ആരാണ് ഉന്നതകുലജാതൻ? | Suresh Gopi | Super Prime Time | George Kurian | BJP

Поділитися
Вставка
  • Опубліковано 8 лют 2025
  • ആരാണ് ഉന്നതകുലജാതൻ? സഹായിക്കാന്‍ പിന്നാക്കമെന്ന് പ്രഖ്യാപിക്കണോ? സൂപ്പർ പ്രൈം ടൈം ചർച്ച
    #SuperPrimeTime #SureshGopi #GeorgeKurian #BJP
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ •

  • @rahulgirig.k108
    @rahulgirig.k108 6 днів тому +306

    ജാതിവട്ടനേ വിജയിപ്പിച്ച തൃശൂർ ക്കാർക്ക് നടുവിരൽ നമസ്കാരം 😏

    • @muhammedkabeer2458
      @muhammedkabeer2458 6 днів тому +25

      തൃശൂർ കാർക്ക് മതിയായി. ഈ ചെമ്പ് ഗോപീ ആദ്യം ഒരു പേപ്പറിൽ എഴുതി പഠിച്ചു പറയുക.

    • @ra_j19
      @ra_j19 6 днів тому

      ​@@muhammedkabeer2458അതിനു അവലും മലരും കുതിരിക്കവും കരുതി വെച്ചോ എന്നു പറഞ്ഞവർ അയാൾക്ക് വോട്ടു കൊടുത്തില്ലല്ലോ??

    • @VijeeshVijeeshviji
      @VijeeshVijeeshviji 6 днів тому

      😂😂 sudapi 🖕🖕 o

    • @nayanasanoj228
      @nayanasanoj228 6 днів тому

      അല്ല അപ്പോ നിങ്ങടെ നേതാവി സോണിയ kandi ഇന്ത്യൻ പ്രസിഡന്റിനെ poor ladiyennu വിളിച്ചത് ആ സ്ത്രീക്കു ആരു കൊടുത്ത അധികാരത്തിൽ അവർ ഇതൊക്കെ പറയുന്നത് നെഹ്‌റു kandi familikku മാത്രമായി ഇന്ത്യൻ പ്രസിഡന്റിനെ തെറി വിളിക്കാനുള്ള അവകാശം കൊടുത്തിട്ടുണ്ടോ ആ സ്ത്രീ ഈ നിമിഷം വരെ പ്രസ്താവന പിൻവലിച്ചിട്ടില്ല

    • @codukarunila
      @codukarunila 6 днів тому

      വിവാദകുലപുരുസൻ എന്നാ സൊൽറെ ആമാ അന്ത വയനാട്ട്ക്ക് എന്ന കൊടുത്തേ പൊടലങ്ക വാ 🙄🙄🙄

  • @regimanayil7558
    @regimanayil7558 6 днів тому +110

    ഈ ഷാബുവിനെയൊക്കെ ചർച്ചക്ക് വിളിച്ച് വെറുതെ പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കരുത് .. ഇയാളെയൊക്കെ അർഹിക്കുന്ന അവജ്ജയോടെ അവഗണിക്കുകയാണ് വേണ്ടത് ..

    • @SureshKumar-rq3po
      @SureshKumar-rq3po 6 днів тому +4

      Nee arada maire

    • @SureshKumar-rq3po
      @SureshKumar-rq3po 6 днів тому +1

      Eda thakkali N Ss enthanu ennu ninakku ariyamo thakkali

    • @muralimattanur
      @muralimattanur 6 днів тому

      കേരളത്തിലെ ജനത ബി.ജെ.പി യെ വിജയിപ്പിക്കുന്നത് വരെ കേരളത്തിന് കരയാനേ കഴിയൂ...കേരളത്തിലെ റോഡ് വികസനം ആരു൦ പറയുന്നില്ലല്ലോ?റെയിൽ വികസന൦ ആരു൦ പറയുന്നില്ലല്ലോ?ഇവിടെ സ്വന്തക്കാരെ തിരുകിക്കയറ്റു൦,അഴിമതി നടത്തു൦...കഴിഞ്ഞ 10വ൪ഷമായി ഒരഴിമതിയു൦ നടക്കുന്നില്ലല്ലോ,കേന്ദ്രത്തിൽ.കേരളത്തിന് ഇത്രയെങ്കിലു൦ കിട്ടുന്നല്ലോ എന്നതിൽ സമാധാനിക്കാ൦....

    • @abubakkarkanhangad2024
      @abubakkarkanhangad2024 6 днів тому

      ഈ കൊണാപ്പനെ വിളിക്കണം...
      എന്നിട്ട് സങ്കികളെ മുഴുവൻ നാറ്റിച്ചു വിടണം 🤣🤣

    • @AbdulVahab-h8p
      @AbdulVahab-h8p 4 дні тому

      ഷാബു എന്നാ കീടത്തെ ആരെങ്കിലും charchaku വിളിക്കുമോ

  • @asish72
    @asish72 6 днів тому +102

    ഷാബുവൊക്കെ ഈ ചർച്ച കഴിഞ്ഞു സ്വന്തം വീട്ടിലേക്കു തിരിച്ചു ചെല്ലുമ്പോൾ മക്കളോ കൊച്ചുമക്കളോ അയാളെ നോക്കുന്നത് എങ്ങനെയാകും? എത്ര നികൃഷ്ടനും മ്ലേച്ഛനുമാണ് ഇയാൾ

    • @AntonyJoy-sk4sq
      @AntonyJoy-sk4sq 6 днів тому

    • @UnniC-c1z
      @UnniC-c1z 6 днів тому

      ഇവനെ പോലുള്ള നാറിയുടെ മക്കളായി ജനിച്ചു പോയല്ലോ എന്ന് 😂😂😂😂

    • @shijumeledathu
      @shijumeledathu 6 днів тому

      AVANTEY MAKKALUM ATHARAKKAARAAKUM IVATTAKALEY OTTAPPEDUTHANAM

    • @ഗോളാന്തരംയാത്ര
      @ഗോളാന്തരംയാത്ര 6 днів тому

      എന്തായാലും നിന്നെ നിന്റെ തന്ത നോക്കുന്നത് പോലെ ആവില്ല

    • @pvagencies7958
      @pvagencies7958 6 днів тому +2

      @@asish72 ഉള്ള യാഥാർത്ഥ്യം പറഞ്ഞതാണെന്ന കാര്യം അവർ തിരിച്ചറിയും. രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും

  • @nijesh393
    @nijesh393 5 днів тому +3

    സത്യത്തിന്റെ മുഖം എപ്പോഴും വികൃതമാണ് :- He said the truth. Support SG 🔥🔥🔥

  • @sahapadi7017
    @sahapadi7017 6 днів тому +33

    അടുത്ത ജന്മത്തിൽ ഒരു ഒരു ബ്രാഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്നവനിൽനിന്ന് നമ്മൾ എന്ത് പ്രതീക്ഷിക്കണം.....

