വെറും 33000 രൂപ മുടക്കിയാണ് ഈ വീട് പണിതത് 🤯🤯| BUILDED THIS HOUSE FOR JUST 33000Rs | HOME TOUR|

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 901

  • @ameyaullas6722
    @ameyaullas6722 2 роки тому +49

    സൂപ്പർ വീട്.... ( തുടക്കം മുതൽ അപ്പു 'നമ്മുടെ' എന്ന പറഞ്ഞത്) നമ്മൾ ഒണ്ട് നിങ്ങളുടെ കൂടെ... വീഡിയോ ഇടണം ഇനിയും....

  • @sreelekhavs7932
    @sreelekhavs7932 2 роки тому +26

    അവതരണം സൂപ്പർ പൊങ്ങലും ഇല്ല. സാദ മനുഷ്യൻ. അതാണ് മക്കളെ വളർത്തേണ്ട ഇങ്ങനെ ആണു. ബിഗ് സലൂട്ട് സീമേച്ചി. അപ്പു സൂപ്പർ ❤

  • @sheejamary164
    @sheejamary164 2 роки тому +119

    ഭംഗിയുള്ള വീട്. അത് അതിമനോഹരമായി വെച്ചിരിക്കുന്നു. അതിലും മനോഹരമായ അമ്മയും മോനും ആ വീടിനെ സ്വർഗം ആക്കുന്നു... Love both of u

  • @jincytnks.rajesh8556
    @jincytnks.rajesh8556 2 роки тому +36

    ഞങ്ങൾക്ക് നല്ല ഇഷ്ടമായി. അടിപൊളി വീട്. വൃത്തിയുള്ള വീട്. 👌👌👌👌

  • @SMLCH369
    @SMLCH369 2 роки тому +46

    മനോഹരമായ വീടും പരിസരവും. എല്ലാം വിശദമായി കാണിച്ചുതന്ന അപ്പൂസിന് ഒരു ബിഗ് സല്യൂട്ട് 🤲🤲🤲🤲

    • @mkvloger516
      @mkvloger516 2 роки тому

      3.leksham kail tharam ithu pole oru veed. panithu tharumo dhiyryam undenikil. viliku. badayi adikathe. like kittan ithreyum kallatharam adichirakaruthu

  • @krishnakumariravi6312
    @krishnakumariravi6312 2 роки тому +19

    നല്ല ഭംഗിയുള്ള വീട് ലക്ഷങ്ങൾ മുടക്കി ഓരോരുത്തരും വീട് വെക്കും പക്ഷേ അതിലും എത്ര മനോഹരമാണ് ഈ വീടും പരിസരവും(ഞങ്ങൾ ബാംഗ്ലൂർ settled ആണ്) ഇങ്ങനെ നാട്ടിൽ ഒരു വീട് വെക്കാൻ പറ്റുമോ?(സ്ഥലം ഉണ്ട്)

  • @preethahiran1841
    @preethahiran1841 2 роки тому +54

    ശാന്തസുന്ദരമായ സ്നേഹം തുളുമ്പുന്ന വീട് 🥰 അതിലേറെ സ്നേഹമുള്ള അമ്മയും മകനും . ❣️❣️❣️

  • @Fathima.Farook
    @Fathima.Farook 2 роки тому +30

    വീട് കണ്ടാൽ അറിയാം ആ വീട്ടിൽ താമസിക്കുന്നവരുടെ മനസ്സ്..😍😍

  • @angelaash4788
    @angelaash4788 2 роки тому +3

    നല്ല ഭംഗി ഉള്ള അടിപൊളി വീടാട്ടോ. സീമ ചേച്ചിയോട് പറയൂ. ഒരുപാട് home tour കണ്ടിട്ടുണ്ട് പക്ഷെ ഈ വീടാ എനിക്ക് കൂടുതൽ ഇഷ്ടയെ. പൊളിച്ചു മോനെ.

