ദൈവമേ കാത്തുകൊൾകങ്ങു(ആഭേരി രാഗം)| ശ്രീ നാരായണഗുരുദേവ കൃതികൾ | GURU POORNIMA|KPAC CHANDRASEKHARAN

Поділитися
Вставка
  • Опубліковано 16 січ 2020
  • ഗുരു പൂർണിമ
    ശ്രീ നാരായണ ഗുരുദേവ കൃതികൾ
    ദൈവമേ കാത്തുകൊൾകങ്ങു(ആഭേരി രാഗം)
    സംഗീതം : KPAC ചന്ദ്രശേഖരൻ
    ആലാപനം : സുജാത സരോജം
    ഓർക്കസ്‌ട്രേഷൻ : അജിത് ജി കൃഷ്‌ണൻ
    സാക്ഷാത്ക്കാരം : മനു ഗുരുപ്രസാദം
    Recording & Mixing : Aarabhi Recording Inn,TVM
    Engineers : Ani.M.Arjun ,Ajith g krishnan
    Special Thanks : Santhosh vichara
    Produced By : Guru Prasadam Creations
    || ANTI-PIRACY WARNING ||
    This content is Copyrighted to GURU PRASADAM CREATIONS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 162

  • @Pradeepkanjilimadhom
    @Pradeepkanjilimadhom 2 роки тому +23

    ഇതാണ് ദൈവദശകത്തിന്റെ ഹൃദ്യമായ ആലാപനം...! എത്ര വട്ടം കേട്ടിട്ടും മതിയാവുന്നില്ല... അഭിനന്ദനങ്ങൾ....!

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 7 місяців тому +3

    ഭക്തി സാന്ദ്രവും ഹൃദ്യവുമായ ആലാപനം ഏറെ ഹൃദ്യം…ഗുരു കൃപയും അനുഗ്രഹവും ഏവര്ക്കുമുണ്ടാകട്ടെ…ഓം ശ്രീനാരായണപരമ ഗുരുവേ നമഃ….❤❤🙏

  • @padmarajank.v.6282
    @padmarajank.v.6282 7 місяців тому +3

    ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും മികച്ച ആലാപനം

  • @rameshkarunakaran3153
    @rameshkarunakaran3153 13 днів тому +2

    ഭഗവാനേ... കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി🙏🙏🙏🙏🙏❤️

  • @jitheshbalaram3180
    @jitheshbalaram3180 2 роки тому +9

    ഇതുവരെ കേട്ട ദൈവദശകഗാനങ്ങളിൽ ഏറ്റവും നല്ല ആലാപനം... കമ്പോസ് ചെയ്തവർക്കും ആലപിച്ചവർക്കും അഭിനന്ദനങ്ങൾ

  • @rbanilkumar1
    @rbanilkumar1 10 місяців тому +4

    ദൈവ ദശകമാണ് കേൾക്കുമ്പോൾ ഭക്തി നിറഞ്ഞു നിൽക്കും , നമ്മളിൽ പലരും വാക്കുകൾ തെറ്റായാണ് ഉച്ചരിക്കുന്നതും , വാക്കുകളുടെ അർഥം മനസ്സിലാക്കി നിർത്തേണ്ടിടത്ത് നിർത്തി വേണം പാടാൻ , ആലുവ അദ്വൈതാശ്രമത്തിലെ ഋഷി സ്വാമിയുടെ പ്രഭാഷണം കേട്ടതിന് പുറകെയാണ് ഞാൻ ഈ വീഡിയോ കാണുന്നത് അതുകൊണ്ടാണ് എടുത്ത് പറഞ്ഞത്

  • @leenapyes5216
    @leenapyes5216 6 місяців тому +3

    ഈ ശബ്ദമാധുര്യം കേരളക്കരയാകെ പരക്കട്ടെ!!!