  • @PrabhakaranNP-b2s
    @PrabhakaranNP-b2s 6 днів тому +28

    ശൂദ്രൻ ആയ സുരേഷ് ഗോപി ബ്രാഹ്മണനെ താങ്ങി ജീവിക്കുന്നവൻ

    • @chirikandant8356
      @chirikandant8356 5 днів тому +1

      കേരളത്തിൽ ജാതിയും.. ഉച്ചനീചത്വവും ഇല്ലേൽ..... SSLC ബുക്കിൽ ജാതി മതം കോളം മാറ്റി കാണിക്കേടെ...ഭരണം കയ്യിൽ ഉണ്ടല്ലോ .✍️
      അല്ലാതെ കവലപ്രസംഗം നടത്തി നവോഥാനം നടത്തിയാൽ പോരാ ✍️

    • @basilcherian3447
      @basilcherian3447 5 днів тому

      ​@@chirikandant8356എടാ മൈരേ നിയമപരമായിട്ട് എന്താണ് പറയേണ്ടത് ജനറൽ വിഭാഗം എന്നാണ് പറയേണ്ടത് മുൻഗണന വിഭാഗം എന്നല്ല അതുപോലെതന്നെ സുരേഷ് ഗോപിയെ മഹാരാജാവ് എന്നല്ലേ വിളിക്കേണ്ടത് എം ബി അഥവാ മന്ത്രി എന്ന് വേണം വിളിക്കാൻ

    • @muhammedhamza7655
      @muhammedhamza7655 4 дні тому

      ജാതിഎന്നത് ഒരുയാഥാര്‍ത്ഥ്യമാണ് എന്നാല്‍ ജാതിവ്യവസ്ത്ഥയുടെപേരില്‍ ഒരുസമുഹത്തെനെതിരെ നടത്തുന്ന നീതിരഹിത സമീപനത്തിനെതിരേയും ജാതിയുടെ പേരില്‍ നടത്തുന്ന പീഢനത്തിനെതിരെയുമാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ പോരാടുന്നത്. ജാതിവ്യവസ്ത്ഥയുടെ അടിസ്ഥാനംതന്നെ ബ്രാമണ്യത്തിന്റെ സൃഷ്ടിയായമനുസമൃതിയാണ്..ജാതിവ്യവസ്ത്ഥക്കെതിരെ ശക്തമായപോരാട്ടം നടന്ന നാടാണ് കേരളം. വൈക്കംസത്യഗ്രഹവും ഗുരുവായൂല്‍ സത്യാഗ്രഹവുംഎല്ലാം അതിന്റെ തെളിവുകളാണ് ...

    • @MASTERMINDSindia
      @MASTERMINDSindia 4 дні тому

      ബ്രാഹ്മണന് വേണ്ടി കിണ്ടി ഉമ്മറത്ത് വച്ച് കാത്തിരുന്ന ടീം അല്ലേ.

  • @drvkrishnadasvattamanna3036
    @drvkrishnadasvattamanna3036 6 днів тому +58

    ഷാബുവിനെ പോലുള്ള മനോനില തെറ്റിയവരെ ചർച്ചക്ക് ക്ഷണിക്കുന്ന മാതൃഭൂമി ചാനലിനെ നമിച്ചു.😂😂

    • @bsmahesh9238
      @bsmahesh9238 6 днів тому +1

      Shibu is a total failure in analysing various matters. He talks very funny, pointless

    • @Narayanan2024
      @Narayanan2024 5 днів тому

      Peril thanne vattu undallo mashe? 😂😂😂

    • @Narayanan2024
      @Narayanan2024 5 днів тому

      @@bsmahesh9238 Next time we will call you. Oru podikku adangu professor😂😂😂

    • @Vipp5924-w5x
      @Vipp5924-w5x 4 дні тому

      Shabuvinalla ninakokke aanu mental depression

    • @hummingleaves3120
      @hummingleaves3120 4 дні тому

      Very true. Sanghis have no ethics and are expert on abusing others.

  • @joyluckose8366
    @joyluckose8366 6 днів тому +78

    ഷാബു പ്രസാദ് അരാണ് ഇയാള്‍ വിവരം കെട്ടവന്‍

    • @shijumeledathu
      @shijumeledathu 6 днів тому

      RSS THANNEY MUNPU CHAVUTTI PURATHAAKKIYA ORU KODUM VISSHAM SANDEEP ADUTHIDEY PARANJIRUNNU

  • @athika.innimma7324
    @athika.innimma7324 6 днів тому +52

    ഈ കിളവിന്റെ മനസ്സിൽ വെറും വിഷമാണുള്ളത്

  • @MASTERMINDSindia
    @MASTERMINDSindia 4 дні тому +6

    വിദ്യാഭ്യാസം ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രം താമര വിരിയും .

  • @baiju.ppadmanabhan2848
    @baiju.ppadmanabhan2848 6 днів тому +23

    എടാ സുരേന്ദ്രാ വയനാട് നടന്ന ദുരന്തം കണ്ടില്ലന്നു നടിക്കുന്ന നിന്റെ മോദിയുടെ മനസ്സ് അപാരം തന്നെ കൊള്ളാം. എന്നിട്ട് സംസ്ഥാന സർക്കാരിനെ കുറ്റം പറയുന്നുസൂപ്പർ

    • @ramsproductions6541
      @ramsproductions6541 6 днів тому

      *717.42 കോടി രൂപ നുമ്മടെ മുഖ്യമന്ത്രി, വയനാടിൻ്റെ പേരിൽ സംഭാവന വാങ്ങിയിട്ട്, ഇപ്പോഴും അവർക്ക് വേണ്ടി, ഒരു സഹായവും ചെയ്തിട്ടില്ല.!*

    • @chirikandant8356
      @chirikandant8356 5 днів тому

      കേരളത്തിൽ ജാതിയും.. ഉച്ചനീചത്വവും ഇല്ലേൽ..... SSLC ബുക്കിൽ ജാതി മതം കോളം മാറ്റി കാണിക്കേടെ...ഭരണം കയ്യിൽ ഉണ്ടല്ലോ .✍️
      അല്ലാതെ കവലപ്രസംഗം നടത്തി നവോഥാനം നടത്തിയാൽ പോരാ ✍️
      മധുവിനെ തല്ലികൊന്നത് കേരളത്തിൽ ആണ്... നീയൊക്കെ ആരെ ശിക്ഷിച്ചു.. ആ ആദിവാസിക്ക് വേണ്ടി ✍️😖

    • @Narayanan2024
      @Narayanan2024 5 днів тому

      Masappadi tharaam.. adangu .. 😂😂😂

    • @venugopalgp87
      @venugopalgp87 4 дні тому

      കേന്ദ്രത്തിൽ നിന്നും വാങ്ങി നിനക്കൊക്കെ പുട്ടടിക്കാൻ കിട്ടാത്തതിൻ്റെ കുരു പൊട്ടൽ. നടക്കില്ല അടിമ കമ്മി😂😂😂😂

  • @AboobakerKattunkal
    @AboobakerKattunkal 6 днів тому +74

    ജെക്ക് C. തോമസ്
    നിങ്ങൾ പറഞ്ഞ ഓരോവാക്കുകളും
    വളരെ വിലപ്പെട്ടതാണ്.....
    ജയ്ക്കെ, താങ്കൾ
    കേരളത്തിന്റെ മുത്താണ്........!!!👍👌❤️❤️❤️❤️❤️

  • @harshadarshu2813
    @harshadarshu2813 5 днів тому +10

    ഉന്നത കുല ജാതർ ഇന്ത്യ ചരിത്രത്തിൽ കയ്യടക്കി വച്ചത് കൊണ്ടാണ് ഷമ്പൻ പ്രസാദേ കീഴാളർക്ക് ഇന്ത്യയിൽ ഇപ്പൊ പിന്നാക്ക അവസ്ഥ നിലനിൽക്കുന്നത് BP പ്രസാദേ. ഉന്നത കുളജാതർ കീഴാളർക്ക് ഏർപ്പെടുത്തിയ ആഖാതം 100 വർഷം 100% സംവരണം ഏർപ്പെടുത്തിയാലും മുക്തി വരിക്കാൻ പര്യാപ്തമല്ല മിസ്റ്റർ.

