോസും ഇഷ്ട്ട lots of ❤️❤️❤️❤️❤️❤️❤️❤️🥰

    • @muthusw4953
      @muthusw4953 Рік тому

      Ithinte boys padiyathan adyam vannath ath roast cheyy ennitt girls nte

  • @minikashi2904
    @minikashi2904 Рік тому +11

    സംസാരത്തിൽ ചിരിക്കാത്തവരും ചിരിക്കും 😅😅😅

  • @kannadiparavadhyam2831
    @kannadiparavadhyam2831 Рік тому +4

    ചിരിച്ച് ഒരു വഴിയായി 🤣🤣😂😂ചേട്ടൻ പൊളി ആണ് ഇക്സ്പ്പറേഷൻ. സംസാരം എനിക്ക് ഇഷ്ട്ടപെട്ടു

  • @SojanJanardhanan
    @SojanJanardhanan 10 місяців тому +1

    എന്റെ പൊന്നു മച്ചാനെ ....... ചിരിച്ച് തൊണ്ട പൊട്ടി ....നല്ല അവതരണം ... ഇഷ്ടപ്പെട്ട വീഡിയോ എല്ലാം തന്നെ ഇഷ്ടം ... ഗംഭീരം ...

  • @anfastech4309
    @anfastech4309 5 місяців тому +1

    നിങ്ങൾ സൂപ്പർ ആണ്. ചിരിച്ചു ഒരു വഴിയായി. മൈന്റ് ഒക്കെ ഫ്രഷായി.😅അടിപൊളി.😊😅

  • @ansafnachuvlogs1506
    @ansafnachuvlogs1506 Рік тому +6

    ഇപ്പോഴാണ് ഇ പാട്ടിന്റെ അർത്ഥം മനസിലായത് 😄

  • @muhammedkk3952
    @muhammedkk3952 Рік тому +4

    എന്റെ പൊന്നോ ചിരിച് ഒരു വിധം ആയി 😀😀😀

  • @remya2018
    @remya2018 Рік тому +4

    അമ്മോ ചിരിച്ചു ചത്തു ബ്രോ പൊളിച്ചു 😅😅😅😂😂😂

  • @renjithsanju-rd7ze
    @renjithsanju-rd7ze 11 місяців тому +2

    Ethra naalu kaathirunnu enna song ulpedutharuthaayirunnu.. Athu oru vere level songaanu chetta.. No negatives .... .... Still addicted

  • @Afliya
    @Afliya 10 місяців тому

    ഈ പാട്ടുകൾ വളരെ നല്ലപ്പാട്ട്‌കളാണ് പാട്ടുകളിൽ കോമഡി ഒന്നുമില്ല പക്ഷെ നിങ്ങളുട തമാശ ഒരു രക്ഷയുമില്ല

  • @Famithasuhail
    @Famithasuhail Рік тому +8

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി... 🤣🤣🤣🤣

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Рік тому +7

    Chettante videos innannu Njan kannunnathu❤ polichu❤ chirichu chirichu chathu😂😂😂😂😂😂😂😂 God bless you brother ❤❤

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw Рік тому +3

    ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി ബ്രോ 😆😆😂😂😂😂

  • @safarchalil3971
    @safarchalil3971 Рік тому +2

    😂😂😂😂 bro നിങ്ങളെ കണ്ടുമുട്ടാൻ താമസിച്ചു പോയി😂😂😂 അടിപൊളി😂😂😂❤

  • @JinshaEJinshaventhodanpadi
    @JinshaEJinshaventhodanpadi 3 дні тому

    വീഡിയോ ക്കാളും ചിരി വരുക സെബാന്റെ സംസാരം കേൾക്കുമ്പോൾ ആണ് 😆😆😆

  • @shafikumbidi-ke6tg
    @shafikumbidi-ke6tg Рік тому +5

    സമ്പവം അടിപൊളി പക്ഷെ ഇതൊന്നും മാപ്പിള പാട്ട് എന്ന് പറയല്ലേ ബ്രോ അത് വേറെയാണ്

  • @blackforce6664
    @blackforce6664 11 місяців тому +3

    ഒരു പൂ, ലാവുധിക്കുന്ന അതൊന്നും troll അറിഹിക്കുന്ന പാട്ടല്ല bro അതൊക്ക ഒരുകാലത്തു നൊസ്റ്റാൾജിയ ആണ് ഇപ്പോഴും അത് കേൾക്കുന്നത് ഒരു vibe തന്നെയാ

