RAHUL GANDHI PARLIAMENT SPEECH | താനാരാടോ രായാവോ | Trollodu Troll | Anusha Andrews

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 458

  • @babyjoseph3063
    @babyjoseph3063 3 роки тому +31

    ആനുകാലിക രാഷ്ട്രീയം പഠിച്ചു അവതരിപ്പിക്കുന്ന കുട്ടിക്ക് അഭിനന്ദനങ്ങൾ. സാധാരണ പെൺകുട്ടികളിൽ കാണാത്ത കാര്യമാണ്. 👍👍👍

  • @binoykochunni3975
    @binoykochunni3975 3 роки тому +1

    ഞാനൊരു ആരാധകനായി ♥♥♥♥

  • @vktismail5757
    @vktismail5757 3 роки тому +157

    രാഹുൽ ഗാന്ധി പറഞ്ഞത് 100% ശരിയാണ്.

  • @marcelmorris6875
    @marcelmorris6875 3 роки тому +32

    👌👌👌.. അടിപൊളി അവതരണം... നമ്മുടെ ആകെ കൂടി യുള്ള പ്രതീക്ഷ ഇനി രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ്‌ മാത്രമാണ്..... കൂടെയുള്ള കോൺഗ്രസ്‌ കാർക്കു കൂടി നല്ല ബുദ്ധി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

    • @abhirams2715
      @abhirams2715 3 роки тому

      അയ്യോ സമാസ സമാസ

  • @subruthahira4878
    @subruthahira4878 3 роки тому +12

    മോളേ..... സൂക്ഷിക്കണം.... ഒരു വലിയ ജനത കൂടെയുണ്ട്.... പക്ഷെ...... സൂക്ഷിക്കണം...... നല്ലത് മാത്രം വരട്ടെ....
    അവതരണം കിടു..... ഒരു ബിഗ് സല്യൂട്ട്... :1

  • @ashokanashokkumar6482
    @ashokanashokkumar6482 3 роки тому +50

    രാഹുൽ ഗാന്ധി പറഞ്ഞതാണ് സത്യം

  • @choladeyas7926
    @choladeyas7926 3 роки тому +1

    മോളെ കലക്കി

  • @Sayedabbasbafaky
    @Sayedabbasbafaky 7 місяців тому +1

    Very good speech

  • @rayanveetil5949
    @rayanveetil5949 3 роки тому +7

    മോൾ god അനുഗ്രഹിക്കട്ടെ

  • @KSVALLYKSVALLY
    @KSVALLYKSVALLY 3 роки тому +138

    ഇന്ത്യയെ തിരിച്ചു കൊണ്ടുവരാൻ രാഹുൽ ഗാന്ധിയ്ക്കു് കഴിയും.

    • @deepakrdesai4505
      @deepakrdesai4505 3 роки тому +9

      Janangallu mandanmara.... Prethekichu north side.

    • @binyaminali5282
      @binyaminali5282 3 роки тому +1

      @@deepakrdesai4505 baranagadanayill 300 Article ind oru sadarana vidyaarthi 12 varsham schoolil chilavakandd. Oru gunavum illaatha 100 silabus padikunna vidyarthikalk. Varsham oru 30 Article engilum veedam padipichiruneel innu e rajyam yaathoruvidha chooshanathinum irayavilaayirunnu athodopam prathikarana sheshi ulla oru thalamurayum e rajyath indayene. Pakshe ath onnum rashtrikar chayathilla ariyathath kond alla janagalk paurabotham indayi poyal ivante oke kayyituvaral ninnu pokum pinne aalkaare thamill adupich vote pidikanum pattilla. Ethra class toppermarum rankulavarum indayitt enth karyam. Santhosh George sir parayunna pole civic sence ulla oru janasamohathinu mathrame rajyathe rakshikkaan aaku....

    • @ranjithchandran4958
      @ranjithchandran4958 3 роки тому

      Before, Augusta helicopter, 2g kumbhakonam, and many more

    • @varun8170
      @varun8170 3 роки тому

      Alaka

    • @Endles.bliss.21
      @Endles.bliss.21 3 роки тому

      @@binyaminali5282 constitution ningalkk ariyathillel ath para 300 article 😂😂😂.

  • @chandranka8558
    @chandranka8558 Рік тому +1

    ഞാൻ ഈ എപ്പിസോഡ് like ചെയ്തു.

  • @keralagreengarden8059
    @keralagreengarden8059 3 роки тому +171

    രാഹുൽ ജി,Big Salute! ഇന്ത്യയുടെ അഭിമാനം.ഒരിക്കൽ പ്രധാനമന്ത്രിയാകും. അങ്ങനെ പ്രധാനമന്ത്രിയായാൽ പിന്നെ ശക്തനായി, തുടർ ഭരണം നടത്താൻ കഴിവ് ഉള്ള വ്യക്തി.കോൺഗ്രസ് പാര്യമ്പര്യം ഇന്ത്യയുടെ അഭിമാനം.

