നമ്മൾ ഇനി എന്ത് സെയ്യും മല്ലയ്യാ? | Farmers Protest| TrolloduTroll S2 EP 10

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 760

  • @valsalanak228
    @valsalanak228 3 роки тому +337

    അടിപൊളി എന്നല്ലാതെ മറ്റെന്താ മോളെ പറയുക. മോളുടെ പറച്ചിൽ സൂപ്പർ.

    • @ftmhhhhh_77
      @ftmhhhhh_77 3 роки тому +5

      Pwoli

    • @maxwelmathew9116
      @maxwelmathew9116 3 роки тому +2

      Parachilo ? Avatharanam ennu parayedo 🙄

    • @anand2649
      @anand2649 3 роки тому +4

      @@maxwelmathew9116 sanskrit paranja mathrame nallathavullo?

    • @princesr7395
      @princesr7395 3 роки тому

      Ella videoylm same comments....

    • @alavialavi7127
      @alavialavi7127 9 місяців тому

      അടി പൊളി. മോളെ. സമ്മതിച്ചു

  • @ibrahimppkundoor7380
    @ibrahimppkundoor7380 3 роки тому +54

    ഓരോന്നും ഒന്നിനൊന്ന് മെച്ചം..
    നല്ല അവതരണം ..
    ചടുലതയും പക്വതയും റോഷ്നിയെക്കാൾ ഒട്ടും കുറവല്ല...
    അഭിനന്ദനങ്ങൾ ..!

  • @alimancherym1376
    @alimancherym1376 3 роки тому +29

    മോൾക്ക് നല്ലത് വരട്ടെ . പെരുത്ത് സന്തോഷം . കുട്ടി :

  • @usmank6890
    @usmank6890 3 роки тому +52

    പൊളി ,,, എല്ലാരെയും നിരയായി നിരത്തിയപ്പോൾ നമ്മുടെ രവി അണ്ണനെ മറന്നില്ലല്ലോ !!

  • @hamzakutty5504
    @hamzakutty5504 3 роки тому +19

    തകർത്ത് തിമിർത്ത്. കിടുക്കി ഇതാണ്. നമ്മ നാട് - Good ദീർഘായസ് നേരുന്നു.

  • @ajays6858
    @ajays6858 3 роки тому +266

    ജനുവരിയിൽ 5 സംസ്ഥാനത്തും മാർച്ചിൽ 7 സംസ്ഥാനത്തും നിയമസഭ തെരഞ്ഞെടുപ്പ്‌....... അമ്പാനിയുടെ ഇപ്പോഴത്തെ അടിമ ഇത് പോലത്തെ എത്രയോ നാടകങ്ങൾ 2014 മുതൽ ഇന്ത്യയിൽ അഭിനയിച്ചു തകർക്കുന്നു 😄😄😄😄

  • @basheerpk5225
    @basheerpk5225 3 роки тому +45

    ,, "അമ്പട മോദികുട്ടാ "
    അമ്പട കേമി 👌സൂപ്പർ അവതരണം 👏👏👏

  • @noufalali5838
    @noufalali5838 3 роки тому +71

    ശാഖകളിൽ ചോദിച്ചാൽ ചാണകം കിട്ടിയെന്ന് വരില്ല അവിടെ ഉള്ളവർക്ക് തന്നെ തികയുന്നില്ല ഇപ്പോൾ പച്ചക്ക് തീറ്റയും തുടങ്ങിയിരിക്കുന്നു

  • @umthahabinumar6023
    @umthahabinumar6023 3 роки тому +191

    പേടിക്കാതെ സത്യ൦ പറയുന്ന അവതാരകക്ക് അഭിവാദനങ്ങൾ

    • @ibrahimmazeeka173
      @ibrahimmazeeka173 3 роки тому +1

      Duniyavil jeevitham onneyulloo poruthi thanney nilkenam.

