''വാഹിദിനു ഏറ്റവും വലിയ ശിക്ഷ ലഭിക്കണം''ശഹാനയുടെ കുടുംബം ന്യൂസ് 18 നോട്|Kondotty |Shahana Death Case

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 79

  • @MuthuChirakkal
    @MuthuChirakkal 2 години тому +48

    അവനു ഇനി പെണ്ണ് കിട്ടരുത് ആരും കൊടുക്കരുത്

    • @binsiyamishalmishal9778
      @binsiyamishalmishal9778 Годину тому

      Kodkaarth ennu paranjaalum . Avan penn kodkaan ishtam pole aalukal ind ..karanam avan konnillallo.. pinne Muslim communityil suicide cheyinadh paabamaanenum paranj ellerum maricha kuttyof oru sympathyum illa ningalk ariyathadh kondaanu.. avan iniyum penn kittum......

  • @amariwan8114
    @amariwan8114 2 години тому +50

    അവന് ബുദ്ദിയുള്ള ഒരാളും പെണ്ണ് കൊടുക്കരുതേ അവന്റെ പൂതി മാറിയാൽ അടുത്തതും ഇതേ അവസ്ഥ തന്നെ ഈ മോളെ ആലോചിച്ചു ദയവു വിചാരിച്ചു ആരും ചെയ്ത് പോവരുതേ എല്ലാവർക്കും ഒരു പാടാമാകട്ടെ.... ഓരോ ആളുകളും അവനവന്ക്ക് യോജിച്ചതിനെ കല്ലിയാണം കഴിക്കുക.

    • @JobyMathew-us3nt
      @JobyMathew-us3nt Годину тому

      സ്ത്രീ വെറും കൃഷിയിടം ആയി കാണുന്നവർ കഷ്ടം

  • @anilnair3064
    @anilnair3064 Годину тому +12

    18 വയസ്സിൽ വിവാഹം നടത്തുന്നതാണ് പ്രശ്നം. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 24-25 വയസ്സിൽ വിവാഹം നടത്തണം. മുസ്ലിംസിന് പിന്നോക്ക റിസർവേഷൻ ഉള്ളതിനാൽ ജോലി സാധ്യത കൂടുതൽ ഉണ്ട്. വിദ്യാഭ്യാസവും ജോലിയും ഉള്ള സ്ത്രീകൾ ഇങ്ങനെ ഉള്ള പീഡനം ഉണ്ടായാൽ നേരിടാൻ കഴിവ് ഉള്ളവർ ആകും.

    • @safiyasafiya6116
      @safiyasafiya6116 5 хвилин тому

      ജോലിയുള്ള എത്ര ആൾക്കാർ ആത്മഹത്യ ചെയ്യുന്നുണ്ട് ഇതൊന്നുമല്ല പ്രശ്നം പ്രതിരോധം അതാണ് ആവശ്യം

  • @haniworld780
    @haniworld780 Годину тому +17

    അവനേയും അവൻ്റെ ഉമ്മാനേയും ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു - അവരുടെ മൊഞ്ചുള്ള മുഖം കാണാൻ

  • @sajithaminnu906
    @sajithaminnu906 2 години тому +14

    ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകണം. ആ സായിപ്പിനെ ഇനി പുറം ലോകം കാണിക്കരുത്.

    • @JobyMathew-us3nt
      @JobyMathew-us3nt Годину тому

      അവനു 4 എണ്ണം ആകാമല്ലോ തെണ്ടി

  • @Krishna-b5r5t
    @Krishna-b5r5t 2 години тому +13

    ന്യൂസ്‌ 18 big സല്യൂട്ട്.!
    ഇതൊന്നും റിപ്പോർട്ട്‌ ചെയ്യില്ല. മുൻനിര മാമകൾ.! മാമകൾ. മുസ്ലിം സമുദായം മോശക്കാരുവും. എന്ന് മലപ്പുറത്ത് ഒരു ഇതുപോലെ തന്നെ മരിച്ചു " വലിയ വർത്ത " അത് " ഹിന്ദു " എല്ലാരം നീതി വേണം

    • @muhammedfairoos4322
      @muhammedfairoos4322 Годину тому

      ഇന്നലെ ഒരു പിഞ്ചു കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊന്നില്ല

  • @Haridas-ik3me
    @Haridas-ik3me Годину тому +4

    മാനസിക പീഡനം കാരണം മരണത്തിന് ഇരയാവുക 😔😢

  • @raseenaharshadraseena7740
    @raseenaharshadraseena7740 Годину тому +11

    ഓൻ മാത്രം അല്ല ജയിൽ കിടക്കേണ്ടത് ആ ഉമ്മാനെ കിടത്തണം വെറുതെ വിടരുത്

  • @aswathysajin5629
    @aswathysajin5629 7 хвилин тому

    വാഹിതിനു അല്ല ആദ്യം ശിക്ഷ കൊടുകേണ്ടത്‌ എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ പിടിച്ചു കെട്ടിച്ചു വിട്ട് അതും നന്നായി പഠിക്കുന്ന കുട്ടി എന്നിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നു ആദ്യം ആ വീട്ടുകാരെ ശിക്ഷിക്കണം