    • @BABURAJv.v
      @BABURAJv.v День тому

      ഇന്ത്യയിലെ പല ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നതും അധികവും ഈ കീഴാള ജനതയാണ് ഇടിയുടെ തലപ്പത്തും അങ്ങനെ വലിയ വലിയ തസ്തികൾ എല്ലാം അവരാണ് ഇപ്പോൾ ഉള്ളത്

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 5 днів тому +10

    തൃസൂരിന് ഇത് തന്നെ വേണം😅അണുഭവിച്ചോ

  • @ramsproductions6541
    @ramsproductions6541 6 днів тому +19

    *717.42 കോടി രൂപ നുമ്മടെ മുഖ്യമന്ത്രി, വയനാടിൻ്റെ പേരിൽ സംഭാവന വാങ്ങിയിട്ട്, ഇപ്പോഴും അവർക്ക് വേണ്ടി, ഒരു സഹായവും ചെയ്തിട്ടില്ല.!*

  • @Josemathew123-l9p
    @Josemathew123-l9p 6 днів тому +31

    സത്യത്തിൽ ഇദ്ദേഹം പറഞ്ഞതിൽ എന്തിനാണ് ഇത്ര ബഹളം വയ്ക്കുന്നത് അങ്ങേര് ശരിക്കും ഒരു പൊട്ടനാണ് ഒരു വിവരവുമില്ലാത്ത ഒരു സിനിമാക്കാരൻ കുറെ മന്ദബുദ്ധികളെ പ്രതിനിധീകരിച്ച് ഒരു എംപി സ്ഥാനം കിട്ടി രാഷ്ട്രീയത്തെക്കുറിച്ചു കാര്യമായ ബോധ്യം ഇല്ല തൻറെ എടുത്താൽ പൊങ്ങാത്ത ശരീരവുമായി അങ്ങനെ പോകുന്നു അതുകണ്ട് എല്ലാവരും ക്ഷമിച്ചു കളയുക

    • @Malati_Varada
      @Malati_Varada 6 днів тому

      സംഘിയാണോ... ജാതിയും ജാതി വർഗ്ഗീയതയും മൂടുറച്ച് പോയ വൃത്തികെട്ട മനസ്സിന്റെ പ്രതിഫലനമാണ് സുരേഷ് ഗോപി.

  • @_unexpectedvlogs_
    @_unexpectedvlogs_ 6 днів тому +23

    ഗോപി തിരിച്ചും മറിച്ചും പറയും. അയാൾ ഒരു പാവം വിവരത്തോഷി ആണ്.

  • @premsrajandevarajan
    @premsrajandevarajan 6 днів тому +10

    ഒരു തള്ള അർഹത പ്പെട്ട പെൻഷൻ ചോദിച്ചപ്പോൾ എവിടെ ആയിരുന്നു ഈ അവകാശം

  • @pyh3425
    @pyh3425 6 днів тому +64

    ജാതിയുടെ പേര് പറഞ്ഞ് എല്ലാ വിധ ആനുകൂല്യങ്ങളും കൈ നീട്ടി വാങ്ങിയതിന് ശേഷം അതേ ജാതിയുടെ പേരിൽ ഇരവാദം പറയുന്നു. ..

    • @MohanR-hp6pz
      @MohanR-hp6pz 6 днів тому +10

      ജാതിയുടെ പേരിൽ വാങ്ങാത്തവർ ആരാടാ

    • @vijeshpk8685
      @vijeshpk8685 6 днів тому +19

      ​@@MohanR-hp6pzസവർണ്ണ സമുദായത്തിൽ ജനിച്ചു എന്നൊരു ഒറ്റ കുറ്റം കൊണ്ട്... വീട്ടിൽ അരപ്പട്ടിണി ആണെങ്കിലും ഒരു ആനുകൂല്യവും കിട്ടാത്ത ഒട്ടേറെ പേര് ഇവിടെയുണ്ട്... കോടീശ്വരന്മാർ ആയിട്ടും സകല സംവരണ ആനുകൂല്യങ്ങളും പറ്റുന്ന കൂട്ടരും ഇവിടെയുണ്ട്... കണ്ണു തുറന്നു ചുറ്റും നോക്കിയാൽ കാണാം

    • @IbrahimMattathvalappil
      @IbrahimMattathvalappil 6 днів тому

      ​@@vijeshpk8685അതെ കണ്ണ് തുറന്നു ചുറ്റും നോക്കിയാൽ കാണാം, ഞാൻ ഉന്നത ജതീയനാണ് എനിക്ക് ചില പ്രത്യേകതകൾ ഉണ്ട് എനിക്ക് എല്ലാത്തരം ജോലിയും ചെയ്യാൻ പറ്റില്ല എനിക്ക് ചില ജോലികൾ കല്പ്പിച്ചു നൽകിയിട്ടുണ്ട് അത് മാത്രമേയുള്ളു ഞാൻ ചെയ്യാൻ പാട് എന്ന് പറഞ്ഞു വിശ്വസിച്ചു അതിനു വേണ്ടി മാത്രമായി നടക്കുന്നവന്റെ വീട് പട്ടിണി ആവും ഒരു സംശയവും വേണ്ടാ എന്നാൽ ഭക്ഷണം കഴിക്കണം എങ്കിൽ ചിലപ്പോൾ അന്യന്റെ തീട്ടം വരെ കോരുന്ന ജോലി ചെയ്യേണ്ടി വരും അതിനു ഒരു മടിയും കട്ടേണ്ട ആവശ്യമില്ല എന്ന് കരുതി എന്ത് ജോലിയും ചെയ്യാൻ താല്പര്യമായി വന്നു കഠിന ജോലിചെയ്തു ചിലപ്പോൾ കോടിശ്വരർ ആയിട്ടുണ്ടാകും അവരെ നോക്കി നിങ്ങൾ സംവരണം വാങ്ങാൻ അനർഹരാണ് എന്നൊക്കെ കൂവിയാൽ അവരോട് പറയാനുള്ളത് ആദ്യം എന്താണ് സംവരണം എന്തിനു വേണ്ടിയാണ് എന്ന് പഠിക്ക് അപ്പോൾ ബോധ്യമാകും ആരാണ് അർഹരായവർ ആരാണ് അനർഹർ എന്ന് പിന്നെ ഉന്നത കുല ജാതി ആയതുകൊണ്ട് പണ്ടത്തെ പോലെ തളികയിൽ വച്ചു തരില്ല ഒന്നും കഷ്ട്ടപെട്ടു കഠിനധ്വനിച്ചു സംബാതിച്ചു തളിക വാങ്ങി അതിൽ വച്ചു ശീലിക്കണം അപ്പോൾ മനസിലാകും ഉന്നതനും താഴ്ന്നവനും എന്നതിൽ ഒരു കാര്യവും ഇല്ല എന്ന്

    • @AbdulRahman-pc8ol
      @AbdulRahman-pc8ol 6 днів тому

      ​@@vijeshpk8685 സാമ്പത്തിക സംവരണത്തിനു വേണ്ടിയുള്ള ആർത്തി മനസ്സിൽ പേറുന്നതു കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്... സംവരണത്തിന്റെ ആത്യന്തികമായുള്ള ഉദ്ദേശലക്ഷ്യങ്ങൾ വായിച്ചു പഠിക്കാൻ ശ്രമിക്കുക അപ്പോൾ ഒരു മനസ്സമാധാനം കിട്ടും

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 6 днів тому

      സുരേഷ്‌ഗോപി മറ്റൊന്നും പറഞ്ഞു ഉന്നതകുല ജാതരെ നയിക്കാൻ ആദിവാസികളിൽ നിന്നും ആളുകൾ വരണമെന്നും എന്തെ അത് മിണ്ടാത്തത് ഷാബുവിന് പറഞ്ഞു ഫലിപ്പിക്കാൻ കഴിവില്ല മാതു വെറും വാഴ

  • @Jayan.TJayan
    @Jayan.TJayan 6 днів тому +36

    സമൂഹത്തിൽ തുല്യരാണങ്കിൽ എന്തിനാ പട്ടികജാതി വകുപ്പും ന്യൂനപക്ഷ വകുപ്പും എന്തിനണ്

    • @AnilKumar-cn5jy
      @AnilKumar-cn5jy 6 днів тому +6

      ഇതൊക്കെ ചില ആൾക്കാരെ സന്തോഷിപ്പിക്കാനുള്ള ഡിബേറ്റ് ആണ്. ധർമം ജയിക്കും
      അനീതി തോൽക്കും ജയ് ഹിന്ദ്

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 6 днів тому

      @@AnilKumar-cn5jy ഇപ്പോഴും ബിജെപിയുടെ കൂടെ നിൽക്കുന്നവരെ മനസ്സിലാക്കുക. അവരെ കേരളം വിരോധികൾ എന്ന് വിളിക്കേണ്ട കാലം വന്നിരിക്കുന്നു. തൃശൂർപൂരം പോലും അലങ്കോലമാക്കി വോട്ട് നേടിയ സുരേഷ് ഗോപി എന്ന വെറും നാടകO