    • @satheeshkumar6026
      @satheeshkumar6026 3 роки тому +12

      ഇപ്പോൾ ഓയിൽ ചെയ്ഞ്ചിങ്ങിനുവേണ്ടി സ്ഥിരം ഇറ്റലിയിൽ. പ്രധാനമന്ത്രി ആകാൻ പറ്റിയ ഒരു ചളുക്ക്. (വയനാടൻ മെമ്പർ)🙈

    • @simonvarghese8673
      @simonvarghese8673 3 роки тому +2

      @@satheeshkumar6026 🤣🤣🤣👎

    • @sunilkizhure4924
      @sunilkizhure4924 3 роки тому

      Thfoooo....

    • @ameenu_0077
      @ameenu_0077 3 роки тому +9

      @@satheeshkumar6026 chaya adich nadanna annachikalk akamenkil tharavatil piranna pillerkumavam😂

    • @satheeshkumar6026
      @satheeshkumar6026 3 роки тому

      @@ameenu_0077 ലോകമേ തറവാട്. 🐒😆

  • @muhammadparamban5181
    @muhammadparamban5181 Рік тому +1

    ഇതൊക്കെ BJP ക്കാർക്കും അറിയാത്തതല്ല പക്ഷേ മൂലക്കുരു വന്ന അവസ്ഥയാണ്... പുറത്ത് പറയാനും വയ്യ പറയാതിരിക്കാനും വയ്യ... ഇതിൽ അവർ സ്വീകരിച്ചത് മൗനിയായി തുടരുക എന്നതാണ് സങ്കടകരമായ സത്യം

  • @shajahanshajahan3624
    @shajahanshajahan3624 3 роки тому +165

    രാഹുൽ സൂപ്പർ, അവതരണം കിഡുക്കാച്ചി

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 3 роки тому +78

    രാഹുൽഗാന്ധി പറഞ്ഞത് നൂറ് ശതമാനം ശരിയാണ് മോളെ

  • @luxurymetal1349
    @luxurymetal1349 7 місяців тому +1

    Rahul speech supper

  • @sanuab7515
    @sanuab7515 3 роки тому +51

    മോദിയും പിണറായിയും പറഞ്ഞ വാക്കുകൾ വിഴുങ്ങുന്ന ഈ കാലത്ത് രാഹുൽഗാന്ധിയുടെ യാതൊരു പ്രതിഫലേച്ഛയുമില്ലാതെയുള്ള രാജ്യത്തിന്റെ നന്മക്ക് വേണ്ടിയുള്ള വാക്കുകൾ എന്നും പ്രസക്തമാകുന്നു. ജനങ്ങളെങ്കിലും അതുൾക്കൊണ്ടാൽ രാജ്യത്തിന് നല്ലത്. BJP ക്കാർക്ക് നഷ്ടമൊന്നുമില്ല. അവർക്ക് കിട്ടിയതൊക്കെ ലാഭം മാത്രം. നഷ്ടപ്പെടുന്നത് ഭാരത മക്കൾക്കായിരിക്കും.

    • @shantapk1861
      @shantapk1861 3 роки тому +2

      രാഹുൽ ഗാന്ധി ഒരു രാഷ്ട്രീയ
      നേതാവ്ആദ്യമായി ഗൗരവതര
      മായി ഒരു പ്രസംഗം നടത്തി.
      സംഘികളൊഴികെ എല്ലവരും
      അത് വേണ്ടവിധം ഉൾക്കൊണ്ടു.
      അപ്പോഴാണ് ഒരു രാഷ്ട്രീയ ജീവി
      മോദിയോട് പിണറായി വിജയനെ
      ഒട്ടിച്ചു വച്ച് സംതൃപ്തിയടയുന്നത്.
      ആഴ്ചകൾക്കുമുമ്പ് ഇന്ത്യ
      ആരുടെ രാജ്യമാണെന്നും
      ആരുഭരിയ്ക്കണമെന്നുമാണ്
      ഘോഷിച്ചത് ?അത് ഒരു പപ്പുവി
      ന് ചേർന്ന പ്രസ്താവന തന്നെ
      ആയിരുന്നു. വിഴുങ്ങിയാലൊന്നും
      ജനങ്ങൾ മറക്കില്ല.
      ഒരു പ്രസംഗത്തിൽ ഒന്നും അവസാനിക്കുന്നില്ല. ഇനിയും
      പപ്പുവിൽ നിന്ന് ഒരു രാഷ്ട്രീയ
      നേതാവിലേയ്ക്ക് ഏറെ
      ഉയരാനുണ്ട്.

