ഈ ഒരു സർക്യൂട്ടിന് വേണ്ടി ഞാൻ ഒരുപാട് തിരഞ്ഞിരുന്നു വളരെ നന്ദി എനിക്ക് ഇതുകൊണ്ട് വേറെ ഒരുതരത്തിൽ ഒരു rotating vu മീറ്റർ ഉണ്ടാക്കാൻ വേണ്ടിയാണ്. ഇതാകുമ്പോൾ ആകെ രണ്ടുകണക്ഷൻ മാത്രമേ കൊടുക്കേണ്ടതുള്ളൂ അത് കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു dc മോട്ടോറിൽ കണക്ട് ചെയ്യാൻ എളുപ്പം സാധിക്കും മറ്റുള്ള vu മീറ്ററാകുമ്പോൾ നാലു കണക്ഷനുകൾ ആവശ്യമാണ് രണ്ടു പവറും രണ്ട് ഡാറ്റാ കണക്ഷനും so... ഈ ഒരു സർക്യൂട്ട് പഠിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി.
Ith njan cheythu, for a pre amplifier, but first light mathrame kathunnollu. Ith power out kurav aayathu kondano aa issue. Outil ninn oru 5 w amp add cheyth through out cheythal vu full performance aavumo
Mosfet onnum shot aavula pakshe oru kuzhappam und 200 watts amplifier inte out il ninnu minimum 40 to 55 volt verum appo e capacitor pora 63 volt inta capacitor engilum veikkanam ellangi capacitor adichu pokum urapp anubham anu bro
ic വെച്ച് ചെയ്യുന്നതിലും ic ഇല്ലാതെ ചെയ്യുന്നതിലും എന്തെങ്കിലും വ്യത്യാസം ഉണ്ടോ? ഒരു 20 LED കൊടുക്കണമെങ്കിൽ ഈ circuit മതി ആകുമോ. മാത്രമല്ല ic ഉള്ള circuite ൽ അഡിഷണൽ വോൾടേജ് വേണ്ടേ?
ചെറിയ സര്‍ക്യൂട്ടുകള്‍ ഉണ്ടാക്കാനും (220v and 12v dc )അതിനുള്ള components നെക്കുറിച്ചുള്ള ( ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്നത്) എല്ലാ വിവരങ്ങളുമുള്ള ഒരു ബുക്ക് സജക്ട് ചെയ്യാമോ..?.
സൂപ്പർ ഇത് ഞാൻ kore നോക്കി ഇപ്പോഴാ കിട്ടിയേ സൂപ്പർ
ഈ ഒരു സർക്യൂട്ടിന് വേണ്ടി ഞാൻ ഒരുപാട് തിരഞ്ഞിരുന്നു വളരെ നന്ദി
എനിക്ക് ഇതുകൊണ്ട് വേറെ ഒരുതരത്തിൽ ഒരു rotating vu മീറ്റർ ഉണ്ടാക്കാൻ വേണ്ടിയാണ്.
ഇതാകുമ്പോൾ ആകെ രണ്ടുകണക്ഷൻ മാത്രമേ കൊടുക്കേണ്ടതുള്ളൂ അത് കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു dc മോട്ടോറിൽ കണക്ട് ചെയ്യാൻ എളുപ്പം സാധിക്കും
മറ്റുള്ള vu മീറ്ററാകുമ്പോൾ നാലു കണക്ഷനുകൾ ആവശ്യമാണ് രണ്ടു പവറും രണ്ട് ഡാറ്റാ കണക്ഷനും so...
ഈ ഒരു സർക്യൂട്ട് പഠിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി.
Welcome.
ഇക്ക ഞാൻ ഇത് ഉണ്ടകാക്കി its working well thanks for this video
Welcome.
external power supply vende apol ithinu. sound qualityil valla vethyasam undo cheyyumbol.
hello
ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു, നന്ദി.
Welcome.
സൂപ്പർ ഞാൻ കാത്തിരുന്ന വീഡിയോ
thanks.
ഞാനും
Thanks bro
ഉപകാരമുള്ള. വിഡിയോ സൂപ്പർ. മച്ചാനെ
thanks.
ഈ വീഡിയോയും പൊളിച്ചു👍
thanks.
Othu amp nu damage aakkimo
Nice chettai our big fan
ഇത് പവർ അമ്പ്ലിഫയറിനു പറ്റുമോ?
ഈ സർക്യൂട്ട് L E D bling ചെയ്യുമ്പോൾ സ്പീകരിൽ noice വരും
Can I use subwoofer out connection
Ith njan cheythu, for a pre amplifier, but first light mathrame kathunnollu. Ith power out kurav aayathu kondano aa issue. Outil ninn oru 5 w amp add cheyth through out cheythal vu full performance aavumo
Sub amp ill kodukkamo
ഞാൻ ഉണ്ടാക്കി അടിപൊളി
Home theatril kodukan patumo
Beautiful presentation.