    • @AbdulRahman-pc8ol
      @AbdulRahman-pc8ol 6 днів тому +7

      ​@@AnilKumar-cn5jy ഭരണഘടനാ നിർമ്മാണ വേളയിൽ അതിൽ ഭാഗഭാ ക്കാവാതെ സ്വാതന്ത്ര്യത്തിനെ ഒറ്റുകൊടുക്കാൻ വേണ്ടി ഗൂഢാലോചന നടത്തിയവർക്ക് ഭരണഘടന മൂല്യങ്ങൾ മനസ്സിലാവില്ല

    • @ponnuminnu8226
      @ponnuminnu8226 6 днів тому

      Ang ottum charithra bodhavum niyama bhodhavumillathe parayukayan samwaranathinte avashyakathayum bharanakadanayil thanne parayunnathan

    • @radhakrishnanmenon635
      @radhakrishnanmenon635 6 днів тому

      ബ്രിട്ടീഷ്കാരുടെ ഷൂ നക്കി മത രാജ്യം ഉണ്ടാക്കിയ സുടാപ്പി

  • @Jayan.TJayan
    @Jayan.TJayan 6 днів тому +17

    എന്തോന്ന് കേരള മോഡൽ ഗൾഫ് പണം നിലച്ചാൽ കേരള മോഡൽ തീരും

    • @vijinvijay
      @vijinvijay 6 днів тому +2

      അത് ഏറെക്കുറെ തീരും... ഇപ്പോൾ ചെറുപ്പക്കാർ ഗൾഫിലോട്ട് പോകുന്നില്ല... യൂറോപ്പും, മറ്റു രാജ്യങ്ങളിലും പോകുന്നു.. പിന്നെ ഇങ്ങോട്ട് വരില്ല.. അഞ്ചു പൈസ ഇങ്ങോട്ട് അയക്കുകയുമില്ല... അവരുടെ തലമുറ പോലും തിരിച്ചു വരില്ല.... ഇപ്പോഴുള്ള തലമുറ ഗൾഫിൽ നിന്ന് പ്രായമായി തിരിച്ചു വന്നാൽ കേരളം പിച്ച ചട്ടി എടുക്കും...

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 6 днів тому +2

      നെഹ്‌റു ഷേവ് ചെയ്തത് കാണിച്ചപ്പോൾ പൊട്ടിത്തെറിക്കുന്ന ജിന്റോ താനല്ലേ ഷൂ നക്കിയ കാര്യം ആദ്യം പറഞ്ഞത്

    • @nandu462
      @nandu462 6 днів тому

      ​​@@vijinvijaycanada,uk aano 😂😂
      Njan uaeyilaanu..ivide 1 lakh above salariyum undu..life enjoy cheyyanum undu..malayalikal ullakondu depressiinum illa😊

    • @vijinvijay
      @vijinvijay 6 днів тому

      @@nandu462 അവിടെ നിങ്ങൾക്ക് സിറ്റിസൺഷിപ് കിട്ടില്ലല്ലോ... അവിടുള്ള പല ഗവണ്മെന്റ് benefits കിട്ടില്ലല്ലോ.. എന്നാൽ യൂറോപ്പിലും അമേരിക്കയിലും അങ്ങനല്ല.. ഗൾഫിന്റെ സ്കോപ്പ് തീർന്നതാണ്.. ഇപ്പോൾ വളരെ കുറച്ചേ അങ്ങോട്ട് പോകുന്നുള്ളൂ... അതാണ് സത്യം.. ഗൾഫിൽ പോകുന്നവർ കേരളത്തിലോട്ട് കാശ് അയക്കുമായിരിക്കും.. എന്നാൽ മറ്റുള്ളവർ കുടുംബ സഹിതം ജീവിതം അങ്ങോട്ട് മാറ്റുകയാണ്

  • @sreejithpp5824
    @sreejithpp5824 6 днів тому +11

    ദയവു ചെയ്ത് ഭൂലോക തോൽവിയായ മാതുവിനെ ചർച്ച നയിക്കാൻ ഏൽപ്പിക്കരുത്...ഇങ്ങനെ ഉള്ള ചർച്ച അഭിലാഷ് നയിക്കട്ടെ... ചുമ്മാ വള വള പറയുന്നതല്ലാതെ കാര്യമാത്ര പ്രസക്തമായ ഒരു കാര്യവും മാതു പൊതുവെ പറയാറില്ല

    • @RajanishKumar-tz7tf
      @RajanishKumar-tz7tf 5 днів тому

      സത്യം

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 5 днів тому

      സംഘികളെ support ചെയ്യാത്തതുകൊണ്ട് മാതുവിനെ തീരെ പിടിക്കുന്നില്ല സംഘികൾക്ക്

  • @abdulgafoorpm8695
    @abdulgafoorpm8695 6 днів тому +20

    ജെയ്ക് 👍ജിന്റോ 👍❤ഇവരുടെ സംസാരം കേട്ടപ്പോൾ നമ്മുടെ ജനാധിപത്യ മരിക്കുന്നില്ല 🙏

    • @harikumarapillai1989
      @harikumarapillai1989 2 дні тому +1

      പെന്തക്കോസ്തു ചിന്താസരണി പൊട്ടനാണല്ലേ??

  • @Arunji0007
    @Arunji0007 6 днів тому +25

    "ഉന്നത കുല ജാതി" "താഴ്ന്ന ജാതി" എന്നൊന്നുമില്ലെങ്കിൽ ആദ്യം ജാതി തിരിച്ചുള്ള സംവരണങ്ങൾ മുഴുവനായി നിർത്തു... അത് പറ്റില്ല!!!. നമ്മുടെ നാട്ടിലെ സംവരണങ്ങൾ തികച്ചും അശാസ്ത്രീയം ആണ്.

    • @chirikandant8356
      @chirikandant8356 5 днів тому

      അത് നവോഥാനത്തിൽ പെടില്ല ✍️ അയിന് പണി എടുക്കണം 😉

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 6 днів тому +5

    സത്യം പറയാത്തവർ, അനീതി ചെയ്യുന്നവർ, മനസ്സിൽ വെറുപ്പും വിദ്വേഷവും കൊണ്ട് നടക്കുന്നവർ ആരും ദൈവത്തെയല്ല ആരാധിക്കുന്നത്. അവരുടെ ദൈവം പിശാചാണ്.

  • @AjiKumar-s1f
    @AjiKumar-s1f 6 днів тому +5

    എന്തിനാണ് കേരളത്തിൽ മുന്നോക്ക കമ്മിക്ഷനും പിന്നോക്ക കമ്മീഷനും കേരളത്തിൽ

  • @jineshvb7378
    @jineshvb7378 6 днів тому +4

    മണ്ഡരിയില്ലാതെ വിളഞ്ഞു വരുന്ന തെങ്ങിൽ കുലയാണ് ഉന്നത കുല.... സുരേഷ് ഗോപി പറഞ്ഞത് ആ അർത്ഥത്തിലാണ് ശാഖ പുത്രൻ രാഹുൽ ഈശ്വർ.........

  • @FeedbackPositive
    @FeedbackPositive 6 днів тому +24

    കാര്യക്ഷമതയുള്ള അവതാരക മാതു. എത്ര മനോഹരമായാണ് നിങ്ങൾ ചർച്ച നയിക്കുന്നത്. എല്ലാ ആശംസകളും. ശോഭനമായ ഭാവി ഉണ്ടാകട്ടെ.