    • @sanuab7515
      @sanuab7515 3 роки тому

      @@shantapk1861 പിൻവാതിൽ നിയമനത്തിന്റെ ഒരു ഭക്തിയും ശക്തിയും! അന്തംകമ്മികൾക്ക് കാരണഭൂതൻ ചെയ്യുന്നതും പറയുന്നതും വേദവാക്യം തന്നെ.

    • @abhirams2715
      @abhirams2715 3 роки тому

      അയ്യോ, പ്രതിഫലഇച്ഛ ഇല്ലാത്ത ഒരു പാവം കുടുംബം

  • @ismailpkorad1677
    @ismailpkorad1677 2 роки тому +2

    ഈ പെൺകുട്ടിയുടെ ചങ്കൂറ്റവും അവതരണവും എല്ലാവരിൽ നിന്നും വേറിട്ട് നിൽക്കുന്നു
    ഒരു ബിഗ് സല്യൂട്ട്

  • @Binu-yr8vw
    @Binu-yr8vw 3 роки тому +98

    രാഹുൽജിയുടെ പ്രസംഗം കേട്ടപ്പോൾ ഒരു എണ്ണതേച്ചു കുളിച്ച സുഖം കിട്ടി 😄

    • @tinklingcrystals6489
      @tinklingcrystals6489 3 роки тому +2

      Paathravum kotti thiriyum theliyicha Mandanmaaraaya ente ayalvasigal😫

    • @satheeshkumar6026
      @satheeshkumar6026 3 роки тому +3

      @@tinklingcrystals6489 സുഖമാണോ സുടു. 🐒🐖

    • @shabeershamsudeen4002
      @shabeershamsudeen4002 3 роки тому +1

      @@satheeshkumar6026 you mean 🐒 sena

    • @satheeshkumar6026
      @satheeshkumar6026 3 роки тому

      രാഹുൽ ഗഡി ഇപ്പോൾ എണ്ണ കൂലിക്ക് കൊടുത്തിരിക്കുകയാണ്. 😄

    • @muneebgrace
      @muneebgrace 3 роки тому +1

      പീഷേപ്പിയുടെ രാജ്യദ്രോഹം തുറന്ന് കാട്ടിയാൽ അപ്പോ സുടു വിളി. തള്ള്അടിമകളുടെ ഒരു കാര്യം 😆

  • @umarulfarooq1997
    @umarulfarooq1997 3 роки тому +67

    അവതരണം പൊളിച്ചു 🌹🌹

  • @stephengeorge7043
    @stephengeorge7043 3 роки тому +29

    രാജാവോ എന്നു ചോദിച്ചാൽ യാതൊരു ഉളുപ്പും ഇല്ലാതെ ഞാൻ രാജാവ് തന്നെയെന്ന് മോങ്ങി പറയും..അതിനാണ് മോങ്ങി ശ്രമിക്കുന്നതും.

  • @ali.p.malimuhmmed9170
    @ali.p.malimuhmmed9170 3 роки тому +15

    ഇത് മോങ്ങാനിരുന്നമോതി അല്ല മോങ്ങയുടെ തലയിൽ തേങ്ങാ വീണത് പോലെയായി കൊള്ളാം അവതാരക❤️❤️❤️

