Beena Kannan's cool home | Earth | Swapnaveedu

Поділитися
Вставка
  • Опубліковано 4 жов 2024
  • വീട്ടുപേരിലുമുണ്ട് മോടിയുള്ള മുദ്ര; കാണാം ബീന കണ്ണന്റെ വീട്! ...
    Read more: www.manoramaon...
    Subscribe Manorama Online for more videos- goo.gl/bii1Fe
    Official Website - www.manoramaon...
    English website - english.manora...
    Follow Us on Social Media
    Facebook - / manoramaonline
    Twitter - / manoramaonline
    Google+ - plus.google.co...
    Pinterest - / manoramaonline
    *Follow Us*
    Facebook: / manoramaonline
    Twitter: / manoramaonline
    Google+: plus.google.co...
    Instagram: / manoramaonline
    Pinterest: / manoramaonline
    *Our Top Shows*
    Music Shots - goo.gl/m3P3sA
    I Me Myself - goo.gl/uYjdGI
    Marupuram - goo.gl/8ju9L9
    Test Drives - goo.gl/MtSE5H
    Manorama 360 - goo.gl/Pz5Z5Y
    Glimpses of Kerala - goo.gl/KTdkqm
    Fitness Tips - goo.gl/4HBPvU
    Aathmabhashanam - goo.gl/05baOm
    Manorama Online
    Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - www.manoramaon...

КОМЕНТАРІ • 586

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +1178

    ഒരു സ്ത്രീ ബിസിനെസ്സിൽ ഇത്രയും വളരണമെങ്കിൽ അതവരുടെ കഠിന പ്രയത്നവും നിശ്ചയധാർട്യത്തിന്റെ വിജയം കൂടിയാണ് ....ആശംസകൾ ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ

    • @jasnarasak4591
      @jasnarasak4591 5 років тому +1

      m

    • @shalumon8666
      @shalumon8666 5 років тому

      Yes bro

    • @snehaprabhavv8554
      @snehaprabhavv8554 4 роки тому +17

      athinte koodey Bhagavante anugrahavum koodi venam. etrao alkar hardword cheiyunnu. pakshe athikamonum achieve cheiyyan pattunnillalo.

    • @jeejiav5467
      @jeejiav5467 2 роки тому

      Kilasam

    • @ushamohan4034
      @ushamohan4034 2 роки тому

      @@shalumon8666
      Wq
      Momo

  • @lijirenny
    @lijirenny 5 років тому +397

    Oru lady സ്വന്തം പ്രയത്നം കൊണ്ട് ഈ level എത്തുക എന്ന് പറയുന്നത് outstanding👌👌 proud for all ladies👏👏👏

    • @lij0076
      @lij0076 5 років тому

      Liji Renny seriyaaa

  • @akhilaani9238
    @akhilaani9238 3 роки тому +22

    ഒരുപാട് തളർച്ചകളിലും പതറാതെ നിന്ന് വിജയം കൊയ്ത സ്ത്രീ.... നേരിട്ടു കാണാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്

  • @itsmehanah4455
    @itsmehanah4455 6 років тому +760

    പെണ്ണായി പിറന്നത് കൊണ്ട് ബിസിനസ് നമുക്ക് പറ്റില്ല എന്ന് കരുതി പുറകോട്ട് മാറി നിൽക്കുന്ന എന്നെപോലെയുള്ളവർക്ക് പ്രചോദനം നൽകുന്ന വ്യക്തി...👍👍
    Bold and Beautiful♥️♥️

    • @mariatresa893
      @mariatresa893 5 років тому

      /,ippp0 pull o 0 all
      Llccl.

    • @joejim8931
      @joejim8931 5 років тому +1

      സന്തോഷവും തൃപ്തി യും മനസ്സിൽ ആണ്...

