എന്തുകൊണ്ടാണ് നിങ്ങളുടെ വീഡിയോ ഞങ്ങൾ കാണുന്നത്.. നിങ്ങളുടെ അറിവ് നിങ്ങളുടെ ശൈലിയിൽ നിങ്ങൾ മറ്റ് ആളുകളുമായി പങ്കു വെക്കുന്നു.... Good job 👍🏼👍🏼❤❤full support.. ഇവിടെ ബുദ്ധിജീവി എന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറെ ആളുകൾ ഉണ്ട് പല വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന് താളം അടിക്കുന്നവർ... അവരിൽ നിന്നും വ്യത്യസ്‌തൻ ആണ് താങ്കൾ... നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും.... God bless u❤❤
Ente kayil oru stereo amplifier und, athil oru subamplifier set cheyyanam, oru 6inch 8ohm 40w inte sub woofer kayyil und, bakki board um components ethellam venam ennu parayamo?
നിങ്ങൾ ബഫ് റാംപ് വീഡിയോ ചെയ്യുന്നതും കാത്തിരുന്നു ഞാൻ മടുത്തു രണ്ടു മാസം മുൻപ് ഒരു മാഗസിനിൽ നിന്നും എനിക്ക് ഈ സർക്യൂട്ട് കിട്ടി ഇതൊരു മോണോ സർക്യൂട്ടാണ് ഞാൻ രണ്ട് സർക്യൂട്ട് നിർമിച്ച് അതിനെ സീരിസ് ആക്കി ഇത് ഉപയോഗിച്ചപ്പോൾ ഉണ്ടായ ഗുണം ആദ്യം ഉണ്ടായിരുന്നതിനേക്കാൾ ക്ലിയർ സൗണ്ട് ലഭിച്ചു ഇത് പൂർണമായി പറഞ്ഞു തരാൻ സാധിക്കില്ല നിങ്ങളും നിർമ്മിക്കുക നിങ്ങളും അനുഭവിച്ചു മനസ്സിലാക്കുക
Please respond first time hearing about buffe amp so My question is Were to connect this amp to audio input or voltage input , Usually there should be audio in and out also voltage in But in this ??
Bro .Njan kazhinja Day oru 5.1 speaker System vangi Pakshe ath Dvd il 5.1 koduthittum 5 channelsum oru Pole aanu Kelkunnath ith mattan enthlum vazhi undoo nerths undarunna speaker System thik curct aayi work avundarunnu
kuzapam illa bro, athoru bypass cap ayitanu work cheyunne, in case over voltage input sectionilek vannal ath nammude audio devicine damage cheyyathirikanu a capacitor
oru type issuem ithil illa bro, but 12v current source clean ayirikanam dc voltagil noise indel ath e circute pic up cheyyum stable aya oru 12v anel no problem
amplifier 5.1ചാനലിൽ. സെൻറർ ചാനൽ voice filter ചെയ്യാൻ വല്ല വഴി ഉണ്ടോ ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ. പ്രോലോചിക്ക് ബോർഡ് വച്ചു വോയിസ് ഫിൽറ്റർ ആകുന്നില്ല
താങ്കൾ പണ്ട് പറഞ ഒരു കാര്യമാണ്. Stereo amp..ന് separate transformer.ഉം separate board ഉം വെച്ച് assemble ചെയ്താൽ നല്ലതായിരിക്കും എന്ന് പറഞ്ഞിരുന്നു. ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.
എന്തുകൊണ്ടാണ് നിങ്ങളുടെ വീഡിയോ ഞങ്ങൾ കാണുന്നത്.. നിങ്ങളുടെ അറിവ് നിങ്ങളുടെ ശൈലിയിൽ നിങ്ങൾ മറ്റ് ആളുകളുമായി പങ്കു വെക്കുന്നു.... Good job 👍🏼👍🏼❤❤full support.. ഇവിടെ ബുദ്ധിജീവി എന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറെ ആളുകൾ ഉണ്ട് പല വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന് താളം അടിക്കുന്നവർ... അവരിൽ നിന്നും വ്യത്യസ്‌തൻ ആണ് താങ്കൾ... നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും.... God bless u❤❤
❤thankyou 🙏
@@ElectronicsElectricalmalayalamnumber tharu
ഞാൻ ഈ circuit ചെയ്തു നോക്കി.4440 അമ്പ്ലിഫയറിൽ നിന്ന് നല്ല ക്ലാരിറ്റി സൗണ്ടും deep bassum കിട്ടി.thank you for sharing this circuit.