  • @sathoshkumar9782
    @sathoshkumar9782 3 роки тому +6

    ഹോ തുടക്കത്തിലുള്ള ആ കോമഡി സൂപ്പർ ചിരിച്ചുചിരിച്ചു ചത്തു 😪😪😪😪

  • @bduraheem9543
    @bduraheem9543 3 роки тому +8

    വാക്കുകൾ ചഡുലം അഭിനയം ഗംഭീരം 👍👍👍

  • @sanjunlmbr4577
    @sanjunlmbr4577 3 роки тому +27

    രാഹുൽഗാന്ധി പാർലിമെന്റിൽ വെച്ച് ആരുടെ മുഖത്ത് നോക്കിയാണ് പറഞ്ഞത്
    ഇന്ത്യൻ ജനതയോടാണ് പറഞ്ഞത്
    നിങ്ങൾ നെരിപ്പോടിന് മുകളിലാണ് നിൽക്കുന്നതെന്ന്
    രാഹുൽ എന്ന വ്യക്‌തിയെ നിങ്ങൾ വേണമെങ്കിൽ സ്വീകരിച്ചാൽ മതി
    ഇന്ത്യയുടെ അവസ്ഥ ഇന്ന് ഇതാണ്
    രക്ഷപ്പെടുത്തേണ്ടത് എന്നെപ്പോലെ നിങ്ങളുടെയും ബാധ്യതയാണ്
    നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കളിയാക്കി മാറി നിൽക്കാം പക്ഷെ അത് സത്യത്തെ ഇല്ലാതാക്കില്ല
    ആർജവമുള്ള ജനതയാകൂ
    ഉമ്മാക്കി കാണിക്കാതെ നേരാംവണ്ണം ഭരിക്കാൻ സർക്കാരിനെ സമ്മർദ്ധത്തിലാക്കൂ
    അതല്ല അവർ നൽകുന്ന വെറുപ്പെന്ന ലഹരിയിൽ ആറാടുകയാണെങ്കിൽ!
    ജയ് ഹിന്ദ്

  • @nibinpockets5141
    @nibinpockets5141 3 роки тому +36

    ഈ കുട്ടിയുടെ അവതരണവും ചങ്കൂറ്റവും 👍🏻👏🏻👏🏻👏🏻👏🏻

  • @appukuttankrishnan1128
    @appukuttankrishnan1128 3 роки тому +26

    രാഹുൽ പറഞത് സത്യം മാത്രം

  • @nibaspk786
    @nibaspk786 3 роки тому +15

    Excellent speech by RG

  • @rahimgolden1273
    @rahimgolden1273 3 роки тому +16

    രാഹുൽ ജി താങ്കളെ ഈ രാജൃം
    കാത്തിരിക്കുന്നു

    • @srinath8183
      @srinath8183 3 роки тому

      തിരിച്ചു വന്നല്ലോ......ഇനിയും കാത്തിരിക്കണോ!!!!!!!!

    • @annievarghese6
      @annievarghese6 3 роки тому

      വരാൻസമ്മതിക്കില്ല.അടിച്ചുതാഴ്ത്താൻനോകുകയല്ലേ.ആർക്കെങ്കിലും ഒരുജോലീകിട്ടിയിട്ടുണ്ട ങ്കിൽ അതു ഐ.ടി.കബനികൾവഴിയാണു.അല്ലാതെഗവൺമെന്റ്ആർക്കെങ്കിലുംജോലികൊടുത്തോ.

  • @HarisH-yy7if
    @HarisH-yy7if 3 роки тому +24

    ഇന്ത്യയിലെ എല്ലാ മതക്കാർക്കും സ്നേഹിക്കാനുള്ള മനുഷ്യൻ, പ്രതേകിച്ചു പാവഗങ്ങൾക്

    • @satheeshkumar6026
      @satheeshkumar6026 3 роки тому +1

      അതെ,പാവകൾക്ക്. 😃

    • @heavenlyrhythm6874
      @heavenlyrhythm6874 3 роки тому +4

      @@satheeshkumar6026 enn tele prompter mongiyude aasanam thaangunna chaanaka sanghi mon 😂😂

    • @heavenlyrhythm6874
      @heavenlyrhythm6874 3 роки тому +3

      @@satheeshkumar6026 ടെലി പ്രോംപ്റ്റർ വർക്ക് ചെയ്യാതെ ആയപ്പോ പഞ്ചാബി ഹൗസിലെ ദിലീപിനെ പോലെ ജബാ ....ജബ ....ജബ..ജബ എന്ന് പറഞ്ഞു ബാറ്ററി തീർന്ന പാവ പോലെ നിന്ന പ്രധനമന്ത്രി മോങ്ങി ജീ ആണ് യഥാർത്ഥ പാവ 😂😂 അവൻ പാവാടാ😜

    • @satheeshkumar6026
      @satheeshkumar6026 3 роки тому

      @@heavenlyrhythm6874 അന്തസോടെ മലയാളം പഠിച്ചിട്ട് എഴുതാനും വായിക്കാനും വാ. 😊ഇതിപ്പോൾ താങ്കളുടെ മംഗ്ലീഷ് എനിക്ക് മനസ്സിലാകുന്നില്ല. 😪😥

    • @satheeshkumar6026
      @satheeshkumar6026 3 роки тому

      @@heavenlyrhythm6874 അതേടോ, ഞാൻ സംഗിയാണ്, rss ആണ്, അതുകൊണ്ട് തന്നെ ദേശസ്നേഹിയുമാണ്. നിന്നെപ്പോലെ കിറ്റ് വിജയന്റെ ആസനം ചുംബിക്കാനുള്ള ഗതികേട് എനിക്ക് വന്നിട്ടില്ല. ജിഹാദികളുടെ കാലിന്റെ ഇടയിൽ കൊണ്ടുവച്ച നിന്റെയൊക്കെ തല ഇനി ഊരാൻ പറ്റില്ല. നീ നിന്റെ മക്കളെയും അവരുടെ തലമുറയെയും കരുതി ഇരുന്നോളൂ. 😥

  • @vijayakumarkuppunni3173
    @vijayakumarkuppunni3173 3 роки тому +1

    Excellent.
    Rahul Gandhi is our future priminster.