    • @merin9298
      @merin9298 4 роки тому

      But still she doesn't need women empowerment

  • @jomonjoy5753
    @jomonjoy5753 4 роки тому +4

    ബീന കണ്ണൻ എന്ന് ഒരുപാട് കേട്ടിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം എന്ന് ആഗ്രഹം വർഷങ്ങൾ ആയി ഉണ്ടായിരുന്നു.. അതിന് കാരണം ഉണ്ട്‌.. താങ്കളുടെ കഴിവ് കൊണ്ടാണ് ഇത്രേം വലിയ ഒരു ബിസിനസ്‌ സാമ്രാജ്യം കെട്ടിപടുത്തത് എന്ന് കേട്ടിട്ടുണ്ട്... എന്തായാലും ഒരുപാട് ബഹുമാനവും സ്നേഹവും ആണ് താങ്കളോട്... താങ്കളുടെ ജീവിതം ഇനിയും സന്തോഷപ്രദവും,, ഐശ്വര്യ പൂർണ്ണവുമാകട്ടെ എന്ന് ആശംസിക്കുന്നു...

  • @lij0076
    @lij0076 5 років тому +718

    ഇതൊരു വീടല്ല കൊട്ടാരമാണെന്നു തോന്നിയത് എനിക്കു മാത്രമാണോ? Wawooooooooo.......

    • @Suchithra_here
      @Suchithra_here 4 роки тому +2

      Sathiyam 😍😍😍😍

    • @amlmn7375
      @amlmn7375 4 роки тому

      Ambanide Antiliya kanditu onum thonunilla

    • @laila-sn1dp
      @laila-sn1dp 4 роки тому +1

      @@amlmn7375 ninak veed undoda

    • @delupp4129
      @delupp4129 4 роки тому +1

      Ithrem valiya veedu undayitu enthina 2 perale ullu

    • @georgeka7708
      @georgeka7708 3 роки тому

      Me too

  • @ponnujose780
    @ponnujose780 Рік тому +3

    ബീന കണ്ണന്റെ വീട് കണ്ടു. വളരെ ബ്യൂട്ടിഫുൾ ആണ്. ബീനയുടെ മനസും സ്നേഹവും സന്തോഷവും ആ വീട് തന്നെ ❤️ഞങ്ങൾ അമ്മയും മക്കളും ഇവിടെ ഇരുന്ന് വർത്തമാനം പറയുകേം വഴക്കിടുവേം ചെയ്യുന്ന സ്ഥലം. എല്ലായിടത്തും ഉള്ളപോലെ തന്നെ. ഒത്തിരി വിത്യാസം ഉണ്ടന്ന് മാത്രം. ഈശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 🙏❤❤❤

  • @ismailmanalath7338
    @ismailmanalath7338 5 років тому +55

    Hard work ചെയ്തു കൊണ്ട് മാത്രം ആണ് mam ee ഒരു പൊസിഷൻ എത്തിയത് സന്തോഷം ഉണ്ട് ഒരുപാട് selute mam

  • @jobyjose2302
    @jobyjose2302 4 роки тому +74

    Well done, I was watching it with my two little school going kids and wife in my one bed room house. Kids asked me whether we can have such house, I told them we cannot as I am struggling with my job and we don't have money. I asked them whether they still love me and they both hugged me and said always dad. I felt so happy and we all had a good sleep.

    • @thressiavarkey8471
      @thressiavarkey8471 Рік тому +5

      You have to tell your kids yes they can achieve one day and encourage them to work hard with good heart 💗.

  • @aarati22
    @aarati22 5 років тому +528

    വീട്, സ്വർണ്ണം ഇതൊക്കെ ഓരോ മെന്റൽ ഫീലിങ്ങ് ആണ്... മനസ്സിൽ സന്തോഷം ഉണ്ടെങ്കിൽ കുടിലിലും കൊട്ടാരത്തെക്കാൾ സന്തോഷത്തോടെ ജീവിക്കാം....

    • @MiaNamboothiripad
      @MiaNamboothiripad 5 років тому +21

      Happy to see a comment like this.. Highly appreciate your mindset Sir.