  • @plasserillatheef1866
    @plasserillatheef1866 3 роки тому +23

    സോഷ്യൽ മീഡിയാസിൽ പല വിധ ട്രോളുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഹൃദ്യമായി ആസ്വദിക്കാൻ കഴിഞ്ഞ മറ്റൊരു ട്രോൾ വേറെങ്ങും കണ്ടിട്ടില്ല.
    വളരെ മികച്ച പെർഫോമൻസ്. 💐🤣😂🌹

  • @vijayanpillai80
    @vijayanpillai80 3 роки тому +129

    ഇലക്ഷൻ കഴിയുന്നത് വരെ എണ്ണവില ഒറ്റനിൽപ് നിൽക്കും. അത് കഴിഞ്ഞ് റോക്കറ്റ് പോലെ ഒരു പോക്ക് പോകും. അതുപോലെ ഈ ബില്ലിന് പകരം ഇതിന്റെ അപ്പൻ ബില്ല് കൊണ്ടുവരും !!!

  • @m.alatheef1568
    @m.alatheef1568 3 роки тому +16

    മിടുക്കി. എന്ത് രസമാണ് അവതരണം.

  • @MK-zn
    @MK-zn 3 роки тому +60

    തവിടു കൊടുത്ത് വാങ്ങിയവർ എന്ന് പറഞ്ഞു "തവിടിന്റെ " വില കളയരുത് 🤭🤭

  • @ibrahimandamani540
    @ibrahimandamani540 3 роки тому +122

    ഇത് അവതരിപ്പിച്ചിരുന്നത് വേറെ ഒരാളായിരുന്നുവല്ലോ അത് കേമം ഇത് കെങ്കേമം 👍🏻👍🏻

    • @basheerpk5225
      @basheerpk5225 3 роки тому +5

      ഓൾഡ് പുലി ഇത് പുപ്പുലി 👌👍👏

    • @inoosgroup319
      @inoosgroup319 3 роки тому +2

      Satyam

    • @inoosgroup319
      @inoosgroup319 3 роки тому +1

      👍👍👍👏👏

  • @saheert5887
    @saheert5887 3 роки тому +183

    ജേർണലിസം ആണ് മോൾക്ക് പറ്റിയ ഫീൽഡ്.. 👍🏻

    • @maneeshaammu9705
      @maneeshaammu9705 3 роки тому +20

      She's a journalist. Reporter channel il undaayirunnu😍

    • @nandakumart2331
      @nandakumart2331 3 роки тому +4

      Abhinayam vere level

    • @vivianxavier5905
      @vivianxavier5905 3 роки тому +1

      @@maneeshaammu9705 aa njan ippol orkkunnu democrazy avatharippichirrunnu

  • @gireeshmanakkan7416
    @gireeshmanakkan7416 3 роки тому +52

    നിങ്ങൾ തളർന്നാൽ ട്രോളൻ മാരും തളരും ഹ ഹ ഹാ 🤣🤣🤣🤣😜

  • @anwarsadath1283
    @anwarsadath1283 3 роки тому +23

    ഇത്ര എനെർജിറ്റിക് ആയിട്ടുള്ള അവതരണം വേറെ കണ്ടിട്ടില്ല 👍👍👍

  • @hussainmusliyarakath9026
    @hussainmusliyarakath9026 3 роки тому +64

    അവതരണം അപാരം ലക്ഷക്കണക്കിന് സങ്കികൾക്ക് ഉറക്കം നഷ്ടപ്പെടും

  • @shajuhameed240
    @shajuhameed240 3 роки тому +30

    എവിടെ നമ്മുടെ മറ്റേ സെച്ചി... എനിക്കു ഒരുപാട് ഇഷ്ട്ടായിരുന്നു.... അവരെ 😘😘😘

  • @shajahanchittoor9959
    @shajahanchittoor9959 3 роки тому +56

    അപ്പോൾ കുറച്ച് കർഷകരെ കൊന്നില്ലേ... അതാണ് കാര്യം

  • @sallumon6845
    @sallumon6845 3 роки тому +10

    പൊളിച്ചു.. മോളൂട്ടി 👍🏻💪🏻💪🏻💪🏻💪🏻

  • @shihabmubeena19
    @shihabmubeena19 3 роки тому +165

    ഇതൊക്കെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാവും കുറുക്കന്റെ കൗശലം