  • @marhaba8972
    @marhaba8972 3 роки тому +101

    ഞാനും കണ്ടു രണ്ട് ഇന്ത്യയെ
    വിഷൻ ഉള്ള നേതാക്കൾ നോക്കി കാണുന്ന ഇന്ത്യയേയും,
    വിഷം ഉള്ള നേതാക്കൾ നോക്കി കാണുന്ന ഇന്ത്യയേയും!!!

  • @faisal123f3
    @faisal123f3 2 роки тому

    രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ്

  • @ismailabdulla8943
    @ismailabdulla8943 3 роки тому +21

    ആരോട് പറയാൻ ആരു കേൾക്കാൻ

  • @shaikmhmmd
    @shaikmhmmd 3 роки тому

    വളരെ വളരെ നന്നായി...

  • @mohammedabdurehimankurunga3703
    @mohammedabdurehimankurunga3703 3 роки тому +7

    രാജാവ് നഗ്നനാണെന്ന് വിളിച്ച് പറയാൻ ഇന്ത്യയിൽ ഒരു രാഹുലേയുള്ളൂ.

  • @babukannempilly3017
    @babukannempilly3017 3 роки тому +4

    അവതരണം ഗംഭീരം 👌👌👌

  • @haneefatkali5750
    @haneefatkali5750 3 роки тому

    ബിഗ് സല്യൂട്ട് രാഹുൽജി

  • @subaidak3081
    @subaidak3081 3 роки тому +2

    വളരെ ഭംഗിയായി അവതരിപ്പിച്ചു.

  • @harikumarvr8282
    @harikumarvr8282 3 роки тому +1

    Super presentation

  • @sunilkizhure4924
    @sunilkizhure4924 3 роки тому +1

    👍👍👍💛🧡❤️. സത്യമായും ഞാനൊരു കോൺഗ്രസ് വിരോധിയാണ്.

  • @aiswaryaraj9097
    @aiswaryaraj9097 3 роки тому +3

    Correct, 👍👍👍👍👍👍

  • @GabraelGabrael-n5t
    @GabraelGabrael-n5t 11 місяців тому

    Rahul Ji 👍👍

  • @abdulmajeedamajeed657
    @abdulmajeedamajeed657 3 роки тому +64

    എന്താ പറഞ്ഞത് തലപാവും ചുരീദാറും
    അവതരണം super എനിക്കിഷ്ടപെട്ടു

  • @umaibaumaiban5277
    @umaibaumaiban5277 3 роки тому +3

    അവതരണം ഒരു രക്ഷില്ല്യാ... Kidkki thimirth കലക്കി 😁🤩✨️👏🏻👏🏻👏🏻👏🏻

  • @samueljoseph2821
    @samueljoseph2821 3 роки тому +1

    Super presentation with great coverage! Wishing all the best 👍

  • @challenge5763
    @challenge5763 Місяць тому

    അത് പൊളിച്ചു

  • @diwanibedinds2129
    @diwanibedinds2129 3 роки тому +11

    രാഹുൽ അവരുടെ കുടുംബത്തിന്റെ ത്യാഗത്തെ കുറിച് വാചാലനായിരുന്നു. അത് കൂടെ ഉൾപെടുത്താമായിരുന്നു പെങ്ങളെ. ❤

    • @midhunlennonx
      @midhunlennonx 3 роки тому +4

      എന്ന് മോങ്ങി അടിമ

  • @sreekumarvelupillai6266
    @sreekumarvelupillai6266 3 роки тому +28

    Even Rahul ji will laugh 😀😀😀beatiful presentation

  • @najeebem9044
    @najeebem9044 3 роки тому +22

    ഇങ്ങനെ കാര്യങ്ങൾ യഥാസമയം പറയുന്നതിന് പകരം സ്ഥാനമാനങ്ങൾക്ക് വേണ്ടി ഇപ്പോഴും അടികൂടുന്ന കോൺഗ്രസുകാർ തന്നെയാണ് ബിജെപി യെ വളർത്തുന്നത്...

