Це відео не доступне.
Перепрошуємо.

ഞാൻ ഉപയോഗിച്ചു നോക്കിയതിൽ ഏറ്റവും മികച്ച മൾട്ടീമീറ്റർ!!

Поділитися
Вставка
  • Опубліковано 25 тра 2023
  • ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, ബയോമെഡിക്കൽ,ഇൻസ്ട്രുമൻ്റേഷൾ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്പെടുന്ന പലവിധ ഫംഗ്ഷനുകൾ ഉൾപ്പെടെയുള്ള ഒരു നല്ല ഡിജിറ്റൽ മൾട്ടീമീറ്റർ !!
    Analog vs digital multimeter video
    • ഒരു മൾട്ടിമീറ്റർ മേടിക...
    Purchase Metravi Metrasafe 10 Multimeter With offer price!! Link : amzn.to/3WBDgrV
    Link for Multi purpose LCR Tester: amzn.to/3MZ7QZE
    Link for low cost portable function generator: amzn.to/43n50U5
    Link for Metravi Metrasafe Catalogue & User Manual:drive.google.c...
    #electronics #electrical #electronicsmalayalam #engineering #physics #hobby #radio #science #facts #instrumentation

КОМЕНТАРІ • 303

  • @antonygeorge1916
    @antonygeorge1916 Рік тому +10

    Fluke is the best multimeter brand. During the last 38 years of my work, I have come across many brands and nothing could beat Fluke. Presently I am using Fluke 28-II. It is IP67 type and it can even use in rain and even if it is submerged under water nothing will happen.

  • @m.vaswin7353
    @m.vaswin7353 Рік тому +37

    എന്തൊക്കെ വന്നെന്നു പറഞ്ഞാലും Fluke മീറ്ററിന്റെ തട്ട് താണ് തന്നെ ഇരിക്കും❤

    • @saigathambhoomi3046
      @saigathambhoomi3046 Рік тому +7

      Fluke കഴിഞ്ഞേ മൾട്ടി മീറ്റർ ഉള്ളൂ,,,20 കൊല്ലമായി ഞാൻ ഫ്ലൂക്ക് 87 True RMS Multimeter ഉപയോഗിക്കുന്നു.... ഒരു കുഴപ്പവും ഉണ്ടായിട്ടില്ല... എത്ര പ്രാവശ്യം താഴെ വീണു,,, ഒന്നും സംഭവിച്ചില്ല 👍👍👍👍

    • @vipinrajdevarajan
      @vipinrajdevarajan Рік тому +2

      Fluke 83V

    • @vishnuharikumar3730
      @vishnuharikumar3730 Рік тому +5

      Fluke poliyane njan 10 kollamayi upayoghikkunnu

    • @SaiKumar-wk4mk
      @SaiKumar-wk4mk Рік тому +1

      Fluke clamp meter എവിടെ സർവ്വീസ് ചെയ്യാൻ പറ്റും. അതിൻ്റെ ബാറ്ററി ഹോൾഡർ ഒടിഞ്ഞു പോയി.DC current വർക്കു ചെയ്യുന്നുമില്ല. അറിയാമെങ്കിൽ ഒരു നല്ല സർവ്വീസ് സെൻറർ പറഞ്ഞു തരൂ🙏

    • @a.rasheedrasheed5700
      @a.rasheedrasheed5700 Рік тому +2

      Capacitor എത്ര uf വരെ ചെക്ക് ചെയ്യാന്‍ പറ്റും?

  • @vijayarajan1750
    @vijayarajan1750 7 місяців тому +4

    I have been using Fluke DMM for 20 yrs during my career as a computer hardware engineer. Fluke is the best❤

  • @bineshm7626
    @bineshm7626 Рік тому +8

    നമ്മൾ ഒരു Task ഏറ്റെടുത്താൽ അത് വളരെ കൃത്യതയോടെ തന്നെ ചെയ്യും. Excellent 💯👍

  • @GopalanMambily-qk7rz
    @GopalanMambily-qk7rz Рік тому +7

    Sanwa യുടെ ജപ്പാൻ നിർമ്മിത അനലോഗ് മൾട്ടിമീറ്റർ ആണ് ഞാൻ കഴിഞ്ഞ് 22 വർഷത്തോളം ഉപയോഗിക്കുന്നു.. 🙏🙏🌹🌹

    • @mahelectronics
      @mahelectronics 5 місяців тому

      അത് ഒക്കെ 88, 96 ൽ ഒക്കെ ഉപയോഗിച്ചു

  • @SaiKumar-wk4mk
    @SaiKumar-wk4mk Рік тому +7

    Fluke is the best brand. No one comes near to it. Very expensive than others, but very accurate.