Super....njanithu തപ്പി nadakkuvaയിരുന്നു .....ഇപ്പോഴ് ...ഒരു പ്രെശ്നം ...cheria..കോംപോഡാന്സ ഒക്കെ electronic ഷോപ്പിൽ നിന്നും kittan വലിയ പാടാന് ....റെസിസ്റ്റൻസ് okk ഉണ്ടടൊന്നു ചോദിച്ചാൽ ഇല്ലന്ന് പറയും ....
ഫ്ലിപ്കാർട്ടിൽ കിട്ടും
Led light speekril kodukkunnathukonde kuzhappamvallathum
12v led light ithupole set cheyyan ulla circute paranju tharumo?
E led ku pagaram 12 volt ligts vakkan pattumo
Brightness engane kurakkan pattum
I try to make two times...but not working...connections all same...
8il kuduthal LED upayogikan kazhiyumo
ഇല്ല പച്ച എൽഇഡി തന്നെ ഉപയോഗിക്കണം ഒരു എൽഇഡി ഒന്നര വോൾട്ട് ആണ് 8 എണ്ണം ആകുമ്പോൾ 12 വോൾട്ട്
Led എത്ര w ആണ് or v,ഉപയോഗിക്കേണ്ടത്
Volume control nnu kodukkunna circuit undo❤
Led strip use cheiyan pattumoo 12v
വീഡിയോ പൊളിച്ചു.... ചേട്ടാ ഈ സംഭവം സാധരണ ബൾബ് വെച്ചിട്ട് പറ്റുമോ.... സ്റ്റേജ് ഡെക്കറേഷൻ ചെയ്യാൻ വേണ്ടിയാണ്.... പറ്റുമോ
😳😳😳😳 220v led ബൾബ് ആണോ ഉദ്ദേശിക്കുന്നത്
Enikk iiii Idea ente home theateril cheyan thalparayamund.appol home theaterinte partsinu complaint vello undakumo
10 led Aayal Enth Okke mattangal varuthanam
സൂപ്പർ volume kurachal full light theliyumo
Ente kayil analog uv meter unsu athinte driver engana undakandee hlp me
LED stip il ithupole cheyyan vazhi undo bro
Home theater ill pattuvo
പറ്റും, പുറത്തുള്ള ഏതെങ്കിലും സ്പീക്കറിന്റെ കണക്ഷനിലേക്ക് കൊടുക്കുക.
Volume kurayille
Fuel tank deisel level ( i meant in power generator) കാണിക്കുന്ന ഒരു setup പറഞ്ഞു തരുമോ....and lower level വന്നാൽ hooter വരണം .....
Can we add more LED bulb
Ahuja TP 50 pre Amp ൽ ഉള്ള vu മീറ്ററിന്റെ Circute ന്റെ IC യും ഡയഗ്രവും മറ്റും ഇടാമോ
ചേട്ടാ....പച്ച led മാത്രം ഒള്ളു
പേരിനു 2 red led.
എന്താ.... ചേട്ടാ....ഏതിലെങ്കിലും ആ...പച്ച led കുറച്ചൂടെ 🔵 ഇല്ല്യ
Can you please send the led tv's back light repair, and from where we can buy the led's for that .
Resisterinu polarity undo..
Capacitor value paranjilla?
Video eil *4:40* fitt cheydha *diode* heat akunnund
Ithu 300w amblifiril upyogikkn pattumo
200w amplifierill koduthal mosfet shot aakumo???
ഇല്ല
Mosfet onnum shot aavula pakshe oru kuzhappam und 200 watts amplifier inte out il ninnu minimum 40 to 55 volt verum appo e capacitor pora 63 volt inta capacitor engilum veikkanam ellangi capacitor adichu pokum urapp anubham anu bro
Can we use this vu meter on 200 watt amplifier?
Chetta e sircutil yethra LED bulb kodukam
Thanzz bro 😇😇😇😇😇💓
470E ku pakaram 470R upayogichal kuzhappamundo
Super i like it ☎😘😘😘😘😍😍
thanks.
Bro ampinte പവർ kurayumo
Treble kurayum
12 വോൾട്ട് എൽഇഡി എടുക്കുകയാണെങ്കിൽ ഇതേ സാധനം തന്നെ മതിയോ
ഇതിൽ 8 ഇൽ കൂടുതലോ കുറവോ led ചെയ്താൽ കുഴപ്പം ഉണ്ടൊ bro
2 മുതൽ 10 എണ്ണം വരെ ഉപയോഗിക്കാം.
Adipoli bro super
thanks.
Capacitor ethra volta
Two channel signal എങ്ങിനെ ഉണ്ടാക്കും
ഞാനും കാത്തിരുന്ന വീഡിയോ താങ്ക്സ് ബ്രോ 👏👏👏👏👏 ഇതിൽ 8 led മാത്രം ആണോ ഉപയോഗിക്കാവുന്നത്.. അതിൽ കൂടുതൽ ഉപയോഗിച്ചാൽ എന്തിനൊക്കെ മാറ്റങ്ങൾ വരുത്തണം
Chetta.. maximum 8 LED vechano cheyan sadhikukayulloo?