    • @hasanhassan7360
      @hasanhassan7360 3 роки тому

      വന്നല്ലോ സങ്കികളുടെ ബ്രോക്കർ കമ്മി

  • @sanjayansadanandan8288
    @sanjayansadanandan8288 3 роки тому +4

    Rahul G big salute 👌💪❤️🤍💚

  • @Ajeshayyathanajeshayyathan
    @Ajeshayyathanajeshayyathan 3 роки тому +1

    മുത്ത് കലക്കി

  • @marakkar9212
    @marakkar9212 3 роки тому +22

    Voice of the voiceless
    Bold and Fearless ❤️‍🔥
    Rahul Gandhi ✊

  • @manafmuhammad3149
    @manafmuhammad3149 10 місяців тому

    കാര്യങ്ങൾ വെക്തമായി അവതരിപ്പിക്കാൻ ഇയാൾ മിടുക്കി തന്നെ

  • @euginevcaugustine1763
    @euginevcaugustine1763 3 роки тому +2

    ഇനിയും പോരട്ടെ...അടിപൊളി! 😘

  • @sajidapasha7774
    @sajidapasha7774 3 роки тому

    അടിപൊളി

  • @koradanmusthafa3511
    @koradanmusthafa3511 3 роки тому

    👏👏👏👏👏👏

  • @seaziz
    @seaziz 3 роки тому

    ഓരോ ഇന്ത്യൻ പൗരനും അവന്റെ മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്ന പ്രതികരിക്കാൻ ആകാതെ കൊണ്ട് നടന്ന വാക്കുകളും ചിന്തകളുമാണ് രാഹുൽ അവിടെ അവതരിപ്പിച്ചത്, അത് ഇത്ര കൃത്യമായി അവതരിപ്പിക്കാൻ കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല, 50 മിനിറ്റ് ബിജെപിക്കാരെ വാക്കുകൾ കൊണ്ട് അടിച്ചിട്ട് ചവിട്ടിത്തേച്ചു എന്ന് തന്നെ പറയാം, അത്രയും ഉള്ളിൽ തട്ടുന്നതായിരുന്നു രാഹുലിന്റെ ഓരോ പ്രയോഗവും, ആ പ്രസംഗം ഇന്ത്യൻ പാർലിമെന്റ് ചരിത്രത്തിൽ എന്നും മായാതെ നിലനിൽക്കും തീർച്ച

  • @kasimbava2004
    @kasimbava2004 3 роки тому +6

    Adipoli👌👌👌👍👍👍🙏

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 3 роки тому +17

    രാഹുൽ പറഞ്ഞത് ബി ജെ പി ക് അസ്ഥാനത്ത കൊണ്ടു അതിന്റെ തെളിവ്

  • @babupulianmakkal4877
    @babupulianmakkal4877 3 роки тому +2

    Very good speech. Circulate it widely.

  • @thangachanpj5550
    @thangachanpj5550 Рік тому

    Polichu.mole

  • @mylanchi2167
    @mylanchi2167 3 роки тому +2

    രാഹുൽ പറഞ്ഞത് 100 % ഇന്നത്തെ ഇന്ത്യയെ കുറിച്ചാണ്. അത് കേട്ടിട്ടാകണം മോദി ഇന്നലെ സാരിയുടുത്താണ് പ്രത്യസപ്പെട്ടത്....

    • @abhirams2715
      @abhirams2715 3 роки тому

      എന്നാ പിന്നെ ഇനി പർദ്ദയിട്ട് വരാം..

    • @role-playing3474
      @role-playing3474 3 роки тому

      @@abhirams2715 ooda neee vaaa 🤣😏

  • @zikkanthart2206
    @zikkanthart2206 3 роки тому

    പൊളിച്ചു മോളേ...

  • @parelhouse-rf7dk
    @parelhouse-rf7dk Рік тому

    Congratulations to tŕodul

  • @balant310
    @balant310 3 роки тому +3

    നല്ല അവതണം ഭാവി തലമുറക്ക് ഒരു സ്മാർട്ട്
    കുട്ടി

  • @faizalhameedukunju9151
    @faizalhameedukunju9151 3 роки тому +1

    കലക്കി കിടുക്കി തിമിർത്തു

  • @afsaltoobas9747
    @afsaltoobas9747 3 роки тому +1

    Rahul Gandhi..💪💪💪💪

  • @muhammedashique2460
    @muhammedashique2460 3 роки тому +1

    മോളുടെ അവതരണം സൂപ്പർ 😄😄😄

  • @zulfikarnalakath8676
    @zulfikarnalakath8676 3 роки тому +12

    നല്ല അവതരണം മോളെ... 👍👍👍👍പക്ഷെ.. രാഹുൽ ജി പറഞ്ഞ ഈ കാര്യങ്ങൾ നല്ല ഭക്ഷണം കഴിക്കുന്ന ആളുകൾ മാത്രമേ അംഗീകരിച്ചു തരൂ...

