Bro tda 2030, 50, itu very low power amp aanu. 10w,..... Pinne യൂസ് ചെയ്യാൻ എളുപ്പം അതുകൊണ്ട് ആളുകളെ പറ്റിക്കാൻ 4ഇഞ്ച് സ്പീക്കർ+6ഇഞ്ച് സബും ആയി 5.1കമ്പനി & assmbld സെറ്റിൽ ഇതു വ്യാപകമായി ഭയങ്കര സംഭാവമാക്കി ഇപ്പോൾ യൂസ് ചയ്തു വരുന്നു. ഇതു പണ്ടത്തെ power ic kal ആയ 810, & la series bridge mode 4508,4445,upa1230, 4440, TR. 2n3055,3773 ന്റെ ആമ്പ് ഒക്കെ എന്തു നല്ലത് സുഖമാണ് കേട്ടു നിക്കാൻ. Tda 2030,50 tdaസീരീസ് തന്നെ ഇതിന്റെ യൊന്നും ഏഴു അയലത്തെ വരില്ല. പെട്ടെന്ന് കംപ്ലയിന്റ് ആകും. അത് പോലെ tda ic kal ഒരു 65ഡേയ്‌സ് ഡെയിലി 3 hour continues വർക്ക് cheyyichu നോക്ക് 3month ന് ഉള്ളിൽ കംപ്ലയിന്റ് ആകും. ബട്ട് ഓൾഡ് ആമ്പ് അങ്ങനെ പ്രോബ്ലം ഡിസ്ട്രോഷൻ ഇല്ല വർഷങ്ങൾ ഇരിക്കും യാടൊരു പ്രശ്നം ഇല്ല. I hope you understand
Iqbal taha@ ബ്രോ പറഞ്ഞത് ഒക്കെ ശെരിയാണ്.2N3055,2N3773, എല്ലാം വെച്ച ആംബ്ലിഫിർ ഇപ്പോഴും സുഖവും ലോങ്ങ് ലൈഫും ഉണ്ട്. പക്ഷേ ആർക്കും അത്തരം ട്രാൻസിസ്റ്ററിൽ ഒന്നും വേണ്ട...എല്ലാർക്കും ചെറിയ ബോർഡിൽ മാത്രം ആംബ്ലി ഫയറുകൾ മതി😄😄😄അതും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ മാക്സിമം പവർ എടുക്കണം😬😬😬പിന്നെങ്ങനെ ലൈഫ് കിട്ടും. മാത്രല്ല ഐ സി കൾ ക്വാളിട്ടി കുറഞ്ഞു. ഒറിജിനൽ TDA ic കൾ ഇപ്പോഴും ഒറിജിനൽ ലഭിക്കുന്നുണ്ട്. വലിയ വില കൊടുക്കേണ്ടി വരും വലിയ വില😬😬😬😬Thomsun സപ്ലൈർസ് ഇന്ത്യയിൽ ഇല്ല ഒറിജിനൽ കിട്ടാൻ..... UK യിൽ ഒറിജിനൽ കിട്ടും... 🌹🌹🌹🌹🙏🙏🙏r
Oru spanio hometheateril 30 watts woofer Anu ullath.athil ulla ic 2030 single ic performance illa 15 watts alle kitulloo.appo aaa sthanath 2050 ital 30 watts match aville
I'm using same ic board tda 2030 amplifier 5.1, I had a problem. No audio out in front speaker right and center. But all other channel's working good. When I insert speaker wire on center speaker socket, the speaker starts humming on center speaker. Please explain, I'm waiting
Oru help cheyyuo ...... , Randamath paranja bush vecittulla ic kedayal subwoofer work avaathirikko .... , Enteduthulla hometheater athupolle ullath ann , woofer work akunnilla , enthellum solution paranju thravvo??😕
Njn Mari ittu ippol bass koodi bass nte maathram gain board vaangikkan kittumo athinte connection engane varum bass controlileyku Varuna connection in out koduthal mathiyo?