    • @sheebasebastian5874
      @sheebasebastian5874 5 років тому +2

      സത്യം

    • @muhsibook-muhsinafarsana835
      @muhsibook-muhsinafarsana835 5 років тому +1

      Good comment

    • @sweetheartdash
      @sweetheartdash 4 роки тому +4

      Sherikumm... Veetinde velupam allalo santhoshathine nishchayikunne...

    • @nithinkarunakaran1196
      @nithinkarunakaran1196 4 роки тому +25

      പണം സംതൃപ്തിയേ കൊണ്ടുവരുമെങ്കിൽ ജീവിതം കൊണ്ട് ഏറ്റവും സംതൃപ്തി അനുഭവിയ്ക്കുന്നത് അംബാനി മുതലാളി ആയിരുന്നേനെ . മനുഷ്യ നിർമ്മിതികൾ ഒരു പരിധി കഴിഞ്ഞാൽ മടുപ്പ് ഉണ്ടാക്കും. മനസ്സ് ആണ് പ്രധാനം .

  • @MrVisOnline
    @MrVisOnline 6 років тому +172

    Respect this lady. She has worked so hard to reach where is she right now.

  • @ramsiyajafar641
    @ramsiyajafar641 6 років тому +33

    Bold and beautiful lady.. Hardworking... Inspiration to all ladies.. U deserve this ma'm.. Proud of u😍

  • @fasambalathu
    @fasambalathu Рік тому +2

    സഫാരി ചാനലിൽ ചേച്ചിടെ ലൈഫ് സ്റ്റോറി കേട്ടതു മുതൽ വല്ലാത്ത ബഹുമാനവും ഇഷ്ടവും ഉണ്ട് ഇവരോട് ❤🥰

  • @sanjub5414
    @sanjub5414 4 роки тому +5

    ഈ ലോകത്ത് എൻ്റെ അമ്മ കഴിഞ്ഞാൽ എൻ്റെ മനസ് കൊണ്ട് ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യന്ന ഒരു മേഡം ആണ് ബീന മേഡം ,ഒന്നു കാണാണo എന്നുള്ളത് എൻ്റെ വലിയ ഭാഗ്യം ആണ് ,ദൈവം അതിനു ഇടവരുത്തട്ടെ എന്നു പ്രാർഥിക്കുന്നു

  • @jenusworld-t2c
    @jenusworld-t2c 4 роки тому +4

    താങ്കൾ മറ്റുള്ളവർക്കൊരു സന്ദേശമാണ്, ഒരു മാതൃകയാണ്.. ആശംസകൾ...

  • @sarath746
    @sarath746 5 років тому +18

    She worked hard and achieved this wonderful lifestyle... She is an icon

  • @kuriakosem.k.4782
    @kuriakosem.k.4782 Рік тому +4

    Lovely presentation by Beena Kannan in her own style. Thoroughly enjoyed watching it.

  • @shahnashafi711
    @shahnashafi711 5 років тому +66

    Those who have negative comments.. Go through her life.. She deserve this.. Proud of u mam😘

    • @kritix5099
      @kritix5099 4 роки тому

      Se this vedio by yourself!!!!
      facebook.com/story.php?story_fbid=3253466798073472&id=100002305501764&scmts=scwspsdd&extid=lSy9XyJbgpQ0Nwtj

  • @vinod7813
    @vinod7813 4 роки тому +16

    SHE DESERVE THE LIFE SHE IS LIVING.... WITH HARDWORK SHE MADE IT THOSE WHO HAVE NEGATIVE COMMENTS ARE THOSE WHO DONT DO ANYTHING IN THEIR LIFE THAN SPEAKING NEGETIVES ABOUT OTHERS

  • @edify2008
    @edify2008 6 років тому +50

    exterior kanumbo pazhaya oru mughal palacinte look undu,amazing one

  • @bincyvs
    @bincyvs 5 років тому +543

    നല്ല vetil താമസിക്കാനും വേണം ഒരു ഭാഗ്യം... ഒരു പുതിയ വീട് എന്ന സ്വപ്നം എന്ന് നടക്കോ എന്തോ

    • @MoonlitMel
      @MoonlitMel 5 років тому +14

      Nadukum. Ellam Nadukum!