  • @arunmb6995
    @arunmb6995 7 місяців тому +4

    കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി 🙏🏻

  • @rajendranp9701
    @rajendranp9701 Рік тому +4

    വളരെ ശ്രുതി മനോഹരമായി പാടി. ഗുരുദേവനെ അടുത്തറിയാൻ ഈ ഹൃദ്യമായ ആലാപനത്തിന് കഴിഞ്ഞു. അതിലുപരി സംഗീത സംവിധാനം നിർവഹിച്ച ശ്രീ.കെ.പി.എ.സി. ചന്ദ്രശേഖരന്റെ സർഗ വൈഭവത്തിനു ലഭിച്ചു.👍❤️

  • @mohandaspurushothaman8619
    @mohandaspurushothaman8619 3 роки тому +10

    ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു. അതീവമായ ഭക്തിയോടെ വളരെ മനോഹരമായി ദൈവദശകം ആലപിച്ചിരിക്കുന്നു.

  • @thampankklm
    @thampankklm Рік тому +3

    വളരെ നല്ല ആലാപനം. ഈണം നൽകിയ ശ്രീ കെ.പി.എ.സി ചന്ദ്രശേഖരൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.ഈണം മാത്രമല്ല കാരണം അർത്ഥം വ്യക്തമാകത്തക്കവിധം വരികൾ ഭംഗിയായി പറഞ്ഞിരിക്കുന്നു എന്നതാണ്.ദൈവദശകത്തിലെ"ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും മായയും നിൻ മഹിമയും നീയും എന്ന് ഉള്ളിലാകണം എന്ന് അർത്ഥം അറിഞ്ഞ് പാടിയിരിക്കുന്നു.
    "എന്ന് ഉള്ളിലാകണം" എന്നപ്രയോഗവും "എന്നുള്ളിൽ ആകണം" എന്ന പ്രയോഗവും രണ്ട് കാര്യങ്ങൾ ആണ് അർത്ഥമാക്കുന്നത്.എന്ന് ഉള്ളിലാകണം എന്ന് പറഞ്ഞാൽ എന്ന് മനസ്സിലാകണം എന്നേ ഗുരു ഉദ്ദേശിച്ചിട്ടുള്ളു.ഈ അർത്ഥം അറിഞ്ഞ് ചൊല്ലിയിരിക്കുന്നു.ഒത്തിരി സന്തോഷം.സ്വാമി ചിദാനന്ദപുരി,ഡോ.ഗോപാലകൃഷ്ണൻ തുടങ്ങിയ ആദ്ധ്യാത്മിക പ്രഭാഷകന്മാർ ഇതെല്ലാം എന്നുള്ളിലാകണം എന്ന രീതിയിൽ വ്യാഖ്യാനിച്ച് ഗുരു എന്തോ ആർക്കും മനസിലാകാത്ത ഗഹനമായ ആദ്ധ്യാത്മിക കാര്യം പറഞ്ഞിരിക്കുന്നു എന്ന രീതിയിൽ മണിക്കൂർ കണക്കിന് ഭാവാനാവിലാസലോലന്മാരായി വാചകമടിക്കുന്ന ഈ കാലത്ത് പ്രത്യേകിച്ച് ഈ ചൊല്ലലിന് വലിയ പ്രസക്തി ഉണ്ട്.👍🏾

  • @shanmughanp9809
    @shanmughanp9809 Рік тому +5

    വളരെ മാധുര്യമായി പാടിയിരിക്കുന്നു എത്ര പ്രശംസിച്ചാലും മതിയാവില്ല അ ദിനന്ദനങ്ങൾ - പ്രണാമം

  • @rameshkarunakaran3153
    @rameshkarunakaran3153 13 днів тому +1

    🙏ശരണം ഗുരുദേവാ........🙏

  • @vilasinitn9533
    @vilasinitn9533 3 роки тому +10

    എത്ര കേട്ടാലും മതിവരാത്ത സുന്ദരമായ ആലാപനം

  • @nizarjahafar56
    @nizarjahafar56 3 роки тому +15

    ഗുരുദേവൻ്റെ വരികൾ
    ഹൃദ്യമായ ആലാപനം

  • @sudevanvasudevan5913
    @sudevanvasudevan5913 5 місяців тому +1

    ഗുരുദേവൻ അനുഗ്രഹിക്കും🍀🌹🙏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +3

    ഭക്തി സാന്ദ്രം.....മാധുര്യമൂറുന്ന ഈ ശബ്ദം ഹൃദ്യമായി ചിട്ടപ്പെടുത്തി നമ്മുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച ദൈവദശകം അതീവ ഹൃദ്യമായി.ഹൃദ്യമായ അഭിനന്ദനങ്ങൾ...ഗുരുപാദപത്മം...ഓം ശ്രീനാരായണപരമഗുരവേ നമ: 🙏🙏