ഒരു hometheatoril TDA 2030 ic ഒന്നെ ഒള്ളൂ. അതിൽ. 8om20w ഉള്ള സ്പീക്കർ ഉംഇതിലെ magnet തീരെ വളിപ്പമില്ല .ഇത് baass കുറവാണ്. വേരോന്നിൽ TDA 2030 ic 3 എണ്ണം ഉണ്ട് അതിൽ 4 om ഉള്ള സ്പീക്കർ ഉം ഉണ്ട് മറ്റെത്തിനെ അപേക്ഷിച്ച് magnet നല്ല വലിപ്പ മുണ്ട്. . ഈ TDA 2030 ic ക്ക് 4 om കൊടുത്താൽ അടിച്ച് പോകുമോ .നല്ല bass കിട്ടാൻ എന്താണ് ചെയ്യേണ്ടത്.
@@ElectronicsElectricalmalayalam ente kayyil tda2050 yude 5channel board und dual power supply yude ground kodukan option illa input signal inte ground kodukane pattullu . Apo power supply yude ground kodukenda avsym illennano..
2030 ic amplifier bord, Switch on ആക്കി ഹോൾഡിൽ വെക്കുബോൾ, heat sink കൂടുതൽ ചൂടാവുന്നു, 2030 ന് പകരം 2050 ഇട്ടു, c945 പകരം 1815 മാറ്റി വെച്ചു, കൂടുതൽ ചൂടാവുന്നത് കേടു വരുമോ, ഇതിന് വേറേ മാർഗ്ഗം ഉണ്ടോ,
എന്റെ 2.1 Amp ന്റെ 2ചാനലിനും, Subനും 2030 ആണ്, (മൊത്തം മൂന്ന് ic) ഇത് മൂന്നും മാറ്റി 2050 ആക്കാമോ,18-o - 18 v - 2 AM P Dual supply മതിയാകുമോ? 20 wsubഉം, 15 w X 2 Speaker ഉം ആണ് ഉള്ളത് പകരം എത്രയൊക്കെ കൊടുക്കണം?
Good video. പണ്ട് ഈ സംശയം വന്നപ്പോൾ ഒരുപാട് ആൾക്കാരോട് ചോദിച്ചു നടന്നത് ഇപ്പോളും ഓർക്കുന്നു.👍👍
Bro tda 2030, 50, itu very low power amp aanu. 10w,..... Pinne യൂസ് ചെയ്യാൻ എളുപ്പം അതുകൊണ്ട് ആളുകളെ പറ്റിക്കാൻ 4ഇഞ്ച് സ്പീക്കർ+6ഇഞ്ച് സബും ആയി 5.1കമ്പനി & assmbld സെറ്റിൽ ഇതു വ്യാപകമായി ഭയങ്കര സംഭാവമാക്കി ഇപ്പോൾ യൂസ് ചയ്തു വരുന്നു. ഇതു പണ്ടത്തെ power ic kal ആയ 810, & la series bridge mode 4508,4445,upa1230, 4440, TR. 2n3055,3773 ന്റെ ആമ്പ് ഒക്കെ എന്തു നല്ലത് സുഖമാണ് കേട്ടു നിക്കാൻ. Tda 2030,50 tdaസീരീസ് തന്നെ ഇതിന്റെ യൊന്നും ഏഴു അയലത്തെ വരില്ല. പെട്ടെന്ന് കംപ്ലയിന്റ് ആകും. അത് പോലെ tda ic kal ഒരു 65ഡേയ്‌സ് ഡെയിലി 3 hour continues വർക്ക് cheyyichu നോക്ക് 3month ന് ഉള്ളിൽ കംപ്ലയിന്റ് ആകും. ബട്ട് ഓൾഡ് ആമ്പ് അങ്ങനെ പ്രോബ്ലം ഡിസ്ട്രോഷൻ ഇല്ല വർഷങ്ങൾ ഇരിക്കും യാടൊരു പ്രശ്നം ഇല്ല. I hope you understand
Iqbal taha@ ബ്രോ പറഞ്ഞത് ഒക്കെ ശെരിയാണ്.2N3055,2N3773, എല്ലാം വെച്ച ആംബ്ലിഫിർ ഇപ്പോഴും സുഖവും ലോങ്ങ് ലൈഫും ഉണ്ട്. പക്ഷേ ആർക്കും അത്തരം ട്രാൻസിസ്റ്ററിൽ ഒന്നും വേണ്ട...എല്ലാർക്കും ചെറിയ ബോർഡിൽ മാത്രം ആംബ്ലി ഫയറുകൾ മതി😄😄😄അതും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ മാക്സിമം പവർ എടുക്കണം😬😬😬പിന്നെങ്ങനെ ലൈഫ് കിട്ടും. മാത്രല്ല ഐ സി കൾ ക്വാളിട്ടി കുറഞ്ഞു. ഒറിജിനൽ TDA ic കൾ ഇപ്പോഴും ഒറിജിനൽ ലഭിക്കുന്നുണ്ട്. വലിയ വില കൊടുക്കേണ്ടി വരും വലിയ വില😬😬😬😬Thomsun സപ്ലൈർസ് ഇന്ത്യയിൽ ഇല്ല ഒറിജിനൽ കിട്ടാൻ..... UK യിൽ ഒറിജിനൽ കിട്ടും... 🌹🌹🌹🌹🙏🙏🙏r
4440 2050inekal nallatho 😅😅. 4440 19 watts anu. 2050 32 watts anu😅
അത് parts കൊള്ളാത്തതു കൊണ്ടാണ്.. ഞാൻ ഇഷ്ട്ടം പോലെ ചെയ്തിട്ടുണ്ട് എനിക്ക് പ്രോബ്ലം ഒന്നും വന്നിട്ടില്ല...