  • @abdunasserpalapra3589
    @abdunasserpalapra3589 3 роки тому

    Correct

  • @MM-pm7pz
    @MM-pm7pz 3 роки тому +1

    Big Salute 💪💪

  • @brijesh2177
    @brijesh2177 3 роки тому +5

    Very true interpretation done in a hilarious way. Kudos . Keep up the good work

  • @muhammedshafi2922
    @muhammedshafi2922 3 роки тому +2

    നല്ല അവതരണം, നല്ല രസണ്ട് 👍🏻👍🏻😍😍സബ്സ്ക്രൈബ് ചെയ്തു

  • @parelhouse-rf7dk
    @parelhouse-rf7dk Рік тому

    Congratulations to congress Rahul

  • @abduljaleeljaleel6534
    @abduljaleeljaleel6534 3 роки тому

    100%correct

  • @ashrafal804
    @ashrafal804 3 роки тому

    👍👌👌👌👌👌👌

  • @Buprandhan
    @Buprandhan 3 роки тому

    👌👌👍🤝🤝

  • @pshabeer
    @pshabeer 3 роки тому +9

    രാഹുൽ പറഞ്ഞത് കഴുതകളോടായിപ്പോയെന്നു മാത്രം.

  • @sujinpaul8428
    @sujinpaul8428 3 роки тому

    Pwoli muthe 👍

  • @jagfarkunju7135
    @jagfarkunju7135 3 роки тому +8

    Rahul Gandhi thamilnad മുഖ്യമന്ത്രി സ്റ്റാലിന്റ പാത തുടരണം

  • @abdulrazack9498
    @abdulrazack9498 3 роки тому

    RG❤❤🙏🏻🙏🏻🙏🏻🙏🏻

  • @yogeshwaran2866
    @yogeshwaran2866 3 роки тому +5

    👍👍👍👍👍

  • @shahnazmalu
    @shahnazmalu 3 роки тому

    Super episode midukki molu

  • @varghesegeorge157
    @varghesegeorge157 Рік тому

    Super molu

  • @paulantony5343
    @paulantony5343 3 роки тому +1

    Correct dear

  • @mumbaipolicemumbaipolice8623
    @mumbaipolicemumbaipolice8623 3 роки тому +1

    പെങ്ങളുടെ Shirt കൊള്ളാം 👍👍

  • @aavolgs5779
    @aavolgs5779 3 роки тому

    Kidu... 😍

  • @AbdulHameed-t8n
    @AbdulHameed-t8n 7 місяців тому

    Hi👍👍👍👍👍

  • @abdulmajeed8106
    @abdulmajeed8106 3 роки тому

    വെരി ഗുഡ്.............

  • @kausalya_123
    @kausalya_123 2 роки тому

    Don't compare Modi with rahul.. Modi is a Legend and motivation to every indian.

  • @kunhabdullamkveryverygoodt5754
    @kunhabdullamkveryverygoodt5754 3 роки тому

    ശരിയാണ് എല്ലാം

  • @salimk2690
    @salimk2690 3 роки тому +6

    പ്രധാനമന്ത്രി ഇസ്രയേലിൽ ഒരു ബാങ്ക് ഓപ്പൺ ചെയ്തു.
    ആർക്കു വേണ്ടിയായിരുന്നു.
    സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ആയിരുന്നോ.
    ഏതെങ്കിലുമൊരു ചാനലിൽ. മുഖാമുഖം പരിപാടിയിൽ.
    രാഹുൽഗാന്ധി ചോദിക്കുന്ന ചോദ്യങ്ങൾക്ക്.
    ഉത്തരം മറുപടി പറയുവാൻ നമ്മുടെ പ്രധാനമന്ത്രിക്ക് കഴിയുമോ.?????

  • @sajiummachen4390
    @sajiummachen4390 3 роки тому

    രാഹുലിന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന സിംഹം ഉണർന്നോ 😂😂😂

  • @faisalalis6915
    @faisalalis6915 3 роки тому

    100%cerect

  • @michaelaugustine74
    @michaelaugustine74 3 роки тому +2

    രാഹുലിൽജിയിൽ ഒരു ഇൻഡ്യൻ എന്ന നിലയിൽ അഭിമാനിക്കുന്നു

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 3 роки тому

    ഇതൊക്കെ മോഹൻ ലാലിനോട് കൂടെ പറയൂ, അദ്ദേഹം പത്രം കൊട്ടിക്കോളും, സഹോദരീ....

  • @raghuldravid8428
    @raghuldravid8428 3 роки тому

    Raghul is pride of India.