  • @sreejamadhu228
    @sreejamadhu228 2 роки тому +31

    അപ്പുവിന്റെ അവതരണം ഒത്തിരി ഇഷ്ട്ടായിട്ടോ ഇങ്ങനെ ഒരു മോനെ കിട്ടിയതിൽ സീമചേച്ചി ഭാഗ്യവധിയാണ് 👍👍😊😊❤❤❤❤

  • @DevakiBN
    @DevakiBN 2 роки тому +30

    സീമാജി lucky ആണ് . സ്നേഹമുള്ള understanding ആയ മോനേ കിട്ടിയല്ലോ . വീട് വളരെ peacful and beautiful😃

    • @hih4970
      @hih4970 2 роки тому

      Nalloru monum vrithyullaveedum

  • @nxgshadow
    @nxgshadow 2 роки тому +21

    മോന്റെ അവതരണം വളരെ ഇഷ്ടപ്പെട്ടു. ഭംഗിയുള്ള വീട്.

  • @sreelakshmisaru4216
    @sreelakshmisaru4216 2 роки тому +173

    ഇത്രയും സ്നേഹമുള്ള മകനെ കിട്ടിയ സീമചേച്ചി ഭാഗ്വധിയാണ് എന്നും ഈ സ്നേഹം ഉണ്ടാവട്ടെ 🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @SheelaDevi-wj3mg
      @SheelaDevi-wj3mg 2 роки тому +2

      Adi poli mona

    • @sunilkumararickattu1845
      @sunilkumararickattu1845 2 роки тому +1

      അധികം അങ്ങോട്ട് മുകളിലേക്ക് പൊക്കണോ?😇

    • @sujathathankachan4755
      @sujathathankachan4755 2 роки тому

      Very

    • @omanaparayil2125
      @omanaparayil2125 2 роки тому +1

      മോനെ നിങ്ങളുടെ വീട് ഒരു സ്വർഗ്ഗം വിടാണല്ലോ🙏🙏🙏🙏

    • @sathyabhamac3982
      @sathyabhamac3982 2 роки тому

      Hi@@sujathathankachan4755

  • @newstart8770
    @newstart8770 2 роки тому +52

    നല്ല ഒതുക്കം ഉള്ള വീട്... Beautiful... 😄... Othiri santhosham... 👍

    • @dhanalaxmipoyyara2631
      @dhanalaxmipoyyara2631 2 роки тому

      ള്ളവർക്കും ഉപകാരപ്പെടുമല്ലോ

    • @dhanalaxmipoyyara2631
      @dhanalaxmipoyyara2631 2 роки тому

      അങ്ങിനെ ആണെങ്കിൽ അതൊന്നു പറയാമോ മറ

    • @dhanalaxmipoyyara2631
      @dhanalaxmipoyyara2631 2 роки тому

      33000 രൂപക്ക് ഈ വീട് പണിതെന്നു പറഞ്ഞാൽ വിശ്വസിക്കണോ . മതിലിനും ഗേറ്റിനും മാത്രo അത്ര വന്നു കാണുമല്ലോ. അല്ല അത്രയെ വന്നുള്ളു എങ്കിൽ എങ്ങിനെ എന്നു പറയാമോ പലർക്കും ഉപകാരപ്പെടുമല്ലോ

  • @AbdulSalam-xq3un
    @AbdulSalam-xq3un 2 роки тому +7

    എൻറെ സീമചേച്ചിയുടെ വീട് അതിസുന്ദരം.....💖💖💖

  • @anniemani9800
    @anniemani9800 2 роки тому +5

    ഭംഗിയുള്ള വീട് , അത് വളരെ വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു ..നന്നായി അവതരിപ്പിച്ചു ..