Super content...bro, follow voltage ..amplify current... അത് പൊളിച്ച്, ഇതിലും സിംപിൾ ആയി ആരും പറഞ്ഞു തരില്ല, ബിഗ് സല്യൂട്ട്
🙏❤
ഇത് ഞാൻ അസംബിൾ ചെയ്തു. എന്നാൽ Bc 147 , Bc 148 , SL 100 , എന്നീ 3 ട്രാൻസിസ്റ്റർ വർക്ക് ചെയ്തു. നല്ല ശബ്ദവും ക്ലാരിറ്റിയും കിട്ടിയത് Bc 148 -ൽ ആണ്.
Circute digram undo
Transistor hfe kooduthal undenkil nalla perfomence kittum 2sc1775 best ayirikkum
Lg flatron plus crt tv
remote noumbr eethaanne parayavo
service mod open aakkanane...
Is this a common collector configuration sir
For impedence matching
Emitter follower
Good information.., Buffer circuit diagram video il display chaiyyamaayirunnu.
Ente kayil oru stereo amplifier und, athil oru subamplifier set cheyyanam, oru 6inch 8ohm 40w inte sub woofer kayyil und, bakki board um components ethellam venam ennu parayamo?
Can you make a video of this circuit making ?
👍
impex,onix,i bel...polulla home theateril muting problem vararundu enthanu oru pariharam...ithrayum kaalam ennekondu solve cheyyan kaziyunnilla onnu parayuo?
👌 wait chytha video
Bro...nammude pandathe audio pre amp. buffer ampinu pakaram upayogikkamo.. Reply tharane....
നിങ്ങൾ ബഫ് റാംപ് വീഡിയോ ചെയ്യുന്നതും കാത്തിരുന്നു ഞാൻ മടുത്തു രണ്ടു മാസം മുൻപ് ഒരു മാഗസിനിൽ നിന്നും എനിക്ക് ഈ സർക്യൂട്ട് കിട്ടി ഇതൊരു മോണോ സർക്യൂട്ടാണ് ഞാൻ രണ്ട് സർക്യൂട്ട് നിർമിച്ച് അതിനെ സീരിസ് ആക്കി ഇത് ഉപയോഗിച്ചപ്പോൾ ഉണ്ടായ ഗുണം ആദ്യം ഉണ്ടായിരുന്നതിനേക്കാൾ ക്ലിയർ സൗണ്ട് ലഭിച്ചു ഇത് പൂർണമായി പറഞ്ഞു തരാൻ സാധിക്കില്ല നിങ്ങളും നിർമ്മിക്കുക നിങ്ങളും അനുഭവിച്ചു മനസ്സിലാക്കുക
Correct
Hi
@shivaprasads1966 ha
ഞാൻ ഒരു usb panel bt speaker ഉണ്ടാക്കി ഒരു low freq കൂടിയ ഒരു മൂടിയ sound അതിന് ഇത് വെച്ചാൽ clear ആവുമോ
ചെയ്തു നോക്കു
@@ElectronicsElectricalmalayalam thank you ❤️❤️
Please respond first time hearing about buffe amp so
My question is
Were to connect this amp to audio input or voltage input ,
Usually there should be audio in and out also voltage in
But in this ??
Will upload this week👍
Hyundai CTVHY1421NF model
14 inch tv yude servicemode engine
Anu open akunnath?.
Please coment
Bro e transistor amplifierum ic amplifierum thammilulla input impedencil ethinanu kooduthal,?
Itu dual power supply olla amp use cheyyan pattuvo
Yes
@@ElectronicsElectricalmalayalam ok🤗
onnumkoodi google il circuit diagram video il upload cheyyumo?/
yenikk ippol varale avishyam aaya circuit board aan
Buffer amplifier cheyyunna video cheyyamo
Radio reciveril ee ckt use cheyyan pattumo..
👍
Thanks
❤❤superb👍🏻👍🏻
wait cheyyuvarunnu chettayi 👍👍👍👍
❤
സബ് aamplifier 1 hour ഒക്കെuse ചെയ്യുമ്പോൾ മൂളൽ കേൾക്കുന്നു എന്താ സംഗതി ആരേലും ഓണ് പറഞ്ഞു തരാമോ
Chetta ith cheythu koduthu aux input aanu koduthath but sound kurayunnathaayi feel cheythu anthayirikkum karanam
Chetta pinne ith nalla humming aanu
Need a good power full audio system can you assemble?
Live soundil guitar nu DI box connect chethanu kodukkunnathu ethano buffer Amps
chetta ee buffer amplifer la4440 stereo bass amp board il yengane kodukanam?