LA 4508 👌👌👌❤❤❤
സസ്നേഹം ''''''ഒരു പാടു നല്ല വിവരങ്ങൾ ലഭിച്ചു നന്ദി സബ്സ്ക്രവ് ചെയ്തു ലൈക് ചെയ്തു് ''
Thankyou
ഒരു സ്റ്റീരിയോ 2 ചാനൽ ബോർഡിൽ സബ് ഫിൽറ്റർ ബോർഡ് എങ്ങനെയാണ് കോടുക്കെണ്ടത് എന്ന് പറഞ്ഞു തരാമോ
Home theater boardil 2030 ic matti 2050 ic set cheyumbo currect out put kittan birdg and filter supply mattandey video edo
TDA 2030 ic yil ethra watts um ohms um ulla speaker connect eyyam..
8ohm 18watt
Chetta nalla upakaram ulla video
thank you
Home theatre TDA 2030 ullathu Matti 2050 pattumo powar vallathum mattano capacitor vallathum mattano onnu paranju tarumo brooo
Non inverting input inverting input idhine kurich video vennam
ഒരു സ്റ്റീരിയോ ആംപ്ലിഫൈയറിൽ നിന്നും sub ബോർഡിന് ഒരു out put എടുക്കുന്ന ഒരു വിഡിയോ ചെയ്യാമോ pizz sir
Good vedio please explain inverter or noninverting signel
ok. thankyou
62382537 O 1
ചേട്ടന് വാട്സപ്പ് നമ്പർ ഒന്ന് തരണേ
Very useful video, thank you so much 👍🏻😍
Adipwoliee thaank you..nalla video
Thankyou
Lm1875.same ano.atinte supply volt..speaker out put etrata
Dynatech basic 400 ampile protection complaint ayi appo athu engananu seri aakkunne
Video ellaaam adipoli aanu...
Enik electronics ishtaanu... Enne shishyan aakko
എനിക്കറിയാവുന്നത് മതിയെങ്കിൽ ശിഷ്യൻ ആക്കാം
Oru spanio hometheateril 30 watts woofer Anu ullath.athil ulla ic 2030 single ic performance illa 15 watts alle kitulloo.appo aaa sthanath 2050 ital 30 watts match aville
ശരിയാവും ഞാൻ ചെയ്തു 👍
I'm using same ic board tda 2030 amplifier 5.1, I had a problem. No audio out in front speaker right and center. But all other channel's working good. When I insert speaker wire on center speaker socket, the speaker starts humming on center speaker. Please explain, I'm waiting
Dual supply 2in1 bluetooth&class d 3wat audio boardum line in il koduthu sp out 2 um kodthal short akunnu enthayirikkam?
Im saneesh chetta 2.1 homethiatar boardil sub woofar circut not working how to repair beep sound only pls reply
Ic മാറ്റി നോക്കു
Oru icye sambandhich Non inverting um inverting um enthanu sambavam sharikum
പറയാം
Oru help cheyyuo ...... , Randamath paranja bush vecittulla ic kedayal subwoofer work avaathirikko .... , Enteduthulla hometheater athupolle ullath ann , woofer work akunnilla , enthellum solution paranju thravvo??😕
8ഇഞ്ച് സബുവൂഫർ വർക്ക് ചെയ്യാൻ പറ്റുന്ന ഒരു ഹോം തീയറ്റർ ബോർഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Ok
Chetta ent kayil oru 5.1 lockal amplifier undu athu 2030anu athil 20.50kudkkan pattumo
ikka 2 ic ulla tda 7294 subwoofer board stereo yum bridge um cheyyunnath kanikkamo
Ok
TDA 2050 inu etra volt dual supply transformer vaganm
Tda 20.30..tda 2050 ic..complaint ayal.ath check cheyyunna oru video cheyyuvo..
