ഒരു 'ജാതി' മന്ത്രി | suresh gopi controversial speech First Roundup | 1 PM News | 02 Feb 2025 |

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 111

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy Годину тому +9

    ജാതി പറഞ്ഞു മനുഷ്യരെ അവഹേളിക്കുന്നവർക്കെതിരിൽ നിയമം മൗനം പാലിക്കുന്നത് ആരെ ഭയന്നിട്ടാണ്

  • @moosakl4342
    @moosakl4342 2 години тому +31

    ഇദ്ദേഹത്തിന് ഒരു MLA ആകാനുള്ള അർഹത പോലുമില്ല. കേരളത്തിന് അപമാനം

    • @akashpillai763
      @akashpillai763 59 хвилин тому +3

      Onnu poda avidunn. Kunjaali kuttikyundo?

    • @jayakumar5128
      @jayakumar5128 25 хвилин тому

      😂😂😂​@@akashpillai763

  • @jamsheerkarat
    @jamsheerkarat Годину тому +11

    തൃശൂർകാർക്ക് പറ്റിയ മന്ത്രി 😂😂😂

  • @USB-f6j
    @USB-f6j 34 хвилини тому +2

    അടുത്ത ജന്മം.... പൂണൂൽ ഇടണം 🤣🤣🤣🤣ജാതിയും മതവും ആണ് ബിസ്സിനെസ്സ് 🤣🤣🤣

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 2 години тому +10

    മുകേഷേ ബിജെപി യിൽ ചേരൂ എല്ലാം ശുഭം 😂

  • @midlaj3131
    @midlaj3131 Годину тому +1

    Thanks 👍

  • @Abinazmedia
    @Abinazmedia 27 хвилин тому

    തൃശ്ശൂർകാർക്ക് അങ്ങനെ തന്നെ വേണം.

  • @jayaramchandran8056
    @jayaramchandran8056 Годину тому +1

    Heading kalakki 🎉🎉🎉❤❤❤❤

  • @fhameen
    @fhameen Годину тому +3

    ഇജ്ജാതി ആണുങ്ങൾ ഭൂമിയിൽ ഉണ്ടോ 😅തൃശ്ശൂർക്കാർ ഗോപി 🥱

  • @rajeshok6674
    @rajeshok6674 15 хвилин тому

    കേരളം no:1അല്ലെ എല്ലാരും കൂടി ആക്കിയില്ല പിന്നെന്തിനാ സഹായം

  • @Aquicc
    @Aquicc 59 хвилин тому +1

    Caption super!❤

  • @Orthodrsbr
    @Orthodrsbr 9 хвилин тому

    ഉയർന്ന ജാതിക്കാർ ലൈക്‌ അടിക്കുക 🚩🚩🚩

  • @shihabselex2716
    @shihabselex2716 Годину тому +2

    ഇവനൊക്കെ കേരളത്തിൽ ബംഗാളിയിൽ ജനിച്ചവർ ആണെന്ന് തോന്നുന്നു 😂😂😂😂😂

  • @vishnu2388
    @vishnu2388 Годину тому +2

    09:55 ഒരു ട്രൈബൽസ്‌ന്റെ മന്ത്രി ആയി, മുന്നോക്ക ജാതികളിൽ നിന്നുള്ള ആളും.
    10:03 ഒരു ട്രൈബൽ മന്ത്രി, മുന്നോക്ക ജാതികളുടെ വികസനത്തിനും വരണമെന്ന് അല്ലേ..?
    അത് ഒരു നല്ല കാര്യമാണ് അല്ലേ?
    നമുക്ക് ഇതിൽ മാറ്റം വരണമെന്ന് അല്ലേ?

  • @mathewthomas8677
    @mathewthomas8677 11 хвилин тому

    മുകേഷ് മറ്റുപലരേക്കാളും എത്ര ഭേദം. ആഭാസന്മാരായ മറ്റു മന്ത്രിമാരെയും മാറ്റുമോ?

  • @Satyamjayikkatte
    @Satyamjayikkatte 4 хвилини тому

    തൃശൂർക്കാരെ നിങ്ങൾക്കിത് എന്തിന്റെ കേടായിരുന്നു ?