    • @alexsajan
      @alexsajan 5 років тому +25

      It's not luck , it's hardwork. What you see in this video is a women who fought against many obstacles to achieve her dream. It's not easy that's why people like you and I still haven't achieved such feats...

    • @abubackervilakan2515
      @abubackervilakan2515 5 років тому

      Nadakkuvayirikkum

    • @cloweeist
      @cloweeist 5 років тому +4

      vegam nadakkatte

    • @zubuv9189
      @zubuv9189 5 років тому +3

      nadakkum , but we have to take hardwork ,

  • @anwarumbroos7408
    @anwarumbroos7408 6 років тому +155

    Cool home...👍kanumbol thanne thanupp feel cheyyunnu..

    • @MJ98.
      @MJ98. 5 років тому +1

      Anwar Umroos pulikarthi ice konda alla veedu kettiyathu

    • @anwarumbroos7408
      @anwarumbroos7408 5 років тому +1

      @@MJ98. kannu kanaam

  • @madhavk8429
    @madhavk8429 6 років тому +109

    Agrahichu undakiya veedanu thonunu samsarikumbo aa sandhosham feel cheyununde...ningalude kashtapade asadhtam bangi ayitunde to...super

  • @vpsheela894
    @vpsheela894 3 роки тому +2

    Ithrayum nallaveedu kanich thannathinu so many thanks

  • @abhijithprakash6620
    @abhijithprakash6620 5 років тому +21

    A few months ago , I read beena mam's own story in a magazine. Its really painfull and heart touching... no words, She is truly a inspiration women and she is the best rolemodel for every business woman's & men's. Hatt's off you *Beena mam* and god bless for your future endovers 😊😊😍❤👏👏👏👏👏👏👏

  • @vinukeralamc
    @vinukeralamc 4 роки тому +135

    വീട്‌ കിട്ടാൻ ലൈഫ് പദ്ധതിക്ക് അപേക്ഷ കൊടുത്ത ഞാൻ 😁😁😁😌😌😌😌

    • @Anumols
      @Anumols 3 роки тому +3

      Daivam anganeya chilarkku vaari kori ellaam kodukkum chilare nokki kuthi aayi nirthum

    • @reshuaishu2791
      @reshuaishu2791 3 роки тому +4

      Njanum koduthu😌

    • @neethumoljoseph7431
      @neethumoljoseph7431 2 роки тому +4

      @@Anumols ee veedu avarkku god chummma kodutathallla. Avarude hardworking god kodutatha. Avaru kashtapettu undakiyathaa. Nammalum okke kashtapettal ethupole undakkkam. Alllathe god ne kuttapedutathe. Ambani rich ayathu chummma erunittu allla. Angeru nalllapole hardworking cheythitundu ennathe ee nilayil ethan. So hardworking first then pray for god. He will give everything...

    • @lijijames9993
      @lijijames9993 2 роки тому

      Evideyum apeksha kodukkatha veedillatha najn😂

  • @rijzdxb
    @rijzdxb 6 років тому +61

    More than her home, fame and glamour, Beena Kannan is a True inspiration for all women. HUGE respect and Love to you. May almighty keep you always safe, prosperous and peaceful.

  • @lakshmijaggu981
    @lakshmijaggu981 6 років тому +91

    Bold and beautiful beena kannan

  • @deepamthomas9673
    @deepamthomas9673 6 років тому +48

    Feel like a Queen in Palace...... Dream Lady and Dream Home.....!!!