  • @sobharamachandran1377
    @sobharamachandran1377 2 роки тому +26

    👌 സൂപ്പർ വീട് മോന്റെ അവതരണം കേൾക്കാൻ നല്ല രസമുണ്ട്

  • @suni1449
    @suni1449 2 роки тому +29

    നല്ല ഭംഗി ഉണ്ട് വീടും സ്ഥലവും... അപ്പുവിന്റെ അവതരണവും നന്നായിരുന്നു. 👌👌👌🥰🥰🥰🥰സീമേച്ചി വരട്ടെ.. വെയിറ്റ് ചെയ്യാം.. ഞങ്ങൾ 😍😍

  • @agrimasanthosh8410
    @agrimasanthosh8410 2 роки тому +14

    നല്ല ഭംഗിയുള്ള വീട് മോന്റെ അവതരണം നന്നായിട്ടുണ്ട്

  • @chithravipin360
    @chithravipin360 2 роки тому +13

    Veedum സ്ഥലവും സൂപ്പർ 👌👌👌സീമചേച്ചിയെ miss cheyunu....

  • @shijun.a331
    @shijun.a331 2 роки тому +18

    നല്ല വീട് അപ്പൂ......... ഇഷ്ടം❤️❤️❤️
    അതിലേറെ ഇഷ്ടം അമ്മയേം മോനേം😍😍😍❤️❤️❤️

  • @reshma7851
    @reshma7851 2 роки тому +1

    പാവങ്ങളുടെ രാജകുമാരി സീമ ചേച്ചി ലവ് യൂ സീമ ചേച്ചി 🥰🥰🥰🥰🥰🥰

  • @AbdulSalam-xq3un
    @AbdulSalam-xq3un 2 роки тому +11

    ധൈര്യമായിട്ട് മുന്നോട്ട് പൊയ്ക്കോ.... ഞങ്ങളെല്ലാവരും കൂടെയുണ്ട്.... അപ്പു ചേച്ചി ഇഷ്ട്ടം💖💖💖

  • @swapnasathish535
    @swapnasathish535 2 роки тому +1

    അമ്മയും മോനും എന്നും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ. എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
    ❤️🥰😍

  • @chinnupc5366
    @chinnupc5366 2 роки тому +6

    In detail ayi parayamo... enganae ningal 33000 roopak inganae oru veed undaki enn...

  • @sagudevu2608
    @sagudevu2608 2 роки тому

    സൂപ്പർ വീട് സീമചേച്ചി അതുപോലെ തന്നെ ചേച്ചിയുടെ സ്വഭാവത്തിലുള്ള നല്ല മകനും എന്നും സന്തോഷമുള്ളതാകടെ ചേച്ചിക്കും മകനും ദൈവം അനുഗ്രഹിക്കട്ടെ

  • @anitababuraj9427
    @anitababuraj9427 2 роки тому +3

    നല്ല വീട്, നല്ല മോൻ, നല്ല അവതരണം

  • @aabel429bleson3
    @aabel429bleson3 2 роки тому

    Seema mam ..ithrem nalloru monay deyvam thannathanu ettavum vallya bhagyam.ithiri time kittiyapo. .ithrem detail aayettu video kaanichu ...god bless monay

  • @rrrworld3268
    @rrrworld3268 2 роки тому +10

    ഇഷ്ട്ടമായി hometour🌹🌹🥰🥰🥰

  • @vishnunamboothiri8784
    @vishnunamboothiri8784 2 роки тому

    സീമാ . ജീയെ ഞങ്ങൾക്ക് വളരെ ഇഷ്ടം ആണ് ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ടാകും

  • @vinodininair5835
    @vinodininair5835 2 роки тому +14

    Video വളരെ നന്നായിട്ടുണ്ട് അവതരണം super പക്ഷെ 33000 അത് വിശ്വസിക്കാൻ വയ്യ

  • @mdmdjdjd6254
    @mdmdjdjd6254 2 роки тому

    God bless you mone Seemachechiye onnu kanan kothiyavunnu enikku orupad ishttamanu💕💕💕

  • @maryjoseph7735
    @maryjoseph7735 2 роки тому +6

    നല്ല ഭാഗിയുള്ള വീടും സ്ഥലവും അപ്പുവിന്റെ അവതരണം നന്നായിട്ടുണ്ട് അമ്മയെ കാണാൻ പറ്റാത്തതിൽ വിഷമം തോന്നുന്നു സാരമില്ല ഷുറ്റിംഗ് ആയിട്ടല്ലേ

    • @anthonymanjaly9552
      @anthonymanjaly9552 Рік тому

      Super! Akkalathokke ethokke ethra cheap aayirunnu ennu eppozhalle ariyunnathu. Valare nalla abhinayvum. Nannsyi varatte!

