സിനിമയിലെ സാധാരണ ജോലിക്കാർക്ക് അറിയാം വിനയൻറെ വില . ലൈറ്റ് ബോയ് ക്കും ചായ കൊണ്ട് കൊടുക്കുന്ന പയ്യന്മാർക്കും വരെ ആദ്യമായി ഒരു സംഘടന ഉണ്ടാക്കി കൊടുത്ത് കാർഡും കൊടുത്ത തൊഴിലിനു ഒരു സുരക്ഷിതത്വവും വിലയും ഉണ്ടാക്കി കൊടുത്തത് .... വിനയനാണ് . സത്യം പറഞ്ഞാൽ താരരാജാക്കന്മാരാരുടെ അപ്രമാദിത്വം ആദ്യമായി ചോദ്യംചെയ്യപ്പെട്ടത് അന്നാണ് ... പിന്നീട് ഉണ്ണിക്രിഷ്ണനൊക്കെ കൂടെ അത് വീണ്ടും പിടിച്ചെടുത്ത് താരരാജാക്കന്മാരുടെ കാൽക്കീഴിൽ കൊണ്ട് വച്ചിട്ടുണ്ട്
സ്കൂൾ ആനിവേഴ്സറിക്കു വിനയൻ്, സുരേന്ദ്രൻ ഒക്കെക്കൂടി അഭിനയിക്കുന്ന നാടകം കാണാൻ ഞങ്ങൾ കാത്തിരിക്കുമായിരുന്നു. ഏഴ്സിലാമ്മ ,സഭീനാമ്മ, ജോൺസർ, പോൾ സർ, അപ്പച്ചൻ സർ തുടങ്ങിയവരെല്ലാം ഇന്നും മനസ്സിൽ നിറഞ്ഞിരിക്കുന്നു.
ഇത് പൊളിക്കും.. ഈ സീരീസ് കാണുമ്പോൾ മലയാളത്തിലെ പല മഹന്മാരുടെയും മുട്ടിടിക്കാൻ സാധ്യതയുണ്ട്... ഒന്നും miss ആക്കല്ലേ...
ഇങ്ങേർക്ക് പ്രായം കൂടുംതോറും ഗ്ലാമറും കൂടി വരുവാണല്ലോ... നല്ല രസമാണ് അങ്ങയുടെ സംസാരം കേൾക്കാൻ
എന്തൊരു രസമുള്ള സംസാരം... കേട്ടങ്ങനെ ഇരിക്കാന്ന് തോന്നും.... ഗ്രാമത്തെ സൗന്ദര്യം വർണ്ണിക്കുമ്പോൾ കുളിരുകൊരുന്നു....❤❤
മലയാള സിനിമയിലെ നട്ടെല്ലുള്ള മനുഷ്യൻ' എത്രയോ പേരെ മലയാള സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ പ്രതിഭ ലാൽസലാം സാർ...
വിനയൻ sir സൂപ്പർ...എല്ലാവർക്കും കുട്ടിക്കാലം ഓർക്കുമ്പോൾ കണ്ണ്നിറയും first episode തന്നെ കണ്ണിൽ നീര് വരുന്നത് കാണാം 🙏🙏🙏🙏
വിനയൻ സാറിന്റെ കഴിഞ്ഞകാലങ്ങളിലൂടെ ഉള്ള യാത്ര രസകരമായിരിക്കുന്നു ....
വർഷങ്ങൾക്ക് മുൻപെ കുടത്തിലടച്ച.യക്ഷിയെ മലയാള സീനിമയിയിലേക്ക് വീണ്ടുഠ തുറന്നു വിട്ട സഠവിധായകൻ വിനയൻ ചേട്ടൻ !!!വീണ്ടൂഠ !!!!
സിനിമയിലെ സാധാരണ ജോലിക്കാർക്ക് അറിയാം വിനയൻറെ വില . ലൈറ്റ് ബോയ് ക്കും ചായ കൊണ്ട് കൊടുക്കുന്ന പയ്യന്മാർക്കും വരെ ആദ്യമായി ഒരു സംഘടന ഉണ്ടാക്കി കൊടുത്ത് കാർഡും കൊടുത്ത തൊഴിലിനു ഒരു സുരക്ഷിതത്വവും വിലയും ഉണ്ടാക്കി കൊടുത്തത് .... വിനയനാണ് . സത്യം പറഞ്ഞാൽ താരരാജാക്കന്മാരാരുടെ അപ്രമാദിത്വം ആദ്യമായി ചോദ്യംചെയ്യപ്പെട്ടത് അന്നാണ് ... പിന്നീട് ഉണ്ണിക്രിഷ്ണനൊക്കെ കൂടെ അത് വീണ്ടും പിടിച്ചെടുത്ത് താരരാജാക്കന്മാരുടെ കാൽക്കീഴിൽ കൊണ്ട് വച്ചിട്ടുണ്ട്
എത്ര സുന്ദരമായ ശബ്ദം
സിനിമയിപുറംതള്ളപെടുന്നവർക്ഒരുഅതാണി
അതാണ് വിനയൻ
Baby തിയേറ്ററിൽ സിനിമ കണ്ട കാര്യം എന്റെ അച്ഛൻ പറയാറുണ്ട്. പുള്ളി എടത്വക്കാരൻ ആണ്.
കേൾക്കാനെന്തൊരു സുഖം - കുട്ടനാട്ടുകാരന്റെ എളിമ - വിനയേ ട്ടാ- തുടരട്ടെ -
നല്ല രസമാണ് അങ്ങയുടെ സംസാരം കേൾക്കാൻ......................