Lm1875 super ic annu but eppo undo ennu ariyilla
Circute boardile smd capacitor value yengane kandu pidikkum...oru video cheyyamo...pls
Ok
Yes njanum chodikkan irikkukayayirunnu
Chetta 2050 ic il ninnum central channel pre out edukkan pattumo
TDA 2050 dual supply ulla board aano single supply ulla board aano nallathu. Audio quality yude karyamaanu njaan chodichath., bridge cheythu nokkana..
Dual supply
Hloo chetta 2030 ic ente 5.1 home theateril illath ath njn matty 2050 ittapoll humming annu entha cheyya chetaa humming varunath enthanu
Tda 2050 ic bridge ചെയ്യുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ
Oru 2 way mixer chynnithn pattya sadangal on parayuu
Ok
@@ElectronicsElectricalmalayalam tnkuu
1875 ic പൊളി പവർ ആണ്
Subwoofer ഫിൽട്ടർ ബോർടും Bass Treble ബോർടും നമ്മക്ക് വേണ്ട രീതിയിൽ ആൾട്ടർ ചെയ്യുന്ന ഒരു വീഡീയോ ചെയ്യാമോ ച്ചേട്ടാ
ചെയാം
2030 ic um 25 v 4700 capacitor um mari athinu shasham full sound vekkumbol off ayi on akunnu entha problem ennu parayamo
Njn Mari ittu ippol bass koodi bass nte maathram gain board vaangikkan kittumo athinte connection engane varum bass controlileyku Varuna connection in out koduthal mathiyo?
കിട്ടും
@@ElectronicsElectricalmalayalam connection? Bass controlint leyk varunna in boardinte in um out bass contolileykum koduthal mathiyo?
@@sajithss3476 yes. അങ്ങനെ കൊടുക്കണം
Sir TDA 2030 aan hometheatr nte 2 subwoofer ic varunne, ith 2050 vach kazhinja sub effect koodumo, futuril bord Cmplnt varumo
Effect ഉണ്ടാവും
ഒരു hometheatoril TDA 2030 ic ഒന്നെ ഒള്ളൂ.
അതിൽ. 8om20w ഉള്ള സ്പീക്കർ ഉംഇതിലെ magnet തീരെ വളിപ്പമില്ല .ഇത് baass കുറവാണ്.
വേരോന്നിൽ TDA 2030 ic 3 എണ്ണം ഉണ്ട് അതിൽ 4 om ഉള്ള സ്പീക്കർ ഉം ഉണ്ട് മറ്റെത്തിനെ അപേക്ഷിച്ച് magnet നല്ല വലിപ്പ മുണ്ട്.
.
ഈ TDA 2030 ic ക്ക് 4 om കൊടുത്താൽ അടിച്ച് പോകുമോ
.നല്ല bass കിട്ടാൻ എന്താണ് ചെയ്യേണ്ടത്.
Tda 2030 bridge cheyunad onnu parayamo
Chetta.. Power supply il ulla ground um signalile ground um (left, right, ground) thammil entha vyathyasam
വ്യത്യാസം ഇല്ലല്ലോ
@@ElectronicsElectricalmalayalam ente kayyil tda2050 yude 5channel board und dual power supply yude ground kodukan option illa input signal inte ground kodukane pattullu . Apo power supply yude ground kodukenda avsym illennano..
സർ 20 30 ഐ സി യുടെ ടു ഇൻ വൺ ആംപ്ലിഫയർ ബോർഡിന് എത്ര ആമ്പിയർ ട്രാൻസ്ഫോർമർ ഉപയോഗിക്കണം
Non inverting input signal anenkil inverting nnu paranjal enthairikum?
അത് detail ആയി പറയാം. മറ്റൊരു വീഡിയോ
@@ElectronicsElectricalmalayalam ok
Subwooferin mathram 2050 ic
obayogikkamo ?