  • @sainabap1211
    @sainabap1211 2 роки тому

    Valara nalla vidio alarkum eshtakum ammak patteya mon sneha mon good thank you monu and seema al the best

  • @sharanyams9527
    @sharanyams9527 2 роки тому +45

    Nice home, maintained and arranged well 👏👏

  • @tesnathomas5373
    @tesnathomas5373 2 роки тому +1

    Super Appu Tik Tok Video Cheytha Chechi Alle Ethu Miss U Seema chechi

  • @manjuak1644
    @manjuak1644 2 роки тому +10

    സത്യത്തിൽ 33000 ആയുള്ളു വിശ്വസിക്കാൻ പറ്റുന്നില്ല. ഇത് കാണുമ്പോ വീടില്ലാത്ത ഞാൻ എനിക്കും വീട് ഉടനെ വെക്കാൻ തോന്നുന്നു. എന്നാ ഇന്ന് ഈ തുകക്ക് പണിയാൻ പറ്റില്ലല്ലോ അല്ലേ. മനോഹരമായ വീട്. ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും.

    • @dileepchris2581
      @dileepchris2581 2 роки тому +1

      അതെ 20വർഷം മുന്നത്തെകാര്യമാണ് ഇപ്പോൾ നടക്കില്ല 😀😀

    • @homenaturesaranya7965
      @homenaturesaranya7965 2 роки тому

      വീടിന്റെ കാര്യം ആണോ, അതോ വസ്തുവിന്റെ കാര്യം ആണോ പറഞ്ഞപ്പോൾ തെറ്റി പോയതാണോ, ഇപ്പോൾ വസ്തുവിന് ഒന്നര ലക്ഷം എന്നുപറഞ്ഞിട്ടാണ് പറഞ്ഞത് so വസ്തു ആണോ 33000 രൂപ

  • @tastetasters9842
    @tastetasters9842 2 роки тому

    സീമ ചേച്ചി ഒരുപാട് യിഷ്ടം എന്നെങ്കിലും ചേച്ചിയെ കാണാൻ yishttam

  • @vanajavk5310
    @vanajavk5310 2 роки тому +11

    അപ്പുവിന്റെഅവതരണം നന്നായിരുന്നു.നല്ല ഭംഗിയുള്ള വീട്

  • @anitharavi9386
    @anitharavi9386 2 роки тому

    Sariya seemsayude mon super seemaye pole snehamulla payyan nalloru veedayirunnu veedinte valippathilalle athil thamasikunna ningalude nalla manasinoru congratulations 👏 💐 enikishtamayi ketto bagavante anugraham thanneya ellam alle .

  • @amieskuttikalavara1646
    @amieskuttikalavara1646 2 роки тому +15

    ഇത്ര റേറ്റിൽ ഒരു വീടോ... എന്തായാലും അടിപൊളിയായിട്ടുണ്ട് 👌👌ഒരുപാടിഷ്ടായി ❤❤

    • @mimmuz
      @mimmuz 2 роки тому +5

      Ethokke viswasikkunnor mandanmar

    • @jishavasanth1483
      @jishavasanth1483 2 роки тому +5

      Propertikku year2000 il 33000/ ennu aayirikkum appu paranjathu.

  • @ishqulminnah5199
    @ishqulminnah5199 2 роки тому

    ഹായ് ഹലോ സെമാജി മോനെ വീട് അടിപൊളി ഞാൻ ആദ്യം മായിട്ടാണ് കണുന്നത് പിന്നെ നമ്മുടെ ശരണ്ണിയ വീഡിയോസ് കണ്ടിട്ടുണ്ട് വീണ്ടും കാണാം നല്ല മൻസ് ഉള്ളവർ കുറവാണ് ദൈവം അനുഗ്രഹിക്കട്ടെ ❤🙏