തലൈവരെ നീങ്കളാ..... 😯😯
വിനയന് സാറിന് സ്വാഗതം
വിനയൻ സാർ സൂപ്പർ ആണ്
വിനയൻ സർ.😍♥️👍
True man with guts
താങ്കളുടെ സിനിമ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു👍
Vinayan Sir, good presentation. We look forward to the next episode.
Super... Eagerly waiting for coming episodes...
വിനയൻ സാർ പറഞ്ഞതെല്ലാം ഞങ്ങൾ പുതുക്കരി കരയായ എല്ലാവർക്കും ഹൃദയത്തിൽ തട്ടുന്നതാണ് ❤
Vinayan sir the great director of malayalam filim industry❤
Vinayan sir 💕💕💕
Best choice after dennis sir
Utube ൽ നിന്ന് ഇറങ്ങാൻ സമ്മതിക്കില്ല അല്ലെ?
Vinayan Sir my favourite ❤
ini ulla episode polikum.....ini kure rahasyangalude churulayiyum
മലയാള സിനിമയിലെ അഴുക്ക് ചാലുകളുടെ വിശദാംശങ്ങൾ പ്രതീക്ഷിക്കുന്നു.....
അഴുക്കുചാലുകൾ ഇഷ്ടമാണല്ലെ...
Thank you💜
Controversy vallathum undakumo vinayan chetto. Good choice safari. Waiting for more episodes
കുട്ടനാട്ടുകാരൻ 💪💪💪❤❤
Pwolichu😂😂😂kore cenimakarude thani subhavam ariyam
Vinayan start new history
Expecting interesting stories
Alappuzha Puthukkari ente ammoomede tharavaadinte aduth thanneya Vinayan Sir inte veed. Paninja ambalathinte entrance roadil ninn thanne kaanam.
ആണത്വം ഉള്ള സംവിധായകൻ
True talk.
പുതുക്കരി 🥰
ഈ വീഡിയോ കാണുന്ന എടത്യക്കരൻ🔥🔥🔥♥️
തമ്പ്രാക്കന്മാരെ പിടിച്ചുകുലുക്കാൻ സാദ്ധ്യതയുണ്ട്
Excellent !!
എന്തൊ പുള്ളിയെ എനിക് ഇഷ്ടം ആണ്...
Sound😍😍😍
പുതുക്കരിക്കാരൻ 💪💪💪
Thanks for sharing
അടിപൊളി
സ്കൂൾ ആനിവേഴ്സറിക്കു വിനയൻ്, സുരേന്ദ്രൻ ഒക്കെക്കൂടി അഭിനയിക്കുന്ന നാടകം കാണാൻ ഞങ്ങൾ കാത്തിരിക്കുമായിരുന്നു. ഏഴ്സിലാമ്മ ,സഭീനാമ്മ, ജോൺസർ, പോൾ സർ, അപ്പച്ചൻ സർ തുടങ്ങിയവരെല്ലാം ഇന്നും മനസ്സിൽ നിറഞ്ഞിരിക്കുന്നു.
First like n comment
12.00 to 12.10 Motta purichath with thakkali curryyode manam mookiladichupole.... :)
വിനയൻ സിദ്ദിഖ് ഡെന്നിസ് joseph 😍
വിനയൻ സിനിമയിൽ, തുടക്കകാലത്തു സിനിമയിൽ അഭിനയിച്ചിട്ടുണ്ട് അത് എത്ര പേർക്ക് അറിയാം
അത് ഏതു സിനിമയിലാണ് bro...??
Njanum oru puthukari karan anu💪🏻
🙏❤️
Suppooopp
👌☺️
2014 il telecast cheithathaanu.... kandathaayi orkkunnu
Ith telecast cheythit Kore varshangal ayallo
സർ മാസ്സാണ് 👍
1960 il Janicha Vinayan Sir engane 1962 il irangiya bhaarya enna cinema theatre il poyi kaanum 🤭
പണ്ട് അങ്ങനെയാണ്. ഒരു സിനിമ പല വർഷങ്ങളായി മൂന്നും നാലും വെട്ടം മാറിമാറി വരും. തേർഡ് സെക്കന്റ് ക്ലാസ്സ് തിയേറ്ററിൽ
Pathukkay ayirikkum aviday release ayathu
16:25 communism the nice aayi trolli
👏👏👏👏👏👏
Cinema mafiya othukkiya oru sadarana Director...
Rafi mecartinilee vilikumoo..kelkan agrahm undu avarude cinemayile charithram
കുട്ടനാട് ഒന്നു പോയിവന്നപോലെ തോന്നി
🙏🙏🙏
Start
good
polichu.....good man who stood against dumb star creatures from malayalam film industry.......
💎
നമസ്ക്കാരം സർ
Thambnail ൽ കാണുന്ന 'ആമ്പൽ തണ്ട് ' എന്നുള്ളത് അക്ഷര പിശകാണോ അതോ ആമ്പൽ തണ്ട് തന്നെയാണോ?
കേട്ടത് ആമ്പതണ്ട് എന്നാണ് അതാണ് സംശയം തോന്നിയത്
vinayan >(..)
Old anu
Jatheeyatha samsarikkunna cinema arunnallo 'panikkar',athil enthinaanu ezhavar muthal thazhottulla jathikal ennu mention cheythittullathenn manasilayittillaa.....onnenkil aashante nejath allenkil kalarikk purath
പൊക്കം കൂടിയ വീട് ബെൻസ്.. പൊങ്ങച്ചം.....
Kattatho kalla panamo allallo..pongacham aakaam. Oru kuzhappavum illa
ഏങ്ങനയാല് നിങ്ങള് ജോർ
6:27 Nattukar Nallatha........Enittu than mathram enna engane pokanam kettu poye😂😂😂😂