Sound clarity യെ ബാധിക്കുമൊ
ഇത് കമ്പ്യൂട്ടർ desktop speaker IL work ചെയ്യുമോ....
470 uf 50v, 470uf 10v capaster അയൽ കുഴപ്പം ഉണ്ടോ
RGB LED use cheyamo??
ഗൂഡ് വീഡിയോ👍🌹🌹🌹🌹🌹
thanks.
പഴയ വു മീറ്റർ LED കത്താത്തത് റിപ്പയർ ചെയ്യാമോ
ic വെച്ച് ചെയ്യുന്നതിലും ic ഇല്ലാതെ ചെയ്യുന്നതിലും എന്തെങ്കിലും വ്യത്യാസം ഉണ്ടോ? ഒരു 20 LED കൊടുക്കണമെങ്കിൽ
ഈ circuit മതി ആകുമോ. മാത്രമല്ല ic ഉള്ള circuite ൽ അഡിഷണൽ വോൾടേജ് വേണ്ടേ?
Lm7914/15/16 use ചെയ്യാം
Edu sarqut 12 v saport chiyyumo
Ethu volume koottiyaal full thelinjunikkum elle
BRO AH WIRE NTE ATTATH AUDIO JACK AKKI PHONIL KUTHYAL WORK AVOO OR BLOTOOTH SPKR IL
ഇല്ല
Ethinu dc power vende ??
Capacitor ന്റെ value എത്രയാണ്
വീഡിയോ മുഴുവൻ കാണുക.
Cheriya volum ilum work chyyn extrnal power kodukkan pattumo?
Yes
ഈ സിറക്യൂട്ടീല് 10 led cheyyan pattumo.
Ithil ethra light vare add cheyan patum
Kooduthal LED add cheyanel enthoke chenge varuthanam
Njanum undaki but full volume thile work cheyunullu
Hameed ഇക്ക ഇത് undakki spkr ഔട്ട്പുട്ട് il koduthappo noise വരുന്നു
LED blink cheyyumbo noise. എങ്ങനെ മാറ്റം.?
Capacitor 470mf 63 v ആണ് കിട്ടിയത് പ്രശ്നം ഉണ്ടോ?
Good video Bro..
thanks.
ഇതിൽ LED കളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയിതാൽ എന്തെങ്കിലും പ്രോപ്ലേം ഉണ്ടോ??
Bro 5.1 amplifier video ചെയ്യൂ
5 v adaptor 12 v aakkunna video cheyyumo?
ua-cam.com/video/WUtwYmsb9PQ/v-deo.html
Bro ethe kodukumbol speakerinte volume kurayumo
Treble kurayum
രണ്ട് LED വക്കാൻ എങ്ങനെയാ circuit
super bro..
ഇതിൽ ടോട്ടൽ 8 എണം മാത്രം ആണോ set ചെയ്യാൻ പറ്റു? കൂടുതൽ വെക്കാൻ പറ്റോ
adipoli thank you
Hi bro
Sound barilakku egine connect chayyum onnu prazhjhu tharummo
സ്പീക്കറിലേക്ക് കൊടുക്കണം
Woofar connect ചെയ്യാൻ പറ്റുമോ
പറ്റും
bro sambavam adipoli...but ithinte working priciple entha
Voltage divider using rectifier and LED ladder.
Vu meter matram kotukkumbol work aavunnundu. Speakerinte koote work aavunnilla.
Bro 470 k restr pakaram 1k restr ettall sariyakumo???
470k അല്ല 470 ohm ആണ് 1 k ഇട്ടാൽ വർക്ക് ചെയ്യാൻ പാടാണ്
@@hellow8607 Njn 1k ettitt workaakunnundallo
@@retheeshchakkara9137
വെട്ടം കുറയും
@@hellow8607 okk
ഇതിൽ കപ്പാസിറ്ററിൻ്റെ വാല്യു ഒന്ന് പറയാമോ
simple but powerful
thanks.
ഇതിൽ എത്ര led വരെ ഇതുപോലെ കൊടുക്കാം?
Very very thanks, bro
Welcome.
ചെറിയ സര്‍ക്യൂട്ടുകള്‍ ഉണ്ടാക്കാനും (220v and 12v dc )അതിനുള്ള components നെക്കുറിച്ചുള്ള ( ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്നത്) എല്ലാ വിവരങ്ങളുമുള്ള ഒരു ബുക്ക് സജക്ട് ചെയ്യാമോ..?.
നോക്കാം ബ്രോ.
Vu metter subൽ connect ചെയ്യാൻ പറ്റുമോ
Ok
ചേട്ടാ അപ്പോൾ speker innte sound കുറയുവോ ഇങ്ങനെ കൊടുത്താൽ???? ഒരു സംശയം ആണ്
Treble kurayum
@@Ragesh.Krishna 👍
സൂപ്പർ
thanks.
LED കണക്ട് ചെയ്താൽ ഓഡിയോ സിസ്റ്റത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
Chetta oru 100w audio amplifire undakkunna vedio cheyyamo
അതിനെകുറിച്ച് പിന്നീട് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
Very good job bro
thanks.