  • @sajant7055
    @sajant7055 6 днів тому +20

    Suresh gopi told very true... and better option. I can't understand why he stepped back... it's true

  • @alexxavier2696
    @alexxavier2696 6 днів тому +17

    നടുവിരൽ വീണ്ടും ന്യായീകരിക്കുന്ന അടിമകൾക്കു കൊടുക്കുന്നു, ഗോവി അടിമകൾക്ക്

  • @ramsproductions6541
    @ramsproductions6541 6 днів тому +10

    *"ജാതി", "സംവരണം" ഇതാണ് ഏറ്റവും വലിയ കോമഡി. സംവരണത്തിൻ്റെ കാര്യം വരുമ്പോൾ, ജാതി സർട്ടിഫിക്കറ്റ് ഉയർത്തിപ്പിടിക്കും. എന്തൊക്കെ ന്യായീകരണങ്ങളാണ് അതിന് പറയുന്നത്.🙄*
    *സംവരണം ഇല്ലെങ്കിൽ, മുന്തിയ ജോലി കിട്ടില്ലാ പോലും. പാതി മാർക്കുമായി മുന്തിയ പണി നേടിയെടുക്കുന്ന കല, ഇന്ത്യാ മഹാരാജ്യത്ത് മാത്രേയുള്ളൂ. എന്നിട്ട് മതേതരമെന്ന പേരും.!*

    • @vcunnithan
      @vcunnithan 6 днів тому +5

      ജാതി അല്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാവർക്കും. തുല്യ അനൂകൂലം കിട്ടണം

    • @renjuvijayan6290
      @renjuvijayan6290 4 дні тому +1

      Jathi savranam nirthenda samayamayi

  • @alimonkekkoram238
    @alimonkekkoram238 6 днів тому +3

    ഷാബു പ്രസാദിന് ദീർഘായുസ്സ് നൽകണേ ദൈവമേ... എന്നും സംഘ്പരിവാറിന്റെ ചാനൽ മുഖമായി എന്നും വരേണമേ

  • @rrtrrteditz9156
    @rrtrrteditz9156 6 днів тому +22

    മാധ്യമങ്ങൾ അല്ലെ വർഗീയത ഉണ്ടാകുന്നതു

  • @shibinashanoj
    @shibinashanoj 6 днів тому +4

    ദീനു വെയിൽ ❤സൂപ്പർ

  • @Happycatty825
    @Happycatty825 6 днів тому +6

    ഷാബു താങ്കൾBJP, യെ സപ്പോർട്ട് എത്രവേണമെങ്കിലും ചെയ്തു കൊള്ളു, അത് നിങ്ങളുടെ അവാകാശം പക്ഷേ കേരളത്തിനു കിട്ടാൻ അർഹതയുള്ള പദ്ധതികളും, സമ്പത്തിക സഹായങ്ങളും നഷ്ഠപ്പെടുത്താൻ കൂട്ടുനിൽക്കരുത്, പ്ലീസ്....

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 6 днів тому +2

      ഇപ്പോഴും ബിജെപിയുടെ കൂടെ നിൽക്കുന്നവരെ മനസ്സിലാക്കുക. അവരെ കേരളം വിരോധികൾ എന്ന് വിളിക്കേണ്ട കാലം വന്നിരിക്കുന്നു.

  • @alimonkekkoram238
    @alimonkekkoram238 6 днів тому +3

    വീണ്ടും പറയുന്നു ദൈവമേ ഷാബു പ്രസാദിനെ പോലുള്ളവർക്ക് ദീർഘായുസ്സ് നൽകണേ ദൈവമേ സംഘ്പരിവാറിന്റെ ചാനൽ മുഖമായി വരാൻ

  • @raghunathk8451
    @raghunathk8451 6 днів тому +14

    ബ്രിട്ടാസ് പറഞ്ഞതിനെ പറ്റി ഇതുവരെയും ചർച്ചയിൽ വന്നിട്ടില്ലാ ഇതുമാത്ര എന്തു കൊണ്ട് ചർച്ചയിൽ വന്നു

  • @rajankanattu1501
    @rajankanattu1501 6 днів тому +14

    ജയ്ക് കലക്കി super super മാതു super super

  • @roshu5622
    @roshu5622 5 днів тому +10

    ജൈക് സി തോമസ്❤

  • @abdulnazer9968
    @abdulnazer9968 6 днів тому +7

    ഷാബു നെ ഏതിന ചർച്ചക് വിളിക്കുന്നത് വിഷം ചിറ്റുന്ന പാമ്പാ.

    • @pvagencies7958
      @pvagencies7958 6 днів тому +1

      രാജവെമ്പാല ചേരയെ വിഷജീവിയാക്കേണ്ടതില്ല.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 6 днів тому +1

      ഷാബു പറയുന്നത് സത്യം

  • @sreebhadran
    @sreebhadran 6 днів тому +10

    പ്രവാസി ഇല്ലാരുന്നേൽ പുളിത്തി

    • @prsudhakaran
      @prsudhakaran 6 днів тому +1

      Valere sari pravasi undakiya development ane

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 5 днів тому

      പ്രവാസികളുടെ ഔദാര്യം അസിന് ഇവിടുത്തെ വികസനം. അല്ലാതെ ഒരു സർക്കാരിന്റെയും നേട്ടമല്ല.

    • @bijuprbijupr7488
      @bijuprbijupr7488 4 дні тому

      🙄🙄🙄

    • @MRS-mo9pj
      @MRS-mo9pj 3 дні тому

      പ്രവാസി ആകാനും ഒരു കഴിവ് വേണം.

    • @MRS-mo9pj
      @MRS-mo9pj 3 дні тому

      പ്രവാസി ആകാനും ഒരു കഴിവ് വേണം.

  • @sunshiney-5
    @sunshiney-5 6 днів тому +11

    എപ്പൊഴും ഉന്നതിയിൽ (അഥവാ എയറിൽ ) നിൽക്കുന്ന.. എന്നാണോ ഉത്തേസിച്ചെ 🤣

  • @Alextommathew
    @Alextommathew 6 днів тому +3

    Jaik ❤

  • @AboobakerKattunkal
    @AboobakerKattunkal 6 днів тому +6

    ഈ ഷാബൂന്റെ സാന്നിധ്യം ചർച്ചയിൽ നിന്ന് ഒഴിവാക്കിക്കൂടെ... ദയവായി ഈ വിവരദോഷിയെ വിളിക്കാതിരിക്കൂ
    പ്ലീസ്‌......പലരും നിങ്ങളുടെ ചാനൽ കാണേണ്ടെന്നാണോ നിങ്ങളുടെ താല്പര്യം............
    കേരളത്തിലെ ജനങ്ങളെ തെറ്റി ധരിപ്പിക്കാനാണോ ഇദ്ദേഹത്തെ വിളിച്ചിരുത്തിയിരിക്കുന്നത്..........???

    • @srimolsuresh
      @srimolsuresh 6 днів тому +1

      സന്ദീപ് വാര്യരെ വിളിച്ചാൽ ഇയാൾ കരയും😅

  • @janardhananshankunni9571
    @janardhananshankunni9571 6 днів тому +4

    ബിജെപി കാരൻ enthu വൃത്തികേടാണ് പറയുന്നത്

  • @IqbalMohamed-s9f
    @IqbalMohamed-s9f 5 днів тому +4

    തൃശൂർ നിവാസികളായ ,നമ്മൾ എന്ത് സന്തോഷമായി കഴിഞ്ഞവരായിരുന്നു? ഇന്നിപ്പോൾ ഒരു യോഗ്യതയുമില്ലാത്ത ഒരു അറും വഷളനെ ജയിപ്പിച്ചു വിട്ടതിന്റെ പേരിൽ കേരളം ഒന്നടങ്കം നമ്മളെ തെറി വിളിക്കുമ്പോൾ, അത് കേൾക്കുമ്പോൾ, വായിക്കുമ്പോൾ വിഷമമുണ്ട്. ഇതൊക്കെ ഒരു പാഠമാണ്.

  • @muhammedrafeeq6290
    @muhammedrafeeq6290 6 днів тому +5

    Dinu❤

  • @salambaseer
    @salambaseer 6 днів тому +4

    ജെയ്ക്ക് പറയുന്നത് കേൾട്ട് പഠിക്കടാപെട്ടൻ ഷാബു 🤭🤭

  • @എസ്.അലി
    @എസ്.അലി 6 днів тому +5

    ഷാബു പ്രസാദ് ന് ബിജെപി ലേബലിൽ വരാൻ നാണമാകുന്നോ

  • @dasanb.k2010
    @dasanb.k2010 6 днів тому +4

    ഞാനൊരു ഉന്നതകുലജാതനായിപ്പോയി, അതിന് എന്തിന്നു നിങ്ങളുടെ ബഹളം? ജനപ്രതിനിധി യുടെ മനസ്സിലിരിപ്പ് എങ്ങനെ?