  • @suryasubash8288
    @suryasubash8288 2 роки тому +15

    നല്ല വീട് 👍. പിന്നെ arrangements super

  • @sooryaanvivlog138
    @sooryaanvivlog138 2 роки тому

    വീട് സൂപ്പർ അതും നല്ലപോലെ വൃത്തിയായി വെച്ചിരിക്കുന്നു അതിലും നല്ല അമ്മയും മോനും സീമയെ പണ്ടേ വളരെ ഇഷ്ട്ടമാണ് ഇപ്പോൾ ഇഷ്ട്ടം പിന്നെയും കൂടി ഇപ്പോൾ മോനെയും അത് പോലെ ഇഷ്ട്ടമാണ് എന്നും സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤

  • @sreelakshmimurali6235
    @sreelakshmimurali6235 2 роки тому +7

    സീമേച്ചി ഭാഗ്യവതി ആണ് നല്ല ഒരു മകനെ ആണ് കിട്ടിയത്, ഗോഡ് ബ്ലെസ് യു

  • @aabel429bleson3
    @aabel429bleson3 2 роки тому

    Iniyum support indavum ...pettann 1 million aavum....mone varunnathum Amma varunnathu njangal happya nu

  • @aditrineelmadhav6467
    @aditrineelmadhav6467 2 роки тому +3

    How could you built this beautiful house at this cost, because I too want to built a house .please let me know, I too have financial difficulty

  • @reshmipr7730
    @reshmipr7730 2 роки тому

    Ammaye pole thanne, nalla snehavum karunayum ulla kutty. Daivam anugrahikkatte👍

  • @sarfunnisa3777
    @sarfunnisa3777 2 роки тому +5

    നല്ല വീട്. സീയും കൂടെ വേണമായിരുന്നു അപ്പുവിന്റെ കൂടെ. ❤❤❤❤❤❤

  • @salychacko4613
    @salychacko4613 2 роки тому

    Super anu kato eppol pattumo eghana oru veed paniyuvan.How much expense for this pls inform.

  • @sinchusreedharan7816
    @sinchusreedharan7816 2 роки тому +16

    അപ്പുക്കുട്ടാ 😘❤,, എത്ര ചെറിയ വീട് ആണെങ്കിലും അവിടെ ഉണ്ടാകുന്ന സമാധാനം ഏറ്റവും വലുത്,,😘❤❤, നല്ല ഒരു വീട്ടിൽ താമസിക്കാൻ ആഗ്രഹം ഉള്ള ആളാണ് ഞാൻ,,,എന്തായാലും എല്ലാം അതിമനോഹരം ആണ്,,, അമ്മയെ ഒത്തിരി മിസ് ചെയ്തു,,, ❤❤❤,, anyway 🙏🏻🙏🏻🙏🏻🙏🏻😘😘❤❤❤

  • @vivekshaji5792
    @vivekshaji5792 2 роки тому

    Etra snehamulla monanu Samsaram kelkumpol thane manasu niraum .Inium ithu polulla vedio kalkayi kattirikkunnu.Love you Seema and mon

  • @sreelekhavs7932
    @sreelekhavs7932 2 роки тому +5

    ഇത്രയും സപ്പോട് ഉള്ള മോൻ ഉണ്ടല്ലോ സീമേച്ചിക്ക് 🙏👍

  • @akkulolu
    @akkulolu 2 роки тому +1

    നല്ലൊരു മോൻ. സീമ u r so lucky

  • @indiranair5019
    @indiranair5019 2 роки тому +5

    I liked your sweet home very much.Mone those people's with big mind they stay little small home.no problem but every one likes your mother's good deeds.She arrange s so many big houses for the needy persons that' great. We likes very much Seema ❤️

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 роки тому

    കാമറയുടെ ചലനം കുറച്ചു മെല്ലെ ആക്കണം. പെട്ടെന്ന് അങ്ങോട്ടും ഇങ്ങോട്ടും മാറ്റുമ്പോൾ കണ്ണ് വേദനിക്കുന്നു്. ശ്രദ്ധിക്കുമല്ലോ.