  • @VijayanPk-c1p
    @VijayanPk-c1p 40 хвилин тому

    എത്ര നാൾ കൂടി ഈ അഹങ്കാരം തുടരും എന്ന് നമുക്ക് കാണാം ! ഇവർക്കെന്ത് ജനാധിപത്യം ഇവരൊക്കെ കേരളീയർ തന്നെയോ ? അപമാനം

  • @alankottummal3953
    @alankottummal3953 Годину тому

    ഓടരുത് അമ്മാവാ
    കേസ് സുല്ലാക്കാൻ ജെ പി വാതിൽ വഴി വന്നോളൂ😂

  • @abdulrasheedcholas971
    @abdulrasheedcholas971 Годину тому +2

    എന്തര്ടേ ഈ ഉന്നതകുല ജാതൻ 😊 ?

  • @koyamumavoor6627
    @koyamumavoor6627 44 хвилини тому

    സുരേഷ് ഗോപിക്ക് ആഗ്രഹം കൊള്ളാം. ഒത്തിരി ഉന്നമനം ഫണ്ട്‌ ഉണ്ടല്ലോ. തീർച്ചയായിട്ടും ഉച്ച നീച്ചത്വം നിലനിൽക്കുന്ന ഇവൻ എന്തിനു എങ്ങിനെ ഈ വകുപ്പ് വർക്ക്‌ ചെയ്യും

  • @Allabhakshius-z6w
    @Allabhakshius-z6w 52 хвилини тому

    കോവി അണ്ണന് അറിയാം കേരളത്തിലെ മനുശ്യരോട് തമ്പുരാൻ കളി നടക്കില്ല എന്ന്.....
    😍😍😍😍😍😁😁😁
    എന്നാൽ പിന്നെ kera എന്നാൽ പിന്നെ കേരളം വിട്ട് ആദിവാസി കളോട് ഒരു തമ്പ്രാൻ ഡയലോഗ് വിട്ട് നോക്കാം എന്ന് 🤭🤭🤭
    കൊതുകിനും ഇല്ലേ കുണ്ടി കടി എന്ന് ചിലർ പറയും അണ്ണന്റെ ആഗ്രഹം നടത്തി കൊടുക്കണേ ദേവി

  • @navasnariyil9652
    @navasnariyil9652 Хвилина тому

    ഉന്നത കൊല വിട്ടുള്ള കളിയില്ല

  • @KunjuttiPattambi
    @KunjuttiPattambi Годину тому +1

    തൃശൂർ കാരുടെ അഭിമാനമാണ് ഞാൻ
    അല്ലേ പ്രജ കളെ

  • @athhashimparambil
    @athhashimparambil Годину тому

    അങ്ങനെ കാലണ കാശിന് വേണ്ടി യൂദാസ് ' ഒറ്റി കൊടുത്ത് പാരമ്പര്യമുള്ള ടീമായ കുര്യനും ജോർജ് ിനും ആൻ്റണിക്കും എന്ത് കേരളം😂

  • @abbaskm9300
    @abbaskm9300 37 хвилин тому

    കൊമ്പത്ത് കേറി ഇരിക്കുന്ന വിഡ്ഡികളേ നിങ്ങൾ ആകൊമ്പിൽ നിന്നിറങ്ങും. വീണ്ടും ജനങ്ങളെ സമീപിക്കേണ്ടി വരും

  • @NaseerNaseer-v5w
    @NaseerNaseer-v5w Годину тому

    Oru jathi oru manythiri news kalakki

  • @user-xf7pe7vm7gmohanam
    @user-xf7pe7vm7gmohanam 57 хвилин тому

    മീഡിയകുൺ

  • @abdulsaleem5706
    @abdulsaleem5706 10 хвилин тому

    ഇയാളും പറഞ്ഞത് ഒരു വർഷം ചിന്തിച്ചാൽ തെറ്റില്ല. ഉന്നത ജാതിക്കാരുടെ തലപ്പത്ത് ഡ്രൈ ബെൽ വിഭാഗത്തിൽ നിന്ന് ഒരു മന്ത്രിയും വരണം. ആദ്യം അങ്ങനെ വരട്ടെ. സുരേഷ് ഗോപിയുടെ പ്രൈവറ്റ് സെക്രട്ടറിമാരെ എല്ലാം. ഡ്രൈ ബെൽ വിഭാഗത്തിൽനിന്ന് ആകുമോ. അതിനുള്ള ചങ്കൂറ്റം അദ്ദേഹത്തിനുണ്ടോ