Backi chanalin 2030 ic upayogikamo...
Reply please
സ്പീക്കർ ലേ om സും woofer രിലെ om സും വിയത്യസം ഉണ്ടോ . oms കുറയുന്നതിന് watts കൂടുമോ.
2.1 home theater ബോർഡിൽ 2050 ic ഉപയോഗിക്കാമോ എന്തെങ്കിലും കംപ്ലയിന്റ് വരുമോ ചേട്ടൻ
Tda 2030 / 2050 egane multimeter upayogichu check cheyyam
Short പിന്നെ ഒറിജിനൽ അതൊക്കെ check ചെയാം
TDA 2030/2050 single ic board bridge cheyyunnath Omni cheyyamo
Ok
Tda 2030 aano tda 2050 aano kuduthal heat aaka
Subinte wattsum nokande 🤔
4 ohms 30 watts sub match avuo 2050 icyil
Yes max 20 watts recommended
Tda 2030 4 ic ulla bordile subwooferinte randu 2030 ic matti pakaram randu 2050 ic vachal ethra amp transfotmer connect cheyyanam. Pls replay 🙏
Amp ആണോ volt ആണോ ചോദിച്ചത്
2030 ic amplifier bord, Switch on ആക്കി ഹോൾഡിൽ വെക്കുബോൾ, heat sink കൂടുതൽ ചൂടാവുന്നു, 2030 ന് പകരം 2050 ഇട്ടു, c945 പകരം 1815 മാറ്റി വെച്ചു, കൂടുതൽ ചൂടാവുന്നത് കേടു വരുമോ, ഇതിന് വേറേ മാർഗ്ഗം ഉണ്ടോ,
Chatta 7294 ic over ഹീറ്റ് ആവുന്നത് എന്ത് കൊണ്ടാണ് വോളിയം കൂട്ടുബോൾ കിർ കിർ എന്ന് സൗണ്ട് കൾക്കുന്നു എന്താണ് കുഴപ്പം
Load കൂടുതൽ ഉണ്ടോ
Load 8" 4ohm subwoofer speaker ആണ് കൊടുത്തിരിക്കുന്നത് 24 volt ട്രാൻസ്‌ഫോമർ ആണ് കൊടുത്തിരിക്കുന്നത് filter board 24 volt
ഐസൊലേറ്റഡ് വാഷറും സ്‌ക്രൂവിനോപ്പം മൈക്കഷീറ്റോ, റബ്ബർ ഷീറ്റോ, വേണമെന്ന് കൂടി പറയാമായിരുന്നു ബ്രോ🌹
എന്റെ 2.1 Amp ന്റെ 2ചാനലിനും, Subനും 2030 ആണ്, (മൊത്തം മൂന്ന് ic) ഇത് മൂന്നും മാറ്റി 2050 ആക്കാമോ,18-o - 18 v - 2 AM P Dual supply മതിയാകുമോ? 20 wsubഉം, 15 w X 2 Speaker ഉം ആണ് ഉള്ളത് പകരം എത്രയൊക്കെ കൊടുക്കണം?
TDa2030 5.1 boardil computer smps connect cheyyamo
12 10 ampire
-12 .5 ampire ആണ്
Cheyyam. Ampere ethra koodiyalum kuzhapam illa. Ampere boardinu avashyamullathe edukoo
Bro 2050 ic 8inch subwoofer kodukkamo
Adipoli sir
Thanks
രണ്ട് 2030ic ആണ് എന്റെ subwooferന് അതെടുത്ത് അവിടെ 2050 IC ഇടാൻ പറ്റുമോ?
Bridge connectionആണെന്ന് തോന്നുന്നു.2050 ic Bridgeഎത്ര wattsകിട്ടും
yes. idam
2.1 Home theater sub 2030ic mati 2050 edamo
Nalla clarityum sound bassum ulla bord Ethan pleas replay
പറയാം
കറക്റ്റ് വോൾടേജ്, ampere, wires, സ്പീക്കർ, box, input കൊടുത്താൽ എല്ലാം കിട്ടും
2009 ടാ ഇച്ചിരി എത്ര watt എടുക്കും ഒന്ന് പറയുമോ
LG TV യുട screen rainbow problem
aan aganne. ശരിയക്കും
Onnu പറയുമോ
Vertical ic മാറ്റി നോക്കു
@@ElectronicsElectricalmalayalam
White line problem aann
Aganne shariyakkum
Onnu parayyumo
Tda 2030 icyuda maximam whats ethrayanu maximam ethra ohms kodukam
8ohmsil 20 whats kodukamo
maximum 20 watts at 8 ohms
IC TDA2032 മാറ്റി TDA2030 ആകാമോ
Tda 2050 bridge cheyyan patto...