Bro 100 watt amplifire il 2×20 watt speaker koduthal entha kuzhappam speaker adichu pokumo?
Stereo circuit engane ennu paranjutharumo
Njan cheithappol noice ഒണ്ട് ഇത് എന്ത് കാരണമാണെന്ന് പറയാമോ
Left Ground Right Out varunna Bluetooth Module il Enganeya Buffer input Connect Cheyyendath..
Yegene anenn arayamo ariyumenkill paraj tharamo
Cheriya oru voice amplifier (teaching mic) nu venda mic preamp ithupole cheyyaan pattumo? Working voltage is 5v. 🤗
Yes
IRF 240 9240 MOSFET aano 5200 1943 Transistor aano Sub woofer റിന് Nallath?
Pls Reply
MOSFET
Diferential amplifier koodi cheyyumo..
electrolite cappasitar vekkenda stalangal video cheyyamo 🥰🥰🥰🙏🙏🙏🙏
*Electrolytic capacitor
Classil padichadaa... Ippozha detail aayitt kaaryam manassilaayath.... So helpful ☺️ thanks 👍
Good information... Thanks to you my bro
Bro ee circuit undankill onn ayach tharumo
Good information
Super information thanks 👌🏾👌🏾👌🏾👌🏾👌🏾👌🏾🎶🎶🎶🎶🎶🎶🎵🎵🎵🎵🎵
Bro .Njan kazhinja Day oru 5.1 speaker System vangi Pakshe ath Dvd il 5.1 koduthittum 5 channelsum oru Pole aanu Kelkunnath ith mattan enthlum vazhi undoo nerths undarunna speaker System thik curct aayi work avundarunnu
Bro, താങ്കൾ description'l കൊടുത്തിട്ടുള്ള 2.1 amp board ഏതു ട്രാൻസിസ്റ്റർ ആണ്?
Sir ee circuit nte input impedance um output impedance um ethrayayirikkum
ഭായി buffer circuit ൽ input capacitor polarity തിരിഞ്ഞല്ലേ ഇരിക്കുന്നത് കുഴപ്പം ഇല്ലേ ? Please reply 👍
kuzapam illa bro, athoru bypass cap ayitanu work cheyunne, in case over voltage input sectionilek vannal ath nammude audio devicine damage cheyyathirikanu a capacitor
അത് ok but എല്ലാ circuit input signal capacitor polarity negetive ആണ്, positive side connect to base voltage 👍
@@sajpmathewsajumathew1703 e circute njan nokiyilla, njan use cheyunna circutil negative anu polarity
@@Neeharpc 👍
@@sajpmathewsajumathew1703 sorry, a cap de coupling anu mukalil njan paranjath thttipoyitund
ചെയ്തു നോക്കി വളരെ നന്നായി വർക്കു ചെയ്യുന്നുണ്ട് IC ഉപയോഗിക്കുന്നതിനേക്കാൾ നന്നായി തോന്നി
👍
Ee circuit il yegeneya Bluetooth panel intte left right channel kodukukka diagram kandit manasilayilla
Please reply
So how to I connect to it
Good info thank s bro!!!!!
Subsonic filter നെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ സാധിക്കുമോ..?
അത് പോലെ BTL നെ കുറിച്ചും
BTL enthanu bro
@@scoopoutclub4677 bridge tied load.
@@scoopoutclub4677 parallel mono ആയിട്ടുള്ള 2 amplifier bridge ചെയ്യുന്നു.
Cheyth nokatte .... ee gain use cheyyumbol lla humming issue ithyl varunnundoo
oru type issuem ithil illa bro, but 12v current source clean ayirikanam dc voltagil noise indel ath e circute pic up cheyyum stable aya oru 12v anel no problem
@@Neeharpc ok thanks
sweton 8 inch subwoofer ന് പറ്റിയ sub woofer bord ഏതാണ് നല്ലത്
Watts??
7294
@@AvInAsH__892 200watts 4 ohms
@@ElectronicsElectricalmalayalam stereo or mono
Thanks chetta 🔥🔥🥰🥰
Buffer amp, op amp, Gain amp ithoke same ano
Diagram download link missing anu onnukoodi link idaamo
amplifier 5.1ചാനലിൽ.
സെൻറർ ചാനൽ voice filter ചെയ്യാൻ വല്ല വഴി ഉണ്ടോ ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ. പ്രോലോചിക്ക് ബോർഡ് വച്ചു വോയിസ് ഫിൽറ്റർ ആകുന്നില്ല
Circuit diagram please...