  • @ullaskumar5396
    @ullaskumar5396 6 днів тому +9

    ഇത്ര ബോധം ഇല്ലാത്ത മണ്ടനെയാണോ ചർച്ചക്ക് വിളിക്കുന്നത് ഇവനിൽ നിന്നു കേൾക്കുന്നവർക് എന്ത് കിട്ടാനാണ് വിവരമുള്ള ആരെയെങ്കിലും വിളിക്കരുത്തോ

    • @sureshkrishna3158
      @sureshkrishna3158 6 днів тому

      ഈ Shaby Prasad കരയ്ക്കുന്നു നാണമില്ലാതെ

  • @moideenkunhi7066
    @moideenkunhi7066 6 днів тому +6

    33:27 നമ്മുടെ പ്രധാനമന്ത്രി നേരിട്ട് വന്ന് പട്ടാളം ഉണ്ടാക്കിത്തന്ന പാലത്തിലൂടെ നടന്ന് ആശുപത്രിയിൽ വന്ന് കൊച്ചു കുട്ടിയുടെ കൈപിടിച്ച് കൊഞ്ചിച്ചില്ലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന നമ്മുടെ പ്രധാനമന്ത്രി ഇത്രയും താഴ്ന്ന് വന്ന് ചെയ്തില്ലെ പിന്നെ ദുരിതം നേരിട്ട ജനങ്ങൾക്ക് എന്ത് വേണം'

    • @moideenkunhi7066
      @moideenkunhi7066 6 днів тому +1

      ആനന്ദലബ്ധിക്ക് പിന്നെന്ത് വേണം.

    • @tradeiinstock
      @tradeiinstock 6 днів тому

      ഇത്രയുംകാലം ആദിവാസി പട്ടിക വർഗം തുടങ്ങി ഗോത്ര വര്ഗങ്ങക്കു അവരുടെ വിഭാഗത്തിൽ പെട്ട മന്ത്രി ആയിരുന്നല്ലോ. എത്ര ലക്ഷം കോടി രൂപ സർക്കാർചിലവാക്കി. ഗോത്ര വർഗമന്ത്രി ഉണ്ടായിട്ടും ഇവരൊക്കെ പ്ലാസ്റ്റിക്കുടിലിൽ

  • @rajukarat133
    @rajukarat133 6 днів тому +3

    ഇത്രയും വിഷം ഉള്ളബിജെപി നേതാക്കൾ ഇന്ത്യയിൽ എവിടെയും ഇല്ല

  • @jayarajan9248
    @jayarajan9248 6 днів тому +5

    ജൈകിന്റ സംസാരം കേട്ടാൽ തോന്നും അവന്റ അച്ഛന്റെ കാർണോറൊ, പിണറായിന്റ് കർണാറോ ഉണ്ടാക്കിയ പൈസ ആണ് കേരളത്തിന്റെ പൈസ എന്ന്

    • @shambhudh2252
      @shambhudh2252 5 днів тому

      Alla ninte thantha undakki aanello .....jaikinteyum ,pinarayi yudeyum,ninteyeum ,enteyum thantha undakkiyathum eee keralathil ellarudeyum paisa und

  • @ameerstudio3203
    @ameerstudio3203 6 днів тому +11

    മനുഷ്യരായി പിറന്നവർ എല്ലാവരും തുല്യരാണ് .. ഉന്നതകുലജാതർ എന്നൊന്നില്ല ..

    • @newtoworld-ang
      @newtoworld-ang 6 днів тому

      Engil poyi jathi matham oke eduthu kalayan dairyam undo😅

    • @Chinnu_87
      @Chinnu_87 6 днів тому +1

      Appo pinne enthina jathi samvaranam🤔

    • @newtoworld-ang
      @newtoworld-ang 6 днів тому

      @@Chinnu_87 yes

    • @XYZ-eb1dq
      @XYZ-eb1dq 4 дні тому

      ​@@newtoworld-ang no caste no religion certificate എടുത്ത alkarund

  • @manojt.r88
    @manojt.r88 5 днів тому

    ഭയങ്കര തുല്യതയാണ് ഇവിടെ . .

  • @balachandranmynagappally1431
    @balachandranmynagappally1431 6 днів тому +9

    സുരേഷ് ഗോപി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല അങ്ങിനെ തന്നെയാണ് വേണ്ടത് ആദിവാസി വകുപ്പ് ആദിവാസികൾക്ക് കൊടുത്തിട്ട് ഒരു കാര്യവും ഇല്ല ഏറ്റ്എടുക്കുന്ന ആദിവാസിയും അവരുടെ കുടുംബവും നന്നാവും അല്ലാതെ ഇവർക്ക് ഒരു ഗുണവും ഉണ്ടാവില്ല ഇവർക്ക് ഒരു മന്ത്രി ഉണ്ടല്ലോ വല്ല ഗുണവും ഉണ്ടോ അയാളും അയാളുടെ ബാങ്ക് ബാലൻസും കുടുംബവും രക്ഷപ്പെട്ടു ധധ്യ രാമൻ, ജാനു ഇവരെ യൊക്കെ ഒന്ന് നോക്കിയാൽ മനസ്സിലാവും ഈ പാവങ്ങളുടെ പേരും പറഞ്ഞ് ധനികർ ആയിരിക്കുന്നവരാണ് ഇവർ സുരേഷ് ഗോപി BJP കാരൻ ആണെന്നും കരുതി അദ്ദേഹം പറയുന്നത് എല്ലാം തെറ്റാണ് എന്നു കരുതരുത് രാഷ്ട്രീയം മാറ്റി വെച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്

    • @tradeiinstock
      @tradeiinstock 6 днів тому

      ഇത്രയുംകാലം ആദിവാസി പട്ടിക വർഗം തുടങ്ങി ഗോത്ര വര്ഗങ്ങക്കു അവരുടെ വിഭാഗത്തിൽ പെട്ട മന്ത്രി ആയിരുന്നല്ലോ. എത്ര ലക്ഷം കോടി രൂപ സർക്കാർചിലവാക്കി. ഗോത്ര വർഗമന്ത്രി ഉണ്ടായിട്ടും ഇവരൊക്കെ പ്ലാസ്റ്റിക്കുടിലിൽ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 6 днів тому +2

      ഇവർ സുരേഷ് ഗോപിയെ അടിക്കാൻ വടിയുമായിരിക്കുന്നു

    • @mallusviewpoint9465
      @mallusviewpoint9465 5 днів тому +1

      ഉന്നതകുല ജാതന്റെ കുല വലുതാണെന്നാണ് ഗോപിസാർ പറയുന്നത്.. ബ്രാഹ്മണൻ ആകാത്തതിൽ പുള്ളി വലിയ വിഷമത്തിലാണ്
      😅😅😅😅😅

    • @ChandralalTN
      @ChandralalTN 3 дні тому

      😂😂😂😂😂😂😂😂😂

  • @UnnikrishUnnikrishnan-t5f
    @UnnikrishUnnikrishnan-t5f 4 дні тому +2

    തീർച്ചയായും എടുത്തിട്ട് ഫെരുമാറും

  • @greendecorvlogs7284
    @greendecorvlogs7284 6 днів тому +9

    ദിനു വെയിൽ 🔥🔥🔥

  • @user-seculer
    @user-seculer 6 днів тому +14

    Njan congress കാരൻ ആണ് ന്നാലും ജയ്ക് മനസ്സിൽ വിചാരിച്ചത് പറഞ്ഞു ❤❤

  • @ShakthiShakthi-d6l
    @ShakthiShakthi-d6l 6 днів тому +8

    ഇതിൽ ഉന്നതകുലജാതൻ എന്നത് മാത്രമേ ചാനലുകാർ കേട്ടുള്ളൂ ബാക്കി ഒന്നും കേട്ടില്ല

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 6 днів тому +2

      അതെ മാതു മറ്റേതു വിഴുങ്ങി മാതുവിന്റെ ഇരട്ടതാപ്പ്

    • @mallusviewpoint9465
      @mallusviewpoint9465 5 днів тому

      സങ്കികളുടെ സ്വർഗം
      up😅
      Bihar😅
      Gujarath😅

    • @AkhilBinu-fo7lm
      @AkhilBinu-fo7lm 5 днів тому

      എന്ത് ഉന്നത കോലം പോ കോപ്പുകളെ

    • @jamshidkk192
      @jamshidkk192 5 днів тому

      ആരൊക്കെയാണ് ഉന്നതകുല ജാതൻ ?സുരേഷ് ഗോപി ഉന്നതനാണോ ?അയാളെ ഉന്നത ജാതിക്കാരൻ ആണെന്നുള്ളത് കൊണ്ടാണോ ജനങ്ങൾ അയാൾക് വോട്ട് ചെയ്തത് ?ഉന്നത കുലം എന്നത് ഒന്നില്ല