  • @yasirkunnummal1738
    @yasirkunnummal1738 Годину тому

    ഈ അൽപ്പൻമാരോട് എന്ത് പറയാൻ.

  • @najmanisar1483
    @najmanisar1483 Годину тому

    ഇതാണ് പറയുന്നത് ബിജെപി കാർക്ക് വിവരം ഇല്ല എന്ന്

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn 57 хвилин тому

    സുരേഷ് ഗോപി ട്രമ്പിന് പഠിക്കുന്നു

  • @shakirshakir4321
    @shakirshakir4321 Годину тому +1

    s.g.parantil sheri

  • @ILove-vl2lg
    @ILove-vl2lg Годину тому

    ഏതാ ജോർജ് കുറവൻ

  • @mymelody3242
    @mymelody3242 Годину тому

    Shameless kopi 🦊

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 33 хвилини тому

    നാണക്കേട്

  • @muraliperiyal3366
    @muraliperiyal3366 2 години тому

    In kerala both udf and ldf started thullankali

  • @abdulrasaq7026
    @abdulrasaq7026 12 хвилин тому

    Unnathakolàjathan Etha ee unnathakolajathan 😅

  • @jasjas7384
    @jasjas7384 Годину тому

    Thrissur karkku pattiya valiya thettuuu

  • @Kaval812
    @Kaval812 Годину тому

    MP yakanulla yogyatha ,kazhivum illa

  • @jabharkanhoor8355
    @jabharkanhoor8355 Годину тому

    അത്രയേ ഉള്ളൂ കലത്തിന്ന് പോയാൽ കഞ്ഞിക്കലത്തിൽ

  • @rajasekhar1517
    @rajasekhar1517 55 хвилин тому +1

    മനുഷ്യ ജാതി.. അതാണ് സുരേഷ് ഗോപി... 👍💕

    • @AF-fk4nj
      @AF-fk4nj 46 хвилин тому

      നിൻറെ അച്ഛൻറെ കരിഞ്ഞ അണ്ടി

  • @shakirshakir4321
    @shakirshakir4321 Годину тому

    s.g paranitalentatetti

  • @rameshchathu3872
    @rameshchathu3872 Годину тому

    Modi says adu kunhirama adu suresh gopi and George kurian adikondurikum no responsibility as cabinet ministers and kerala people won't get any benefits from the centre

  • @ayshathshifana6832
    @ayshathshifana6832 Годину тому

    Evnte orubjadi

  • @stephent8445
    @stephent8445 15 хвилин тому

    Poda naimonemantri

  • @shakirshakir4321
    @shakirshakir4321 Годину тому

    podda poulla kerala

  • @Abhilashks-p5t
    @Abhilashks-p5t 2 години тому

    Oh media one 😂😂😂😂

  • @ShajiShaji-lb5qm
    @ShajiShaji-lb5qm 2 години тому

    Moonji chettakal

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 Годину тому

    സുരേഷ് ഗോപി ആദ്യം ഒരു മനുഷ്യൻ ആകണം

  • @RoshanJoseph-f6x
    @RoshanJoseph-f6x 2 години тому

    🤣🤣🤣😂😂മീഡിയ one ചൊറിച്ചിൽ തുടങ്ങി 🤣🤣🤣

    • @abcdjunctionl7439
      @abcdjunctionl7439 Годину тому

      ചാണകങ്ങൾ കരച്ചിൽ തുടങ്ങിയല്ലോ 😂❤

    • @jayaramchandran8056
      @jayaramchandran8056 Годину тому +2

      atheda nale ningalum anubhabikkum.appozjum eyhupole chirikkanam

    • @JacobaniIsraeli
      @JacobaniIsraeli Годину тому

      സങ്കി ആണെകിലും കുറച്ചു ബുദ്ധി കാണിക്കട. കുടിക്കുന്ന കഞ്ഞിയിൽ മണ്ണ് ഇടുന്ന ചാണകങ്ങൾ 🐄💩