  • @raseenaharshadraseena7740
    @raseenaharshadraseena7740 Годину тому +3

    ഓൻ ഒരു കാലത്ത് ഗുണം പിടികൂല, അവനു ഇനി നാലൊരു ജീവിതം ഒന്നും കിട്ടൂല, ഓൻ ഒരു കോലം ഇല്ല സത്യത്തിൽ എന്നിട്ടാ അവൻ 🤮

    • @JobyMathew-us3nt
      @JobyMathew-us3nt Годину тому

      ഞമ്മൻ 4 ആകാമല്ലോ പന്നി 🤬🤬

  • @Samarium0521
    @Samarium0521 12 хвилин тому

    No Marriage, No Wife, No Alimony, No Court cases, No Kids, No child support, No Depression, No Drama, = An uncomplicated stress-free happy life.. 😆

  • @designwardwoodworks7643
    @designwardwoodworks7643 2 години тому +2

    സമദിന് വല്ല പങ്കുംഈ കാര്യത്തിലില്ലേ ? സമദിന്റെ ഭാര്യ പെൺകുട്ടിക്ക് ജൻമം നൽകിയിട്ടില്ല അത് കൊണ്ട് കുട്ടികളുടെ പ്രയാസം അനുഭവിക്കുന്ന ഉമ്മയല്ല ചെയിത്താൻ. നല്ല സ്മാർട്ട് കുട്ടി എന്ത് ചെയ്യാനാBNS എന്ത് ശിക്ഷയാണ് കൊടുക്കുന്നത് എന്ന് അവന്റെ നാട്ടുകാരും കാത്തിരിക്കുന്നത്

  • @sweetwisdom7708
    @sweetwisdom7708 19 хвилин тому +1

    Its families fault too... You guys didn't let her stand on her own leg.... Married off at such a young age....thats why she got that feeling of being divorcee at 19...

  • @orkapuli
    @orkapuli 2 години тому +2

    Eniyum ethupole orupaad kuttigale kazhiyunnund😢purath parayan kazhiyathe😢

  • @nuhavlog2927
    @nuhavlog2927 2 години тому +1

    😢😢😢😢🤲🏻

  • @ayanfj5912
    @ayanfj5912 9 хвилин тому

    Ellaam allahuvenn areyaam ennaalum aathmaahetha namukke chearnnadalla

  • @AbdulRasheed-eu1rh
    @AbdulRasheed-eu1rh 54 хвилини тому +1

    നിങ്ങടെ കയ്യിലും തെറ്റുണ്ട് എന്തുകൊണ്ട് മോള് പറഞ്ഞില്ല നിങ്ങളോട് അവൻ ശരിയല്ല എന്നുള്ള കാര്യം വാപ്പ ഉമ്മ പറയണ്ടേ

    • @azraali-dm8er
      @azraali-dm8er 31 хвилина тому

      അങ്ങനെ പറയരുത് സഹോദര .വീട്ടുകാരോട് പറഞ്ഞ് അവരെ കൂടി വിശമിപ്പിക്കണ്ട എന്ന് കരുതി കാണും 😢😢😢

  • @AlatheefLathi
    @AlatheefLathi 48 хвилин тому

    വാഹിദ് എന്ന ദുഷ്ടേനെ അറസ്റ്റു ച്ചയൂ സമസ്ത കുടുംബത്തിൽ നിന്ന് പുതിയാപ്പിള യെ എടുക്കരുത് , നാശം

  • @Haridas-ik3me
    @Haridas-ik3me Годину тому +1

    പെണ്ണ് കൊടുക്കല്ല ചെന്ന് പെടുന്നതാണ്

  • @nisarn2641
    @nisarn2641 Годину тому +2

    Enthanenne police enquire cheyyette . Vere valla phsycolagical problems undengilo? Just 20 days . Ethu sungi channel ? Atrasil 8 years age children rap cheythappole ariyatha channelane.

  • @BaijuAkbar-mx4lh
    @BaijuAkbar-mx4lh 2 години тому +13

    കുടുംബജീവിതത്തിൽ സന്തോഷവും ദുഃഖവും എല്ലാം ഉണ്ടാവും അത് സ്വാഭാവികം പക്ഷേ അതിനു പരിഹാരം ആത്മഹത്യയല്ല ആത്മഹത്യ വലിയ പാപം

    • @srvsrv8766
      @srvsrv8766 Годину тому

      ചില സാഹചര്യങ്ങൾ 😌

  • @ajithmanayil8325
    @ajithmanayil8325 Годину тому +1

    ee cheriya prayathil kuttikale kalyana kazhippichayakkum, kuttikk sonthamayil kaalil nilkkan kazhiyumenkil avanod chilakkathe povan parayum.