  • @soumyarajeesh9135
    @soumyarajeesh9135 2 роки тому +4

    സീമ ചേച്ചി വീട് super😍😍😍😍

  • @aabel429bleson3
    @aabel429bleson3 2 роки тому

    Beautiful home ..super nalla clean and cute ..mone fud kazhikkan time kittiyo.
    Othiri ishtaiiiiii monay.....

  • @preethamadhu7348
    @preethamadhu7348 2 роки тому +9

    നല്ല വീട്. Supper.
    👌👍🏻😍💞💞

  • @sheelapillai4479
    @sheelapillai4479 2 роки тому +1

    നല്ല വീട് ഒത്തിരി ഇഷ്ടമായി മോനും അമ്മക്കും എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

  • @sreeekalababu598
    @sreeekalababu598 2 роки тому +10

    Beautiful house 🏡 God bless you both 🥰

  • @shyninair2757
    @shyninair2757 2 роки тому

    Seemachehide veedu super. Monum super

  • @rachelgeorge4639
    @rachelgeorge4639 2 роки тому +9

    മോനേ,ജോലിക്കാരി ചേച്ചി എന്ന് എപ്പോഴും പറയേണ്ടതില്ല.ഹെൽപ് ചെയ്യുന്ന ചേച്ചി എന്ന് ഒന്ന് പറഞാൽ മതിയല്ലോ.നല്ല വീട്.സൂപ്പർ വീട്. വീഡിയോ ഇടണം മോനേ നിർത്തരുത്.അപ്പുകുട്ടൻ സൂപ്പർ അവതരണം.ദൈവം മോനെയും അമ്മയെയും അനുഗ്രഹിക്കട്ടെ.

  • @sensibleactuality
    @sensibleactuality 2 роки тому +2

    Jesi chechi ennu paranjal mathi.. servent ennu parayaruthu... help .. maid ennu parayallo koche...

  • @ayishababy9255
    @ayishababy9255 2 роки тому +5

    എത്ര മനോഹരം 👍

  • @preejakannanar5280
    @preejakannanar5280 2 роки тому +2

    സൂപ്പർ 👌👌 അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു.....

  • @meghamanoj.r6955
    @meghamanoj.r6955 2 роки тому +9

    Adipoli വീട് ❤😍👍

  • @feminafashionscreations4280
    @feminafashionscreations4280 2 роки тому +1

    സ്വർഗം പോലെ ഉള്ള ഒരു വീട്. നല്ല മകൻ. മകന്റെ നല്ല അമ്മ. രണ്ടുപേരും blessed ആണു. All the best wishes. Keep going.

  • @seemavijay897
    @seemavijay897 2 роки тому +4

    Servant servant aennu aeduthu parayathe veettil nikkunna cheachi aennu paranja pore..

  • @josetk4743
    @josetk4743 2 роки тому

    സീമയുടെ മനസ് പോലെ സുന്ദരമായ വീട്

  • @swapnajayaprakash9561
    @swapnajayaprakash9561 2 роки тому +7

    വീട് സൂപ്പർ ചേച്ചി👌

  • @nishasalam9672
    @nishasalam9672 2 роки тому

    നല്ല മോനും അമ്മയും.. ഈ സ്നേഹം എന്നും ഉണ്ടാകട്ടെ 🌹

  • @lekhakadambari8498
    @lekhakadambari8498 2 роки тому +16

    വീട് നന്നായി മാനേജ് ചെയ്തിട്ടുണ്ട്. നല്ല വീഡിയോ: ഇന്ന് ഇത്തരമൊരു വീടുണ്ടാക്കാൻ മുപ്പത് നാൽപത് ലക്ഷമെങ്കിലും മിനിമം വേണ്ടി വരും..

    • @vargesevjosephv
      @vargesevjosephv 2 роки тому +1

      33000 എന്നുകേട്ടു എല്ലാവരും വീട് കാണും.. ലൈക്‌ കിട്ടും അതിനു വേണ്ടിയുള്ള കളികൾ

  • @TinasVlogsTinaKM2020
    @TinasVlogsTinaKM2020 2 роки тому

    നല്ല ഭംഗി യുള്ള വീട്. എന്തിനാണ് വല്യ വീട്. എന്റെ വീടും ഒറ്റ നിലയാണ്. ഉള്ളത് നല്ല വൃത്തിയായി സൂക്ഷിക്കുക. അത്രേ ഉളളൂ.