  • @ANANTHASANKAR_UA
    @ANANTHASANKAR_UA  Рік тому +4

    ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, ബയോമെഡിക്കൽ,ഇൻസ്ട്രുമൻ്റേഷൾ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്പെടുന്ന പലവിധ ഫംഗ്ഷനുകൾ ഉൾപ്പെടെയുള്ള ഒരു നല്ല ഡിജിറ്റൽ മൾട്ടീമീറ്റർ !!
    Analog vs digital multimeter video ua-cam.com/video/1T2kP7I5kkA/v-deo.html
    Purchase Metravi Metrasafe 10 Multimeter With offer price!! Link : amzn.to/3WBDgrV
    Link for Multi purpose LCR Tester: amzn.to/3MZ7QZE
    Link for low cost portable function generator: amzn.to/43n50U5
    Link for Metravi Metrasafe Catalogue & User Manual:drive.google.com/file/d/11HwF4s2q2XqdGlyJF5uIBELLZ7b_4HmE/view?usp=drivesdk

    • @D5Tech
      @D5Tech Рік тому +1

      Hello sir 🥺

    • @AloysiusPraveen
      @AloysiusPraveen Рік тому

      താങ്കളുടെ ഇ കമൻ്റ് പിൻ ചെയ്താൽ നന്നായിരുന്നു.....
      👍 അടിപൊളി ഐറ്റം
      കുറെ നാളായി കണ്ടിട്ട് ഇന്നലെയും ഞാൻ ചാനലിൽ കേറി നോകിയത്തെ ഉള്ളൂ പുതിയ വീഡിയോ ഉണ്ടോ എന്ന്
      Thank you bro

  • @babygladly5350
    @babygladly5350 Рік тому +5

    താങളുടെ വിവരണം വളരെ നല്ലതാണ് ഇതു ല് തുടരുക❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      Thanks for watching ☺️ also share to your friends groups maximum

  • @SoundSFX
    @SoundSFX Рік тому +2

    My first multimeter was Sanwa Analog multimeter.... remembering of Zero error Adjustment 🙃

  • @astrovanee
    @astrovanee 2 місяці тому

    Thanks for the review. As a hobbyist, I was planning to buy a good one, since my current Aplab VC97 display turned black.

  • @najmudheen4290
    @najmudheen4290 Рік тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ , നല്ലൊരു മൾട്ടി മീറ്റർ വാങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      Thanks for watching and also share the video to your friends groups 👍

  • @Jo-mz2my
    @Jo-mz2my Рік тому +3

    Adipoli sanam aanu. Almost 1 year ayi upayogikkanu. Value for money item anu. Koothe athyavisam features und. Nalla build quality aanu. Accuracy anu ithinte main.

  • @muhammedhussain9619
    @muhammedhussain9619 Рік тому +2

    Hioki dt425 nan vediche olloo superb meter❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      Thanks for watching and also share the video to your friends groups 👍

  • @satsanghi
    @satsanghi Рік тому +3

    Tnx for the review. Useful when purchasing my next multimeter.
    I have been using VAR Tech V8222H for the last 5 years with excellent results.
    As part of my hobby & work, I use a lot of inductors and capacitors apart from active components.
    The V8222H has 5 ranges 2mH, 20mH, 200mH, 2H & 20H for inductance measurement.
    For capacitance measurement, 5 ranges 20nF, 200nF, 2uF, 20uF & 200uF.
    Single range Freq measurement upto 10 MHz.
    Other useful features are 20A current measurement, Temperature measurement with sensor, hfe measurement, peak hold, back light and auto power off.

    • @VadakkevilaidichandyAnandJacob
      @VadakkevilaidichandyAnandJacob 9 місяців тому

      Are you on LinkedIn?