  • @francisambrose9627
    @francisambrose9627 3 роки тому +51

    കലക്കി! അടിപൊളി! കർഷർ ഇന്ത്യയുടെ അഭിമാനം 🙏💪

  • @balakrishnanethal8061
    @balakrishnanethal8061 3 роки тому +57

    ഇനി അടിയങ്ങളുടെ ആയിരത്തി ന്റെ നോട്ടും തിരിച്ചു താ ... മോദി ജീ😀😀😀😀

    • @noufalali5838
      @noufalali5838 3 роки тому

      ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ

  • @thanisyoonus3338
    @thanisyoonus3338 3 роки тому +21

    ഒരു കുട്ടിപോലും സമരം ചെയ്യാതെ 2000ന്റെ നോട്ടുകൾ പിൻവലിച്ച മോദിമാമന് ഇതൊക്കെ പുല്ലാണ്😎😎

    • @sulusulu9565
      @sulusulu9565 Рік тому

      അത് എപ്പോൾ ഞങ്ങൾ അറിഞ്ഞില്ലല്ലോ

  • @sharafudheen4474
    @sharafudheen4474 Рік тому

    നല്ല അവതരണം യാഥാർഥ്യം ട്രോളിലൂഡേ മനസ്സിലാക്കി കൊടുക്കുന്ന മോൾക് ഒരായിരം അഭിവാദ്യങ്ങൾ

  • @AbdulHakeem-ff8mc
    @AbdulHakeem-ff8mc 3 роки тому +24

    ചേച്ചി സൂപ്പർ അവതരണം പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻

  • @BabuNM
    @BabuNM 3 роки тому +9

    🤣🤣🤣🤣😂 കലക്കി തള്ളുമാമനെ കൊണ്ട് തോറ്റു

  • @AbbasAli-bd1ij
    @AbbasAli-bd1ij Рік тому +2

    Super അവതരണം അഭിനന്ദനങ്ങൾ...

  • @hamedyousaf2516
    @hamedyousaf2516 3 роки тому +16

    Jai kisan jai karshakar . അടിപൊളി മോ ളെ. നല്ല ഹൈന്ദവർ എന്നും ഒരുപാട് സപ്പോർട്ട് ചെയുന്നുണ്ട്. അതുമതി. കുട്ടി മുന്പോട്ടു പോകു 🙏🙏🙏

  • @l-be5pd
    @l-be5pd Рік тому +6

    നല്ല അവതരണം
    കോമഡി യിലൂടെ 👌👌👌👌

  • @mohammedkutty8217
    @mohammedkutty8217 3 роки тому +6

    Super avatharanam🌹🌹congrats madam👏👏

  • @seekzugzwangful
    @seekzugzwangful 3 роки тому +87

    Up തിരഞ്ഞെടുപ്പ് അടുത്തു വരുന്നു. അത്രേ ഉള്ളു..

  • @usmane9860
    @usmane9860 3 роки тому +7

    കർഷകർക്ക് അഭിനന്ദനങ്ങൾ🌷🌹

  • @iqbalali3552
    @iqbalali3552 3 роки тому +22

    Up തെരഞ്ഞെടുപ്പാണ് ലക്ഷ്യം... 700 പാവങ്ങളെ കൊന്നിട്ട് ഇപ്പോൾ ഒരു സവർക്കർ മോഡൽ ഒരു മാ (കോ )പ്പ്

  • @abdullatheeflatheef3255
    @abdullatheeflatheef3255 3 роки тому +29

    മോളെ അടിപൊളി അവതരണം ആണ് ട്ടോ 🌹🌹

  • @realtalks812
    @realtalks812 3 роки тому +7

    Sister doing excellent performance 👍👌💥❤️👏

  • @haleemyoonas6041
    @haleemyoonas6041 Рік тому

    ഒ സമ്മതിച്ചിരിക്കുന്നു.
    ഈ മുതലിന്റെ മാതാപിതാക്കൾ ക്ക് ഒരു. 🙏 🙏 🙏

  • @hashim2147
    @hashim2147 3 роки тому +33

    ഓ... അടിപൊളി മോളെ
    ഇങ്ങനകളിയാക്കല്ല ...
    സങ്കികൾ ചത്ത് പോകും

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 3 роки тому +2

    വളരെ നന്നായി. വളരെ കൃത്യമായ അവലോകനം ആ ക ങ്കണ എന്ന സിനിമാക്കാരി അവിടെ എവിടെയെങ്കിലും ഉണ്ടാ.