  • @lishass4172
    @lishass4172 Рік тому +6

    എത്ര കേട്ടിട്ടും മതിവരുന്നില്ല 🙏🙏🙏

  • @user-wm9gb9tl5b
    @user-wm9gb9tl5b 7 днів тому +2

    🙏🌹❤️..om 🎻beautiful 🔥✌️👌

  • @shobhanapp1643
    @shobhanapp1643 Рік тому +3

    മനസ് നിറഞ്ഞു ഗുരുദേവന്റ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏾🙏🏾🙏🏾🙏🏾

  • @leenapyes5216
    @leenapyes5216 6 місяців тому +2

    ഏറെ ഹൃദ്യമായ കവിത. ആലാപനശൈലിയിലുള്ള മികവ് എടുത്തു പറയേണ്ടതു തന്നെ....
    അഭിനന്ദനങ്ങൾ ❤

  • @muttararaveendran
    @muttararaveendran 4 роки тому +8

    സംഗീതവും ആലാപനവും വളരെ നന്നായിട്ടുണ്ടു് .congrats ...

  • @manikantanthryambakam6496
    @manikantanthryambakam6496 Рік тому +3

    ചന്ദ്രശേഖര മൗലിയിലെ ഗംഗാ പ്രവാഹം പോൽ.... അനുപമ സംഗീത ധാര 😍

  • @balan1952
    @balan1952 Рік тому +2

    Rachana, Sangeetham, aalaapanam, Ellam onnininnu mikachathu 🙏Jeevithagandhiyaya gananam 💐🙏

  • @Harihapm
    @Harihapm 3 роки тому +2

    ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു.

  • @raghu1186
    @raghu1186 2 роки тому +5

    അതി മനോഹരം

  • @pkreji3164
    @pkreji3164 2 роки тому +4

    അതീവ ഹൃദ്യവും ഭക്തിസാന്ദ്രവുമായ ആലാപനം. 🙏

  • @bhubeshn3773
    @bhubeshn3773 5 днів тому +1

    🌹🌹🙏🏾

  • @velayudhanachunni5777
    @velayudhanachunni5777 Місяць тому +1

    അഭിനന്ദനങ്ങൾ

  • @dr.raveendranpk3877
    @dr.raveendranpk3877 11 місяців тому +1

    Very nice Song Gurdevade Sarikum Ormayil Ohm Gurudeva Namaste 🙏 👌

  • @saijus9101
    @saijus9101 4 роки тому +3

    സാർ ഇപ്പോൾ പുതിയ ലളിതഗാനങ്ങളൊന്നും ചെയ്യുന്നില്ലേ

  • @ushanayak7452
    @ushanayak7452 10 місяців тому +1

    സൂപ്പറ് ആലാപനം

  • @sivadasansiva4351
    @sivadasansiva4351 Рік тому +1

    എത്ര കേട്ടാലും അത്രയും മഹാഗുണകരം തന്നെ 🕉️🙏💐💐💐

  • @gopinathansasthamvalappil4328
    @gopinathansasthamvalappil4328 3 місяці тому +1

    👍👍

  • @ginubannerji1131
    @ginubannerji1131 Рік тому +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithkrishnanok961
    @ajithkrishnanok961 Рік тому +2

    🙏🕉️👌😌🙏🏼
    'വന്ദേ ഗുരു പരമ്പരാം '

  • @broandbroz8852
    @broandbroz8852 Рік тому +2

    മന്ത്രിക ശബ് ദം

  • @ajidivakar2176
    @ajidivakar2176 2 роки тому +3

    ദൈവദശകം എന്ന് തിരുത്തി ടൈറ്റിൽ കൊടുത്തെങ്കിൽ നന്നായിരുന്നു.