    • @satsanghi
      @satsanghi 9 місяців тому

      @@VadakkevilaidichandyAnandJacob
      Yes, but not very active.
      Vinaya Krishna Kumar.

    • @VadakkevilaidichandyAnandJacob
      @VadakkevilaidichandyAnandJacob 9 місяців тому

      @@satsanghi sir as I'm an electrical and electronics undergraduate student I would like to know more about electronics, so is there any medium to contact you ?

  • @abymohanan9403
    @abymohanan9403 Рік тому +2

    ഈ multimeter വച്ചുകൊണ്ട് Mobile phone, smart phone, battery and charger എങ്ങനെ test ചെയ്യാമെന്ന് കാണിക്കാമോ?

  • @anurag8226
    @anurag8226 Рік тому +11

    നിങ്ങൾ പറഞ്ഞിട്ട് Themisto TH-M98 വാങ്ങിച്ച ലെ ഞാൻ🙂😂.... But സാധനം കൊള്ളാം. ,NCV Option ഒക്കെ ഉണ്ട് 😁👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому +3

      That's also a good one with lot of functions under low cost

    • @anurag8226
      @anurag8226 Рік тому

      @@ANANTHASANKAR_UA yzz😊♥️

    • @cibilsunny
      @cibilsunny Рік тому

      Price etheaya

    • @anurag8226
      @anurag8226 Рік тому +2

      @@cibilsunny 700-750😊

    • @devakidevi8026
      @devakidevi8026 Рік тому +1

      ​@@cibilsunny Themisto യുടെ website il 638 രൂപക്ക് kittum

  • @sinojcs3043
    @sinojcs3043 Рік тому +1

    Very good infermation 👍 ഞാൻ ഉപയോഗിക്കുന്നത് kaiweets എന്ന കമ്പനി യുടെ km601എന്ന സ്മാർട്ട്‌ മുൾട്ടിമീറ്റർ ഏകദെശം ഈ മുൾട്ടിമീറ്റർ ന്റെ അടുത്ത് perfomance ഉണ്ട്. വില ഇതിന്റെ അത്ര തന്നെ വരും 5 മാസം ആയി ഉപയോഗിക്കുന്നുണ്ട് നല്ല നിലവാരം തന്നെ പുലർത്തുന്നത് ആയാണ് തോന്നിയിട്ടുള്ളത്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      Yes dear...That multimeter is also a good choice for hobbyists and professionals

  • @laluperumbavoor7811
    @laluperumbavoor7811 Рік тому +1

    ഞാൻ കുറേ നാൾ മുൻപ് മെട്രവി മൾട്ടി മീറ്റർ വാങ്ങിയിരുന്നു.... മൾട്ടി മീറ്ററിന്റെ ബാറ്ററി പെട്ടെന്ന് ചാർജ് തീരുന്നു ബാറ്ററി വാങ്ങി കുറേ പൈസ പോയി അവസാനം ഞാൻ അത് ഉപേക്ഷിച്ചു 😔😔

  • @abymohanan9403
    @abymohanan9403 Рік тому

    Thank you so much for this video 👍🏻👌🏻

  • @-Sky_Walker-
    @-Sky_Walker- 20 днів тому

    Bro Themisto TH - M100 Vs Metravi Metrasafe -10 comparison cheyyamo

  • @nihalbacker4625
    @nihalbacker4625 Рік тому +1

    Nice 👍 , waiting for more videos

  • @georgemathew2921
    @georgemathew2921 3 місяці тому

    A/C, Fridge ഇവയുടെ inverter PCB ചെക്ക് ചെയ്യുന്നത് എങ്ങനെ എന്നുള്ള ഒരു വീഡിയോ ചെയ്യാമോ

  • @papsp9672
    @papsp9672 Рік тому

    Sunshine or mechanic is best for low price.

  • @starship9987
    @starship9987 Рік тому +1

    Rigol DSO ഉണ്ട്. 20k. New condition. comment if required.

  • @vinoyvarg1
    @vinoyvarg1 2 місяці тому

    Hello. എനിക്ക് ഒരു autoranging multimeter ഉണ്ട്. ഇപ്പോൾ autoranging function work ചെയ്യുന്നില്ല. മാനുവല്‍ റീഡിംഗ്‌ ok ആണ്.
    Model ProsKit 1860. Repairable anoo? Worth repairing ? Cost abt 8000/-

  • @sreejithmohan123
    @sreejithmohan123 6 місяців тому

    how about VAR TECH V 68, mertravi autorange multimeters.