  • @aneeshkumark4029
    @aneeshkumark4029 Рік тому +1

    കാര്യവും കോമഡിയും ആരും ആസ്വദിച്ച v കേട്ടിരിക്കുന്ന അവതരണം. good , very good

  • @abdulrazack9498
    @abdulrazack9498 3 роки тому +2

    പൊളിച്ചു സിസ്റ്റർ the true👍👍👍

  • @rublemishab6346
    @rublemishab6346 3 роки тому +20

    അടിപൊളി അവതരണം👍keep going👍❤❤

  • @jackfruittraveller8993
    @jackfruittraveller8993 3 роки тому +2

    കലക്കി കടു വറുത്ത് കയ്യിൽ കൊടുത്തു 😄😄😄😄👌👍👍👌👌

  • @athomas5548
    @athomas5548 3 роки тому +30

    Well done Anusha. Excellent presentation covering the total story in limited time. Keep it up!! Election, power, position and party are more important than welfare of the people??? What a shame!!

  • @mohammedaliq8
    @mohammedaliq8 3 роки тому +14

    നല്ല അവതരണം👍👍

  • @hami...hameed6698
    @hami...hameed6698 3 роки тому +15

    ഭയപ്പെടേണ്ടി ഇരിക്കുന്നു. ഇതിലും വലുത് എന്തോ വരാനിരിക്കുന്നു.. കൊച്ചേ അതികം സന്തോഷിക്കണ്ട.

  • @unnis8631
    @unnis8631 3 роки тому +5

    അവതരണം, സൂപ്പർ മോളുടെ,വാക്സാമർത്ഥൃം, കലക്കി

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 3 роки тому +72

    അത് വെറുതെ അല്ല
    അഞ്ചു സംസ്ഥാനങ്ങൾക്ക് ഇലക്ഷന് ആണ് അറിഞ്ഞില്ലേ
    അല്ലാതെ കർഷകരോട് ഉള്ള സ്നേഹം അല്ല

  • @PPVincent
    @PPVincent 8 місяців тому

    Farmers like our Mothers. Salute them in every moment.

  • @bilalpk9485
    @bilalpk9485 3 роки тому +26

    ഇതുപോലെ അകൗണ്ടിൽ 15 ലക്ഷം കൂടി തരുന്ന കാര്യം ആലോചിയ്ക്കുമോ മോദിജി ??? 👌😄

  • @bilalharoon5274
    @bilalharoon5274 3 роки тому +4

    Good performens.. Thank You.

  • @MaheeenPuthiyaveettil-cg7cx

    അടിപൊളി സൂപ്പർ കലക്കി പ്രോഗ്രാം സൂപ്പർ

  • @pushpangadanvelu9967
    @pushpangadanvelu9967 3 роки тому +2

    Verygood speech 👍 supper molu

  • @ayshaliya7286
    @ayshaliya7286 Рік тому

    👍🏻👍🏻👍🏻അടിപൊളി presentation.....

  • @wilsonvarkey56
    @wilsonvarkey56 Рік тому +1

    Beautiful Presentation !