  • @vasudevannair485
    @vasudevannair485 11 місяців тому

    സംഗീതത്തെ ക്കാൾ വാക്കുകൾക്കും അർത്ഥത്തിനും ആണ് ഒന്നാം സ്ഥാനം കൊടുക്കേണ്ടതു

  • @binuyb4495
    @binuyb4495 3 місяці тому +1

    Very good

  • @cpjohn9948
    @cpjohn9948 Рік тому +3

    Marvellous

  • @autocraftsuresh1876
    @autocraftsuresh1876 10 місяців тому

    മനോഹരം......... ഗുരുദേവ 🙏🙏🙏

  • @rajalakshmikurumath8954
    @rajalakshmikurumath8954 Рік тому +4

    മനോഹരം !
    🙏🙏🙏

  • @user-lo6rd5lv9y
    @user-lo6rd5lv9y 8 місяців тому +2

    Super

  • @gopinathangopalan4847
    @gopinathangopalan4847 2 роки тому +2

    Aum DEVI Sharedhay Sareswethy Vazum Hredyathma VanteMataram Bharat Mata ki jay ♥

  • @happyclassroomforever6531
    @happyclassroomforever6531 Рік тому +2

    Excellent,no words, tears come.

  • @beenamanohar522
    @beenamanohar522 2 роки тому +2

    Melodious prayer congrats 💐🙏 except 7th Stanza.

  • @Pradeepkanjilimadhom
    @Pradeepkanjilimadhom 9 місяців тому +1

    വീണ്ടും വീണ്ടും കേൾക്കുന്നു....❤❤❤

  • @jayakumarvijayan5052
    @jayakumarvijayan5052 Рік тому +1

    Om Sree Narayana parama guruve namaha om guru brahma gurur Vishnu gurur dhevo maheswrah

  • @sajikaranayil
    @sajikaranayil 2 роки тому +2

    സൂപ്പർ, കേട്ടപ്പോൾ ലയിച്ചിരുന്നുപോയി 🙏🙏🙏👌

  • @somans9381
    @somans9381 3 роки тому +3

    കൊള്ളാം നന്നായിട്ടുണ്ട്.

  • @muraleedharan.p9799
    @muraleedharan.p9799 Рік тому +2

    അതി മനോഹരം🙏🙏🙏🙏🙏👏👏👏👏👏

  • @krishnannair2883
    @krishnannair2883 2 роки тому +2

    ആലാപനവും, ഈണവും👌

  • @omanakuttanpillai4691
    @omanakuttanpillai4691 Рік тому +3

    Good

  • @muthuratheeshmuthu8796
    @muthuratheeshmuthu8796 4 роки тому +3

    സൂപ്പർ

  • @bhasananilkumar4334
    @bhasananilkumar4334 Рік тому +1

    ഓരോ ആലാപനവും, വളരെ ഭക്തിസാന്ദ്രo ആണ്

  • @balan1952
    @balan1952 2 роки тому +2

    Very good 🙏

  • @bahuleyanm2139
    @bahuleyanm2139 Рік тому +2

    🙏🙏🙏🙏🙏🙏🙏

  • @ajidivakar2176
    @ajidivakar2176 2 роки тому

    കുറഞ്ഞപക്ഷം ഗുരുവിന്റെ കൃതികളുടെ പേരെങ്കിലും നേരെചൊവ്വേ എഴുതുക.

  • @sudheerkarunakaran2547
    @sudheerkarunakaran2547 Рік тому +2

    അഭിനന്ദനങ്ങൾ.