  • @ismailn3939
    @ismailn3939 6 днів тому +2

    Jayikh ❤❤❤❤

  • @jessyjose7240
    @jessyjose7240 5 днів тому

    മാതൃഭൂമി 🙏👍thanks

  • @chackoxavier5835
    @chackoxavier5835 6 днів тому +11

    സുരേഷ് ഗോപി 💯🌹🙏🏽❤️👍🏽👍🏽🙏🏽💯🌹❤️

    • @Indian5015
      @Indian5015 6 днів тому +6

      എന്തിനു ജാതി ഭ്രാന്തിനോ 😂😂😂

    • @SomanC-qv7ms
      @SomanC-qv7ms 5 днів тому

      എങ്ങനെയാണ് ഇനിയും ഗോപിയെ ന്യായീകരിക്കാൻ കഴിയുന്നതേ നിന്റെയൊക്കെ തൊലിക്കട്ടിഅപാരം തന്നെ

  • @Mohandas-d6t
    @Mohandas-d6t 4 дні тому

    മാതു സജി, അഭിലാഷ് മോഹനൻ എനിക്കി ഇഷ്ടമാണ് മറ്റു എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ ആശ൦സകൾ
    ഞാൻ പി,മോഹൻദാസ് ത൦ബുരു മുക്ക൦ കോഴിക്കോട്❤

  • @vimalb1711
    @vimalb1711 5 днів тому +5

    ലക്ഷക്കണക്കിന് കോടി ട്രൈബൽസിന്റെ പുരോഗത്തിന് വേണ്ടി ചെലവാക്കിയത്. ഈ പൈസ എവിടെപ്പോയി കമ്മ്യൂണിസ്റ്റ് പാർട്ടി ഫണ്ടിലേക്ക് കോൺഗ്രസ് മന്ത്രിമാരുടെ പോക്കറ്റിലേക്കും പോയി. ട്രൈബൽസിന് പ്രതികരിക്കാൻ വിവരമില്ല വിദ്യാഭ്യാസമില്ല. ഇതാണ് ഇവരുടെ പ്രധാന താപ്പ്. ഇത് അധികം ചർച്ചയാവൂല പൈസയുടെ കണക്കുകൂട്ടി കഴിഞ്ഞാൽ ഈ രണ്ടു പാർട്ടികളും പെട്ടുപോകും

    • @chirikandant8356
      @chirikandant8356 5 днів тому

      അത് ചോദിക്കരുത് ✍️സവർണ്ണൻ ആണ് കേരളത്തിന്റെ പ്രശ്നം

    • @SijinaSu90
      @SijinaSu90 4 дні тому

      ​@@chirikandant8356arkkanu avarnanum savarnanum preshnam ningalkkalle

    • @ChandralalTN
      @ChandralalTN 3 дні тому

      😂😂😂😂😂😂😂😂😂

  • @JayakumarK-es4hz
    @JayakumarK-es4hz 5 днів тому +2

    ഷാബുപ്രസാദ് ആർക്കും ഷേവ് ചെയ്തു കൊടുത്താട്ടില്ലേ ?

  • @fathimafathi9762
    @fathimafathi9762 6 днів тому +6

    Polichu jaykk

  • @luckyskitchen7423
    @luckyskitchen7423 5 днів тому +1

    മാതു സൂപ്പർ...

  • @ajithkumarp.t306
    @ajithkumarp.t306 6 днів тому +5

    മനസ്സ് തുറന്നു ആലോചിച്ചാൽ മനസ്സിലാകും, മാതു.
    ഒരു സംസ്ഥാനം പുരോഗമിക്കണമെങ്കിൽ അവിടെ കൃഷിയും വ്യവസായവും ഉണ്ടാകണം, വളരണം. കേരളത്തിൽ ഇതു രണ്ടുമില്ല. ഉള്ളത് മദ്യകൃഷിയും ലോട്ടറി വ്യവസായവും മാത്രം. പിന്നെങ്ങനെ രക്ഷപെടും!!

  • @jessyjose7240
    @jessyjose7240 5 днів тому +1

    ദിനു 👍🎉

  • @Myv77
    @Myv77 6 днів тому +6

    ത്ഫൂ, സുരേഷ് ഗോഫീ!

  • @dineshv8339
    @dineshv8339 5 днів тому

    കുറെ എണ്ണം ഇങ്ങനെ കരയും 😊SG❤

  • @lahitharm7112
    @lahitharm7112 6 днів тому +4

    SG പറഞ്ഞതിൽ എവിടെയാണ് തെറ്റ്? Sc ST വിഭാഗം ട്രൈബ് എന്നതൊക്കെ സത്യം തന്നെയല്ലേ ജനറൽ ഒമ്പിസിഒഇസി അതും ഉള്ളതല്ലേ? ഇപ്പഴും ജാതി മത വ്യവസ്ഥ പുറത്ത് പറയുന്നില്ലെങ്കിലും കുറെ പേർ മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട് അതിനൊരു മാറ്റം വരുത്താൻ ഏറ്റവും നല്ല മാർഗ്ഗ മാണ് SG പറഞ്ഞത് ജീവിത സുഖങ്ങൾ അനുഭവിക്കുന്നവർ ആണ് ദുരിത ത്തിൽ കഴിയുന്നവരെ സംരക്ഷിക്കേണ്ടത് അതുപോലെ ദുരിത സാഹചര്യത്തിൽ നിന്നും വരുന്നൊരു വ്യക്തി ഉയന്ന ജീവിതനിലവാരത്തിൽ ജീവിക്കുന്നവരെ ഭരിക്കട്ടെ അങ്ങനെയല്ലേ നമ്മൾ സാമൂഹിക സമത്വം കൊണ്ടുവരേണ്ടത്

  • @jessyjose7240
    @jessyjose7240 5 днів тому +1

    ദിനു correct

  • @abdullahfousi8237
    @abdullahfousi8237 6 днів тому +2

    ദിനു 👍👍👍

  • @neelakantantr6282
    @neelakantantr6282 2 дні тому

    ഉന്നത കുല ജാതന്മാർക്ക് സമൂഹത്തിൽ എല്ലാവരും പ്രത്യേക പരിഗണന നൽകുന്നുണ്ട്

  • @deanignatius750
    @deanignatius750 5 днів тому +3

    ഷിറ്റ് ഗോപി വായ തുറന്ന് വീണ്ടും ചാണകമിട്ടു. ഷിറ്റിന് വോട്ട് ചെയ്ത തൃശ്ശൂരിലെ എല്ലാ എരപ്പാളികൾക്കും നടുവിരൽ നമസ്കാരം

  • @Zidanu-h4x
    @Zidanu-h4x 5 днів тому

    Well said mathu in the intro..