  • @kutteesworld9998
    @kutteesworld9998 3 роки тому +4

    Molee nee polichadukkuvaanallo😀🤣👍kalakki.super avatharanam😍

  • @HamzaHamza-ru1cz
    @HamzaHamza-ru1cz 3 роки тому +29

    എന്തോ വലുത് വരാൻ കിടക്കുന്നുണ്ട് അതിന്റെ സൂചനയാണ് ഇത്.. 🙄

    • @AbdulKhader-rw7kd
      @AbdulKhader-rw7kd 3 роки тому

      അന്ധ്രയില് ഇപ്പൊ കാറും ബസ്സും ആൾക്കാരും ഓട്ടോയും കുത്തി ഒലിച്ചു പോവുന്നപോലെ

  • @vaisakhvakkom
    @vaisakhvakkom 3 роки тому +9

    ബില്ല് വന്നാലും വന്നില്ലെങ്കിലും കർഷകരുടെ ആത്‍മഹത്യയ്ക്ക് കുറവൊന്നും ഇല്ല. ആരെങ്കിലും അതിനും കൂടെ ഒരു ബില്ലോ പ്രമേഹമോ പാസാക്കിയാൽ കൊള്ളാമായിരുന്നു.കർഷക സ്നേഹവും രാഷ്ട്രിയവും എല്ലാവർക്കും കഴിയും പക്ഷേ പരിഹാരം ആർക്ക് കഴിയും.

  • @sulthanpillaipillai5233
    @sulthanpillaipillai5233 3 роки тому +4

    Good.. Channel... അവതരണം സൂപ്പർ.. Big salut👍

  • @rameshkumarsidhpur5229
    @rameshkumarsidhpur5229 3 роки тому +3

    Wonderful wonderful you are power full girl'.very likes your speech

  • @abduali8420
    @abduali8420 Рік тому

    അടിപൊളി അവതരണം👍👍

  • @onemanarmy4693
    @onemanarmy4693 3 роки тому +8

    സൂപ്പർ മോളൂ 🙏🙏🙏

  • @faizunisha9108
    @faizunisha9108 3 роки тому

    മുന്നേ ഇണ്ടായിരുന്ന ചേച്ചിടെ മോളാണോ സൂപ്പർ അവതരണം

  • @kalamprakalampramohamed9292
    @kalamprakalampramohamed9292 8 місяців тому

    Sooper sister good bless you

  • @ravivarma6424
    @ravivarma6424 3 роки тому +4

    മിടുക്കി ♥️🥰

  • @0diyan
    @0diyan 3 роки тому +2

    പിൻവലിക്കേണ്ടതില്ലായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും തോന്നുന്നത്
    കർഷകരുടെ നിലവാരം ഉയർത്താൻ പാകത്തിനുള്ള ഘടകങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു എന്ന് മനസിലാക്കിയിരുന്നു
    ചൂഷണ സാധ്യതകൾ ഇല്ലാതെയാക്കി കൂടുതൽ പരിഷ്കരിച്ച് ഇറക്കുന്നതാണ് കൂടുതൽ നല്ലതെന്ന് തോന്നി
    ഇനി മറ്റേതെങ്കിലും സർക്കാരുകൾ സമാനമായ എന്തെങ്കിലും കൊണ്ടുവന്ന് നടപ്പാക്കട്ടെ എന്ന് പ്രത്യാശിക്കാം
    ജനങ്ങളെ സംരക്ഷിക്കാൻ പ്രത്യേക പാര്‍ട്ടി വേണമെന്ന് തോന്നുന്നില്ല
    ആര് ചെയ്തതിലും ഗുണമുണ്ടെങ്കിൽ നിഷ്പക്ഷമായി അനുകൂലിക്കും

  • @Modifiedcar-n3r
    @Modifiedcar-n3r 3 роки тому +3

    മോൾ പൊളിച്ചു ഇത് ഭയങ്കര ട്രോളർ 😂😂😂

  • @navaschukkudunvs4229
    @navaschukkudunvs4229 3 роки тому +9

    നല്ല താങ്ങാണല്ലോ സംഗികൾക്കിട്ട് 🤣👍ഇത്രെയും വേണ്ടിയിരുന്നില്ല ഇത്തിരി കൂടി പോയോ എന്നൊരു സംശയം🤣

  • @shihamshiham6801
    @shihamshiham6801 3 роки тому +6

    Congrats 👏

  • @zainmonzain9541
    @zainmonzain9541 3 роки тому +4

    എന്താ അവതരണം സൂപ്പർ 👍🏻🌹

  • @unniet3722
    @unniet3722 3 роки тому

    മന്നോഹരമായ അവതരണം. അഭിവാദ്യങ്ങൾ

  • @ssdream2.288
    @ssdream2.288 3 роки тому +8

    Nalla avatharanam ❤️

  • @sidheequesiddhi6379
    @sidheequesiddhi6379 3 роки тому +3

    പൊളിച്ചു,,, 👌❤🌹

  • @abdulgafoorkp7813
    @abdulgafoorkp7813 3 роки тому +26

    വിശ്വാസിക്കാൻ പറ്റാത്ത ചതിയൻ മാരാണ് രണ്ട് ദിനോസറുകൾ. - പാർലമെന്റിൽ ബിൽ പിൻവലിക്കും വരെ സമരം നിർത്തരുത്.