  • @Premodpa
    @Premodpa 2 години тому +6

    എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കെട്ടിച്ചാൽ ഇങ്ങനെ ആകും

    • @Amlu_Mol
      @Amlu_Mol Годину тому +2

      Ini 22age ayalum prashanam undakunnille

  • @AbdulRasheed-eu1rh
    @AbdulRasheed-eu1rh 53 хвилини тому

    കൊച്ചിനെ വീട്ടിൽ വിളിച്ചോണ്ട് വരണമായിരുന്നു

  • @siddiquesiddique5746
    @siddiquesiddique5746 22 хвилини тому

    ആർ സിക്ഷ നൽകും.🤔🤔

  • @Haridas-ik3me
    @Haridas-ik3me Годину тому

    അറിഞ്ഞ ആരും ഇനി കെട്ടിച്ചു വിടൂല

  • @AdhilShaji-dw6we
    @AdhilShaji-dw6we 2 години тому +7

    Pavam a umma nannayi vedhanikkunnd samadhanam rabbe kodukkatte

    • @nihalabarish2922
      @nihalabarish2922 2 години тому

      Aa ummaak adh ariyengil pinna endhina angot povan vittad...aa ummaak oola venel vilich kuuda nirthi kuudayno

  • @Rainbowrainbow-m6g
    @Rainbowrainbow-m6g Годину тому +1

    Avan oru manasiga rogiyanu😊

  • @AbdullaAk-s1e
    @AbdullaAk-s1e 2 години тому +2

    😢😢

    • @Starkitchen69
      @Starkitchen69 Годину тому

      വെളുത്ത പെണ്ണിനെ നോക്കി കെട്ടിയാൽ. പിന്നെ വെളുപ്പ് കൂടി പോയി എന്ന് പറയും..

  • @asish8880
    @asish8880 Годину тому

    His choice 👍👍 പോടോ 😁

  • @AsmabiHamza-f8w
    @AsmabiHamza-f8w Годину тому

    Avene verute viderth

  • @mashoodmashood2721
    @mashoodmashood2721 Годину тому +2

    *ദീനീ ബോധം ഇല്ലാത്ത ആധുനിക *മേക്കയ്പ്പ്*കുട്ടികൾക്ക് എന്ത് അല്ലാഹു,എന്ത് ദീൻ,ഏത് ആഖിറം,ഖബർ,സ്വർഗവും നരകവും തഥൈവ...ആത്മഹത്യയിൽ മാത്രം അഭയം കാണുന്നവർ😇*

    • @Lhsbysareena
      @Lhsbysareena Годину тому

      Appo avale paranjathil oru thettum illale 😢

    • @sweetwisdom7708
      @sweetwisdom7708 23 хвилини тому

      Dheeni bhodham ullanda enganee sambavachadhu.....nalanam ketallo...😊

  • @nisarn2641
    @nisarn2641 Годину тому

    Padippumayi bendepette preshnamano? Padippil barthavinne thalpariyamille? Adiyam barthavinte veetukar parachirunno?😢😢😮

  • @NajmuTaif
    @NajmuTaif Годину тому

    Avante baagam koodi kelkkanam yenne aagraham und

  • @Arshuminu
    @Arshuminu Годину тому

    മലരൻ ഒടുക്കത്തെ ഗ്ലാമർ ആണല്ലോ 😡😡

  • @AbdulnasirkpAbdulnasirkp
    @AbdulnasirkpAbdulnasirkp 22 хвилини тому

    ഈ പറഞ്ഞൻ വൻ നല്ല കളറാണോ ഇവനെ വിടരുത്

  • @anvarpta1
    @anvarpta1 2 години тому +5

    ഇത് ഏത് ഭാഷയാ 🙄

    • @sanasanu6473
      @sanasanu6473 2 години тому

      😡😡😡

    • @naseerasalam9307
      @naseerasalam9307 2 години тому

      മലയാളം

    • @sarithababu2745
      @sarithababu2745 Годину тому

      😡😡😡

    • @eminemxtupac
      @eminemxtupac Годину тому

      നീ ഏതാടാ oooole😡😡😡

    • @musthafamusthu3523
      @musthafamusthu3523 Годину тому +3

      ഞങ്ങൾ മലപ്പുറം ഇങ്ങനെ ഒക്കെ ഭാഷ ഈ മലയാളം മോശാണോ 🙄

  • @murshidalabeeb7214
    @murshidalabeeb7214 35 хвилин тому

    😢😢