  • @umapratheep4222
    @umapratheep4222 2 роки тому +11

    Nice house and well maintained, god bless you and your mum 🙏

  • @__love._.birds__
    @__love._.birds__ 2 роки тому +2

    സതോഷം അതാണ് വേണ്ടത് നല്ല വിട് സൂപ്പർ 👍സീമ ചേച്ചി മിസ്സ് യൂ ❤️😍

  • @sindhubalaji5888
    @sindhubalaji5888 2 роки тому +13

    സൂപ്പർ ആണുട്ടോ വീട്

  • @geethageethakrishnan9093
    @geethageethakrishnan9093 2 роки тому +1

    Nallaveedum atmospherum
    Veedinakathe othiri sadhanangalundallo
    Appukkuttan ammaye support
    Cheyrganallo vedeo ittathe
    Nannayi
    Ammakke samayamullappo
    Amma cheyyatte
    Kazhiyunnapole randalum
    Mari mari vedeo idanam to
    God bless you❤🌹

  • @meenabg3581
    @meenabg3581 2 роки тому +3

    home tour nannaitnd,but e bdjtl inganoru veed viswaskan patnla.🙄🙄🙄

    • @mumthas4968
      @mumthas4968 2 роки тому

      2000 ൽ അല്ലെ...2021 ൽ അല്ലല്ലോ

  • @shinimolm4
    @shinimolm4 2 роки тому

    Veedu othiri ishtapettu mone god bless you

  • @Inul64
    @Inul64 2 роки тому +8

    മോനെ നിന്റെ അവതരണം ഒത്തിരി ഇഷ്ടമായി 🙏🙏🙏❤❤❤👍👍👍👍. എത്ര മനോഹരമായ വീടും പരിസരവും.

  • @raziyasayedali1032
    @raziyasayedali1032 2 роки тому

    അവതരണം നന്നായിട്ടുണ്ട് 33000യിരത്തിന്റെ വീട് അടിപൊളി. ഇതു sheet മേഞ്ഞ വീടാണോ . 1ലക്ഷം തരാം രണ്ടു വീട് ഉണ്ടാക്കി തരുമോ പറന്നു പോവാത്ത വീട്. എല്ലാവരും കാണാൻ വേണ്ടി vittadano????

  • @sindusanthosh5984
    @sindusanthosh5984 2 роки тому +3

    ചേച്ചീ.....മോനേ.....❤️❤️🙏🙏

  • @lameesaparvi9811
    @lameesaparvi9811 2 роки тому

    Ethreyum nalla bhangiyulla veed enikke 1000 vattam eshttayi

  • @sindhukb5481
    @sindhukb5481 2 роки тому +5

    Beautiful home 😍😍.

  • @mytech469
    @mytech469 2 роки тому +2

    അടിപൊളി അവതരണം സൂപ്പർ 👍👍🥰ചെല ആൾക്കാർ അതും ഇതും പറഞ്ഞു ബോറടി പ്പിക്കും സൂപ്പർ 🥰🥰🥰👍👍👍👍

  • @sreeja.m.9477
    @sreeja.m.9477 2 роки тому +4

    മോനേ സൂപ്പറായിട്ടുണ്ട് വീടും പരിസരവും എല്ലാം കാണിച്ചുതരാം കാണിച്ച മനസ്സിന് ബിഗ് സല്യൂട്ട്

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 роки тому

    നല്ല സുന്ദരമായ വീട് സൂപ്പർ ഒത്തിരി ഇഷ്ടമായി

  • @jimshiskitchenvlog8996
    @jimshiskitchenvlog8996 2 роки тому +6

    അമ്മയെ miss ചെയുന്നു നിങ്ങൾ വീഡിയോ നിർത്തരുത്

  • @prasannakumari8029
    @prasannakumari8029 2 роки тому

    Ithanu mone ettavum kooduthal manassinu sugham tharunna veedu seema nalla aaaanu cheriya veedanu ettavum nallath