  • @rahulnair3960
    @rahulnair3960 2 місяці тому

    Hi chetta
    Themisto M-100 Auto ranging Multimeter (6000 counts) nallathaano?

  • @Sghh-q5j
    @Sghh-q5j Рік тому +4

    ഓരോ മൾട്ടിമീറ്റർ വാങ്ങിച്ചു കഴിഞ്ഞാണ് അടുത്തതിനെപ്പറ്റി അറിയുന്നത്, എന്ത് ചെയ്യും 🙄

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому +3

      Sarmila 😊 Ipo ulladh max use chyuka ...pineey new requirements okke varubol oru upgradation consider chyam👍

  • @neelakantans9350
    @neelakantans9350 Рік тому

    Thank you for your sharing.

  • @dhosrygm247
    @dhosrygm247 7 місяців тому

    thanks sir how to KAIWEETS HT118A

  • @Rajeevcnair
    @Rajeevcnair Рік тому +1

    Multymeeter service ചെയ്യുന്ന സർവീസ് സെൻ്റർ Calicut City yil എവിടെയാണ്?

  • @HARMONYDSS
    @HARMONYDSS Рік тому +1

    Themisto TH-M98 രണ്ട് വർഷമായി use ചെയ്യുന്നു......

  • @ramkumarnair9385
    @ramkumarnair9385 5 місяців тому

    Please suggest a method to estimate a battery's charge level. Whether it is 40 % charged for example.

  • @cvsreekumar9120
    @cvsreekumar9120 5 днів тому

    Main defect of average Multimeter is, after a few days of use, the probe leads come off the pointed metal heads!😮😮😮

  • @Harismanniyil
    @Harismanniyil Рік тому

    I'm using Kaiweets ൻ്റെ HT118A നിങ്ങൾ പറഞ്ഞ എല്ലാ featuresum ഉണ്ട്. ബട്ട് Automatic backlight മാത്രം ഇല്ല.😢

  • @gopinathann8261
    @gopinathann8261 Рік тому

    How to put battery in this apparatus

  • @chandrasekharannair2397
    @chandrasekharannair2397 Рік тому

    thanks to lecture. Keep it up🌹

  • @sabmatt2292
    @sabmatt2292 Рік тому +1

    Please Try UK made Fluke multimeter

  • @osmanusainytb
    @osmanusainytb Рік тому

    Sir how is your opinion about kaiweets km 601

  • @manikkuttanpurushan2495
    @manikkuttanpurushan2495 Рік тому

    Chetta Fluke Multimeter il amps nokkumpol residence use cheyyandaa ❤

  • @unitygaming_apk
    @unitygaming_apk 4 місяці тому

    Sir mobile technician ne ptiya multimeter Ada better

  • @adershmohanan9644
    @adershmohanan9644 Рік тому

    Ac യും dc യും ആമ്പിയർ അളക്കാൻ പറ്റുമോ? എങ്കിൽ എത്ര മുതൽ എത്ര വരെ പറ്റും

  • @-Sky_Walker-
    @-Sky_Walker- 20 днів тому

    Bro ippa enganond multimeter

  • @Brimstone231
    @Brimstone231 Рік тому

    Super . Nalla avathatam. Adipoli vedieo bro . Valare upakaram aayi😊

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      Thank you so much for watching and also share with your friends groups,👍

  • @anbumani8681
    @anbumani8681 Рік тому

    Yes Anna.Annan paranchathu sariyaanu.I am also using this multimeter.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      Thanks for watching and also share with your friends groups 👍

    • @ptm4686
      @ptm4686 Рік тому

      Metra v metra Safe 10 ൽ നമുക്ക് എത്ര MF D കപ്പാസിറ്റർ ചെക്ക് ചെയ്യാൻ പറ്റും?

  • @raibinpaul
    @raibinpaul Рік тому

    Bro veetil carant bill kooduthal aan❤varune enn oru thonal evide engillum short undo enn engine check cheyam..?