  • @vineethb6493
    @vineethb6493 5 років тому +18

    You are an inspiration to the upcoming generations...great

  • @sajnaa7042
    @sajnaa7042 6 років тому +372

    വാടക വീട്ടിലുള്ള എന്നെപ്പോലുള്ള ആളുകൾക്ക് ഇദ് വീടല്ല മാം കൊട്ടാരമാണ്..
    3സെന്റ് സ്ഥലവും ഒരുകൊച്ചു വീടും ഉണ്ടായിരുന്നെ മാസാമാസം 29മ തീയതി വാടക വാങ്ങാൻ വരുന്ന വീട്ടുടമസ്ഥനെ പേടിക്കണ്ടായിരുന്നു.
    നിങ്ങൾ womensin ഒത്തിരി ഇൻസ്പിറേഷൻ നൽകുന്ന ആളാണ് ആൽവേസ് റെസ്‌പെക്ട് ഉ മാം 😍😍

    • @poulosepappu5746
      @poulosepappu5746 6 років тому +11

      Daivam nalkatty aaa kochu agrham annu prarthicunu

    • @NINU..SHAIJU695
      @NINU..SHAIJU695 6 років тому +5

      Allahu vegam oru nalla veedu tharatte insha allah njaan ente prathanayil orkum theercha

    • @sajnaa7042
      @sajnaa7042 5 років тому +20

      എന്റെ കമെന്റ് വായിച്ചവർ ചീത്ത പറയുന്ന കരുതിയെ...
      ആ വീട് കണ്ടപ്പോ അറിയാതെ പോസ്റ്റിപ്പോയി.. എന്തായാലും എനിക്ക് വേണ്ടി പ്രാർത്ഥിച്ച സഹോദരങ്ങൾക്കും ഒരുപാട് താങ്ക്സ് 😍😍
      നിങ്ങളുടെ വിഷമങ്ങളും ദൈവം മാറ്റിതരും ഞാനും പ്രാർത്ഥിക്കാം

    • @sajnaa7042
      @sajnaa7042 5 років тому +3

      @@NINU..SHAIJU695 jazakallahu khair😊😊

    • @sajnaa7042
      @sajnaa7042 5 років тому

      @ATTINGAL- SDPL Thankyuu thankyu😍

  • @swathistar4439
    @swathistar4439 5 років тому +30

    Keralathinu abhimanikavunna business woman...veedum super

  • @sahibjaan1
    @sahibjaan1 6 років тому +54

    Why are people getting irritated watching this?
    She's selling some products, there are people buying it, and she's getting money. Apo athengne spend cheyyanamnn avarde ishtam alle. Open your minds. And she's a silent partner in some charitable works. Ee parayunnavarokke thanne salary kittana divasam korchenkilum lavish aakille normal Oru divasathekkaalum allenkil Oru bonuso commissiono kityaal cinemakko parkilo restaurantilo okke poville. Athpole thanne Ellarum. Avanavanu patunnapole money spend cheyyunnu. And she deserves a lot of respect being a single parent, who dealt with huge debts, lost her husband and struggled emotionally and financially a lot. Let her enjoy her life. Avarundakkiya Panam engnen chilavakkanam ennath theerumanikkanolla poorna adhikaram avarkk mathramaanu ullath. Please stop bullying her and learn good lessons from her life.

  • @hariniramasuresh9109
    @hariniramasuresh9109 5 років тому +21

    Thank you for showing this beautiful home. The exterior and interior was awe inspiring. The color scheme inside was super and color coordinated. The glass sculptures and other pieces around the house was so well placed. Kudos Beena ma’am. You are a true inspiration.

  • @nareshnair1977
    @nareshnair1977 5 років тому +2

    She struggled and now become successful. She enjoying her success now and all best to her. She is an inspiration for every single lady in this country

  • @TheRumblestripes
    @TheRumblestripes 5 років тому +14

    Wow! What a graciouly beautiful home. Congrats to this truly inspiring person, Beena Kannan. Her home is as graceful as her style.