yes
Tda. 2050 board bridge cheythal ethra watts output kittum
Hi.ബോസ്സ്.. ഒരു സംശയം ഉണ്ട് പറഞ്ഞു തരാമോ
Good information.Tda 2050 ഒറിജിനൽ ic ഇപ്പോൾ കിട്ടുന്നുണ്ടോ?
വല്ലപ്പോഴും കിട്ടും
Tda ic ബോർഡിൽ 24-0-24volt കൊടുക്കാൻ കഴിയുമോ.???
Tda 2030 ഡബിൾ ആയി വരുന്ന ഓഡിയോ ഉഗ്രൻ ആണ് sub ആമ്പ് ആയി ഇത് കൊടുത്താൽ സൂപ്പർ ആകും...
Thank you for sharing this.
Full ic tda 2050a aakano atho sub ic mathram aakiyal mathiyo
ellam mattam
Allam 2050 aakano
Tda 2050 30v work aakumo
ഒരു ഹോം തിയേറ്റർ ഉണ്ട് നന്നകി തരുമോ
Chetta anthanu padichitt ullath parayamo anikkum ah cource padikkana
അത് കുറേ വർഷം എടുക്കുന്ന കോഴ്സ് ആണ് 😂😂👍
Electronics and telecommunication. Engineering
Ok chetta. Njanum b. Tech padicha al anu but 😫😫
ഇത് അല്ല പറഞ്ഞത്
@@darkwhite460 എക്സ്പീരിയൻസ് ആണ് ഉദ്ദേശിച്ചത്
2009ic എത്ര വാട്സ് എടുക്കും
എന്റെ 5200 1943 ic സബിൽ ഒരു പതർച്ച പോലെ കേൾക്കുന്നു
Filter caps നോക്കിയോ
Super👍
👍👍👍
MOSFETs aano Tda aano song kelkkan nallath clarity!
Tda
±12v supply 2050 kku koduthal work cheyyumo
Yes
ചേട്ടാ ഈ അമ്പ്ലിഫയർ ചേട്ടൻ കൊടുത്ത ഫിൽറ്റർ ഐസി ബോർഡ് എതാണന്ന് കമെന്റ് ചെയ്യുമോ 👍
STK 4172 II IC കിട്ടുമോ?, അതിനു പകരം ഏത് IC ' kenwood Amp ആണ്
Stk4192 use cheyyam. 4192 easily available in shop., But orginal is very rare in available.,
TDA 2030 dual power supply must ആണോ ?
Yes
Single supply also supported..
👍🏻👍🏻👍🏻👍🏻
TDA 2050 watt ethrayanu bro
Max 20w
Ee Board Vangan kitto Price enthavum 😒
2030 ic amplifier bord caril sett cheyyan pattuvo
L MT ഉള്ള സ്പീക്കർ ഒന്നിലധികം CONNECT ചെയ്യുന്നത് എങ്ങനെ
പറയാം
2050 ic nallonam heatavunnu..athethukondanu
LM 1875, TDA 2050 പകരം ഉപയോഗിക്കാൻ പറ്റുമോ? Same പിന്ന്നുകൾ ആണോ?🤔
Yes
@@ElectronicsElectricalmalayalam eathra Wats ആണ് ഔട്ട് പുട്ട് 😌😌😌
TDA 7296 ഐ.സിക്ക് പകരം മറ്റേത് ഐ.സി ഉപയോഗിക്കാം??
പറയാം
TDA7265 IC 6" sub ൽ കൊടുക്കാൻ പറ്റുമോ??
Yes
👌👌
Ground ഉം negative വും മാറ്റമുണ്ടോ?
Yz
2030 ബോഡിൽ എത്ര ഇഞ്ച് വരെയുള്ള സബ്ബൂഫർ കൊടുക്കാം
6"
Lm 1875 ne kuriche onum paranjila mosam mosam !! ?
nighalle number tharuo njn kunnamangalam anne enik upakaram pedumayirunnu