  • @manojchemparankunnu361
    @manojchemparankunnu361 7 місяців тому

    I am using sanwa analog multimeter 100% perfect

  • @RoyalTech_2024
    @RoyalTech_2024 Рік тому +1

    Hi sir, Good video.
    ഈ Multimeter-ൽ continuity mode-ൽ തന്നെ ഇട്ടാൽ mode മാറ്റാതെ തന്നെ Diode forward resistance കാണിക്കുമോ?
    ഞാൻ കുറെ നോക്കിയിട്ട് sunshine ൻ്റേ Multimeter- ൽ മാത്രമേ അങ്ങനെ ഒരു ഓപ്ഷൻ കണ്ടുള്ളൂ, പിന്നെ വില കുറഞ്ഞ capacitance measurement ഇല്ലാത്ത Multimeter ലും...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому +1

      Thanks for watching......Mode change aayale diode fwd drop kanikkunne , Allekil resistance aarikkum

    • @RoyalTech_2024
      @RoyalTech_2024 Рік тому +1

      @@ANANTHASANKAR_UA Resistance kanikkumo , 50ohms nu thazhe anenkil Alle kanikko leak undenkil kanikkillallo.
      For example diode forward voltage resistance aayi kanikkumo?

  • @abduraheemraheem7619
    @abduraheemraheem7619 Рік тому +42

    മൾട്ടി മീറ്റർ കണ്ടു പിടിച്ചവനെ സമ്മതിക്കണം 🎉

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому +7

      Thanks for watching ☺️Also share this video to your friends groups 😄

    • @Shajipt-g3y
      @Shajipt-g3y Рік тому +4

      Correct 😂

    • @rajann.m.3396
      @rajann.m.3396 Рік тому +6

      താങ്കളുടെ ചിന്താഗതിയെ കണ്ടുപിടിക്കുന്നവനെ അതിലും കൂടുതൽ സമ്മതിക്കണം.

    • @abduraheemraheem7619
      @abduraheemraheem7619 Рік тому +1

      @@rajann.m.3396 അത് ആരാ എന്റെ ചിന്താ ഗതി കണ്ടു പിടിക്കുന്നവൻ

    • @bhadrankulirankan5182
      @bhadrankulirankan5182 Рік тому +2

      കട്ടിലിന്റെ കീഴെ കിടന്നത് ഞാൻ ആണ് കണ്ടു പിടിച്ചത്. 😜 എന്നെക്കൊണ്ട് ഞാൻ തോറ്റു 😂

  • @usmanuk5454
    @usmanuk5454 Рік тому

    ഇതേ കമ്പനി clamp meter same function കിട്ടുമോ

  • @rafeekputhiyapurayil7283
    @rafeekputhiyapurayil7283 Рік тому +1

    Hiyoki jappan 👌clamp meter small and powerful

  • @zsarasara710
    @zsarasara710 Рік тому +1

    AUTO MODE YILLATHATHU ORU PORAAYIMAYAAYI THONNUNNU ..?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      Thanks for watching ☺️ Automode beginners nu nallathanu , but not good for professional work. It's actually slow and may inaccurate, For example, a voltage that goes up and down over a short period of time. An auto ranging DMM won’t be fast enough to read the voltage, set it’s range, then read the voltage again and display it. A manual range DMM would work much better here.

  • @sureshpalazhi-zr4gz
    @sureshpalazhi-zr4gz Рік тому +1

    Sir,
    PCB design ചെയ്യുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ pls

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      I will consider that. Thanks for watching and also share with your friends groups 😀👍

  • @simimathew7112
    @simimathew7112 Рік тому

    iam using Fluke 115

  • @shamnadj8011
    @shamnadj8011 Рік тому +1

    RISHAPH 410 എങ്ങനെ ഉണ്ട്?.
    Methravi max 10 display faid ആകും എന്ന് പറയുന്നു.

    • @nidhindelta
      @nidhindelta Рік тому

      Capacitance frequency vendenkil UniT 33D better long lasting at 800 or low.

  • @simple_electronics8091
    @simple_electronics8091 Рік тому

    Oru doubt, e multimeter Aaranh kandpidichath🎉

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 8 місяців тому

    Have any service centre at Kerala?