  • @minis7999
    @minis7999 Рік тому +1

    Eniku orupad ishtapettu. ee veedinte 3/4 part undakkuvan polum bhagyam illa . ellam chechiyude hard workum, luck um , devathakalude blessings um aanu

  • @keerthanarajeev9848
    @keerthanarajeev9848 5 років тому +10

    Very successful lady though had to overcome hardships in life .. I admire you Mam

  • @bold7351
    @bold7351 3 роки тому +2

    Hardworking person with a strong mind. An inspiration to many ladies. 👍🏻👍🏻👍🏻❤️❤️❤️

  • @priyaj5283
    @priyaj5283 4 роки тому +8

    Beena kannan is an inspiration for every entrepreneur

  • @myhope1697
    @myhope1697 5 років тому +6

    No.1 business women in kerala....you are my rolemodel mam

  • @akshayanil7461
    @akshayanil7461 5 років тому +11

    Great inspiration for youngsters as well as women entrepreneurs 😎

  • @suhainataj3194
    @suhainataj3194 4 роки тому +4

    Super home...super lady
    Nalla avatharanam...👏
    Her bedroom is awesome

  • @Steff18158
    @Steff18158 4 роки тому +3

    Pandokke I was A bit jealous of her. But ippo.. I think she deserves all the happiness. She is sweet. She os hardworking. Talented. Uff. Hats of ❤

  • @vijirajeev1166
    @vijirajeev1166 6 років тому +22

    Beenechi...........nalla veedu.......feeling cool and happy.....

  • @twinkle3106
    @twinkle3106 6 років тому +67

    you deserves a Hatsoff Mam..

  • @riyarobyriya5361
    @riyarobyriya5361 4 роки тому +2

    athe oru cheriya veedupaniyan polum cash ellatha enne polullavar mam ne kandu padikanam
    she is a great lady .god bless u mam

  • @aliyaansar9921
    @aliyaansar9921 3 роки тому +4

    Il love her she is a legend ❤️❤️❤️ God bless you always ❤️❤️

  • @krishnapriya.9
    @krishnapriya.9 3 роки тому +8

    Lot's of love and respect to you ma'am .you had gone through personal and professional battles to keep your family business at heights. You are a big inspiration to all entrepreneurs

    • @pr0139
      @pr0139 2 роки тому

      Blessed is the person who could live in such a magnificent bungalow with a very peaceful and pious surroundings. Let GOD BLESS you

  • @notexisted4451
    @notexisted4451 6 років тому +3

    ഒറ്റവാക്കിൽ പറയാൻ ആണെങ്കിൽ no word to say.. really its a a wonderful earth among all other planets !

  • @bjspassion3664
    @bjspassion3664 3 роки тому +2

    Wow 😯 That’s cool and I can’t look and view at this ‘Earth’ without admiration for Beena Kannan

  • @sankarvenugopal2860
    @sankarvenugopal2860 6 років тому +9

    Amazing super home
    She deserves it. An amazing story of hardwork and tolerance, her life.

  • @ajayyadhu6788
    @ajayyadhu6788 Рік тому +2

    yes.... really it is a dream home

  • @prabincricketer5791
    @prabincricketer5791 6 років тому +24

    She deserves it hats off mam
    This is the price for the hardwork and dedication

  • @saimusiclover5085
    @saimusiclover5085 5 років тому +7

    Actually people are so jealous of others achievements that's y putting negative comments.. But hattss off you Beena Kannan for your hard work and success.. Excellent house and feels very positive by watching the video.. 🤗🤗🤗

  • @prabhugautham
    @prabhugautham 6 років тому +44

    Is this called a house ? Its a well equipped resort you name it the house has all. The amount of time, money, attention to detail , best interiors or linens etc are all sourced from all over the world truly a blessed family hope gods blessings be with the family.

  • @akhilajantony3008
    @akhilajantony3008 6 років тому +25

    Huge respect and appreciation for the bold ,beautiful lady
    Congrats madam

  • @unnyaarcha
    @unnyaarcha 6 років тому +50

    exllent exterior and very formal interior ....I bet she gets all the exercise needed just by walking around the house

  • @sajinisunil8495
    @sajinisunil8495 2 роки тому

    You have such a simple and clear mind and indeed a lovely human being..God Bless you..