  • @Nasarkulapulli
    @Nasarkulapulli 6 днів тому +6

    ഷാബു പ്രസാദ് എന്ത് വിഷ മാടോ താൻ 😡😡😡😡

  • @anilakshay6895
    @anilakshay6895 5 днів тому +1

    ഷാബു പ്രചാരകനെ പിള്ളാര് എട് ത്ത് ഓടയിൽ തള്ളി😂😂😂😂😂

  • @nizarudeenmoideenkunju3881
    @nizarudeenmoideenkunju3881 6 днів тому +9

    ഈ സാബുവിനെ ആരാ ചർച്ചയ്ക്ക് വിളിക്കുന്നത് മന്ത് ഫിലോമണി ഒന്നുമറിയില്ല

  • @padhminim.v4415
    @padhminim.v4415 3 дні тому

    ഇത്രയും മഹത്വമുള്ള നാടായിട്ടാണ് "മധുവിനെ"തല്ലി ക്കൊന്നത്,😢

  • @pradeepkumar1122
    @pradeepkumar1122 6 днів тому +7

    കേരളത്തിൽ ശമ്പളവും പെൻഷനും കൊടുക്കാൻ വകയില്ല എന്നിട്ടും കേരളം നമ്പർ വൺ കടമെടുത്ത് കുത്തുപാളയെടുത്തു എന്നിട്ടും നമ്പർ വൺ തൊഴിലില്ലാതെ ജനങ്ങൾ വിദേശത്ത് കൂടിയേറുന്നു എന്നിട്ടും നമ്പർ വൺ Al വന്നാൽ തൊഴിൽ പോകുമെന്ന് ഒര് വിദഗ്ദൻ കമ്പ്യൂട്ടർ വന്നപ്പോൾ സമരം ചെയ്തിട്ട് ഇപ്പോൾ എന്തായി ....... ഇങ്ങനെ നമ്പർ വൺ ആയ കേരളത്തിന് കൊടുക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രത്തിന് തോന്നി

    • @vijinvijay
      @vijinvijay 6 днів тому

      നമ്പർ വൺ കേരളത്തിന്‌ കാശിന്റെ ആവശ്യമില്ല...😂... കിട്ടിയാലും മുഴുവൻ പിണു കൊണ്ട് ദുബായിലും യൂറോപ്പിലുമുള്ള ഓവർ സീസ് അക്കൗണ്ടിൽ പൂഴ്തും.. പിന്നെ കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്

    • @bijumaajik4779
      @bijumaajik4779 6 днів тому +1

      Best.. Ni മലയാളി അല്ല....

    • @swamyvizhinjam2662
      @swamyvizhinjam2662 6 днів тому +1

      മാധവും ജാക് സി തോമസും പങ്കെടുക്കുന്ന ചർച്ചയിൽ മനുഷ്യരായി പെട്ടിട്ടുള്ള ആരെങ്കിലും പാനൽ ചർച്ചയിൽ വരുമോ? അത്രകണ്ട് വികൃത സ്വരൂപങ്ങളാണ് ഇത് രണ്ടും!!

    • @gireeshkrishna2269
      @gireeshkrishna2269 6 днів тому

      എടാ നിനക്ക് മലയാളത്തിൽ എഴുതാൻ പോലും അറിയുന്നില്ലല്ലോ മാധവും ജാക്സിയും ഹാ

    • @mohdsharafudheen2287
      @mohdsharafudheen2287 6 днів тому

      ഗുജറാത്തിൽ നിന്നാണ് ഏറ്റവും അധികം പേർ രാജ്യം വിട്ടുപോയത് സങ്കിക്കുട്ടാ.

  • @RajuBai-sn8wt
    @RajuBai-sn8wt 3 дні тому +2

    ചർച്ച ഇഷ്ടപ്പെട്ടു. ഷാബുപ്രസാതിന്റെതൊഴികെ. ബാക്കി എല്ലാവരും സൂപ്പർ ആയിരുന്നു 👍👍👍

  • @Girish-p2f
    @Girish-p2f 6 днів тому +7

    ഉന്നതകുലം... 😁😁😁

  • @shajivarghese6408
    @shajivarghese6408 5 днів тому +1

    മാതു, ദിനു, ജെയ്ക്ക് 👍🏻👍🏻👍🏻👍🏻👏🏻🌹👏🏻👏🏻

  • @binishkumar8012
    @binishkumar8012 6 днів тому +5

    വിവരവും വെളിവും ഇല്ലാത്ത ശാബു പ്രസാദനം വിളിച്ച് കേരള ജനത അപമാനിക്കാതെ മാതൃഭൂമി

  • @ramum9063
    @ramum9063 4 дні тому

    ജിന്റോ ജോൺ 👏👏👏👍👍

  • @malimali20
    @malimali20 6 днів тому +3

    *നല്ലൊരു മനുഷ്യനായിരുന്നു, അദ്ദേഹത്തിന്റെ സിനിമകൾ ജനങ്ങൾക്ക് ഇഷ്ടമായിരുന്നു.ബിജെപി യിൽ ചേർന്ന് ചാണകം തിന്നാൻ തുടങ്ങിയപ്പോൾ ബുദ്ധി പുഴു തിന്നും.*

  • @nijesh393
    @nijesh393 5 днів тому

    35:00 to 40:40 ശാബു on fire mode 🔥🔥🔥🔥🔥🔥

  • @AntonyJoy-sk4sq
    @AntonyJoy-sk4sq 6 днів тому +3

    മധുവിന് ബിഗ് സല്യൂട്ട്❤❤❤❤❤❤❤

  • @kltrolls1252
    @kltrolls1252 6 днів тому +12

    ഇവിടെ കിടന്നു എത്ര ഊരിയിട്ടിട്ടും കാര്യമില്ല അയാൾ പറഞ്ഞത് വളരെ ശരി ആണ്

    • @VishnuG-q1n
      @VishnuG-q1n 5 днів тому

      സത്യം പറയുമ്പോൾ കീഴ് ജാതിക്കാർക്ക് കുരു പൊട്ടുന്നു 🚩🚩🚩 പതിറ്റാണ്ടുകൾ ആയി ഉയർന്ന ജാതിക്കാർ തന്നെ ആയിരുന്നല്ലോ കീഴ്ജാതിക്കാരെ ഭരിച്ചിരുന്നത്. അത് വീണ്ടും തുടരുന്നതിൽ എന്താണ് തെറ്റ് ? ജയ് ശ്രീ രാം 🚩🚩🚩

  • @Manud-gh1xm
    @Manud-gh1xm 5 днів тому

    കുറിക്കു കൊള്ളുന്ന മറുപടികൾ 🔥🔥🔥🔥🔥

  • @binoyantony8248
    @binoyantony8248 5 днів тому +3

    Polichu jaik👍

  • @shibilrehman
    @shibilrehman 6 днів тому +3

    ഉന്നത കുലജാതൻ ആരാണ് സുരേഷേട്ടാ, എല്ലാവരും ഒരേ പോലെ അല്ലേ...

    • @ramsproductions6541
      @ramsproductions6541 6 днів тому

      നുമ്മടെ സർക്കാർ ഫയലുകളിലെ "മുന്നോക്കക്കാർ" എന്നതിന് പകരമുള്ള വാക്കാണത്, സുഹൃത്തേ...

    • @newtoworld-ang
      @newtoworld-ang 6 днів тому

      Engil Sc st allathavar ara suhurthe😅

    • @XYZ-eb1dq
      @XYZ-eb1dq 4 дні тому

      ​@@newtoworld-ang അപ്പൊ ഒബിസി yo😂😂
      കേരളത്തിൽ kshatriyano vaishyano ഇല്ല.
      കേരളത്തിൽ
      ഉന്നതകുലജാതൻ : ബ്രാഹ്മണൻ
      ശൂദ്രൻ : നായർ

  • @radhakrishnapillai6436
    @radhakrishnapillai6436 5 днів тому +3

    ജയ്ക്ക്, ജിന്റോ, ദി നോ .,you are correct

  • @winniewincy
    @winniewincy 6 днів тому +5

    ഇവളെന്തിനാ ഇങ്ങനെ കുര ക്കുന്നത്

  • @_axswathy_43
    @_axswathy_43 4 дні тому

    വയനാടിനെ കേരളത്തിലെ ജനങ്ങൾ നെഞ്ചോട് ചേർത്ത്
    വയ്ക്കും കാരണം മനുഷ്യരുടെ ജീവിതം ആണ് നഷ്ടപ്പെട്ടത് 😢😢😢

  • @bijeshmb4179
    @bijeshmb4179 6 днів тому +5

    ഷാബുവിനെ പോലെ ഉള്ള മറ്റെ മക്കളെ വിളിച്ച മാതൃഭൂമിക്ക് നല്ല നമസ്കാരം😮😮😮😮