  • @ajnaswayanad9263
    @ajnaswayanad9263 Рік тому

    E chanel adipoli anu elactronics padikunavarku

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      Thanks bro for watching ❤Also share this video to your friends groups maximum 😉

  • @sarathmd1510
    @sarathmd1510 Рік тому

    Beetech DM 6046 മോഡൽ ആണ് എന്റെ കയ്യിൽ ഉള്ളത്

  • @abduraheemraheem7619
    @abduraheemraheem7619 Рік тому

    ഒരു ബെഡ് റോമിലേക്ക് ഉപയോഗിക്കാൻ പറ്റിയ ഇൻവെർട്ടർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ

  • @SLEEPER_03
    @SLEEPER_03 Рік тому

    Bro Car / bike 12V use cheyan pattuna multimeter suggest cheyamo?

  • @PrakashPrabhakaran.k
    @PrakashPrabhakaran.k Рік тому +1

    Astri ai mus10krd multimeter.ഇതിന്റെ വീടിയോ ഇടാമോ.നമ്മളൊരുറ്റെക്ക്നീഷൃനാണ്.

    • @PrakashPrabhakaran.k
      @PrakashPrabhakaran.k Рік тому

      Santek mini oscilloscop ആണ് ഇത് TV ചെക്കിങ്ങിനുപയോഗിക്കാൻ പറ്റുമോ.

  • @kumaram6189
    @kumaram6189 Рік тому

    Thank you sir ❤

  • @AnilKumar-wx6jq
    @AnilKumar-wx6jq Рік тому

    Sub mottor capacitor mesher chyyan okummo

  • @samjithmohanan5746
    @samjithmohanan5746 Рік тому

    Njan ELV work cheyyunnatanu , ee video kanan kurachu late ayi , Njan upayogikkunnat Fluck 101 Anu futures kuravanu compared to this enkilum fluck 101 ne kkurichulla abhiprayam enthanu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      Don't worry.....its also a good compact multimeter with basic functions

  • @j4techmediajishnusreedharst

    താങ്ക്സ് ബ്രോ ❤❤❤❤

  • @prasanthgovindan5311
    @prasanthgovindan5311 Рік тому

    Bro I want to buy a dso which brand is good . Can you give the specification

  • @AnilKumar-bh7cy
    @AnilKumar-bh7cy 8 місяців тому

    Metravi 4671 / 6054 എന്നീ രണ്ടു മോഡൽ. എർത്ത് ലീകേജ് കറന്റ് മീറ്റർ. എന്താണ് അഭിപ്രായം

  • @praveenpraveentt5572
    @praveenpraveentt5572 7 місяців тому

    Very good product 👍👍

  • @dhanishkumar3730
    @dhanishkumar3730 Рік тому

    Optocoupler video unnda bro

  • @labofelectronicsbasics
    @labofelectronicsbasics Рік тому +1

    എല്ലാം ചൈനീസ. ഈ ഒരു പാറ്റേണിൽ തന്നെ പ ല കളറിൽ പല പേരിൽ ഈ മീറ്റർ ഉണ്ട്,

  • @keralavibes1977
    @keralavibes1977 Рік тому

    Good features

  • @anugrahkumar3060
    @anugrahkumar3060 Рік тому

    diy LCR meter video pratheshikunnu 🙂

  • @lineeshts5967
    @lineeshts5967 Рік тому +1

    Drilling ചെയ്യുന്നതിന് മുൻപ്പ് കൺ സീൽഡ് പൈപ്പ് ഉ ണ്ടോ എന്ന് അറിയാൻ കഴിയുമോ?

  • @dhaneeshdk2251
    @dhaneeshdk2251 7 місяців тому

    താങ്ക്സ് ബ്രോയ് 😍👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 місяців тому

      Thanks for watching and also visit my channel playlist for More electronics related videos ❤️

  • @prasadktprasaddoha5664
    @prasadktprasaddoha5664 Рік тому

    താങ്കളുടെ അവതരണം 👍👍👍👍👍👍👍👍💕💕💕💕💕വ്യക്തതയുണ്ട്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      വളരെ സന്തോഷം 🥰 ഇലക്ട്രോണിക് ഇഷ്ടപ്പെടുന്ന താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്ക് കൂടെ നമ്മുടെ ചാനൽ ഷെയർ ചെയ്യണേ👍