  • @chinchur8927
    @chinchur8927 6 років тому +18

    Really appreciable Mam.. bold & beautiful defines you..stay blessed..

  • @susanverghese3556
    @susanverghese3556 3 роки тому +2

    Fabulous home.
    V well maintained. Garden is extremely good. I think u r blessed with an excellent gardener and house keeper.
    May God bless u more.

  • @bineeshcj
    @bineeshcj 6 років тому +243

    ഇപ്പോൾ വലിയ ഒരാശ്വാസം, നമുക്കൊന്നും നഷ്ടപ്പെടാൻ ഒന്നുമില്ല.

    • @obikumarkumar9410
      @obikumarkumar9410 5 років тому +4

      Bineesh CJ Iithu idikkanamenkil kure kashtapedum

    • @reenasanthosh7560
      @reenasanthosh7560 4 роки тому

      😃😃😃

    • @malavikav9087
      @malavikav9087 4 роки тому +3

      There is ur negetivity.avar onnm illathadithuninnum thudangiyathan

    • @krishnapriya.9
      @krishnapriya.9 3 роки тому +1

      @@malavikav9087 appreciating her hard work but onnum illathidathuninn tudangayithalla,it's her family business

  • @dora_the_explorer6511
    @dora_the_explorer6511 4 роки тому +4

    Ennelum njan oru veed panyumpo ath ee pattern arikum ..sure 😊😊

  • @rajeshmurugan1472
    @rajeshmurugan1472 5 років тому +33

    എന്റെ മനസ്സിലും ഉണ്ട് ഒരു സ്വപ്ന വീട് അത് എന്ന് സാദ്ധ്യമാകുമാ എന്തോ

  • @shraviyamohan5721
    @shraviyamohan5721 4 роки тому +2

    Enik ente kochu veed ishtm........ I love my home 💓

  • @shinygeorge8873
    @shinygeorge8873 5 років тому +4

    Highly dedicated women , hat's off to you mam home & it's surrounding looks majestic
    Stay Blessed mam

  • @ninuskitchen6417
    @ninuskitchen6417 6 років тому +29

    Exterior Adipoli, interior too much clutter

  • @josephinepreenu3207
    @josephinepreenu3207 4 роки тому +1

    Exteriors are so excellent... courtyard, garden.. the space where Beena Kannan keeps her meditation, picturesque..home exterior.. wonderful !But even though superior quality curious and furnishings are there in your interiors.. it does not add any beauty to your home

  • @glindaantoniya4273
    @glindaantoniya4273 Рік тому +2

    OMG!! Her confidence level is at the peak in her each word!! May be that was the key to her success!!

  • @sheejafidha1027
    @sheejafidha1027 6 років тому +11

    Nice exterior...greenish🌳🌳🌳🌳

  • @nikhithabs5874
    @nikhithabs5874 2 роки тому +1

    Good house and very beautyful style collections 👍🏻👍🏻👍🏻

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 6 років тому +13

    pretty home.beena chachy

  • @kichusdubsmash7712
    @kichusdubsmash7712 5 років тому +3

    Ithrayum valuthallengilum uthupole kattum velichavum pachappum nuranja veedu oru swapnamanu

  • @Aj-sq2ue
    @Aj-sq2ue 4 роки тому +5

    Exterior grand and beautiful interior nothing extraordinary.