USB Bluetooth module ന് buffer amp കൊടുക്കാൻ പറ്റുമോ?
pattum
@@Neeharpc ee circuit il yegeneya kodukka left right channel
@@Neeharpc ee circuit il yegeneya kodukka left right channel
cheta ee video il aadhyam buffer amplifier nte circuit kaanam aayirunnu.pinne kaanunilla
Chetta nom innu tharu allel shop nte address nkilum
Flac file usb വഴി amplifayaril വർക്കാകുന്നില്ല കാരണമെന്താണ് വർക്ക് ചെയ്യിക്കാൻ മാർഗ്ഗമുണ്ടോ
NPN ട്രാൻസിസ്റ്റർ ഏതാണ് സർക്യൂട്ടിൽ വെക്കേണ്ടത്
C1815
Hf ആംപ്ലിഫയർ ചെയ്യാൻ പറ്റുമോ
Buffer 4558 cynam super anu
Super 😍😍😍👍👍👍
NJAN ORU BUFFER AMP IC VECH CHEYDHU MP3 MIC MIX CHEYAN ADH SUCCESSFUL AAYI
👍👍
Resistors rating um capacitor rating um eathraa
ചേട്ടാ ഈ ബോർഡിൽ mono input അല്ലെ സ്റ്റീരിയോ output കൊടുക്കണമെങ്കിൽ രണ്ടു ബഫര് ബോർഡ് വെക്കണോ ഒന്ന് പറയാമോ
Yes
ബഫർ ബോർഡും ഗെയിനർ ബോർഡും തമ്മിലുള്ള വ്യത്യാസം എന്താണ് bro
Buuffer bord current amplife cheyyum gain bord voltage amplifie cheyyum...
Keep going
Chetta or power stereo amplifire making video chayamo
വരുന്നുണ്ട് 👍
How can I contact you personally
12 v subwoofer board നേ പറ്റി ഒരു വീഡിയോ ചെയ്യുമോ
Circuit link idamo ?
Download link plz
Buffer amplifier and gain amplifier yenthanu vithiyasam explain cheymo
Achutha varyar sir😍😊
google il upload cheithaayirunno?
WhatsApp തരാം
Chetta Buffer amplifier chyuna video chyumo plzz..
Driver stage for sub board എന്താണ്. ഒരു വീഡിയോ ചെയ്യാമോ. Monday comment boxil ayalum mathi..
Mic സോക്കറ്റിൽ കൊടുക്കാൻ പറ്റുമോ മൈക്ക് വോളിയം കുറവാണ്
Yes
Stereo circuit ഒന്നിടമോ
Very super day pro
എങ്ങനെആണ് ഇത്ഉണ്ടാക്കുന്നത്
Bro നിങ്ങൾ speakers service ചെയ്യുമോ
Clearity deep bas &trible best board
Right👍
Give circut diagram❤
Circuit diagram ഇതിന്റെ കൂടെ കണ്ടില്ല പ്ലീസ്
ippolum ee videoil circuit diagram vyaktamayi kaanunilla
Blur ചെയ്തതാണ് whatsapp വരൂ
Buffer amplifier circuit തരാമോ
താങ്കൾ പണ്ട് പറഞ ഒരു കാര്യമാണ്. Stereo amp..ന് separate transformer.ഉം separate board ഉം വെച്ച് assemble ചെയ്താൽ നല്ലതായിരിക്കും എന്ന് പറഞ്ഞിരുന്നു. ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.
Yes. Monoblock ആയിട്ട് ചെയുന്നതാണ് ഏറ്റവും best. But Amount കൂടും
Mamo
BC547 transistor use cheyyaloo
Yes
@@ElectronicsElectricalmalayalam thanks mamo
Thanks
Diagram download link mising
K
Diagram thil out put line direct short aanallo, athu shariyaano. Undaakkumpol vanna confusion aanu
Correct ആണല്ലോ 🤔
Out put. _ve +ve direct connected aayaal shariyaakumo
Successfully 👍👍
Dual supply ready kittanund. 12 v il working, very good
എന്താണ് Bufar.?
Bro 4558 ic single സപ്ലൈ ചെയ്യാമോ
കഴിയും
nice സിംപിൾ ആയിപറഞ്ഞു
adipoli
Thanks bro
സർക്യൂട്ട് കിട്ടാൻ എന്താ ചെയ്യേണ്ടേ
Op amp buffer amplifier നെ കുറിച്ച് വിശദീകരിക്കാമോ....