  • @jmathew6988
    @jmathew6988 3 роки тому +5

    Hard hitting, outspoken! It requires tremendous guts to do what you are doing. Very brave. Kudos!

  • @sheejadelim8109
    @sheejadelim8109 3 роки тому +1

    മോളെ സൂപ്പർ അവതരണം
    ചിരിച്ചു ചിരിച്ചു 😅🤣🤣വയ്യേ

  • @naufalpk9628
    @naufalpk9628 3 роки тому +1

    Superb....go ahead

  • @babyshakkeela5263
    @babyshakkeela5263 3 роки тому +4

    Super presentation... 👏

  • @inoosgroup319
    @inoosgroup319 3 роки тому

    നിങ്ങൾ വളരെ മനോഹരമായി സംസാരിക്കുന്നു

  • @abdullaothayoth9305
    @abdullaothayoth9305 3 роки тому +3

    Appreciated your presentation.

  • @shanavh6458
    @shanavh6458 3 роки тому +1

    സത്യം മാത്രം പറഞ്ഞു സൂപ്പർ.. 👍💯🇮🇳

  • @shymama3172
    @shymama3172 9 місяців тому

    Sister have Saying. Excellent

  • @user-mo432Sameer
    @user-mo432Sameer 3 роки тому +6

    സൂപ്പർ അവതരണം 👍👍👌👌🤣😍

  • @beerankoyabkoyabkoya2093
    @beerankoyabkoyabkoya2093 3 роки тому +2

    അവതരണം 👍👍👍👏👏👏

  • @khrkh7
    @khrkh7 3 роки тому +1

    Super narration.......👏

  • @wilfredeci
    @wilfredeci 3 роки тому +2

    Smart അവതരണം 👍

  • @indian1848
    @indian1848 Рік тому

    Super aayittund molu😂👏👏

  • @muhammedkk8945
    @muhammedkk8945 3 роки тому +1

    God bless you.

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 3 роки тому

    തകർപ്പൻ, 👍

  • @rishabrsb9742
    @rishabrsb9742 3 роки тому +8

    Presentation vere level 💥💥💥

  • @priyapazhedam969
    @priyapazhedam969 3 роки тому +5

    Nicely presented... keep it up Anusha...

  • @Ashokan-Goku-
    @Ashokan-Goku- 3 роки тому +26

    എന്നാലും കർഷകരെ നിങ്ങൾ ചെയ്തത് വല്ലാത്ത ചെയ്തായി പോയി ആ അന്പത്തി ആറ് ഇഞ്ചിനുള്ളിലെ ഹൃദയം തകർത്തു കളഞ്ഞില്ലേ

  • @rajeev.kumarb9578
    @rajeev.kumarb9578 3 роки тому +1

    അവതരണം കലക്കി . അഭിനന്ദനങ്ങൾ

  • @babukuttykm8148
    @babukuttykm8148 3 роки тому +5

    അവതരണം സൂപ്പർ 👍

  • @unicorn1033
    @unicorn1033 Рік тому +1

    മോളെ 💪💪💪💪👍👍👍👍👍👌

  • @saidhlavsaidhlav7846
    @saidhlavsaidhlav7846 Рік тому

    👍അടിപൊളി

  • @bibinsophia7223
    @bibinsophia7223 3 роки тому +2

    Loved it. Informative and entertaining.

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 3 роки тому +1

    നല്ല മോള് വളരെ ഇഷ്ട്ട പെട്ടു അവിദാരിഗ 👌👌

  • @aboobackermuhammedali7448
    @aboobackermuhammedali7448 3 роки тому +3

    അവതരണം കിടു,,👌👌👌