  • @sreekalajayadevan6801
    @sreekalajayadevan6801 3 роки тому

    നല്ല വീട് കാണാൻ നല്ല ഭംഗി ,അഭിനന്ദനങ്ങൾ

  • @lechus7370
    @lechus7370 6 років тому +6

    She s great.God bless u Mam

  • @beenageorge7273
    @beenageorge7273 5 років тому +4

    Njan valare adhikam bhahumanikyunna lady.🙏😍

  • @sbrview1701
    @sbrview1701 4 роки тому +5

    എന്റെ വീടിന്റ തൊട്ടു അടുത്താണ് ബീന ചേച്ചി

  • @manoshm1
    @manoshm1 4 роки тому +1

    Superb Stunning....Word of Luxury 🥰👌👌👌👌 Top Business Magnate Women 👩 Beena Kannan

  • @twinklejoseph1240
    @twinklejoseph1240 5 років тому +6

    Oru cheriya house vekkan polum njagalku patunnilalo. Mamine diavam iniyum iniyum anugrahikate.... God bless you madam.

  • @HinduReddy
    @HinduReddy 4 роки тому +4

    We need more female business entrepreneurs in South India who can go all over the world.

  • @jananysree242
    @jananysree242 5 років тому +2

    She s my role model I luv u Beena ma thanks for this video

  • @elizabethgeorge1936
    @elizabethgeorge1936 Рік тому +1

    Magnificent blessings

  • @shajahanchalil9902
    @shajahanchalil9902 5 років тому +4

    Evide poyalum nammale veetileku thirichethikunnundo enkil pinne aa veedinde bangi parayendadilla
    Kaanan kodhiyaavunnu
    Big salute mam

  • @yamunar.9225
    @yamunar.9225 2 роки тому

    താങ്ക്സ് മാഡം ഇത് പരിചയപ്പെടുത്തിയതിൽ

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 6 років тому +17

    You are Truely inspiring madam

  • @resmiaryanani
    @resmiaryanani 6 років тому +4

    Hard working..bold and beautiful. Lady.....

  • @josephvarghese8290
    @josephvarghese8290 2 роки тому

    Well, wonderful for people like Mrs Beena Kannan. But have you ever think about those who are living in street?

  • @mujeesworld1888
    @mujeesworld1888 4 роки тому +1

    great effort mam your busines സപ്പോർട്ട് keepitup

  • @usmank6890
    @usmank6890 4 роки тому +1

    Beena kannan I love you too much...,

  • @Magnate1992
    @Magnate1992 5 років тому +3

    Thanks for breaking the stereotype. Thanks for being you.
    Beautiful home
    God bless

  • @jibuthomas6880
    @jibuthomas6880 3 роки тому

    മാഡം നല്ല വീട്. ശീമാട്ടിയിലെ തുണിത്തരങ്ങൾ പോലെ എല്ലായിടത്തുംബീനാ ക്കണ്ണൻ ടച്ച്.മനോഹരമായിരിക്കുന്നു. ഈ ലോക് ഡൗണിനു മുമ്പ് കോട്ടയം ശീമാട്ടിയിൽ നിന്ന് ഷോപ്പിംഗ് നടത്താൻ കഴിഞ്ഞു.

  • @anuanutj4491
    @anuanutj4491 2 роки тому +1

    May God bless you 🙏

  • @marygreety8696
    @marygreety8696 6 років тому +28

    She is a good lady
    Seemattil I'll poyal sales man okke valare nalla behavior aanu.unlike malayali sales people who trouble us .I love to Shop there.god bless you

    • @nikhilsukumar23
      @nikhilsukumar23 5 років тому

      Correct but Malayali showrooms can learn from them.

  • @josnathomas1053
    @josnathomas1053 5 років тому +2

    Very beautiful dream house

  • @Mrtribru69
    @Mrtribru69 6 років тому +6

    She is a successful hard working lady. Lovely house with all modern aminities. Too many decorative items, although beautiful collection. Few chandeliers seem to be from Italy .

  • @saibunissaabdulmajeed8098
    @saibunissaabdulmajeed8098 Рік тому +1

    Super very nice

  • @theiloth1
    @theiloth1 5 років тому +2

    The swimming pool cover in Beena kannans house ,can you please say where one can buy it ?

  • @KapishDakini
    @KapishDakini 2 роки тому +1

    Beena all the best

  • @shilpasathyan363
    @shilpasathyan363 5 років тому +2

    Lady superstar beena