  • @mohamedshafi1902
    @mohamedshafi1902 3 роки тому +24

    സൂപ്പർ 😂😂
    ഇതെല്ലാം കാണുമ്പോൾ ഇവരെ ജയിപ്പിക്കുന്ന നമുക്ക് എന്തോ കുഴപ്പം ഉണ്ട്

    • @abhijithvinod3264
      @abhijithvinod3264 3 роки тому +2

      അയിന് ഇവരെ ആരാ ജയിപ്പിച്ചേ? ഈ നമ്മൾ ആരൊക്കെയാണ് 🙄

    • @muhammedashrafetp6450
      @muhammedashrafetp6450 3 роки тому +1

      ആരും ജയിപ്പിക്കുന്നില്ല, ജയിപ്പിക്കുന്നത് EVM മാത്രം.

    • @abhijithvinod3264
      @abhijithvinod3264 3 роки тому +2

      @@muhammedashrafetp6450 അതെങ്ങനെ ശെരിയാവും കേരളത്തിൽ അവർക്ക് ഒരു സീറ്റ്‌ പോലും ഇല്ല, EVM തട്ടിപ്പ് ആണേൽ ഇവിടെയും അതങ്ങ് ചെയ്താൽ പോരെ🙄?... അതുപോലെ ബംഗാളിൽ ഇപ്പൊ സർക്കാരുണ്ടാക്കാം എന്ന് പറഞ്ഞു നടന്നിട്ട് അവിടെ കിട്ടിയില്ലലോ, അവിടെ എന്തെ EVM തട്ടിപ്പ് പറ്റൂല്ലെരുന്നോ 🙄?
      ഇതെല്ലാം പോട്ടെ അവർ ഭരിച്ചോണ്ടിരുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് ഇവടെയും അധികാരം നഷ്ടമായല്ലോ, അവിടേം EVM തട്ടിപ്പ് നടത്താമരുന്നല്ലോ, എന്തെ നടത്താഞ്ഞേ? ഇതൊക്കെ വെറും പൊള്ളയായ ആരോപണങ്ങൾ ആണെന്നാണ് എന്റെ നിഗമനം...

    • @muhammedashrafetp6450
      @muhammedashrafetp6450 3 роки тому +1

      @@abhijithvinod3264 അത് തന്നെ യാണ് ഏറ്റവും വലിയ തെളിവ്, പ്രാദേശിക പാർട്ടികൾ ശക്തമായ ഇവിടങ്ങളിൽ തട്ടിപ്പ് നടത്തിയാൽ പിടിക്കപ്പെടാൻ സാധ്യത ഉണ്ട് എന്നുള്ളത് കൊണ്ട് ഇവിടങ്ങളിൽ നടത്തുന്നില്ല. അത്രയെ ഉള്ളൂ. കേരളത്തിൽ LDF, ബംഗാളിൽ മമത, മഹാരാഷ്ട്ര ഉദ്ദവ്, തമിനാട് etc ഉദാഹരണം. ഈ പ്രാദേശിക പാർട്ടി നേതാക്കളെ വാശീകരിക്കാൻ സാധിച്ചാൽ ഇവിടെയും നടത്തും.

    • @abhijithvinod3264
      @abhijithvinod3264 3 роки тому +1

      @@muhammedashrafetp6450 അപ്പോൾ പിന്നെ ജാർഖണ്ടോ? അവിടെ കോൺഗ്രസ് അല്ലേ?.... ചിലയിടങ്ങളിൽ ഭരണം നിലനിർത്തിയാൽ കൂടി ബിജെപിക്ക് MLAമാരുടെ എണ്ണം കുറയുന്നതോ? താങ്കളുടെ യുക്തിഗവേഷണം കണ്ടെത്തിയ EVM തട്ടിപ്പ് എന്തെ അവിടെ നടത്താത്തത്... ഇത്തരം വാദങ്ങൾക്ക് ശക്തമായ അടിത്തറ നൽകുവാൻ പ്രെചരിപ്പിക്കുമ്പോൾ ശ്രെദ്ധിച്ചില്ലായെങ്കിൽ പ്രതീക്ഷിച്ചതിലും നേരത്തെ അവ പൊളിഞ്ഞു വീഴും... ജീവനുള്ളിടം എന്നും ഇരുൾ മൂടി കിടക്കില്ല, അതുപോലെയാണ് സത്യത്തെ എന്നും മൂടിവെക്കാനാവില്ല, അതൊരുന്നാൽ അസത്യത്തിന്റെ അതിരുകല്ലുകളെ പിഴുതെറിയും.....
      EVM തട്ടിപ്പ് സത്യമെങ്കിൽ അതും പുറത്ത് വരുമെന്ന് പ്രത്യാശിക്കാം...

  • @AbdulMalik-jh3jv
    @AbdulMalik-jh3jv 3 роки тому +1

    Facts