  • @rashidashaji4955
    @rashidashaji4955 Рік тому +45

    ഞാൻ രാവിലെ ഈ വീഡിയോ കണ്ട് ചിരിക്കുന്നത് കണ്ട് എൻ്റെ മകൻ എന്നെ ഇടക്കു ഇടക്ക് നോക്കുന്നു .......😂ഈ ഉമ്മിക്കെന്താ.......വട്ടായോ😅.... എൻ്റെ റബ്ബേ.....ഞാൻ ചിരിച്ചു ചിരിച്ചു മയ്യതായൽ bro നിങൾ ആണ് അതിനുത്തരവാദി😄😄😄😄😄

  • @rahinasharafudheen3275
    @rahinasharafudheen3275 8 місяців тому +1

    Mone sabane njan chirich chirech 😂Avasaanam kasaren vheenu 😂😂❤

  • @bindhubindhu4147
    @bindhubindhu4147 3 місяці тому

    സത്യം സങ്കടം ഉള്ള പോൾ സെബാൻ്റെ വീഡിയോ കണ്ടാൽ മതി എന്നു തോന്നാറുറുണ്ട് സൂപ്പർ ണ്ടോ നമിച്ചു

  • @hamzamavungal4190
    @hamzamavungal4190 Рік тому +53

    3,4 മത്തെ song അത്രക് മോശം അല്ലല്ലോ bro 🤔🤔🤔. First 2 songs റോസ്റ്റ് ചെയ്യാൻ എല്ലാതും ഉണ്ട്

    • @aarpee3425
      @aarpee3425 Рік тому +2

      റോസ്റ്റിംഗ് ആയി കൂട്ടണ്ട.. ആ വരികളുടെ അർത്ഥവും നിലവിലെ ജീവിതവും വെച് compare ചെയ്തു എന്നെ ഒള്ളു

  • @shifareshisaflareshi6090
    @shifareshisaflareshi6090 Рік тому +4

    ചിരിച്ചിട്ട് എന്റെ വയർ ഉളുക്കി 😂😂😂

  • @bindujerson1676
    @bindujerson1676 Рік тому +4

    സിരിപ്പിച്ചു കൊല്ലും ഇജ്ജ് 😄😄😄😄😄

  • @sameeralulu6286
    @sameeralulu6286 10 місяців тому +2

    Bro ചിരിച് ചിരിച് ഒരു വായിക്കായി 😂😂😂😂

  • @sarafudheenali3878
    @sarafudheenali3878 9 місяців тому

    അനുഭവമാണ് ഗുരു😂😂😂😂 വല്ലാത്ത ജാതി മനുഷ്യൻ ആണ് നിങ്ങൾ 🙏

  • @midhunp8315
    @midhunp8315 Рік тому +8

    ബ്രോ... ആ മൂന്നാമത്തെ പാട്ട് ഇങ്ങനെ ട്രോളേണ്ടായിരുന്നു...😢

  • @chinjumalappurammalappuram3539
    @chinjumalappurammalappuram3539 Рік тому +57

    ഒരു പെണ്ണ് പാടിയപ്പോൾ പുച്ഛം ജിംഷാദ് വല്ലപ്പുഴ പാടിയപ്പോൾ ഒരു കുഴപ്പവും കണ്ടില്ല. 😂😂😂😂

    • @hrithik.o.mchinku3304
      @hrithik.o.mchinku3304 Рік тому +1

      Athinte trollum und😂😂

    • @dhilkhushi
      @dhilkhushi Рік тому +9

      ഇതാണ്ങ്ങടേ കൊഴപ്പം - തമാശന്റെ ടക്ക് സീരിയസാക്കാ😅😅😅

    • @gramikagreen8520
      @gramikagreen8520 Рік тому +3

      Oh my god
      ജിംഷാദ് വല്ലപ്പുഴക്കും ഫാൻസോ, ഈശ്വരാ ഇതേതു ലോകം 🥴

  • @SanalDubai-l4g
    @SanalDubai-l4g 9 місяців тому

    ഓൾക്ക് വേണ്ടത് മാരനെയല്ല #₹₹&&&@ ആണ് പൊളിച്ച് ബ്രോ

  • @TincyJojo
    @TincyJojo 3 місяці тому

    എന്റെ ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് ചിരിച്ചു വയറു വേദന എടുത്തു 👍🏽👍🏽👍🏽🤣🤣

  • @kabadstudio8226
    @kabadstudio8226 Рік тому +4

    ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു😂... വല്ലാത്ത വരിയും ഒടുക്കത്തെ പാട്ടും അസാദ്ധ്യം😂😂😂