സ്നേഹസീമയിൽ നിന്ന് സ്നേഹസീമയിലേക്ക് 🥰❤|SNEHA SEEMA |A DAY WITH SHARANYA|🥰❤️
Вставка
- Опубліковано 23 лис 2024
- #motherdaughter #motherhood #love #momlife #mothersday #family #mother #babygirl #mom #daughter #motherdaughterlove #mommyandme #motherslove #motheranddaughter #mothers #baby #motherlove #momsofinstagram #familytime #mama #mommy #parenthood #motherson #instagood #motherhoodunplugged #motherdaughtertime #mothersdaygift #kids #happy#snehaseema#sharanya#citylights#seemagnair#seemalove#cooking#dayvlog#happiness#sharanyaday#duckroaast#happiness
ഭൂമിയിൽ മറ്റൊരാൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ നിധിയാണ് സ്നേഹം. താങ്കൾ ശരിക്കും 'സ്നേഹ സീമ 'യാണു.... 🙏🙏🙏🙏
😞😞🙏💔
Correct seema friend ano saranayude?very good love. Love ane first vendate ellavarkum
Vendate.Seema GOD BLESS YOU.Saraya now with GOD
A beautiful relation which cannot be explained.... may the Lord bless Seema to continue this journey of love and care....& May Sharanya's soul rest in peace 🙏🙏
സീമ നിങ്ങളോട് ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു.. നിങ്ങൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ... 😍
സീമ നിങ്ങൾ ദൈവത്തിന്റെ ഒരു അവതാരമാണ്
Sneham nidi yenne parayaam
💕💕💕💕
ഇത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു ആ സ്നേഹത്തിനു മുൻപിൽ...എത്ര പറഞ്ഞാലും മതിയാവില്ല രക്തബന്ധത്തേക്കാൾ അതിതം.. സീമ ചേച്ചി ലവ് യു...
"ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും. കരയുമ്പോൾ കൂടെ കരയാൻ സീമ ചേച്ചി മാത്രം വരും.." എന്ന് പലരുടേയും ജീവിതം തെളിയിച്ചു.
ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന സീമ ചേച്ചിയും ഞങ്ങളുടെ ക്യൂടെസ്റ്റ് വാവ ശരണ്യ കുട്ടിയും 😘😘😘😘😘❤️❤️❤️❤️
😃😃😃😃😘
@@snehaseema954 chechii sharanya Chechi channel name antha
Seemaji ആളു പുലി തന്നെ😘😘😘
വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി. ഈ സ്നേഹ ബന്ധം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ
😍😍😍
Sathyam... 🙏🙏
Hi
Number tharumo
➕
ഒരു മോശം കാലം വരുമ്പോൾ ആരൊക്കെ ഉണ്ടാകും എന്നതിന് ഉത്തമ ഉദാഹരണമാണ് sharanya life ❤️ seema chechi നിങ്ങളാണ് ഹീറോ💝
😍😍😍😍
💯
മനസ്സിലൊരു നൊമ്പരം
👍👌❤️
@@snehaseema954 daivam manushya roopathil bhoomiyileku varum anadhinu ulla valiya oru thaylev anu njagaluday seema chechi
സീമ... അങ്ങയെ... നമിക്കുന്നു.. അപൂർവങ്ങളിൽ അപൂർവ്വ മായ... ജന്മ മാനങ്ങയുടേത്..... ഇതിന്നൊക്കെ ദൈവം നിങ്ങൾക് പകരം തരട്ടെ... തരും... ഉറപ്പാ... 🌹🌹
സീമചേച്ചി നിങ്ങളാണ് കേരളക്കരയിലെ നന്മനിറഞ്ഞ സ്ത്രീ big സല്യൂട്ട് 👍👍👍👍👍👍👍👍👍
💜💜
@@snehaseema954 🙏
Sarayanakku vannom koodunnu
@@rajasreekr8774 healthy varatte enit mathi vanna kurakunath to saranya cheachi 😘😘😘
@@neethukrishna3962 👍😄
എന്റെ പടച്ചവനെ ഇതുപോലെ സ്നേഹം ഉള്ള ഒരു ചേച്ചിയമ്മയെ എനിക്കും നീ നൽഗേണമേ 🤲🤲🤲
kittum 💞💞💞💞
Ameen
ഇനിച്ചും menam
എനിക്കും , സത്യം
Yenikkum venam eth pole ulla oru chechi ammaye
വേദനയോടെ അല്ലാതെ ശരണ്യ യെക്കുറിച്ചൊർക്കാൻ ആവില്ല 😔😔സീമക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍
❤️❤️❤️
Nenju podiyunnu.enthu bangiyulla acter ayirunnu.ippo Oru cheriya kuttiye pole ayallo.sankadavunnu.karanjondaa ith type cheyyunney..😭😭
അപ്പുവിന്റെ ഭാഗ്യം ചേച്ചിയെ പോലുള്ള ഒരു അമ്മയെ കിട്ടിയതിൽ ❤💕❤💕💕
സത്യം
ചേച്ചിക്ക് 100കോടി പുണ്യം കിട്ടും. ഇതൊക്കെ കാണുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
❤️❤️❤️
May God blessU Seema❤❤
Seema ചേച്ചിയുടെ സ്നേഹം അപാരം തന്നെ. എനിക്ക് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
ചേച്ചിയെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാ കാണാനും സംസാരിക്കാനും ഒത്തിരി ആഗ്രഹം ഉണ്ട് 😘😘😘
ചേച്ചി നിങ്ങളെ മനസ്സ് വല്ലാത്ത ഒരു മനസ്സ് തന്നെ ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരെയും
Yess
ആമീൻ🤲🤲🤲
Yes
Super 👍
Ameen❤️
നമ്മുടെ ജീവിതത്തിൽ ആരെങ്കിലും സന്തോഷിപ്പിക്കാൻ സാധിച്ചാൽ അതു തന്നെ ഒരു പുണ്യമാണ് ചേച്ചി.... God bless you 🙌
@naseema samad sharanya chechikk nth asugama ayirunnu corona verunnadhinn munn🤕🥺onnum vijarikalley enik ariyathond choikuva🤔🥺
@@hibafathi9360 Brain tumour
ഈ ചേച്ചിഅമ്മയെ കിട്ടിയ ശരണ്യ ഭാഗ്യവതിയാണ്.. നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
😍😍
Own sis aaano
@@snehaseema954 chechy love you ❤️
സീമ നിങ്ങളുടെ മനസ്സ് മറ്റ് ആർക്കും ഇല്ലെല്ലോ. നല്ല മനസിന്റെ ഉടമ ആണ് നിങ്ങൾ.
സീമ ചേച്ചി ശരണ്യയുടെ ആരാണ്??
@@muhammedshammas479
ചേച്ചിയുടെയും അമ്മയുടെയും സ്ഥാനത്ത് ആണ് ❤
ഇതുപോലെ ഒരു ചേച്ചിയമ്മയെ കിട്ടിയതാണ് ശരണ്യ യുടെ ഭാഗ്യം 🙏
മരണവാർത്ത കേട്ട് വന്നതാണ് പക്ഷേ. ഒരു വലിയ മനുഷ്യസ്നേഹിയെ തൊട്ടറിയാൻ പറ്റിയതിൽ സന്തോഷം.
ചേച്ചിയുടെ മനസ്സ് എത്ര വലുതാണ്.. കണ്ണ് നിറഞ്ഞു പോയി.. ബിഗ് സല്യൂട്ട്..
🌷🌷🌷🌷👨❤️💋👨
God bless you both chechi 🥰
സീമയുടെ മനസ് വളരെ വലുതാണ് തിരക്കിനിടയിലും ഇതൊക്കെ കാണുമ്പോൾ ഒത്തിരി സ്നേഹം ❤❤❤❤ മോനും നല്ല കുട്ടിയാണ് എല്ലാത്തിനും കൂട്ടായി കൂടെ 👍👍👍
God bless you 🙌
Enteyum
മരണവാർത്ത അറിഞ്ഞു വന്നതാ... കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി... ആ ധീര നടിക്ക് പ്രണാമം... 💔💔😥
M
😭
Sherikkum karanju pooyitto...maricha shesham aanu kandath....😭😭😭
ആദ്യം കണ്ടതാ. വീണ്ടും ഒന്നൂടി കാണാൻ വന്നതാ.
ഞാനും സഹിക്കാൻ പറ്റുന്നില്ല 😭😭
ദൈവം മനുഷ്യനായി പിറന്നു..... ചേച്ചിടെ രൂപത്തിൽ..... We love you ചേച്ചിമ്മ.....😍😘🥰❤️
💞
💞
@@snehaseema954 എന്നും നന്മകൾ ഉണ്ടാകട്ടെ ചേച്ചിക്കും ശരണ്യക്കും...❤️
Sss
,
അപൂർവ വ്യക്തിത്വത്തിന് ഉടമയാണ് സീമ.🙏🙏🙏
Seems chechi big salute
സീമ.. താങ്കൾ ഒരു മാതൃക തന്നെ❤️❤️😘😘😘 ഒരുപാട് സ്നേഹം🙏🙏🙏🙏🙏🙏🙏
🧚♀️🧚♀️🧚♀️💟
I love you Seema chechi .chechine daivam anugrahikum
വീഡിയോ കണ്ട് കരഞ്ഞുപോയി 🥺 ഇത്രയും സ്നേഹിക്കാൻ പറ്റുന്ന ചേച്ചിക്ക് ദൈവം നല്ലതേ വരുത്തും
🧡🧡🧡🧡👨❤️💋👨
@@snehaseema954 ❤❤❤❤😍😍😘
Seemechi നിങ്ങളോട് ഉള്ള ഇഷ്ടം കുടി varuvaan ❤❤
❤️
❤
പാവങ്ങളുടെ ദൈവം ആണ് സീമ ചേച്ചി ❤️❤️❤️
ഈ മനസ്സിന് മുന്നിൽ ഒരുപാട് സ്നേഹത്തോടെ 🙏🙏🙏😍😍😍😍❤️❤️❤️💓💓💓
സിമ ചേച്ചി എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടം യാണ് കണാൻവലിയ ആഗ്രഹം ഉണ്ട് എൻ്റെ പേര് റസിയ
Seema chechi fans like
fanso 😂😂😂enikko 😜
@@snehaseema954 pinnalathe Chechi super thaaramannu ellavarkkum ishttamannu seema chechiye God bless you
Ee lokath daivathekkal enik ishtam Seema chechiye aan❤️❤️❤️❤️❤️😘😘😘😘😘
Seema chechi cherthala sumathiammayouda magal ano
@@snehaseema954 yes chechide fans Aaannu love you chechi, God bless you
ഇതു കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞുപോയി ചേച്ചി ♥️♥️♥️ചേച്ചി അമ്മ ഇഷ്ട്ടം ♥️♥️♥️
🥰🥰
lyl
സീമ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
കണ്ണ് നിറഞ്ഞുപോയി 😢😢 എത്ര മൊഞ്ചത്തി ആയിരുന്നു ശരണ്യ 😍 സീമചേച്ചിയുടെ സ്നേഹം കണ്ടപ്പോൾ 😘😘
hmm🙏🙏🙏🙏
ഞങ്ങൾക്കൊക്ക സഹതപിക്കാനേ കഴിയു സീമേച്ചിയേയും ആ കുട്ടിയേയും നിങ്ങളുടെ കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
💜💜💜
ദൈവത്തിനു എപ്പോഴും നല്ല ഹൃദയമുള്ളവരുടെ മുഖമാണ്... സീമയുടെ മുഖം പോലെ...♥
🙏🙏🙏🙏🙏
Valare sheriyaanu👍🏻
കണ്ണ് നിറഞ്ഞു ഈ വീഡിയോ കാണാൻ പറ്റുന്നില്ല... ആദരാഞ്ജലികൾ ശരണ്യ.. സീമചേച്ചിയുടെ മനസ്സിന് ഒരായിരം നന്ദി.
കണ്ണ് നിറഞ്ഞു എന്നും ഈ സ്നേഹം ഉണ്ടാവട്ടെ
💜💜
കണ്ണ് നിറഞ്ഞുപോയി സീമാജി എന്നും സ്നേഹത്തിന്റെ ഈ ദീപം അണയാതെ ഇരിക്കട്ടെ മറ്റുള്ളവർക്ക് മാതൃകയായി എന്നും ഉണ്ടാവട്ടെ
ശെരിക്കുംഎനിക്കും കണ്ണ് നിറഞ്ഞു സീമ ചേച്ചിയുടെ സ്നേഹ കണ്ടപ്പോൾ. സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന കണ്ടോ ❤❤❤❤❤
angane aanu ellarodum ❤️❤️❤️
@@snehaseema954 സീമ ചേച്ചിയുടെ ഒർജിനൽ വീട് എവിടെയാണ്?
Seriķkum kannu niranju poyi
ആമീൻ.... നാഥൻ അനുഗ്രഹിക്കട്ടെ
ശരണ്യ ഇന്ന് ഇത്രെയും സന്തോഷത്തോടെ ഇരിക്കുന്നുണ്ടേൽ അതിന്റെ 99%സീമ ചേച്ചി കാരണo ആണ്......
സത്യം 😍❤🌹
Sathyam
അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയ്.... 😥
ദൈവം അനുഗ്രഹിക്കട്ടെ സീമ ചേച്ചി 🙏🙏🙏
ദെയിവമേ ഇന്നത്തെ കാലത്ത് ഇതുപോലെ ആരെകിലും ഒണ്ടോ ദെയിവമേ സ്വന്തം കാര്യം പോലും നോക്കാൻ ആർക്കും സമയമില്ല തിരക്കിനിടയിൽ ചേച്ചിയമ്മേ എല്ലാത്തിനും സമയം കണ്ടെത്തുന്നു ചേച്ചിയുടെ പാതങ്ങളിൽ ഈ അനിയത്തിയുടെ 🙏🙏🙏🙏🙏
thanku dear
ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നെ... സീമ ചേച്ചിയോട് ഒരുപാട് ഇഷ്ടം തോന്നുവാ....
ഒരുപാട് സന്തോഷം തോന്നിയ എപ്പിസോഡ് ആയിരുന്നു ചേച്ചിമ്മേ, ശരണ്യ പാവം ഒരു നിഷ്കളങ്ക ആയ പെൺകുട്ടി, ചേച്ചിമ്മയുടെ ഈ സ്നേഹം ആണ് അവരുടെ ബലം
🥰🥰🥰
സീമ എനിക്ക് നിങ്ങളെ ഓർത്തു അഭിമാനം തോന്നുന്നു. അധികം ആർക്കും ഇല്ലാത്ത മനസിനുടമയാണ് സീമക്ക് ഇത് കണ്ടിരുന്നപ്പോൾ ഞാൻ അറിയാതെ കരയുകയായിരുന്നു god bless you. ഒപ്പം ശരണ്യ ക്ക് പ്രണാമം 🌹🌹🌹🌹🙏🙏🙏🙏
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി😥 ചേച്ചി നിങ്ങളുടെ സ്നേഹം ഇതുപോലെ എന്നും നിലനിൽക്കട്ടെ നിങ്ങളാണ് ശരിയായ അമ്മ 💞❤love you Chechi God bless you Chechi 😻😍😍
💞💞💞💞
ചേച്ചിയമ്മയെ ദൈവം അനുഗ്രഹിക്കും 🤗ഈ നല്ല മനസിന് 😘😘❤❤❤❤
💝💝
സീമച്ചേച്ചി നിങ്ങൾ ഒരു വലിയ നന്മ മരം ആണ്... നിങ്ങളെ ദെവം അനുഗ്രഹിക്കട്ടെ
❤️❤️❤️❤️
Unconditional Love....Seema, this world needs more Angels like you💖🙏
ചെച്ചിയമ്മേ. കരഞ്ഞുപോയി ഈ മോൾ 😢😭😢
വേദനിപ്പിക്കുന്ന കാഴ്ച്ച
ഞാനും
ശരിക്കും ചേച്ചിയമ്മയുടെ സ്നേഹം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി love you ചേച്ചി
💜💜
Nalloru manassundu chechikk.....
ഒരു വിഷമം വരുമ്പോ ആരും ഉണ്ടാവില്ല.... But സീമ ചേച്ചി...... 🙏🙏🙏🙏😍😍😍♥️♥️
Seema ചേച്ചിയുടെ സ്നേഹം അപാരം തന്നെ. നല്ല ഒരു വ്യെക്തി 😘😘😘😘
സീമചേച്ചി,.., എന്നും നന്മകൾ ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏
🥰🥰
ചേച്ചി നല്ലൊരു ഹൃദയത്തിനുടമയാണ് ... ശരണ്യ ചേച്ചിയെ കാണുമ്പോൾ ഉള്ളിൽ സങ്കടം തോന്നുന്നുണ്ടെങ്കിലും ഇന്ന് ഈ അവസ്ഥയിൽ ശരണ്യ ചേച്ചി. സന്തോഷിക്കാൻ കാരണമായിത്തീർന്ന സീമ ചേച്ചിയുടെ സാന്നിദ്ധ്യവും മനസും ദൈവതുല്യമാണ്..... ദൈവം രണ്ടു പേരുടേയും ജീവിതത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കട്ടെ.... ഇന്നത്തെ സ്വാർത്ഥ സമൂഹത്തിന് തന്നെ മാതൃകയായി മാറിയ സീമ ചേച്ചിക്കിരിക്കട്ടെ എന്റെ ബിഗ് സല്യൂട്ട്🙏🙏🙏🥰🥰🥰 അമ്മയായും സഹോദരിയായും ഒപ്പം നിന്ന് ജീവിത ജൈത്രയാത്ര തുടരാൻ സർവ്വേശ്വരൻ അനു ഗ്രഹിക്കട്ടെ....
എന്റെ ജീവിതത്തിൽ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല സീമ ചേച്ചി ബിഗ് സലൂട്ട് 😍
ഫുൾ ടൈം സന്തോഷിപ്പിച്ച ചേച്ചി
അവസാനം കണ്ണുനനയിപ്പിച്ചു
ശരണ്യകുട്ടിയെ സ്വർഗത്തിൽ വച്ചു കാണാൻ ദൈവം ഭാഗ്യം നൽകട്ടെ
ഏട്ടത്തിയമ്മയെയും
ചേച്ചിക്ക് നല്ലത് മാത്രംവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കുഞ്ഞു വാവയെ നോക്കും പോലെ എന്ത് സ്നേഹം.. 😍❤️❤️❤️
💜💜💜
ചേച്ചി അമ്മേ. സത്യത്തിൽ. ഞാനും കരഞ്ഞു പോയി.. വല്ലാത്ത ഒരു മനപ്രയാസം.. ചേച്ചി അമ്മേ നിങ്ങളാണ് യഥാർത്ഥ മാലാഖ 🌷🌷
പാവം സീമചേച്ചി.... എന്ത് സ്നേഹമാ ചേച്ചിക്ക് എല്ലാരോടും... ഒരുപാട് ഇഷ്ടമാണുട്ടോ, രണ്ടു പേരെയും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😍
helo. seema& sarnya❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
saranyaaaaa❤❤❤❤❤
🥰🥰🥰
ഇതാണ് ശരിക്കും മനുഷ്യ സ്നേഹം.
പണം കൊടുക്കാൻ ഏത് പണക്കാരനും കഴിയും.ആതിനേക്കാൾ എത്ര വിലമതിക്കാനിവാത്തതാണ് ഈ സ്നേഹം.
Panam an mone eattavum valya karyam sneham arkkum kodukkam Panam arum free ayit kodukkilla
@@susheelasusheela520 sneham aarkum kodukkam
Pakshe sneham palarum kodukkunnath verutheyalla.enthengilum pratheekshichayirikkum.
Inganeyullath valare valare rare
ദൈവം സീമചേച്ചിയേയും ശരണ്യയേയും എന്നും കാത്തുരക്ഷിക്കും. ഈ നന്മ കണ്ടില്ലെന്ന് നടിക്കാൻ ഭഗവാനാവില്ല: സത്യം
❤️❤️❤️❤️❤️
A
സീമചേച്ചി.. ❣️നിങ്ങളെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏. പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏❣️❣️❣️❣️❣️
❤️❤️❤️
❤❤❤🥰🥰
@@sanoojanizar8610 LLllllllllllll
@@snehaseema954 love u so much seemechi from the bottom of my heart 😘😘❤❤❤❤
കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല. ദൈവം എന്നും സീമയോടൊപ്പം ഉണ്ടാകട്ടെ
🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@@snehaseema954 you later this
Seemachechyye നേരിൽ കാണാന്‍ ഒരാഗ്രഹം...chechy നിങ്ങള്‍ ഒരു വലിയ മനസ്സിന്റെ ഉടമയാണ്...ഞാനൊന്നും എത്ര വിചാരിച്ചാലും ഇതുപോലെ akuvan പറ്റില്ല...love you chechyamme🥰🥰❤❤
എന്നിക്ക് ഒരു പാട് സ്നേഹം തോന്നു സീമ യോട് നിങ്ങളുടെ നല്ല മനസ്സിന്ന് ഉമ്മ ഉമ്മ ..'.......
umma 🥰
Umma
God bless you seema chechi
ഹായ് സീമ എന്നെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ. ഒരുപാട് സന്തോഷം
ഞാൻ കണ്ടിട്ടുണ്ട് എന്റെ സ്കൂളിൽ വന്നിട്ടുണ്ട്
ചേച്ചി നിങ്ങളുടെ സ്നേഹം നിങ്ങളുടെ സൗന്ദര്യത്തെ തോല്പിക്കുന്നു....ഒരുപാട് ഇഷ്ടം കാണാൻ കൊതിയാകുന്നു ചേച്ചി...
kanamallo
Sathyam kandit Kann nirann poy ennum sandhosham mathram indavatte❤️
🥺🥺ആദരാഞ്ജലികൾ ❤️
🙏🙏🙏🌹🌹
ഇത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.
💞💞💞
God bless you dear😍
Athe sathyam
എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ. അപ്പുവിനും ചേച്ചിക്ക് ആയുരാരോഗ്യ സൗഗ്യം ഈശ്വരൻ തരട്ടെ ❤❤❤❤❤
💞💞💞💞💞💞💞
ഇത്രയും എപ്പിസോഡ് കണ്ടതിൽ ഇത് ഭയങ്കരമായിട്ട് സങ്കടപ്പെടുത്തി
💜💜
സീമ അമ്മ. ദൈവം എപ്പോഴും നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏ഇത് കണ്ട് ഞാൻ കരഞ്ഞു പോയി 🤝🤝
കൈ അറിയാതെ subscribe ബട്ടനിൽ തൊട്ടു പോയി. സീമയുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു.....ശരണ്യ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
സംസാരത്തിനിടയിൽ ബാങ്കു വിളി കേൾക്കുന്നവർ അടി ഒരു👍👍
❤️
@@snehaseema954 nalla aarygythoode unddavettee
🙏🙏🙏
❤️
ശെരിക്കും കണ്ണ് നിറഞ്ഞു..... ദൈവം ചേച്ചിക്ക് നല്ലത് നൽകി അനുഗ്രഹിക്കട്ടെ...
പാവം സീമ നിങ്ങളുടെ മനസ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤
എന്ത് പാവമാ ശരണ്യ ചേച്ചി.... ലവ് യൂ.. God bless u.
Real love, ശരിക്കും ചെച്ചിയമ്മ തന്നെ,God bless you dear Seema Chechi.
Seemechi ningaleyokeyanu daivam ennu vilikendadhu...Kannu niranjupoyi saranyaye kanditalla ningale kanditu...god bless you
പല തവണ കണ്ടതാ ഇതൊക്കെ.അന്ന് സന്തോഷത്തോടെ കണ്ടു.ഇപ്പൊ കണ്ണു നിറയാതെ പറ്റുന്നില്ല..😭😭😭😭😭😭😭
M.. sathyam. 😢
സ്വന്തം മക്കൾക്കു വേണ്ടി പോലും സമയം മാറ്റിവെക്കാൻ മനസും സമയവും ഇല്ലാത്ത ഈ ലോകത്ത് ചേച്ചിയെപ്പോലുള്ളവർ ഉള്ളതു കൊണ്ടാണ് ഈ ഭൂമി ഇന്നും നിലനിൽക്കുന്നത്. എന്താണ് പറയേണ്ടതെന്നറിയില്ല. ദൈവം എന്നും കൂടെയുണ്ടാവും🙏
🥰🥰🥰🥰🥰
ശരണ്യയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം. കൂടെ സീമ ചേച്ചിയ്ക്ക് ഒരായിരം നന്ദി. ഇങ്ങനെ കൂടെ നിന്ന് ഒരു അമ്മയെ പോലെ സ്നേഹം കൊടുത്തതിന് .
വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നുന്നു seema ചേച്ചീ...🙏🙏🙏
എനിക്ക് karachil വന്നു... ദൈവമേ.. എന്നെ ഇത് പോലെ സ്നേഹിക്കാൻ എനിക്കൊരാൾ വേണമെന്ന് കണ്ണീരോടെ ഞാൻ ഭാഗവാനോട് പ്രാർത്ഥിച്ചിട്ടുണ്ട്... അതിന്റെ ഫലമായി തന്നെയാണ് സഹോദരങ്ങൾ ആരുമില്ലാത്ത എനിക്ക് മറ്റൊരമ്മയുടെ വയറ്റിൽപിറന്ന അനീഷ എന്നൊരു കുട്ടിയെ തന്നത്... 😘😘😘 സീമ ശരണ്യയെ സ്നേഹിക്കുന്നത് പോലെ അവളെന്നെ സ്നേഹിക്കുന്നത്... ❣️❣️😘😘😘
ippol njanum ille ❤️
ചേച്ചി കരഞ്ഞപ്പോൾ കൂടെ ഞാനും കരഞ്ഞു ചേച്ചിടെ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ
മോള് കേറി ചെന്നപ്പോൾ നല്ല പിണക്കം ആയിരുന്നു അല്ലെ നല്ല രസം ഉണ്ടായിരുന്നു കാണാൻ ശരണ്യയുടെ കുറുമ്പ് കാണാൻ ബിഗ് സല്യൂട്ട് സീമ ചേച്ചി ❤❤❤❤🌹🌹🌹🌹❤
😍😍😍
@@snehaseema954😄👍
Maranam arijapol aanu snhaseemauda ee Nalla manassu kandathu seema dyivam aannu kannu nirju poye god bless seema 🥰🥰🥰🥰🥰🙏🙏🙏🙏🙏👍👍👍👍👍
ഹായ് സീമയ്ക്കും ശരണ്യക്കും ഇ അമ്മടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
വയ്യാത്ത ആളുകൾക്ക് ചേച്ചിയെ പോലുള്ളവരുടെ സപ്പോർട്ട് അതൊരു അനുഗ്രഹം ആണ് പാവം എനിക്ക് ആരുമില്ല 🙂
എന്തുപറ്റി ഷാജൻ
@@snehaseema954 ഞാനും ഒരു വയ്യാത്ത ആളാണ് എന്റെ തല വലുതാണ് സുഷ്മന നാടി കോംപ്ലെന്റ് ആണ് നടക്കാൻ പ്രയാസമാണ് മരുന്ന് ഉണ്ട് മാറുമെന്ന് പ്രതീഷിക്കുന്നു കൂടെ അപ്പനും അമ്മയും ഉണ്ട് അവരും രോഗികൾ ആണ് കടങ്ങളും കഷ്ട്ടപ്പാടും ബുദ്ധിമുട്ടും ദാരിത്രവും കൂട്ട് ഉണ്ട് 😌😌😌😥😥😥
Vishamikanda ellam sariyakum dear
@@shajanvattaparambil Pls ur wats up no ?
@@വൺമീഡിയ 8138819103
*സത്യം ചേച്ചി ലോകത്തിൽ എല്ലാവരും സന്തോഷം ആഗ്രഹിക്കുന്നവരാണ് കഷ്ടപ്പെട്ടും ദുഃഖം അനുഭവിച്ചും കഴിയുന്നവരുടെ ഇടയിൽ ഒരു നിമിഷം അവർക്ക് സന്തോഷം പകരാൻ നമുക്ക് സാധിക്കുന്നുവെങ്കിൽ അവരുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമാണ്..ചേച്ചി അത് അവർക്ക് സാധിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.. ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ സങ്കടം തോന്നി... ഇനിയും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ ചേച്ചിക്ക് സാധിക്കുമാറാകട്ടെ... ഒരുപാട് സ്നേഹത്തോടെ*
സീമ ചേച്ചിയുടെ കൂടെ എന്നും ദൈവം ഉണ്ടാകും love u chechi
എന്ത് സങ്കടം ഉണ്ടേലും ഈ നല്ല വീഡിയോ കാണുമ്പോ മനസിന് ഒരു സന്തോഷം 💕💕
സീമചേച്ചി...
എന്ത് നല്ല സ്ത്രീ ആണ് നിങ്ങൾ. വാക്കുകളിലും പ്രവൃത്തിയിലും ഉള്ള നിങ്ങളുടെ ആത്മാർത്ഥത.... കണ്ണുനിറയാതെ കണ്ടുത്തീർക്കാൻ പറ്റില്ല മനുഷ്യത്വമുള്ള ആർക്കും...
Salute u ma'am...🙏🙏
Love uuuu chechiyammeaa😘😘❤❤❤❤❤❤❤❤
ശരണ്യ മരിച്ചതിനു ശേഷം ഈ വീഡിയോ kanunnavarundo
ഞാൻ കണ്ടു
Yes
Yes
Yes me too
Yes
ചേച്ചിയമ്മാ... 😍😍
അവസാനം എന്റെ കണ്ണും നിറഞ്ഞു.
🙏🙏🙏🙏
ചേച്ചി വ്ലോഗ് കണ്ട് കരഞ്ഞു പോയി .എങ്ങനെ സാധിക്കുന്നപ്പാ 🧡🧡🧡much love 💗
😪😪😪🙏
എന്റെ മോളെ സങ്കടവും സന്തോഷവും കൊണ്ടു ഒന്നും പറയാൻവയ്യമോളെ 🙏🙏😃🙏👍👍👍💞💞💞🌹👌👌👌
ദൈ വമെ സീമ ചേച്ചിയെ അനുഗ്രഹിക്കേണമേ
💜💜
ശരിക്കും സീമാ നിങ്ങൾക്ക് ആ കുഞ്ഞിന്റെ വേര്‍പാട് സഹിക്കാൻ പറ്റട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു 🙏🙏😢
I respect you sister. This is true love. Love beyond any interpretations. It is unconditional. This is what Jesus preached us. May Jesus Christ bless both of you .