    • @RoshanJoseph-f6x
      @RoshanJoseph-f6x Годину тому

      @jayaramchandran8056 എന്തോന്ന് അനുഭവിക്കും എന്ന്... തന്നോട് ചോദിക്കട്ടെ.. നിനക്കിത് വരെ ഈ സുരേഷ് ഗോപിയിൽ നിന്ന് എന്തേലും സംഭവം നേരിട്ടുണ്ടോ...
      ഇല്ലേൽ തൊലിക്കാൻ നിക്കരുത് കേട്ടോടാ കമ്മി

    • @sakeerhusain7543
      @sakeerhusain7543 Годину тому

      നായ്ക്കൾ വെള്ള പട്ടികളോട് ഈ രീതിയായിരുന്നു പ്രതികരിക്കാതെ പ്രതികരിക്കുന്നവരെ അപഹസിക്കുന്നു രാജ്യദ്രാഹികൾ എപ്പഴും ആസൊഭാവം കാണിക്ക തന്നെ ചെയ്യും ഫു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഇപ്പ തന്നെ കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമായി അങ്ങികരിക്കുന്നില്ല ഇവരെ ഇനിയും സഹിക്കണോ❓

  • @SiddiqueMP-vx6vd
    @SiddiqueMP-vx6vd 6 хвилин тому

    വർഗീയ വിഷം മാത്രം ചീറ്റി നടക്കുന്ന വൃത്തികെട്ട വർഗ്ഗത്തിന് വോട്ട് ചെയ്ത് വിജയിച്ചു വിടുമ്പോൾ നോക്കണമായിരുന്നു ഇനി മോങ്ങിയിട്ട് കാര്യമില്ല

  • @nipinn336
    @nipinn336 51 хвилина тому

    ബിജെപിക്കാർ പറയുന്നത് കേരളത്തിലെ ജനങ്ങൾ ബിജെപിയുടെ സ്വർഗ ഭൂമിയായ യുപിഎ പോലെ ആവണം എന്നാണ് അതിനുള്ള കോളിഫിക്കേഷൻ കേരളത്തിലെ ആർക്കും വിദ്യാഭ്യാസം ഉണ്ടാകാൻ പാടില്ല ഏറ്റവും കൂടുതൽ ഗോമൂത്രം കുടിക്കുന്നവൻ ഏറ്റവും യോഗ്യൻ ആംബുലൻസ് ഉണ്ടെങ്കിൽ അത് മനുഷ്യന് തരാൻ പറ്റില്ല പകരം ഗോമാതാവിനെ മാത്രം ഉള്ളതായിരിക്കണം മതത്തിൻറെ പേര് പറഞ്ഞ് കോണം കെട്ടി നടക്കണം ഈ യോഗ്യതയാണ് ബിജെപിയുടെ കേരളത്തിലെ നേതാക്കന്മാരുടെയും കേരളത്തിൽ നിന്ന് ജയിച്ചു പോയ ബ്രാഹ്മണൻ്റെ ഒക്കെ ആഗ്രഹം

  • @shajititus2698
    @shajititus2698 39 хвилин тому

    Good for pople you now

  • @2000fathima
    @2000fathima 33 хвилини тому

    ഉന്നത കുലജാതൻ 🤣

  • @noushadvkl9442
    @noushadvkl9442 Годину тому

    ചുമ്മാതല്ല ഇയാൾ മനോരമയുടെ വാർത്ത താരം ആയത്

    • @Ameersappu
      @Ameersappu Годину тому +1

      അത് എനിക്കും സംശയം ഉണ്ടായിരുന്നു ബ്രോ മനോരമക്കാർ ഇത്ര മണ്ടന്മാരാണോ