  • @bubblysnowflakesnowyyy8971
    @bubblysnowflakesnowyyy8971 Рік тому +1

    Super 🎉

  • @rajeshshaji7666
    @rajeshshaji7666 4 роки тому +1

    Mahagurudeva namaha.SN SARANA SANGAM (trvndrm)

    • @sujathamanu8781
      @sujathamanu8781 2 роки тому

      ❤️

    • @sudheerkarunakaran2547
      @sudheerkarunakaran2547 Рік тому

      എത്ര മനോഹരമായ ആലാപനം. സാക്ഷാൽ ദേവരാജൻ മാസ്റ്റർ മുതൽ എത്രയോ പേർ ദൈവദശകം ചിട്ടപ്പെടുത്തി!! ഗുരു നിശ്ചയം കൊണ്ട് ഇതിന് പൂർണത കൈവന്നു. ശ്രീ നാരായണ ഗുരു തൃകൈകളാൽ വിരചിതമായ ഈ കൃതിക്ക് ആഭേരി രാഗമാണ് ഉത്തമമെന്ന് ഇതാ തെളിയുന്നു. ഗായികക്ക് അഭിനന്ദനങ്ങൾ. സംഗീതം ചെയ്ത വലിയ മനുഷ്യന് മുന്നിൽ സാഷ്ടാഗം നമസ്കരിക്കുന്നു. 🙏

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 3 роки тому +1

    Chollikkodeyirikuga pranamam

  • @tomguppyaquarium6150
    @tomguppyaquarium6150 Рік тому +1

    മനോഹരം

  • @umadevimv4888
    @umadevimv4888 3 роки тому +1

    നമിക്കുന്നു കണ്ണുകൾ നിറഞ്ഞു

  • @ravikunnalakkattu1532
    @ravikunnalakkattu1532 Рік тому +2

    What a beautiful feel

  • @jayakumarvijayan5052
    @jayakumarvijayan5052 Рік тому

    Guru sakshal parabrahmam thasmayi Sree guruve namaha

  • @PradeepPradeep-nt5nb
    @PradeepPradeep-nt5nb 2 роки тому +1

    GURUVE NAMAH

  • @raghu1186
    @raghu1186 2 роки тому +1

    എത്ര മധുരം

  • @sangeetasudakaramcpsathi7752
    @sangeetasudakaramcpsathi7752 Рік тому +1

    മനോഹരമായ ആലാപന൦

  • @kuvenugopalan5463
    @kuvenugopalan5463 6 місяців тому

    😢

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 роки тому

    മൈനാഗപ്പള്ളി മാടൻ തമ്പുരാൻ ശരണം ശരണം

  • @sreekala4093
    @sreekala4093 3 роки тому +1

    Manohara

  • @prajithakv475
    @prajithakv475 Рік тому +1

    🙏🙏🙏🙏കോരിത്തരിച്ചുപോയി 🥰🥰

  • @jayakumarvijayan5052
    @jayakumarvijayan5052 2 роки тому

    Om sree Narayana gurudeva 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @pgshajipgshaji7985
    @pgshajipgshaji7985 2 роки тому

    ചുമ്മ മുക്കി മുക്കി പാടാനുള്ള ഒരു കീർത്തനമല്ല ഈ ക്രിദി ഒരു ഭക്തി വേണം

  • @PradeepPradeep-nt5nb
    @PradeepPradeep-nt5nb 2 роки тому +1

    🙏GURUVE NAMAH 🙏

  • @ravinarayanan9540
    @ravinarayanan9540 Рік тому

    Hertely
    Congratulation all members
    Thanks

  • @prakashc9057
    @prakashc9057 3 роки тому +2

    Nice song...
    Sir how to contact you ?

  • @salimpn1038
    @salimpn1038 2 роки тому

    ,,, എന്നും തന്നെ കേൾക്കുന്നു

  • @ammuzzzvlog6698
    @ammuzzzvlog6698 2 роки тому

    Yithe dhaiva dhashakam dhasettan padiyittundu varshangalkku munbu. Athanu orrigenal tune yithokke bakthiyode padenda krurhikalanu chumma valichu neetti padi athinte devotional touch kalayaruthu