  • @ttvlogs125
    @ttvlogs125 2 роки тому +3

    Nice home enteyum oru swapnamaanu oru veedu. ☺

  • @rasheedparakkal9206
    @rasheedparakkal9206 2 роки тому

    Poliyane 😍😍😍😍veed valutho chertho ennalla swanthamayi oru veed athalle

  • @SAvlog-e9f
    @SAvlog-e9f 2 роки тому +12

    നല്ല വീട് ❤️😍

  • @praveenapillai579
    @praveenapillai579 2 роки тому +1

    ഹായ് അനിയാ സൂപ്പർ വീട് ആണ് 👍👍👍👍വൈറ്റില ഇവിടെ ആണ് സ്ഥലം.

  • @sooriyadevms2120
    @sooriyadevms2120 2 роки тому +39

    ഇത് എങ്ങനെ 33000രൂപക്ക് പണിത് എടുത്തു എന്ന് പറഞ്ഞില്ല 🤔എന്തായാലും വീട് സൂപ്പർ 👏👏👏

    • @naseemajaleel8283
      @naseemajaleel8283 2 роки тому +7

      Njanum orthupoye

    • @maloosmaloos3208
      @maloosmaloos3208 2 роки тому +13

      വീടിന്റെ ഗേറ്റ് ആയിരിക്കും 33000 രൂപക്ക് പണിതത്

    • @sooriyadevms2120
      @sooriyadevms2120 2 роки тому +6

      @@maloosmaloos3208 അതാവും ശരി 😂

    • @renjithkarukappallyviswana5060
      @renjithkarukappallyviswana5060 2 роки тому +7

      അതെ... കുട്ടി ഒന്നും പരഞില്ല. 33000 തിന്റെ കണക്കെ 🧐🤔🤔🤔

    • @sheejasheeja4274
      @sheejasheeja4274 2 роки тому +5

      കളവ് പറയാൻ അറിയാതെ കുട്ടി

  • @anjupreejith3164
    @anjupreejith3164 2 роки тому +1

    Super video ആണ് കേട്ടോ.ഇതുപോലെ varity വീഡിയോസ് ഇനിയും കൊണ്ട് വരണേ.

    • @Bijirameshvlogs_
      @Bijirameshvlogs_ 2 роки тому

      നിങ്ങളുടെ വീടിന്റെ മുന്നിൽ ഉള്ള നിയ & ലിയ അറിയാമോ? ഉഷ ചേച്ചിടെ വീട്.... ഞാൻ tvm ആണ്... husinu കൊച്ചിൻ ആണ് ജോലി... അവിടെ വെച്ച് ആണ് ലിയ മോളെ പരിചയപ്പെട്ടത്.... അവരുടെ വീട്ടിൽ 10 വർഷത്തിന് മുന്നേ വന്നപ്പോൾ എന്നോട് പറഞ്ഞായിരുന്നു actress seema G നായർ വീടാണ് എന്ന്... ഇപ്പോൾ കണ്ടപ്പോൾ അതൊക്കെ ഓർമ വന്നു...

  • @shobhanajayaprakash5642
    @shobhanajayaprakash5642 2 роки тому +16

    Well arranged Beautiful home.
    In the absence of your Mom, you must continue 👍

  • @youtube.crea116
    @youtube.crea116 2 роки тому

    Ennikki bayankara ishtaayi appu njan oru divasam varam ennikku kaananam avidokke with family

  • @advikas716
    @advikas716 2 роки тому +5

    God bless🥰lot's of love 🥰

  • @thathvamasi9097
    @thathvamasi9097 2 роки тому

    ഇഷ്ടപ്പെട്ടു മോനെയും അമ്മയെയും സ്നേഹവീടിനെയും. പൊന്നുമോനെ അമ്മയും മോനും എന്നും. ഇതേപോലെ സ്നേഹത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുക.