"ശീമാട്ടിയിൽ കേറും എന്നുള്ള സ്വപ്നം ഒരിക്കലും ഇല്ലായിരുന്നു" BEENA KANNAN || SEEMATTI CRAFTED || SHE

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 67

  • @adv.sumeeda.m.s2425
    @adv.sumeeda.m.s2425 Рік тому +25

    പണ്ട് ശീമാറ്റിയിൽ നിന്നും ഒരു salwar മെറ്റീരിയൽ മേടിച്ചു dress സ്റ്റിച്ച് ചെയ്യിച്ചു one day use ചെയ്തപ്പോൾ തന്നെ എന്റെ ദേഹം മുഴുവൻ കളർ
    പിടിച്ചു ഈ കാര്യം പറഞ്ഞു സെയിൽസ്മാനോട് പറഞ്ഞു നിൽക്കുമ്പോൾ ബീന mam കണ്ടു വന്നു ennodu പുതിയ salwar എടുത്തുകൊള്ളാനും stitching charge എത്രയായി എന്ന് ചോദിച്ചു അത് കൂടി കൊടുക്കണം എന്ന് സ്റ്റാഫിനോട് പറഞ്ഞു ഏർപ്പാട് ചെയ്തു തന്നു.. My most loving fashion store seematti ❤❤

  • @ponnujose780
    @ponnujose780 Рік тому +94

    ശീമാട്ടിയിൽ വന്നതുകൊണ്ട് ബീനയെ രാജ്യം മുഴുവൻ അറിഞ്ഞു. 🙏❤️❤️❤️

  • @sojajose9886
    @sojajose9886 Рік тому +40

    കൂട്ടായ പ്രവർത്തനം ആണ് ഇരു ബിസ്നസ് ൻ്റെ.വിജയം ..i admire you ma'am 👍👍

  • @aswathynair5245
    @aswathynair5245 Рік тому +10

    ഞാൻ ശീമാട്ടി സോങ്ങിന്റെ big fan ആണ്. അടിപൊളി song and you mam ❤❤❤

  • @Shijapaul-j5d
    @Shijapaul-j5d Рік тому +84

    ഈ ശീമാട്ടി mam നെ എന്തോ എനിക്ക് വല്യേ ഇഷ്ടമാണ് ❤❤❤❤

  • @SushisHealthyKitchen
    @SushisHealthyKitchen Рік тому +19

    Proud of her ❤

  • @sugishapriyesh1684
    @sugishapriyesh1684 Рік тому +1

    ലെ :അല്ലാതെ എന്റെ കഴിവൊ കഴിവ് കേടോ അല്ല ഇവിടെ വരെ എത്തിയത് 😇

  • @nelsonm3710
    @nelsonm3710 Рік тому +10

    Truly proud of you

  • @shinygeorge8873
    @shinygeorge8873 Рік тому +2

    You deserve ❤& prayers

  • @sarammajose6503
    @sarammajose6503 Рік тому +2

    Iam so proud of you my dear Beena, i always pray for you, iam your degree class mate.🌹🌹🌹🙏🥰🙏

  • @sameerapv9118
    @sameerapv9118 Рік тому +91

    ഞാൻ രണ്ടു ദിവസം മുമ്പ് ഇവരുടെ കോഴിക്കോടുള്ള ഷോപ്പിൽ പോയിരുന്നു അപ്പോൾ അവിടെ ചുരിദാറിന്റെ സെക്ഷനിൽ പോയപ്പോൾ ഞാൻ മാത്രം അവിടെ ഉണ്ടായിരുന്നു വേറെ കസ്റ്റമർ ഒന്നും കണ്ടില്ല ഒരു നാലുമണി സമയം പെരുന്നാൾ സീസണിലെ നല്ല തിരക്കുണ്ടാവേണ്ട സമയം അല്ലേ എന്തുകൊണ്ട് ഇങ്ങനെയായി എന്ന് ആലോചിച്ചപ്പോൾ എനിക്ക് നല്ല വിഷമം തോന്നി ആ ഷോപ്പിന്റെ ഫ്രണ്ടിൽ നിൽക്കുമ്പോൾ ഡ്രസ്സ് ഒന്നും കാണുന്നില്ല ഞങ്ങൾ സാധാരണക്കാരെ എങ്ങനെ എന്ന് വെച്ചാൽ നമുക്ക് പരിചയമില്ലാത്ത കടയാണെങ്കിലും പുറത്ത് ഡ്രസ്സ് കണ്ടാൽ നമുക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് ഷോപ്പിൽ ഉണ്ടാവും എന്ന് ഒരു ധാരണ വരും ഇത് അങ്ങനെ പുറത്ത് ഡ്രസ്സ് ഒന്നും ഞാൻ കണ്ടില്ല ഇനി ഞാൻ കാണാത്തതാണോ❓️ ഷോപ്പിന്റെ ഉള്ളിൽ ഇഷ്ടം പോലെ വെറൈറ്റി സാധനങ്ങൾ ഉണ്ട് സാധാരണ ഷോപ്പിലൊക്കെ നല്ല തിരക്കുണ്ടാവേണ്ട ടൈം ആയിരുന്നു അത് ഇത്ര നല്ലൊരു ഷോപ്പ് നമ്മളുടെ നാട്ടിൽ വന്നിട്ട് ഇങ്ങനെ ആവാൻ പാടില്ല എനിക്ക് എന്തോന്നറിയില്ല ഇവരെ നല്ല ഇഷ്ടമാണ് ആ ഷോപ്പ് നല്ല ഹൈറും ബർക്കത്തിലും ആവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🥰🥰🥰

    • @Safeera298
      @Safeera298 Рік тому +8

      അവിടെ റേറ്റ് കൂടുതലാണെന്ന് പറഞ്ഞുകേട്ടു... അറിയില്ല

    • @sameerapv9118
      @sameerapv9118 Рік тому +5

      @@Safeera298 ഞാൻ ചുരിദാർ മെറ്റീരിയൽ ആണ് നോക്കിയത് അതിൽ റേറ്റ് കൂടുതൽ ഇല്ല വെറൈറ്റി പീസുകൾ ഉണ്ട് 🥰

    • @Safeera298
      @Safeera298 Рік тому

      @@sameerapv9118 Mm

    • @anushapt455
      @anushapt455 Рік тому

      Kozhikode evida?

    • @sameerapv9118
      @sameerapv9118 Рік тому +4

      @@anushapt455 ഷോപ്പ് എവിടെയാണെന്ന് ആണോ ചോദിച്ചത്🌷 ഗൂഗിളിലെ ഷോപ്പിന്റെ പേര് അടിച്ചു കൊടുത്താൽ ലൊക്കേഷൻ കിട്ടും🥰🥰

  • @chameleon6120
    @chameleon6120 Рік тому +21

    I respect her❤❤❤...

  • @ponnujose780
    @ponnujose780 Рік тому +3

    ഈ ഡ്രെസ്സും ആഭരങ്ങളും നന്നായി ചേരുന്നു. സൂപ്പർ 👌

  • @SunilKumar-hq1vj
    @SunilKumar-hq1vj Рік тому

    super Beena

  • @manoojashaik655
    @manoojashaik655 Рік тому +1

    Inspiration ma'am

  • @minikp-pp1hd
    @minikp-pp1hd Рік тому +7

    Enikum beena mamkoode work cheyyan oravasaram kittiyirunnenkil ♥️♥️

  • @lijit.a.473
    @lijit.a.473 Рік тому +5

    Ernakulam ശീമാട്ടിയിൽ മാത്രം ഷോപ്പ് ചെയ്തുകൊണ്ടിരുന്ന ഞാൻകഴിഞ്ഞ കുറെ ഷോപ്പിങ്ങിൽഅവിടെ നിന്നും ഒന്നും കിട്ടാതെപോരേണ്ടി വന്നുപഴകിയ കുറച്ചു വസ്ത്രങ്ങൾ മാത്രമേ അവിടെ എനിക്ക് കാണാൻസാധിച്ചുള്ളൂ കാരണം എന്താണെന്ന് എനിക്കറിയില്ല.

  • @jaya-jp5zl
    @jaya-jp5zl 2 місяці тому

    Safari channel charithram enniloide il ma'am nte talk ondu suoer anu....

  • @sumakp6192
    @sumakp6192 Рік тому +1

    ബഹുമാനം തോന്നുന്ന സ്ത്രീ ❤️❤️

  • @romilidia
    @romilidia 4 місяці тому

    കോട്ടയത്തിന്റെ സ്വന്തം ബീന മാം

  • @Bindhu-oz5hm
    @Bindhu-oz5hm Рік тому

    👌❤big. Salut

  • @nancyn8681
    @nancyn8681 Рік тому

    I like you mam❤

  • @vasenthigvr9775
    @vasenthigvr9775 Рік тому

    👌🙏❤

  • @chandrushacr6046
    @chandrushacr6046 Рік тому +1

    Big salute ❤

  • @divyagracious6101
    @divyagracious6101 Рік тому

    👍👍👍👍

  • @sairasdesigns
    @sairasdesigns Рік тому +2

    ❤❤

  • @Anu-is7fn
    @Anu-is7fn Рік тому

    Evar main ayi cheyunathu sarees elle .kochi seemati orupadu selection undu.
    Churidarum nalla material aanu njan kure varsham thane upayogichu.pettanu cheetha akathilla.

  • @rissa_creates6585
    @rissa_creates6585 Рік тому +7

    Lost respect to her after reading in one of her interviews several years ago that they don't hire women because after they're trained, sometimes these girls get married, or if already married, they get pregnant and it's not practical to keep training people always. That's such an absurd excuse I've heard and backward minded. A woman against another woman. If all firms thought that way, where would most of the families end up, especially the ones where the husband doesn't take care of the family and a woman is forced to work? I'm talking about late 90s and early 2000s. Don't know if they still have only male employees and if she still holds on to the same view.

    • @hridyagr3372
      @hridyagr3372 Рік тому +1

      Hii @rissa_creates6585 i have gone through the same situation so many times.. Even now i am looking for a job and no one is interested to hire a mom i don't know what these people are thinking.. I am sure that a lady will acquire multitasking talent after having a baby.. If she can manage a small one easily then defenitly she can shine as an employee..

    • @girvis8849
      @girvis8849 Рік тому +1

      Yes she talks really absurdly against women. There was a interview with Dhanya varma where she says she doesnt have any respect for women and she goes on to compare women with pea hens mot being attractive and says pea cocks are beautiful and valuable. Can't find that video tho..

  • @valsalakumaribvalsalakumar1146

    Sorry 😂ഇതു അറിയാതെ വന്നതാണ്

  • @anithajanaki3189
    @anithajanaki3189 Рік тому +1

    proud you ♥️♥️♥️♥️🌹

  • @valsalakumaribvalsalakumar1146

    നല്ല oru😂സ്ത്രീ ❤

  • @anita8300
    @anita8300 Рік тому +6

    On His grace mam❤

  • @seenasalam6411
    @seenasalam6411 Рік тому +1

    🤝

  • @Veena70v
    @Veena70v Рік тому

    ❤❤👍👍

  • @divyaa6601
    @divyaa6601 Рік тому +8

    Bore dressing

  • @jessinaph7313
    @jessinaph7313 Рік тому

    Proud of you mam❤❤❤

  • @simplesimonee3115
    @simplesimonee3115 Рік тому +3

    Blouse’nte sleeve🦟kothuguvalla/mosquito net annoh🤔appo kothu’gu🦟kaddi’nu rakshapedam alleh!🤣

    • @Bpositive885
      @Bpositive885 Рік тому +13

      Ethevare 12 noottandin bus kittila alle

    • @ajeshjose7881
      @ajeshjose7881 Рік тому +5

      Avan avide ethi nikkua,Beena kannane pole itrem bold and creative aaya mam ne patti,parayunnath kettille

    • @simplesimonee3115
      @simplesimonee3115 Рік тому +1

      @@ajeshjose7881
      edo..ethrra bold o creative ayall enthh? mariyada’ku ullaa veshamm kettiyall kollaaam..athin orru class onde! allathhe nin’ne pole ullaa kannalli kootathi’nu (cattle class) enthh arriyam?

    • @simplesimonee3115
      @simplesimonee3115 Рік тому

      @@Bpositive885
      Ninak’ku kitti alle..good!

    • @ajeshjose7881
      @ajeshjose7881 Рік тому +3

      @@simplesimonee3115 ningalk enthanu Mr,avar enth venamenkilum idatte,and by the way what do you think ,which class you belong to?

  • @geethack4355
    @geethack4355 Рік тому

    വളരെ എളിമ

  • @umanambissan4143
    @umanambissan4143 Рік тому +11

    Nalla kathivesam
    Kilavi vesam ketti vannirikunath😂🤦🏼‍♀️

    • @Dragon_lilly22
      @Dragon_lilly22 Рік тому

      Asooya pettitu karyam ella kazhivum hardwork cheyan olla manassum saamardhyavum ulla sthreekal ethupole vijayichu avaru undakiya paisa kond eshtam ullathu vaangum.... Assoya Pennungal ee vaka comments ettu erikum😆😆😆

  • @sheelajoy4299
    @sheelajoy4299 Рік тому

    ഇവളുടെ കടയിലെ ടോയ്ലറ്റ് il കയറിയാൽ മതി ഇവൾ അടിപൊളി ബിസ്സിനസ്സ് കാരി ആണെന്ന് മനസിലാക്കാം
    വരുമാനം വച്ചു നോക്കുമ്പോൾ ഒരു നല്ല ടോയ്ലറ്റ് ഉണ്ടാക്കുന്നതിൽ എന്താണ് കുഴപ്പം
    ഒരുങ്ങി ചമഞ്ഞിരുന്നാൽ പോരാ

    • @Udayamanu
      @Udayamanu 4 місяці тому

      അവരുടെ ജോലി toliet clean ആക്കുക അല്ല. ആ സ്ഥാപനത്തിന്റെ ഉടമയോകെ തന്നെ.. അവരടെ ജോലി അവർ കൃത്യമായി ചെയുന്നു ക്ലീനറിന്റെ ജോലി ക്ലീനർ കൃത്യമായി ചെയണം.

  • @zeenathunnisa4267
    @zeenathunnisa4267 Рік тому

    ❤❤❤

  • @lizypaul7423
    @lizypaul7423 Рік тому

    ❤️❤️❤️❤️

  • @hamnaannu7099
    @hamnaannu7099 Рік тому +1

  • @jasmineelmer3819
    @jasmineelmer3819 Рік тому