    • @rajeevs4218
      @rajeevs4218 2 роки тому

      അത് ദേവരാജൻ മാസ്റ്റർ നൽകിയ ഈണമാണ്.. ഇതിനു traditional ആയി ഒറിജിനൽ ഈണമില്ല.. താളമേളങ്ങളില്ലാതെ ഭക്തിയോടുകൂടെ പാടാൻ കഴിയുന്ന ഒരു ഈണമാണിതെന്നു തോന്നിയത് കൊണ്ടാണ് ഈ കമന്റ്‌ ഇടുന്നത്.. പറ്റുമെങ്കിൽ ചന്ദ്രശേഖരൻ മാസ്റ്ററുടെ സംഗീതത്തിലുള്ള songs കേൾക്കുക.. 👍👍

  • @rajik159
    @rajik159 2 роки тому +1

    🙏🙏🙏🙏🙏

  • @dinesh2502
    @dinesh2502 Рік тому +1

    ,,good.+++++++++++++++

  • @ajik7129
    @ajik7129 2 роки тому

    Abheri super pinny alpananm.also superrrrrrrtttt....rrrrrrrrrrrrr.
    m

  • @anilkumaranilkumara9062
    @anilkumaranilkumara9062 Рік тому

    Super super manas niranju

  • @rekhapathmini8222
    @rekhapathmini8222 Рік тому

    🙏🙏🙏

  • @rajankaryamkode1959
    @rajankaryamkode1959 2 роки тому +1

    മനോഹരം 🙏🙏🙏

  • @rameshmattummal8973
    @rameshmattummal8973 2 роки тому

    🙏🙏🌹

  • @jitheshbalaram3180
    @jitheshbalaram3180 2 роки тому

    🙏🙏🙏👍🏻

  • @girijakumari7120
    @girijakumari7120 2 роки тому

    V. Goods

  • @keralapooramfestivals3641
    @keralapooramfestivals3641 4 роки тому

    🔥

  • @haridaskrishnan8620
    @haridaskrishnan8620 Рік тому

    Very nice

  • @praveenagnair7946
    @praveenagnair7946 Рік тому

    വളരെ നന്നായിരിക്കുന്നു ടീച്ചർ🙏

  • @user-js7tk2fc8e
    @user-js7tk2fc8e 8 місяців тому +1

    ആഴി എന്താണ്

  • @pgshajipgshaji7985
    @pgshajipgshaji7985 2 роки тому

    പൊന്ന് ചന്ദ്രശേഖരാ ഇത് ഏത് രാഗമാണ് ബിക്ഷക്കാർ യാചിക്കുന്നപോലെ ഈണം നൽകി ദെെവദശകം എവിടെയോ കൊണ്ടെത്തിച്ചു

    • @rajeevs4218
      @rajeevs4218 2 роки тому +1

      ആഭേരി രാഗമാണെന്ന് സംഗീതത്തിൽ അത്യാവശ്യം അറിവുള്ള ആർക്കും മനസിലാകുമല്ലോ ഇത് കേട്ടാൽ .. ചന്ദ്രശേഖരൻ മാസ്റ്റർ എത്രയോ വര്ഷങ്ങളായി സംഗീത സംവിധാനം ചെയ്യുന്ന വ്യക്തിയാണ് .. ഇപ്പോഴും പലരും യുവജനോത്സവ വേദികളിൽ പാടുന്നത് അദ്ദേഹം ഈണം നൽകിയ ഗാനങ്ങളാണ്.. ഞാൻ അനേകം തവണ അദ്ദേഹത്തിന്റെ ലൈറ്റ് മ്യൂസിക് പാടി prize നേടിയിട്ടുള്ള വ്യക്തിയാണ്.. അദ്ദേഹത്തിന്റെ സംഗീതം അറിയണമെങ്കിൽ അദ്ദേഹം സംഗീതം നൽകിയിട്ടുള്ള ഗാനങ്ങൾ ഒന്ന് കേട്ടു നോക്കുക.. 👍👍👍

    • @sudhakaranpanaparambil9700
      @sudhakaranpanaparambil9700 2 роки тому

      Super

  • @suseelaraju2227
    @suseelaraju2227 Рік тому

    .

  • @brnair8308
    @brnair8308 Місяць тому

    Good

  • @nicevisionsathish146
    @nicevisionsathish146 3 роки тому +1

    Super