  • @vibinraj8765
    @vibinraj8765 Рік тому

    UNI-T UT61E+ Best multimeter

  • @rajendrakumar2258
    @rajendrakumar2258 Рік тому

    Excellent 🎉❤

  • @sreekuttang4549
    @sreekuttang4549 11 місяців тому

    Multimeter ano clamp meter ano best

  • @anilkumarsreedharan6452
    @anilkumarsreedharan6452 Рік тому

    Thank you useful information.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      Thanks for watching and also share with your friends ❤

  • @doctorcomputeralex
    @doctorcomputeralex Рік тому

    9v battery ayrunnel nannayirunnu

  • @POPZ325
    @POPZ325 3 місяці тому

    ഞാൻ ഉപയോഗിക്കുന്നത് fluke177 ആണ്

  • @nkacraft205
    @nkacraft205 Рік тому

    Ehtra kalalam ayi oru video ittittu😮

  • @vishnusati3745
    @vishnusati3745 Рік тому

    Thank you sir

  • @simple_electronics8091
    @simple_electronics8091 Рік тому

    1:00 correct aahn🤣

  • @mansooryms3309
    @mansooryms3309 Рік тому

    Audio Signal frequency അളക്കാൻ പറ്റുമോ?

  • @rajup.abraham9267
    @rajup.abraham9267 Рік тому

    തുടക്കക്കാർക്ക് Auto range ഉള്ളവയായിരിക്കും ഉപകാരപ്രദം.

  • @telsonlancycrasta
    @telsonlancycrasta Рік тому +1

    Nice 👍🏻

  • @kripaltube
    @kripaltube Рік тому

    Fkuck 101 baice model 4000 rs വരുന്നുണ്ട്....... ഇത്രയും opction ... വച്ച് നോകുബോൾ വില വളരെ കുറവാണ്

  • @abuselectronics
    @abuselectronics Рік тому +1

    4 aaa battery, battery life??

  • @chumbi553
    @chumbi553 Рік тому

    Mobile reapring ഉപയോഗിക്കാൻ pattumo

  • @ASWANTH.N
    @ASWANTH.N 5 місяців тому

    ഈ മൾട്ടി മീറ്റർ ഓഫ് ചെയ്യാൻ വിട്ടുപോയാൽ തനിയെ ഓഫ്‌ ആകുമോ ?

  • @ptm4686
    @ptm4686 Рік тому

    ഇതിൽ എത്ര MF D കപ്പാസിറ്റർ വരെ ചെക്കാ ചെയ്യാൻ പറ്റും?

  • @sujithks3452
    @sujithks3452 Рік тому

    ക്ലാമ്പ് മീറ്റർ ഏതാണ് നല്ലത്?...

  • @shafeekavunjipuram3780
    @shafeekavunjipuram3780 Місяць тому

    ഞാൻ വാങ്ങി

  • @sandeepkaraayi25
    @sandeepkaraayi25 2 місяці тому

    Sanwa japan ആണ് അനലോഗ് മള്‍ട്ടി മീറ്റര്‍ അതിനെ വെല്ലാന്‍ ആരും ഇല്ല പിന്നെ fluke ഇതൊക്ക കഴിഞ്ഞേ metravi വരുന്നുള്ളൂ പിന്നെ വിലയുടെ കാര്യത്തില്‍ നോക്കുമ്പോള്‍ Metravi യുടെ വില കുറഞ്ഞത് കാരണം എല്ലാവരും അത് വാങ്ങുന്നു പക്ഷെ Sanwaയും Fluke ഇവ ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് Metravi അത്ര വലുതായ് തോന്നില്ല

  • @baburajanjupara290
    @baburajanjupara290 Рік тому

    4 to 20mA current injector കൂടി ഉള്ള ഒരു മോഡൽ പറയാമോ?

  • @weonetechmalayalam
    @weonetechmalayalam Рік тому

    Super video ❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Рік тому

      Thanks for watching and also share with your friends groups 👍

  • @hariks9019
    @hariks9019 Рік тому

    അനന്ത ശങ്കർ ഇത് എവിടെ, ഏത് ഷോപ്പിൽ കിട്ടും എന്ന് ദയവായി msg ഇടണേ. Pls.

  • @salmantv7105
    @salmantv7105 Місяць тому

    Below 1000 good multimeter